Haai ഒരു Ambassador കാർ വാങ്ങാൻ താല്പര്യം ഉണ്ട് Izusu engine ആയിരിക്കണം എന്താണ് അഭിപ്രായം എന്ത് ബഡ്ജറ്റ് വരും
@joyaljoshy9815Ай бұрын
Mahindra First Choice Ponkunnam is the best choice for Kottayam residents. I bought a swift two years back and it got two years warranty and they give me the vehicle saying it has road assistant.. I said from my experience... first choice best choice.... your video will be useful for common people who want to buy vehicle.
@QueenOnWheels29 күн бұрын
Thanks for sharing
@JicksonJicku29 күн бұрын
Hi sister ippo aduth aanu videos okke kandu thudangith driving athine patti ulla expalainaatio okke adipoli aayirunnu ippo enikyu aayalum thanne pole nannayi drive cheyyanum ariyilla ithine patti karyamaya idea illa thante videos enne help cheyyum enn karuthunnu👍
@QueenOnWheels28 күн бұрын
😄❤️
@arunkumar9k1Ай бұрын
സോദരി വെറുതെ ഉള്ള വില കളയരുത്..... അവനവനു അറിയാവുന്ന കാര്യങ്ങൾ മാത്രം പോസ്റ്റ് ചെയ്യുക. നിങ്ങളുടെ അനുഭവം അല്ല മറ്റെല്ലാ ആളുകൾക്കും. അതുകൊണ്ട് തങ്ങളുടെ അറിവും സേവനവും പോലെ അല്ല മറ്റുള്ളവരെ സപ്പോർട്ട് ചെയ്യാൻ വേണ്ടി പോസ്റ്റ് ഇടുന്നത്.
@jacobkoshy435126 күн бұрын
Negative അഭിപ്രായം പറയുന്ന customers മോശക്കാർ ആണെന്ന ചിന്ത ശരി അല്ല .
@QueenOnWheels24 күн бұрын
അടച്ചു പറഞ്ഞില്ല
@bibinben7043Ай бұрын
Queen on wheels.... Nalla video nalla avatharanam...❤❤❤❤❤❤
@QueenOnWheelsАй бұрын
🥰
@monishthomaspАй бұрын
Queene.. a Compass onnu kaanikkum ennu pratheekshichu.. which model ennokke ariyanayirunnu.. nice video.. 😀❤️
@QueenOnWheels29 күн бұрын
കാണിക്കാം വേറെ വീഡിയോ ഇടാം
@ajithkmmathew575117 күн бұрын
ഏറ്റവും വില കുറഞ്ഞ പുതിയ കാർ ഷോറൂമിൽ പോയി എടുക്കുന്നതാണ് നല്ലത്. സെക്കൻ്റ് കാർ bs 6 ആണേൽ ok.e20 പെട്രോൾ പണി കിട്ടും. അതുകൊണ്ട് വില കുറഞ്ഞ പുതിയ കാർ തന്നെയാണ് നല്ലത്
@user-he7tf5yi3w27 күн бұрын
ഞാൻ രണ്ടാഴ്ച മുൻപ് എറണാകുളം... പെരുമ്പാവൂർ എന്നിവിടങ്ങളിൽ ഒരു കാർ വാങ്ങുവാൻ പോയി... അവസാനം ഞാൻ യുസ്ഡ് കാർ ഷോറൂമിൽ നിന്ന് വാഹനം വാങ്ങേണ്ട എന്ന് തീരുമാനിച്ചു.... അവസാനം olx വഴി വാഹനം വാങ്ങി... അതാണ് നല്ലത് എന്ന് എനിക്ക് ബോധ്യമായി...
@QueenOnWheels24 күн бұрын
😄
@sreejithshankark201218 күн бұрын
Good 👍👍👍
@eatandtravelbyvarghese978816 күн бұрын
Place para
@gokulkrishna476419 күн бұрын
Eeco എത്ര price range?
