എന്റെ പേർസണൽ experience വച്ചു ഞാൻ പറയുന്നു dr പറഞ്ഞ കാര്യങ്ങൾ folow ചെയ്തു എനിക്കും എന്റെ മകൾക്കും നല്ല റിക്കവറി ഉണ്ട് എല്ലാവർക്കും ഉപകാരം ആകട്ടെ thank u sir god bless u 🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿
@ShafeequePathutara-zu1bo11 ай бұрын
Enikkum und mattam ❤❤❤is
@seena86232 жыл бұрын
എന്റെ ദൈവമേ എത്ര ഉപകാരപ്രദമായ കാര്യങ്ങൾ ആണ് ഈ സാർ പറഞ്ഞത് സാറേ ഒരുപാട് നന്ദി എന്റെ തൈറോയ്ഡും ഇപ്പോൾ വളരെ നോർമൽ ആണ് എന്നിരുന്നാലും ഞാൻ അമ്പതിന്റെ ഗുളിക കഴിക്കുന്നുണ്ട് സാർ പറഞ്ഞതുപോലെ ഇന്റർനെറ്റ് ഫാസ്റ്റിങ്ങ് ചെയ്തു ഗ്ലൂട്ടൻ കട്ട് ചെയ്തു വെയിറ്റ് പറഞ്ഞു രോഗം മാറി ഇനിയും ഉപകാരപ്രദമായ കാര്യങ്ങൾ പറഞ്ഞു തരണം എന്ന പ്രാർത്ഥനയോടെ
@reshmareshma51252 жыл бұрын
ഗോതമ്പ്, പാൽ, മുട്ട ഇത് കഴിക്കാതെ ആയപ്പോ എന്റെ അസുഖങ്ങൾ പൂർണ്ണമായും മാറി എനിക്ക് തുമ്മലും , കണ്ണ് ചൊറിച്ചിൽ, മുഖകുരു ഇതെല്ലാം ശരിയായി ഒരു പാട് സ്നേഹം മാത്രം 🙏
@m.swadiq90682 жыл бұрын
Dr ന്റെ തൈറോയ്ഡ് റിലേറ്റഡ് പ്രോബ്ലം പറഞ്ഞു കൊണ്ടുള്ള വീഡിയോ കണ്ട ശേഷം ഞാൻ ഗ്ളൂട്ടൻ ഒഴിവാക്കി, പാൽ ഒഴിവാക്കി, എന്റെ ഒരുപാട് പ്രശ്നം സോൾവ് ആയി, എനിക്ക് ഫിസ്റ്റുല ഉണ്ടായിരുന്നു, dr, സർജറി പറഞ്ഞു, ഞാൻ ചെയ്തില്ല, ഭാഗ്യം എന്റെ കൂടെ ഉള്ളതിനാൽ ഞാൻ dr ന്റെ ക്ലാസ്സ് കേട്ടു, അതുപോലെ diet എടുത്തു, നല്ല മാറ്റം ഉണ്ട്, ഒരുപാട് ഒരുപാട് നന്ദി dr, കുറച്ചു നേരത്തെ dr നെ കണ്ടുമുട്ടിയിരുന്നെങ്കിൽ എന്ന് ഞാൻ വിചാരിക്കും, എന്നാലും thank god ❤️
@Anfi-p9u2 жыл бұрын
ഹായ് ഡോക്ടർ, എനിക്ക് മൂന്ന് വർഷത്തിലേറെ ആയി സ്കിന് ഇഷ്യൂസ് ഉണ്ടായിരുന്നു (dry skin, itching ) ഒരുപാട് ഡോക്ടര്സിനെ കണ്ട്, എല്ലാവരും creams, tablets ആണ് suggest ചെയ്തിരുന്നത്. എനിക്ക് കാര്യമായ മാറ്റങ്ങൾ ഉണ്ടായില്ല. അപ്പോഴാണ് ഡോക്ടറുടെ വീഡിയോസ് കണ്ടത്. Skin പ്രോബ്ലെംസ് ഉള്ളവർ പാൽ, ഗോതമ്പ് ഒഴിവാക്കാൻ ഡോക്ടർ പറഞ്ഞപ്പോൾ ഞാൻ ചിന്തിച്ചു. എനിക്ക് skin പ്രോബ്ലെംസ് വന്നു തുടങ്ങിയത് ഞാൻ ദിവസവും ചപ്പാത്തിയും പാലും കഴിക്കാൻ തുടങ്ങിയ ശേഷമാണ്. ഇപ്പൊ ഞാൻ രണ്ടും ഒഴിവാക്കി. എനിക്ക് നല്ല മാറ്റമുണ്ട്.. Dryness ഒക്കെ പോയി.... Thank you doctor
@girijarpanicker19882 жыл бұрын
