Unforgettable memories from St. Petersburg, Russia| Oru Sanchariyude Diary Kurippukal | EPI 314

  Рет қаралды 399,471

Safari

Safari

Күн бұрын

Please Like & Subscribe Safari Channel: goo.gl/5oJajN
---------------------------------------------------------------------------------------------------
#safaritv #oru_sanchariyude_diarykurippukal #EPI_314
ശ്രീ സന്തോഷ് ജോർജ് കുളങ്ങര യാത്രാനുഭവങ്ങൾ പങ്കുവെയ്ക്കുന്നു ഒരു സഞ്ചാരിയുടെ ഡയറിക്കുറിപ്പിൽ...
ORU SANCHARIYUDE DIARY KURIPPUKAL EPI 314 | Safari TV
Stay Tuned: www.safaritvch...
To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
To buy Sancharam Videos online please click the link below:
goo.gl/J7KCWD
To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs

Пікірлер: 672
@SafariTVLive
@SafariTVLive 5 жыл бұрын
സഫാരി ചാനൽ ഉണ്ടായതിനുപിന്നിലെ കഥ : kzbin.info/www/bejne/nYLKhJmieNV2Zpo സഫാരി അപ്‌ലോഡ് ചെയ്യുന്ന എല്ലാ വിഡിയോയോകളും ക്രമത്തിൽ കാണാനും, പുതിയ വീഡിയോകളുടെ നോട്ടിഫിക്കേഷൻ ഉടനടി ലഭിക്കാനും ഉടൻ സബ്സ്ക്രൈബ് ചെയ്‌യുക Please Subscribe and Support Safari Channel: goo.gl/5oJajN
@rizwan_399
@rizwan_399 5 жыл бұрын
Sanchariyude Dairykuripp podcast aakumo..🙏
@joybegr2650
@joybegr2650 5 жыл бұрын
Lighting nd colour tone ... nannayitund.
@forragerr
@forragerr 5 жыл бұрын
@@rizwan_399 podcast enthane
@rizwan_399
@rizwan_399 5 жыл бұрын
@@forragerr Podcast is an audio narration U can listen to like music
@APSArts
@APSArts 5 жыл бұрын
Sir 'History of Cinema ' program episodes are not available......
@MUHAMMADIQBALMHS
@MUHAMMADIQBALMHS 5 жыл бұрын
പത്ത് കൊല്ലം ചരിത്രം പഠിച്ചിട്ടും എനിക്ക് ഈ ലോകമഹായുദ്ധം എന്താണെന്ന് കൃത്യമായി മനസിലായത് sgk പറഞ്ഞു തന്നപ്പോഴാണ്
@nammalmedia9196
@nammalmedia9196 5 жыл бұрын
correct
@haridaspm6038
@haridaspm6038 5 жыл бұрын
True
@shaf1474
@shaf1474 5 жыл бұрын
സത്യം ,, പലതും സ്കൂളിൽ പോലും പഠിപ്പിക്കുന്നില്ല
@mathewgeorge5881
@mathewgeorge5881 5 жыл бұрын
Correct
@സമാധാനംവേണം
@സമാധാനംവേണം 5 жыл бұрын
സഫാരിയിൽ വേൾഡ് വാർ ടു കാണു... ഓൾഡ് എപ്പിസോഡുകൾ എല്ലാം ഉണ്ട്..
@joychinthal7075
@joychinthal7075 5 жыл бұрын
അല്പം അഹംങ്കാരത്തോടെ തന്നെ പറയാം ഇവിടെ കമന്റിടുന്ന ഞങ്ങൾക്കൊക്കെ ഒരേ വേവ് ലെങ്താണെന്ന് ..!!
@rethikavr5231
@rethikavr5231 5 жыл бұрын
nostalgic missing stories
@jayesh7066
@jayesh7066 5 жыл бұрын
@@rethikavr5231 njanippo chinthichatheyullu, before reading ur comment
@midlaj8672
@midlaj8672 5 жыл бұрын
🤩🤩🥰
@pratheeshp.r8303
@pratheeshp.r8303 5 жыл бұрын
sure broo
@abhairaj2048
@abhairaj2048 5 жыл бұрын
Sure...
@kssubramanian4793
@kssubramanian4793 4 жыл бұрын
I am being re-educated by you Sir. I am 88 now.
@manzoorrafeek3131
@manzoorrafeek3131 5 жыл бұрын
സഞ്ചാരിയുടെ ഡയറിക്കുറിപ്പുകൾ Addict ആയവർ like അടി
@navascreations9866
@navascreations9866 5 жыл бұрын
Like
@abhairaj2048
@abhairaj2048 5 жыл бұрын
Njan❤
@jabircp
@jabircp 4 жыл бұрын
ലഹരി ആണ് എനിക്ക്
@BijoyjoyJoy-wr2uz
@BijoyjoyJoy-wr2uz Жыл бұрын
❤❤
@shadilmuhammed2700
@shadilmuhammed2700 2 ай бұрын
Hitting like button after 4 years from this comment made.
@tojikdominic
@tojikdominic 5 жыл бұрын
ഇദ്ദേഹം സ്‌കൂളിൽ ചരിത്രം പഠിപ്പിച്ചിരുന്നെങ്കിൽ ആസ്വദിച്ചു പഠിക്കാനും മുഴുവൻ മാർക്കും നേടാനും പറ്റുമായിരുന്നു.
@afsalka9769
@afsalka9769 5 жыл бұрын
But അതാ ആവുമ്പോ ഇത്രേം ആളുകള്‍ ഇത് ആസ്വദിക്കാന്‍ കഴിയില്ലല്ലോ.... ❤
@krishnakumarb5227
@krishnakumarb5227 5 жыл бұрын
Makalkku asugam mariyayirunno
@tojikdominic
@tojikdominic 5 жыл бұрын
@@krishnakumarb5227 suspence for next episode
@arunjoseph.484
@arunjoseph.484 5 жыл бұрын
അദ്ദേഹം സ്കൂളിൽ പഠിപ്പിച്ചിരുന്നേൽ ഇതൊന്നും പറയാൻ അദ്ദേഹത്തിന് സാധിക്കുമായിരുന്നില്ല.
@sree8544
@sree8544 3 жыл бұрын
തീർച്ചയായും
@akhilwebfolio1794
@akhilwebfolio1794 5 жыл бұрын
സന്തോഷ് ചേട്ടനൊപ്പം യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർ ഇവിടെ ലൈക്കടി
@prabhasree2617
@prabhasree2617 3 жыл бұрын
ഞാനും
@haseenasalim8141
@haseenasalim8141 3 жыл бұрын
He said it will be difficult to travel with him. In സഞ്ചാരിയുടെ ഡയറി കുറിപ്പ് episode il
@akhilwebfolio1794
@akhilwebfolio1794 3 жыл бұрын
@@haseenasalim8141 aagrahikunathil thetilaloooo
@jineeshmuthuvally8254
@jineeshmuthuvally8254 5 жыл бұрын
ഈ പരുപാടി യുടെ നോട്ടിഫിക്കേഷൻ വരുമ്പോൾ ഉള്ള സുഖം അത് വേറെ ആണ്
@ktshajeer
@ktshajeer 5 жыл бұрын
സഫാരിക്ക് ഗേൾസ് ഫോള്ളോവേർസ് ഇല്ലേ.... ഉണ്ടെങ്കിൽ പ്ലീസ് ലൈക്ക്....
