No video

കോടികൾ മുടക്കി ഫ്ലാറ്റിലും വില്ലകളിലും ഇൻവെസ്റ്റ് ചെയ്യുന്നത് ലാഭകരമാണോ?- Investment Video Malayalam

  Рет қаралды 177,587

Money Talks With Nikhil

Money Talks With Nikhil

2 жыл бұрын

In this video Mr. Nikhil explains in detail about investing in real estate with the help of a hypothetical case. You will get an idea about the expenses profitability and risks of investing in real estate, along with better options for investment from this video.
00:08 Introduction
01:15 What happens when you invest in real estate?
03:34 Is it worth?
04:54 The tasks that comes with
05:22 How much will be our profit
05:55 Options with lesser risk
07:17 What is a better option to create wealth
08:02 Conclusion
Disclaimer
The content in this channel is purely for educational purpose, please do not invest based this information alone. All investment carries risk. To manage the risk, always seek advice of an expert or study yourself before investing.
----------------------------------------------------------------------------------
More Videos:
-ഗവൺമെന്റ് ജീവനക്കാർക്ക് സ്റ്റോക്ക് മാർക്കറ്റിൽ ഇൻവെസ്റ്റ് ചെയ്യാൻ കഴിയുമോ?
• ഗവൺമെന്റ് ജീവനക്കാർക്ക...
-നിക്ഷേപകർ അറിഞ്ഞിരിക്കേണ്ട പ്രധാനപ്പെട്ട കാര്യം
• നിക്ഷേപകർ അറിഞ്ഞിരിക്ക...
-ഒരു ഇൻവെസ്റ്റ്മെന്റ് തട്ടിപ്പാണോ എന്ന് എങ്ങനെ മനസിലാക്കാം
• മക്കളിൽ എങ്ങനെ സമ്പാദ്...
----------------------------------------------------------------------------------
Website - www.talkswithmoney.com
Take an appointment : talkswithmoney....
What’s app : bit.ly/2NrlGEw
Call : +91 95673 37788
Email ID : nikhil@talkswithmoney.com / moneytalkswithnikhil@gmail.com
You tube : / @moneytalkswithnikhil
You tube ( English) : / @talkswithmoney2283
Face book : www. mon...
Instagram : / moneytalkswithnikhil
Instagram (English): www.instagram....
Twitter : Ta...
LinkedIn : / nikhil-gopalakrishnan-...
Telegram : t.me/moneytalk... (Malayalam)
: t.me/talkswthm... (English)

Пікірлер: 348
@bineeshb6232
@bineeshb6232 2 жыл бұрын
Rich dad poor dad വായിച്ചതിനു ശേഷം ആണ്, വീട് ഒരു സ്വത്ത് എന്നതിനെക്കാൾ ഉപരി ഒരു ബാധ്യത ആണെന്ന സത്യം മനസ്സിലായത്, പക്ഷേ നമ്മൾ മൊത്തം വികാര തീവ്രത ഉള്ള ആളുകൾ ആണ്, ഒരു 2wheeler വാങ്ങിയാൽ പോലും അതിനെ ഒരു വ്യക്തി ആയി കണ്ട് പെരുമാറുന്നു, ആദ്യത്തെ വണ്ടി എന്ന പേരിൽ അനാവശ്യ പണ ചെലവുകൾ വരുത്തുന്നു, കാലങ്ങളോളം സംരേക്ഷിച്ച് പണം ദുർവ്യയം ചെയ്യുന്നു. എല്ലാ വീടുകളിലും ഇത്തരം ബാധ്യതകൾ ഉണ്ടാകും, ആക്രികാർക്ക് പോലും കൊടുക്കാതെ വികാരത്തിൻ്റെ പേരിൽ സംരക്ഷിക്കുന്ന വസ്തു വകകൾ, ധനനഷ്ടം, സ്ഥല നഷ്ടം എന്നിവ ആയിരിക്കും ഫലം.
@arafath4820
@arafath4820 2 жыл бұрын
Robert kiyosaki contest is entirely different from ours. We normally avoid housing loan, never pay home rent (live in own home), never try to take loan on equity etc.. but the above mentioned are very common in western world. Hence owning a house is not liabilty in Indian contest.
@ammathada
@ammathada 2 жыл бұрын
വീട് ഒരു ബാദ്ധ്യത ആണ് എന്ന് ചിന്തിച്ചാൽ അതിലും വലിയ ചിന്ത വരും.. ഇതൊക്കെ കൂട്ടി വച്ച് എവിടെ കൊണ്ട് പോവാൻ ആണെന്ന്.
@vinodhvp1
@vinodhvp1 2 жыл бұрын
താങ്കൾ പറഞ്ഞത് കുറച്ചു ശരിയാണ്.പക്ഷെ ഇൻവെസ്റ്റ്മെന്റ് പണം മാത്രമല്ല.വികാരവും മനുഷ്യന് ആവശ്യമാണ്. എല്ലവർക്കും അംബാനിയെ പോലെ ചിന്തിക്കാനാവില്ല.ചിന്തിക്കേണ്ട ആവശ്യവുമില്ല. ഓരോ മനുഷ്യനും വ്യത്യസ്തനാണ്. പണം മാത്രം നോക്കി മനുഷ്യന് ജീവിക്കാനാവില്ല.എന്നാൽ പണം ആവശ്യവുമാണ് താനും. ഞാൻ ഒരു ഫ്ലാറ്റ് വാങ്ങിയിരുന്നു, 2008 ൽ. വർഷം കഴിയുന്തോറും നഷ്ടം ആകും എന്നറിഞ്ഞു കൊണ്ട് തന്നെ വാങ്ങി.ചെയ്യുന്ന കാര്യത്തിന്റെ വരും വരായ്കകൾ നമുക്ക് അറിഞ്ഞിരിക്കണം എന്ന് മാത്രമേ ഉള്ളു.
@jamshe00
@jamshe00 2 жыл бұрын
hapiness matters
@aridoshi68116
@aridoshi68116 2 жыл бұрын
അമേരിക്കയും ഇന്ത്യയും തമ്മിൽ വലിയ വ്യത്യാസമുണ്ട്
@AbdulAzeez-cc5je
@AbdulAzeez-cc5je 2 жыл бұрын
2 കോടി ഒരു ഫ്ലാറ്റ് വാങ്ങാൻ ഇൻവെസ്റ്റ് ചെയ്യുന്നതിലും ഭേദം 10 സെന്റ് ന്റെ 10 plot വിത്യസ്ത സ്ഥലങ്ങളിൽ വാങ്ങി ഇടുക ; ഒരിക്കലും നഷ്ടം വരില്ല ; ഒന്നിച്ചു വിൽക്കേണ്ട തലവേദന ഇല്ല ; എപ്പോഴും ആവശ്യക്കാർ ഉണ്ടാവും
@anasts1999
@anasts1999 2 жыл бұрын
Good idea 👍
@mntrng369...4
@mntrng369...4 2 жыл бұрын
Yes absolutely correct 👏 👌
@vijayjoseph5161
@vijayjoseph5161 2 жыл бұрын
Correct…
@isaacjoseph5713
@isaacjoseph5713 Жыл бұрын
Where to get 10 cents land of 10 plots with this amount..in Karnataka or Tamil Nadu...not possible in kerala.