Thanku Dr. Njan പാലാ ഹോസ്പിറ്റലിൽ വരികയും ഡോക്ടറിനെ കോൺസൾട്ട് ചെയ്തു. ഡോക്ടർ പറഞ്ഞതുപോലെ ഫുഡ് കൺട്രോൾ ചെയ്തു.ഗോതമ്പും മൈദയും ഉപയോഗിക്കാതിരിക്കുകയും ചെയ്തു. ഡോക്ടർ പറഞ്ഞ method ഫോളോ ചെയ്തു. ഇപ്പോൾ എനിക്ക് തൈറോടിനും ഗ്യാസ് പ്രോബ്ളവും കുറവുണ്ട്. കൂടാതെ അവിടുത്തെ മെഡിസിനും നല്ല ഗുണം ചെയ്യുന്നു. So താങ്ക്സ് ഡോക്ടർ 🙏🙏🙏🙏🙏🙏🙏🙏
@rachelthomas95302 жыл бұрын
Avide dr. Kanan kittillallo
@SREEJA-yi2jx2 жыл бұрын
Thank u so much.. i am a hypothyroid patient from past 14 years.. i had gained weight a lot.. my weight was 82kg when i saw ur video.. i stopped gluten items.. and reduced almost 10 kg now.. now i am 72kg... i was suffering all the points u explained in this video.. but now i am totally ok.. thanks a lot
@sreejasanthosh55292 жыл бұрын
ഞാനും ഡോക്ടറിന്റെ ഒരു patient ആണ്. കഴിഞ്ഞ 4 മാസങ്ങളായി ഞങ്ങളുടെ വീട്ടിൽ ഗോതമ്പും, പാലും ഒഴിവാക്കി. അതോടുകൂടി ഞങ്ങളുടെ തൈറോയ്ഡ് പ്രശ്നം, അലര്ജി, ചൊറിച്ചിൽ തുടങ്ങിയവക്കെല്ലാം നല്ല ആശ്വാസം ഉണ്ട്.. ഗോതമ്പിനു പകരം ഞങ്ങൾ ഇപ്പോൾ ഉപയോഗിക്കുന്നത്, millets ആണ്. കൂടാതെ ഓൺലൈനിലിൽ നിന്നും gluten free flour വാങ്ങിയിട്ടുണ്ട്.
@shakeelakarim83392 жыл бұрын
Hlooooo
@shakeelakarim83392 жыл бұрын
Edil ninna vangiye aa flour?
@shakeelakarim83392 жыл бұрын
Plz reply
@valenteenakalasobha22252 жыл бұрын
@@shakeelakarim8339 Amazon
@sethulakshmipj76262 жыл бұрын
After Total thyroidectomy oru video cheyyumo doctor?
@lissystephen13132 жыл бұрын
സർ... ഞാൻ ഗോതമ്പ്, പാല് ഒഴിവാക്കി. തൈറോയ്ഡ് നോർമൽ ആണ്. സാറിന്റെ ക്ലാസ്സ് റെഗുലർ ആയി കേൾക്കുന്നുണ്ട്. Thank you 🙏
@worldworld72372 жыл бұрын
ഒരു ബിഗ് സല്യൂട്ട് ഡോക്ടർ മനോജ് സാർ താങ്കൾ എത്ര കൃത്യമായിട്ടാണ് ആധികാരികമായി ഈ വിഷയത്തെക്കുറിച്ച് സംസാരിക്കുന്നത് ഗോതമ്പിൽ അടങ്ങിയിരിക്കുന്ന ഒരു ഘടകം ആണല്ലോ ബ്ലൂട്ടൺ അത് ഇത്രമാത്രം ഒരു മനുഷ്യ ശരീരത്തിന് ഉപദ്രവം ആയിരിക്കുമെന്ന് ഞാൻ കരുതിയില്ല ഡോക്ടർ താങ്കൾ പറഞ്ഞതുപോലെ തൈറോയ്ഡിനും ചർമ്മ സംബന്ധമായ അസുഖത്തിനും വൈറസുള്ള പ്രശ്നത്തിനും മറ്റുള്ള ഡോക്ടർമാർ മരുന്ന് കുറിച്ച് തരികയല്ലാതെ ഭക്ഷണത്തെ പറ്റി ഒരു നിയന്ത്രണവും പ്രത്യേകിച്ച് ഗോതമ്പിനെ കുറിച്ച് ഒരു കാര്യവും പറഞ്ഞു തരില്ല കാര്യം അവർക്ക് അതിനെക്കുറിച്ച് യാതൊരുവിധത്തിലുള്ള