EA Jabbar. ഈ ക്ലാസ് കേൾക്കുന്ന വിശ്വാസികൾ ചിന്തിക്കാതിരിക്കില്ല !
Пікірлер: 170
@shamnadhsham38976 ай бұрын
ഈ ക്ലാസ്സ് സൂപ്പർ, ജബ്ബാർ മാഷിന് ആയിരം ആശംസകൾ
@sebastianaj7286 ай бұрын
താങ്കൾ ദൈവ വിശ്വാസി അല്ലെങ്കിലും ആണെങ്കിലും അങ്ങക്ക് സ്വർഗം അവകാശപ്പെട്ടത് തന്നെ കാരണം അങ്ങ് ചെയ്യുന്ന ഈ പ്രവർത്തിയിലൂടെ അനേകം മുസ്ലിം സഹോദരന്മാർരക്ഷ പെടുന്നു മതമില്ലാത്തവരായി തീർന്നാലും, മതമില്ലാത്ത ദൈവം താങ്കളെ നിത്യതയിൽ ചേർക്കും ഞാൻ പ്രാർത്ഥിക്കും 🙏🏻🙏🏻❤❤
@devin_carloz_padaveedan13276 ай бұрын
🙂👍 അത് പോലെ തന്നെ നമ്മൾ ഓരോരുത്തരും അവരവരുടെ മതവും ദൈവത്തിൽ നിന്ന് ഉള്ളത് അല്ല എന്ന് മനസ്സിലാക്കി. മറ്റുള്ളവരെയും അത് മനസ്സിലാക്കികൻ നമ്മൾ പരിശ്രമിക്കണം.
@JunaisbqvVgd6 ай бұрын
😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂 ബാക്കി നാളെ ചിരിക്കാട്ടൊ
@cs730136 ай бұрын
ഇത്ര വലിയ അല്ലാഹു എന്തിന് ആണ് . കള്ളും ..72 ഹൂറി പെണ്ണുങ്ങളും തരാം എന്ന് പറയുന്നത്....ഒരാൾക്ക് ഒരു പെണ്ണ് പോരെ ..72 ഓവർ അല്ലേ
@udhamsingh69896 ай бұрын
ജബ്ബാർ മാഷ്ക്ക് വേണ്ടി പാത്തിരിയ്ക്കാൻ മറക്കല്ലേ..
@manojalkamil25156 ай бұрын
ദൈവം ഒരിക്കലും വംശീയ വിദ്വേഷത്തിന് കൂട്ടുനിൽക്കില്ല അവിടെ തന്നെയാണ് പോയിന്റ് ☝️👌👌
@naseermm91046 ай бұрын
ഞാനീ മതത്തിലാണ് ജനിച്ചത് എങ്കിലും ജൂത വിരോധം എത്ര പൈശാചിക സ്വഭാവമുള്ള ഒരു വ്യക്തിയിൽ നിന്നും വന്നതല്ലേ ഈ മനുഷ്യനെ പ്രവാചകനായ അംഗീകരിക്കുവാൻ എൻറെ മാനവികവീക്ഷണത്തിൽസാധ്യമല്ല
ഞാൻ സ്കൂളിൽ പഠിക്കുമ്പോൾ പോലും ഇത്ര ശ്രദ്ധയോടെ ക്ലാസ്സിൽ ഇരുന്നിട്ടില്ല 😊
@muhammedshereef73736 ай бұрын
❤❤❤100
@reyrey56336 ай бұрын
Nammente. .avasthayum .itha
@doshyhify6 ай бұрын
നൂറ്റി ചില്വാനം കോടി മന്ദബുദ്ധികൾ മനസിലാക്കിയത് മണ്ടത്തരമാണെന്ന് പൊളിച്ച് കൈയിൽ കൊടുക്കുന്നത് വലിയ കാര്യമല്ലേ 😍
@AbdulHamidAhmad-c3q6 ай бұрын
You are extremely right, Jabbar master ude class 100% correct definition Anu! Eluppathil manassilakum. Poornamaya arivu kittum! Brain open akum!!! Ee bumiyile muzhuvan mathangaludeyum gathi ithu thanneyanu! Padikkukka! Nammal nammale free akkuka! Jeevitham aaswadikkuka!!!!
