നേപ്പാളിൽ , ലോഡ് ഇറക്കേണ്ട സ്‌ഥലത്ത് എത്തി | Nepal Trip ||EPI -18 I Jelaja Ratheesh|

  Рет қаралды 290,022

Puthettu Travel Vlog

Puthettu Travel Vlog

Күн бұрын

Пікірлер: 524
@rajinair6181
@rajinair6181 Жыл бұрын
ജലജ ,ഭാരതത്തിന്റെ അഭിമാനമാകുന്നു. പുറകിൽ രതീഷും 💐💐👌👌
@sulaikhaali8601
@sulaikhaali8601 Жыл бұрын
ചേച്ചിയുടെ എല്ലാ ആഗ്രഹങ്ങളും സാധിച്ചു കൊടുക്കുന്ന ചേട്ടായി❤മദൃക ദമ്പതികൾ❤❤
@അജീഷ്ആറ്റിങ്ങൽ
@അജീഷ്ആറ്റിങ്ങൽ Жыл бұрын
ഇതൊക്കെ കാണാൻ തന്നെ ഒരു ഭാഗ്യം വേണം.. ഇവിടത്തെ സ്ഥിരം പ്രേക്ഷകർ ആരൊക്കെ 😘😍
@KL50haridas
@KL50haridas Жыл бұрын
Yes 👍
@അജീഷ്ആറ്റിങ്ങൽ
@അജീഷ്ആറ്റിങ്ങൽ Жыл бұрын
​@@KL50haridas 😘
@sunithavinod5718
@sunithavinod5718 Жыл бұрын
👍
@kabeerkabeerp.k251
@kabeerkabeerp.k251 Жыл бұрын
Njan unde
@അജീഷ്ആറ്റിങ്ങൽ
@അജീഷ്ആറ്റിങ്ങൽ Жыл бұрын
@@sunithavinod5718 😘😘😍
@JoshyMon-e4d
@JoshyMon-e4d 6 ай бұрын
ഞാൻ രാത്രി കിടക്കുമ്പോൾ ആണ് നിങ്ങളുടെ വീഡിയോസ് കാണുന്നത്.... കാരണം നിങ്ങളുടെ വിഡിയോയിൽ എല്ലാം ഒരു പോസിറ്റീവ് വൈബ് ഉണ്ട്....... ഇതു പോലെ ഒരു ദമ്പതികളുടെ ട്രക്ക് ലൈഫ് കണ്ടു.. Ashok leyland ആണ് വാഹനം.. പുതിയ വ്ലോഗർ ആണ്.... ഫേസ്ബുക്കിൽ ചെറിയ നിർദേശം കൊടുത്തു..... അതിനു ശേഷം മൂന്ന് ദിവസം പൊങ്കാല ആണ് എനിക്ക്.. ജലജ രതീഷ് ഉപയോഗിക്കുന്ന ഭാഷ.. അവരുടെ ശരീര ഭാഷ ഒക്കെ മാതൃകയാക്കണം എന്ന് ഞാൻ പറഞ്ഞു..... പുത്തെറ്റു ന് 30 വാഹനങ്ങൾ ഉണ്ട് ഇവർ പുതുക്കക്കാർ ആണ്..... ശരി ഞാൻ ഒരു നിർദേശം വച്ചെന്നേയുള്ളു....... ഒരു സ്ത്രീ ആണ് ട്രക്ക് ഓടിക്കുന്നത്... അത് കൊണ്ടാണ് റീച് കിട്ടുന്നത്... നേരെ മറിച്ചു രതീഷ് ട്രക്ക് ഓടിക്കട്ടെ .. അങ്ങനെയൊക്കെ എനിക്കുള്ള മറുപടി വന്നു രതീഷ് ബ്രോ വായിൽ സ്വർണകരണ്ടി ആയിട്ടൊന്നുമല്ല ഈ ഫീൽഡിൽ വന്നത്.. അദ്ദേഹത്തിന്റെ അച്ചടക്കമുള്ള ജീവിതവും അറിവും ബുദ്ധിയും ആണ് ഈ മേഖലയിൽ വിജയിച്ചത്.. ഓരോ ജീവനക്കാർക്കും നല്ല പരിഗണന ആണ് നൽകുന്നത്..... നിങ്ങൾ ഇതു വരെ ഒരു പരാതിയൊന്നും പറഞ്ഞിട്ടില്ല.... ഒരു പ്രശ്നം വരുമ്പോൾ അതിൽ കണ്ടെന്റ് ഉണ്ടാക്കാൻ വ്ലോഗർ അല്ല നിങ്ങൾ
@aravindakshanpillaig8476
@aravindakshanpillaig8476 Жыл бұрын
ഒത്തിരി ഒത്തിരി അഭിനന്ദനങ്ങൾ... ഈ കുടുംബത്തിന് ഈശ്വരാനുഗ്രഹം ഉണ്ടാകട്ടെ 🎉
@ajithap2692
@ajithap2692 Жыл бұрын
THIS LADY....OUR STATE"S PRIDE........NAMMUDE ABHIMAANAM.......JAI JAI JELAJA........WONDERFUL TEAM WORK....!!!!!