ധാരണയുമില്ല ആ അറിവ് അവർക്ക് അജ്ഞാതമാണ് അതുകൊണ്ടായിരിക്കാം അല്ലെങ്കിൽ മനപ്പൂർവ്വം ആയിരിക്കാം താങ്കൾ പറഞ്ഞത് പോലെ പടിഞ്ഞാറൻ രാജ്യങ്ങളിൽ പ്ലൂട്ടൺ ഫ്രീ ആയിട്ടുള്ള ഫുഡുകളൊക്കെ തന്നെ അവിടെ കിട്ടുന്നുണ്ട് പക്ഷേ നമ്മുടെ സംസ്ഥാനത്ത് ഏതെങ്കിലും ഒരു സൂപ്പർമാർക്കറ്റിലോ ഹൈപ്പർമാർക്കറ്റിലോ പോയി കഴിഞ്ഞാൽ അവർക്ക് അതിനെക്കുറിച്ച് അറിവില്ല എന്നതാണ് വാസ്തവം ഏതായാലും ഞാൻ ഇന്ന് മുതൽ താങ്കൾ പറഞ്ഞത് പോലെ ഒരു രണ്ടു മാസത്തേക്ക് പരീക്ഷ നടത്തട്ടെ തീർച്ചയായിട്ടും ഞാൻ റിസൾട്ട് പോസ്റ്റ് ചെയ്യാം എല്ലാവിധ ഭാവുകങ്ങളും നേരുന്നു ഇനിയും ഒരുപാട് ഇത്തരത്തിലുള്ള നല്ല നല്ല ടിപ്സുകൾ പറഞ്ഞുകൊടുക്കുവാൻ പടച്ചവൻ അനുഗ്രഹിക്കട്ടെ
@ദേവി-ഢ8ഖ2 жыл бұрын
ഗ്ളൂട്ടൻ
@shahinkt22792 ай бұрын
Gluten
@rebekaleni76192 жыл бұрын
Thank you sooo much doctor...Wanted to know about gluten free diet..
@NarayanaSwamy-bi2xe2 жыл бұрын
വളരെ നന്ദി സർ ഏതൊരു അസുഖത്തിനും കാരണം treat ചെയ്യാതെ കാര്യം മാത്രം നോക്കി ചികിൽസിക്കുന്ന രീതി മാറട്ടെ അങ്ങയെ പോലുള്ളവർ അതിനു മുതൽകൂട്ടാണ് 🌿❤🌿
@ALEN7922 жыл бұрын
Can you please explain about sunlight allergy 😐
@vimaljithkannur20422 жыл бұрын
Ys
@joz9119 Жыл бұрын
poo
@malumurali66132 жыл бұрын
ഡോക്ടർ പറഞ്ഞു വെച്ചു ഞാൻ ഇപ്പോൾ കഴിക്കുന്നില്ല. എനിക്ക് തൈറോയിഡ് & സ്കിൻ അലർജിയും ഉണ്ട്. താങ്ക്സ് ഡോക്ടർ വളരെ വെക്തമായി പറഞ്ഞു തരുന്നെന്നു
@shijijames5212 жыл бұрын
വളരെ നന്ദി sir,.. 10 വർഷം കൂടുതലായി എൻ്റെ കാലിൽ കറുത്ത കുറച്ച് തടിച്ച പാടുകൾ ചില സമയത്ത് ചൊറിച്ചിലും അനുഭവപ്പെടുകയായിരുന്നു. കുറേ മരുന്നുകൾ കഴിച്ചു . ഒരു രക്ഷയും ഇല്ലായിരുന്നു. ഒടുവിൽ ഡോക്ടറുടെ വാക്കുകൾ ഞാൻ പരീക്ഷിച്ചു നോക്കി.. പാലും ഗ്ലൂട്ടനും ഉപേക്ഷിച്ച്... അൽഭുതം തോന്നി . ഇപ്പൊൾ നന്നായി കുറഞ്ഞു... വളരെ നന്ദി..,
@vinayaprabhacs9424Сағат бұрын
Thank you so much sir..this video is very useful to me.
@amalsebastian65312 жыл бұрын
I was suffering with gluten allergy from past 5 years treated for rashes, constipation etc with no noticable change But doc explained the root of the cause now I'm happy that the doc showed what's the real problem that I'm having Thank youu doc.
