EP46 കല്ല്യാണ ചെക്കനെ കെട്ടിയിട്ട് ചൊറിയണക്കടിച്ച് കല്ല്യാണം കണ്ടിട്ടുണ്ടോ! A Different Marriage

  Рет қаралды 67,570

BACKPACKER SUDHI

BACKPACKER SUDHI

Күн бұрын

Пікірлер: 264
@sudhia4643
@sudhia4643 Ай бұрын
നിങ്ങളുടെവയറും. ഞങ്ങളുടെ. മനസ്സും. നിറഞ്ഞു.............. രണ്ടുപേർക്കും. ഒത്തിരി.ഇഷ്ടത്തോടെ. ❤മാത്രം.❤. Sudhi. Ernakulam.
@BACKPACKERSUDHI
@BACKPACKERSUDHI Ай бұрын
😁😁😁🥰
@yasodaraghav6418
@yasodaraghav6418 Ай бұрын
നിങ്ങളുടെ മനസ്സും വയറും നിറയുമ്പോൾ വെറൈറ്റി കാഴ്ച്ചകൾ കൊണ്ട് ഞങ്ങളുടെ മനസ്സ് നിറഞ്ഞ് കവിയുകയാണ് ഒരു വിഷമം മാത്രം ദിവസങ്ങൾ കാത്തിരുന്ന് വേണം കാണാൻ 💓💓💓💓 സ്നേഹം മാത്രം മക്കളേ കാഴ്ചകൾക്കായി നോക്കിയിരിക്കും
@BACKPACKERSUDHI
@BACKPACKERSUDHI Ай бұрын
സ്നേഹം മാത്രം
@VinodVinod-bt5hk
@VinodVinod-bt5hk Ай бұрын
അഷറഫ് ബ്രോ. സുധി. രണ്ടു പേർക്കും സ്നേഹത്തിന്റെ ഭാഷയിൽ അഭിനന്ദനങ്ങൾ
@BACKPACKERSUDHI
@BACKPACKERSUDHI Ай бұрын
സ്നേഹം മാത്രം
@subaidaakv7153
@subaidaakv7153 Ай бұрын
ഹായ് ആഹാ വീഡിയോക്ക് വേണ്ടി കാത്തിരിക്കുകയായിരുന്നു ❤
@BACKPACKERSUDHI
@BACKPACKERSUDHI Ай бұрын
Haiiii
@Thejus__gaming
@Thejus__gaming Ай бұрын
പുതിയ വീഡിയോ യ്ക്ക് വേണ്ടി വെയ്റ്റിംഗ് ആയിരുന്നു.. ഇപ്പോൾ ഞങ്ങളും നല്ലൊരു സദ്യയുണ്ട്. ❤️‍🩹
@BACKPACKERSUDHI
@BACKPACKERSUDHI Ай бұрын
🥰😍
@eurosports2978
@eurosports2978 22 күн бұрын
അഷ്റഫ് ബ്രോ പറഞ്ഞപ്പോഴാണ് ഈ വഴി വന്നത്... എടുക്കുന്ന എഫർട്ടിന് ഉള്ള പ്രതിഫലം സോഷ്യൽ മീഡിയയിൽ നിന്നും ലഭിക്കുന്നില്ല...ഇത് കേട്ടയുടൻ ഓടി വന്നതാ..❤നമ്മുടെ ഒരു മലയാളി ചെക്കൻ ഇങ്ങനെ കഷ്ടപ്പെട്ട് യാത്രകൾ ചെയ്ത് ഒന്നും കിട്ടാതെ ബുദ്ധിമുട്ടരുതല്ലോ..❤😊 ലോകം അറിയപ്പെടുന്ന യാത്രികനാകട്ടേ എന്നാശംസിക്കുന്നു
@MuhsinaMk-fx5gt
@MuhsinaMk-fx5gt Ай бұрын
Route records വഴി കണ്ടു sub ചെയ്തു 👍
@BACKPACKERSUDHI
@BACKPACKERSUDHI Ай бұрын
Thank you
@ManojJames-wu5tz
@ManojJames-wu5tz Ай бұрын