@salamsalamvps6249
@salamsalamvps6249 Жыл бұрын
ജലജ നമ്മുടെ നാടിന്റെ KERALA ത്തിന്റെ അഭിമാനമാണ് 🇮🇳👍👍👍👍🤲
@lijinlijin4520
@lijinlijin4520 Жыл бұрын
ചേട്ടന് അറിയാത്ത ഒരു കാര്യവും ഇല്ല. എല്ലാ കാര്യത്തെക്കുറിച്ചും വിശദമായി പറഞ്ഞുതരാൻ അറിയാം. ചേട്ടായി പുലിയാണ് 👍
@neethuremya3614
@neethuremya3614 Жыл бұрын
അതെയതെ
@elvishgarden7337
@elvishgarden7337 Жыл бұрын
Puthettu വണ്ടികൾ റോഡിൽ കാണുമ്പോൾ ജലജേച്ചി ആണോ ഡ്രൈവിംഗ് സീറ്റിൽ എന്നു എപ്പോഴും നോക്കാറുണ്ട്..❤
@puthettutravelvlog
@puthettutravelvlog Жыл бұрын
@maheshg3683
@maheshg3683 Жыл бұрын
സത്യത്തിൽ നിങ്ങളുടെ വീഡിയോ കണ്ടു കൊണ്ടിരിക്കുന്നത് നന്നായി ജോലി ചെയ്യുന്ന ഒരു സ്ത്രീയെ കാണുന്ന സന്തോഷം കൊണ്ടാണ്. തുല്യതക്കാർ ഒരുപാട് പേരുണ്ടെങ്കിലും തുല്യമായി പണിയെടുക്കാൻ പൊതുവെ താൽപര്യം ഇല്ലാത്തവരാണ്.
@madhuraji6030
@madhuraji6030 Жыл бұрын
എത്ര സുന്ദര ദാമ്പത്യ ജീവിതം ലോകം ചുറ്റി നടക്കാം ഒരുമയോടെ -wish you a happy life from aluva
@harisankaravilasam3475
@harisankaravilasam3475 Жыл бұрын
ഓരോ യാത്രകളും പുതിയ, പുതിയ അനുഭവങ്ങൾ സമ്മാനിക്കുന്നു.. 🌹🌹💞
@bhagyachellappan3498
@bhagyachellappan3498 Жыл бұрын
ജലജ വല്ലാതെ ക്ഷീണിച്ചു. ശബ്ദം കേട്ടാൽ അറിയാ൦. നല്ലതുപോലെ വിശ്രമിച്ചു ആരോഗ്യം വീണ്ടെടുക്കണ൦. രതീഷിനു൦ ചായിക്കു൦ സ്നേഹം❤
@jibuhari
@jibuhari Жыл бұрын
ആണിന് ചെയ്യാൻ പറ്റുന്ന ജോലി ഒകെ പെണ്ണിനും ചെയ്യാം എന്നല്ലേ അമ്മച്ചി.,.. പെണ്ണുങ്ങൾ ചെലക്കുന്നത് ?¿അതോണ്ട് കൂടുതൽ.!പറയണ്ട ട്ടോ
@vishnuprasad9640
@vishnuprasad9640 Жыл бұрын
​@@jibuhari 😂
@sakhariyamanningal9591
@sakhariyamanningal9591 Жыл бұрын
അടിപൊളി വ്ലോഗ്... എത്ര നേരം വേണമെങ്കിലും കണ്ടിരിക്കാം 👍🏻👍🏻👍🏻🥰