@doshyhify6 ай бұрын
ജബ്ബാർ മാഷിന്റെ യുട്യൂബ് കുർ ആൻ ക്ലാസുകൾ കാണുക, വിലയിരുത്തുക, നോട്ട് തയ്യാറാക്കുക. 1) ആവർത്തനങ്ങൾ, വിരസത, കുത്തി നിറക്കൽ, ആശയ ദാരിദ്ര്യം നിറഞ്ഞ ആയത്തുകൾ 2)വങ്കത്തരങ്ങൾ, പൊട്ടത്തരങ്ങൾ, അള്ളാഹു സ്കൂളിൽ പോയിട്ടില്ലാ എന്ന് മനസിലാകുന്ന ആയത്തുകൾ 3)അല്ലാഹുവിന്റെ ആയത്തുകൾ, അള്ളാഹും, മുഹമ്മദും, നാട്ടരും ചേർന്ന് ഇറക്കുന്ന ആയത്തുകൾ 4)മുഹമ്മദിന്റെ ആയത്തുകൾ 5)മറ്റുള്ളവരുടെ ആയത്തുകൾ 6)ജിബ്‌രീലിന്റെ ആയത്തുകൾ 7)ഇബലീസിന്റെ ആയത്തുകൾ 9)കോമഡി ആയത്തുകൾ 10) 50,000 വർഷം മുൻപ് എഴുതിയ ആയത്തുകൾ 11)പൊളിഞ്ഞു പോയ ആയത്തുകൾ. 12)പിൻവലിച്ച ആയത്തുകൾ 13)അള്ളാഹുവിന് പറയാൻ നാണമില്ലാത്ത ആയത്തുകൾ 14)അള്ളാഹു ഏകൻ എന്ന് പറഞ്ഞ് പറ്റിക്കുന്ന ആയത്തുകൾ 15)വൈരുധ്യങ്ങൾ നിറഞ്ഞ ആയത്തുകൾ 16)നുണകൾ, കളവ്, ഇരട്ടത്താപ്പ്, ഇരവാദം നിറഞ്ഞ ആയത്തുകൾ 17)അവഹേളനം, വർഗീയത, വെറുപ്പ്, വിദ്വേഷം നിറഞ്ഞ ആയത്തുകൾ 18)നിരോധിക്കേണ്ട, ക്രൂരതനിറഞ്ഞ അശ്ലീലം നിറഞ്ഞ ആയത്തുകൾ 19)ചതി, തട്ടിപ്പ്, ആയത്തുകൾ 20)അറിവ് അള്ളാഹുവിന് മാത്രം ആയത്തുകൾ 21)കോപ്പിയടി, കെട്ടു കഥ ആയത്തുകൾ 22)ഭീക്ഷണി ആയത്തുകൾ 23)പടു പാട്ടുകൾ, കോത പാട്ടുകൾ ആയ ആയത്തുകൾ 24)തന്തക്കു വിളി, തെറി വിളി ആയത്തുകൾ 25)വെല്ലുവിളി ആയത്തുകൾ 26)ആർക്കും മനസിലാവാത്ത ആയത്തുകൾ 27)വഴി പിഴച്ചവർ, പരിഹാസം നിറഞ്ഞ ആയത്തുകൾ 28)തെളിവ് ചോദിക്കുന്ന ആയത്തുകൾ 29)ആയിഷയുടെ/അലിയുടെ ട്രോൾ ആയത്തുകൾ 30)സന്ദർഭ/അവസരോചിത ആയത്തുകൾ 31)അള്ളാഹു തികഞ്ഞ പരാജയം എന്ന ആയത്തുകൾ 32)ആട് തിന്നആയത്തുകൾ 33)മുലകൂടി ആയത്തുകൾ 34)അള്ളാഹു തന്നെ ഇബലീസ്/പെരും പിശാച് എന്ന വെളിവാകുന്ന ആയത്തുകൾ. 35)നേർ വഴിയിൽ ആക്കാനും, പെരു വഴിയിൽ ആക്കാനും,അള്ളാഹു തിന്മയിൽ ചാടിക്കുന്ന അല്ലാഹുവിന്റെ ആയത്തുകൾ 36)അള്ളാഹു പെണ്ണുങ്ങളുടെ ഫുജിൽ(പൂ........ൽ) ഊതുന്ന ആയത്തുകൾ ഇങ്ങനെ വേർ തിരിച്ചു എഴുതുക ബാക്കി നല്ലത് വല്ലതും ഉണ്ടോന്ന് കണ്ട് പിടിക്കുന്നവന് എന്റെ 72 ഹൂറികളുടെ ....റും,സാമാനം,144 തുടുത്ത, മുഴുത്ത, ഒടിഞ്ഞ് തൂങ്ങാത്ത മുലകളും സമ്മാനം 😂😜😍😢 ഓടി വരീൻ അള്ളാന്റെ അടിമകളെ 👹
@panagattayilpanagattayil78346 ай бұрын
ആറാം നൂറ്റാണ്ടിൽ ജീവിച്ചു മരിച്ചു പോയ ഒരു ഗോത്രമനുഷ്യൻ്റെ ചോഷ്ട്ടകളാണ് കുർആൻ എന്ന കിത്താബ് ഈ നാറിയ കഥകൾക്ക് ദൈവവുമായി ഒരു ബന്ധവുമില്ല എന്ന് അറിയാതെ ഇന്നും ഇതെല്ലാം പടിപ്പിക്കുന്ന ആളുകളെ കാണുമ്പോൾ 'സഹതാപം എന്നല്ലാതെ എന്ത് പറയാൻ നന്ദി മാഷെ
@basheersujeevanam63196 ай бұрын
മാഷേ, "മനുഷ്യരുടെ നിലവാരം" എന്ന് അല്ല. മറിച്ച് "മനുഷ്യരിൽ ഏറ്റവും നികൃഷ്ടനായവൻ്റെ നിലവാര"മെങ്കിലും അല്ലാഹുവിനു വേണമെന്ന് ആണ് പറയേണ്ടിയിരുന്നത്.
