Movie Character References in Malayalam Movies

  Рет қаралды 215,517

KhanMax Malayalam

KhanMax Malayalam

Күн бұрын

#mohanlal
#mammootty
Madhura Raja (2019)
Narasimham (2000)
Kattappanayile Rithwik Roshan (2016)
Maheshinte Prathikaaram (2016)
Bro Daddy (2022)
Lucifer (2019)
Koothara (2014)
Minnal Murali (2021)
Kunjiramayanam (2015)
Godha (2017)

Пікірлер: 349
@KHANMAX
@KHANMAX 2 жыл бұрын
ഈ video കഥാപാത്രത്തെ സൂചിപ്പിക്കുന്നതാണ് എന്നാൽ കഥാപാത്രം തന്നെ വന്ന സിനിമകളുണ്ട്- kzbin.info/www/bejne/nZanhXZ8asaeq6s Second part Coming Soon Peace❤️😍
@nihal_7
@nihal_7 2 жыл бұрын
മുധുഗ്വൗ എന്നാ സിനിമയിൽ ഗോകുൾ സുരേഷ് ഗോപി അജുവർഗീസിനെ ഫോണിൽ വിളിക്കുന്ന ഒരു സീൻ ഉണ്ട് അതിൽ അജുവർഗീസ് അടി കപ്പിയാരെ കൂട്ടമണി എന്ന സിനിമയിലെ സെറ്റ്ന് സംസാരിക്കുന്നദായി ആണ് കാണിക്കുന്നത്
@zackzeus4155
@zackzeus4155 2 жыл бұрын
Basil josaph ഒരു കില്ലാടി തന്നെ ❤️❤️❤️❤️😁
@sreejithraju4815
@sreejithraju4815 2 жыл бұрын
മധുരരാജയിൽ പൃഥ്വിരാജിന്റെ കാര്യം ചോദിക്കുമ്പോൾ പടം എടുക്കാൻ പോയി എന്ന് vijayaraghavan പറയുമ്പോൾ സലിംകുമാർ ലൂസിഫർ എന്ന് പറയുന്നുണ്ട്
@djworks4700
@djworks4700 2 жыл бұрын
Athene
@KHANMAX
@KHANMAX 2 жыл бұрын
Next video ആTopicലാണ് അവിട Fourthwall Break ആകുന്നുണ്ട്
@NoOne-no9te
@NoOne-no9te 2 жыл бұрын
@@KHANMAX 😀😀😀
@sooraj.b.joseph9041
@sooraj.b.joseph9041 2 жыл бұрын
എന്റെ ലൂസിഫറെ എന്നാണ് പറയുന്നത് means : പ്രിത്വിരാജിന്റെ പുതിയ സിനിമയുടെ പേരനല്ല അവിടെ ഉദ്ദേശിക്കുന്നത്. സലിം കുമാർ എഴുതുന്ന ചെകുത്താനെ പ്രണയിച്ച മാലാഖ എന്ന കഥയിൽ ചെകുത്താനായിയാണ് പൃഥ്വിയെ ഉദ്ദേശിക്കുന്നത് ആ ചെകുത്താനെയാണ് എന്റെ ലൂസിഫറെ എന്ന് പറയുന്നത്.
@jincybincy2000
@jincybincy2000 2 жыл бұрын
♥️
@manumanohar1468
@manumanohar1468 2 жыл бұрын
ഒരു മുത്തശ്ശി ഗദ സിനിമയിൽ ഓം ശാന്തി ഓശാന യിലെ റഫറൻസ് ഉണ്ട്.
@sskkvatakara5828
@sskkvatakara5828 2 жыл бұрын
Climax doctor reference
@roby-v5o
@roby-v5o 2 жыл бұрын
*ദൃശ്യം 1.. ൽ എന്ന സിനിമയിൽ മണ്ണിര കാബോസ്റ്റ് കുഴി ഉണ്ടാകുമ്പോൾ ഇവിടം സ്വർഗ്ഗമാണ് എന്ന സിനിമയെ കുറിച്ച് പറയുന്നു ഉണ്ട്*
@harigovindhsreekumar950
@harigovindhsreekumar950 2 жыл бұрын
വേട്ടക്കാരൻ വാറുണ്ണിയെ പറ്റി 'ശിക്കാരി ശംഭു' എന്ന സിനിമയിൽ പറയുന്നുണ്ട്... 'ഷാജഹാനും പരീക്കുട്ടിയും' എന്ന സിനിമയിൽ പോലിസുകാരൻ ആയി അഭിനയിച്ച കലാഭവൻ ഷാജോൺ, താൻ മുമ്പ് അന്വേഷിച്ച കേസ് ആയി 'ദൃശ്യത്തിലെ' ജോർജ്കുട്ടിയെ പറ്റി പറയുന്നുണ്ട്...