@babuchellappan1932
@babuchellappan1932 Жыл бұрын
നേപ്പാൾ ഫ്രീ ആയിട്ടു കണ്ടു എന്റെ കൂടെ ജോലി ചെയ്യുന്ന കുറച്ചു നേപ്പാളികൾ ഉണ്ട് സൗദിയിൽ അവരൊക്കെ കുറെ ഉള്ളിലോട്ടാണ് താമസിക്കുന്നത് നല്ല ആൾക്കാരാണ് പെട്ടന്ന് ലോഡ് ഇറക്കി അടുത്ത ലോഡ് പെട്ടന്ന് കിട്ടട്ടെ അഭിനന്ദനങ്ങൾ 👍🌹🌹🌹
@ssaandy82
@ssaandy82 Жыл бұрын
യഥാലെ കണ്ടതാണ് നിങ്ങളുടെ വീഡിയോ ..കണ്ടപ്പോൾ നന്നായി തോന്നി..ഇപ്പൊ കാത്തിരിക്കാനും തുടങ്ങി..നന്നായിട്ടുണ്ട്..2076 വരെ ജീവിക്കില്ലല്ലോ എന്ന് പറഞ്ഞത് കേട്ട് ഒന്ന് ചിന്തിക്കുകയും ചെയ്തു..ചിന്തിപ്പിച്ചു ആ ഡയലോഗ് .നന്നായി പോകട്ടെ എല്ലാം..ഇവിടെ എല്ലാം സ്ത്രീകൾ 3000 -4000 കിലോമീറ്റർ ഒറ്റയ്ക്ക് പ്രൈം മൂവർ ഓടിച്ചു പോകുമെങ്കിലും ..നാട്ടിൽ അത് കുറവുതന്നെ..അതുകൊണ്ടു ഒരു മാർഗദർശിയും ആണ് പുതു തലമുറയ്ക്ക്
@paulytk204
@paulytk204 Жыл бұрын
നേപ്പാൾ എത്തി വളരെ സന്തോഷം നമ്മുടെ പൈസയുടെ വ്യത്യാസം പിന്നെ വർഷം വ്യത്യാസം എല്ലാം അറിഞ്ഞതിന് 🙏 അറിവുകൾക്കും 👍🥰🥰 പ്രത്യേകമായിട്ട് നന്ദി പറയുന്നു 💕💕
@Indianvillage5
@Indianvillage5 Жыл бұрын
എല്ലാം ദൈവത്തിന്റെ 🥰🥰🥰blessings.... ഒരുപാട് കാലം.... ഒരുപാട് ദൂരം... ഒത്തിരി സന്തോഷത്തോടെ,,,, ജീവിക്കാനും.... ഒരുപാട് ദൂരം കീഴടക്കി... വാനോളം ഉയരട്ടെ..🎉🎉🎉🎉🎉🎉 എല്ലാ ആയുരാരോഗ്യ സൗഖ്യവും നേരുന്നു.....❤❤❤
@dilvigabraham977
@dilvigabraham977 Жыл бұрын
നിങ്ങൾ കാരണം നേപ്പാൾ കാണാൻ പറ്റി... അടിപൊളി...
@narayananc1134
@narayananc1134 Жыл бұрын
ഇതു ഏറെക്കുറെ നമ്മുടെ സന്തോഷ്‌ കുളങ്ങരയുടെ യാത്ര വിവരണം പോലെ ഉണ്ടല്ലോ, ആശംസകൾ 👍🌹
@MusicLessons-rj7rj
@MusicLessons-rj7rj 4 ай бұрын
രണ്ട് കൂട്ടരും കോട്ടയംകാര് ആയത് കൊണ്ടാണ്. നല്ല മലയാളം ആണ് കോട്ടയം ജില്ലക്കാരുടെ.