@sophiasebastian8280
@sophiasebastian8280 Жыл бұрын
@@isaacjoseph5713 trivandrum
@roykurian72
@roykurian72 2 жыл бұрын
Real estate investment is really a bad way to block your money. I am stuck with a flat at kochi. No appreciation, difficult to find and manage tenants ( I stay outside kerala), zero liquidity, have to depend on strangers to manage the asset etc.... I will be so happy to invest in stocks or even an index fund - it will offer better returns. A lesson learnt the hard way !!
@abduljaleel6337
@abduljaleel6337 2 жыл бұрын
ഫ്ലാറ്റുകൾ വാങ്ങുന്നവർക്ക് ഭയങ്കര നഷ്ടമാണ്.. ഉണ്ടാക്കി വിൽക്കുന്നവർക്ക് നേട്ടമാണ്. Best താമസിക്കാൻ ഒരു ചെറിയ വീട്. കുറച്ചു കാലമേ നാം ഭൂമിയിൽ ഉള്ളൂ
@KTDPsycho09
@KTDPsycho09 2 жыл бұрын
I think more people should think about stock Market seriously 👍🏻
@mail4dkk
@mail4dkk 2 жыл бұрын
9 years before I bought a 2BHK flat in chennai near DLF IT Park for 28 lacks. 6 lacks from savings and 22 lacks loan for 20 years with monthly EMI 22K. As I am working in IT. Home loan given tax savings. I have increased my EMI when my salary increase. Finally 20 years loan I have closed in 9 years. I have paid 15 lacks interest in this tenure. Now the flat can be easily sell for 45 lacks. But the gain is I have lived in this home peacefully and gone to work in 15 to 20 minutes drive considering the city traffic. So saved the tax by claiming home loan interest and saved house rent. Now Chennai metro station coming in 1km distance. So I may opt metro for future commute. So if you are a middle class family person. Buying a flat is the first investment.
@Vaishnavnairajith
@Vaishnavnairajith 2 жыл бұрын
Yes. It all depends on having a flat at a right place.
@manpower8122
@manpower8122 2 жыл бұрын
Deepu krishnan from which bank you tk loan?
@santhoshpjohn
@santhoshpjohn 2 жыл бұрын
Ambda miduka
@mail4dkk
@mail4dkk 2 жыл бұрын
@@manpower8122 HDFC
@jissgeorge6530
@jissgeorge6530 2 жыл бұрын
@@Vaishnavnairajith absolutely correct.
@pramods3933
@pramods3933 2 жыл бұрын
ഒരു ഇൻവെസ്റ്റ്മെന്റ് ന് ആയാൽ പോലും രണ്ടു കോടി രൂപയ്ക്കു നല്ല വില്ലകൾ കിട്ടുമ്പോൾ ഇപ്പറഞ്ഞ maintenance charge മാസം തോറും കൊടുത്തു ഇത്രയും വിലക്ക് ഫ്ലാറ്റ് വാങ്ങുന്നത് മണ്ടത്തരം തന്നെ .വില്ലകൾ ആകുമ്പോൾ സ്വന്തം ഭൂമി കൂടി കിട്ടും പക്ഷെ ഫ്ലാറ്റിനോ ഭാവിയിൽ വില കുറയാനും സാധ്യതയുണ്ട് സ്വന്തം ഭൂമിയുമില്ലാത്ത അവസ്ഥയും ആകും
@thahirabeegum1287
@thahirabeegum1287 2 жыл бұрын
Villa aavumbo aa sthalam koode kittumo, athinu ithu pole maintenance fee undo, saadhaarana veedu pole aano villa vaangiyal
@SurajInd89
@SurajInd89 2 жыл бұрын
@@thahirabeegum1287 You will own the land as well. There will be maintenance fee if it is part of a large residential complex where there are common amenities, else not.
@pnranjith
@pnranjith 2 жыл бұрын
Villa also will have maintenance fee. Moreover flats and Villa shares similar undivided land share concepts in many area. You invest more for Villa and you get bigger plot.
@fazilkutty7832
@fazilkutty7832 2 жыл бұрын
ഇത് വളെരെ ശെരിയാണ് 75 ലക്ഷം ഒരുഫ്ലാറ്റ് വിൽക്കാൻ രണ്ടു വർഷമായി ശ്രെമിക്കുന്നു ഇത് വരെയും കഴിഞ്ഞിട്ടില്ല. റെന്റ് കോവിഡ് തുടങ്ങിയോ മുതുൽ കിട്ടിന്നില്ല എന്നാലും maitanance ഫീ 2500 മാസം കൊടുക്കണം. ഒരിക്കലും ഫ്ലാറ്റ് ഇൻവെസ്റ്റ്‌ യൂസ് ഫുൾ അല്ല.
@Warrendemon
@Warrendemon 4 күн бұрын
Useful never useless. Flat in your whole life time you cannot sell... Simple..
@sreekumarampanattu4431
@sreekumarampanattu4431 2 жыл бұрын
If you need to liquidate in between....this type of investment is not good...Thank you Nikhilji
@stevenmathew8325
@stevenmathew8325 2 жыл бұрын
My personal experience : Bought a flat for Rs X and in the past 4-5 years.. Forget price appreciation, price of flat is down by ~5%. Finding tenants is another episode in itself. I bought a bunch of high quality stocks (low beta) in 2019 and it is giving me 72% return so far. I really wonder why on earth i have bought a flat which is neither a wealth creator and income generator. (PS: Flat has been lying empty for past 6 months). I would say buy a flat only if you intent to live in it, otherwise DON'T BOTHER.
@suniloc8919
@suniloc8919 2 жыл бұрын
@Nithin Panjikaran good
@isaacjoseph5713
@isaacjoseph5713 Жыл бұрын
Correct
@hashimcm5252
@hashimcm5252 Жыл бұрын
Appreciation for flat is only for first 5 years, then it will depreciate. This is the information I got from KSFE manager. They will sanction loan based on this criteria.
@alicep5527
@alicep5527 11 ай бұрын
Flat kodukkaan undo...low budget flat nokki maduthu...ernklm...unde please text me....stay cheyyan aanu...
@athuldominic
@athuldominic 7 ай бұрын
ഏത് പട്ടികാട്ടിൽ ആണ് flat വാങ്ങിച്ചേ?
@balachandrann7680
@balachandrann7680 2 жыл бұрын
കൊച്ചിയിൽ ഇൻവെസ്റ്റ് ചെയ്യാൻ നല്ലത് ചെറിയ ബജറ്റ് flats ആണ്.വാടകക്കാരെ കിട്ടാൻ നല്ല ലോക്കേഷൻ ആയിരിക്കണം.18 ലക്ഷം മുടക്കി വാങ്ങിയ ഫ്ലാറ്റിനു 10000 രൂപ വാടക കിട്ടുന്നുണ്ട്.6%return കിട്ടുന്നുണ്ട്.വൻ തുക മുടക്കി ഫ്ലാറ്റ് വാങ്ങുന്നത് മണ്ടത്തരം ആണ്
@abysonjoseph
@abysonjoseph 2 жыл бұрын
Agreed.
@haneefafthab4692
@haneefafthab4692 2 жыл бұрын
കൊച്ചിയിൽ എവിടെയാ വാങ്ങിയത്....