@asnahadi60076 ай бұрын
❤❤ full support
@surendranmk53066 ай бұрын
Best അല്ലാഹു! ബെസ്റ്റ് ഗ്രന്ഥം!
@malicreations66596 ай бұрын
മാഷേ.'' മറിയം സൂറത്ത് വിശദീകരിക്കണം അതും മനസ്സിലാക്കാൻ ആഗ്രഹമുള്ള കുറെ പേര് ഇവിടെ ണ്ട്
@Kunhali-sz5op6 ай бұрын
മാഷെ നമസ് ക്കാരം
@aneeshputhoor81586 ай бұрын
U are great sir... Keep going
@pushkaranprasanth46876 ай бұрын
Good evening sir
@Faris4632-n4u6 ай бұрын
❤️❤️❤️❤️
@fazilgrand026 ай бұрын
❤mash 🔥
@MOHAMEDFAISALFaisal-o6b5 ай бұрын
👍👍
@SaleemSh-l1b6 ай бұрын
Hai,namaskaram,mashe
@VKP-i5i6 ай бұрын
Can anyone help me understand why Aluva - perumbavoor - Tvm belt became Wahabi / mujaheed or Salafi ? Most these districts are developed and educated.
@badshapalamadathil33396 ай бұрын
Mujahids are the refomers in Muslim community. They abandaned superstitions in Islam and they led Mulims to Divine path. They promoted English and Malayalam education..
@shahulhameed.m35636 ай бұрын
Congratulations 👏👏
@chandrikachandrann6 ай бұрын
അടിപൊളി ക്ലാസ്സ്‌കൾ. ഒന്നിന് ഒന്നുമെച്ചം. . 😊😊😊
@alexcleetus67716 ай бұрын
Welcome Jabar sir 🙏
@Krishnankutty-o4f6 ай бұрын
👍
@jeevap71596 ай бұрын
Aprashert jabar sir
@muhammedvm98916 ай бұрын
❤❤❤❤❤❤❤❤❤❤❤❤❤
@josekurian2056 ай бұрын
❤❤❤1
@സഫാന6 ай бұрын
❤👍👌
@hmraudio34136 ай бұрын
പല മുസ്ലീം പണ്ഡിതമാരെക്കാളും പാണ്ഡിത്യം താങ്കൾക്കുണ്ടെന്ന് എനിക്ക് മനസ്സിലായി.
@udhamsingh69896 ай бұрын
നിങ്ങൾക്ക് അങ്ങനെ തന്നെ വരണം ... ഹല്ല പിന്നെ .
@ksimongeorge50206 ай бұрын
🙏
@lakshmanankomathmanalath6 ай бұрын
😊👍🏾
@georgepvj5 ай бұрын
Anyway you are reading BIBLE and you have. Please read the Hebrew chapter 9 and Psalm chapter 51.
@histarchus6 ай бұрын
13:25 Explanation of Verse 106. Make sure you don't miss this.
@unknown-xx9bw6 ай бұрын
ജബ്ബാർ മാസ്റ്ററുടെ ഖുർആൻ ക്ലാസ് കേട്ടാൽ മനസ്സിലാകുന്നത് സ്വർഗവും, നരകവും മനുഷ്യരെ പേടിപ്പിക്കാൻ ഉണ്ടാക്കിയ കോമഡി അല്ലെ.
ഈ തീറ്റക്കുഴിയിൽ നിന്നും അതിലും പഴകിയ തീട്ടക്കുഴിയിലേക്ക് വരണം എന്നാണോ
@badshapalamadathil33396 ай бұрын
സമയവും സന്ദർഭവും മാറുമ്പോഴും ഭരണമുള്ളപ്പോഴും ഇല്ലാത്തപ്പോഴും നിയമവും അതിനനുസരിച്ച് മാറേണ്ടിവരും.
@allahpedo75596 ай бұрын
ഓഹോ? അല്ലാഹുവിന്റെ നിയമങ്ങൾ ഖുർആനിൽ ഉള്ളത് എങ്ങനെയാണ് കാലോചിതമായി മാറുന്നത്?
@erdogan123erdogan46 ай бұрын
ഈ objective morality എന്ന് പറഞ്ഞാൽ എന്താ ? നിങ്ങൾ അർത്ഥമറിയാതെ ആണോ ഓരോ വാക്ക് പ്രയോഗിക്കുന്നത് ? ഇത്ര കാലം islamist പറഞ്ഞു നടന്നു ഇസ്ലാമിൽ ആണ് objective morality എന്ന് . സമയവും, സന്ദർഭവും, ആളും തരവും, തെറ്റ് ചെയ്ത ആളുടെ മതവും , gender ഉം , victim ന്റെ മതവും, ജൻഡറും ഒക്കെ നോക്കി ശരിയും തെറ്റും വിധിക്കുന്നത് SUBJECTIVE അല്ലെ ??? അപ്പൊ ഇസ്ലാമിലെ morality subjective അല്ലെ ???
