സഫാരി ചാനൽ ഉണ്ടായതിനുപിന്നിലെ കഥ : kzbin.info/www/bejne/nYLKhJmieNV2Zpo സഫാരി അപ്‌ലോഡ് ചെയ്യുന്ന എല്ലാ വിഡിയോയോകളും ക്രമത്തിൽ കാണാനും, പുതിയ വീഡിയോകളുടെ നോട്ടിഫിക്കേഷൻ ഉടനടി ലഭിക്കാനും ഉടൻ സബ്സ്ക്രൈബ് ചെയ്‌യുക Please Subscribe and Support Safari Channel: goo.gl/5oJajN
@dreamlinerstudio5 жыл бұрын
എനിക്കും ഉണ്ടായ same അനുഭവം
@Mrtribru695 жыл бұрын
Hello Sir. Evidey Belgium thil vannappol kaanaan patteelallo! I didnt know you were here in Brugge town. I am living and working here past many years
@saheernk15175 жыл бұрын
Can you please release DVD of HISTORY...
@whitedemon90764 жыл бұрын
പണ്ട് ഏഷ്യാനെറ്റിൽ സഞ്ചാരം സംപ്രേഷണം ചെയിതപോ മുതൽ ഇദ്ദേഹത്തിന്റെയും ഈ പരിപാടിയുടെയും ആരാധകനാണ് ഞാൻ..കാണാൻ ഒരുപാട് ആഗ്രഹം ഉണ്ട്..
@anoop_online4 жыл бұрын
Adsense enabled ആണ് എന്ന് കരുതി ഞാൻ കൊറേ ഇത് കാണും .for your revenue ... അല്ലാത്ത ഇഷ്ട്ടം ഉള്ള വീഡിയോസ് എല്ലാം download ചെയ്ത് ആണ് കാണുന്നത് ..അപ്പോൾ യൗറ്റുബെർ ക്ക് cash കിട്ടില്ല .. Adsense enabled ആണല്ലോ അല്ലേ ???
@rameesali5 жыл бұрын
സഞ്ചാരം ഏഷ്യാനെറ്റ് ന്യൂസിൽ തുടങ്ങിയ കാലം മുതൽ കാണുന്ന ആളാണ് ഞാൻ . അന്ന് ഞാൻ ഒരു ചെറിയ കുട്ടി ആയിരുന്നു. പക്ഷെ ഇപ്പോ സഞ്ചാരത്തെക്കാൾ ഞാൻ കൂടുതൽ ഇഷ്ടപ്പെടുന്നത് സഞ്ചാരിയുടെ ഡയറി കുറിപ്പുകൾ ആണ് .
@manzoorrafeek31315 жыл бұрын
സത്യം
@kaptureshare68365 жыл бұрын
😎
@preciousjose5 жыл бұрын
LTTRBX - Ramees Ali Sathyam, Njaan oru 6 Vayasu muthal kaanan thudangiyatha, with my grandfather.
@shravanpallissery43445 жыл бұрын
Njanum.👍
@vishnuviv28245 жыл бұрын
Yeah, me too
@vineeshvinu63325 жыл бұрын
എത്ര കണ്ടാലും മതിവരാത്ത ഒന്നാണ് ഈ ചാനലും ദേ ഈ മനുഷ്യനും...
@greenishnewsworld8285 жыл бұрын
kzbin.info/www/bejne/oJ7SaJ2vm6qXjMU
@worldofninninunnu76214 жыл бұрын
😅😅
@naveenbenny53 жыл бұрын
👍👍
@rahulkavunkal76823 жыл бұрын
Adict ayippoyi e programinod
@manzoorrafeek31315 жыл бұрын
സന്തോഷ് സാറിനെ നേരിൽ കാണാൻ ആഗ്രഹം ഉള്ളവർ like അടി
@shuhaibkareem94735 жыл бұрын
കണ്ടു മോനേ ഇന്നലെ കണ്ണൂര് ബന്നിനി
@midlaj86725 жыл бұрын
@@shuhaibkareem9473 ഞാനും കണ്ടു😍😍
@Mrtribru695 жыл бұрын
Enikku kaanaan pattilallo ennu oru vishamam undu. Because he was here in Brugge town ,Belgium...where I live and work. Arinjilla evidey udaayirunnu ennu.
@PsychoPoduvalTalks5 жыл бұрын
കണ്ണുരിൽ വന്നപ്പോൾ കണ്ടു ... ഇത്ര സിംപിൾ ആയ മനുഷ്യൻ 🔥😍😍😍♥️😘😘😘 kzbin.info/www/bejne/Y6HSfZyuisRpers
@jinishachi98265 жыл бұрын
Ok
@febilrahman98245 жыл бұрын
"പ്രേക്ഷകരുമായി പങ്കുവെക്കാനാകാത്ത ഒരു അത്ഭുത ദ്യശ്യങ്ങളും എനിക്ക് ആസ്വദിക്കാൻ ആകുന്നില്ല എന്നതാണ് ഇന്ന് ഞാൻ അനുഭവിക്കുന്ന പ്രതിസന്ധി"... സന്തോഷ് ഏട്ടൻ മാസ്സ്✌👏
@jayanbabu38435 жыл бұрын
പ്രേക്ഷകർക്ക് വേണ്ടി ഇത്രഏറെ കഷ്ട പെടുന്ന മാനേജിങ് ഡയററ്റർ വേറെ ഒരു ചാനലിലും കാണില്ല. സഫാരി SGK ഇഷ്ടം ♥️♥️.
