ഇങ്ങനെ കളി പ്പിക്കാതെ കല്യാണി ക്കു വേഗം ശബ്‌ദം കൊടുക്ക് ഇതു കുറെ ആയല്ലോ എങ്ങനെ 😄😄😄
@jojimonkp7343 Жыл бұрын
സീരിയലിലെ പ്രൊഡ്യൂസർക്ക് കല്യാണിയുടെ ഡബ്ബിങ് ആർട്ടിസ്റ്റിന് കൊടുക്കാൻ പൈസ ഇല്ല അതുകൊണ്ടാണ് കല്യാണി യെ ഗർഭിണി യക്കിയത് ഇപ്പോൾ ഓപ്പറേഷൻ ചെയ്ത കുഞ്ഞിന് ദോഷം വരും അതുകൊണ്ട് ഓപ്പറേഷൻ ചെയ്യില്ല
കല്യാണിക്ക് പെട്ടന്ന് തന്നെ ശബ്ദം കൊടുക്ക് ഡയറക്ടർ മാമ.. ഇങ്ങനെ വൈഗിക്കുന്നത് എന്തിനാ😤😤😤
@paramashivan18 Жыл бұрын
വോയ്‌സ് സർജറിക്കായി ഒരു ഡോക്ടറെ കണ്ടെത്താൻ അവർക്ക് സാധിക്കാത്തതിനാൽ ഗർഭകഥ കാണിച്ച് ഞങ്ങളെ വഴിതിരിച്ചുവിടാൻ അവർ തീരുമാനിച്ചു 🤐
@philomina-n3o Жыл бұрын
Asianet is searching for a nice voice
@resmianoop8289 Жыл бұрын
💥💥💥💥
@reejav5519 Жыл бұрын
ഈ പാറു എന്ന കഥാപാത്രം ഈ സീരിയലിൽ ആവശ്യമേ ഇല്ല മഹാ ബോറ്
@preethasreeram3784 Жыл бұрын
Aa കുട്ടിയല്ലേ എപ്പോഴും ഇവരുടെ സുഖ ദുഖങ്ങളിൽ എപ്പോഴും കൂടെ നിൽക്കുന്നത്..കൊച്ചു കുട്ടിയാണ് എങ്കിലും മനുഷ്യ മനസ്സുകളെ മനസ്സിലാക്കുവാൻ കഴിയുന്നു നല്ലൊരു കഥാപാത്രം...👍👍
@sinmol2400 Жыл бұрын
ആ കുട്ടി ഉള്ളത് കൊണ്ടാണ് ഈ സീരിയൽ ബോർ ഇല്ലാതെ പോകുന്നത്
@raneemaac Жыл бұрын
Paru super 💕👍👍👍👍👍👍
@aslammuhammed2983 Жыл бұрын
@@raneemaac👍
@harshaanil7591 Жыл бұрын
Paru ullath nallathaa.. But prayathinanusaricha dialogues kodkanm... Over acting aakaan padilla..
@remanibalan9149 Жыл бұрын
ഈ. പാറു ആരാ?.ഇത്ര പ്രാധാന്യം കൊടുക്കുന്നത് കണ്ട് ചോദിച്ചതാ
@nishanichu8618 Жыл бұрын
Yes. Oru useless in this ..
@aameenaaz Жыл бұрын
കിരണിൻ്റെ അങ്കിൾ ൻ്റെ മോൾ
@abdulkareemabdulkareem2333 Жыл бұрын
പാവം മനോഹർ 😣😄
@sruthyar4506 Жыл бұрын
😂😂
@geetapillai1819 Жыл бұрын
ഇത് എന്തുവാ കോപ്രായങ്ങൾ, ഇതിനൊരു അവസാനം ഇല്ലേ. രൂപ ഒളിച്ചു നിന്ന് കേൾക്കുന്നത് 1000 എപ്പിസോഡ് ആക്കുമോ. Borring
@applestudio6798 Жыл бұрын
ഇവയുടെയെല്ലാം ഉപയോഗങ്ങൾ എന്താണ് എന്ന് അറിയാമോ ? kzbin.info/www/bejne/qXLUln-me8iAadU