@badshapalamadathil33396 ай бұрын
' TheWill' in inheritance (for a limited number) was replaced by detailed 'Law' (for a community). The detailed law is practiced now. So what?
@allahpedo75596 ай бұрын
@@badshapalamadathil3339 Do you have the detailed law in your Quran? Do you mean to say people's law is better than a God's?
@badshapalamadathil33396 ай бұрын
You jave full freedom to choose your own way of life. Nobody will compel you to be a Muslim. If you want to be a muslim you must obey its rules.
@salihkt42986 ай бұрын
Allahuvil vishwasam koodi,
@pramodvayanattu38856 ай бұрын
ബൈബിളിൽ ദൈവം : നിന്റെ നിരൂപണം ഒക്കെയും ഞാൻ ദൂരത്തു നിന്ന് ഗ്രഹിക്കുന്നു. യേശുക്രിസ്തു : കൂടെയുള്ളവർ മനസ്സിൽ ചിന്തിച്ചതിനു മറുപടി നൽകുന്നു...
@abdhulrahman9924 ай бұрын
pavam jabbar
@muhammadbidarsha37966 ай бұрын
മാഷെ ഇങ്ങള് ഇത്രത്തോളം യുക്തിഭദ്രം വിശയം വിഷകലനം ചെയ്ത് തെളിവോടു കുടിവായിച്ചു ബോദ്ധ്യപ്പെടുത്തു ബോൾ തീർച്ചയായും ഒരു കാര്യം ഉറപ്പാണ് അള്ളാഹു ഗബ്രിയേൽ അല്ല ജിബ്രീൽ മുഖേന റസൂലിന് ആയത്തിറക്കുബോൾ അതിൻ്റെ തൊട്ടടുത്ത് ഇബിലീസിൻ്റെ കൂടെ " മാഷിൻ്റെ "മുൻ കാല "മിൻ റൂഹിന "ഒപ്പമുണ്ടായിരുന്നു എന്ന്എനിക്ക് വിശ്വാസമാണ് അല്ലാതെ ഇത്രത്തോളം വരില്ല എന്ന് ഡെഫിനിറ്റാ ???
@sebastianaj7286 ай бұрын
ജിബിരീൽ തന്നെ ഇബിലീസ് ആണെന്നാണ് മമ്മദ് പറയുന്നത്
@babyemmanuel8536 ай бұрын
റായിനാ എന്നു അറബികൾ പറഞ്ഞാൽ ഒരർത്ഥം, എന്നാൽ യഹൂദർ പറഞ്ഞാൽ വേറൊരർത്ഥം. അതുപോലെയാണ് അബ്രാഹത്തിന് ഹാജിറായിൽ പിറന്ന മകന് ദൈവം കേട്ടു എന്നർത്ഥമുള്ള "ഇസ്മായേൽ" എന്നു വിളിക്കുമ്പോൽ , അറബികൾ സാത്താൻ കേട്ടു എന്നർത്ഥമുള്ള " ഇസ്മായീൽ" എന്നു വിളിക്കുന്നത്... മണ്ടന്മാർക്ക് അർത്ഥം മനസിലാകാതെ ഇപ്പോഴും ഇസ്മായീൽ എന്നു വിളിക്കുന്നത്...
@bp48886 ай бұрын
ഏറ്റവും വലിയ തമാശ " റാഇനാ എന്ന് പറയരുത്. പകരം ഉന്‍ളുര്‍നാ" എന്ന് പറയാൻ വരെ ആയത്ത് ഇറക്കേണ്ടിവന്ന അല്ലാഹുവിൻ്റെ കാര്യം കഷ്ടം തന്നെ. ഇത് സാധാരണ പല ഭാഷകളിലും വരാറുണ്ട്.😂
@meethiyankapathara79096 ай бұрын
Hi
@basheersujeevanam6319Ай бұрын
അല്ലാഹുവിന് മണ്ടത്തരം പറയാനും കഴിവുണ്ട് എന്നല്ലേ അതുകൊണ്ട് അർത്ഥം വരൂ.
@AbdullaCH-pg9bk6 ай бұрын
ജബ്ബാറിന്റെ . K ക്ക് ശേശമുള്ള അക്ഷരംശരിയായോ?
@moanykk32966 ай бұрын
യഹൂദരുടെ ഏക ദൈവമാണ് "യഹോവ"... ആ ദൈവത്തെ മാത്രമേ ആരാധിക്കാൻ പാടുള്ളൂ എന്നാണ് പ്രവാചകനായ മോശ വഴി യഹൂദർക്ക് കിട്ടിയിട്ടുള്ള ദൈവ കല്ലന... എന്നാൽ മുഹമ്മദ് തൻ്റെ ദൈവമായ അള്ളാഹുവിനെ അരാധിക്കണമെന്ന് യഹൂദരോട് ആവശ്യപെട്ടപ്പോൾ യഹുദർ അതിന് തയ്യാറായില്ല... അതിൻ്റെ വിരോധത്തിലാണ് മുഹമ്മദ് ഖുറാനിൽ യഹൂദരെയെല്ലാം കൊന്ന് കളയണമെന്ന് കല്ലന ഇറക്കിയത്... അതിനാലാണ് ഇറാൻ അടക്കമുള്ള രാജ്യങ്ങളും, ഹമാസ്, ഹിസ്ബുള്ള തുടങ്ങിയ ഭീകര സംഘടനകളും യഹൂദരെ കൊല്ലുന്നതും ഇസ്രയേലിനെ ആക്രമിക്കുന്നതും...!!!