@Cargolinks3032 жыл бұрын
Constipation mild ano?
@Akshyy Жыл бұрын
Ennitu ippo ok ayo?
@maryjoseph4403 Жыл бұрын
@@Cargolinks303l
@abdulmajeed.kc.kadampuzha97262 жыл бұрын
Ya sure I feels it.Becuase last 2 months I am in vacation. ( I am working in Dubai).This 2 months I only little times use glooten food. Now I am came back to duty and the food 2 times must be use wheat products. Inflammation and joint pains started.Inshaa Allah I will follow. Thank you 😊 💓 Manoj J sir
@athulyadevermadam11692 жыл бұрын
Thanks a lot doctor , can you please post a video on comparing gluten and glycemic index
@bindumahendran1722 жыл бұрын
Doctor പറഞ്ഞത് ശരിയാണ് ഞാനും മോളും ഗ്ളൂട്ടൻ + പാൽ ,പൂർണമായും ഉപേക്ഷിച്ചു. ചോർ വളരെ കുറച്ചു മില്ലെറ്റസ് ഉപയോഗിക്കുവാൻ തുടങ്ങി weight hightnu anusarichullathayi
@paulm.d88882 жыл бұрын
Thank you Doctor
@sindhusoman53072 жыл бұрын
ഞാൻ ഒന്നര വർഷം ആയിട്ട് ഡോക്ടർ പറയുന്ന പോലെയാണ് പോകുന്നത്.. ഇപ്പൊ എത്ര ഫ്രീ ആയി. ഒരു രോഗം ഇല്ല. നല്ല വെയിറ്റ് കുറഞ്ഞു.83kg ആയിരുന്നു ഇപ്പൊ 68kg ആയി.. ഞാൻ നല്ല ഹാപ്പിയാണ്..
@georgidominic26432 жыл бұрын
വർഷങ്ങളായിനിലനിൽക്കുന്ന എൻ്റെ വയർ problem എല്ലാം പോയി. ഞാൻ ഒരു 6 മാസമായി Gluten control ചെയ്തു ജീവിക്കുന്നു. ഡോക്ടർ ന്ടെ ആദ്യത്തെ വീഡിയോ കണ്ട ശേഷം.
@cicegopinathan4753 Жыл бұрын
Dr is absolutely true as I have experienced that when I cut pastry , my stomach issues have settled.
@lakshminarayan18572 жыл бұрын
താങ്ക്സ് ഡോക്ടർ ഞാൻ ഈ കാര്യങ്ങൾ രണ്ടുമാസമായി ഫോളോ ചെയ്യുന്നു നല്ല ചേഞ്ച് ഉണ്ട് ഇപ്പൊ ഒരു ആത്മവിശ്വാസം ഉണ്ട്
@JJ-hk5tp2 жыл бұрын
Very good information dr ..thank you for educating us most of us don’t know the dangers of gluten. Big salute sir..
@sajeevps51742 жыл бұрын
ഇദ്ദേഹത്തിന്റെ ഒരു വിഡിയോ യാദൃശ്ചികമായി കണ്ട അവസരത്തിലാണ് ഗ്ലൂട്ടൻ അലർജിയെക്കുറിച്ച് ഞാൻ മനസിലാക്കുന്നത്. ഗോതമ്പ് പൂർണമായും ഒഴിവാക്കി. Result was unbelievable and amazing. 🙏
@MalcolmX02 жыл бұрын
നിങ്ങള്ക്ക് എന്തായിരുന്നു ബുദ്ധിമുട്ട്
@ജിബിൻ22555 ай бұрын
താങ്ക്സ്
@ramadevicg85412 жыл бұрын
Steel cut oats merits and demerits please explain.
@swapnavarma83492 жыл бұрын
ഒന്നര മാസമായി ഡോക്ടറുടെ മരുന്ന് കഴിക്കുന്നു...ഗോതമ്പും പാലും പൂർണമായും നിർത്തി ശരീരവേദന കുറഞ്ഞു... നന്ദി
@arunthomas60092 жыл бұрын
ഓട്സ് കഴിക്കാമോ dr
@reshmachandran.g6686 Жыл бұрын
Dr please recommend any substitute for milk for thyroid patients
@jalajasudha9002 жыл бұрын
Good information, thank you! As you said it helps a lot to reduce the inflammation. With that the life style, overall health, skin improves a lot. I have Interstitial Lung Disease as a result of auto-immune disease, cut down a lot of food, sugar etc and the lifestyle is much better! 👍🏻☺️
@mshobha20362 жыл бұрын
I am facing lot of gas bloating problems and had ayurvedic kashayam for almost few years and no improvement, I am a prediabetic and not taking any medicine. Always i have constipation and not able to find a solution even though I take some fruits before dinner. Doctor can you please share a video on diet for diabetic and for constipation issues.