ഹായ് സുധി വീഡിയോയ്ക്ക് ഒരുപാട് ഇടവേളകൾ വരുന്നു ഇങ്ങനെ പോയാൽ ശരിയാകത്തില്ല കേട്ടോ💕💕 സ്നേഹം മാത്രം ❤️💕
@BACKPACKERSUDHI
@BACKPACKERSUDHI Ай бұрын
തീവ്രമായ യാത്രകൾ ചെയ്യാൻ പാകത്തിന് കാലും റെഡി ആയിട്ടില്ല
@sreejinijayachandran7780
@sreejinijayachandran7780 Ай бұрын
സുധി എപ്പോഴും കാഴ്ചകളെ കൊണ്ട് ഞങ്ങളെ കൊതിപ്പിക്കും 🥰സൂപ്പർ.. പുതിയ വീഡിയോ വേഗം ഇടണേ..രണ്ടാളോടും സ്നേഹം മാത്രം... ♥️🌹
@BACKPACKERSUDHI
@BACKPACKERSUDHI Ай бұрын
🥰🥰
@SnehalathaM-f4f
@SnehalathaM-f4f Ай бұрын
ഒത്തിരി ഇഷ്ടത്തോടെ രണ്ടു പേർക്കും ഒത്തിരി ഒത്തിരി ❤❤❤❤❤❤മാത്രം. കോഴിക്കോട്
@BACKPACKERSUDHI
@BACKPACKERSUDHI Ай бұрын
Thank you
@chandranp1830
@chandranp1830 Ай бұрын
കല്യാണവും സൂപ്പർ ഭക്ഷണവും സൂപ്പർ പിന്നെ രണ്ടു പേരും സൂപ്പർ ❤❤❤❤❤ കൂടെ സുന്ദരമായ നാടും നാട്ടുകാരും ❤❤❤❤❤
@BACKPACKERSUDHI
@BACKPACKERSUDHI Ай бұрын
Thank you
@AbdulGAFOOR-qy3xy
@AbdulGAFOOR-qy3xy Ай бұрын
കല്ല്യാണം അടിപൊളിയായിരുന്നുട്ടോ സ്നേഹത്തോടെ ജയ്ഹിന്ദ്👍👍👍👍👍👍🙋🙋🙋🙋🙋🙋🌹🌹🌹🌹🌹🌹🌹
@BACKPACKERSUDHI
@BACKPACKERSUDHI Ай бұрын
സ്നേഹം മാത്രം
@സർപ്പകളം
@സർപ്പകളം Ай бұрын
ബല്ലാത്ത ഒരു ചതിയായി പോയി..എല്ലാ പരിപാടിയും ഒരു ദിവസം വച്ചത്..... ഒരു റസ്റ്റ് ഇല്ലാത്ത ഭക്ഷണം കഴിക്കൽ ...ബല്ലാത്ത ജാതി .❤❤🎉
@BACKPACKERSUDHI
@BACKPACKERSUDHI Ай бұрын
അതെ അതേ 😁
@ronaldnishanthronaldnishan7919
@ronaldnishanthronaldnishan7919 Ай бұрын
സ്നേഹം മാത്രം ❤️❤️❤️from calicut 🤸‍♀️🤸‍♀️
@mukkilanilkumarp6304
@mukkilanilkumarp6304 Ай бұрын
❤🎉🎉🎉🎉
@mukkilanilkumarp6304
@mukkilanilkumarp6304 Ай бұрын
Feom kollam kundara
@BACKPACKERSUDHI
@BACKPACKERSUDHI Ай бұрын
സ്നേഹം മാത്രം from Sikkim 😁
@WilliamJacob-p6r
@WilliamJacob-p6r Ай бұрын
സ്നേഹം മാത്രം അടിപൊളി ശാപ്പാട് ❤
@BACKPACKERSUDHI
@BACKPACKERSUDHI Ай бұрын
സ്നേഹം മാത്രം
@maryjoseph8986
@maryjoseph8986 Ай бұрын
Ithuvare kandittillatha, kettittillatha kazhchal🤩💖 thanks sudhi.
