നല്ല മകൻ. ഇതു പോലെ നല്ല മകനെ തന്നതിന് ദൈവത്തോട് നന്ദി പറയൂ അമ്മേ
@MC-jm6hx3 жыл бұрын
പക്ഷെ മകനു കിട്ടിയത് ഒരു പുലയാടി അമ്മയെ ആയിപോയി
@aaaali32144 жыл бұрын
നല്ല നിഷ്കളങ്കനായ പയ്യൻ. ദൈവം നല്ലൊരു ഉയർച്ച നൽകട്ടെ.
@sethulakshmiakhil98564 жыл бұрын
.
@sijisosamma83144 жыл бұрын
@@sethulakshmiakhil9856 w9kkwowooowoszozmszzmmzskzzszms km zmzszkzzzmz see zzkkm seeds zmzmskzmssm
@sijisosamma83144 жыл бұрын
@@sethulakshmiakhil9856 2w
@sijisosamma83144 жыл бұрын
@@sethulakshmiakhil9856 kwowowo2
@shahalashihab20574 жыл бұрын
അവനെ ഇട്ട് നാറ്റിച്ചപ്പോ അമ്മയ്ക്ക് സമാധാനമായി കാണും🤭
@ghostriderghostrider44094 жыл бұрын
ചെക്കൻ നല്ല ചെക്കൻ ആണ് മറ്റ് വല്ലവരും ആയിരുന്നെങ്കിൽ എല്ലാത്തിനും അടിയും കിട്ടും തെറി കെൾക്കണ്ടി വരും മാന്യമായ പെരുമാറ്റം
@MC-jm6hx3 жыл бұрын
അവന്റെ അമ്മയെ സഹിക്കുന്ന അവനെ സമ്മതിക്കണം.
@fadlulabid40874 жыл бұрын
ഇതിൽ നന്നാ വേണ്ടത് മകനല്ല, അവൻ നല്ലവനാ'' ' അമ്മ ഉൾപ്പെടെ ബാക്കി ഉള്ളവരാണ് നന്നാവേണ്ടത്
@anasrimbochi8624 жыл бұрын
സത്യം
@arunyogiful4 жыл бұрын
സത്യം
@prasadartlove4 жыл бұрын
സത്യം
@chocomuffin85064 жыл бұрын
സത്യം
@lejovarghese17383 жыл бұрын
Great observation
@maisharta49874 жыл бұрын
അമ്മേ... നിങ്ങൾ അമ്മമാരുടെ നിലയും വിലയും കളഞ്ഞല്ലോ..... മകൻ super
@mathewki6786 Жыл бұрын
P po I'm in
@shanpalakkad11884 жыл бұрын
ഇത് കഴിഞ്ഞാൽ അവൻ നന്നാകും എന്ന് വിജാരിച്ചാൽ തെറ്റി അവൻ ഒന്ന് കൂടി കേട് വന്ന് പോകും.
@anilBbalan4 жыл бұрын
😂😂😂
@gdjgfdhd85374 жыл бұрын
എസ്
@Midhun-tommy-Muhammad4 жыл бұрын
🤣🤣
@ajithkannan38372 жыл бұрын
Kedu varan avan chakkayo mangayo aano? 😜😜😜😜😜
@muhammedajasmuhammedajas36844 жыл бұрын
അമ്മ എന്തായാലും കൊള്ളാം ഒരു മകനെ ലോകത്തിനു മുമ്പിൽ ഒരു കോമാളി ആക്കാനുള്ള ഒരു വൃത്തികെട്ട മനസ്സിന് ഒരുപാട് അഭിനന്ദനങ്ങൾ👏👏👏 മോനെ നീ നാല്ല ചെക്കനാ...നീ നിൻ്റെ അമ്മയെ ഒന്ന് നന്നാക്കണം...
നല്ലൊരു പയ്യൻ.സത്യം സത്യമായ് പറയുന്നു.ചെയ്ത ജോലി ആത്മാർത്ഥമായി അവൻ ചെയ്യും. ആ അമ്മയ്ക്ക അവന് ഇതുവരെ മനസ്സിലാക്കാൻ പറ്റിയില്ല എന്നതാണ് സത്യം. അമ്മ അവനെ നാറ്റിച്ചു.