@bibinthomas6210
@bibinthomas6210 Жыл бұрын
ഞാനും നേപ്പാൾ കണ്ട പ്രതീതി ഉണ്ട് അവതരണം ഇങ്ങനെ വേണം തുടക്കം മുതൽ ഒടുക്കം വരെ എല്ലാ കാര്യങ്ങളെ കുറിച്ചും വ്യക്തമായി പറയുന്നു അഭിമാനം കോട്ടയം
@npnvlog701
@npnvlog701 Жыл бұрын
ചേച്ചിയുടെ ഈ യാത്ര മറ്റുള്ള സ്ത്രീകൾക്ക് ഒരു പ്രാജോദനം ആകട്ടെ
@madhumsmadhums3573
@madhumsmadhums3573 Жыл бұрын
എല്ലാം ഒക്കെ ആകും നിങ്ങളുടെ യാത്രക്ക് വേണ്ടി തയ്യാർ ആയിക്കോ lovely family
@ajayandivakaran2479
@ajayandivakaran2479 Жыл бұрын
Congrats Jalaja &Ratheesh and Chayi
@ChiefIntel
@ChiefIntel Жыл бұрын
ആ ഡ്രൈവർമാർക്കിടയിൽ ജെലജ ഒരു സൂപ്പർ സ്റ്റാറാണ്!
@faseelaanwar3657
@faseelaanwar3657 Жыл бұрын
ചേട്ടനും ചേച്ചിക്കും oru big salute... Happiee🙌
@paulytk204
@paulytk204 Жыл бұрын
വീണ്ടും ഒരു കമന്റ് അഭിമാനിക്കാവുന്ന നിമിഷങ്ങളാണ് ഭായിമാര് ഫോട്ടോ എടുക്കല് ഭാര്യമാരെ കാണിക്കല് വളരെ സന്തോഷം👍👍
@shashikumarhs9283
@shashikumarhs9283 5 ай бұрын
We feel very proud of your team. You are the true embodiment of hard work, honesty and sincerity. You people are true representatives of our great nation. God bless you. From Bangalore.
@MrSreeharisreekumar
@MrSreeharisreekumar Жыл бұрын
ജലജ സ്റ്റാർ ആയി നേപ്പാളിൽ🎉🎉🎉🎉🎉🎉😊😊😊😊
@mumbaionline
@mumbaionline Жыл бұрын
നേപ്പാളിൽ ഭരണം മാവോയിസ്റ്റ് ആണല്ലോ... വിപ്ലവം സൃഷ്ടിച്ച് ഭരിക്കാൻ കയറി. ഇപ്പോൾ, ഏകദേശം 10 വർഷക്കാലം ആയിക്കാണും. വികസനം വട്ടപ്പൂജ്യം. അവിടെ, ടൂറിസം രംഗത്ത് വൻ കുതിപ്പിന് സാദ്ധ്യത ഉണ്ട്. എന്നാൽ, നല്ല പ്ളാനിങ് വേണം. അവിടുത്തെ ഹിന്ദു ബുദ്ധമത ക്ഷേത്രങ്ങൾ വളരെ ഗംഭീരമാണെന്നു കേട്ടിട്ടുണ്ട്. കാണിക്കുമെങ്കിൽ നന്നായിരിക്കും. മുന്നോട്ടുള്ള യാത്രയ്ക്ക് ആശംസകൾ നേരുന്നു ❤ 👍👍
@PradeepKumar-ff9og
@PradeepKumar-ff9og Жыл бұрын
Wish you a happy journey. God bless you always 🙏 ❤
@KL50haridas
@KL50haridas Жыл бұрын
ചേച്ചി കുട്ടിമാമയെ കാണുന്ന കൂട്ടത്തിൽ നമ്മുടെ അക്കോസേട്ടയും കാണണം 🥰.. 👏👏
@leopardtiger1022
@leopardtiger1022 Жыл бұрын
Many Nepalese work in kerala restaurants as waiters. Many in Delhi Street merchants and many work in Arabian Gulf countries. Everything is imported to Nepal so all things are costly in Nepal. Their main income is tourism mountaineering Everest... And they are corrupt. So sad sich a beautiful country is suffering in poverty. Thank you fir your nice video.
@muneerkabeer1158
@muneerkabeer1158 Жыл бұрын
ത ജാഢകളില്ലാത്ത അവതരണം അഭിനന്ദനങ്ങൾ
@minirajiv1697
@minirajiv1697 Жыл бұрын
Jalaja you became a celebrity in Nepal. So proud of you.