@birbalbirbal2958
@birbalbirbal2958 2 жыл бұрын
വേട്ടക്കാരൻ വാറുണ്ണിയെ കുറിച്ച് 'മൈ ഡിയർ കരടി' എന്ന ചിത്രത്തിൽ പരാമർശമുണ്ട്. പ്രേംകുമാറിന്റെ വേട്ടക്കാരൻ കിട്ടുണ്ണി എന്ന കഥാപാത്രത്തിന്റെ ചേട്ടൻ ആണ് വാറുണ്ണി എന്ന് പറയുന്നുമുണ്ട്.
@മാഹിക്കാരൻ-ശ3ഘ
@മാഹിക്കാരൻ-ശ3ഘ 2 жыл бұрын
Role models ൽ അവസാനം നമ്മുടെ സ്വന്തം പഞ്ചാബി house ലെ രമണൻ വന്നിട്ടുണ്ട് അതുകൂടെ പറയാമായിരുന്നു 👍
@farishabinthrahman6196
@farishabinthrahman6196 2 жыл бұрын
Shylock- Arackkal madhava unni,Mangalassery Neelakandan Daddy cool- Sankardas Masterpiece- Thevalliparambil Joseph Alex, Pazhassi raja Parampara- Kuthiravattam pappu says the character names Dasan &Vijayan ( Nadodikkattu) And another one is a villain says about Chandu ( Oru vadakkan veeragatha) Rajamanickyam- Manoj K.Jayan says about the character Kottayam Kunchachan,Aadu thoma Kammath&Kammath- Dileep says the character names Rajamanickyam and Pokkiri Raja
@thetribalchief6467
@thetribalchief6467 2 жыл бұрын
ഈ പറക്കും തളികയിൽ dileep inte dialogue " vasanthi ഇതിനു താഴെയുള്ളത് ലക്ഷ്മി " Cochin haneefa : പിന്നെ Harisree ashokan : പിന്നെ ഞാനും
@adhilazeez3192
@adhilazeez3192 2 жыл бұрын
വസന്തിയും ലക്ഷ്മിയും പിന്നെ ഞാനും
@റഷീദ്ഇക്ക-ച9ഴ
@റഷീദ്ഇക്ക-ച9ഴ 2 жыл бұрын
@@adhilazeez3192 വാസന്തി
@MuhammadIRFAN-uw2cl
@MuhammadIRFAN-uw2cl 2 жыл бұрын
അതിൽ തന്നെ ദിലീപ് : സത്യം ഹരിശ്രീ : ശിവം ദിലീപ് : സുന്ദരാ.. സത്യം ശിവം സുന്ദരം 😸
@roby-v5o
@roby-v5o 2 жыл бұрын
*സ്നേഹവീട് എന്ന സിനിമയിൽ ഡയറക്ടർ സത്യൻ അന്തിക്കാട് അദ്ദേഹം ഡയറക്ടർ ചെയ്ത വരവേൽപ്പ് എന്ന സിനിമയിൽ നായകൻ അനുഭവിച്ച ദുരവസ്ഥ പറയുന്നു ഉണ്ട്*
@shadilshad7620
@shadilshad7620 2 жыл бұрын
ദേശത്തെ ഗാർജിക്കുന്ന യുവ നേതാവ് 🔥🔥😁😁😁⚡️⚡️😂
@saiKabhi7249
@saiKabhi7249 2 жыл бұрын
ഒരു മുത്തശ്ശി ഗദയിൽ ബംഗാളി ബാബു എന്ന അപ്പുവിൻ്റെ നാട് ദേശം എന്നാണ് പറയുന്നത്..... വിനീത് ശ്രീനിവാസൻ അഭിനയിച്ച ചിത്രമായ കുഞ്ഞിരാമായണത്തിലെ സ്ഥലം..... ❤️
@harigovindhsreekumar950
@harigovindhsreekumar950 5 ай бұрын
ദേശം എറണാകുളത്തിനടുത്തുള്ള സ്ഥലമാണ്...