@Dineshraj3729 күн бұрын
Pengale beginners vendi car driving tip video cheyyumo
@QueenOnWheels28 күн бұрын
Ok
@vijayaa2z1125 күн бұрын
ടക്സി ഓടിയ വണ്ടി എടുക്കുന്നതിനെ കുറിച്ച് ഒന്നു പറയാമോ 2018 മോഡൽ സെലേറിയൊ 2.8 Lakh (please
പുള്ളിക്കാരന് ഇടക്ക് നമ്മുടെ അജു വർഗീസിന്റെ സൗണ്ട് പോലുണ്ട് ആർക്കൊക്കെ തോന്നി
@QueenOnWheels29 күн бұрын
Ys😄
@hussainikka28 күн бұрын
Correct
@vinu69723 күн бұрын
അജു വർഗീസിന്റെ സൗണ്ട്?
@mprafi2791Ай бұрын
Indica vista quatrajet rate?
@QueenOnWheelsАй бұрын
9400151170
@Pakaran724112 күн бұрын
Olx il dealer mar veetil നിന്ന് എടുത്ത് pic ഇടുന്ന പരിപാടി ശ്രദ്ധിച്ചിട്ടുണ്ട്..ജാഗ്രതൈ
@QueenOnWheels12 күн бұрын
Mm
@haniefvalappil450626 күн бұрын
Good information bro
@QueenOnWheels24 күн бұрын
Thank you 👍
@niyasmuhammed39157 күн бұрын
ഇത് പൊൻകുന്നം അല്ലെ??
@QueenOnWheels2 күн бұрын
Ys
@jamesmanjada9553Ай бұрын
Ford ecosport undo?
@QueenOnWheelsАй бұрын
9400151170
@shyam11601Ай бұрын
ഇവിടുന്ന് വണ്ടികൾ എടുത്തു പത്തുപേരുടെ ഇന്റർവ്യൂ കൂടി ചെയ്യാമോ..ഏറ്റവും വലിയ ഉടായിപ്പ് ട്രൂ വാല്യൂ ആണ് 😂
@QueenOnWheels29 күн бұрын
ചെയ്യാം
@aslamkandathil8326Ай бұрын
Best showroom in kottayam - price is higher but will get good vehicle
@QueenOnWheels29 күн бұрын
❤️
@ronytharakan467221 күн бұрын
I had a very bad experience with First choice
@QueenOnWheels21 күн бұрын
Reason?
@AkhilMohanan-pr6jv4 күн бұрын
Cute girl❤❤
@anishalexander9630Ай бұрын
useful information 👍
@QueenOnWheelsАй бұрын
Thank you 👍
@ratheeshrnair7971Ай бұрын
വന്ദന എടുത്ത venue എങ്ങനെ ഉണ്ട്, മൈലേജ്, പെർഫോമൻസ്, പുതിയ facelift വരാൻ ചാൻസ് ഉണ്ടോ
@QueenOnWheels29 күн бұрын
മൈലേജ് നഹി 😂
@nasarellikalnasarellikalАй бұрын
കിലോമീറ്റർ അഡ്ജസ്റ്റ് മെന്റ്
@QueenOnWheelsАй бұрын
ആര്
@vijulal809423 күн бұрын
40000 കിലോമീറ്ററിനപ്പുറം ഒരു വണ്ടിയും ഓടിയിട്ടില്ല സ്പീഡോമീറ്റർ കറക്കൽ വിദ്യ ഏറ്റവും വലിയ ഉടായിപ്പ്
@QueenOnWheels23 күн бұрын
അപ്പൊ കേസ് കൊടുക്കണം
@ismailcheruthodi616026 күн бұрын
Good information