@gopikappumel-bp2of
@gopikappumel-bp2of Жыл бұрын
താമസ ഹോട്ടൽ എന്തായാലും നേപ്പാളിൽ എത്തി ഒരുപാട് അഭിനന്ദനങ്ങൾ
@kanchanamala1029
@kanchanamala1029 Жыл бұрын
പോകാൻ പറ്റുന്ന എല്ലാ സ്ഥലത്തും പോകണം കേട്ടോ... കൂടെ ഞാനും ഉണ്ട്‌ 👌👌👌👌👌👌
@sajeevanmenon4235
@sajeevanmenon4235 Жыл бұрын
❤👍🙏🏻 ഞാൻ ഊണുകഴിക്കായിരുന്നു അത് കാരണം ഒന്നും എഴുതാൻ പറ്റാഞ്ഞത്. അതിമനോഹരം നിങ്ങളുടെ യാത്ര നേപ്പാൾ ആക്കൂട്ടത്തിൽ ഞങ്ങൾക്കും കാണാൻ പറ്റി👍❤🙏🏻സന്തോഷം..... നിങ്ങൾ മൂന്നുപേരിൽ തിരിച്ചു നാട്ടിലെത്തുന്ന വരെ കണ്ടുകൊണ്ടിരിക്കുമ്പോൾ ഞങ്ങൾക്കു ഒരു ഇതാണ് എന്താണ് അറിയില്ല അത് തന്നെ 😂👌❤. കാരണം നമ്മുടെ മോദിജി വന്നു പോയപ്പോൾ കൊച്ചിയിൽ വന്നു പോയപ്പോൾ തിരിച്ചു ഡൽഹി എത്തുന്നവരെ ഒരു വേവലാതി അതേപോലെ ഒരു വേവലാതി അത്രയേ ഉള്ളൂ എന്തെങ്കിലും ആവട്ടെ സാരമില്ല.... ടേക്ക് കെയർ ആൻഡ് ഗോഡ് ബ്ലെസ് യു ❤🙏🏻
@udayakumarudayakumar4321
@udayakumarudayakumar4321 Жыл бұрын
അങ്ങനെ ജലജക്ക് നേപ്പാളിലും ആരാധകര് ആയി..ആരാധക രെ ശാന്തരാകുവിൻ...😂❤
@smuggler175
@smuggler175 Жыл бұрын
ഒരടിപൊളി ദിവസം നേരുന്നു 👍
@shajeerali2520
@shajeerali2520 Жыл бұрын
കാര്യം എന്തായാലും മറ്റൊരു നാട്ടിൽ എത്തിപ്പെട്ട feeling ഒക്കെ ഉണ്ട്.... പക്ഷേ നിങ്ങളുടെ കഷ്ടപ്പാട് ഓർക്കുമ്പോൾ ഒരു വിഷമം കൊതുക് കടിയും food ന്റെ availability യും ഒക്കെ 😕anyway വരും ദിവസങ്ങളിൽ നിങ്ങൾക്ക് പതിവിൽ കൂടുതൽ നേപ്പാൾ ആസ്വദിക്കാൻ പറ്റട്ടെ എന്ന് ആശംസിക്കുന്നു 🙌🏻🙌🏻🙌🏻🙌🏻
@muralimurali-xs9hq
@muralimurali-xs9hq Жыл бұрын
Thanks to puthettu travels lastil parangha ancharu onakkarotti athu kalai super thanks waiting next vedio
@JoR-sb9km
@JoR-sb9km Жыл бұрын
Congratulations ❤🔥 എന്നും പുതിയ വീഡിയോക്ക് വേണ്ടി കാത്തിരിക്കുന്നു പോസ്റ്റ് മാനെ കാത്തിരിക്കുന്നതുപോലെ😂
@puthettutravelvlog
@puthettutravelvlog Жыл бұрын
😃❤️
@saneeshtm2278
@saneeshtm2278 Жыл бұрын
ഏറ്റുമാനൂർ to നേപ്പാൾ ❤❤🎉🎉
@sureshnair2393
@sureshnair2393 Жыл бұрын
Really a new experience of Nepal. Thanks for nice video again. Waiting for next video soon from Kathmandu
@savithrikuttyaryakilperiga4016
@savithrikuttyaryakilperiga4016 Жыл бұрын
Good നേപ്പാൾ. യാത്ര. ഓരോനുഭവേങ്ങൽ 👍🏻 waiting🙏🏻
@n.m.ravindrannair2971
@n.m.ravindrannair2971 Жыл бұрын
Wish you all the best, god bless both of you
@balasubramaniamb9572
@balasubramaniamb9572 Жыл бұрын
So hard is the truck drivers life and really working hard .If Jelaja learns hindi her su subscribers will increase many fold .See how the fellow drivers took the pictures and showed their family members .Have a nice stay and safe return
@genpt007
@genpt007 Жыл бұрын
lory trip le nepal kandu. adipoli vlog aane. all the best
@geeta4222
@geeta4222 Жыл бұрын
Your fan following is increasing day by day Jalaja! You are the real hero!!! A big salute to your family members..they are so supportive...best wishes 😊
@k.c.thankappannair5793
@k.c.thankappannair5793 Жыл бұрын
First Lady Truck Driver to Nepal? 🎉 Congratulations!