@roby-v5o
@roby-v5o 2 жыл бұрын
*മല്ലുസിംഗ് എന്ന സിനിമയിൽപഞ്ചാബി ഹൗസ് ദിലീപ് കഥാപാത്രത്തെ കുറിച്ചും അതുപോലെ ഹിറ്റ്‌ലർ എന്ന സിനിമയിലെ മാധവൻകുട്ടിയുടെ കാര്യം പറയുന്നു ഉണ്ട്*
@gouthamvm1796
@gouthamvm1796 2 жыл бұрын
വിജയുടെ കത്തി സിനിമയിൽ എയർപോർട്ടിൽ വച്ചുള്ള സീനിൽ ഈഗ(ഈച്ച)യുടെ refference വരുന്നുണ്ട്
@sreejithraju4815
@sreejithraju4815 2 жыл бұрын
ക്വീൻ സിനിമയിൽ സലിം കുമാർ ന്റെ മുകുന്ദണുണ്ണി മീശമാധവനിൽ ഉണ്ട് ഷൈലോക്ക് സിനിമയിൽ മമ്മൂട്ടി ഒരുപാട് സിനിമ പറയുന്നുണ്ട് വല്യേട്ടൻ, രാവണപ്രഭു, സിംഗം, പോക്കിരി, പെട്ട etc..
@bimalbinoy3923
@bimalbinoy3923 2 жыл бұрын
Aa mukundhanunni aano ee mukundhanunni... ith ee mukundhanunni serious aanallo
@thesupernova4520
@thesupernova4520 2 жыл бұрын
@@bimalbinoy3923 Heavy transformation 🔥
@sreejithraju4815
@sreejithraju4815 2 жыл бұрын
@@bimalbinoy3923 അല്ല മച്ചാ cast നോക്ക് അതിൽ വക്കീൽ ഇതിലും വക്കീൽ നരസിംഹത്തിലെ നന്ദഗോപാൽ മാരാർ മധുരരാജയിൽ പറയുന്നില്ലേ അത്രെ ഉള്ളൂ
@രായപ്പൻ-bgm
@രായപ്പൻ-bgm 6 ай бұрын
​@@sreejithraju4815Shylock movieil singavum pettayum evide reference cheyunne
@roby-v5o
@roby-v5o 2 жыл бұрын
*ശിക്കാരി ശംഭു എന്ന സിനിമയിൽമൃഗയ എന്ന വാറുണ്ണി എന്ന കഥാപാത്രത്തെ കുറിച്ചും അയാളുടെനാട്ടിനെയും കുറിച്ച് ചിത്രീകരിച്ചിട്ടുണ്ട്*
@anandhu05
@anandhu05 2 жыл бұрын
രക്ഷാധികാരി ബൈജു സിനിമയിൽ ദിലീഷ് പോത്തൻ ചെയ്ത character മഹേഷിൻ്റെ പ്രതികാരം സിനിമയിലെ ആണ് ❤️
@KHANMAX
@KHANMAX 2 жыл бұрын
george rakshadhikari and Eldho mahesh
@lipinms1
@lipinms1 2 жыл бұрын
@@KHANMAX eldho George from usa
@bijumongeevarghese2236
@bijumongeevarghese2236 2 жыл бұрын
Rakshadikari Baiju what a stupid Name New Generation Movies are all Bullshit only idiots are watching that shit
@roby-v5o
@roby-v5o 2 жыл бұрын
*ലാൽ ജോസ് ഡയറക്ടർ ചെയ്ത രസികൻ എന്ന സിനിമയിൽ മീശമാധവൻ, പട്ടാളം എന്ന സിനിമയെ കുറിച്ച് പറയുന്നു ഉണ്ട്*
@roby-v5o
@roby-v5o 2 жыл бұрын
*ലോകനാഥൻ എന്ന സിനിമയിൽ സലിം കുമാറിന്റെ കഥാപാത്രം സ്ഫടികം എന്ന സിനിമയിലെ അടുതോമയുടെ കാര്യം പറയുന്നു ഉണ്ട്*
@Ayush-yv7xy
@Ayush-yv7xy 2 жыл бұрын
Khanmaxinte vediokk വേണ്ടി എന്നും കാത്തിരിക്കുന്നു ❤️.