@QueenOnWheels24 күн бұрын
Thanks 👍
@bibinvarghese6384Ай бұрын
ഹായ് വന്ദന ശിവാനി😊
@QueenOnWheelsАй бұрын
🥰
@bibinvarghese6384Ай бұрын
@@QueenOnWheels 🤣
@sunilsugathanvaikom1663Ай бұрын
🔅Kilometer marichitulla vandi engane ariyum 🔅
@QueenOnWheels29 күн бұрын
ഈസിയായി അറിയാം
@ashokancp228216 күн бұрын
വന്ദന നമസ്കാരം🙏❤️❤️❤️🌹🌹🌹
@QueenOnWheels16 күн бұрын
❤️😊
@karnapraveen5750Ай бұрын
Tata safari undo urgent
@Sooraj741Ай бұрын
@@karnapraveen5750 ഉണ്ടല്ലോ
@QueenOnWheels29 күн бұрын
അതിൽ ഉള്ള നമ്പർ വിളിക്കാമോ
@ashokancp228216 күн бұрын
2019 മോഡൽ Am g കാർ എത്ര രൂ. കിട്ടും.? Accident ഒന്നും ഇല്ല .😁
@amjidmkamji753328 күн бұрын
ആഹാ കൊളളാം കൊച്ചേ എല്ലാവണ്ടിയുടേയും നമ്പർ ഹൈഡ് ചെയ്ത് വച്ചിട്ടാണ്.. ലവൻ ഈ കൊണയടിക്കുന്നത് 😊
@jacobkoshy435126 күн бұрын
😂
@ravindranmankuzhi3360Ай бұрын
Super 👌 👍
@QueenOnWheels29 күн бұрын
Thank you
@arunkumar9k1Ай бұрын
നല്ല അഭിപ്രായം ഇല്ല, ഇതിന്റെ ഒരു ബ്രാഞ്ച് മേരി മാതാ ഹോസ്പിറ്റലിൽ ന്റെ അടുത്തുള്ള ഫസ്റ്റ് ചോയ്സ്. വില കത്തി, മോഡൽ കുറഞ്ഞ വാഹനങ്ങൾക്ക് പോലും വലിയ വില ആണ്....
@QueenOnWheelsАй бұрын
എന്തുകൊണ്ടാണ് വില എന്ന് കൃത്യമായി പറയുന്നുണ്ട്
@joseabraham2951Ай бұрын
പുതിയ കാർ വാങ്ങുക...😊😊
@monishthomaspАй бұрын
Waste of money - first owner takes the max depreciation hit.
@QueenOnWheelsАй бұрын
😊
@Adk581Ай бұрын
@@monishthomaspbro ee paranjathinte artham onn malayalathil parayuvo
@monishthomaspАй бұрын
@@Adk581 depreciation nte Malayalam word areella bro.. Ente Malayalam athrakk pora. 😩Maybe someone else can help.. Vela kurayum ennu artham Pakshe that’s not the exact meaning.. 😀
@Adk581Ай бұрын
@@monishthomasp അതായത് പുതിയ വണ്ടി എടുക്കുന്നത് നഷ്ടം ആണെന്നാണോ
@mohmd___fahad5954Ай бұрын
2006 swist 1lack vandy rs athrayavum... Please me
@AkhilEapenАй бұрын
diesel or petrol
@Sooraj741Ай бұрын
Petrol ആണേൽ 1.25 lakh
@shafikarakkadАй бұрын
For enquiries എന്നും പറഞ്ഞ് ഒരു നമ്പർ കൊടുത്തിട്ടുണ്ടല്ലോ...... call എടുക്കുന്നില്ലെങ്കിൽ നമ്പർ കൊടുക്കേണ്ട ആവശ്യം ഉണ്ടോ.