@kunjumk55754 жыл бұрын
ഫുൾ ടൈം മുഖത്ത് ചിരി വെച്ചുള്ള പയ്യൻ.. 😊
@BINEESHPK154 жыл бұрын
Vishnu is a good person ..❤️
@Yasinbinashraf4 жыл бұрын
കുറച്ച് പ്രെഷർ ഉള്ള ചെക്കനാണെങ്കിൽ അവിടെ ഇടി നടന്നേനെ 😄
മകനെയും,അമ്മയെയും ഫെയ്മസ് ആക്കാൻ അമ്മ നടിയുടെ ഐഡിയ.ദിവസ കൂലിയുടെ പേരും പറഞ്ഞു വളിച്ച ഒരു സംഭവം ഇത്രയും പേര് time പാഴാക്കി ഷൂട്ട് ചെയ്തു
@rahulraj762694 жыл бұрын
അവൻ പണ്ടേ ഈ പ്രോഗ്രാം ഒക്കെ കാണുന്നതാണ്..... ആ അവന് ഇത് കണ്ട് പിടിക്കാൻ വലിയ താമസം ഒന്നും വേണ്ട എനിക്ക് അറിയാം...നമ്മൾ ഒരുമിച്ചു പടിച്ചതാ.... ഇത് അവന്റെ അഭിനയം ആണ്.
@kingofengland57154 жыл бұрын
ഇനി ഇവൻ ജന്മത്ത് ജോലിക്ക് പോകില്ല.
@anvarpta14 жыл бұрын
😀😀😀😀👍
@deokarthik4 жыл бұрын
🤣
@CallMevipin4 жыл бұрын
😂😂
@Sreesanthv014 жыл бұрын
😂😂🙏👍
@riyamolishtam98214 жыл бұрын
🤣🤣🤣💃💃
@vishnubagu88174 жыл бұрын
അവന് ക്ഷമ ഉണ്ട് 😁😁
@premrag17684 жыл бұрын
Pavama😂
@SreereshSree4 жыл бұрын
ഈയിടെയായി ഈ പരിപാടിയുടെ നിലവാരം വല്ലാതെ കുറഞ്ഞു കുറഞ്ഞു വരുന്നു.
@Sanchari_984 жыл бұрын
അയിന് നേരത്തെ ഭയങ്കര നിലവാരം ആയിരുന്നോ
@shinoskailas25502 жыл бұрын
സ്വന്തം മകനെ മറ്റുള്ളവരുടെ മുൻപിൽ നാണം കെടുത്തുന്ന അമ്മ. എന്ത് കഷ്ടം
@lephginp4754 жыл бұрын
നല്ല പയ്യൻ സത്യത്തിന്റെ വിലയറിയുന്നവൻ
@lulu_koduvally4 жыл бұрын
പാവം ചേട്ടന്. കണ്ടിട്ട് പാവം തോന്നുന്നു എന്നാലും അമ്മയ്ക്ക് എങ്ങനെ തോന്നി ഈ മകനെ ഈ പ്രോഗ്രാമിൽ കൊണ്ട് വരാൻ. അവസാന ഭാഗം കണ്ടപ്പൊ സന്തോഷം തോന്നി. God bls you.
@vishnuvichu52974 жыл бұрын
അവൻ വെറും പാവമാണ് അവൻ ഇപ്പോൾ ഇന്ത്യൻ കോഫീ ഹൗസിൽ ജോലിനോക്കുന്നു ഞാൻ അവൻറെ അമ്മയാണ് അവനെ വെറുതെ പറ്റിക്കാൻ വേണ്ടി ഞാൻ ചെയ്തതാണ്
@SPINAZZOLA-h5h2 жыл бұрын
@@vishnuvichu5297 myranu... Lesham ulup
@mymindmymind42194 жыл бұрын
എന്ത് പാഠമാണ് ഈ കൂട്ടങ്ങൾ ആ പാവത്തിന് സമ്മാനിച്ചത്...ഇത്രയും നല്ല മോനെ കിട്ടിയതിൽ അഭിമാനിക്കൂ...അല്ലാതെ ഷോ വേണ്ട...ആ മോന് നല്ല ചുറു ചുറുക്കും മൊഞ്ച് ഉം എല്ലാം ഉണ്ട്...നല്ല സ്മാർട്ട് ചിരിയും....നല്ല പെണ്ണ് നെ അവന് കിട്ടി കുടുംബം സന്തോഷത്തിൽ ആവട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@vishnuvichu52974 жыл бұрын
അവൻ ഇപ്പോൾ ഇന്ത്യൻ കോഫി ഹൗസിൽ ജോലിനോക്കുന്നു
@SPINAZZOLA-h5h2 жыл бұрын
Correct.. Allathe eee Eli mugam ullaval okke nthina
@abyv.e67883 жыл бұрын
യിതിൽ നിന്ന് എന്ത് പാഠം പഠിക്കാനാ...., പക്ഷെ സാബു ചേട്ടാ നിങ്ങൾ സൂപ്പർ ആക്ടർ ആണ്...