@BACKPACKERSUDHI
@BACKPACKERSUDHI Ай бұрын
😍😍😍😍😍
@Manunasi-s1s
@Manunasi-s1s Ай бұрын
സുധിബ്രോ അഷറഫ് ക്ക ഹായ് ❤
@BACKPACKERSUDHI
@BACKPACKERSUDHI Ай бұрын
Hai hai
@abdulgafoor_edappal667
@abdulgafoor_edappal667 Ай бұрын
❤️❤️ കല്യാണവും കാഴ്ചകളും സുന്ദരം ❤️❤️
@chithrabhanu6502
@chithrabhanu6502 Ай бұрын
അടിപൊളി super sudhi bro 👍🏻👍🏻👍🏻
@BACKPACKERSUDHI
@BACKPACKERSUDHI Ай бұрын
Thank you
@abdulrazak8504
@abdulrazak8504 Ай бұрын
സുധി ബ്രോയും അഷറഫ് ബ്രോയും ഒത്താൽ അതൊരു സീൻ തന്നെയാണ് ❤
@Asha.george
@Asha.george Ай бұрын
ആദ്യമായി ആണ് നിങ്ങളുടെ വീഡിയോ കാണുന്നത് വളരെ നല്ല രീതിയിൽ ഒരു കാര്യങ്ങൽ പരിചയം പടത്തി തന്ന് നല്ല വീഡിയോ 👍🥰🥰
@BACKPACKERSUDHI
@BACKPACKERSUDHI Ай бұрын
@@Asha.george ഇനി മുതൽ എന്നും കൂടെ തന്നെ ഉണ്ടാവും എന്ന് പ്രതീക്ഷിക്കുന്നു
@pradeepnambiar8674
@pradeepnambiar8674 Ай бұрын
Excellent Sudhi. Nice to see Ashraf too.
@BACKPACKERSUDHI
@BACKPACKERSUDHI Ай бұрын
Thank you
@rajanrajan9799
@rajanrajan9799 12 күн бұрын
നല്ല അവതരണ ശൈലി. താങ്കളുടെ വീഡിയോസ് കണ്ടിട്ട് കുറെ കാലം ആയി. ഇങ്ങനെ ഉള്ള വീഡിയോസ് കാണാൻ ആഗ്രഹിക്കുന്നത് താങ്കളുടെയും. അഷറഫ് ബ്രോയുടെയും ആണ്.... വീണ്ടും... വീണ്ടും ഇതുപോലുള്ള കാഴ്ചകളുമായി താങ്കൾ എത്തണം... ബ്രോയുടെ സ്ഥലം എവിടെ ആണ്.....?
@Nerampokkfamily
@Nerampokkfamily Ай бұрын
പൊന്നുസുധ്യേ...ഇങ്ങനെയൊക്കെ കല്യാണംകഴിച്ചാ ചൊറിഞ്ഞൊരു പരുവാവില്ല്യേ...ബഹുജനം പലവിധം ല്ലേ....നന്നായി. ഇന്ത്യാ മഹാരാജ്യത്തിലെ പല ആചാരങ്ങളും ഇങ്ങിനെ പരിചയപ്പടുത്തുന്നതിന് പ്രത്യേകം നന്ദി....ബ്രോ കാലിലെ അസുഖം നല്ലവണ്ണം മാറിയോ.
@BACKPACKERSUDHI
@BACKPACKERSUDHI Ай бұрын
ഒരു വഴി ആവും
@shajik560
@shajik560 Ай бұрын
കിടു വീഡിയോ ആയിരുന്നു സുധി ബ്രോ ❤ സ്നേഹം മാത്രം ഒരു പാട് ❤❤❤❤❤❤❤
@mukkilanilkumarp6304
@mukkilanilkumarp6304 Ай бұрын
ഞാൻ വന്നു ആദ്യം കമന്റ്‌ പോയി 😄😄😄
@BACKPACKERSUDHI
@BACKPACKERSUDHI Ай бұрын
☺️😁
@pradeeshtv7424
@pradeeshtv7424 Ай бұрын
Hai sudhi bro and aserfkka👍👍❤️❤️❤️കുറച്ചു ദിവസത്തിന് ശേഷം വീഡിയോ കണ്ടതിൽ വളെരെ സന്തോഷം ❤️ പിന്നെ അവിടെഉള്ള കല്യാണം അടിപൊളി ഒന്നും പറയാനില്ല രണ്ടുപേർക്കും എന്റെ ഹൃദയം ❤️നിറഞ്ഞ ❤️സ്നേഹം ❤️thanks sudhi bro👍👍❤️❤️❤️❤️
@BACKPACKERSUDHI
@BACKPACKERSUDHI Ай бұрын
സ്നേഹം മാത്രം ബ്രോ
@k.b.muhammadbavamuhammad4048