@user-jw1fr7bn2n
@user-jw1fr7bn2n Жыл бұрын
നിങ്ങളുടെ യാത്രാ വിവരണങ്ങൾ വളരെ നന്നായിട്ടുണ്ട്
@honey4638
@honey4638 Жыл бұрын
ഒരു വർഷം തന്നെ രണ്ട് new year കൂടാനുള്ള യോഗം നിങ്ങൾക്ക് ഉണ്ടായി 😅😅
@rbaburajendran5572
@rbaburajendran5572 9 ай бұрын
U are a great proud to we Indians. Be the devine with u all always.
@surajks3662
@surajks3662 Жыл бұрын
ജലജ ചേച്ചി സ്റ്റാർ ആയി 🙏❤❤
@ratneshraushan
@ratneshraushan Жыл бұрын
First Indian Ledy Driver in Nepal, नेपाल के News - paper में जरुर आपका photo आयेगा |
@bino298
@bino298 Жыл бұрын
കുട്ടിമാമൻ പറഞ്ഞത് കേട്ട് ഞെട്ടി മാമ്മ 😂😂😂😂🙏🙏👍🏻👍🏻👍🏻👍🏻
@sahebbasha7005
@sahebbasha7005 Жыл бұрын
Congratulations🎉nepal trip. from Mirjan
@_TC_Edits_
@_TC_Edits_ 9 ай бұрын
ട്രങ്ക് പെട്ടി, ടോർച് ലൈറ്റ്, മോഹനം സുന്ദരം 😊😊😊😊😊
@selvanayagammeryn
@selvanayagammeryn Жыл бұрын
Hope and trust you all are doing well! Have a safe and happy journey.😊🎉🎉🎉
@govindanpradeep8258
@govindanpradeep8258 Жыл бұрын
Really a wonderful and tough journey but main driver Jalaja make it funny and easy. My best luck to you all.
@lissywilson6258
@lissywilson6258 Жыл бұрын
ഞാനും കൂടി നിങ്ങളുടെ കൂടെ ഉണ്ടായിരുന്നു കേട്ടോ ചേച്ചി അടിപൊളി
@haridasank.5539
@haridasank.5539 Жыл бұрын
Welcome to Nepal. Jalaja is celebrity as can be seen with the crowd taking photo etc. Have a safe stay. Best wishes 👍
@girishampady8518
@girishampady8518 Жыл бұрын
ഇനി നേപ്പാളിൽ നിന്നും അടുത്ത രാജ്യത്തേക്ക് 💃🏻💃🏻💃🏻🚛... 🥰💕
@rahanapc8561
@rahanapc8561 Жыл бұрын
ശ്രീലങ്കയും പാക്കിസ്ഥാനും പോലെ സാമ്പത്തിക മാന്ദ്യം അനുഭവിക്കുന്ന രാജ്യമായി മാറുകയാണ് നേപ്പാളും. ❤️❤️❤️❤️
@lakshmanmanoj3911
@lakshmanmanoj3911 Жыл бұрын
and who's their master😅😅😅😅
@ginumathew1378
@ginumathew1378 Жыл бұрын
Inidalum unde bro joli ilatha lakshakanakinu alkar sambathikam ivide unde
@qmsarge
@qmsarge Жыл бұрын
ചൈനയുമായി കൂട്ടു കൂടിയതിന്റെ ഗുണം. 😅
@jibuhari
@jibuhari Жыл бұрын
അനക്ക് എന്താ അറിയ ?/// കോയാ ???/
@jibuhari
@jibuhari Жыл бұрын