@krishnank7300
@krishnank7300 2 жыл бұрын
ഇതൊക്കെ കണ്ടുപിടിക്കുന്ന നിങ്ങളെ സമ്മതിക്കണം ബ്രോ 👍🔥
@roby-v5o
@roby-v5o 2 жыл бұрын
*റാഫി ഡയറക്ടർ ചെയ്തറോൾ മോഡൽ എന്ന സിനിമയിൽ മായാവി, അന്യൻ,മണിച്ചിത്രത്താഴ് എന്ന സിനിമയിലെ കാര്യങ്ങൾ പറയുന്നു ഉണ്ട്*
@ageorge1821
@ageorge1821 2 жыл бұрын
Main saadhanam vittu Punjabi House athu pakshe ramanan nerittu varunnathu kond ee koottathil peduthavo ennariyilla
@KHANMAX
@KHANMAX 2 жыл бұрын
രമണനടക്കം നേരിട്ടു വന്ന കഥാപാത്രങ്ങളെ കുറിച്ചൊരു വീഡിയോ ചെയ്തിട്ടുണ്ട് first comment നോക്കിയാൽ കാണാം
@NoOne-no9te
@NoOne-no9te 2 жыл бұрын
Stop Violence സിനിമയുടെ രണ്ടാം ഭാഗമായ 'അസുരവിത്തി' ൽ , സാത്താനും ആസിഡും ഗുണ്ട സ്റ്റീഫനും ഏഞ്ജലീന ഒക്കെ പ്രതിപാതിയ്ക്കുന്നുണ്ട്. അതെല്ലാം Stop Violence ലെ കഥാപാത്രങ്ങളാണ്. അവരുടെ മക്കളിലൂടെയാണ് രണ്ടാം ഭാഗം മുന്നോട്ട് പോകുന്നത്.
@നാറൊമ്പമോസമാണപയ്യൻ
@നാറൊമ്പമോസമാണപയ്യൻ 2 жыл бұрын
താൻ പൊട്ടനാണോ
@ahamedbaliqu9118
@ahamedbaliqu9118 2 жыл бұрын
ബ്രോ ഡാഡിയിൽ വർണപക്കിട്ട് സിനിമയിലെ റഫറൻസ് ഉണ്ട് ബ്രോ
@skv10189
@skv10189 2 жыл бұрын
Yeppo?
@krishnanavaneeth2000
@krishnanavaneeth2000 2 жыл бұрын
Athu reference alla bro avarude cheruppam kanikkan photo vechanne ullu
@Sabariiiiiiiiii._
@Sabariiiiiiiiii._ 2 жыл бұрын
@@skv10189 parayathe vannen song mohanlal introyil wallil nokkiyal mathy
@ajinmanoj5657
@ajinmanoj5657 2 жыл бұрын
ശിക്കാരി ശംഭു സിനിമയിലും വാറുണ്ണിയെ(മൃഗയ )സൂചിപ്പിക്കുന്നുണ്ട് . അതിൽ അവർ 3 പേരും വാറുണ്ണിടെ ശിക്ഷൻ മാരാണെന്നും പറഞ്ഞാ ചെല്ലുന്നേ
@roby-v5o
@roby-v5o 2 жыл бұрын
*അച്ചായൻസ് എന്ന സിനിമയിൽ നരസിംഹം എന്ന സിനിമയിൽ ലാലേട്ടൻ കഥാപാത്രം ജയിൽ പോകേണ്ട അനുഭവം ഇടവേള ബാബുവിന്റെ കഥാപാത്രം പറഞ്ഞിട്ടുണ്ട്*
@astrokid9504
@astrokid9504 2 жыл бұрын
kure kashtapett kanumalo bro ithoke kand pidikaan ...pwoliiye👍💥
@tvoommen4688
@tvoommen4688 2 жыл бұрын
Enthu kashtapedaan ? Ithu vare irangiya sakala cinemayum play cheythu nokkittano ithokke kandu pidikkunnathu ?
@anoopvs2526
@anoopvs2526 2 жыл бұрын
മുത്ത് ഗൗ മൂവിയില്‍ ഗോകുല്‍ ഫോണില്‍ സംസാരിക്കുന്ന ഫ്രണ്ട്സ് അടികപ്യാരെ കൂട്ടമണിയിലെ അജുവും ടീമിനോടുമാണ്..