@k.b.muhammadbavamuhammad4048 Ай бұрын
ഈ ആഴ്ച 200ൽ എത്തന്നെയെന്ന് ആശിക്കുന്നു.. സുധി 🌹🌹
@BACKPACKERSUDHI
@BACKPACKERSUDHI Ай бұрын
🥰☺️
@AppuBipin-y3o
@AppuBipin-y3o Ай бұрын
ഇവിടെ ഞാൻ സുധിയുടെ ഒരു വാക്ക് കടം എടുക്കുന്നു. സുധി. അഷറഫ്. രണ്ടാള്ളോടും. സ്നേഹം മാത്രം 👍👍
@BACKPACKERSUDHI
@BACKPACKERSUDHI Ай бұрын
😍സ്നേഹം മാത്രം
@rajalekshmisasidharan333
@rajalekshmisasidharan333 28 күн бұрын
Wonderful video makkale❤❤
@ShefinErattupetta-v7y
@ShefinErattupetta-v7y Ай бұрын
Sikkim കല്യാണ കാഴ്ചകൾ അടിപൊളി സുധി ബ്രോ ❤️
@BACKPACKERSUDHI
@BACKPACKERSUDHI Ай бұрын
Thank you
@udayankumaramangalam7786
@udayankumaramangalam7786 Ай бұрын
സുധി ഞാൻ ഇവിടെ നിന്നും (കേരളം) തിരിച്ചു സിക്കിമിലേക്ക്
@ganesanedakkott9430
@ganesanedakkott9430 Ай бұрын
കല്യാണം കാണാൻകഴിഞ്ഞതിൽ വളരെസന്തോഷം. 👍🏽❤️❤️❤️❤️❤️
@BACKPACKERSUDHI
@BACKPACKERSUDHI Ай бұрын
🥰😍
@sudhakumari3623
@sudhakumari3623 Ай бұрын
രണ്ടാമത്തെ മോങ്ക്സ് celebration കാണിച്ചില്ല. അത് കാണിക്കാൻ പറ്റില്ലേ? നല്ല ഒരു എപ്പിസോഡ് ആയിരുന്നു. Thanks Both of you🙏👍👍
@BACKPACKERSUDHI
@BACKPACKERSUDHI Ай бұрын
അത് നമ്മൾ എത്തുമ്പോഴേക്കും കഴിഞ്ഞിരുന്നു
@WCvloog
@WCvloog 28 күн бұрын
സുധി കുട്ടാ നിങ്ങളുടെ രണ്ടുപേരും കൂടിയുള്ള ഒരു കോമ്പിനേഷൻ അടിപൊളി. പിന്നെ ഇടയ്ക്ക് നീ പറഞ്ഞില്ലേ ബീഫ് തീർന്ന പോയോ എന്തോ എന്ന് 🤣🤣🤣🤣 അത്രയ്ക്കും ടേസ്റ്റ് ഉണ്ടായിരുന്നോ നിങ്ങൾ അവിടെ തിന്നുമ്പോൾ നിങ്ങളുടെ വയറു നിറയും അതുപോലെ അത് കണ്ടിട്ട് ഞങ്ങളുടെ വയറു നിറഞ്ഞു കാഴ്ചകൾ കണ്ടിട്ടും ഭക്ഷണം വിഭാവം കണ്ടിട്ടും 🤣🤣🤣👌🏻👌🏻
@sarank.g4358
@sarank.g4358 Ай бұрын
ഇന്നത്തെ എപ്പിസോഡ് അതിമനോഹരം❤
@BACKPACKERSUDHI
@BACKPACKERSUDHI Ай бұрын
Thank you
@Jitheshpakkam
@Jitheshpakkam Ай бұрын
Sudhi bro Nagaland ippo avere traditional festival dec 1muthal start ayittunde pattumenkil athu onnu explor cheyy💗
@BACKPACKERSUDHI
@BACKPACKERSUDHI Ай бұрын
ശ്രമിച്ച് നോക്കാം
@rupeshv7958
@rupeshv7958 Ай бұрын
Kidialn foods kandit kothiyavnu❤❤
@BACKPACKERSUDHI
@BACKPACKERSUDHI Ай бұрын
😍😍😍🥰
@sajeevsajeevkohunni2254
@sajeevsajeevkohunni2254 Ай бұрын
അടിപൊളി ❤️❤️❤️
@BACKPACKERSUDHI
@BACKPACKERSUDHI Ай бұрын
❤️🥰😍
@sobharejin9029
@sobharejin9029 Ай бұрын