@anishalexander9630Ай бұрын
plz give your number will call you
@QueenOnWheels29 күн бұрын
കാൾ എടുക്കും
@drkgamer9845Ай бұрын
Bayangara ezhuth elle ey maythandikal paraunnath udaypp kanikkatha oru kachavada kkarum undo bro udaypp parayaruthe parachill muham kandal thanne ariyam udaypp parachila ennu 😂😂😂
@vijayanvg5448Ай бұрын
Reality Bites
@amalkvarghese3096Ай бұрын
Good vehicles and prices
@QueenOnWheelsАй бұрын
Thanks 😊
@SharefAshraf-ud5cv25 күн бұрын
Ayal mugath nokubol okky Avadaraka tala Attunni😅
@ഇളയദളപതി-925 күн бұрын
ബൊലേറോയുടെ details കേൾക്കാൻ കാത്തിരുന്ന ഞാൻ 😢😢
@QueenOnWheels2 күн бұрын
അത് വിറ്റ് പോയി
@nthnazhikode125619 күн бұрын
ഞാൻ കരുതി അമ്പലത്തിൽ പോയി വന്നതാണെന്ന്, കൈയിൽ വാഴയിലയിൽ ചന്ദനം ആണെന്ന് കരുതി
@QueenOnWheels18 күн бұрын
😂
@prasadwayanad383711 күн бұрын
👍🏻👍🏻👍🏻👍🏻👍🏻👌🏻❤️
@QueenOnWheels11 күн бұрын
❤️🥰
@YamahaYamaha-gl1wxАй бұрын
Tiago price over 7years old car... 😢
@abuthahir877729 күн бұрын
എന്താണ് വിളിച്ചിട്ട് കിട്ടാത്തത്?
@QueenOnWheels28 күн бұрын
ഒന്നൂടെ ട്രൈ ചെയ്
@melwinlal8803Ай бұрын
spinny nalla oru selling company annu...................
@QueenOnWheelsАй бұрын
😊
@anoops7611Ай бұрын
Trivandrum branch ondoo
@QueenOnWheelsАй бұрын
😊
@QueenOnWheelsАй бұрын
Ya
@anoops761126 күн бұрын
Evda????
@Nireekshakan007Ай бұрын
എന്നാ റേറ്റാ അല്ല്യോടാ ഉവ്വേ...?😊
@QueenOnWheels29 күн бұрын
😇
@ജെറമിയ18 күн бұрын
ഇവർ ക്കു വില കൂടുതൽ ആണ് first ചോയ്സ് ഇൽ
@nivyasunnyАй бұрын
It is a good showroom and there are several cars on display...
@QueenOnWheelsАй бұрын
Thank you!
@jprakash724529 күн бұрын
അയ്ശെരി... അയാൾ മഹീന്ദ്രയുടെ യൂസ്ഡ് ഡീലറാണല്ലേ?! 🧐
@QueenOnWheels29 күн бұрын
Ys
@nhorv761Ай бұрын
Vila valare kooduthal aanu
@QueenOnWheels29 күн бұрын
Ys
@mhdrizwan3193Ай бұрын
Ponkunnam First choice is the best choice 👍
@QueenOnWheelsАй бұрын
😊
@sandeepkoyyottu8882Ай бұрын
വില കൂടുതൽ aanu
@QueenOnWheels29 күн бұрын
അതേ
@sandeepkoyyottu888229 күн бұрын
നല്ല dealer എടുക്കുന്നു മെക്കാനിക് നെ കൊണ്ട് check ചെയ്ത് വണ്ടി എടുക്കുന്നത് ആണ് നല്ലത്. Olx വിശ്വസിക്കാൻ പറ്റില്ല.
@Harsha-p4rАй бұрын
❤❤❤
@QueenOnWheelsАй бұрын
😊
@rajanjaya1855Ай бұрын
എൻ്റെ നാടാണ്.
@QueenOnWheels29 күн бұрын
❤️
@femishep1853Ай бұрын
Eeco rste എത്രയാ?
@QueenOnWheelsАй бұрын
9400151170
@sms-lv6ei14 күн бұрын
ആ കിടക്കുന്ന ബൊലേറോ യുടെ ഡീറ്റൈൽ കാണാൻ വേണ്ടി അവസാനം വരെ കണ്ട ഞാൻ,,,!!!