@KHANMAX
@KHANMAX 2 жыл бұрын
കഥ മാറി വന്ന കഥാപാത്രങ്ങൾ First Partൽ പറഞ്ഞിരുന്നു
@ദാമു-ഘ4ദ
@ദാമു-ഘ4ദ 2 жыл бұрын
ബേസിൽ ഒരു കില്ലാഡി തന്നെ....
@roby-v5o
@roby-v5o 2 жыл бұрын
*നരിമൻ എന്ന സിനിമയിൽ കെ. എസ് ലളിത കഥാപാത്രംസുരേഷ് ഗോപിയുടെ കഥാപാത്രത്തോട് സേതുരാമയ്യർ എന്ന കഥാപാത്രത്തെ കുറിച്ച് പറയുന്നു ഉണ്ട്*
@abhijithmk698
@abhijithmk698 2 жыл бұрын
Undo
@SabuXL
@SabuXL 2 жыл бұрын
@@abhijithmk698 ഉണ്ട് ചങ്ങാതീ. അത് ഇങ്ങനെയാണ്. " കഴിഞ്ഞയാഴ്ച ടിവിയിൽ ഒരു സിനിമ കണ്ടു. അതിലെ സിബിഐ ഓഫീസർ എന്ത് നല്ലവനാണ്. അടിയില്ല ഇടിയില്ല.. നിനക്ക് ആ ഓഫീസറെ പോലെ ആയിക്കൂടെ മോനേ...!" മറുപടി..," അമ്മ അത് വിശ്വസിച്ചോ ? അമ്മേ അത് സിനിമയിൽ അല്ലേ അമ്മേ.." 😎👏🤝
@vishnuputhanpurakkal7975
@vishnuputhanpurakkal7975 2 жыл бұрын
പ്രേമത്തിലെ ജാവ dailoge ജോർജേട്ടൻസ് പൂരത്തിൽ പറയുന്നുണ്ട്
@diljo77
@diljo77 2 жыл бұрын
ഷാജി കൈലാസ് സിനിമ കണ്ടാൽ മതി... അദ്ദേഹത്തിന്റെ മുൻപത്തെ സിനിമകൾ പലതും നമുക്ക് കാണാൻ പറ്റും
@roby-v5o
@roby-v5o 2 жыл бұрын
*ചോക്ലേറ്റ് എന്ന സിനിമയിൽ ചാന്തുപൊട്ട് എന്ന സിനിമയിലെ കാര്യങ്ങൾ പറയുന്നു ഉണ്ട്*
@jigsaw5371
@jigsaw5371 2 жыл бұрын
മോഹൻലാൽ അങ്ങേരുടെ പടത്തിനു മാത്രമേ പ്രെമോഷൻ കൊടുക്കു 😄😄😄
@wyldekiller4053
@wyldekiller4053 2 жыл бұрын
Moteyum
@roby-v5o
@roby-v5o 2 жыл бұрын
*ഷാജഹാനും പരിക്കുട്ടിയും എന്ന സിനിമയിൽ ദളപതി എന്ന സിനിമയിലെ കാര്യങ്ങൾ പറയുന്നു ഉണ്ട്*
@wise7587
@wise7587 2 жыл бұрын
Titanic ആര് കൂട്ടും
@aswin2045
@aswin2045 2 жыл бұрын
എനിക് ഈ വീഡിയോ കണ്ടപോ ഒരു കാര്യം മനസ്സിലായി താങ്കൾ എല്ലാ cinema yum കാണും 🥰❣️
@roby-v5o
@roby-v5o 2 жыл бұрын
*ലൂസിഫർ എന്ന സിനിമയിൽ നരസിംഹം എന്ന സിനിമയിലെ ലാലേട്ടൻ എൻട്രി കുറിച്ചും പിന്നെ ഇരുപതാം നൂറ്റാണ്ട് എന്ന സിനിമയിലെ ഒരു ഡയലോഗ് പറയുന്നു ഉണ്ട്*
@roby-v5o
@roby-v5o 2 жыл бұрын
*തില്ലാന തില്ലാന എന്ന സിനിമയിൽ അവസാനരംഗത്ത് പത്രം എന്ന സിനിമയിൽ പോലീസ് തല്ലിയ കാര്യംമുകേഷിന്റെ കഥാപാത്രം സുരേഷ് ഗോപിയോട് പറയുന്നു ഉണ്ട്*
@Achu683
@Achu683 2 жыл бұрын
ചേട്ടാ ഇരുപതിയൊന്നാം നൂറ്റാണ്ട് മൂവിയിൽ രാമലീലയിൽ ദിലീപേട്ടന്റെ കഥാപത്രം ആയ രാമനുണ്ണി യുടെ refference ഉണ്ട്....