@nitheesh21225 жыл бұрын
സാറിന്റെ വിവരണത്തിനും വാക്കുകൾക്കും 1000 കാമറ ലെന്സുകളെകാൾ പവർ ഉണ്ട്😘😘😘
@TravelStoriesByNP5 жыл бұрын
ഇതിൽ ഞാൻ ഏറ്റവും ഇഷ്ടപ്പെട്ട കമന്റ്. 👏👏
@nitheesh21225 жыл бұрын
@@TravelStoriesByNP thank u brother
@lockal74994 жыл бұрын
Yes very correct
@shantyjohn45044 жыл бұрын
Absolutely right 🤩
@Bludyfool4 жыл бұрын
Correct💯
@abdulgani6855 жыл бұрын
എന്റെ പ്രേക്ഷകർ എന്റെ പ്രേക്ഷകർ എന്ന് സർ എപ്പഴും പറയാറുണ്ടെങ്കിലും അപ്പഴെല്ലാം ഉണ്ടാകുന്ന രോമാഞ്ചത്തിന്റെ പതിൻ മടങ്ങു രോമാഞ്ചം ഇതൂടെ കണ്ടപ്പോ ഞങ്ങൾ അനുഭവിക്കുന്നു സർ.... ഒരുപാടൊരുപാട് നന്ദി സർ ♥️♥️♥️
@ismailarayakool97474 жыл бұрын
Really
@vfxyuga61525 жыл бұрын
ഇത് പോലൊരു അവസ്ഥ പണ്ട് ഊട്ടിയിൽ പോയപ്പോ ഉണ്ടായിരുന്നു. അതും ബൈക്കിൽ ഞാൻ T shirt ആയിരുന്നു ധരിച്ചിരുന്നത് അതും വളരെ കട്ടിയില്ലാത്ത ഒന്ന്. മുള്ളി വഴി ആയിരുന്നു ഊട്ടിയിലേക്ക് കേറിയത്. ആദ്യമൊന്നും അത്ര തണുപ്പ് തോന്നിയില്ലെങ്കിലും പിന്നീട് മുകളിലെത്തിയപ്പോഴേക്കും തണുപ്പ് കൂടി കൂടി വന്നു. ഞങ്ങൾ രണ്ട് ബൈക്കിൽ നാലു പേരായിരുന്നു. മറ്റുള്ളവർ നല്ല ജാക്കറ്റ് ഒക്കെ എടുത്തിട്ടാണ് ഇറങ്ങിയിരിക്കുന്നത്. ഞാൻ മാത്രം മീൻ വാങ്ങാനിറങ്ങിയ പോലെ ഒരു t shirt ഇട്ട് ഊട്ടിയിൽ. ഡ്രൈവിംഗ് ഫുൾ ഞാൻ തന്നെ ബൈക്കിലുള്ളവന് ഡ്രൈവിംഗ് അറിയില്ല. ഊട്ടിയുടെ മുകളിലെത്തി തണുപ്പ് കൂടിയപ്പോഴേക്കും എനിക്ക് പിടിച്ചു നിക്കാൻ പറ്റാത്ത അവസ്ഥ ആയി. ഡ്രൈവിംഗ് ചെയ്യുമ്പോ ഉള്ള തണുത്ത കാറ്റും കൂടി ആയപ്പോ പിടി വിട്ടു. Bike side ആക്കി. ഒരു ജാക്കറ്റ് വാങ്ങാനുള്ള പൈസ ഇല്ലായിരുന്നു ആരുടേയും കയ്യിൽ. എങ്ങനെ എങ്കിലും വീട്ടിൽ എത്തിയാൽ മതി എന്ന അവസ്ഥ ആയി. കയ്യും കാലും അനക്കാൻ പറ്റുന്നില്ല വൈകുന്നേരം ആയപ്പോഴേക്കും എനിക്ക് സംസാരിക്കാൻ പറ്റാത്ത അവസ്ഥ ആയി. ഞാൻ തന്നെ drive ചെയ്ത് ചുരമിറങ്ങണം. എങ്ങനെയാണു അന്ന് രാത്രി ആ ചുരമിറങ്ങിയത് എന്നെനിക്ക് ഇപ്പഴും ഓർമയില്ല. താഴെ എത്തിയപ്പോഴേക്കും തണുപ്പ് കുറഞ്ഞതും വണ്ടി കത്തിച്ചു വിട്ടു. മലപ്പുറം ടൌൺ ബോർഡർ എത്തിയപ്പോ ആണ് സമാധാനമായത്. വീട്ടിലെത്തി പുതപ്പിനുള്ളിലേക്ക് ചാടിക്കേറി സുഖമായി ഉറങ്ങി. പിറ്റേ ദിവസം രാവിലേ പത്രം വായിക്കുമ്പോൾ കണ്ട വാർത്ത ഊട്ടിയിൽ 0 ഡിഗ്രിക്കടുത്തു തണുപ്പ് എന്ന വാർത്തയും മഞ്ഞു വീഴ്ചയുടെ ഫോട്ടോയും ആണ്. തലേ ദിവസത്തെ ആ തിരിച്ചു വരവ് ശെരിക്കും ജീവിതത്തിലേക്കുള്ള രണ്ടാം വരവായിരുന്നു എന്ന് വരെ തോന്നി പോയ നിമിഷം!!