@vijayjoseph5161
@vijayjoseph5161 2 жыл бұрын
Correct! But for 18/20 lakhs nu kochiyil ippol flat kittukayilla. Petta, thripoonithura, maradu nalla Locations aanu. Oruvidham quality yulla builders nte flat nu minimum 45-50 lakhs kodukkanam. Kittavunna rennt: 2 bedroom 15000.- 3 bed.17/18,000.-
@jissgeorge6530
@jissgeorge6530 2 жыл бұрын
@@vijayjoseph5161 for resale flat only its 60 lakh minimum in tripunithura
@siddik456
@siddik456 2 жыл бұрын
നഗരങ്ങളിൽ നിന്ന് അൽപം മാറി,15 cent സ്ഥലം വാങ്ങുക,അതിന് ശേഷം അതിൽ ബിൽഡിംങ്ങ് എടുക്കുക,10 room താഴെയും ,10 room,മുകളിൽ ആയി പണിയുക,താഴെ റൂമിന് 4000 രൂപ വെച്ച് rent ന് കൊടുക്കുക,മുകളിൽ 3000 രൂപയ്ക്കും ,75000 ഒരു മാസത്തിൽ ചുരങ്ങിയത് നേടാം കഴിയും,cent ന് 4 lakh പ്രകാരം വാങ്ങിയാൽ,60 lakh വരും,ബിൽഡിഗിന് 60 lakh വരും,നല്ല ലോക്കേഷൻ ഈ വിലക്ക് കിട്ടിയാൽ നല്ല investment ആയി
@makelifeeasy2008
@makelifeeasy2008 2 жыл бұрын
4 floor building paniyuka. All floor with 10 rooms. Total 40 rooms. So income will increase to 1.25 Lakh rental income.
@muhammedsadiqsadiq2281
@muhammedsadiqsadiq2281 2 жыл бұрын
good decision
@muhammedsadiqsadiq2281
@muhammedsadiqsadiq2281 2 жыл бұрын
10 മുതൽ 15 വരെ റൂമുകൾ 15 സെനറ്റ് സ്ഥലത്തു പണിയാം. താഴത്തെ നില 4000 രൂപക്കും.ഫസ്റ്റ് ഫ്ലോർ 3000 രൂപക്കും സെക്കന്റ് ഫ്ലോർ 2500 രൂപക്കും നൽകിയാൽ , എല്ലാ റൂമുകളും വാടകക്ക് പോയാൽ 142500 രൂപ മാസാവരുമാനം ഉണ്ടാവും ,
@siddik456
@siddik456 2 жыл бұрын
@@muhammedsadiqsadiq2281 location ആണ് പ്രധാനം
@muhammedsadiqsadiq2281
@muhammedsadiqsadiq2281 2 жыл бұрын
അതെ
@subbin1971
@subbin1971 2 жыл бұрын
ഇദ്ദേഹം പറഞ്ഞ മാതിരി റിട്ടേൺ ഓഫ് ഇൻവെസ്റ്റ്മെൻറിന് വേണ്ടി ഫ്ലാറ്റിനോ അപ്പാർട്ട്മെൻ്റിനോ ഇൻവസ്റ്റ് ചെയ്യുന്നത് ഭൂലോക മണ്ടത്തരമാണ്. പിന്നെ, ഇദ്ദേഹം പറഞ്ഞ മാതിരി 2 കോടി ഒക്കെ ഫ്ലാറ്റിൽ ഇൻവെസ്റ്റ് ചെയ്യുന്നവർ വിദേശത്ത് ബിസിനസ്സും വലിയ ശമ്പളങ്ങൾ ഉള്ളവരുമൊക്കെയാണ്. അവർക്ക് ഇതൊരു പക്ഷേ, Return on Investment ആവണമെന്നില്ല.
@narayanapillaitk5550
@narayanapillaitk5550 2 жыл бұрын
കേരളത്തിലെ ഇപ്പോഴത്തെ സാഹചര്യത്തിൽ ഇൻവെസ്റ്റ്മെൻ്റ് എന്ന രീതിയിൽ വീടോ ഫ്ലാറ്റോ വാങ്ങുന്നതു് ബുദ്ധിയല്ല. 10 വർഷം മുൻപ് കൊച്ചിയിൽ നല്ല ഭാഗത്ത് ഞാൻ വാങ്ങിയ ഫ്ലാറ്റിന് വാങ്ങിയ വില പോലും ആരും പറയുന്നില്ല.
@hashimcm5252
@hashimcm5252 Жыл бұрын
Buying flat for own use ok. For investment it is foolish
@beinghuman2034
@beinghuman2034 2 жыл бұрын
വാടകക്ക് കൊടുക്കാൻ അല്ലാതെ സ്വന്തം ഉപയോഗത്തിന് ആണെകിൽ വാങ്ങാം അതും വില താങ്ങാവുന്നത് ആണെകിൽ മാത്രം . പിന്നെ ജോലി സ്ഥലം മാറുന്ന ആൾക്കാർ ഈ ഫ്ലാറ്റ് / വീട് വാങ്ങിക്കൽ തീർച്ചയായും ഒഴിവാക്കുകയാണ് നല്ലത് അല്ലെങ്കിൽ അതൊരു തലവേദന ആകും .
@stalwarts17
@stalwarts17 4 ай бұрын
My thoughts. ❤
@rajeshpanicker821
@rajeshpanicker821 2 жыл бұрын
Valare nannay detail cheythu..many thanks! Njan Kochiyil oru flat(1.2Cr) vangan plan cheyyuvarunnu..e video Valare useful ay!!
@dewdrops7456
@dewdrops7456 4 ай бұрын
Sir I'm a banker any loan requirements
@agnelron
@agnelron 2 жыл бұрын
Investment in stocks such as Cochin shipyard is providing 4.5%dividend yield and there is potential for dividend growth and capital appreciation....I think this is the time to look equity investment seriously.... Thanks sir for this video...
@vinoov.g3408
@vinoov.g3408 2 жыл бұрын
Sir if I am investing in land instead of flat do the same will apply in this case .Kindly advise
@alexanderarrakkel3724
@alexanderarrakkel3724 2 жыл бұрын
We in Mumbai are always invested. If I have ₹200 I will buy 10 shares.
@alexanderarrakkel3724
@alexanderarrakkel3724 2 жыл бұрын
@@vinoov.g3408 Land is very very Long Term. Invest in land after you have exhausted all other options or on the outskirts of a town where you know developments are expected say 2 years from now.
@noufaltk72
@noufaltk72 2 жыл бұрын
Tell me malayalam
@vijayjoseph5161
@vijayjoseph5161 2 жыл бұрын
Buy CIAL shares, if available. They give 25-30% dividend…the gray market rate of the CIAL shares now is 350/400.-
@gopalannp1881
@gopalannp1881 2 жыл бұрын
For many NRIs(others also) buying laxury villas/flats is a status symbol., builders thrive by feeding this false 'status' symbol to potential buyers. They seldom think what actually are their needs. The problem starts from this elusive 'status'
@alexanderarrakkel3724
@alexanderarrakkel3724 2 жыл бұрын
Biggest BLUNDER is investment in apartments. I was abroad and have seen Malayalee builders trying to woo. No Promoter's Equity, No Bank Guarantee, No NOC, No guarantee on when it will be handed over. 1 came with a project for 80 apartments only. The promoter promised a swimming pool, 2 malls, a mini public health centre and many a blaaaah. No guarantee on any component. He told me many had already invested. I found that the investors were blokes with black.