@miyamol49664 жыл бұрын
നിങ്ങൾ ഒരു അമ്മയാണോ??? കഷ്ട്ടം..
@abhirams3704 жыл бұрын
Evaley Okkey......... Onnum Parayunillaaa
@MC-jm6hx3 жыл бұрын
ഇവൾ എത്ര പാവങ്ങളെ ഇങ്ങനെ കള്ളക്കേസ് കൊടുത്തു ബ്ലാക്‌മെയ്ൽ ചെയ്തു കാണും. ഇവിടെ ഇപ്പൊ വന്ന ആ പുതിയ അവളും ആ കാറ്റഗറി തന്നെ
@namrathavlogz45434 жыл бұрын
ഇതിൽ എന്താണ് നന്നാവാനുള്ള ഗുണപാഠം എന്ന് മനസിലായില്ല
@MC-jm6hx3 жыл бұрын
പെണ്ണുങ്ങളെ കണ്ടാൽ 100 അടി മാറി നടക്കുക. അല്ലേൽ പീഡന കേസിൽ അകത്താകും. അതാണ് ആ അമ്മ മകനെ പഠിപ്പിച്ചത്
@shrpzhithr35314 жыл бұрын
അമ്മയെ കണ്ടാൽ പറയില്ല 22 വയസുള്ള മകനുണ്ടെന്ന്..
@unninamboothiri64394 жыл бұрын
@Basheer Poozhithara സന്ദൂർ മമ്മി ആവും
@abhirams3704 жыл бұрын
Mwoney Basheer ey
@Midhun-tommy-Muhammad4 жыл бұрын
അവൻ പേടിച്ചു വിരണ്ട് ഇനി ഒരു ജോലിക്കും പോകില്ല. അവൻ ദിവസ ക്കൂലിക്ക് എങ്കിലും ജോലി ചെയ്തുകൊണ്ടിരുന്ന പയ്യനാണ്. ഇനി അമ്മ അടിച്ചു പൊളിക്കാൻ പൈസ കൊടുക്കേണ്ടി വരും🤭🤭
@vishnuvichu52974 жыл бұрын
അവൻ ഇന്ത്യൻ കോഫി ഹൗസിൽ ജോലിനോക്കുന്ന ഞാൻ അവൻറെ അമ്മയാണ്
@Midhun-tommy-Muhammad4 жыл бұрын
@@vishnuvichu5297 മോൻ ഒരു സ്ഥിരം ജോലിക്ക് പോയിനന്നായി എന്ന് കേട്ടാൽ എനിക്ക് വളരെ സന്തോഷം. പൈസ സേവ് ചെയ്യാൻ അവനെ ഉപദേശിക്കുക
@vishnuvichu52974 жыл бұрын
അവൻ അല്ലെങ്കിലും ഒരു പൈസയും കളയുന്ന ആളല്ല അവൻ നല്ല കൊച്ചൻ ആണ്
@Midhun-tommy-Muhammad4 жыл бұрын
I have to ask a real question .Are u really his mom or are u a fake person claiming to be his mom. Show picture of you and your son together
@vishnuvichu52974 жыл бұрын
ഞാൻ ശരിക്ക് അവൻറെ അമ്മ തന്നെയാണ് സംശയം ഉണ്ടെങ്കിൽ നിങ്ങളുടെ നമ്പർ താ ഞാൻ ഫോട്ടോ അയക്കാം
@ssvlogs7634 жыл бұрын
ഇതിലിത്ര കിണിക്കാൻ എന്തിരിക്കുന്നു. ഇതിൽ ഒരു ഗുണപാഠവും ഇല്ല. ഇതു പോലെ എത്രയൊ ആണുങ്ങൾ ആവശ്യമില്ലാതെ ആരോപണങ്ങളേറ്റ് ജയിലിൽ പോയിട്ടുണ്ട്.. അഭിമാനമുള്ള ഒരു പെണ്ണുങ്ങളും തമാശക്കാണെങ്കിലും മാനത്തിന് വില പറയില്ല.