@happyLife-oc7qv6 ай бұрын
50 വക്ത് നിസ്കരിക്കണം എന്ന് പറഞ്ഞാലെ അത് അഞ്ചങ്കിലും ആക്കാൻ പറ്റുകയുള്ളു.
@devin_carloz_padaveedan13276 ай бұрын
😂നിങ്ങൾ എന്തൊക്കെ പറഞ്ഞാലും മൂസക് ആണ് അതിന്റെ full credit. മൂസ ഫാൻസ് ക്ലബ്® (അണ്ടിമുക്ക് ശാഖ). 🤭
@reyrey56336 ай бұрын
Mister ..andona. kelkunnundavum.
@PKB-j7b6 ай бұрын
ക്ലാസ് മുഴുവനും കേട്ടു PKB
@mvmv24136 ай бұрын
ബൈബിളും കുറാനും revise ചെയ്യണം. തമ്മിലടിപ്പിക്കുന്ന വാക്യങ്ങൾ എല്ലാം വെട്ടിക്കളയണം. രണ്ടിലും ഉള്ള പ്രോത്സാഹ ജനകമായ വാക്യങ്ങൾ മാത്രം നിലനിർത്തി revised edition ഉണ്ടാക്കണം. ഒറിജിനൽ കാണാനില്ലാത്ത ഈ പഴഞ്ചൻ പുസ്തകങ്ങൾ മനുഷ്യരിൽ ഭിന്നത അല്ലാതെ വല്ല ഗുണവും ഉണ്ടാക്കുന്നുണ്ടോ? ഇല്ല. Christian @ islam ആയിരക്കണക്കിന് വിഭാഗങ്ങളും തമ്മിലടിയും christian കോടതി കലഹങ്ങളും അതല്ലേ തെളിയിക്കുന്നത്? ഈ രണ്ടു മതഗ്രന്ഥങ്ങളും പരിഷ്കരിച്ചാൽ മതി, മറ്റൊന്നും വേണ്ടാ. കാരണം, ഈ രണ്ടു കൂട്ടരും മാത്രം ആണ് ലോകം മുഴുവൻ മതപരിവർത്തനം നടത്തുന്നവർ. Jews പോലും അത് ചെയ്യാറില്ലല്ലോ.
@Muprappallil2 ай бұрын
റായിന മമ്മദ് 😂😂
@Maharshi6426 ай бұрын
😂
@samadmazi93726 ай бұрын
നിങ്ങളെ ക്ലാസ് കേട്ടിട്ട് എനിക്ക് അല്ലാഹുവിൽ വിശ്വാസം വന്നു.
@allahpedo75596 ай бұрын
ചിലർ അങ്ങനെയാണ്, "പറ" എന്നു പറയുമ്പോൾ "തറ" എന്നു കേൾക്കും.
@erdogan123erdogan46 ай бұрын
ശരിയാണ്. മലപ്പുറത്തൊക്കെ പണ്ട് 90 % മുസ്ലിംകളും എക്സ് മുസ്ലിം ആയിരുന്നു.. ഇപ്പോൾ 15 % ആയി കുറഞ്ഞിട്ടുണ്ട് . ജബ്ബാർ മാഷുടെ പ്രഭാഷണം കേട്ട് മതവിശ്വാസം കുടിയതാകാം കാരണം
@Ubermensch2346 ай бұрын
Angananenkl ninne poloru pottan lokathilla
@AbdullaCH-pg9bk6 ай бұрын
ജബ്ബാറും പെട്ട് ജബ്ബാറിനെ വിസ്വസിച്ച വരും പെട്ടു......
