ഞാനും ITI കഴിഞ്ഞു വർഷോപ്പിൽ കയറി രണ്ടുമാസം ആകുന്നു. പറയുമ്പോൾ കാറിന്റെ വർക്ക് ഷോപ്പിലാണെങ്കിലും നല്ല കഷ്ടപ്പാടുണ്ട്. ക്ഷമയാണ് ഈ ഫീൽഡിൽ വേണ്ടത് 🔥 ശമ്പളത്തിന്റെ കാര്യം പറയാതിരിക്കുന്നതാണ് നല്ലത് പണി set ആക്കി എടുക്കുക എന്നിട്ട് വേറെ എവിടെയെങ്കിലും കയറുക
@travaling85912 жыл бұрын
ഞാൻ ഒരു മെക്കാനിക് ആണ് ഖത്തർ ടൊയോട്ട ഉണ്ട് 💪❤
@Vishnu_xm2 жыл бұрын
Hai bro number tharamo
@vishnuvichu2779 Жыл бұрын
Bro vacancy undo
@thayib4562 жыл бұрын
സത്യം സത്യമായി പറയുന്ന ആശാന് ഇല്ലവിധ ആശംസകളും
@thayib4562 жыл бұрын
5k കമ്പനിയിൽ കൊടുത്തു് ട്രെയിനി ആയി കയറി ഫുൾ ചിലവും എടുത്തു് പണി പഠിച്ചു. സാലറി പോരാത്തതി കൊണ്ടു് aa ഫീൽഡ് വിട്ടു.
@akhilachu86512 жыл бұрын
അതെ bro വന്ന വഴി മറക് രുത്👍💯
@mooppankl13182 жыл бұрын
100%🥰
@thajudeen81362 жыл бұрын
ഞാനും ഒരു മെക്കാനിക്കാണ് 😍😍
@shains44102 жыл бұрын
Njanum work cheyunnathu same feeldilanu parqnjqthellam correct aanu bro
Bro innanu ningaluday video kanunnat. adipoli anubro.❤❤ ippol automobile iti padikkunnu. next months terum ini traning. nalla nalla videos cheyanam. at njagale pole ullavark oru help arikkum ❤️🔥
Bro true inspired vedio ... Keep going..... Bro ac de new machine kondu chayunne vedio upload akuvo... 😊
@athuludayakumar51552 жыл бұрын
Sathyam athee poole thanne parayunn❤❤
@jibinjacob99902 жыл бұрын
Mr.Manu Thomas remember me? 2015 Hyundai step 1 Training EKM
@mooppankl13182 жыл бұрын
കണ്ടാൽ അറിയാമായിരിക്കും 🥰
@jibinjacob99902 жыл бұрын
@@mooppankl1318 ahh
@THE_HUMAN_FLY2 жыл бұрын
That avastha same same scns still ipppzhum i love my pro❤️
@shemeel822 жыл бұрын
Chetya njan ippo diesel mechanic padichkond irikukayaan pakshe enick urapund njan evidegilum ethum @Mooppen sir big fan ❤️❤️❤️❤️
@mooppankl13182 жыл бұрын
സാർ 😢😢😢 പൊന്നളിയ 🙏🙏🙏🙏
@Adarshdienshan2 жыл бұрын
Bro poli 💯
@manuvarghese44412 жыл бұрын
ഹാജർ 🤝
@mooppankl13182 жыл бұрын
😘😘😘😘😘😘
@learneducatemotivateon2 жыл бұрын
Evide work cheyyunnu ennu parayunnilla salary 12k work 8am - 10 Pm 3 year aayi 😌 Chila month 1am vare🥺
@Rin222222 жыл бұрын
💯
@bijukumar7640 Жыл бұрын
Super 💘💪
@Shanuveeeee11 ай бұрын
Njanum 2 year mechanic ayiii work chythu indus motorsil .. Pinne Ath vittuu epoo Njan Riyadhil baskin Robbins il work chyunn
@benobenty42152 жыл бұрын
Bro, why don’t you migrate to countries like Australia. If you can become a mobile mechanic you can make more than 90$ per hour. The labour cost to repair a car in Australia is minimum 100$/hr
I am automobile student.ഒരു സംശയം. ബൈക്ക് വർക്ക് or കാർ വർക്ക് ഏതാണ് നല്ലത്.ഓട്ടോമൊബൈലിയിൽ അധികവും കറുകളുടെ മെക്കാനിസം ആണല്ലോ ഉള്ളദ്.I love bike &bike work. രണ്ടും ഇക്വൽ ആണോ. ബൈക്ക് വർക്ക് എടുത്തു അത്യാവിശം പണം ഉണ്ടാകാൻ കഴിയില്ലേ?. ഭാവിയിൽ ചെറിയ മുതൽമുടകിൽ പെട്ടന്ന് ഒരു വർക്ക് ഷോപ്പ് തുടങ്ങാൻ ആണ് പ്ലാൻ. പൈസ ഉണ്ടാകാൻ ബൈക്ക് വർക്ക് നല്ലതല്ലേ? combare to car work? Please replay?
