@@nisam1637 അന്ന് ഒരുപാട് വീഡിയോ എടുത്ത സമയത്ത് മൈക്കിന് ചെറിയ പ്രശ്നം വന്നതായി തോന്നുന്നു😥
@muhamedkoduvalli6473Ай бұрын
ടിവിഎസ് ഇലക്ട്രിക് ഓട്ടോറിക്ഷ വരുന്നുണ്ട് എന്ന് പറഞ്ഞല്ലോ അത് കേരളത്തിൽ ഇറങ്ങിയോ അത് ചിലപ്പോൾ നന്നാവാൻ സാധ്യത ഉണ്ട് ഞാൻ കണ്ടിട്ടാ അതിന്റെ റിവ്യൂ കണ്ടിരുന്നു അതുകൊണ്ട് എനിക്ക് തോന്നുന്നത് ചിലപ്പോൾ ആ വണ്ടി നന്നാവാൻ സാധ്യത ഏറെക്കുറെ ഉണ്ട്
@KozhikodenrickshawАй бұрын
മൈലേജ് നിലവിലുള്ള കൂടുതലുള്ള വാഹനമായിരിക്കും കേരളത്തിൽ എത്തുക