@SinduPChacko2 жыл бұрын
Thank you for the very very good information. As you said we don't know anything about Gluten allergies. you gave us the good information.
@DDILRUBA2 жыл бұрын
എനിക്ക് 15 വർഷമായി hypothyroid ആണ്. ഇപ്പോൾ ടെസ്റ്റിൽ നോർമൽ ആണെങ്കിലും, രണ്ടാമത്തെ പ്രസവ ശേഷം weight കുറയാൻ വലിയ ബുദ്ധിമുട്ട് ആണ്. 68-69 ആണ്. എക്സിമ ടെ പ്രശ്നങ്ങളും ഉണ്ട്. Dr ടെ ഒരു വീഡിയോ കണ്ട ശേഷം ഗോതമ്പ് പൂർണമായിൻ ഒഴിവാക്കി, മില്ലെറ്റ് ലേക്ക് മാറി. പക്ഷെ ഇടയ്ക്ക് ഗോതമ്പു നുറുക്ക് ഉപ്പുമാവ്, പായസം ഒക്കെ കഴിക്കാറുണ്ട് 😐. പക്ഷെ ഈ diet കൊണ്ട് തന്നെ 2 kg ഒരുമാസം കൊണ്ട് കുറഞ്ഞിട്ടുണ്ട്.🙏🙏🙏. Dr ന് ഒരുപാട് നന്ദി. മില്ലെറ്റസ് നെ കുറിച്ച് ഒരു അവബോധം തന്നതിന് 😍. എക്സിമ യെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ dr? എനിക്ക് കൈ വിരലുകൾ, കയ്യുടെ ഉൾവശം, കാലിൽ അതു പോലെ ആയിരുന്നു. ഇപ്പോൾ കാലിൽ വലിയ കുഴപ്പമില്ല. കയ്യിലെത് മാറുന്നില്ല. ഒരുപാട് സാധനങ്ങൾ മാറ്റി നോക്കി, ഭക്ഷണ സാധനങ്ങൾ മാറ്റി, പക്ഷെ എന്താണ് പ്രശ്നം എന്ന് അറിയാൻ പറ്റുന്നില്ല. പാരമ്പര്യം ആണ്. അച്ഛന് ഉണ്ടായിരുന്നു. അതു സിമന്റ് ആയിരുന്നു വില്ലൻ. അച്ഛന് കാൽ മുട്ടിന്റെ താഴെ ഉള്ള ഭാഗങ്ങളിൽ ആയിരുന്നു വരുമായിരുന്നത്.
@PACHUSKITCHEN2 жыл бұрын
ഡോക്ടറുടെ വീഡിയോസ് എല്ലാം കാണാറുണ്ട്, ഡോക്ടർ പറഞ്ഞപോലെ pcod ഉള്ളവർക്കുള്ള ഡയറ്റ് ഞാൻ ചെയ്തു ഗോതമ്പ്, മൈത, പാടേ ഒഴിവാക്കി ചോറ് കുറച്ചു സലാഡ് ധാരാളം കഴിച്ചു, എനിക്കുണ്ടായ സ്കിന്നിലെ ചൊറിച്ചിൽ പൂർണ്ണമായും മാറി.72 കിലോ ഉള്ള ഞാൻ 4 മാസം കൊണ്ട് 58 കിലോ ആയി ഇപ്പോൾ മാസമുറയൊക്കെ കരക്റ്റ് ആയി. ശരീര വേതന കുറഞ്ഞു ഇപ്പോൾ നടക്കുമ്പോൾ ഉള്ള കിതപ്പുമാറി... So tku doctor ഡോക്ടർ എനിക്ക് ബ്രെസ്റ്റിന് സിസ്റ്റ് ഉണ്ട് അതുമാറാൻ എന്താണ് ചെയ്യേണ്ടത് ഒരു വീഡിയോ ചെയ്യാമോ പ്ലസ്
@anjalishankar64512 жыл бұрын
Informative. thank you Dr. Always giving useful knowledge.
@libinsamuel6833 Жыл бұрын
Dr allavarkkum. Manasilvana reethiyil parayunnathinu thanx..