@DrisyaBkumar
@DrisyaBkumar 5 жыл бұрын
🙂🙂🙂😊😊
@psclernershub-q9g
@psclernershub-q9g 5 жыл бұрын
Theerchayayum
@johnbritas6858
@johnbritas6858 5 жыл бұрын
Yes
@farseenaansar1418
@farseenaansar1418 5 жыл бұрын
😍
@aswathynairr5235
@aswathynairr5235 5 жыл бұрын
പിന്നെ ഇല്ലാതെ... 😊
@Babumon.V.J
@Babumon.V.J 5 жыл бұрын
വീട്ട്കാരെ വിട്ട് വേറൊരു രാജ്യത്ത് ...അത് തന്നെ വേദനാജനകമാണ് .അതോടൊപ്പം മകള്‍ രോഗാവസ്ഥയില്‍....ഇതെക്കെ എങ്ങനെ തരണം ചെയ്ത് സഞ്ചാരം ഷൂട്ട് ചെയ്തു. ലക്ഷ്യംപൂര്‍ത്തീകരിക്കാന്‍ തങ്കള്‍ അനുഭവിക്കുന്ന കഷ്ടപാടുകള്‍ ഓര്‍ക്കാന്‍ കൂടി ആവുന്നില്ല.താങ്കളൊരു മാസ്സ് അല്ല മരണ മാസ്സാണ് ഷന്തോഷ് ജീ...
@shinemathew1427
@shinemathew1427 5 жыл бұрын
"എന്റെ പ്രേക്ഷകർ "എന്നു പറയുന്നതിൽപ്പെട്ടവരിൽ ഒരാളാണ് ഞാനും എന്ന് അഭിമാനത്തോടെ ഓർക്കുന്നു. ആ പദപ്രയോഗത്തിലൂടെ സന്തോഷ് സാറുമായി ഒരു അടുപ്പം ഫീൽ ചെയ്യുന്നു.
@aneeshviswanathviswanath647
@aneeshviswanathviswanath647 5 жыл бұрын
പഴയ എപ്പിസോഡുകൾ വീണ്ടും കാണുന്നവർ ആരൊക്കെയുണ്ട്?
@sree8544
@sree8544 3 жыл бұрын
ഞാൻ
@KallanLoT
@KallanLoT 5 жыл бұрын
എന്തോ ഒരു ഇഷ്ട്ടമാണ് സതോഷ് സാറിനോട്
@raheemazain8326
@raheemazain8326 5 жыл бұрын
എനിക്കും ഇഷ്ടമാണ്
@KallanLoT
@KallanLoT 5 жыл бұрын
@@raheemazain8326 👍✌️
@pottanmundan
@pottanmundan 5 жыл бұрын
True
@shafeeqabdullashafeeq2589
@shafeeqabdullashafeeq2589 3 жыл бұрын
Tru 😍
@sajirajan4340
@sajirajan4340 5 жыл бұрын
വീഡിയോ മൊത്തം കണ്ടു മനോഹര കാഴ്ചകൾ നേരിട്ട് കാണുന്നത് പോലെ തോന്നുന്നു. പക്ഷെ ഒരു സഞ്ചാരി യുടെ മനസിനെ മഥിക്കുന്ന, നൊമ്പരപ്പെടുത്തുന്ന സംഭവം ങ്ങൾ കുടുംബത്തിൽ ഉണ്ടായപ്പോൾ അതിനെ അതിജീവിച്ചു.അതു കേട്ടപ്പോൾ ഞങ്ങളുടെ മനസ്സിൽ നൊമ്പരം ഉണ്ടായി. അദ്ദേഹം അനുഭവിച്ച കഷ്ടപ്പാടുകൾ പ്രയാസങ്ങൾ കഠിനാധ്വാനം ചെയ്തു അദ്ദേഹം മറികടന്നു. ഈ യാത്ര തുടരാൻ അദ്ദേഹം ത്തെ നിർബന്ധിച്ച ആ പിതാവ് എത്രയോ മഹത്വം ഉള്ള വ്യക്തിത്വം ആണ്. കുടുംബത്തോടുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധത ശ്രേഷ്ഠ മാണ് ഡയറികുറിപ്പുകൾ അപ്‌ലോഡ് ചെയ്തു ചൂടോടെ കാണാൻ എന്താ ഒരിത് സന്തോഷ്‌ ഏട്ടൻ ഇഷ്ടം ഞങ്ങളുടെ അന്തസ് ഈ എപ്പിസോഡ് മുഴുവൻ കണ്ടു ഇതിൽ ശ്രീ സന്തോഷ്‌ ഏട്ടനെ കാണാനും സംസാരിക്കാനും ആഗ്രഹം ഉള്ളവർ ഓൺലൈൻ വ്യൂവേഴ്സ് ഒരു പ്രോഗ്രാം ചെയ്യാൻ താല്പര്യം ഉള്ളവർ ഉണ്ടോ?
@muhammedsafvan2204
@muhammedsafvan2204 5 жыл бұрын
നമുക്ക് ഒരു പ്രോഗ്രാം നടത്തണം
@tampabay2888
@tampabay2888 5 жыл бұрын
തീർച്ചയായും
@Raoof-P-Kareem
@Raoof-P-Kareem 5 жыл бұрын
ശ്വാസം അടക്കിപ്പിടിച്ചുകൊണ്ട് മാത്രം കേൾക്കാൻ കഴിയുന്ന ഈ എപ്പിസോഡ്, പണവും അനുബന്ധ കാര്യങ്ങളും എത്രയോ നിസ്സാരമാണെന്ന യാഥാർത്ഥ്യം നമ്മെ ഓർമ്മപ്പെടുത്തുന്നു.
@lohithmk
@lohithmk 5 жыл бұрын
ശാരികയെപ്പറ്റി പറഞ്ഞപ്പോൾ എന്തോ ഒരിറ്റു കണ്ണീർപൊടിഞ്ഞു. മോൾക്ക് എന്റെ സ്നേഹാന്നേഷണം
@akhilpvm
@akhilpvm 5 жыл бұрын
*സഞ്ചാരത്തിന്റെ കാഴ്ചകൾ കാണുന്നതിനേക്കാൾ എന്തോ കൂടുതൽ ഇഷ്ടം SGK സർ ഇങ്ങനെയിരിന്നു ആ കഥകൾ പറയുന്നത് കേൾക്കാനാ.. എല്ലാ കാഴ്ചകളും ഓരോ വാക്കിലുമുണ്ടാകും* 🤗❤️
@abi7762
@abi7762 5 жыл бұрын
Sathyam
@pmaya69
@pmaya69 5 жыл бұрын
👌🏻👌🏻
@sharichandran8658
@sharichandran8658 5 жыл бұрын
സത്യം
@naveenbenny5
@naveenbenny5 3 жыл бұрын
സത്യം
@MSDQ_Creations
@MSDQ_Creations 5 жыл бұрын
ഇത്രയും നല്ല യാത്ര വിവരണം, ഞാൻ എങ്ങും കേട്ടിട്ടില്ല, super!!