@johnsofficial80475 жыл бұрын
Oru kambali polum vagikan cash illate tan entu manga vagana ooty ku poye😂
@vfxyuga61525 жыл бұрын
@@johnsofficial8047 വീക്കെൻഡിൽ വീണു കിട്ടുന്ന ഇത്തരം ദിവസങ്ങളിൽ ഞങ്ങൾ ബൈക്ക് റൈഡ് പ്ലാൻ ചെയ്യുമ്പോ അതിന്റെ പിന്നിലുള്ള ഉദ്ദേശം തികച്ചും റൈഡ് മാത്രമാണ് . അത് കൊണ്ട് തന്നെ ചെറിയ ബഡ്ജറ്റിൽ പോയി വരാനാണ് ശ്രമിക്കാർ. ഊട്ടിയിലെ പാർക്കിൽ പോയി photo എടുക്കാനും അവിടുത്തെ സാധനങ്ങൾ വാങ്ങാനൊന്നുമല്ല പോയത്. Bike റൈഡിൽ കാഴ്ചകൾ കാണുക എന്ന ഉദ്ദേശം മാത്രമേ ഉണ്ടായിരുന്നുള്ളൂ. അത് കൊണ്ട് തന്നെയാണ് ഗ്രാമ കാഴ്ചകൾ ആസ്വദിക്കാം വേണ്ടി മുള്ളി ഗ്രാമം വഴി ഊട്ടി പിടിച്ചത്
@കോയികാർപ്പ്5 жыл бұрын
m
@vfxyuga61525 жыл бұрын
@@shafeequekottakkal5273 Malappuram തന്നെ
@vfxyuga61525 жыл бұрын
@@shafeequekottakkal5273 Munduparamba
@girijaek99825 жыл бұрын
വളരെക്കാലമായി tv കാണാൻ തോന്നാറില്ല..എങ്ങനെയോ ഭാഗ്യത്തിന് സന്തോഷസാറിന്റെ ഈ യൂട്യൂബ് പ്രോഗ്രാം കാണാനിടയായി..ഇപ്പോൾ ഇതു കാത്തിരുന്ന് കാണുകയാണ്.നന്ദിയുണ്ട്..സാറിനോടും.. നല്ല കമന്റുകളെഴുതതുന്നവരോടും..
@leenusgeorge52785 жыл бұрын
സാർ..... അങ്ങയുടെ കഥ പറച്ചിൽ മുഷിപ്പിക്കാത്ത ഒരു മഹ അത്ഭുതം
@siberianmallu55595 жыл бұрын
റഷ്യിലെ തണുപ്പിൽ പുതപ്പിൻ അടിയിൽ കിടന്നു ഈ കഥ കേൾക്കുന്ന ഞാൻ🙇🙇
@AkhilJackson4 жыл бұрын
Bro kirovil poyittundo???
@siberianmallu55594 жыл бұрын
@@AkhilJackson yes bro iam lives in Siberia russia
കാത്തിരുന്നു കാണുന്ന ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്ന ഒരു programme
@heavenlystudio87325 жыл бұрын
ഞങ്ങൾ ആരാധകരുടെ പ്രാർത്ഥന എന്നും കൂടെയുണ്ട് ...
@shuhaibkareem94735 жыл бұрын
കണ്ണൂരിൽ ഇന്നലെ ആ തിരക്കിൽ ഞാനും ഉണ്ടായി, രുന്നു... തിങ്ങിനിറഞ്ഞ വേദിയിൽ ആളുകളുടെ ഇടയിൽ പെട്ടുനില്ക്കുബോളും മൊബൈൽ ക്യാമറകൾക്കും gopro കൾക്കും മുന്നിൽ നിന്ന് കൊടുത്തു, നിങ്ങളെ പ്രയാസപ്പെടുത്തിയിട്ടും ക്യാമറകളിൽ നോക്കി നിങ്ങൾ ചിരിക്കുന്നുണ്ടായിരുന്നു, അറിവിനെ ആനന്ദമാക്കാൻ പഠിപ്പിച്ച സന്തോഷ് സാർ വശ്യമായ ഡയറി കുറിപ്പും സഞ്ചാരത്തിന്റെ സ്വാധിനാവും വരും തലമുറയെ കുറിച്ച പ്രതീക്ഷകളും കാഴ്ചകളെ പഠന വിധേയമാക്കി നല്ല മനുഷ്യനും സമൂഹത്തിനും രാജ്യത്തിനും ലോകത്തിനും മുതൽ കൂട്ടാകാൻ ഞങ്ങളെ പരുവപ്പെടുത്തുന്ന സാറിനെ ആദ്യമായി നേരിൽ കണ്ടപ്പോൾ സന്തോഷം കൊണ്ട് മതിമറന്നുപോയി. അഭിമാനതോടെ എന്നും സൂക്ഷിക്കാൻ ലോക സഞ്ചാരിയുടെ കൂടെ നിന്ന് ഒരു ചിത്രം പകർത്താൻ എനിക്കും സാധിച്ചു. Thankyou sir.