@alipookodan4 жыл бұрын
ഇത് ഒരുമാതിരി ഊള പ്രോഗ്രാം ആയി പോയി 20 മിനിറ്റ് വെറുതെ കളഞ്ഞിട്ട് മകനെ പാഠം പഠിപ്പിക്കുന്ന അമ്മയുടെ അഭിനയം കണ്ടോ.😡😡
@Vishnuksanthosh10124 жыл бұрын
പ്രപഞ്ചത്തിലെ പോരാളി ആ മോനെ അങ്ങ് നാണം കെടുത്തി 😪
@needlemover2210 ай бұрын
😂
@amalkrishnanchippy42524 жыл бұрын
പാവം അതിനോട് എങ്ങനെ തോന്നി ഇങ്ങനെ ചെയ്യാൻ😀😀
@arashapn6864 жыл бұрын
Aa chettane kanan vendi moththamirunnu kandu super
@nizarudeenbaqavi32424 жыл бұрын
കാല് ആകശത്തു നിന്ന് താഴെയിറക്കി വെയ്ക്കു കുട്ടീ.... നക്ഷത്രങ്ങളുടെ സഞ്ചാരത്തിനു വിഘാതം ഉണ്ടാവും
@dailyfreshcoldstorrageandc19574 жыл бұрын
Poda uvve
@ksdvibes68624 жыл бұрын
Hahaha
@rajathkp39624 жыл бұрын
Pwoli
@nizarudeenbaqavi32424 жыл бұрын
@@rajathkp3962 🌹
@malluprankan14944 жыл бұрын
അമ്മേ... നിങ്ങൾഅറിയാൻ ഏറ്റവും നല്ല മകനാണ് അമ്മക്ക് കിട്ടിയത് ഈ vdo യിലൂടെ ആ മോന് നിങ്ങൾക്ക് ഒരു സന്ദേശവും കൊടുക്കാൻ പറ്റിയിട്ടില്ല മറിച്ചു നിങ്ങളോടാണ് ഈ vdo കാണുന്ന ഞങ്ങൾക്ക് പുച്ഛം
@RaginLal-k8k5 ай бұрын
അമ്മക് കമന്റ് വായിച്ചു സമാധാനം ആയി തോന്നുന്നു മോൻ അല്ല നന്നാവണ്ട അവൻ അടിപൊളി 👍
@sallurocksz33314 жыл бұрын
E machan pavam annu 😎😎✌✌✌🎊🎊🎉🎉
@manumario42734 жыл бұрын
ഇതിനു മനസിലായത് *ക്ഷമയുള്ള പയ്യൻ * പാഠം പഠിപ്പിക്കാൻ അറിയാത്ത അമ്മ *ആരും തൊടാൻ ആഗ്രഹിക്കാത്ത മുതല് *പ്രാങ്ക് ആണേലും പെണ്പവർ
@shyamstruegalleryvision61774 жыл бұрын
Daily 2000 oo.... മോനു പറ്റിയത് പോലീസ് ജോലിയാ ചേച്ചി 😂😂😂
@raziqmonskp7864 жыл бұрын
Pavam payyan😍😍😍
@shahidparakodan77414 жыл бұрын
അവസരം കിട്ടുമ്പോഴൊക്കെ ഫ്രാൻസിസ് ചേട്ടൻ സാബു ചേട്ടനെ ഇട്ട് പൊട്ടിക്കുന്നു, കുറേ എപ്പിസോഡുകൾക്ക് ശേഷമാണ് വീണ്ടും ഒരവസരം കിട്ടിയതെന്ന് മാത്രം.
@skyblue101524 жыл бұрын
പാഠമോ... ഇതുകൊണ്ട് എന്തു തേങ്ങയാണ് നിങ്ങൾ ഉദ്ദേശിച്ചത്.