@moneymagic-x9r
@moneymagic-x9r 5 жыл бұрын
നിങ്ങൾ ഒരു സംഭവം തന്നെ... മലയാളി ആയതിനാൽ അഭിമാനം തോന്നുന്നു
@akhilraju7202
@akhilraju7202 5 жыл бұрын
Santosh sir ന്റെ യാത്ര വിവരണം വായിക്കാൻ വേണ്ടി മാത്രം ലേബർ ഇന്ത്യ വാങ്ങിക്കണ ഒരു കാലം ഉണ്ടായിരുന്നു എനിക്കും 🤩🤩
@saleeemasaleema1607
@saleeemasaleema1607 2 жыл бұрын
ഞാൻ അങ്ങിനെ ആയിരുന്നു
@rareestj1265
@rareestj1265 5 жыл бұрын
ഇങ്ങനെ ഞങ്ങളെ പിടിച്ചിരുത്തുന്ന ഈ പ്രോഗ്രാമിന് ബിഗ് സല്യൂട്ട്...
@goldiemathew
@goldiemathew 5 жыл бұрын
കേരളത്തിന്റെ ചരിത്രത്തിൽ ഒരു പുതിയ തുടക്കം തന്നെ ആണ് സന്തോഷ്‌ സാർ തുടങ്ങി വച്ചതു.. ഇന്ന് ഒരുപാടു സഞ്ചാരികളെ നേരിട്ടോ അല്ലാതെയോ നിങ്ങൾ യാത്ര ചെയ്യാൻ പ്രേരിപ്പിച്ചിട്ടുണ്ട്... അത് ഇന്നും പ്രേരിപ്പിച്ചു കൊണ്ടിരിക്കുന്നു... ❤️❤️
@kpsuneeshkeypee9837
@kpsuneeshkeypee9837 5 жыл бұрын
Santhosh Sir ഞാൻ എത്രയോ കാലമായി താങ്കളുടെ പരിപാടി കാണുന്നു assinet കാലം മുതൽ .... താങ്കളുടെ ഇന്നും കഴിഞ്ഞ ആഴ്ച്ചയും താങ്കളുടെ മകൾക്ക് എന്തു സംഭവിച്ചു എന്നറിയാത്ത വേദന നമുക്കുണ്ട്.. താങ്കളെ നമ്മൾ സ്നേഹിക്കുന്നത് കുടുംബത്തിന്റെ കഥകൾ വിറ്റ് ജീവിക്കുന്ന ഒരാൾ എന്ന രീതിയിൽ അല്ല .. ആ മോൾക്ക് എന്തു സംഭവിച്ചു എന്നറിയാൻ മാത്രം ചോദിക്കുവാ... അല്ലങ്കിൽ ജിവിതം ബിസിനസ്... വേറെ.. വെറെ.. എല്ലേ..
@goldiemathew
@goldiemathew 5 жыл бұрын
@@kpsuneeshkeypee9837 സത്യം.. ബാക്കി അറിയാൻ ഇനി തിങ്കളാഴ്ച അടുത്ത എപ്പിസോഡ് വരെ കാത്തിരിക്കണം 😔😪
@marykv4049
@marykv4049 3 жыл бұрын
മോളുടെ അസുഖത്തെപ്പറ്റി കേട്ടപ്പോൾആകാംക്ഷയായി.. സന്തോഷ്സാറിൻറെ അസുഖത്തെപ്പറ്റികേട്ടപ്പോഴുമതെ. വീട്ടിലേക്കുഫോൺചെയ്തിട്ടു കിട്ടാത്ത അവസ്ഥയും അതുപോലെതന്നെ. അന്നത്തെ സന്തോഷം പോയിക്കാണും. കൂടെസഞ്ചരിക്കാൻ സന്തോഷമുണ്ട്. പോയില്ലെങ്കിലും പോയ ഗുണം കിട്ടി. ദൈവം സാറിനെ അനുഗ്രഹിക്കട്ടെ. ഇനിയും അധികമധികം സഞ്ചാരങ്ങളും കഥകളും ഉണ്ടാകട്ടെ.
@homosapienceworldcitizen8867
@homosapienceworldcitizen8867 5 жыл бұрын
റഷ്യ എന്നും വിസ്മയം ആണ് ..😍സന്തോഷേട്ടനും
@goldiemathew
@goldiemathew 5 жыл бұрын
ആദ്യം ലൈക്‌.. പിന്നെ ഉള്ളു വീഡിയോ കാണുന്നത്... 😍😍❤️❤️
@mammusamad8461
@mammusamad8461 5 жыл бұрын
അവസാനം ഹൃദയത്തെ തൊട്ടു ❤
@vishnuanil9321
@vishnuanil9321 5 жыл бұрын
Njangal sgk fans inte prarthanakal orupaadullappol Sir and family ennum safe aayirikum
@mammusamad8461
@mammusamad8461 5 жыл бұрын
@@vishnuanil9321 ❤❤❤❤❤❤
@divyanandu
@divyanandu 5 жыл бұрын
എപ്പിസോഡിന്റെ അവസാന ഭാഗം ശരിക്കും കരയിപ്പിച്ചു കളഞ്ഞല്ലോ സന്തോഷേട്ടാ. എത്ര പ്രതിസന്ധികൾ തരണം ചെയ്താണ് താങ്കൾ സഞ്ചാരം നമ്മളിലേക്ക് എത്തിക്കുന്നത്. എന്റെ പ്രേക്ഷകർ എന്ന് താങ്കൾ പറയുന്ന ലക്ഷക്കണക്കിന് ആളുകളുടെ പ്രാർത്ഥന എപ്പോഴും താങ്കളുടെയും കുടുംബത്തിന്റെയും കൂടെ ഉണ്ടാവും. God bless you and your family🤗💕
@pmaya69
@pmaya69 5 жыл бұрын
ദിവ്യ
@divyanandu
@divyanandu 5 жыл бұрын
@@pmaya69 hi vannallo vanamala. Sancharam safari addicts. Numma randum😁🙌
@pmaya69
@pmaya69 5 жыл бұрын
@@divyanandu അതാണ്😘😘
@divyanandu
@divyanandu 5 жыл бұрын
@@pmaya69 👋😍👍
@thulasidascb
@thulasidascb 5 жыл бұрын
വാക്കുകളുടെ ചിട്ടയായ ക്രമീകരണം മലയാളഭാഷയെ എത്ര മനോഹരമാക്കുന്നു.