@jacobvarghese6045 жыл бұрын
Suhaib Kareem, താങ്കളുടെ ആവേശത്തിന് സന്തോഷ് സാറിന്റെ മറ്റൊരു ആരാധകനിൽ നിന്നും അഭിനന്ദനങ്ങൾ!
@therapaaramedia86935 жыл бұрын
👍👍👍👌👌
@aimanmundoth5 жыл бұрын
Great
@sahadhaneef2725 жыл бұрын
നമ്മുടെ സന്തോഷ് ഏട്ടൻ പനി പിടിച്ചു മരിക്കാറായി ഇരിക്കുമ്പോഴാണ് ആ തള്ള അവിടെ റൂമിൽ ബാലമംഗളവും വായിച്ചിരിക്കുന്നത്.
@faheem33005 жыл бұрын
Correct 3 തവണ വിളിച്ചു. അതിന്റെ കരണ kuti നോക്കി ഒന്ന് kodukamayirunnu.
@aseeb71815 жыл бұрын
🤭🤭🤭🤭😂😂😂
@smithaa12035 жыл бұрын
Sahad Haneef 😆😆😆😆
@divyanandu5 жыл бұрын
Sathyam.... ejjaathi comment🤭
@jabircp5 жыл бұрын
Alla ..pinne
@chithramohan80565 жыл бұрын
Routes recordele അഷ്‌റഫ് bro സന്തോഷ് ചേട്ടന്റെ കൂടെ എടുത്ത photo കണ്ടാരുന്നു. പുതിയ ആളുകളെ ഒക്കെ accept ചെയുന്ന ആ വലിയ മനസിന് നന്ദി 🙏🙏🙏
@smithaa12035 жыл бұрын
എത്ര കേട്ടാലും മതിയാവില്ല. ലോകം എങ്ങനെ കാണണം എന്ന് പഠിപ്പിച്ചതു സാറാണ്. സഞ്ചാരം കണ്ട് തുടങ്ങിയ അതേ താല്പര്യത്തോടെ ഇപ്പോഴും കണ്ടു കൊണ്ടേ ഇരിക്കുന്നു. സഞ്ചാരം പോലെ തന്നെ ഡയറി കുറിപ്പുകളും.
@മാലS5 жыл бұрын
ക്യാമറയെ ഇത്രമാത്രം ആഴമായി പ്രണയിക്കുന്ന ഒരു ക്യാമെറാമാനെയും ഇതുവരെ കണ്ടിട്ടില്ല അറിഞ്ഞിട്ടും ഇല്ലാ സന്തോഷ് സർ.... Great 💕💕💕👍👍👍👍
@georgek.v.49635 жыл бұрын
സർ നല്ലൊരു യാത്രികൻ മാത്രമല്ല ,നല്ലൊരു കാഥികൻ കൂടിയാണ്
@finospk8774 жыл бұрын
പരാജയങ്ങൾ ഒരിക്കലും ജീവിതത്തിന്റെ അവസാനമല്ല എന്ന് അനുഭവങ്ങളിലുടെ പറഞ്ഞു തന്ന മനുഷ്യൻ ആണ്
@ashiknk71174 жыл бұрын
സ്വന്തം യാത്രകളിൽ നമ്മളെക്കൂടി കൂട്ടുന്നതിന് നന്ദി...♥️💥
@AnupAnup-p7i Жыл бұрын
Appo...?
@basheermariyas17194 жыл бұрын
സങ്കടപ്പെടുന്ന കഥ. അസുഖം വന്നു പരവശയായി. ഒറ്റയാൻ സഞ്ചാരം. നാട്ടിലെ ജനങ്ങൾ എല്ലാം മനസിലാക്കാൻ. അതിശയം തന്നെ.
@reshmiramdas9063 Жыл бұрын
എത്ര രസമായാണ് sir ഒരു കഥ പറയുന്നത് പോലെ അനുഭവങ്ങൾ പങ്ക് വക്കുന്നത്...... നല്ല ശുദ്ധമായ ഭാഷ...... വളരെ ഹൃദ്യം.....Fantastic...... No words to say.....