@roby-v5o
@roby-v5o 2 жыл бұрын
*നസ്രാണി എന്ന സിനിമയിൽ മമ്മൂക്ക ലാലു അലക്സിന്റെ പോലീസ് കഥാപാത്രതോട് കോട്ടയം കുഞ്ഞച്ചൻ എന്ന സിനിമയിൽ കുഞ്ഞച്ചന്റെ കാര്യം പറയുന്നു ഉണ്ട്*
@vishnuprasadsasikala8565
@vishnuprasadsasikala8565 2 жыл бұрын
സ്നേഹവീട് സിനിമയിൽ വരവേൽപ്പ് സിനിമയെ കുറിച്ച് ഒരു reference ഉണ്ട്. മോഹൻലാലിന്റെ കഥാപാത്രവുമായി പുതിയ ബിസിനസ് സംസാരിക്കുവാൻ വരുന്ന character ഷീലയുമായി നടത്തുന്ന dialogue ൽ.
@abhishekraghu3220
@abhishekraghu3220 2 жыл бұрын
Shikkari shambhu movie lum varunni ye patti parayunnund .
@kl14mediastravelsportstech78
@kl14mediastravelsportstech78 2 жыл бұрын
Basil Magic 🥰🥰🥰🔥🔥
@sathyana2395
@sathyana2395 2 жыл бұрын
ഖാൻ സാബ് ഒരു കില്ലാടി തന്നെ
@_nand.z
@_nand.z 2 жыл бұрын
Ee scene okke theater ill indakuna impact undalo, ath oru onnonara impact annu💥💯💯💥
@ZiyadAlsabha
@ZiyadAlsabha 2 жыл бұрын
Nalla observation aanu bro.. superb video 🤩🤩🤩
@Jacobsstorys
@Jacobsstorys 2 жыл бұрын
Second show lalu kurudi. They mentioned on koothara also. Style shine tom chacko , Manichithrathazhu Dr sunny and Nagalan in geethanjaly.muthashigadhayule Mathew doctor OSO character.
@KHANMAX
@KHANMAX 2 жыл бұрын
we discussed it in both parts of കഥ മാറി വന്ന കഥാപാത്രങ്ങൾ Video
@godson3863
@godson3863 2 жыл бұрын
Lalettate Aarattu movieyil K.G.F Chapter 1 ileyum Lucifer nteyum reference und
@alvinv1324
@alvinv1324 2 жыл бұрын
നിങ്ങള് വേറെ ലെവലാണ് പൊളിയാണ് മാസ് ആണ്
@adhilnoushadnn369
@adhilnoushadnn369 2 жыл бұрын
മലയാളത്തിൽ വന്നിട്ടുള്ള സ്പൂഫ് കഥാപാത്രങ്ങളെ പറ്റി ഒരു വീഡിയോ ചെയ്യുമോ ?
@roby-v5o
@roby-v5o 2 жыл бұрын
*വെൽക്കം ടു സെൻട്രൽ ജയിൽ എന്ന സിനിമയിൽ കമ്മീഷണർ എന്ന സിനിമയിലെ കാര്യം പറയുന്നു ഉണ്ട്*
@albinab4070
@albinab4070 2 жыл бұрын
ആറാട്ട് സിനിമയിൽ ഇതേ ഉള്ളൂ 😂😂
@sreevinayakstark60
@sreevinayakstark60 2 жыл бұрын
Mammootty yude rajadhiraja enna cinema il mukesh khanna yude shaktiman reference aayit ayalude lorry yude peru shaktiman aayit aahnu kanichitikkunath
@MrSEMOCOS
@MrSEMOCOS Жыл бұрын
Varnyathil Ashankayil Party Officekalil Sandesham enna movieyile charactersinte photoyum dialogum undu. Fahadh Faasilinte Role Models movieyil Punjabi Houseile Ramanan undu.