@frjobv4 жыл бұрын
ബാലേ ആർട്ടിസ്റ്റുകൾ.... ഹ.....ഹ.....ഹ😀😀😀😀😀
@mmmok46894 жыл бұрын
aaaa AMMMAYUDE karachillllll......!! Orupaaadu CINEMA yil eee SHABDHAM kettittundu.....!! 😄
@freddypallithazhe10294 жыл бұрын
Dew
@babisuji12344 жыл бұрын
തൊടാൻ പറ്റിയ സാനം ^^¥®€
@thamaravision27924 жыл бұрын
Pidikkan kanda nalloru pavam penkutti😁😁😁😁🙏
@kannandivya62464 жыл бұрын
വിഷ്ണു ഇതോടെ നന്നായി 😂😂
@jrfamily13984 жыл бұрын
ഞാൻ ഓർത്തു ആ പെണ്ണിനെ കമ്പിയിൽ കുത്തി വെച്ചേക്കുവാന്ന്... എന്തൊരു കസേര...
@prajeeshprk26643 жыл бұрын
Ithram nalloru payyane njan ithuvare kanddilla🥰👍
@jacobstanley36584 жыл бұрын
SATYAM chayam..pakshe TALAyil tottu kondu pattilla.. TALAyil tottu Satyam chayan parayunnatu anu yetavum valiya tettu..tettilla annu orapp ondayittum Avan atu chaitilla...CHEKKAnu oru valiya..THUMBSUP💯👍
@hishasverities67774 жыл бұрын
പാവം പയ്യൻ. നല്ല ക്ഷമയുള്ള mon. അവന് നല്ല ഒരു ജോലി കിട്ടട്ടെ. എന്നാലും swontam മോനെ നാണം കെടുത്താൻ യാതൊരു uluppumille,,,, എന്താ അതിൽ പാഠം ഉള്ളത് മനസ്സിലായില്ല,,എങ്ങിനെ കഴിയുന്നു ഈ 2 മനുഷ്യന്മാർക്ക് വേറെ ആളുകളുടെ മനസ്സ് വേദനിപ്പിക്കാൻ ചെയ്യാത്ത കുറ്റം പറഞ്ഞു കൊണ്ട് ചീത്ത paranchum ഉച്ചത്തിൽ സംസാരിച്ചും മനസ്സ് വേദനിപ്പിക്കാൻ. ആകെ മാനം കെടുത്തിട്ട് പിന്നെ പറയും പ്രോഗ്രാമാണ് oh my god ആണ്. തേങ്ങ കൊല ആണൊന്നൊക്കെ. പിന്നെ കുറെ സമ്മാനങ്ങളും ആർക്കു വേണം സമ്മാനം. മാനം ആണ് വലുത്. ഇനിയും നിർത്താൻ ആയില്ലേ. ഈ പ്രോഗ്രാം ഇല്ലാത്ത കുറ്റം പറഞ്ഞു കൊണ്ട് ബർദാനിക്കുമ്പോൾ പെട്ടന്ന് ടെൻഷൻ വന്നു പ്രെഷർ കൂടാനും ഹാർട്ട് അറ്റാക്ക് വരെ സംഭവിക്കാൻ സാധ്യത ഉണ്ട്. Pinne,,, ഈ ആളുകളെ ഇനിയും തിരിച്ചറിയാത്തത് എന്ത കൊണ്ട്. അവർ എങ്ങിനെ വേഷം മാറി വന്നാലും തിരിച്ചറിയും. Oru oh മൈ ഗോഡ് തേങ്ങ kola,,,,
@cherrymalaysia4 жыл бұрын
Vishnu Supper daa..😃
@dewmusic10534 жыл бұрын
Superrrrrrr bro😍😍😍😍
@GMG_Gopi4 жыл бұрын
4.13 😀😀😀😂 sabu.. 👌👌
@muhammedsiyad68973 жыл бұрын
ഇവരുടെ എല്ലാ പ്രോഗ്രാമും നല്ലതാ, പക്ഷെ ഇതു തല്ലിപൊളിയായി പോയി
@prakashsathyaneson8962 жыл бұрын
Excellent, prakash kuzhithura.