@relaxchennai66805 жыл бұрын
*SAFARI TV ADDICTS*
@jhanzikadakkal32923 жыл бұрын
എത്ര ആത്മാർത്ഥമായിട്ടാണ് താങ്കൾ ഈ ദൗത്യം പൂർണമാക്കുന്നത്
@vishnuviv28245 жыл бұрын
❤ അടുത്ത എപ്പിസോഡിനായി എന്നെ പോലെ ആകാംക്ഷയോടെ ആരൊക്കെ കാത്തിരിക്കുന്നു?????
@nishanthk63925 жыл бұрын
ആകാംക്ഷ 😊
@vishnuviv28245 жыл бұрын
@@nishanthk6392 Thanks
@smithaa12035 жыл бұрын
vishnu v നടാഷയുടെ വർണ്ണബലൂണുകൾ വായിച്ചത് കൊണ്ട് എനിക്കറിയാം. പറയുന്നില്ല. ആകാംഷ ഇരിക്കട്ടെ.
@aswathydev80833 жыл бұрын
സന്തോഷ് സാറിനെ കുറിച്ച് അറിയുന്നക്കാലം മുതൽക്കേ എനിക്ക് സാറിനെ ഇഷ്ട്ടമാണ്. ബഹുമാനം ആണ്.ഒന്ന് നേരിൽ കാണണം എന്ന് ആഗ്രഹം ഉണ്ട്.☺️
@weoneentertain63715 жыл бұрын
എന്റമ്മോ.. ഇദ്ദേഹത്തിന്റെ യാത്ര മാത്രമല്ല, ഇദ്ദേഹത്തിന്റെ അനുഭവങ്ങൾ വരെ വല്ലാതെ ഫീൽ ചെയ്യുന്നു..
@arunbose11415 жыл бұрын
എന്റെ പ്രേഷകർ, Thank you ചേട്ടാ
@akhilpvm5 жыл бұрын
*ഇന്ന് നേരത്തെ വരാൻ കഴിഞ്ഞതിൽ സന്തോഷം 😊 മല്ലു ട്രാവലറിന്റെ ഫ്ലാഗോഫിൽ കണ്ടു,, ഒരുപാട് സന്തോഷം സർ* 👍❤️
@ignatiusdavid73975 жыл бұрын
Santhosh sir, take care of your health. We need you...
@anurajkesav1895 жыл бұрын
It wasn't that long we had only 100k subscribers..now its 500k+ and this video by the meantime crossed 4k+ views in 40 mins... Safari is growing and its amazing!!! Malayali's viewership standard is getting better!!! LOVE you SGK Sir♥️♥️♥️
@Wormhole134 жыл бұрын
ഞാനിതുവരെ താങ്ക ളെ follow ചെയ്തിരുന്നില്ല. വലിയ സങ്കടവും.. നഷ്ടവും തോന്നി... യാത്രയേ എന്നും സ്നേഹിക്കുന്നു... സന്തോഷിന്റെ വിവരണങ്ങൾ വളരെഹൃദ്യമാണ്... എന്റെ ഇഷ്ടനാടു കളിലൂട്ടേയുള്ള.. ജർമ്മനി... വിയറ്റ്നാം... പോളണ്ട്... Finland.. ഡെന്മാർക്... യാത്രകളും കൂടി അറിയാനുണ്ട്... സന്തോഷ് ഈ ലോകത്തിലെ ഏറ്റവുംവലിയ ഭാഗ്യവാനാണ്... പൈസയുണ്ടായിട്ടും വീട്ടിനു പുറത്തിറങ്ങാത്തവർ.... നാടുകൾ കാണുവാൻ അദമ്യമായ ആഗ്രഹം ഉണ്ടായിട്ടും പണമില്ലാത്തതിനാൽ ആ ആഗ്രഹം നടക്കാതെ പോകുന്നവർ നിരവധിയാണ്.... ആ അവസ്ഥ വെച്ചുനോക്കുമ്പോൾ സന്തോഷിന്റെ ജീവിതം ധന്യമാണ് .... ആശംസകൾ... എന്നും ദൈവാനുഗ്രഹം ഉണ്ടാവട്ടെ...
@Nizar7135 жыл бұрын
നമ്മൾ ചിന്തിക്കുന്നതിനേക്കാളും അപ്പുറം പ്രതിസന്ധികൾ മറികടന്നിട്ടാവണം ഈ മനുഷ്യൻ സഞ്ചാരം ചിത്രീകരിചിട്ടുണ്ടാവുക എന്നത് ഓർക്കുമ്പോൾ തന്നെ കൗതുകം.. 👍👍
@suneedkr79675 жыл бұрын
താങ്കൾക്ക് എല്ലാവിധ ഈശ്വരാനുഗ്രഹങ്ങളും ഉണ്ടാവട്ടെ.എന്റെ ഒഴിവു സമയങ്ങളിൽ സഫാരി ചാനലിലെ സ്മൃതി, ചരിത്രം എന്നിലൂടെ ,താങ്കളുടെ ഡയറിക്കുറിപ്പുകൾ ഇവയാണ് എന്നെ ഉന്മേഷഭരിതനാക്കുന്നത്. നന്ദി. ഒരുപാട് . ...!!