@RAJESHPLAMKOOTTATHIL
@RAJESHPLAMKOOTTATHIL 5 жыл бұрын
തകർന്ന മനസ്സുമായി ഞാനും അടുത്ത എപ്പിസോഡിനായി കാത്തിരിക്കുന്നു .. !!!
@jayanbabu3843
@jayanbabu3843 5 жыл бұрын
ഇനിയും പിടിച്ചു നിൽക്കാൻ കഴിയില്ല എത്രയും വേഗം സന്തോഷ് ഏട്ടനെ കാണാൻ ഉള്ള ഒരു അവസരം ഞങ്ങൾക്ക് ഒരുക്കി തരണം. സഫാരി SGK ഇഷ്ടം ♥️♥️♥️👍👌👌
@tampabay2888
@tampabay2888 5 жыл бұрын
ഇ background സെറ്റിട്ടതാണെന്നു പറഞ്ഞപ്പോൾ ഞെട്ടിപ്പോയി അത്രയ്ക്കു life ഉണ്ട് abackgroundinu
@tampabay2888
@tampabay2888 5 жыл бұрын
ഇ പ്രോഗ്രാം ഞാൻ ഡൗൺലോഡ് ചെയ്തു വച്ചിട്ട് ,തിരക്കെല്ലാം കഴിഞ്ഞു സ്വസ്ഥമായിരുന്നു കാണുകയാണ് പതിവ് അപ്പോൾ ഞാനും യൂറോപ്പിലൂടെ സഞ്ചരിക്കുകയായിരിക്കും!
@aneeshviswanathviswanath647
@aneeshviswanathviswanath647 5 жыл бұрын
പണ്ട് ഞായറാഴ്ച ജംഗിൾ ബുക്ക് കാണാൻ കാത്തിരുന്ന പോലെ അതേ ആവേശത്തോടെ അതേ കുട്ടിയുടെ മനസ്സോടെ തിങ്കളാഴ്ച സഞ്ചാരിയുടെ ഡയറിക്കുറിപ്പിനായി കാത്തിരിക്കുന്നു
@itsmekunji2097
@itsmekunji2097 5 жыл бұрын
😀😀😍
@aneeshviswanathviswanath647
@aneeshviswanathviswanath647 5 жыл бұрын
@@muralimurali8996 ഞങ്ങൾ പ്രവാസികൾ തിങ്കഴാഴ്ച യൂടൂബിൽ
@vipinns6273
@vipinns6273 5 жыл бұрын
ഇന്ന് മൂന്ന് തവണ നോക്കി നോട്ടിഫിക്കേഷൻ വന്നോ എന്ന്.
@naseelsyeed6602
@naseelsyeed6602 5 жыл бұрын
ഞാനും
@nabeelsmNabeel
@nabeelsmNabeel 5 жыл бұрын
മൗഗ്ലി 🤩🤩
@ManojkumarManojkumar-hx2tz
@ManojkumarManojkumar-hx2tz 5 жыл бұрын
ഓരോ സന്തോഷ്‌ ജോർജ് കുളങ്ങര മാരും ഉണ്ടാവുന്നതിനു പിന്നിൽ എത്രമാത്രം വേദനകളും..... കഠിന പ്രയത്നങ്ങളും......
@swalahpgm352
@swalahpgm352 5 жыл бұрын
മലയാള ഭാഷ ഇത്രക്ക് സംഭുഷ്ട്ടമായിരുന്നുവെന്ന് SGK യുടെ സംസാരം കേൾക്കുമ്പോഴാണ് അറിയുന്നത്.. പെരുത്തിഷ്ടം
@nikhilsweety139
@nikhilsweety139 5 жыл бұрын
അറിവിന്റെ ഒരു നിറകുടമാണ് നിങ്ങൾ luv u sgk😍😍
@user-vf7lg3kl3h
@user-vf7lg3kl3h 5 жыл бұрын
സന്തോഷ്‌ സർ അങ്ങ് ആ യാത്രയിൽ അനുഭവിച്ച അതെ ദുഃഖം ഞങ്ങൾ അങ്ങയുടെ പ്രേക്ഷകർ അനുഭവിക്കുന്നുണ്ടങ്കിൽ ..... തങ്ങളോടഉം ഇ പ്രോഗ്രാമിനോടുമുള്ള സ്നേഹം 🥰🥰🥰 അങ്ങേക്ക് ചിന്തിക്കാവുന്നതിലും അപ്പുറമാണ്. .... അങ്ങയുടെ കടുത്ത ഒരു ആരാധകൻ, 👏👏👏
@anirudhsaesthetic
@anirudhsaesthetic 4 жыл бұрын
ഈ ലോക്ക് ഡൗൺ കാലത്തിൽ എനിക്ക് വന്ന ഒരു പുതിയ ശീലമായി മാറിക്കഴിഞ്ഞിരിക്കുന്നു സഞ്ചാരിയുടെ ഡയറിക്കുറിപ്പുകൾ
@nabeelsmNabeel
@nabeelsmNabeel 5 жыл бұрын
ശാരിക മോൾക്ക് ഒരു Hai🖖😘
@ibrahimkallingalakath3360
@ibrahimkallingalakath3360 2 жыл бұрын
സഞ്ചാരം കാണുമ്പോൾ ഇതിന്റെ പിന്നിൽ അങ്ങേയ്ക്ക് ഉണ്ടായ പ്രയാസങ്ങൾ അറിഞ്ഞപ്പോൾ വളരെ ദുഃഖം തോന്നുന്നു
@girijaek9982
@girijaek9982 5 жыл бұрын
അസാധ്യമായ വൈകരികതയുളവാക്കുന്ന വിവരണം..വരണ്ടുണങ്ങിയ ചരിത്രപുസ്തകത്തിന്റെ ഏടുകൾ ഇത്രയും മിഴിവാർന്ന വർണനകളിലൂടെ നമുക്കു മുമ്പിലെത്തിക്കുന്ന sgk sir അങ്ങേക്ക് പ്രണാമം!മകൾ സുഖം പ്രാപിച്ചു എന്നു കേൾക്കാനായി കാത്തിരിക്കുന്നു.. അങ്ങയുടെ കുടുംബത്തിന്റെ സന്തോഷത്തിനായി പ്രാർത്ഥനയോടെ....