@mooppankl13182 жыл бұрын
S
@ranjith568502 жыл бұрын
Iti mmv എടുത്ത് ഇങ്ങനെ ഇരിക്കുന്നു
@aswinkannankannan34828 ай бұрын
Job kereele
@arunsv85872 жыл бұрын
Bro Saudil avide aanu??
@mooppankl13182 жыл бұрын
റിയാദിൽ
@midlajc96252 жыл бұрын
Vayasayitulla mechac endhoru sean an
@mooppankl13182 жыл бұрын
എല്ലാം ഷെമിച്ചു പിടിച്ചു നിൽക്കണം
@vinayakvijayan56432 жыл бұрын
bro paranjathu sheriyanu koode padichavar vere jolikk povunnu
@mooppankl13182 жыл бұрын
❤️❤️❤️ അതാണ് അവസ്ഥ നാട്ടിൽ പോയാൽ ഞാൻ കൂലി പണിക്ക് ആണ് പോകുന്നത്
@ahilal83702 жыл бұрын
Broyudea companyile sefty officer undo
@mooppankl13182 жыл бұрын
Mmm
@storyteller20452 жыл бұрын
Chetta njn ippol iti auto mobile kainj nilkunna exam kazinjinilla ippol fatherinde worshopilanu ivide panikar onnulla njnum fatherum mathram full abhamanamanenikk pani edkumbol onnum angott redy aavunnilla
@mooppankl13182 жыл бұрын
ശെരിയാകും bro
@storyteller20452 жыл бұрын
@@mooppankl1318 😊😊😇
@storyteller20452 жыл бұрын
Pani padikumbol ingane thanne ayrkualle
@mooppankl13182 жыл бұрын
@@storyteller2045 പിന്നെ അതല്ലേ പുറത്തേക്ക് എല്ലാം എക്സ്പീരിയൻസ് ചോദിക്കുന്നത്
@storyteller20452 жыл бұрын
@@mooppankl1318 eni eppa natilekku varunnadu
@zubbyzubi77932 жыл бұрын
Bro സൗദിയിൽ എവിടെയാണ്
@mooppankl13182 жыл бұрын
റിയാദിൽ എക്സിറ്റ് 18
@zubbyzubi77932 жыл бұрын
@@mooppankl1318 👍
@iddukypsycho29872 жыл бұрын
Njn poly mech edukan irika🙂
@lijojaiju93412 жыл бұрын
Njnum
@lijojaiju93412 жыл бұрын
Bro poly mech iti mech vethyasam indu bro
@iddukypsycho29872 жыл бұрын
@@lijojaiju9341 am ondu bro🙂
@lijojaiju93412 жыл бұрын
@@iddukypsycho2987 nice
@iddukypsycho29872 жыл бұрын
@@lijojaiju9341 namaku oro campanil ok nalla post ayitikum supervicer polullaa post. Iti karku eppalum repering ayirikum pinne salarilum nalla difrence ondu
@jkcvlogz44972 жыл бұрын
✌️✌️
@abworld67462 жыл бұрын
ഞാൻ AC മെക്കാനിക് പഠിച്ചത് ഓർമ്മ വന്നു... 😂😂😂
@tastebudsofbibin52072 жыл бұрын
പഠിക്കാൻ വിട്ടപ്പോൾ പഠിച്ചവൻ വിദേശത്ത് ജോലി ചെയ്യുന്നു അല്ലാത്തവർ.........😭😭😭
@razeen81012 жыл бұрын
Ippo enda cheyyunnad
@starvlog75162 жыл бұрын
ചേട്ടാ നമ്പർ ഒന്ന് തരുമോ
@mooppankl13182 жыл бұрын
Instagram mooppan_s വേറെ ഒന്നും കൊണ്ടല്ല ഇൻബോക്സിൽ നമ്പർ തരാം പബ്ലിക് ആയി ഇട്ടിട്ട് എപ്പോളും call ആണ്
@petrol-x16882 жыл бұрын
Eppo ningale yetra aaan salary
@mooppankl13182 жыл бұрын
🥰🥰🥰 പിന്നെ പറയാം
@Comedy_Time_Fun Жыл бұрын
പട്ടി പണിയും പിച്ച കാശുo
@abdulbasith82602 жыл бұрын
Bro njan oru mechanic anne bro nte number tharo pls