@vijayjoseph5161
@vijayjoseph5161 2 жыл бұрын
May be in the case of middle east malayaalees. European and North American malayaalees are not anymore interested in Realestate investments in India. Many of my relatives are looking forward to selling off their properties in Kerala. Sad, but reality…
@alexanderarrakkel3724
@alexanderarrakkel3724 2 жыл бұрын
@@vijayjoseph5161 NRIs from the west generally do not look East or to their roots becos of the citizenship benefits. Not so with the ME crowd. Forget citizenship, unless you comply with much more rigorous terms. Now that is softening. The PR and Golden visa are helping many NRIs settle in their respective geographies.
@radhakrishnanpp1122
@radhakrishnanpp1122 2 жыл бұрын
2 cr villa - maint cost will blow sky high month after month -high end properties will not find buyers easy - if not greedy bank deposits are practically safe for senior citizens
@ejlittleworld
@ejlittleworld 2 жыл бұрын
ഫ്ലാറ്റുകൾ വാങ്ങുന്നത് വാഹനം വാങ്ങുന്നതുപോലെയാണ്. പഴക്കം ചെല്ലും തോറും വിലയിടിഞ്ഞുകൊണ്ടിരിക്കും. ഫ്ലാറ്റിന്റെ ഏറ്റവും അടിയിലെ നില മാത്രമേ ഭൂമിയുമായി സമ്പർഗമുള്ളൂ.നേരെ മറിച്ചു വീടുകളും സ്ഥലങ്ങളും വാങ്ങുന്നത് വലിയ നഷ്ടത്തിൽ കലാശിക്കാറില്ല.
@mithunk380
@mithunk380 2 жыл бұрын
Depends on where u are buying
@a.k.a3901
@a.k.a3901 2 жыл бұрын
Correct , flat waste aaanu
@a.k.a3901
@a.k.a3901 2 жыл бұрын
Iam living in flat and many owners trying to sale their flat which cant get even 2 lakh profit .location ernakulam centre town .
@BCHANDRAKUMAR
@BCHANDRAKUMAR 2 жыл бұрын
ഫ്‌ളാറ്റ് ഒരിക്കലും നല്ല നിക്ഷേപമല്ല. എന്നാൽ ഭൂമി വാങ്ങാൻ പറ്റിയ ഏറ്റവും നല്ല സമയം ആണിത്. നോട്ട് നിരോധനത്തോടെ വില ഇടിഞ്ഞു തുടങ്ങിയ ഭൂമി വില പാതാളത്തിൽ എത്തി നിൽക്കുകയാണ്. ഈ അവസരം മുതലാക്കി വസ്തുവിൽ ഇന്വെസ്റ്റു ചെയ്യാൻ സമ്പന്നർ ഇറങ്ങാൻ തുടങ്ങും മുമ്പ് ഭൂമി വാങ്ങി കൂട്ടുന്നവർ ഭാഗ്യവാന്മാർ.
@Ordinaryperson1986
@Ordinaryperson1986 2 жыл бұрын
No appreciation for property in kerala.. 2010 price is same even now
@sa34w
@sa34w 2 жыл бұрын
1 cr inu 1 lakh per month rent kittiyaalum 10 years aakum to break even.
@meerajayakumar2800
@meerajayakumar2800 2 жыл бұрын
Crystal clear...I invested of my savings in land(2010) and equity mutual fund(2014).Today ROI is very less from land compared to MF(growth is 190% as on 31st Dec 2021)
@MoneyTalksWithNikhil
@MoneyTalksWithNikhil 2 жыл бұрын
Good
@0708im
@0708im 8 ай бұрын
Can you please tell me how to invest in MF? Like where to start from, what all factors should be considered? I know I can google it but I want to know from you who has first has experience.
@svarghese9424
@svarghese9424 2 жыл бұрын
You are very much right, it is better to invest Multy baskets. But in comparison to investing in an apartment, it is always better to invest in land or villa. Flat get depreciated very fast, it got maximum life span of 25-30 years. Where as while demand grows as population grows, land never grow in area. Land in city will grow steadily appreciated. As you said liquidity will be a limitation for sudden need of cash. Hence mutual funds, bonds, FDs, shares, crypto currency will be considered for some percentage of portfolio as investment.
@monishthomasp
@monishthomasp 3 күн бұрын
Flats / apartmehts depreciate - lifespan is around 30 years. Ofcourse there are many flats which are older than that. Once it reaches that age, it will require a lot of maintenance, concrete and plumbing work, wall putty work, painting etc., Villas are better - Atleast the price of land will be good though the structure will depreciate.. 😊❤
@haribabu3752
@haribabu3752 2 жыл бұрын
സത്യസന്ധ്യവും പ്രായോഗികമായ വിലയിരുത്തൽ
@muhamedfaizal1
@muhamedfaizal1 2 жыл бұрын
Commercial real estate investment is better than residential
@vijayjoseph5161
@vijayjoseph5161 2 жыл бұрын
You are right...thank you, very good information
@muraliramanathan
@muraliramanathan 2 жыл бұрын
is it worth to invest in a 2 CR property for our own use? Or is it better to invest in mutual funds?
@viruthan1
@viruthan1 2 жыл бұрын
It's a very simple theory for me...i don't invest in any assets that provides less than 5% ROI. Best way to invest in commercial properties.
@anantharamaniyer4357
@anantharamaniyer4357 2 жыл бұрын
Investment in Real estate and Gold are mainly from Black money and /or ways to stack huge sums of money lying idle. Because any other form of investment and return from Investment will attract income tax. This is mainly done to avoid income tax. Alternatively since farm income is tax free one can buy farm land and do farming, can build a lavish farm house and not worry about tax. For ordinary people buying a house is for staying and not for any Return on investment. It depends on income and other requirements of the individual/family.
@santhoshmenonr8947
@santhoshmenonr8947 2 жыл бұрын
Flat ൽ invest ചെയ്താൽ നാം flat ആകും എന്ന് സാരം🤔. No appreciation , but depreciation is there. In case of small plots 3 to 10 cents, the case is different, I think
@bombayjohn3057
@bombayjohn3057 2 жыл бұрын
Very nice observations Nikhilji
@ulttance9213
@ulttance9213 7 ай бұрын
NEVER ever BUY a flat if you have hard earned money. Buy it if u have easy or excess money. Or you are a launderer. This is my experience, buying a premium flat in Trivandrum.
@alexanderarrakkel3724
@alexanderarrakkel3724 2 жыл бұрын
1st nikshepam ohari kambolam. Avide ninnum 200 apartment vaangaan kaash ullapol cheyyuka, ennittu vaadakekku kodukkuka. Long term aayirikkenum nikshepum. Innu 100 nikshepichu 5 divasathil 800 venum-- onnum kittilla. Veettaavashyam kazhinju ulla oru thuka kaiyethaatha bankil nikshepikkuka, ennittu athu ohari kambolathil nikshepikkuka (nikshepam allaathe oohha kambolam alla). Nikshepum eppozhum 3 to 5 years karuthiyaal ennum nallathe varoo.
@bobbyabraham843
@bobbyabraham843 2 жыл бұрын
you need to deduct the corporation or municipal tax too.