@arifmohammedkhank1992 жыл бұрын
Ee skin problems ulavark kayikan patiya foodne kurich oru video idum doctor. valare yathigom matamund.thanks
@shifah82682 жыл бұрын
After watching your video, I have avoided wheat, flour and milk from my diet hence my digesting issues got cured. Thank you doctor ♥🙏
@basilccherian8999 Жыл бұрын
+sugar👍
@dhanyaparakkat71902 жыл бұрын
Hi Doctor 😊 Ur videos are very very informative. Thank you sooo much🙏🙏🙏
@jelintjacob72452 жыл бұрын
Good,but what food eating breakfast,lunch,evening&dinner Please reply
@maryhazel15592 жыл бұрын
Hello Doctor last year June I was diagnosed with hypothyroidism and My TSH level waz 85 after taking medication for 3 weeks my TSH was 15 also my weight was reduced from 176 kg to 171. I was still having problems like mood swings, hair fall, breakage, insomnia so on. After watching your video about gluten allergy I stopped consuming gluten food charged to millet and jackfruit diet. I sleep well, not much hair loss, almost no mood swings and feel alive. Thanks for such a precious advice.I had a count of 1400 in antibody test in June last year when it was checked in October antibody was still 1400. I asked Doctor who consulted me how can I bring down my antibody he said don't know.
@preethasasikumar36682 жыл бұрын
hi dear u consult these set of Dr's,online availability is there,so kindly folllow
@dhiranbaby2 жыл бұрын
Dr good information sooperb presentation
@remyaraju84442 жыл бұрын
I was in big trouble coz of gluten .i had gas related issues since my adlolecent period .i would treat that with some antacids .recently i experinced thyroid complications .i just followed gluten free & i could see a huge changes in my life .this was quiet unexpected .i thank you dr manoj for such kind of videos.m strictly following thyroid diet but i couldnt prevent hair loss.
@karunajoy22182 жыл бұрын
Hai doctor, I'm patient of your hospital. I have cut gluten products and milk(milk just twice a week).Reduced my weight too but there is less change in my hair falls. Consumed vitamin D for a month.
@manshoventhresiamma10862 жыл бұрын
I think more vitamin d is needed. I am also facing that problem.
@anzilsalam63312 жыл бұрын
Me also
@vibinvv98952 жыл бұрын
Doctor mutilpe lipoma Patti oru video cheyummo. Diet and control pls 🙏🏻🙏🏻
@hm-fr6lo2 жыл бұрын
Thank you Dr. Thyroid patients n kayikavunna millet eathanen parayavo
@sundareswaranvv30302 жыл бұрын
Very good information. Thanks Dr.
@anseercp3944 Жыл бұрын
Hi Dr എനിക്കുള്ള പ്രേശ്നങ്ങൾ 1 : തൊണ്ടയിൽ എന്തോ തട്ടി നിൽക്കുന്നപോലെ 2: ഫുഡ് കഴിച്ചാൽ ഉടൻ ബാത്‌റൂമിൽ പോണം 3:ഇപ്പൊ ഡിസ്ക് തെറ്റി, നടക്കാൻ ബുധിമുട്ട്, അരയിൽ നിന്നും ഒരു വേദന താഴെക്ക് ഇറങ്ങും കാലിന്റെ പുറകിൽ കൂടി 5: കാലിൽ ബലക്കുറവ് 6:കൽമുട്ട് തമ്മിൽ തട്ടി ശബ്ദം വരുന്നു 7: കൈ കടച്ചിൽ ഇതിനൊക്കെ നല്ലൊരു പരിഹാരമായി നല്ല ഫുഡും, മെഡിസിനും പറയാമോ അവിടെ വന്ന് കാണാൻ പറ്റാത്ത സാഹചര്യം ആണ് . നല്ല ഒരു മറുപടി തന്നു സഹായിക്കണേ
@valenteenakalasobha22252 жыл бұрын
വളരെ നന്ദി ഡോക്ടർ. ഞാൻ ആവശ്യപ്പെട്ട പ്രകാരം ഗ്ലൂട്ടൻ ഫ്രീ യെ പറ്റി വീഡിയോ ഇട്ടതിൽ വളരെ സന്തോഷം. സമാധാനമായി ഇനിയത് ഉപയോഗിക്കാമല്ലോ. ഡോക്ടർക്ക് ദൈവാനുഗ്രഹം എന്നും ഉണ്ടാകട്ടെ.
@lijupoulose31662 жыл бұрын
Dr വളരെ നന്ദി, എൻ്റെ തൈറോയ്ഡ് കുറഞ്ഞു.ഗ്ലൂട്ടൺ ഉപയോഗിക്കാത്തതു കൊണ്ട്.
