അച്ചോ ഞാനും പൈശാചിക ശക്തിയുടെ ബന്ധനത്തിലായിരുന്നു..2019 മുതൽ അതിനാൽ ജോലി നഷ്ടപ്പെട്ടു പുറത്തേക്ക് പോകുവാൻ കിട്ടിയ അവസരം പോയി ഫുൾ തടസ്സങ്ങൾ മാത്രം. അച്ഛൻ എനിക്കുവേണ്ടി കൂടി പ്രാർത്ഥിക്കണം. ഇപ്പോൾ ഏകദേശം എല്ലാം ശരിയായി വരുന്നു. എന്റെ ഈശോയെ നന്ദി 🌹🙏
@JezzyMathew57967 ай бұрын
യേശുവേ യേശുവേ യേശുവേ
@syjiceo207214 күн бұрын
ജീവിത പങ്കാളിയിൽ നിന്നും വെറുപ്പിൻ്റേയും മദ്യപാനത്തിൻ്റേയും ദുരാത്മാവ് വിട്ടു പോകുന്നതിനും യഥാർത്ഥ കത്തോലിക്കാ വിശ്വാസം ലഭിക്കുന്നതിനും പ്രാർത്ഥിക്കണമെ
@daicy35437 ай бұрын
പല വിധ സാത്താനിക ബന്ധനങ്ങളാൽ ഞാനും ഭർത്താവും മക്കളും വർഷങ്ങളായി കഷ്ടപ്പെടുന്നു ഇപ്പൊ മുന്നോട്ട് നീങ്ങാൻ പോലും കഴിയുന്നില്ല ജോലിയില്ല രണ്ടു പേർക്കും ഭക്ഷണത്തിനുപോലും കഷ്ടപ്പെടുന്നു മക്കൾ വലയുന്നു പ്രാത്ഥിക്കാമൊ അച്ചാ ഞാൻ സ്ഥിരമായി അച്ചൻ്റെ ടോക് കേൾക്കാറുണ്ട്
@AJ-dd9yx7 ай бұрын
Please can you visit Tabor retreat center ezhumuttom on Saturday and ask father Georgi pallikunnel.
@John-f9i7k7 ай бұрын
മുടങ്ങാതെ 33 വിശ്വാസപ്രമാണം ചൊല്ലൂ.. ജപമാല മുടക്കാതെ ചൊല്ലൂ.. വി. കുര്‍ബ്ബാന പരമാവധി മുടക്കാതിരിക്കൂ.. ശക്തമായി ഒരുങ്ങി കൂടെ കൂടെ കുമ്പസാരിക്കൂ.. നിങ്ങളുടെ പ്രശ്നം തീരും..
@christochiramukhathu46167 ай бұрын
യേശു നിങ്ങളെ കുടുംബമായി വിടുവിക്കട്ടെ.
@binnyshajan11097 ай бұрын
മകന് pr കിട്ടാൻ പ്രാർത്ഥികണം
@Mahimajibi7 ай бұрын
Thank you Jesus 🙏hallelujah hallelujah 🙏Ave Maria ♥️❤️🙏Jesus please protect our family members 🙏amen
@kjjosephtigerkjjosephtiger10377 ай бұрын
Amen🙌 ✝️👨👩👧👦💯
@anniesebastian65867 ай бұрын
Aentea molea samarapikunu 🙏🏻🙏🏻
@ranishaju38347 ай бұрын
Praise to be jesus fr,pls pray for my daughter,to get job in Uk now she studying .but no good job.
@nainastephenfernandez62917 ай бұрын
Praise the Lord Amen 🙏
@maryabraham79567 ай бұрын
Jesus protect my son fr. Akhil from the evil thoughts.
@daicy35437 ай бұрын
🎉🎉
@tibintomy6687 ай бұрын
Amen❤
@piouspious3297 ай бұрын
🙏🙏🙏 ❤️
@subhashgeorge24437 ай бұрын
🙏🙏🙏🙏🙏
@sujasajan45047 ай бұрын
Father please bind my son’s behaviour.It’s badly affecting the family.
@ComendadorasSantiago7 ай бұрын
Países the Lord. Amen
@poulinkuriakose20287 ай бұрын
🙏🙏
@Joyal_J_Joy0-7 ай бұрын
🙏🏻
@rajeevpu12717 ай бұрын
What a realiy
@ELIASROOPESH.77 ай бұрын
🙏💝💝💪
@VivekBabu-kq2pb7 ай бұрын
E പ്രശ്നം എനിക്കും ഉണ്ട്. എന്തിനും തടസം മാത്രം അച്ചോ ഇത് മറ്റുവാൻ എന്താ ഒരു വഴി
@miniraphy40577 ай бұрын
എൻറെ മകൻ രാഹുലിന് ഒരു ജോലിക്കായി 2വർഷം ആയി ശ്രമിക്കുന്നു ഒന്നും ശരിയാകുന്നില്ല അച്ഛൻ ഒന്ന്ബന്ധിച്ചു പ്രാർഥിക്കനം എൻ്റെ അപേക്ഷ കേൾക്കനെ
@flamingo59007 ай бұрын
അതിനെ ബന്ധിക്കുകയല്ല. ജോലി ലഭിക്കാനുള്ള തടസ്സങ്ങളെ മാറ്റണമേ. സാമ്പത്തിക മേഖലയെ ബന്ധിച്ച ബന്ധനങ്ങളെ അഴിക്കണമേ. ജോലി സാധ്യതകൾ തുറന്നു വരേണമേ എന്നു പറഞ്ഞ് പ്രാർത്ഥിക്കേണം.
@flamingo59007 ай бұрын
ഇത് ഒരു പ്രാവശ്യം പ്രാർത്ഥിക്കേണ്ടതല്ല. ഇത് എല്ലാ ദിവസവും പ്രാർത്ഥിക്കേണ്ടതാണ്. വിശ്വാസത്തോടുള്ള പ്രാർത്ഥനയ്ക്ക് ഉത്തരം ലഭിക്കും. ഇടയ്ക്ക് ഉപവസിച്ചു പ്രാർത്ഥിക്കുക.
@user-ui4dw8tm2d7 ай бұрын
അച്ഛാ അച്ഛൻ പറയുന്നതൊന്നും clear ആകുന്നില്ല... അച്ഛൻ വ്യക്തമായി പറയുമോ.. അല്ലെങ്കിൽ Mike correct ചെയ്യൂ
@DrMarinPrince7 ай бұрын
Yes it's unclear.
@christochiramukhathu46167 ай бұрын
അപേക്ഷ ദൈവത്തോടാണ് എന്നാൽ ആജ്ഞ പിശാചിനോട് ആണ്
@elizabethkunjachan2107Ай бұрын
അങ്ങനെ എങ്കിലും അച്ഛൻ പഠിച്ചല്ലോ യേശുവിന്റെ നാമത്തിൽ ബന്ധിച്ച് ശാസിച്ചു ബഹിഷ്കരിക്കാൻ... അല്ലാതെ ബെനഡിക്റ്റൻ കുരിശ് അല്ല.. കർത്താവിന്റെ നാമത്തിന് ആണ് ശക്തി.. 🙏🙏
@anuanjo71787 ай бұрын
Aacha ,please pray for my husband Anjo George... I want to see you..pls give me your contact number
@georgepeter90567 ай бұрын
Go to Mount Nebo retreat centre vagamon, pala diocese