@bindubiju24324 жыл бұрын
സാറിനെ..... നേരിൽ.... കാണണം.. എന്ന്.. ഒര്... ആഗ്രഹം
@aysha71825 жыл бұрын
ഇന്നെങ്കിലും അപ്‌ലോഡ് ചെയ്ത ഉടൻ കമന്റ് ഇടാൻ പറ്റിയ ഞാൻ....😍
@sobhajames45634 жыл бұрын
Thangal ethra bhudhiutti aanu videos okke eduthu njangalkkku kanuvanayi edukkunnathu ennariyumbol vishamam thonnunnu. Hats off sir
@anakhaanakz91863 жыл бұрын
Americaയിലെ Amish Villageനെ കുറിച്ച് ഒരു വീഡിയോ പ്രതീക്ഷിക്കുന്നു...
@suni3213 жыл бұрын
ഇങ്ങേരുടെ ചാനലും... സോറി നമ്മടെ സഫാരിയും അതിലെ എല്ലാ പ്രോഗ്രാംസും.... വേറെ ഇതുണ്ട് മക്കളെ ഇതിന്റ അടുത്ത് എത്താൻ 🙏🏻🥰😍😘
@Historic-glimpses5 жыл бұрын
ഇൻഡ്യയിലെ ഏറ്റവും പ്രമുഖനായ സഞ്ചാരിയാണ് ശ്രീ.സന്തോഷ് ജോർജ്ജ് - ഒരോ യാത്രയ്ക്ക് മുമ്പുo താൻ യാത്ര ചെയ്യാൻ ഉദ്ദേശിക്കുന്ന പ്രദേശത്തിെെന്റെ ചരിത്രപരവും, ഭൂമി ശാസ്ത്രപരവും ആയ കാര്യങ്ങൾക്ക് പുറമെ ആ പ്രദേശത്തെ പറ്റി ഒരു സഞ്ചാരി അവശ്യം അറിഞ്ഞിരിക്കേണ്ട എല്ലാ വിഷയങ്ങളും ശേഖരിച്ച് വയ്ക്കാറുണ്ടെന്ന് അദ്ദേഹം തന്നെ മുമ്പ് പല തവണ പരാമർഗിച്ചിട്ടുണ്ട്. പക്ഷേ പലപ്പോഴും അദ്ദേഹം തണുപ്പിനും മഴയ്ക്കും ഇരയാകുന്നതായി കാണുന്നത് വളരെ ഖേദകരമാണ്..ഇത്തരം അനുഭവങ്ങൾ ആവർത്തിക്കുമ്പോഴും സഞ്ചാരി എന്തു കൊണ്ടാണ് മുൻ കരുതൽ സ്വീകരിക്കാത്തത്?
@vishnudas41305 жыл бұрын
Eee travel nadathiyath 2001 il alle....? Aa samayam venda thermal conditions pollum ariyaan bhudhimuttaavum...so precautions edukkanam ennilla...
@fabisart84375 жыл бұрын
അങ്ങയുടെ സംസാരം കേട്ടു കൊണ്ടിരിക്കുമ്പോൾ ഞാനും തണുത്തു വിറച്ചു, മരണത്തെ മുന്നിൽ കണ്ടു, എന്തെന്നില്ലാത്ത ഒരു ഭീതി ഉള്ളിൽ പടർന്നു
@savaddqsavad96484 жыл бұрын
ഇൻഗേരുടെ വിവരണം ഒരു രക്ഷയും ഇല്ല ഇത് കാണുമ്പോ njangalum aa tripple ulla pole oru thonnal aaanu
@boomboom230235 жыл бұрын
സർ, ഈ പരിപാടിക്കും സഫാരി ടിവിയിലെ മറ്റ് പ്രധാനപ്പെട്ട പരിപാടികൾക്കും English Subtitles വേണം എന്നൊരു ആഗ്രഹം ഉണ്ട്. മലയാളികൾ അല്ലാത്തവരും കാണട്ടെ. അറിയട്ടെ. ഇനി മലയാളികളായ ഇംഗ്ലീഷ് വശമില്ലാത്തവർക്ക് അത് ഒരു ഉപകാരമാവുകയും ചെയ്യുമല്ലോ.
@sonichenable5 жыл бұрын
Caption auto genarated ഓൺ ചെയ്ത മതി.
@boomboom230235 жыл бұрын
@@sonichenable auto generated fully mistake aanu.
@albinissac315 жыл бұрын
തമാര ഫാൻസ് അടി ലൈക്ക്😝😁
@krrishk82335 жыл бұрын
ഹഹഹ
@greenishnewsworld8285 жыл бұрын
kzbin.info/www/bejne/oJ7SaJ2vm6qXjMU
@dashamolamdamu5 жыл бұрын
Thamara😋😋
@mattmatt52784 жыл бұрын
Albin Issac thamara fans o ??? Enjonnade
@CrayonsLab5 жыл бұрын
സന്തോഷ് സർ ആണ് നമ്മുടെ ഒക്കെ inspiration..hats off!!