@roshanvs8842
@roshanvs8842 3 жыл бұрын
കണ്മുന്നിൽ ഒരു ചരിത്രവും ഒപ്പം ഉള്ളു നീറുന്ന നിസ്സാഹയതയുമായൊരു മനുഷ്യന്റെ ഹൃദയത്തിന്റെ കയ്യൊപ്പാണ് ഈ എപ്പിസോഡ്
@SV-jw1ce
@SV-jw1ce 5 жыл бұрын
ലൈക്‌ അടിക്കുന്നത് കാണുന്നതിന് മുൻപ് 😍😍സന്തോഷ് ജി ഇഷ്ടം 💐💐അവസാനം ഞങ്ങളുടെയും ഹൃദയം ഇടറി 😭😭
@tonythomas2375
@tonythomas2375 5 жыл бұрын
കേരള സമൂഹം മുഴുവൻ അങ്ങയോടു കടപ്പെട്ടിരിക്കുന്നു...എത്ര മാത്രം പ്രതിസന്ധികൾ പിന്നിട്ടു ആണ് അങ്ങ് ഇവിടെ വരെ എത്തിയത്.. താങ്കൾ ഞങ്ങൾക്ക് ഒരു വലിയ പ്രചോദനം തന്നെ ആണ്... എത്ര പണം ഉണ്ടെങ്കിലും ജീവിതത്തിൽ പലപ്പോഴും അതിനു പോലും ഒന്നും ചെയ്യാൻ കഴിയില്ല എന്ന സന്ദേശം അംഗീകരിക്കുന്നു.. വളരെ നന്ദി സർ . ✍️
@Raoof-P-Kareem
@Raoof-P-Kareem 5 жыл бұрын
മിഴിവാർന്ന ദൃശ്യങ്ങളും ഹൃദ്യമായ അനുഭവങ്ങളെ തന്റെ ഡയറികുറിപ്പുകളിൽ നിന്ന് വിവരിച്ചു തരുന്ന ഹൃദയഹാരിയായ അവതരണ ശൈലിയുമാണ് സന്തോഷ്‌ സാർ പ്രേക്ഷകർക്ക് സമ്മാനിക്കുന്ന അമൂല്യ സുവനീറുകൾ.
@dudei546
@dudei546 5 жыл бұрын
*_ഇനിയുള്ള പുതിയ സഞ്ചാരികൾ കൾ ലോകത്തിലെ ഏറ്റവും നൂതന ടെക്നോളജികളും കൂടി നമ്മുടെ നാട്ടിലേക്ക് കൊണ്ടുവരട്ടെ അതിനുള്ള എല്ലാ പിന്തുണയും പുതിയ ജനറേഷൻ നൽകുന്നതാണ്_*
@isacjoy
@isacjoy 5 жыл бұрын
മറ്റു രാജ്യങ്ങളിൽ ചെന്ന് ഞാൻ ഇന്ത്യൻ എന്ന് അങ്ങ് സ്വയം പരിചയപ്പെടുത്തുമ്പോൾ ഞങ്ങൾക്ക് അഭിമാനമുണ്ട്.
@rjvernesto.
@rjvernesto. 5 жыл бұрын
ഹോ, അങ്ങനെയൊരു അവസ്ഥയിൽ വീട്ടിൽ നിന്ന് ആയിരക്കണക്കിന് മൈൽ അകലെ സെന്റ് പീറ്റേഴ്‌സ്ബർഗിൽ. ആലോചിക്കാൻ പോലും വയ്യ, സന്തോഷേട്ടാ.
@haveenarebecah
@haveenarebecah 3 жыл бұрын
SGK ക്ക് പകരം ഒരു സ്ത്രീ ആണ് സ്വന്തം കുഞ്ഞിന് അസുഖം ആയിരുന്നപ്പോൾ സ്വന്തം സ്വപ്നങ്ങളുടെ പിന്നാലെ വിദേശ രാജ്യത്ത് പോയി, പിന്നീട് അതിന്റെ കഥ ഇങ്ങനെ KZbin ൽ കൂടി പറഞ്ഞിരുന്നെങ്കിൽ, ഈ കമന്റ് ബോക്സിൽ നമ്മൾ ഇപ്പോൾ കാണുന്ന ഇതേ ആളുകൾ അവരുടെ പാട്രിയാർക്കിയുടെ മുഖം പുറത്തെടുത്തേനേ. ആ സ്ത്രീയെ മനസാക്ഷി ഇല്ലാത്തവൾ എന്ന് പറഞ്ഞ് അപമാനിക്കും. അവരൊരു അമ്മയാണോ എന്ന് ചോദിച്ചു കുറ്റപ്പെടുത്തും. 😇 ഒരു പുരുഷൻ career ന് വേണ്ടി കുടുംബം ത്യാഗം ചെയ്താൽ അവൻ "ധീരൻ" എന്നും, ഒരു സ്ത്രീ അത് തന്നെ ചെയ്താൽ അവൾ "അഹങ്കാരി" എന്നും വിളിക്കപ്പെടും. ആമേൻ 😇
@sreekumarin3305
@sreekumarin3305 2 жыл бұрын
രണ്ടാം ലോകമഹായുദ്ധത്തിലെ ഒരു പ്രധാന അധ്യായം ഈ എപ്പിസോഡിലൂടെ അറിയാൻ കഴിഞ്ഞു.👍👍👍🙏🙏🙏
@mathewsjohn8103
@mathewsjohn8103 5 жыл бұрын
സന്തോഷ് ഭായി ആ യാത്രയിൽ ഞാനും നിങ്ങളുടെ കൂടെ ഉള്ളതായി ഫീൽ ചെയ്യുന്നു അത്രയ്ക്ക് മനോഹരമാണ് നിങ്ങളുടെ വിവരണം
@AlienFromAndromedaGalexy
@AlienFromAndromedaGalexy 5 жыл бұрын
ഓരോ എപ്പിസോഡിനും ഒരാഴ്ച കാത്തിരിക്കുന്നതാണ് എന്റെ ഇപ്പഴത്തെ ഏറ്റവും വലിയ പ്രശ്നം..
@vfxyuga6152
@vfxyuga6152 5 жыл бұрын
അദ്ദേഹം നിർവികാരനായി ഓർത്തെടുത്തു ഇവിടെ പറഞ്ഞ സംഭവങ്ങൾക്കൊന്നും ഒരു വിലയുമില്ലാത്ത പോലെ ആണ് കുറെ പേര് കാണിക്കുന്നത്. വീഡിയോ വന്നാൽ അപ്പൊ തുടങും like അടി, മന്ത്രിയാവണം, മുത്താണ്, അതാണ് ഇതാണ് എന്നൊക്കെ പറഞ്ഞ് നാലു ലൈക്‌ കിട്ടാൻ വേണ്ടി... 😏 ചരിത്രം തൊട്ടറിഞ്ഞ ഒരു യാത്രികൻ ആ അനുഭവങ്ങൾ തന്റെ പ്രേക്ഷകരോട് വികാരഭരിതനായി പറഞ്ഞ് തരുമ്പോൾ ഇത്ര സില്ലി ആയിട്ട് എങ്ങനെ കമന്റ്‌ ഇടാൻ തോന്നുന്നതെന്ന് മനസ്സിലാകുന്നില്ല. ഈ എപ്പിസോഡിൽ പറഞ്ഞ കാര്യങ്ങളെ കുറിച്ചുള്ള കമന്റ്‌ 100ൽ 10% മാത്രേ കാണു... കഷ്ടം...