@abdulnasarnasar5361
@abdulnasarnasar5361 2 жыл бұрын
2cr ഫ്ലാറ്റിൻ മൂടിക്കിയാൽ നമ്മുക്ക് കിട്ടുന്നത് ഒരു വർഷം 4ലക്ഷം കിട്ടും എന്ന് പറഞ്ഞു ആ പൈസ ബാങ്കിൽ ഡിപ്പോസ്റ്റ് ഇട്ടാൽ ഒരു വർഷം 9ലക്ഷം കിട്ടും അപ്പോൾ അത് എല്ലാ ലാഭം
@mannunni08
@mannunni08 2 жыл бұрын
Bhai, no one hold 2cr liquid cash… 95% buy with bank loan so this logic wont apply
@santhoshkumar6137
@santhoshkumar6137 Ай бұрын
9 അല്ല.15 ലക്ഷം കിട്ടും. No risk
@rijojose360
@rijojose360 2 жыл бұрын
2% alle return varunne not 1 % from rentals ?
@jebinbenny1736
@jebinbenny1736 2 жыл бұрын
Correct
@tgramachandran5125
@tgramachandran5125 2 жыл бұрын
Investment in real estate is NEVER profitable especially after promulgation of RERA.But if you are well off financially & needs to have a roof over your head,then invest in flats/villas otherwise it is a great head ache & expensive to maintain the same.
@SurajInd89
@SurajInd89 2 жыл бұрын
@@tgramachandran5125 How does RERA affect flat owners? Only builders will face problem, right?
@suniloc8919
@suniloc8919 2 жыл бұрын
For giving better education for children..if I desire bye flats in corporation is good idea or not. Along with investment....pls any update..
@jobygeorge7846
@jobygeorge7846 2 жыл бұрын
Thanks for the valuable info!
@BBWorldbabymariyam
@BBWorldbabymariyam 2 жыл бұрын
Very informative thank you sir
@nevadalasvegas6119
@nevadalasvegas6119 3 ай бұрын
Flat, villa nalla investment alla, plot ആണ് ഗോൾഡിനെക്കാൾ നല്ല ഇൻവെസ്റ്റ്‌മെന്റ്, TATA tcs ,tata steel പോലുള്ള ഷെയർ വാങ്ങിയാലും ലാഭമാണ്.
@chengannurvlog4785
@chengannurvlog4785 Жыл бұрын
Nikhil you missed inflation after 10 year... ALTERNATIVE FOR REAL ESTATE 1. Mutal funds based on real estate directly linked(3 of them in Indian market now) 2. real-estate ETF 3. real estate Stocks like godrej property.... 4. Trusted joined venture commercial initiatives
@MoneyTalksWithNikhil
@MoneyTalksWithNikhil Жыл бұрын
yes, inflation will further add. good point. REITs is there. both etf and mf is there
@rathinarayanan3338
@rathinarayanan3338 2 жыл бұрын
If I have that much money I prefer to live on rent instead buying a housr
@vasudevakurup2686
@vasudevakurup2686 2 жыл бұрын
On considering my personal experience, it's waste investing in flats. If you stay for a certain period it's okay, as you are compensating with rent. However in return nothing can be expected. I purchased a flat in Bangalore in 2009 for 22lacs now last month I sold it at 35 laks. I stayed there only till 2015 after that for 3 years I gave it for rent. Rent was =to my EMI. Finally I had closed loan also and extra paid was principle 9 lakhs and interest 9.75 lakhs, total 18.75 lakhs. so the gaining was nothing. Whereas when I invested for site at 7.5 laks in 2006, the site value is now above 80 lakhs. Investing in plot is worth it so far as my experience is concerned.
@vandanasajeevan593
@vandanasajeevan593 2 жыл бұрын
Yes , it's truth.
@jeejoclemin9120
@jeejoclemin9120 2 жыл бұрын
Indeed true..
@mathewperumbil6592
@mathewperumbil6592 2 жыл бұрын
Depreciation കുറച്ചില്ല. അതു മാസം 40000 രൂ .വരും.Depreciation ഉം maintenance ഉം കുറക്കുമ്പോഴേ ലാഭം കിട്ടുകയുള്ളൂ. അതു ഒരു Flat ൽ നിന്നും കിട്ടുമെന്നു തോന്നുന്നില്ല. ഒരു Flat ൻ്റെ Depreciation എങ്ങനെ കണക്കാക്കാം ഒരു Flat ൻ്റെ ആയുസ്സ് 40 വർഷം എന്നു കണക്കു കൂട്ടുക. 2 കോടി രൂപക്കാണ് Flat വാങ്ങിയതെങ്കിൽ 2 കോടി :- 480 മാസം = 41667. ഒരു മാസം 41667 രൂ .depreciation. (Average) 2 കോടിക്കു വാങ്ങിയ Flat ന് 10 വർഷം കഴിഞ്ഞ് 4 കോടി കിട്ടിയാൽ അതു കൊടുത്ത് പുതിയതു വാങ്ങുക. അങ്ങനെയെങ്കിൽ വലിയൊരു തുക (48ലക്ഷം) വാടക ലാഭമായി കരുതാം.
@drarunaj
@drarunaj 9 ай бұрын
Equities+Fixed returns instruments are always better than Real Estate and Gold.
@ashinraheem
@ashinraheem 2 жыл бұрын
Very well explained.
@rajkn71
@rajkn71 2 жыл бұрын
Good comparison
@jesso6670
@jesso6670 2 жыл бұрын
Very good presentation thank you. How about income tax and returns. I prefer we have a Circulation supply of cash from rental property. Also captial gain for long term sense. Circulation supply is good for good standard life style
@bijiabraham15
@bijiabraham15 2 жыл бұрын
Senior citizens says that every ten years there is a boom in land price in kerala based on their past experience. But nowadays we have always floods and natural calamities, investment in land has become risky.
@MoneyTalksWithNikhil
@MoneyTalksWithNikhil 2 жыл бұрын
Ok.
@binumdply
@binumdply 2 жыл бұрын
@Nithin Panjikaran what is the land price
@sbbyinna3427
@sbbyinna3427 2 жыл бұрын
ഹെഡിങ് വച്ചു പറഞ്ഞാൽ കോടികൾ മുടക്കി ഫ്ലാറ്റ് മടിക്കുന്നതിന് പകരം ഒരു 10സെന്റ് സ്ഥലം കുറഞ്ഞ വില ക് കിട്ടും സൂപ്പർ ഒരു വീട് വച്ചു മറിച്ചാൽ നല്ല വില കിട്ടും ഒരു 60laks ഉണ്ട്‌ങ്കിൽ ശാന്തമായ അന്തരീഷത്തിൽ കുട്ടികൾ ഓക്കേ മുറ്റത് ഓടി നടന് ഒരു ഷട്ടിൽ കോർട് ഓക്കേ ആയി 🤔🤔🤔
@prakashmahadevan9595
@prakashmahadevan9595 2 жыл бұрын
Good practical presentation
@justinejacob2540
@justinejacob2540 Жыл бұрын
Njan 10 lakhinu 1 bhk vangi fully furnished akki 10000 rupakku vadakaku koduthu athu labhamano?