@GIREESH_RADHAKRISHNAN4 жыл бұрын
ലക്ഷത്തിൽ ഒന്നേ കാണു ഇതുപോലരു മുതൽ... ❤️
@damayanthiamma95973 жыл бұрын
കേട്ടിരിക്കാൻ എന്ത് രസം........ അഭിനന്ദനങ്ങൾ സന്തോഷ്.... 👍👍👍👍👍🌺🌺🌺🌹🌹🌹🌼🌼🌼🌼
@kichapappad22805 жыл бұрын
World Best story teller.. Best inspired man... I salute you sir we are seeing many countries in your eyes... Now we are improving world knowledge because of you sir... Thank you so much..
@muhsinaasmuhsinaas30085 жыл бұрын
While listening to your voice audience can feel and imagine each moment which you are trying to convey to us...... In this point you are succeeded as a best version in your profession with immense dedication, passion..... 🌹
@muhsintp89735 жыл бұрын
Successfull man ever i seen in my life
@ironhand84744 жыл бұрын
Hypothermia നമ്മൾ പ്രതീക്ഷിക്കുന്നതിനേക്കാൾ ഭീകരമാണ്.
@annandsasidharan19125 жыл бұрын
It was very interesting to watch that Moscow episode of Sancharam back then in my school days because it brought to life the Russian culture I had heard of through some of the Russian story books gifted by my Grandpa. It never occurred to me that such pain and hardship was behind those colourful scenes of that episode. Respecting your passion and dedication. And I feel thankful to God for making you well that morning. :-)
@shanavasshanu22325 жыл бұрын
ആന്ദ്രേ ഫാൻസ് ഉണ്ടോ
@eatsleepnomad96815 жыл бұрын
ചെറുപ്പം മുതലേ എന്റെ യാത്രകൾക്ക് ചിറകേൽകിയത്തിൽ മുക്ക്യ പങ്കും സന്തോഷ് സിർന് ആണ് ഒരുപാട് നന്ദി..
@rafimuhammed24844 жыл бұрын
പ്രേക്ഷകർക്ക് വേണ്ടി എടുക്കുന്ന ത്യാഗം അഭിനന്ദനാർഹാം...💐
@ameen39705 жыл бұрын
ഞാൻ ആദ്യം 👍👍
@realnyyefakty9613 Жыл бұрын
Russian language ariyathe, Cold handle cheyyan pattandu njanum maasangal kashtapettitundu. Thannuppu vodka pariharam aai, language Maria ennoru friendum help cheythu last successful aai rendum adhijeevichu.
@mailmemaheshraj5 жыл бұрын
ഒരുപാട് ചിന്തിച്ചിട്ടും എനിക്ക് മനസിലാകാത്ത കാര്യം ഈ 115 ആളുകൾ എന്തുകൊണ്ടാണ് ഇത്ര മനോഹരമായ വിവരണം ഇഷ്ടപ്പെടാഞ്ഞത്
@seemapradeesh15815 жыл бұрын
Song polum eshtta pedatha alukal ella!!
@anoopunnikrishnan75885 жыл бұрын
സന്തോഷ് സാറിന്റെ അവതരണം - -ഒരു രക്ഷയും ഇല്ല
@JubinAmbattu5 жыл бұрын
Waiting for the next episode....
@vidhukalinga70675 жыл бұрын
ആദ്യം ലൈക്കടിച്ചിട്👍 പിന്നെ പരിപാടി കാണുന്ന ആരൊക്കെയുണ്ട് ?
@SV-jw1ce5 жыл бұрын
കാണുന്നതിന് മുൻപേ ലൈക് അടിച്ചു, സന്തോഷ് ജി ഇഷ്ടം 💐💐
@gearshiftup12862 жыл бұрын
Njaan cherupathil labour india vangunnathinte main udhesham safari diary kurippu vayikkan ahnu.... 😻😻💕💕
@rohithpadikkal70825 жыл бұрын
Innala Santhosh chettan Kannur oru programming undayirunnu... Nerthe arinirunnenkil veramayorunnu... Ente ettavum velya agrahaman santhosh sir ne onn neril kanuka ennath
@deep-drm-starlifebgm21703 жыл бұрын
ഓരോ തവണ കാണുമ്പോഴും ഇഷ്ടം കൂടി കൂടി വരാണല്ലോ ഈശ്വര
@muraleedharanmm29663 жыл бұрын
സുവി നീർ ... വളരെ ഭംഗി തോനി ....🌹🌹
@bijuthomasthomas81005 жыл бұрын
അങ്ങേക്ക് അനുഭവിക്കേണ്ടി വന്ന കഷ്ടപാടുകൾ കേട്ടപ്പോൾ ഹൃദയത്തിന് വല്ലാണ്ട് കനം കൂടിയതുപോലെ കണ്ണുകളും നിറഞ്ഞിരിക്കുന്നു ഇതു എഴുതുബോഴും
@renann244 жыл бұрын
Snacharam asianetil samprekshanam chyeyumbol njan kutyiyairunnu annu oro episodum varan kaathirikkum ithu pole yathra pokanam ennu orupadu agrahichirunnu oru sadarana kariyaya eniku orikalum nadakumo ennupolum ariyillairunnu pakshe ente agrahangalkku oru kuravumillairunnu but my life taught me that nothing is impossible...innu njan libiya Egypt Italy Switzerland Germany Austria Czech Republic ithrayum rajyangalil yathra poi Europe enne athbudhapeduthii Sir ningalanu enne yathrakal swapnam kannan padipichathu... Ennekilum sir ne kanaaam ente oru agrahamanu
@harikrishnants98455 жыл бұрын
സഞ്ചാരിയുടെ ഡയറിക്കുറിപ്പുകൾ ആകാശവാണി യിൽ സംപ്രേഷണം ചെയ്‌താൽ നന്നായിരിക്കും
@diljomon5 жыл бұрын
സഫാരി ബ്രാൻഡ് T-Shirt വാങ്ങിയവർ ലൈക് അടിക്കൂ.. ഞാൻ ഒരു T-Shirt വാങ്ങിച്ചു
@samadzeba4585 жыл бұрын
Mallu travelir il kandppol valare adhikam sandhoshichu
@ajaypjayan275 жыл бұрын
ക്യാമറയുടെ കണ്ണുകളിലൂടെ മാത്രമേ എനിക്ക് ആസ്വദിക്കാൻ കഴിയൂ ത്രേ.... സന്തോഷേട്ടാ, ഇങ്ങള് ഒരു സംഭവം തന്നെയാ ട്ടാ.