@vfxyuga6152
@vfxyuga6152 5 жыл бұрын
@@shafeequekottakkal5273 8129238264
@ibrahimkoyi6116
@ibrahimkoyi6116 5 жыл бұрын
Shariyanu sgk oru charithra purushananu
@jojomj7240
@jojomj7240 5 жыл бұрын
ഉള്ളിൽ ഉണ്ട്.. പക്ഷേ അത് എങ്ങനെ എഴുതി ഫലിപ്പിക്കണം എന്ന് അറിയില്ല.... ഞാൻ ആദ്യം പേപ്പറിൽ എഴുതി നോക്കും... അതുപോര എന്ന് തോന്നും.. അതുകൊണ്ടാണ് ഞാൻ നിസാര കമന്റ്‌ ഇടുന്നത്
@subin7897
@subin7897 5 жыл бұрын
ഇൗ പ്രോഗ്രാം കാണാൻ ഇഷ്ടമുള്ളവർ തന്നെ ആണ് ഇവിടെ വരുന്നത്. പിന്നെ അവരവർക്ക് ഇഷ്ട്ടമുള്ള കമന്റ് ഇട്ടുകൊള്ളട്ടെ.... ചേട്ടന് ഇഷ്ടപ്പെടാത്ത കമന്റ്‌ന് ലൈക്/റിപ്ലേ കൊടുക്കാതെ ഇരുന്നാപൊരെ.
@princysamuel5929
@princysamuel5929 5 жыл бұрын
True. At least they should be empathetic about whatever he said. It looks like they didn't even listen to the complete episode.
@littletalks123
@littletalks123 5 жыл бұрын
ഇടയ്ക്കിടെ ടൈം നോക്കും, ഇല്ല തീരാൻ ആയില്ല, കഥ കേട്ടു കൊതി തീരുന്നില്ല അതുകൊണ്ടാ.. 😍
@simpleandelagant4943
@simpleandelagant4943 5 жыл бұрын
ഇത് വെറുമൊരു സഞ്ചാരക്കുറിപ്പല്ല ചരിത്രത്തിന്റെ ഗംഭീരമായ ഒരു ക്ലാസ്സ് റൂമാണ്. നന്ദിയുണ്ട് സന്തോഷ് സർ.
@sureshkumarkk5365
@sureshkumarkk5365 5 жыл бұрын
എത്ര മനോഹരമായ അവതരണം. അവിടെ പോയി കണ്ടുവന്നത പോലെയുണ്ട്
@vimalkumar-fn4nl
@vimalkumar-fn4nl 5 жыл бұрын
മോൾക്ക്‌ ഒന്നും പറ്റാതിരിക്കട്ടെ... ഈശ്വരൻ രക്ഷിക്കട്ടെ...
@shaf1474
@shaf1474 5 жыл бұрын
മകളുടെ അസുഖ വിവരങ്ങൾ സന്തോഷ്‌ സാർ വിവരിച്ചപ്പോൾ ശരിക്കും എന്റെ ഉള്ളിൽ നിന്ന് ഒരു തേങ്ങൽ വന്നു പോയി .. ഉള്ളിൽ ഒരു വിങ്ങലും 😢
@parvathykp5403
@parvathykp5403 4 жыл бұрын
ഹായ്, സന്തോഷ്, ഞാൻ താങ്കളുടെ വിവരണങ്ങൾ കേട്ട് കേട്ട് താങ്കളുടെ fan ആയിരിക്കുന്നു . ഡയറിക്കുറിപ്പുകൾ വീണ്ടും വീണ്ടും കേൾക്കുന്നു. താങ്കളുടെ വിവരണം മാത്രം മതി ദൃശ്യങ്ങൾ മനോമുകുരത്തിൽ വന്നു നിറയാൻ! You are great .ആയുരാരോഗ്യ സൗഖ്യം നേരുന്നു.🙏🙏
@user-me2py1kb7w
@user-me2py1kb7w 4 жыл бұрын
കഴിഞ്ഞ പത്ത് വർഷമായി ഇംഗ്ലണ്ടിൽ ഒരു മനോഹരമായ ഗ്രാമത്തിൽ ജീവിക്കുന്ന ഞാനും സന്തോഷ് ചേട്ടന്റെ വാക്കുകളിൽ കൂടിയാണ് ഇൗ European ഭംഗി കൂടുതൽ ആയി ആസ്വതിച്ച് തുടങ്ങിയത്. I can c the beauty in different angle now, thank you 😍
@deepakmd247
@deepakmd247 4 жыл бұрын
Englandil evideyaa
@jinsthadathil1198
@jinsthadathil1198 5 жыл бұрын
ചരിത്രത്തിന്റെ ക്‌ളൈമാക്‌സ്...... അത് പറയുമ്പോൾ സന്തോഷേട്ടാ, നിങ്ങളനുഭവിക്കുന്ന അതേ വികാരത്തോടെ ചരിത്രന്വേഷികളായ ഈ പരിപാടിയുടെ സ്ഥിരം പ്രേക്ഷകർക്ക് കിട്ടുന്നു..... thank u
@JoVlogs
@JoVlogs 5 жыл бұрын
സൂപ്പർ പ്രോഗ്രാം...ഇത് കാണുമ്പോൾ ശരിക്കും നമ്മൾ അവിടെ ഉള്ള പോലെ ഒരു feel 100% അനുഭവിച്ചറിയുന്നു....👌👌👌💐💐💐
@dibinrajs.v914
@dibinrajs.v914 5 жыл бұрын
സന്തോഷ് സാറിന്റെ വിവരണത്തെ കുറിച്ചു പറയാൻ വാക്കുകൾ ഇല്ല. മനോഹരം അതിമനോഹരം. ഇതേ അനുഭവം ഉണ്ടായത് S K പൊറ്റക്കാടിന്റെ യാത്രവിവരണ ഗ്രന്ഥങ്ങൾ വായിച്ചപ്പോൾ മാത്രമാണ്. Katta waiting for next episode.
@shaminmanoharan
@shaminmanoharan 5 жыл бұрын
Kannurukar aarelm undo?
@saneeshkrishnan5086
@saneeshkrishnan5086 3 жыл бұрын
15.16.. ufff..ijjathi.. romanjam.. ingeru oru script ezhuthiyal claass akum
@kadarkadar2746
@kadarkadar2746 5 жыл бұрын
വല്ലാത്തൊരു അവതരണ ശൈലി. ആ ദിവസത്തെ സാറിന്റെ മാനസികാവസ്ഥ ഹോ !!!!!!!!!!