@QueenOnWheels12 күн бұрын
അത് സെയിൽ ആയിരുന്നു
@gopikabibin2164Ай бұрын
We can get good quality vehicles in affordable price range👍🏻
@QueenOnWheelsАй бұрын
😊
@anandsahajanandan3505Ай бұрын
Used cars dealers ആണ് ഓണർഷിപ്പിന് വില കുറക്കുന്ന ട്രെൻഡ് കൊടുവന്നത്. നല്ല വെൽ maitainted കാറിന് you get good price.
@QueenOnWheelsАй бұрын
😊
@Sooraj741Ай бұрын
സത്യം... Well maintained owners കൂടുതൽ ഉള്ള വണ്ടിക്ക് പോലും വില കുറവ് ആണ് മാർക്കറ്റിൽ
@rajanjaya1855Ай бұрын
നല്ല ഷോറൂമാണ്
@QueenOnWheels29 күн бұрын
❤️
@saraths14817 күн бұрын
Poee ariyavunna Pani cheyyu......😂😂😂😂😂 Kashtam
@QueenOnWheels17 күн бұрын
അത് നീയാണോ മോനെ തീരുമാനിക്കുക
@akhilparakkal5641Ай бұрын
വണ്ടി വിറ്റിട്ട് പേര് മാറ്റാതെ ഒരു മാസമായി പോപ്പുലര് ട്രൂവാല്യുവില് കയറിയിരങ്ങുകയാണ് ഞാന്.... കഴിഞ്ഞ മാസം എന്റെ വണ്ടി മറ്റൊരാള് കോഴിക്കോട് ട്രൂവാല്യുവില് നിന്നും വാങ്ങി പോയിട്ടുണ്ട് .. ഇതുവരെ പേര് മാറ്റിയിട്ടില്ല.
@edensvlog9433Ай бұрын
വണ്ടി കട്ടൊണ്ട് പോയി എന്ന് പറഞ്ഞ് കേസ് കൊടുക്കണം
@jprakash724529 күн бұрын
അത് സ്വന്തം കഴിവ് കേടാണ്... വലിയ വില കൊടുക്കേണ്ടി വരും! 🧐
@QueenOnWheels29 күн бұрын
😳
@sidheeqsidheeq245528 күн бұрын
2 മാസം മുമ്പ് ഞാനും ഡീലർക്ക് കൊടുത്തു, 20 ദിവസം കൊണ്ട് മാറാം എന്ന് പറഞ്ഞ്, വണ്ടി ഓടുന്നത് കണ്ട് നിരന്തരം വിളിച്ച് വിളിച്ച് ഇപ്പോൾ മാറി.... അവർക്ക് ലോൺ ഇടാനുള്ളത് കൊണ്ടാ ലേറ്റായത് .. പിന്നീട് ബുദ്ധിമുട്ടാവും വേഗം മാറ്റിക്കാൻ നോക്ക് ....
@saniyajoys525225 күн бұрын
Just report to nearest police station that vehicle is stolen. Next day ready aakum
@jaisongeorge1695Ай бұрын
ഈ ഷോറൂം എവിടെ ആണ്?
@QueenOnWheelsАй бұрын
പൊൻകുന്നം
@amalmuhammedamalamal1007Ай бұрын
Ponkunnam first choice kottayamkarude best choice
@QueenOnWheelsАй бұрын
😊
@flyerpeep9005Ай бұрын
നല്ല ഫഷ്ട് കടയാ അവക്കടേ തളളിമറി
@QueenOnWheels29 күн бұрын
നീയേതാ ആയിന്
@flyerpeep900529 күн бұрын
@@QueenOnWheels തുക്ളക് ദേശത്തേ രായാവാ എന്തേ നിനബോധിച്ചില്ലേ.. ആരാന്ന്പറഞാ നിൻെറ വീടു൦ പറന്പു൦ എഴുതിതരുമോ ഒന്ന് പോയേടീ പോയി തരത്തി കളക്കടീ..