@shroffofficial9916
@shroffofficial9916 2 жыл бұрын
2cr inde flat 10 kollam kazhiyumbol 4cr ni kodukkan pattuvo🙄
@vijayjoseph5161
@vijayjoseph5161 2 жыл бұрын
No, you may get maximum2.5 cr. Depends also the location. Many builders are coming up with new flats in prime locations at this rate…
@quotesoftheday5
@quotesoftheday5 2 жыл бұрын
ഇതൊക്കെ ക്യാഷ് കയ്യിൽ ഉള്ളവർക് അല്ലെ ഈ പോകെ കണ്ടിട്ട് ഒരു വീട് സ്വന്തം ആകുക തന്നെ ഒരു സ്വപ്നം ആയി മാറുകയാണ് സാധാരണക്കാരനെ ക്യാഷ് ഉണ്ടാകാൻ ഉള്ള വഴികൾ പറയു ഉണ്ടാക്കി കഴിഞവർ കുറവ് ആണ് പിന്നെ സാധാരണക്കാരൻ ഇൻവെസ്റ്റ്‌ ചെയുന്നത്തെ മിക്കവാറും റിയൽ എസ്റ്റേറ്റ് ആണ് കാരണം സാധാരണക്കാരനെ സ്വീകരിക്കാൻ എലിപ്പം സിമ്പിൾ ആയത്കൊണ്ട് ആണ് സ്റ്റോക്ക് mutual ഫണ്ട്‌ അല്പം അറിവ് വേണം പിന്നെ റിയലിസ്റ്റേറ്റ് ലോൺ കിട്ടും സാധാരണക്കാരനെ എന്നാൽ സ്റ്റോക്ക് മുറ്റൽ ഫണ്ട്‌ എവിട്യന് ലോൺ കിട്ടുക ഇങ്ങന എല്ലാം കാര്യങ്ങളും കീറിമുറിച്ച ജീവിക്കാൻ ആകില്ല എപ്പോഴും പ്രാക്ടിക്കൽ ആകാനും ആകില്ല ലൈഫ് ഒന്നേ ഒള്ളു അഗർഹങ്ങൾ ഉണ്ടകിൽ അത് സാധിക്കണം നല്ല സമയം മുഴുവൻ തിന്നാതെ കുടിക്കാത്ത ഇങ്ങന ഓക്കേ സമ്പാദിച്ചു അവസാനം ഒന്നിനും പറ്റാത്ത ടൈം കുറച്ചു ക്യാഷ് ഉണ്ടായിട് എന്ത് കാര്യം ഇതൊക്കെ ഒരുത്തരുടെ ഇഷ്ടങ്ങൾക് യുക്തിക്കും വിടുക അല്പം പ്രാക്ടിക്കൽ ആകുക്വ അല്പം ഇമോഷണൽ ആകുക 2cr flat ഒരു ഇൻവെസ്റ്റ്‌ മാത്രം അല്ല ഒരു ആഗ്രഹം സാദികരണം സോഷ്യൽ സ്റ്റാറ്റസ് +ഇൻവെസ്റ്റ്‌ എന്നെ kanaavu
@vijayakrishnankp8230
@vijayakrishnankp8230 2 жыл бұрын
100 % ശരി ലാഭം മാത്രം കണക്കു കൂട്ടി സമ്പാദിച്ചിട്ട് അവസാനം എന്താകും?
@niriap9780
@niriap9780 2 жыл бұрын
Eniku personally cash appreciating assetsil idumbol oru " kick" aanu....
@syedalavikaithakath6918
@syedalavikaithakath6918 2 жыл бұрын
ഒരിക്കലും ഫ്ലാറ്റ് വാങ്ങരുത് . വാങ്ങുകയാണെങ്കിൽ വില്ല ഭൂമിയടക്കം അത് വാങ്ങുക .
@prasadmanmadhan1563
@prasadmanmadhan1563 2 жыл бұрын
Good info. Added to this I see people investing in flats for rental purpose after getting a loan. Don't think it's a wise decision. Investing for personal use is a different story though.
@MoneyTalksWithNikhil
@MoneyTalksWithNikhil 2 жыл бұрын
Ok
@hardtrailrider
@hardtrailrider 2 жыл бұрын
its always good to buy fertile land.
@GeorgeT.G.
@GeorgeT.G. Жыл бұрын
sir, ഞാൻ ABAD flat-ൽ താമസിക്കുന്ന ഒരാളാണ്. Flat സമുച്ചയത്തിൻ്റെ ownership/possession ABAD builders - ൽ നിന്നും flat owners association - ൻ്റെ പേരിലേക്ക് മാറ്റുന്നതിനുള്ള നടപടിക്രമത്തെക്കുറിച്ച് ഒന്നു പറയാമോ? മറുപടി പ്രതീക്ഷിക്കുന്നു.
@rahulrajagopal4182
@rahulrajagopal4182 2 жыл бұрын
Appreciate your efforts on discussing about the topic which many people are still confused about whether to go ahead or not. Even I had the same thoughts. But just for a clarity, what if we route the monthly rental to an SIP with a long time horizon in mind. Say, if we start investing in the EV space on an sip mode through MF route / direct EV stocks. Since we exepct the EV market to grow in India on a high pace. Can you please share your thoughts on the same?..
@MoneyTalksWithNikhil
@MoneyTalksWithNikhil 2 жыл бұрын
Not bad idea. You can try direct auto space
@n.m.saseendran7270
@n.m.saseendran7270 2 жыл бұрын
Very informative Sir
@kavitham.p2700
@kavitham.p2700 2 жыл бұрын
Clear evaluation 👍
@somanmenon5429
@somanmenon5429 Жыл бұрын
Very good presentation
@domini1331
@domini1331 2 жыл бұрын
Long term investment does not make any sense. The investor is not likely to enjoy the returns from such investment. Even if one gets very good return, what can he do other than reinvesting it once again? As Wiseman says "You earn what you eat (spend), rest all is for others (to eat)".
@eiseneisen5115
@eiseneisen5115 2 жыл бұрын
What about your advice in buying villas?
@jagannair9609
@jagannair9609 2 жыл бұрын
Never invest in flats Flats rates are down day to day
@followlearn3807
@followlearn3807 2 жыл бұрын
How to calculate the profit when am renting the upstairs of my house for 9000/- per month and the cost for building the upstairs is 25 lac.
@ajmalmeran6613
@ajmalmeran6613 2 жыл бұрын
Am in a huge confusion, please if someone knows about it please give valuable suggestions: I have brought a commercial property for rental income at basement of a flat building Ernakulam. Getting 5% returns. Building is 25 year old. When will a flat demolishes? The sad part is I forgot to check USD it's only 0.34% showing. There are 45 flats and 5 commercial shops. Should I hold back the property for some time or sell it,? Is ther any near by chance of demolishing, any rule in Kerala for that?
@jaymohan1047
@jaymohan1047 2 жыл бұрын
Mintnance, final painting tenant aanu kodukkunnathu. Pinne Ella yearum agents nu cash kodukkano??
@shajirjsf
@shajirjsf 2 жыл бұрын
I have same of your thoughts Buying an apartment for income is a stupid decision… it’s only an emotional saving system show off 😉 Land appreciation and property appreciation are dream now-days in india
@VinuNichoos
@VinuNichoos 2 жыл бұрын
ThanQ sir
@AbysVlogs
@AbysVlogs 2 жыл бұрын
Well narrated however how much tax we have to pay from profit?