@Ubermensch2346 ай бұрын
Hmmm
@rainbowagenceisrainbow10776 ай бұрын
എടാ ജാബ്യ. നിൻറെ ശരീരത്തെ കുറിച്ച് നീ ആദ്യം. പഠിക്ക്. നിൻറെ ആദ്യ രൂപമായാ ഭ്രൂണം ഉണ്ടായത് മുതൽ ഇത് വരെയുളള അവസ്ഥയിൽ നിൻറെ സംഭവന എന്താണ്? നിൻറെ ശരീര ഘടന രൂപീകരിന്നതിൽ നീ ആരെയാണ് ആശ്രയിച്ചത്. നിൻറെ വിസർജ്ജന അവയവത്തിന്റെ സ്ഥാനം നിർണയിക്കുന്നതിൽ നിന്നക്ക് വല്ല റോളും ഉണ്ടായിനോ? നിൻറെ വിസർജ്ജന അവയവത്തിന്റെ സ്ഥാനം തലച്ചോറിന്റെ സ്ഥാനത്ത് ആയിരുന്നു എങ്കിൽ നീ ഇപ്പോൾ ഇങ്ങനെ ഒന്നും സംസാരിക്കില്ലായിരുന്നു
@rajuthomas26866 ай бұрын
മേൽ പറഞ്ഞ കാര്യങ്ങളിൽ അള്ളാൻ്റെ സംഭാവന എന്താണ് കോയെ
@PKB-j7b6 ай бұрын
അതി ന്റെ കാര്യം എല്ലാം മുന്നേ നമ്മന്റെ മമ്മത് കാക്കനെ ഏ ൽപ്പിച്ചിരുന്നു😊😊😊PKB
@mujeebkottayi65546 ай бұрын
അതൊക്കെ കൊണ്ടാണോ മമ്മദ് പോസ്കോ മംമ്മദ് ആയതും ഒരുപാട് സ്ത്രീകളും ആയി.....പിന്നെ മറ്റു ഗോത്രങ്ങളെ കൊള്ളയടിച്ചു കൊന്നുകളഞ്ഞതും...മദ്രസപ്പൊട്ട... ദൈവം ഉണ്ടോ ഇല്ലയോ എന്നു മാഷ് ൻറ് വിഷയം അല്ല....ഖുറാൻ ആൻഡ് മൊഹ്മദ് not from God...he has lot evidence
@JJBuilders-pw2hy6 ай бұрын
നിങ്ങളുടെ വിസർജന അവയവത്തിന്റെ സ്ഥാനം തലയിൽ ആയതാണോ ഇങ്ങനെ പറയാനുള്ള കാരണം.
@ഹിഹി-ത7ര6 ай бұрын
😂😂 വിസർജന അവയവം വിട്ട് ഒരു കളിയും ഇല്ല.. യവൻ്റെ കൊതം വിശാലമാക്കണേ ക്ണാ ഥാ🎉🎉🎉 ആമീൻ, നെയ്മീൻ, പൂമീൻ
@hmt53166 ай бұрын
ജബ്ബാറിന്റെ ഓരോ ക്ലാസ് കേൾക്കുംതോറും ഈമാൻ വർധിച്ചു കൊണ്ടേയിരിക്കുന്നു. അത്രക്ക് വൈരുധ്യവും കള്ളവും നിറഞ്ഞ താങ്കളുടെ ക്ലാസിന് വേണ്ടി വെമ്പൽ കൊള്ളുന്നു.
@muneerm31166 ай бұрын
എല്ലാവർക്കും ഷെയർ ചെയ്യുക
@rajuthomas26866 ай бұрын
കോയെ ഈ നാട്ടിൽ എവിടെ പോയാലും മുക്കിലും മൂലയിലും മുസ്ലിംപ😊ള്ളിയും മദ്രസ😊കളും പിന്നെ അറിബി കോളെജും ഉണ്ട് ഇവിടെയൊക്കെ ക്ലാസ് എടുക്കുന്ന വലിയ തലെക്കെട്ട് പണ്ഡിതൻമാരും ഉള്ളതല്ലേ എന്നിട്ട് എന്തേ ഒരാളുപോലും മാഷിൻ്റെ ഈ വാക്കുകൾക്ക് മറുപടി പറയാത്തത്
@hmt53166 ай бұрын
@@rajuthomas2686 അച്ചായോ രണ്ട് വർഷം മുൻപ് ഈ ജബ്ബാറുമായി നടത്തിയ ഒരു ഡിബേറ്റ് ഉണ്ട്. ഇന്നും you ട്യൂബിൽ കിടപ്പുണ്ട്. കേൾക്കുക. MM അക്ബർ x ജബ്ബാർ. ജൂത വിരോധം കാരണം ലക്ഷക്കണക്കിന് ജൂതന്മാരെ ഗ്യാസ് ചെമ്പറിൽ ഇട്ട് കൊന്ന അച്ചായൻ ഭീകരനെ കേട്ടിട്ടുണ്ടോ? Sunday ക്ലാസ്സിൽ മാത്രം പഠിച്ചാൽ ഇതൊന്നും അറിയില്ല.
@AnilKumar-qu1wb6 ай бұрын
അപ്പൊ ഈ ഈമാൻ എന്ന് പറയുന്ന സാധനം ഇത്രയേ ഉള്ളു അല്ലേ 😂
@Travel.point_24-gk5zu6 ай бұрын
ഖുർആൻ ക്ലാസ്സ് എടുക്കാൻ പറ്റിയ മുതൽ യുക്തി വാദി മാഷേ ഞങ്ങളുടെ മതം ദിനംപ്രതി ആളുകൾ കൂടി വരുന്ന മതം ആണ് അതിൽ നിങ്ങളുടെ ക്ലാസ്സ് പുല്ല് ആണ് വേറെ വല്ല പണിയും എടുത്തു മുന്നോട്ടു പോയികൂടെ
@kattaparambil6 ай бұрын
മാഷിൻ്റെ video കാണരുത് കണ്ണ് പൊട്ടും 😮
@ushadmaniyath93936 ай бұрын
ശരിയാണ്. മറ്റ് മതക്കാർ ഒന്നും രണ്ടും കുട്ടികളിൽ നിർത്തുമ്പോൾ മതം തലക്ക് പിടിച്ചമുസ്ലീം ഭൂരിപക്ഷവും 4 to 6 ൽ ഇപ്പോഴും തുടരുന്നു . 😂😂😂😂
@TheEmdys076 ай бұрын
Muhammed cheytha pole adimakkachavadavum cheyth jeevichalo koyaaa
@PKB-j7b6 ай бұрын
അതിനു അനുസരിചു അല്ലാഹ് ഹൂരിമാരെയും ഉന്ദാക്കിയിരിക്കും😊😊😊PKB @@ushadmaniyath9393
@cs730136 ай бұрын
അതെ ഇസ്‌ലാം പെരുകുന്നു...