@abrahamshare
@abrahamshare 5 жыл бұрын
There are few books written by him നടാഷയുടെ വർണ്ണ ബലൂണുകൾ, ഒരു റബിയുടെ ചുംബനങ്ങൾ , ബാൾട്ടിക് ഡയറി . സഞ്ചാരിയുടെ ഡയറിക്കുറിപ്പുകൾ ഇഷ്ടപ്പെടുന്ന എല്ലാവരും ഇവ വായിച്ചിരിക്കണം അത്രയ്ക്കും മനോഹരമാണ്. ഇതിൽ ബാൾട്ടിക് ഡയറി കേരള സാഹിത്യ അക്കാദമി 2012ഇല് മികച്ച സഞ്ചാര സാഹിത്യ കൃതിയായി തിരഞ്ഞെടുത്തു
@smithaa1203
@smithaa1203 5 жыл бұрын
Abraham Francis ഗ്രൗണ്ട് സിറോയിലെ ഗായകൻ, കേരളയിസം. ഇവ രണ്ടും കൂടെ ഉണ്ട്. വായിക്കേണ്ട പുസ്തകങ്ങൾ ആണ് ഓരോന്നും.
@Agathiayan99
@Agathiayan99 5 жыл бұрын
എല്ലാം വായിച്ചു.. പല തവണ... നടാഷ തന്നെ കൂടുതൽ 💜
@englis-helper
@englis-helper 5 жыл бұрын
ഏത് മേഖലയും നയിക്കാൻ കഴിവ് ഉള്ള ആൾ. ചരിത്രകാരൻ സാമ്പത്തികം. സമൂഹകം. ടൂറിസം. അധ്യാപകൻ..... SGK ഇഷ്ടം.
@kichapappad2280
@kichapappad2280 5 жыл бұрын
Sark chakravarthy... Saint Peters burg... Moscow... Paldic sea... Soviet Union.. And all is one of me. SGK.. Sir I m from Tamil nadu. I proudly salute to you sir. No one else is equal to you... Long live SGK sir.
@mathewdevassy317
@mathewdevassy317 2 жыл бұрын
ടൂറിസം മേഖലയിൽ സന്തോഷ് ജോർജ് കുളങ്ങര ഒരു അനുഗൃഹീത കലാകാരൻ ആണ് അദ്ദേഹത്തിന്റെ സ്വതസിദ്ധമായ ശൈലിയിൽ ഉള്ള വിവരണം നമ്മുടെ മനസ്സിനെ ആ നാട്ടിൽ തന്നെ കൊണ്ട് നടക്കുന്നു ആ എപ്പിസോഡ് കഴിയും വരെ.
@saifulk.p2971
@saifulk.p2971 5 жыл бұрын
Aksharam thettathe traveller ennu vilikan pattunna vyekthi..sgk 😍😍..you are great..Love from bottom of my hearts
@suhailjooy
@suhailjooy 5 жыл бұрын
നിസ്സഹായത വല്ലാത്തൊരു അവസ്ഥ തന്നെയാണ്. 30:58. സന്തോഷ് ജോർജ് കുളങ്ങര എന്ന പച്ചയായ മനുഷ്യന്റെ കുടുംബത്തോടുള്ള സ്നേഹവികാരം. ഞാൻ ഇമോജിയിട്ട് പ്രഹസനമാക്കുന്നില്ല. NB : ജർമ്മനി, USSRകീഴടക്കാൻ അതിക്രമിച്ചു കയറിയ ഒരറിവ് എനിക്ക് കിട്ടി. യുദ്ധമുഖം അല്ലെങ്കിൽ ഒരു വാർ ഹോളിവുഡ് മൂവി നേരിൽ കണ്ട അനുഭവം!!
@shalirajpp4372
@shalirajpp4372 5 жыл бұрын
എന്റെ സന്തോഷേട്ടാ മോൾക്ക് പിന്നെ എന്ത് പറ്റി
@heavenlystudio8732
@heavenlystudio8732 5 жыл бұрын
@Appu 😣
@jjohn3193
@jjohn3193 3 жыл бұрын
She recovered , perfectly well now
@shyjuaugustine9527
@shyjuaugustine9527 5 жыл бұрын
മനസ് നീറി ഒരു യാത്ര❤️❤️
@giri24in
@giri24in 5 жыл бұрын
വല്ലാത്ത അനുഭവം ആണ് സാറിന്റെ യാത്രാ അനുഭവങ്ങളുടെ വിവരണം
@abdupni
@abdupni 5 жыл бұрын
*സന്തോഷേട്ടൻ ഈ ഷർട്ടിൽ കാണുമ്പോൾ ചുള്ളൻ പയ്യൻ* 🥰👍
@Harikrishnan-oj4vb
@Harikrishnan-oj4vb 5 жыл бұрын
@Safari TV ജർമനിയുടെ ടാങ്കുകൾ പാറ്റൻ ടാങ്ക് ആയിരുന്നില്ല. പാൻസർ ടാങ്കുകളും ടൈഗർ ടാങ്കുകളും ആയിരുന്നു. Patton ടാങ്ക് അമേരിക്കയുടെ ആയിരുന്നു. അവരുടെ കമാൻഡർ ആയിരുന്ന ജോർജ് എസ് പാറ്റൻ ന്റെ സ്മരണാർത്ഥം നാമകരണം ചെയ്ത ടാങ്കുകൾ ആയിരുന്നു അത്. റഷ്യ യുടെ ടാങ്കുകൾ T 32 ആയിരുന്നു.
@ranjithrpillai2359
@ranjithrpillai2359 5 жыл бұрын
അടുത്ത എപ്പിസോഡിന് വേണ്ടി കട്ട വെയ്റ്റിംഗ്
@shihabuddin3738
@shihabuddin3738 5 жыл бұрын
ഇനി ഒരാഴ്ച്ച ടെന്ഷനടിച്ചു കാത്തിരിക്കണം.
@naidhiltom9864
@naidhiltom9864 4 жыл бұрын
When he talks it’s just like we are living in that situation.I can just visualize every incident and place he talk about.
@shihabudheenpk92
@shihabudheenpk92 5 жыл бұрын
ഓരോ യാത്രകൾക് പിന്നിലും അറിയാതെ പോകുന്ന വേതനകൾ എത്ര വലിയതാണ്,,,
@Wickieeez
@Wickieeez 5 жыл бұрын
Sir please . Weekly 2 episode enkilum venam . Madly in love with this programme . 🙏🙏❤❤
@tfnbhabibi
@tfnbhabibi 5 жыл бұрын
Satyam
@jacobvarghese604
@jacobvarghese604 5 жыл бұрын
റഷ്യയിലെ സാർ ചക്രവർത്തി മാത്രമല്ല നമ്മളും അടിസ്ഥാനസൗകര്യ വികസനത്തിനായി കുറഞ്ഞപക്ഷം ഒരു വിദഗ്ധനെ എങ്കിലും കൊണ്ടുവന്നിട്ടുണ്ട്; പതിബെൽ എന്ന കമ്പനിയുടെ മുതിർന്ന ഉദ്യോഗസ്ഥനായ ലീ സീ ബീൻ എന്നയാളെ. എന്നിട്ട് ദ്രോഹിക്കാവുന്ന വിധത്തിലെല്ലാം ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും ചേർന്ന് ദ്രോഹിച്ചു; ചെയ്ത ജോലിയുടെ കാശ് കിട്ടാൻ ഓഫീസുകൾ കയറിയിറങ്ങിയെങ്കിലും ഫലംമുണ്ടാകാതെ വന്നതോടെ അവസാനം ആത്മഹത്യയിൽ അഭയം തേടി. അങ്ങനെ ആ പാപഭാരവും മലയാളികളുടെ തലയിലായി.