@fazilm124 Жыл бұрын
അറിവാണ് പ്രധാനം... ഗ്ളൂട്ടനെക്കുറിച്ച് മനസ്സിലാക്കിത്തന്നതിന് നന്ദി 🙏🏻
@Shameem77-hg1jm11 ай бұрын
❤
@remabhaikunjikutty48411 ай бұрын
John Marian's cilinicile oru patient anu.. Tvm branchil anu pokunnathu... Ente consulting dr paranjapole follow cheythu including gluten free diet enikku nalla mattamundu... Ottum vishwasam illathe ente husband vilichondu poyathanu.. Bt one monthinu shesham njan intiative eduthu pokunnathu... Ippol one yr kazhinju.. Ennalum njan aa gluten free ayittu thanne ente diet kondu pokunnathu... Njan highly gluten intolerant ayirunnu.. Dr paranja ella prblmsum enikkundayirunnu... Ente favourites ayirunnu chappathiyum milk and its products bt Ippol pinne chappathy milk anganeullathokke taste cheyyum.. Kazhikkan sramikkarilla.. Veettil ente koode ellavarum ippol angane thanne follow cheyyunnu.. Ente monu normal biscuitsinekkal ishtam millets biscuitsum noodles okke anu... Thank you John Marian's clinic.. Ithu ente personal experience anu...
@sallymathew94482 жыл бұрын
Very true for me.Good information.Thank youDoctor
@geethakkaimal24602 жыл бұрын
Ella videos um kanarunde kurachokke apply cheyyarunde nalla effect ane thank u dr
@shebaabraham49002 жыл бұрын
Thank you so much Doctor for all your medical awareness video .
@lincyvincent15532 жыл бұрын
Dr. paranjapole gluten ozhivakiyapol nalla mattam undu.thank you dr.
@nafeesabegum63112 жыл бұрын
Hello doctor what have to eat in thyroid like chapati, oats, which aata have to use in thyroid without rice 🍚 what have to eat.......
@gracyjoshy94272 жыл бұрын
Could you please explain what s lichen amyloidosis.?
@ShahulShahul-um2rh2 жыл бұрын
Thanks Dr. Good video
@ashokkumar_achary Жыл бұрын
ഞാൻ ഗോതമ്പ് നിർത്തി പ്രശ്നങ്ങളും മാറി ചെറിച്ചൽ ആണ് വിഷയം വല്ലപ്പോഴും മാത്രം കഴിയു നോക്കും വരോ ന്നറിയാൻ അന്ന് പ്രശ്നം ഉണ്ടാകുകയും ചെയ്യും
@babugeorgechakalakal370 Жыл бұрын
Very good information, thanks 🙏
@sujathamenon71442 жыл бұрын
I have thyroditis and so avoid gluten completely as dr. Said here. Now my body pain and edima is very much decreased. About 15yrs i am suffering very much because of severe pain. Now I am very happy. Thanks a lot dr.
@abdusalamvt75632 жыл бұрын
Dr. Right I am already have this problem. So avoid all gluten products big changes in my life like head aches , joint pain, bad breath ...
@asmamuneer1082 жыл бұрын
Piles video cheyyamo diet parayamo
@Binthismail1236 ай бұрын
Muka kuru ullavar steel cut ots use aakn aakumo plz riply😊
@bijiabhilash84282 жыл бұрын
Thank you sir God bless 🙏
@malathisankar4588 Жыл бұрын
Could you please put a class on low cortisole treatment pls pls
@kochumoljacob25062 жыл бұрын
Thank you so much Millets kazhikkamo Dr
@sreelakshmiprasanth11702 жыл бұрын
You are an Angel❤️
@sarithaprasanth25142 жыл бұрын
Sir എൻ്റെ body Weight വളരെയധികം കുറഞ്ഞു. സാറിൻ്റെ വീഡിയോ കണ്ടതിനു ശേഷം ഞാൻ തൈറോയിഡിൻ്റെAnti body test ചെയ്തു.Anti TP0 400 ആണ് കൂടാതെ Scan ഉം ചെയ്തു.nodules ഉണ്ട്. ഞാനിപ്പോൾ ഗ്ലൂട്ടൻ ഒഴിവാക്കി ഹോമിയോ മരുന്ന് കഴിക്കുന്നുണ്ട് ഇപ്പോൾ എനിക്ക് മാറ്റം ഉണ്ട്. സാറിനെ കാണണം എന്നുണ്ട് Thank you very much sir
@valsalakrishnadas9247 Жыл бұрын
Yes doctor My Mom’s health condition improved after stopping gluten food
@lissyjohnson5092 жыл бұрын
Dr I have rheumatoid arthritis and Ilike to eat wheat products.i just so this video and got to know I have to avoid gluten .Thanku dr for your valuable information. Could you suggest what kind of food will be suitable for this kind of problems..