@varunskumar9426
@varunskumar9426 2 жыл бұрын
TDS is not an expense. If you are a law abiding citizen you will have to pay that tax anyway.
@nevadalasvegas6119
@nevadalasvegas6119 3 ай бұрын
ഫ്ലാറ്റ് അടച്ചിട്ടാലും maintenance fee 4000-8000 കൊടുക്കണം മാസം , so plot vangu
@THVLOGE
@THVLOGE 2 жыл бұрын
Good investment
@avmathew1723
@avmathew1723 2 жыл бұрын
അതുപോലെ ഈ ഫ്ളാറ്റിൻെറ തൊട്ടടൂത്ത് Heera constructions 27 നിലയിൽ ഒരു ഫ്ളാറ്റ് പണി പാതിവഴിയിൽ നിർത്തി ഇട്ടിട്ട് 6-7 വർഷങ്ങളായി.ഏതാണ്ട് 150 buyers Rs 50 lakhs വീതം പണം 2013-14 ൽ തന്നെ നൽകിയതാണ്. അതായത് ഏതാണ്ട് 75 കോടി രൂപ അവർ പിരിച്ചെടുത്തു എന്ന് സാരം. ഈ പദ്ധതി പൂർത്തീകരിക്കാൻ ഉള്ള സാദ്ധ്യത 1 % ആണ്. അതുകൊണ്ട് ഒരൊറ്റ ബിൽഡേഴ്സിനേയും വിശ്വസിക്കരുത്.
@valsanSamsung
@valsanSamsung 2 жыл бұрын
Knowledgeable person
@mithunk380
@mithunk380 2 жыл бұрын
Sir, you havent mentioned about the tax saving under 80c for capital and interest excepmtion upto 2 lac. Equation is simple. Plan an EMI which should comes under these equations so that the liability can be balanced
@fridge_magnet
@fridge_magnet 2 жыл бұрын
He hasn't considered the interest rate as well. You would save a maximum of 60,000 from interest payment exemption(if you are in a 30% tax slab). But interest payment is manifold.
@bineeshb6232
@bineeshb6232 2 жыл бұрын
ലോട്ടറി ടിക്കറ്റ് എടുക്കുന്നത് നല്ലതാണോ? അതോ മദ്യപാനം പോലെ തന്നെ ഉള്ള ഒരു ദുശീലം ആണോ ?
@anishkumar-cg3uj
@anishkumar-cg3uj 2 жыл бұрын
Yes
@And_Cuts
@And_Cuts 2 жыл бұрын
ജനങ്ങളുടെ കൈയ്യിൽ ഇരിക്കുന്ന പൈസ അടിച്ച് മാറ്റാൻ govt ഇൻ്റെ ഒരു മാർഗം ആണ് ലോട്ടറി. അടുത്തത് മദ്യം. ഓണം ബംബർ 50 ലക്ഷം ടിക്കറ്റ് വിറ്റു കിട്ടിയത് 120 കോടി. 1st prize 12 Kodi. ബാകി ചിലവുകൾ കഴിഞ്ഞു ഒരു 75 കോടി ലാഭം. ലോട്ടറി എടുക്കുന്ന പൈസ വെച്ച് കുറച്ചു സ്റ്റോക്സ് വാങ്ങിച്ചാൽ ചിലപ്പോൾ ഭാഗ്യം ഉണ്ടെങ്കിൽ ഭാവിയിൽ പൈസ ഉണ്ടാക്കാം
@silvesterv.j2456
@silvesterv.j2456 2 жыл бұрын
രണ്ടും നല്ലതാണ്, വിൽക്കുന്നവർക്ക് 😂
@anishkumar-cg3uj
@anishkumar-cg3uj 2 жыл бұрын
@@silvesterv.j2456 😀😁😂🤣
@MrSudeepantony
@MrSudeepantony 2 жыл бұрын
Flat appreciation or resale value will depend upon 1. Good Builder like skyline or Asset homes etc 2. Location of flat. eg: if flat is walkable distance to metro station / main road / super market etc. The rent will keep going up. So flats cannot be such good investment if it is in very remote location and not good builder.
@saltandtamarind
@saltandtamarind 2 жыл бұрын
Awesome insight
@VijayaraghavanBhaskaranPillai
@VijayaraghavanBhaskaranPillai 2 жыл бұрын
Well said
@trhgfdhfdhfdhfd
@trhgfdhfdhfdhfd 2 жыл бұрын
Thanks
@kunhimohamedmk
@kunhimohamedmk 2 жыл бұрын
ഫ്ലാറ്റ് ആയാലും വില്ല ആയാലും മിനിമം 20 % വാടക കിട്ടിയാൽ ഒരു സാധാരണക്കാരനെ സംബന്ധിച്ചിടത്തോളം ലാഭകരമാണ്
@athul3273
@athul3273 2 жыл бұрын
20% oo are you serious 😂
@jibuoommenthomas52
@jibuoommenthomas52 2 жыл бұрын
Even for a normal flat of 1cr 20% will be 20 lakh ie almost 1.5 lakh per month, you should be kidding!
@Anandks230
@Anandks230 2 жыл бұрын
@@athul3273 2 flat inu polum 20 ℅ kitulla
@muhamedfaizal1
@muhamedfaizal1 2 жыл бұрын
20%?? 🙆‍♂️...0.5% to 1% max per month.. Depends your property and location
@athul3273
@athul3273 2 жыл бұрын
@@Anandks230 athenganeya bai ennam koodumbo % koodunnath😂
@isaacjoseph5713
@isaacjoseph5713 Жыл бұрын
I'm against of anybody invest money in real estate business because it's not like shares which is ofcourse a lucrative business
@dildil9611
@dildil9611 2 жыл бұрын
Nice information
@bennydavid8858
@bennydavid8858 2 жыл бұрын
ഫ്ളാറ്റ് വാങ്ങി പിന്നെ വിൽക്കുക എന്നത് വെറും വിഡ്ഡിത്തം എന്തിനാണ് ഇതിൽ പണം കളയുന്നത് ഇതിനെക്കാൾ നല്ലത് ഫിക്സഡ് ഡിപ്പോസിറ്റ് ആണ്. യാതൊരു മാനസീക വിഷമവും ഇല്ല
@MoneyTalksWithNikhil
@MoneyTalksWithNikhil 2 жыл бұрын
Ok
@subinmathew4u
@subinmathew4u 2 жыл бұрын
Nice presentation:-)
@pranjithprabhakaran5263
@pranjithprabhakaran5263 2 жыл бұрын
Govt school / college teacher aavan management nu panam kodkkunna investment onne explain cheyyavo sir
@vijithviswa9832
@vijithviswa9832 2 жыл бұрын
Ath orikalum നഷ്ടമല്ല. നിങ്ങൾ 28 വയസ് ഉള്ള ആൾ ആണെങ്കിൽ 30 ലക്ഷം കൊടുത്തു സ്കൂളിൽ കേറുന്നു എന്നു വെക്കുക. നിങ്ങളുടെ സാലറി ഇപ്പോൾ 50000 ഉണ്ടാകും, വാർഷിക incriment പിന്നെ ശമ്പളം പാരിഷ്കരണം, ഗ്രേഡ് ചെഞ്ചിങ് എല്ലാം കൂടെ പിരിയുമ്പോൾ നിങ്ങളുടെ salary 130000 enkilum minimum undakum, പിന്നെ പിരിഞ്ഞു കഴിഞാൽ പെൻഷൻ,30 ലക്ഷം ബാങ്കിൽ ഇട്ടാൽ പലിശ മാത്രം കിട്ടും അത് ഓരോ വർഷവും കുറവായിരിക്കും fd ഒരിക്കലും ഇൻഫ്ലേഷൻ ബീറ്റ് ചെയ്യാത്തത് കൊണ്ട് നഷ്ടകച്ചവടം ആണ്.. ടീച്ചർ ആയാൽ സമൂഹത്തിൽ കിട്ടുന്ന ആദരവ് വേറെയും 👍🏻
@ArunMuralidhar
@ArunMuralidhar 2 жыл бұрын
Best investment
@kmjose1211
@kmjose1211 2 жыл бұрын
നല്ല ലാഭമുള്ള കച്ചവടം 😝
@Biriyanicapital
@Biriyanicapital Ай бұрын
ഫ്ലാറ്റ് നിൽക്കുന്ന ഭൂമിയിൽ അവകാശമില്ലാതെ ഫ്ലാറ്റ് വാങ്ങുന്നത് വിവരക്കേടാണ് എന്നതിൽ തർക്കമില്ല. ഒരു ഫ്ലാറ്റ് നിർമാണ കമ്പനിയും ഭൂമിയിൽ അവകാശം തരില്ല.