@cksathar6 ай бұрын
ഇയാൾക്ക് മലയാളം തന്നെ ശരിക്കും അറിയില്ല. പിന്നെയല്ലേ അറബി 😅😅😅😅
ഏത് അല്ലാഹു മുഹമ്മദിൻ്റെ അള്ളാഹുവോ അതോ മുസ്ലീംങ്ങളുടെ അള്ളാഹുവോ
@phoenixvideos26 ай бұрын
English ഖുർ ആനിലൂടെ അച്ചായന്മാരെ ( പെറ്റു വീഴുന്നതേ മെയാമിയിൽ ആയിരുന്നെങ്കിൽ) സുഖിപ്പിക്കാം അത് ഖുർആൻ ക്ലാസ് ആകില്ലല്ലോ 😂
@yousufnk14976 ай бұрын
നിശേധികൾക് വേദനയേറിയ ശിക്ഷയുണ്ട് നരകതെംകാണുകതനനെ ചെയും.കണണ്അടച് ഇരുട്ട് ആക്കി യത്ംകെ ണ്ഠ് തനിക്ക് മാത്രമേ ഇരുട്ട് ആകുകയൂളളു. ഖുർആൻ .സതൃം ഏററ വുംകുടുതൽവായീകപെടുനന ഗൃനതം .
@abdulkhadar32586 ай бұрын
ആ പേടിപ്പീര് കാരൻ ഹാജർ
@fireball_202416 ай бұрын
സ്വന്തമായി എന്തെങ്കിലും ഉണ്ടെങ്കിൽ അത് സ്വന്തം ഭാഷ എന്നതതാണ്, അതെങ്കിലും മനസ്സിലാക്കൂ മുഹമ്മദിൻ്റെ അടിമെ.
@cs730136 ай бұрын
നിങ്ങൾ ഗുർ ആൻ .മലയാളത്തിൽ അണോ വായിച്ചത്.....അർത്ഥം അറിയോ ...ഇല്ല .. അത് ആണ്
@deepthinker14-s106 ай бұрын
Poda yusafe
@cs730136 ай бұрын
ശിക്ഷ .. നരഗം....സോർഗം . 72 ഹൂറി..പെണ്ണുങ്ങൾ കള്ള്..സുഖം...കബർ .. ശിക്ഷ....ഇത് അല്ലാതെ .വേറെ എന്താ ഉള്ളത് ..ഇസ്ലാമിൽ..പിന്നെ കൊറേ.പൊട്ടത്തരം...
@eng92466 ай бұрын
ഹാജർ, സർ
@badshapalamadathil33396 ай бұрын
വല്ല വചനവും ദുർബലപ്പെടുത്തുകയൊ വിസ്മരിപ്പിക്കുകയൊ ചെയ്യുമ്പോൾ അല്ലാഹു മികച്ചതൊ ചുരുങ്ങിയത് തതുല്യമായതൊ ആയ വചനം തൽസ്ഥാനത്ത് അവതരിപ്പിക്കുന്നു. ജൂതന്മാരും ഇസ്ലാം വിരോധികളും മുസ്ലിംകൾക്കിടയിൽ സംശയം സൃഷ്ടിക്കാനയി നടത്തുന്ന ചോദ്യത്തിനുള്ള മറുപടിയാണിത്. ഈ ഗ്രന്ഥം അല്ലാഹുവിൻേറതെങ്കിൽ പിന്നെ നിയമ ശാസനയിൽ മാറ്റം വരുന്നതെതെങ്ങനെ എന്ന വിമർശനത്തിൻെറ മറുപടി. അല്ലാഹു എല്ലാറ്റിനും കഴിവുള്ളവനും പ്രപഞ്ചത്തിൻെറ അധിപനുമാകുന്നു.
@msfebinco6 ай бұрын
പിന്നെ എന്തിനാണ് അവൻ ആദ്യം നിങ്ങളുടെ പുസ്തകത്തിൽ തെറ്റ് ചെയ്തത്? അതുകൊണ്ടാണ് അവന് അത് മാറ്റേണ്ടി വന്നത്
@badshapalamadathil33396 ай бұрын
പിന്നീട് വിശദമായ അനന്തരാവകാശ വചനം ഇറങ്ങിയപ്പോൾ വസിയ്യത്തു അവാകാശിളുടെ അവകാശത്തിലേക്കു മാറ്റി നിർണ്ണയിക്കപ്പട്ടു. അതനുസരിച്ചാണ് പിന്നീട് അനന്തരാവകാശം കണക്കാക്കുന്നത്.