എന്നും വീഡിയോ ഇല്ലല്ലോ സുധി രണ്ടു പേർക്കും നസ്കാരം❤❤
@BACKPACKERSUDHI
@BACKPACKERSUDHI Ай бұрын
പൂർണ്ണമായും ഭേദമായിട്ടില്ല
@RaihanathShaji-k5i
@RaihanathShaji-k5i Ай бұрын
Hi സുധി അഷ്‌റഫ്‌ ❤❤❤❤🎉🎉
@BACKPACKERSUDHI
@BACKPACKERSUDHI Ай бұрын
🥰❤️
@jino401
@jino401 Ай бұрын
എന്നതായാലും സിക്കീം യാത്ര വെറുതെ ആയില്ല. കല്യാണങ്ങൾ ആചാരങ്ങൾ, പരമ്പരാഗത വസ്ത്രങ്ങളുടെ കാഴ്ചകൾ, ഭക്ഷണം. എന്തൊക്കെ കാഴ്ചകൾ ആണ്. കല്യാണവീട്ടിൽ 2 പേരും ചേർന്ന് ഒരു ഡാൻസ് കളിച്ചു കേരളത്തിന്റെ പവർ കാണിക്കും എന്നാ കരുതിയത്😁. മൊത്തത്തിൽ മനോഹരം ❤️
@BACKPACKERSUDHI
@BACKPACKERSUDHI Ай бұрын
😁 അടുത്ത കല്ല്യാണത്തിന് ആവട്ടെ
@ahalyamohan997
@ahalyamohan997 Ай бұрын
Theesta നദി ഞാനും കണ്ടിട്ടുണ്ട് kalingpong വച്ച്
@manojt4021
@manojt4021 Ай бұрын
കല്യാണം അടിപൊളി
@BACKPACKERSUDHI
@BACKPACKERSUDHI Ай бұрын
🥰☺️
@martinsthozhala2921
@martinsthozhala2921 Ай бұрын
സ്നേഹം മാത്രം ❤️
@BACKPACKERSUDHI
@BACKPACKERSUDHI Ай бұрын
സ്നേഹം മാത്രം
@UmmerFarook-s6i
@UmmerFarook-s6i 23 күн бұрын
അശ്റഫ്ക്കാ... ചെക്കൻ പൊളിക്കാണല്ലോ ഞമ്മക്ക് ഭീഷണി ആവോ
@vasanthiram5789
@vasanthiram5789 Ай бұрын
Hai Sudhi❤❤❤❤😂😂😂😂
@BACKPACKERSUDHI
@BACKPACKERSUDHI Ай бұрын
Haiii
@lalsonmohamm4775
@lalsonmohamm4775 Ай бұрын
സുധി .അഷറഫ് ബ്രോ നിങ്ങൾ ഒരേ കാഴ്ച തന്നെ അപ്ലോഡ് ചെയ്യരുതേ കാരണം നിങ്ങളെ രണ്ടിനെയും ഫോള്ോ ചെയ്യുന്നതാണ് . അത് ശ്രെദ്ധിക്കുമല്ലോ
@BACKPACKERSUDHI
@BACKPACKERSUDHI Ай бұрын
ഇത് വരെ അങ്ങനെ ചെയ്തിട്ടില്ല
@najeebkalankandy2034
@najeebkalankandy2034 28 күн бұрын
അത് പ്രശ്നമില്ല bro കാരണം ഒരാളത് 10 ദിവസം കഴിഞ് വരും അതിന് മുൻപ് ഇത് വരും 10 ദിവസം കഴിഞ്ഞാലും അത് ഒരു ബ്രാൻഡ് സാധനം ആയിരിക്കും
@varghesepj9517
@varghesepj9517 Ай бұрын
രണ്ടു പേരും പൊളിച്ചു❤
@BACKPACKERSUDHI
@BACKPACKERSUDHI Ай бұрын
😍❤️
@royj8086
@royj8086 Ай бұрын
അടിപൊളി 👌👌👌👌
@BACKPACKERSUDHI
@BACKPACKERSUDHI Ай бұрын
😍❤️
@RajaniReji-lc6ul
@RajaniReji-lc6ul Ай бұрын
Kalyana unnikale sathoshamayi ❤❤❤❤
@BACKPACKERSUDHI
@BACKPACKERSUDHI Ай бұрын
😁😁
@BinuMp-p3f
@BinuMp-p3f Ай бұрын
സൂപ്പർ വീഡിയോ 👌👍❤️❤️❤️❤️
@Sakeenathattayilperimbalam-b9g
@Sakeenathattayilperimbalam-b9g Ай бұрын
വളരെ രസകരമായ വീടിയൊ
@BACKPACKERSUDHI
@BACKPACKERSUDHI Ай бұрын
🥰🥰😍