@rajithnandhanath4675 жыл бұрын
10:50 salute you sir😍😍😍
@shaheedpallattil4 жыл бұрын
Salute you sir..... Awesome performance ❤️❤️❤️
@abhijithchandran51295 жыл бұрын
ഈ കഥ പണ്ട് ലേബർ ഇന്ത്യയിൽ വായിച്ചത് ഓർമ വരുന്നു....
@saeedmuhammed17844 жыл бұрын
11:30 wowwwwwww ബ്യുട്ടി ഫുൾ
@INTOTHETRUTH3 жыл бұрын
4:34 കൊറോണയായിരുന്നിരിക്കാം... അന്ന് പേരിട്ടിട്ടില്ലായിരുന്നു... 😂
@designerpaperbags5 жыл бұрын
#Safari ഈ പരിപാടി ആഴ്ചയിൽ രണ്ട് എപ്പിസോഡ് ചെയ്യുമോ? ഒരാഴ്ചയിലെ കാത്തിരിപ്പ് ഒരു മാസം പോലെയുണ്ട്.
@jinulaijuk81574 жыл бұрын
സാർ പറയുന്ന ഓരോ കാര്യങ്ങളും നമ്മുടെ കൺമുന്നിലൂടെ ഇങ്ങനെ കടന്നു പോവുകയാണ് .......
@nafzeerponnambath50045 жыл бұрын
I am addicted to this program
@Socra_Tez5 жыл бұрын
First time I don't skip any add videos from this entire video .. Because I find out that only this way I can show my solidarity towards Santhosh sir and his channel..I humbly requesting all this channel viewers to follow my Idea to help Santhosh sir
@kusumamt3 жыл бұрын
I Enjoy watching Sancharam. I also enjoy traveling and taking pictures and videos of things I see, so I can share it with friends and family who can’t travel like us.
@RKMediaCruise4 жыл бұрын
കണ്ടതിൽ വച്ച് ഏറ്റവും മികച്ച ഒരു എപ്പിസോഡ്
@abbasmanappadam1995 жыл бұрын
Ningal oru nalla manushyananu
@ajeeshajeesh31565 жыл бұрын
Endoru episode Anu Sir Edu!!!Oru swapnam Poole kandu theerthu!!!!!
@rahulrajan27484 жыл бұрын
Santhosh chetta 👏🏻👏🏻👏🏻👏🏻
@jayeshp89005 жыл бұрын
Beautiful discription ever heard...👍☺
@syamalaradhakrishnan8024 жыл бұрын
എത്ര നല്ല അവതരണം
@anandhumohan61085 жыл бұрын
Who else are safari addicts
@rajeeshrajeesh52392 жыл бұрын
Excellent sir 🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏
@rahulkr83425 жыл бұрын
Super Poli Vara lavel
@Kripayudemathavu3 жыл бұрын
സഫാരി ചാനൽ 1M ആവാൻ നാളുകളേറെ എടുത്തപ്പോൾ വിഷമം തോന്നിയിരുന്ന ഞാൻ..... മറ്റു ചവറു ചാനലുകൾ 500ക് യും 1M മാസങ്ങൾക്കുള്ളിൽ ആവുമ്പോൾ വിഷമം തോന്നിയിരുന്നു. എന്തെ ഈ ചാനൽ ആരും ശ്രദ്ധിക്കാതെ പോയെന്ന്..... ഇപ്പോൾ ഞാൻ സന്തോഷിക്കുന്നു.
@lemonads19864 жыл бұрын
ur great things.....
@midhunmidhun914 жыл бұрын
Santhosh..sir.. you are the lucky man in the world