@abduljaleel8697
@abduljaleel8697 2 жыл бұрын
Very good
@vijayjoseph5161
@vijayjoseph5161 2 жыл бұрын
As an investment, I wouldn't recommend anybody to buy flats or villas. I have done it in Cochin and find it difficult to get tenants. Even in the Marine drive area, for a sea-facing three-bedroom apartment, you won't get more than Rs.30.000.-
@aarvind3901
@aarvind3901 2 жыл бұрын
Very much true , I regret my foolishness
@bombayjohn3057
@bombayjohn3057 2 жыл бұрын
Really? That bad
@jlo7204
@jlo7204 2 жыл бұрын
This is so true vijay. U wont get more than 25000rs as rent even in trivandrum for a 5 crore villas cos people income have not gone up to such level in local scene. Nri do not rent in such astronmical rent for long either
@vijayjoseph5161
@vijayjoseph5161 2 жыл бұрын
@@aarvind3901 me too Aga. I have invested in flats and villas in and around Ernakulam. All are in prestigious locations and from well known builders… very difficult to find good Tenent. I regret my stupidity. Every year lakhs of rupees as maintenance charges…also not so easy to find potential buyers when you want to sell it. Very frustrating .
@babysunoj8103
@babysunoj8103 2 жыл бұрын
@@vijayjoseph5161 Try renting it out as PG since its the trend in Kochi now..but then again u need trustworthy people to oversee the process or else all hell will break loose.
@sajarstalwart8828
@sajarstalwart8828 2 жыл бұрын
നാലു സെന്റ് പ്ലോട്ടിൽ ഒരു under28 lak ന് ചെറിയ വീട് പണിതു vilkku..
@beenajacob4020
@beenajacob4020 2 жыл бұрын
ഞാൻ ചെയ്തത്.. 28 ലക്ഷത്തിനു സിറ്റിയിൽ ഒരു വീട് വാങ്ങിച്ചു. 8 ലക്ഷം renovation ചെയ്തു. അവിടെ സെന്റിന് 15 ലക്ഷം ഉണ്ട് സ്ഥലത്തിന് ചുരുക്കത്തിൽ വീട് ഫ്രീ ആയി കിട്ടി. സ്ഥലത്തിനെ പൈസ കൊടുത്തുള്ളൂ.. 🤣
@Kydyhsh
@Kydyhsh Жыл бұрын
@@beenajacob4020 eth sthalath aanu
@josephjc6300
@josephjc6300 2 жыл бұрын
Can u explain which mutual fund is guaranteed can u update tnx
@aarvind3901
@aarvind3901 2 жыл бұрын
I am getting 70000 for my villa in Chennai , I bought it for 2.3 cr 6 years back inclusive of stamp duty and interiors. But cost of the same now is almost same , so donno whether it was a wise decusuon
@VinuNe
@VinuNe 2 жыл бұрын
ഈ പൈസ ഒരു saving account ൽ deposit ചെയ്താൽ. U wil get more..
@aarvind3901
@aarvind3901 2 жыл бұрын
@@VinuNe I didn’t have this money to buy outright , I paid only 20 percent and balance was housing loan
@aarvind3901
@aarvind3901 2 жыл бұрын
@@VinuNe you are right if I had this full 2.3 cr ready in my account, more over I somehow wanted a roof of myself 😌
@toharihar
@toharihar 2 жыл бұрын
2.3 crore in TCS or hul would have double d your money..Besides devident..
@aarvind3901
@aarvind3901 2 жыл бұрын
@@toharihar but I didn’t have that much money offhand and I took home loan to stretch my budget, only 3 more years of emi. Keeping my fingers crossed
@myshareit
@myshareit 2 жыл бұрын
Always check the UDS percentage before you buy a flat... If you have 60% of your saleable area..then 40-50 years after while rebuilding the flats you can have min 2 flats as per the market cost...The property appreciation depends on the land value (UDS) and not the concrete building. It is important to understand and ensure the UDS of the individual flat before buying it.
@sriramh
@sriramh 2 жыл бұрын
60%?? 1500 sqft will need 2 cents which sounds impractical to me .. we are in search of a flat and none of the flat builders are providing more than 1 cent per flat !!
@myshareit
@myshareit 2 жыл бұрын
@@sriramh for 1500 sf flat you may get 900 sqft UDS.. ppl are building 1200-1500 sft villas in 600 sqft land... It just the value of that land need to be checked...
@sriramh
@sriramh 2 жыл бұрын
@@myshareit Ok. Thank you
@sabeerkhanellias9824
@sabeerkhanellias9824 2 жыл бұрын
Flat investmentil property appreciation undo ? Fact athano
@athul3273
@athul3273 2 жыл бұрын
noo flat depreciating asset anu...main thing liquidity anu...nammal oru athyavasyathinu vilkan nokiyal buyers kanilla or vila thazhthi parayum...
@nidhingecb
@nidhingecb 2 жыл бұрын
വെള്ളപ്പൊക്കത്തിൽ വെള്ളം കയറി ബാധിച്ച സ്ഥലങ്ങൾക്ക് വില കുറയുന്നുണ്ട്...
Lehanga 🤣 #comedy #funny
00:31
Micky Makeover
Рет қаралды 27 МЛН
Кадр сыртындағы қызықтар | Келінжан
00:16
路飞太过分了,自己游泳。#海贼王#路飞
00:28
路飞与唐舞桐
Рет қаралды 43 МЛН
Little brothers couldn't stay calm when they noticed a bin lorry #shorts
00:32
Fabiosa Best Lifehacks
Рет қаралды 17 МЛН
Mutual Fund Investments: Five Common Mistakes | Avoid These 4 Investment Mistakes!
11:47
Lehanga 🤣 #comedy #funny
00:31
Micky Makeover
Рет қаралды 27 МЛН