@sunilkumartv1513
@sunilkumartv1513 Ай бұрын
ഉം നന്നായിരുന്നു 💪👍😊
@BACKPACKERSUDHI
@BACKPACKERSUDHI Ай бұрын
😍❤️
@padmanabhanks7127
@padmanabhanks7127 Ай бұрын
രണ്ടു പരിപാടിയും ഗംഭീരമായി
@BACKPACKERSUDHI
@BACKPACKERSUDHI Ай бұрын
😍❤️
@rineeshkkkk5352
@rineeshkkkk5352 24 күн бұрын
കേരളത്തിന് പുറത്ത് ട്രഡീഷണൽ ആയിട്ട് ഇപ്പോഴും കല്യാണം നടക്കുന്നു നമ്മുടെ നാട്ടിലെ കല്യാണത്തിന് ഇപ്പോഴത്തെ അവസ്ഥ കോപ്രായം ആയി തോന്നുന്നു പണത്തിൻറെ ഹുങ്ക് മാത്രമായിട്ടാണ് തോന്നാറുണ്ട്
@P.T-RonGkUp
@P.T-RonGkUp Ай бұрын
Nice Vlog Brother 🎉
@BACKPACKERSUDHI
@BACKPACKERSUDHI Ай бұрын
Thanks ✌️
@AshrafPuthanpeedika
@AshrafPuthanpeedika Ай бұрын
Hai Ashraf flora vetttathur kalliyanam adipoli
@PeterMDavid
@PeterMDavid Ай бұрын
ഹിന്ദിയിൽ ഒരു ചൊല്ല് ഉണ്ട് ഭഗവാൻ ദേത്ത ഹോത്ത ചപ്പട് ഫാടുക്കെ ദേത്താ ഹെ 😂 കാരണം ഇന്ന് സദ്യയുടെ ഘോഷയാത്ര ആയിരുന്നു 👍എന്തായാലും സിക്കിംമിൽ ചെന്നതിൽ പിന്നെ കല്യാണം കുറെ ഉണ്ടു 🤔😂അസറഫ് ആദ്യത്തേതും 👌❤️👍
@BACKPACKERSUDHI
@BACKPACKERSUDHI Ай бұрын
സിക്കിമിലേക്ക് ഒരു കല്ല്യാണ ടൂർ സങ്കടിപ്പിച്ചാലോ എന്ന ഇപ്പോ ചിന്തിക്കുന്നെ
@rajithapulimpallikonam9259
@rajithapulimpallikonam9259 Ай бұрын
സുധിയുട വീഡിയോ കാണാൻ കാത്തു കാത്തു ഇരുന്ന് കണ്ണു കഴച്ചു കാലുകഴച്ചു
@BACKPACKERSUDHI
@BACKPACKERSUDHI Ай бұрын
😁😁
@ashadileep6808
@ashadileep6808 Ай бұрын
Nature beauty super.Happy journey.
@mhammadalithazhemadathil9944
@mhammadalithazhemadathil9944 Ай бұрын
സുധീ ബ്രോ അശ്റഫ് ബ്രോ . കം റി❤
@BACKPACKERSUDHI
@BACKPACKERSUDHI Ай бұрын
😍❤️
@ShanthiAdoommal
@ShanthiAdoommal Ай бұрын
Evidayayirunnu bro? Kalyanam koodan poyit kanunnillallonn vijarichirikkugayayirunnu enthayalum kalyanam super ❤
@BACKPACKERSUDHI
@BACKPACKERSUDHI Ай бұрын
Thank you
@abdulrahmanedappully7427
@abdulrahmanedappully7427 Ай бұрын
അശറഫിനോട് പറയു , ബീഫല്ല , പോർക്കാണന്ന്😂
@azeezjuman
@azeezjuman Ай бұрын
സുധി സ്നേഹം ഇഷ്ടം ❤❤❤
@BACKPACKERSUDHI
@BACKPACKERSUDHI Ай бұрын
സ്‌നേഹം മാത്രം
@ushap9514
@ushap9514 Ай бұрын
Sudhi, തിരിച്ചു വരുമ്പോൾ അമ്മക്ക് മനസ്സിലാകണേ. കല്ല്യാണം കൂടി unlimited food കഴിക്കുമ്പോൾ
@BACKPACKERSUDHI
@BACKPACKERSUDHI Ай бұрын
😁😁
@bijumon6031
@bijumon6031 Ай бұрын
സ്നേഹം മാത്രം .