@tinsdas8867
@tinsdas8867 5 жыл бұрын
രണ്ടാം ലോക മഹായുദ്ധത്തെ കുറിച്ച് കേട്ടിട്ടുണ്ടെങ്കിലും നാസി പടയാളികൾ റഷ്യയിൽ നിന്നു പിന്തിരിഞ്ഞു ഓടിയത് എങ്ങനെ ആണെന് ശെരിക്കും അറിയില്ലായിരുന്നു. ഇപ്പോൾ ആ ഓട്ടം നേരിൽ കണ്ട പ്രതീതി ആണ് തോന്നിയത് ❤❤
@mpjamshi
@mpjamshi 5 жыл бұрын
നിങ്ങൾ നല്ല ഒരു ടീച്ചറും കൂടിയാണ് എന്ന് ഇ എപ്പിസോഡ് കണ്ടപ്പോൾ എനിക്ക് തോന്നിയത്
@kebeerali4012
@kebeerali4012 5 жыл бұрын
സന്തോഷേട്ടനെയും സഫാരിയെയും ഇഷ്ടപ്പെടുന്നവർക്ക് ലൈക് ചെയ്യാനുള്ള കമന്റ്😍😘
@padminivijayan4666
@padminivijayan4666 5 жыл бұрын
ഞാൻ ഏറ്റവും ആരാധിക്കുന്ന വ്യക്തി ത്വം
@jayapakashlaiden2963
@jayapakashlaiden2963 5 жыл бұрын
സർ, ശാരികയുടെ വിശേഷങ്ങൾ അറിയാൻ ഉള്ള ആകാംക്ഷയിൽ ആണ് ഞാൻ ഇപ്പോൾ. എനിക്ക് ഒരു most intimate friend ഉണ്ടായിരുന്നു,22 വയസ്, അത് എന്റെ മകനായിരുന്നു........, Narration ആസ്വദിച്ചു വന്നതായിരുന്നു, പക്ഷെ മനസ്സ് തെന്നിമാറിപ്പോയി........!!!!
@althafkkd
@althafkkd 5 жыл бұрын
ഇതുപോലെ ഒരു നല്ല വിവരണം ഒന്നാം ലോക മഹായുദ്ധത്തിൽ ആസ്പദമായ സംഭവങ്ങളെക്കുറിച്ചും മറ്റൊരു വീഡിയോയും പറഞ്ഞാൽ നന്നായിരിക്കും
@ameeshsamalopanan6046
@ameeshsamalopanan6046 5 жыл бұрын
Best episode of Dairykurippukal... ippozhanu ithu sherikkum diarykkuripp aayath....
@PramodMohaniloveuachu
@PramodMohaniloveuachu 5 жыл бұрын
ദൈവാനുഗ്രഹം ഉള്ള മനുഷ്യൻ....💖💖💖
@ShaheerMSR
@ShaheerMSR 5 жыл бұрын
റഷ്യ ....എന്നും വിസ്മയമാണ് .......
@rasheedcp1596
@rasheedcp1596 5 жыл бұрын
Best story teller i have ever seen, what a legend
@sebastianmalieakal9545
@sebastianmalieakal9545 5 жыл бұрын
Very good message thanks so much please continue you are great.
@anilpavaratyy2464
@anilpavaratyy2464 5 жыл бұрын
ഇതുവരെയുള്ള അടുത്ത എപ്പിസോഡിനായി കാത്തിരിക്കൽ സന്തോഷത്തോടെ ആയിരുന്നു.. ഇതിപ്പോ സങ്കടപ്പെടുത്തിയല്ലോ..
@sreenaths8100
@sreenaths8100 5 жыл бұрын
ഓരോ പുതിയ എപ്പിസോഡ് കാണുമ്പോഴും Subscribers കൂടിവരുന്നു... സന്തോഷം സന്തോഷ്‌ ഏട്ടനോടൊപ്പം 😍
@fazzBravo
@fazzBravo 5 жыл бұрын
എന്താണ് ഭായി .. ഇങ്ങൾ ഒരു രക്ഷയുമില്ല ഇരുന്ന് പോയി മോൾക് എന്തായി എന്ന് അറിയാൻ അക്ഷമയോടെ കാത്തിരിക്കുന്ന.. എല്ലാം നല്ല പോലെ വരട്ടേ എന്ന് മാത്രം പ്രാർത്ഥിക്കുന്നു എന്ന് ഫാസിൽ from DXB
@vinaybhat2938
@vinaybhat2938 3 жыл бұрын
Addicted in this lockdown period...Feel like travelling to different countries, cultures, people. Diarykuripukal is more interesting than any other travel vlogging..Your narrative style is also different..when I seeing this channel I also travelling with you. Expecting more interesting experienced videos in upcoming days...
@pottanmundan
@pottanmundan 5 жыл бұрын
What a narration.... thank you
@MrMrvimal
@MrMrvimal 5 жыл бұрын
ഇത്രയും സംഘർഷം മനസ്സിൽ നിറച്ചു യാത്ര ചെയ്ത വ്യക്തി...സന്തോഷ് സർ, തങ്ങൾ എങ്ങനെ ഇത് സാധിപിച്ചു എന്ന് ഊഹിക്കാൻ പോലും പറ്റുന്നില്ല.. ഇതിന്റെ എല്ലാം ഫലമാണ് സഫാരി ചാനലും താങ്കളെ ബഹുമാനികുന്നവരും, സ്നേഹിക്കുന്നവരും അവരുടെ കമൻറുകളും.. അല്ല, ഇങ്ങനെ ആയില്ലെങ്കിൽ അത്ഭുതപ്പെടാൻ ഉള്ളോ.. കൂപ്പുകൈ🙏
@sreejithmk0877
@sreejithmk0877 5 жыл бұрын
ഒരുപാട് ഇഷ്ടം
@Manoj-yq8xs
@Manoj-yq8xs 3 жыл бұрын
Great experience... സമയം പോകുന്നത് അറിയില്ല.... ഒരു ലഹരി പോലെ..
黑天使只对C罗有感觉#short #angel #clown
00:39
Super Beauty team
Рет қаралды 36 МЛН
Enceinte et en Bazard: Les Chroniques du Nettoyage ! 🚽✨
00:21
Two More French
Рет қаралды 42 МЛН