അറിയാത്ത കാര്യങ്ങൾ....... എഴുന്നള്ളുകണ്ട... പാകിസ്താനി ദാരിദ്രവാസി റൊട്ടി തിന്നാൻ ഇല്ലാത്ത ആളുകൾ അല്ല..... നേപ്പാളികൾ ട്ടോ........ ...... പാകിസ്താനിക്ക്..... ഭക്ഷണം ഇല്ല.............. ഇന്ന്
@sebastiankthomas3399
@sebastiankthomas3399 Жыл бұрын
Big salute chechy & Camara man , pot driver Safe drive & share more videos ❤😊👍👍
@ShivaKumar-of8mi
@ShivaKumar-of8mi Жыл бұрын
വീഡിയോസ് ഒരുപാട് ഇഷ്ട്ടമാണ് എല്ലാദിവസവും ഇടണം
@sanibichut5139
@sanibichut5139 Жыл бұрын
ചേച്ചി ഫുൾ ഫാൻസ് ആണല്ലോ എല്ലായിടത്തും
@dineshav1002
@dineshav1002 Жыл бұрын
കാണാൻ വൈകി.....ജലജക്ക് നേപ്പാളിലും ഫാൻസ് അസോസിയേഷൻ ആയി....
@shibujohn5403
@shibujohn5403 Жыл бұрын
Super ❤❤ Enjoy this trip 👍👍👍God bless all take care ❤❤
@faisalep1411
@faisalep1411 Жыл бұрын
നേപ്പാളി സ് ഇവിടെ സൗദിയിൽ കുറെ ഉണ്ട് 🥰🥰
@edisonmartin5199
@edisonmartin5199 Жыл бұрын
Nalla sheennam unde ellavarkum....God bless yours🙏👍❤️🙏
@naveenvlogs2165
@naveenvlogs2165 Жыл бұрын
ഇനി നേപ്പാളിൽ നിന്ന് ലോഡ് എടുത്ത് സിങ്കപ്പൂർ വഴി. Uk ക്
@renjup.r6210
@renjup.r6210 Жыл бұрын
😂
@rajakumar-re8ie
@rajakumar-re8ie Жыл бұрын
😂
@udayaraghavan6604
@udayaraghavan6604 Жыл бұрын
😂😂😂
@padmababu790
@padmababu790 Жыл бұрын
എടാ പൊട്ട സിംഗപ്പൂർ പോകാൻ പറ്റില്ല ആദ്യം UK പോകാൻ പറ്റൂ
@RenjuRajan7064
@RenjuRajan7064 Жыл бұрын
​@@renjup.r6210 😮
@bharatmatha1877
@bharatmatha1877 Жыл бұрын
Adipoli videos... Eagerly waiting to see the next episodes
@pramodthulsidhalam4680
@pramodthulsidhalam4680 Жыл бұрын
Jalajayude sound rani mookherji yude poleyundu. Jalaja.chettai❤❤❤
@abdulgafoor2966
@abdulgafoor2966 Жыл бұрын
കുറേ നേരമായി യൂട്യൂബ് നോക്കി നില്കുന്നു..... അങ്ങിനെ വന്ന് വീഡിയോ.കണ്ട് നോക്കട്ടെ.....
@saseendrankk4052
@saseendrankk4052 Жыл бұрын
അടിപൊളി വീഡിയോ വളരെ ഇഷ്ടപ്പെട്ടു
@surajks3662
@surajks3662 Жыл бұрын
രതീഷ് ഏട്ടൻ.. ചേച്ചി...❤ from THOTTAKAD. 🙏👍💪
@Lalu-t6z
@Lalu-t6z Жыл бұрын
കലണ്ടറിൽ,2079 ആണേലും നമ്മുടെ 1979ലെ അവസ്ഥ ആണ് ഇപ്പോൾ അവിടെ അല്ലേ..
@Memories24365
@Memories24365 Жыл бұрын
👍 വണ്ടിക്കു അകത്തു കൊതുക് തിരി കത്തിച്ചു വെക്കുന്നതിനു പകരം odomos or liquid ഉപയോഗിച്ച് കൂടെ..