@BACKPACKERSUDHI
@BACKPACKERSUDHI Ай бұрын
സ്നേഹം മാത്രം
@thankav6808
@thankav6808 Ай бұрын
Sudaram ate manoharam👏👏👏👏
@BACKPACKERSUDHI
@BACKPACKERSUDHI Ай бұрын
🥰😊
@brajsikkimvlogs7993
@brajsikkimvlogs7993 Ай бұрын
Awesome ❤❤❤
@BACKPACKERSUDHI
@BACKPACKERSUDHI Ай бұрын
Thank you ❤️
@Sunita-du2qs
@Sunita-du2qs 27 күн бұрын
This episode is really amazing
@merlinjose8342
@merlinjose8342 Ай бұрын
ഒരിക്കലും നേരിട്ട് കാണാൻ സാധിക്കാത്ത ഈ കാഴ്ചകൾ കാണിച്ചുതരുന്ന സുധിക്കും അഷ്റഫിനും ഒരുപാട് നന്ദി. സ്നേഹം മാത്രം.❤
@BACKPACKERSUDHI
@BACKPACKERSUDHI Ай бұрын
സ്നേഹം മാത്രം
@bindustudio3770
@bindustudio3770 Ай бұрын
Sudhi... സൂപ്പർ
@BACKPACKERSUDHI
@BACKPACKERSUDHI Ай бұрын
Thank you
@augustypj2070
@augustypj2070 Ай бұрын
അടിപൊളി super 🎉🎉🎉❤❤
@BACKPACKERSUDHI
@BACKPACKERSUDHI Ай бұрын
Thank you
@geogiemaliekal8605
@geogiemaliekal8605 Ай бұрын
God Bless..
@BACKPACKERSUDHI
@BACKPACKERSUDHI Ай бұрын
❤️
@ranjithmenon8625
@ranjithmenon8625 Ай бұрын
Hii സുധീ, കല്യാണം കൂടിയ തിന്റെ സന്തോഷം ❤ ആ മിറ്റത് നിൽക്കുന്ന മരത്തിൽ ചക്ക തൂങ്ങി കിടക്കുന്ന പോലെ കുപ്പികൾ ആണോ അത്😊 നിങ്ങൾ രണ്ടുപേരും മാറിമാറി വീഡിയോ ഇട്ടാൽ മതി, കാരണം ഒരേ സ്ഥലത്ത് നിന്നു ഷൂട്ട് ചെയുന്നത്കൊണ്ട് ആവർത്തന വിരസത ഒഴിവകാമല്ലോ അല്ലെ ❤❤
@BACKPACKERSUDHI
@BACKPACKERSUDHI Ай бұрын
അതൊക്കെ അലങ്കാരങ്ങൾ
@k.c.thankappannair5793
@k.c.thankappannair5793 Ай бұрын
Happy journey to Kalyama Unnikal😂🎉
@BACKPACKERSUDHI
@BACKPACKERSUDHI Ай бұрын
🥰❤️
@mohananpillaimohanan3417
@mohananpillaimohanan3417 Ай бұрын
സ്നേഹം മാത്രം 🌹🌹🌹
@BACKPACKERSUDHI
@BACKPACKERSUDHI Ай бұрын
❤️❤️
@abidhakhalid7594
@abidhakhalid7594 18 күн бұрын
😢
@Rajan-sd5oe
@Rajan-sd5oe Ай бұрын
കല്യാണം കഴിഞ്ഞാൽ പെണ്ണ് ചൊറിയണം പോലെ ചൊറിഞ്ഞു കൊണ്ടേയിരിക്കും എന്നാണോ സിക്കിമിലെ ആ ചൊറിയണ പ്രയോഗത്തിന്റെ അർത്ഥം!😄😄😄😄😄😄😄
@BACKPACKERSUDHI
@BACKPACKERSUDHI Ай бұрын
ഇനി അങ്ങനെ ഒരു അർഥം കൂടി ഉണ്ടോ
@Sunita-du2qs
@Sunita-du2qs 27 күн бұрын
Amazing video
@lakshmananpm5235
@lakshmananpm5235 Ай бұрын
വളരേ വളരെ ഇഷ്ടപ്പെട്ടു
@BACKPACKERSUDHI
@BACKPACKERSUDHI Ай бұрын
🥰🥰🥰🥰❤️
@balunavaneetham
@balunavaneetham Ай бұрын
വയറു കേടാക്കണ്ടാ മക്കളേ❤
@BACKPACKERSUDHI
@BACKPACKERSUDHI Ай бұрын
കേടാക്കൂല
@shajipanicker959
@shajipanicker959 Ай бұрын
Good video ❤
@BACKPACKERSUDHI
@BACKPACKERSUDHI Ай бұрын
Thank you