@arunullas3753Ай бұрын
Showro
@pauljoseph909326 күн бұрын
Evanmarude Ella vadikalum bayagara vilayanu
@QueenOnWheels24 күн бұрын
വീഡിയോ കണ്ടോ
@899JfАй бұрын
പുള്ളിക്കാരൻ വന്ദനയുടെ വണ്ടി എങ്ങനെ sale ചെയ്യും എന്ന് ചോദിച്ചപ്പോൾ ലെഡു പൊട്ടിപ്പോയി എങ്കിലും olx വന്ന് ശരിയാക്കി😂👍
ഇവൻ .വണ്ടി യുടെ നമ്പർ മാറ്റി മറച്ചുവച്ചിരിക്കുന്നു ഉടായിപ്പുകാരൻ
@QueenOnWheels29 күн бұрын
ഇങ്ങള് പൊട്ടൻ ആണോ?
@bhaaratheeyan12 күн бұрын
@PrakashKumar-mb4cp വണ്ടി അല്ലേ വാങ്ങുന്നത്, നമ്പർ അല്ലല്ലോ? ആവശ്യക്കാർ വണ്ടിനോക്കുമ്പോൾ rc യും ഡീറ്റൈൽസും കാണിക്കുമല്ലോ,യൂട്യൂബ് വിഡിയോയിൽ നാട്ടുകാരെ കാണിക്കേണ്ട ആവശ്യം എന്താണ്?
@rinshadputhiyakathАй бұрын
ye
@QueenOnWheelsАй бұрын
😊
@rijo983224 күн бұрын
Fast udayipp evaru
@QueenOnWheels24 күн бұрын
എന്താ കാരണം
@rijo983223 күн бұрын
@QueenOnWheels njn avidunnu oru car eduth athilte signal owner ann parana thannath enitt vtl peru mari vannapol 3 owner ayinnu pinne service history book undnn paran 2 key undann paranju kure thavana enne nadathichu nimisha ann paraunna al kallatharavaa mothavum paraunne😡
@bgmexpert29 күн бұрын
ഇവര് തന്നെ ഏറ്റവും വലിയ ഉടായിപ്പ്
@QueenOnWheels29 күн бұрын
എന്തെ
@bgmexpert27 күн бұрын
@@QueenOnWheels i have a very bad experience from them from Trivandrum once
@Sunilkumar-kt1ekАй бұрын
പേര് ഒന്ന് മാറ്റിക്കോളൂ ട്രൂ വാല്യൂ എന്നുള്ളത് ഫാൾസ് വാല്യൂ എന്ന്
@QueenOnWheels29 күн бұрын
Oho
@Sooraj741Ай бұрын
Idv കൂടുതൽ resale value കുറവ് ഉള്ള വണ്ടി എടുത്തിട്ട് total loss ആക്കിയാൽ ലാഭം അല്ലേ അപ്പോ😊😊
@maruboomiyilorumalayali7308Ай бұрын
എന്നാ പോയി എടുത്തു പോയി ലോറിക്ക് ഇട്ടു ഇടിക്ക് വേഗം പൊയി 😂
@Sooraj741Ай бұрын
@@maruboomiyilorumalayali7308 😁😁 ലോറിയ്ക് ഇട്ട് idichal ശെരി ആകില്ല... നമുക്ക് cliffil നിന്ന് ഉന്തി ഇടാം...
@Sooraj74129 күн бұрын
@@maruboomiyilorumalayali7308 ഞാൻ ഒരു Fabia total loss aakiyitt ഉണ്ട് അങ്ങനെ...😁😁
@QueenOnWheels29 күн бұрын
😂
@Sooraj74129 күн бұрын
@@maruboomiyilorumalayali7308 ഞാനൊരു skoda Fabia അങ്ങനെ total loss aakiyittund.... എനിക്ക് ലാഭം ആയിരുന്നു...😁😁