@raveendranthopilnarayan7886
@raveendranthopilnarayan7886 Жыл бұрын
2anduperum adichupolikukaanu pavam co.driver vandiyil thanne enjoy cum travel
@mathaichacko8074
@mathaichacko8074 Жыл бұрын
Best wishes & safe journey ...
@rajendrank817
@rajendrank817 7 ай бұрын
ഒരേ മനസുള്ള യുവ മിഥുനങ്ങൾ ആശംസകൾ ❤❤
@ajeeshkannan7907
@ajeeshkannan7907 Жыл бұрын
ചേച്ചി അങ്ങനെ നേപ്പാൾ എത്തില്ലേ തകർക്ക് ചേച്ചി... 💐💐💐
@alexurk
@alexurk Жыл бұрын
Love you travel vloger ❤😍
@rejivt9133
@rejivt9133 Жыл бұрын
സൂപ്പർ. ചേച്ചി 👍👍👍👍👍👍
@spradeepkumarschandrasheka672
@spradeepkumarschandrasheka672 Жыл бұрын
Super vlog mam watching from Mysore Karnataka 😊😊😊
@sudhakaranpanikar4154
@sudhakaranpanikar4154 Жыл бұрын
സൂപ്പർ ഡ്രൈവിംഗ് 🙏🙏🌹🌹🌹!
@cutndice9981
@cutndice9981 Жыл бұрын
Proud of you Mrs. Jaleja❤.
@babeesoman6563
@babeesoman6563 Жыл бұрын
That's a beautiful trip..Stay Blessed.. 🙏
@cpsunil2936
@cpsunil2936 6 ай бұрын
ആശംസകൾ നേരുന്നു ഫാമിലിക്ക്
@ponnammajohnson6358
@ponnammajohnson6358 Жыл бұрын
Very nice. Thank you Jalaja for your viedios.
@vineethapnair511
@vineethapnair511 Жыл бұрын
Cute couples..God bless you 💐💐
@devvar3347
@devvar3347 Жыл бұрын
പണ്ട് പോസ്‌റ്റോഫീസിൽ മെയിൽ വരുന്നതും കാത്ത് നില്കുന്നത് പോലെ ആണ്. പുതിയ വീഡിയോ കാത്തു ഇരിക്കുന്നത്. നേപ്പാൾ കണ്ടല്ലോ
@kavilpadikkal1962
@kavilpadikkal1962 Жыл бұрын
At last you are in Nepal. You look too much exhausted today. Take care of your health and maximum try to take food on time. Anyway you have achieved in getting a mirror. So, it is too much expensive in Nepal. I have to be much careful when I visit Nepal. I know Nepal is undergoing financial crisis. Accordingly we have to plan. Liquor free country. Your cousin was near the truck with cleared papers and lucky to continue the journey without further delay. Jalaja has become the centre of attraction in Nepal. Good luck and best wishes. Drive safe❤❤❤🎉🎉🎉
@rameshkuriyedathodi9399
@rameshkuriyedathodi9399 Жыл бұрын
രതീഷേട്ടൻ പുലിയാണ് ട്ടൊ
@asianet8368
@asianet8368 Жыл бұрын
Are you the same in your real life? So sweet and humble..
@jayakumarp7390
@jayakumarp7390 Жыл бұрын
സൂപ്പർ ലേഡി ഡ്രൈവർ
@mjambulanceservice9676
@mjambulanceservice9676 2 ай бұрын
She is so fearing in sugar factory looks her face God's support at any time 👌
@vishnuacharyan435
@vishnuacharyan435 Жыл бұрын
Proud movement 🇮🇳❤️❤️❤️
Andro, ELMAN, TONI, MONA - Зари (Official Audio)
2:53
RAAVA MUSIC
Рет қаралды 8 МЛН
Sigma girl VS Sigma Error girl 2  #shorts #sigma
0:27
Jin and Hattie
Рет қаралды 124 МЛН
Hilarious FAKE TONGUE Prank by WEDNESDAY😏🖤
0:39
La La Life Shorts
Рет қаралды 44 МЛН
New chassis for caravan | Jelaja Ratheesh | Puthettu Travel Vlog |
15:21
Puthettu Travel Vlog
Рет қаралды 255 М.
Andro, ELMAN, TONI, MONA - Зари (Official Audio)
2:53
RAAVA MUSIC
Рет қаралды 8 МЛН