@Raju-oy6zp
@Raju-oy6zp 19 күн бұрын
View point super
@salisabu64
@salisabu64 Ай бұрын
👌👍
@BACKPACKERSUDHI
@BACKPACKERSUDHI Ай бұрын
❤️😍
@BabuPk-mi4xc
@BabuPk-mi4xc Ай бұрын
🎉🎉🎉🎉❤❤❤
@BACKPACKERSUDHI
@BACKPACKERSUDHI Ай бұрын
❤️❤️
@ismailch8277
@ismailch8277 Ай бұрын
👍👍👌👌
@BACKPACKERSUDHI
@BACKPACKERSUDHI Ай бұрын
🥰😍
@rameshanpv3725
@rameshanpv3725 Ай бұрын
Super
@BACKPACKERSUDHI
@BACKPACKERSUDHI Ай бұрын
Thanks
@SamadP-pw6qm
@SamadP-pw6qm Ай бұрын
ashraf❤❤❤❤❤sudhi❤❤❤❤❤❤❤ suscr chaithu❤❤❤❤❤❤❤❤❤
@devu151
@devu151 Ай бұрын
👍❤️👍
@BACKPACKERSUDHI
@BACKPACKERSUDHI Ай бұрын
😍❤️
@sajuzachariah8975
@sajuzachariah8975 Ай бұрын
കല്യാണത്തിന് എന്നല്ല എല്ലാം വിശേഷ അവസരങ്ങളിൽ പോലും കേരള കാർ നമ്മുടെ സ്വന്തം പാരമ്പര്യം സംസ്കാരം ആഹാരം എല്ലാം മറന്നു വിദേശ രീതി കൾ ഇറക്കു മതി ചെയ്തു. എന്തിനു മുണ്ട് ഉടുക്കാൻ പോലും ഇവിടെ ആണുങ്ങൾക് അറിയില്ല
@BACKPACKERSUDHI
@BACKPACKERSUDHI Ай бұрын
❤️
@muhammednazeer8909
@muhammednazeer8909 Ай бұрын
👍💕🥰
@BACKPACKERSUDHI
@BACKPACKERSUDHI Ай бұрын
❤️🥰
@aravindandevaswom6532
@aravindandevaswom6532 Ай бұрын
2 ദിവസം കണ്ടില്ല ഇനി ഇങ്ങനെ വരാതെ ഇരിക്കരുത് എല്ലാ ദിവസവും ചെറുതെങ്കിലും ഒരു വീഡിയോ പോസ്റ്റുചെയ്യുക
@BACKPACKERSUDHI
@BACKPACKERSUDHI Ай бұрын
ശ്രമിക്കുന്നുണ്ട്
@Sandhyap6936
@Sandhyap6936 Ай бұрын
ഹായ്
@BACKPACKERSUDHI
@BACKPACKERSUDHI Ай бұрын
Hi
@KunjuMon-sm1pv
@KunjuMon-sm1pv Ай бұрын
ഹോ.. രണ്ടാളുടെയും വയറു ഫുള്ളായി മുന്നോട്ട് തള്ളിയിട്ടുണ്ടല്ലോ.. വെറുതെ അല്ല സുധി ബ്രോ ഇങ്ങനെ തടിവച്ചു തടിവെച്ചു ചീർത്ത് വരുന്നത്.. പോകുന്നിടത്തൂ ന്നൊക്കെ നല്ല തീറ്റയല്ലേ എങ്ങനെ തടിക്കാതിരിക്കും.. 🫢😁
@BACKPACKERSUDHI
@BACKPACKERSUDHI Ай бұрын
😁😁😁😁
@sreedevigopi8095
@sreedevigopi8095 Ай бұрын
Super 👍❤
@BACKPACKERSUDHI
@BACKPACKERSUDHI Ай бұрын
😍❤️
@albysdesignworld
@albysdesignworld Ай бұрын
Super.......................🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
@Ramlath-g8c
@Ramlath-g8c 19 күн бұрын
❤❤❤❤❤❤✌️
@hareeshmadathil6843
@hareeshmadathil6843 Ай бұрын
Super bro
@ckyoonus047chenganakkattil3
@ckyoonus047chenganakkattil3 Ай бұрын
Daa sudhiey shugalle? 😂
@BACKPACKERSUDHI
@BACKPACKERSUDHI Ай бұрын
Sugama
So Cute 🥰 who is better?
00:15
dednahype
Рет қаралды 19 МЛН
Мен атып көрмегенмін ! | Qalam | 5 серия
25:41
So Cute 🥰 who is better?
00:15
dednahype
Рет қаралды 19 МЛН