@allahpedo75596 ай бұрын
@@badshapalamadathil3339 "ഈ ഗ്രന്ഥം അല്ലാഹുവിൻേറതെങ്കിൽ പിന്നെ നിയമ ശാസനയിൽ മാറ്റം വരുന്നതെതെങ്ങനെ എന്ന വിമർശനത്തിൻെറ മറുപടി" - അസംബന്ധം. ഒരു ഗ്രന്ഥത്തിലുള്ളതാണ് നിയമമെങ്കിൽ അതിന് ഒരിക്കലും മാറ്റമുണ്ടാകുകയില്ല. ഭൂത ഭാവി വർത്തമാനങ്ങൾ അറിവുള്ള ഒരു ദൈവത്തിന് തന്റെ ഗ്രന്ഥത്തിലെ ആയത്തുകൾ നസ്ഖ് ചെയ്യേണ്ട ആവശ്യം ഒരിക്കലും ഉണ്ടാകില്ല.
@allahpedo75596 ай бұрын
@@badshapalamadathil3339 ഇതൊക്കെ ഭൂമി ഉണ്ടാകുന്നതിനു മുമ്പേ ആകാശ ടാബ്ലെറ്റിൽ എഴുതിവെച്ചിട്ടുണ്ട് എന്നു വിശ്വസിക്കുന്നവനെ വിഡ്ഢി എന്നല്ലാതെ മറ്റെന്തു വിളിക്കാൻ? ഭാവി അറിയാത്ത മനുഷ്യൻ മായ്ച്ചു എഴുതുന്നത് മനസ്സിലാക്കാം, പക്ഷേ ഭാവി അറിയുന്ന ദൈവത്തിന് എന്തിനാണ് തന്റെ വചനം "ദുർബലപ്പെടുത്തേണ്ടി" വരുന്നത്? ഒരു ഉദാഹരണ സഹിതം വ്യക്തമാക്കാമോ?
@allahpedo75596 ай бұрын
@@badshapalamadathil3339 ? Why "all knowing" Allah needs to change his own words?
@MohammedNazeerCheruvil6 ай бұрын
ജബ്ബാറിൻ പകയും വെറുപ്പും വാശിയും അല്ലാതെ അതിനപ്പുറം ഇയാൾക്ക് എന്താണ് മുഖ്യ വിഷയം ? ഈ ലോകത്തെ പഠിപ്പിക്കാൻ ഈ പണ്ഡിതന്റ്റെ ഒരു അറിവ് ആരെയും അത്ഭുതപ്പെടുത്തും
@JunaisbqvVgd6 ай бұрын
പരിഭാഷനോക്കി വിടുവായത്തം വിടുന്ന.... Jabbar ......... ഇതിന് ഖുർആൻ ക്ലാസ് എന്നല്ല പറയുക ........ ഇസ്ലാം അംഗീകരിക്കാത്ത താങ്കൾ എന്തിന് ഖുർആൻ ക്ലാസ് എടുക്കണം........ അംഗഭലമല്ല ഇസ്ലാമിൻ്റെ വളർച്ച, ഈമാനാണ് ......
@muneerm31166 ай бұрын
അന്ധവിശ്വാസമാണ് ഇസ്ലാമിന്റെ വളർച്ചയുടെ ആധാരം ഞാനൊക്കെ മുസ്ലിം ആയത് മതത്തിൽ ജനിച്ചത് കൊണ്ട് വിശ്വസിക്കപ്പെട്ടതാണ് . പിന്നീട് പ്രമാണങ്ങൾ വായിച്ച് ഇത് മണ്ടത്തരമാണെന്ന് ബോധ്യമായാണ് മത ഉപേക്ഷിക്കുന്നത്.
@rajuthomas26866 ай бұрын
ഇസ്ലാം അംഗീകരിക്കുന്ന പണ്ഡിതന്മാരെ കൊണ്ടുവരൂ
@rajuthomas26866 ай бұрын
അംഗവൈക്യല്യമാണ് ഇസ്ലാം മിൻ്റെ വളർച്ച
@mujeebkottayi65546 ай бұрын
No humanity in islam ...
@comaredscbs6 ай бұрын
മാഷ് 💔💔💔
@muthpious79816 ай бұрын
ജബ്ര സന്ദർഭത്തിൽ നിന്നടർത്തി കോട്ടി മാട്ടുന്നു
@allahpedo75596 ай бұрын
എവിടെ എന്നു പറയാൻ ധൈര്യമുണ്ടോ? ഞാൻ തഫ്‌സീർ നോക്കാൻ തയ്യാർ.
@sajid52106 ай бұрын
👍
@sajid52106 ай бұрын
Sir ( SelmanRushdie ) satanic verses onnu vivarikamo