@ptrworld16324 жыл бұрын
super episode, sabu chetta sinimayil polikkum sure
@crm64604 жыл бұрын
എന്നെങ്കിലും എന്നെ ഇവർ ഒന്നു പറ്റിക്കണമാർന്നു അന്ന് ഇവരുടെ ലാസ്റ്റ് എപ്പിസോഡ് ആയിരിക്കും
@bubbysamuel55944 жыл бұрын
🤩😀😀😀
@bubbysamuel55944 жыл бұрын
😂😂😂😂😂
@MC-jm6hx3 жыл бұрын
അടി കിട്ടുന്ന ഇടം ഈ ഭീരുക്കൾ ഒഴിവാക്കും
@ramshiramshi64575 ай бұрын
എന്തായാലും വിഷ്ണു ചിരിക്കുന്ന മുഖമാണ് അത് ദേഷ്യിം പിടിച്ചാൽ നിങ്ങൾ മൊത്തം ഓടിയേനെ 😄
@sangeethasunil76494 жыл бұрын
Pavam thonnni... Cheyathakaryamayitum ammaye thalayil vech sathyam cheythillallo. 😍😍😍😍😍😍 Ammak oru balamayirikum makan... Pinna job 22 alle aayitullu. Athokke kittikolum👍 ..
@TheAntoniobibeto4 жыл бұрын
Sangeetha Sunil so you encourage jobless men in Kerala ? 😡
@charlsjohn63614 жыл бұрын
8:16 അങ്ങ് പറയടെ.. 🤣
@vintuchandran27002 жыл бұрын
Sabuchetta polichu.... 😂🤣
@keralaman51854 жыл бұрын
'അമ്മ മകനിക്ക് ഇത്രയും വൃത്തികെട്ട ഒരു ടാസ്ക് കൊടുക്കണ്ടായിരുന്നു
@vishnuvenu99004 жыл бұрын
തൊടാൻ പറ്റിയ മൊതല്.. ചെക്കൻ പാവം അവനു ക്ഷമ ഉള്ളത്കൊണ്ട് ഒന്നിനേം പൊട്ടിച്ചില്ല അല്ലേൽ അടി പൊട്ടിയേനെ
@dewdrops92534 жыл бұрын
What lesson can he learn from this?
@nujume38083 жыл бұрын
Amma kshsmayode valarthi😊😊😊👍🏻
@nahasminar88704 жыл бұрын
അറിയതായാലും ഒരു സ്പർശനമുണ്ടോ എന്ന് കരുതി അമ്മയെ കൊണ്ട് സത്യം ചെയ്യതാൽ കള്ള സത്യമാണോ എന്ന് കരുതി ചെയ്യാതിരുന്ന മകനാണ് ഹീറോ
@chandhrikachandhru30004 жыл бұрын
സത്യം സത്യം
@sharusarath35994 жыл бұрын
Sabu chettan fans like adi 😍
@faisalpp12393 жыл бұрын
ആ പയ്യൻ ആ പെണ്ണിനെ തോട്ടെങ്കിൽ അത് ആ പെണ്ണിന്റെ ഭാഗ്യം
@muttumusthafa39494 жыл бұрын
നല്ല മകൻ നാണ്
@mymindmymind42194 жыл бұрын
അതും ഒരു പെണ്ണ് കേസ്... എല്ലാവരും ആ പാവത്തിനെ ഇൻസ്ലറ്റ് ചെയ്തു...എല്ലാം ചത്ത് തുലയട്ടെ
@sushavb22564 жыл бұрын
Ethil endhoonnu gunapaadam manasilavunnillaa😃😃😃😃daily adichu theerkan pisa 😃😃jeevikan . Orunerathea aaharam kazhikannum .. Kudumbam nokannum vendi kashttapedunna ethreyoo alkarundennu ariyoo adichupolikanam poollum 😄😄😄o my god nilavaram kuranju varunoru program aayi varunnu
@Amirtk6823 жыл бұрын
അമ്മ മകന് പണികൊടുത്തത്തിൽ തെറ്റില്ല but ഒരു പെൺകുട്ടി യെ കേറിപ്പിടിച്ചു എന്ന ഈ ഒരു രീതിയിൽ ആയതിനോട് പുച്ഛം...
@gpay16564 жыл бұрын
nammaloke aanel spotil frnds ine vilikkum.. pinna avar nokkikkoolum😂
@blackvembala17544 жыл бұрын
Nalla payyan 😀 nalla charector
@shajimon1404 жыл бұрын
ഈ പരിപാടിയിൽ പങ്കെടുക്കുന്നവർ ഈ രണ്ടെണ്ണത്തിനേം ആദ്യമായി കാണുന്നവരാണോ..