@reamei7amenamenreamei7732 жыл бұрын
Thanku Dr Ur good information
@shijihari61782 жыл бұрын
നന്ദി സർ, ഞാൻ ചപ്പാത്തിയും ഗ്ലൂറ്റൻ ഇനങ്ങളും പൂർണ്ണമായും ഒഴിവാക്കിയിരിക്കുന്നു,
@lakshmianil33912 жыл бұрын
സാർ അഡിനോഡിനെക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
@ayshamannaep73362 жыл бұрын
സർ.... ബ്ലഡിൽ igE ലെവൽ കുറക്കാൻ എന്തെല്ലാം ആണ് ചെയ്യേണ്ടത് എന്ന് പറയാമോ????
@AjithAjith-mi9eh2 жыл бұрын
Greit Information Thank You
@shinnashejeeb6410 Жыл бұрын
Rolled oats use cheyan pattumo
@roythekkan19982 жыл бұрын
Thank you so much Dr for this valuable information.
@rajendranneduvelil92892 жыл бұрын
Very true doctor. avoid wheat products give BIG relief.
@preethinoble65922 жыл бұрын
Thank you Doctor
@mathewjohn4431 Жыл бұрын
God bless you Dr:
@nimmizchannel85962 жыл бұрын
I used to buy 5 kg wheat per month. Now wheat fully cut. Wheat, maida full cut milk to some extent. Trying this for one month. Now using millet. Thanks to doctor. Lub u doctor 🌹
@mayflower33502 жыл бұрын
Hello do u get millets online? Which brand should I buy? Please help
@helanasany81862 жыл бұрын
@@mayflower3350 ys we get and you can buy from ayurveda shops
@mayflower33502 жыл бұрын
@@helanasany8186 thanks👍 any good brand?
@govindrj29132 жыл бұрын
thank you sir very important information I can follow guten diet thank you sir
@Annz-g2f2 жыл бұрын
Thank you Dr for this valuable information
@hassanarakkal4648 Жыл бұрын
Usefull msg thanks dr 🥰
@yedhukrishnakr88712 жыл бұрын
Dr gelatin kurich video cheyyumo
@aneesti47417 сағат бұрын
taking whey protein is fine for hypothyroidism?
@sulekhaarjun19442 жыл бұрын
Thank you Dr. 🙏
@saranyareghu33782 жыл бұрын
Good👍👍👍👍👍 thank you❤❤❤🌹🌹🌹🌹🌹
@lilyfrancis65252 жыл бұрын
Dr your good information realy helping to my health .
Hashymotos thyrodititis ഒരു auto immune prb അല്ലേ ..autoimmune disease ന് egg പാടില്ല എന്ന് Dr eric berg ൻറെ channel ഇല്‍ പറയുന്നത് കേട്ടു .complete മനസ്സിലായില്ല .അതിനെ കുറിച്ചു ഒരു വീഡിയോ cheyyamo please ..
@johnyjoseph90252 жыл бұрын
Doctor ദയവായി Coimbra Protocol നെക്കുറിച്ച് ഒരു വീഡിയോ ചെയ്യണം എന്ന് അഭ്യർത്ഥിക്കുന്നു. Autoimmune രോഗികൾക്ക് Rheumatologistന്റെ കുതന്ത്രങ്ങളിൽ നിന്നും രക്ഷപ്പെടാനും, രോഗ മുക്തി നേടി സാധാരണ ജീവിതം നയിക്കാനും സാധിക്കും.
@jeffyfrancis18782 жыл бұрын
Good information Dr. Thank you. 👍❤
@marystaford18722 жыл бұрын
Is it gluten free oats is good?
@lalithambikat34412 жыл бұрын
Thanks doctor ഡോക്ടറുടെ ആദ്യത്തെ വീഡിയോ കണ്ടപ്പത്തന്നെ ഞാൻ ഗോതമ്പ് നിർത്തി എനിക്ക് നല്ല മാറ്റം ഉണ്ടായി
@sheejasathyan95582 жыл бұрын
ഗോതമ്പും മൈതയുo ഉപയോഗിക്കാതിരുന്നപ്പോൾ കണ്ണിനു ചുറ്റുമുള്ള തടിപ്പും ചൊറിച്ചിലും മാറി thank you Dr.