@roby-v5o
@roby-v5o 2 жыл бұрын
*ഉടയോൻ എന്ന സിനിമയിൽ സ്ഫടികം എന്ന സിനിമയിലെ ഡയലോഗ് മോഹൻലാൽ അച്ഛൻ മകനായ മോഹൻലാൽ കഥാപാത്രത്തോട് സൂചിപ്പികുന്നു ഉണ്ട്*
@akshay8055
@akshay8055 2 жыл бұрын
1:28 psycho 😂
@mohammedhanan3775
@mohammedhanan3775 2 жыл бұрын
Amar,akbar,anthoni സിനിമയിൽ ഉണ്ണിയായി വന്ന കഥാപാത്രം പിന്നെ പട്ടാഭിരാമൻ എന്ന സിനിമ യിലും വരുന്നുണ്ട്
@amal7716
@amal7716 2 жыл бұрын
Khan max is back ❤️🔥
@milkyway-id7uc
@milkyway-id7uc 2 жыл бұрын
സൂപ്പർ 👌
@sreejithraju4815
@sreejithraju4815 2 жыл бұрын
മാസ്റ്ററിൽ പ്രേമം കഥ ഉണ്ട് പിന്നെ വേറെ കൊറേ ഉണ്ട്
@sreejithraju4815
@sreejithraju4815 2 жыл бұрын
വാരണം ആയിരം ടൈറ്റാനിക്
@nikhiljoshy1327
@nikhiljoshy1327 2 жыл бұрын
Ajith nte oru padathe kurichum parayanundu bro
@athulsathya913
@athulsathya913 2 жыл бұрын
ടൈറ്റാനിക്
@Kaladevi_vadhyasangam
@Kaladevi_vadhyasangam 2 жыл бұрын
suryayude maass movieyil vijayude padangal kore ond
@sreejithraju4815
@sreejithraju4815 2 жыл бұрын
@@Kaladevi_vadhyasangam mm athe Pokkiriyil വടിവേലു ഗജിനിയിലെ പാട്ടിൽ വരുന്നുണ്ട് അസിനെ കാണുമ്പോൾ ഓർക്കുന്നതാ
@vishnuelayath4245
@vishnuelayath4245 2 жыл бұрын
ചന്ദ്രോത്സവം സിനിമയിൽ ഭീമൻ രഘു-മോഹന്‍ലാല്‍ ഫൈറ്റ് ഉണ്ട്. ഒരു അവാര്‍ഡ് ദാന ചടങ്ങ് ആണ്‌ അത്. അവിടെ അവാര്‍ഡ് കൊടുക്കാൻ വന്ന ആൾ വല്ലാപ്പുഴ കെല്ലാ മുഹമ്മദ്. ഇതേ ആളെ പറ്റി ദ്രോണ എന്ന സിനിമയില്‍ പറയുന്നുണ്ട്. "ഏട്ടനെ കാണാൻ വരുന്ന പൂത്തോട്ടക്കാരൻ വല്ലാപ്പുഴ കെല്ലാ മുഹമ്മദ് വന്നിട്ടുണ്ട്" എന്ന് മനോജ് കെ ജയന്‍ അഭിനയിച്ച കഥാപാത്രം പറയുന്നു. ഇതിൽ ഏട്ടന്‍ ആയി അഭിനയിച്ച ജയൻ ചേര്‍ത്തല ചന്ദ്രോത്സവത്തിൽ ചന്ദ്രശേഖരന്‍ ആയി അഭിനയിച്ചിട്ടുണ്ട്.
@mohammedshafikp4270
@mohammedshafikp4270 2 жыл бұрын
ഈ വീഡിയോയുടെ അവസാനത്തിൽ മധുരരാജ എന്ന സിനിമയിൽ മമ്മൂക്ക ചാടി അടിക്കുന്ന പോലെ ആണ് കടുവ എന്ന സിനിമയിൽ പൃഥ്വിരാജ് ചെയ്തിരിക്കുന്നത്
@roby-v5o
@roby-v5o 2 жыл бұрын
*"ഡാഡി കൂൾ"എന്ന സിനിമയിലെ അഴകിയ രാവണൻ എന്ന സിനിമയിലെ മമ്മൂക്ക ആയി വരുന്നതും വെണ്ണിലാ ചന്ദന കിണ്ണം പാട്ടിന്റെ കാര്യം അതുപോലെ സോൾട്ട് ആൻഡ് പേപ്പർ എന്ന സിനിമയിലും അഴകിയ രാവണൻ എന്ന സിനിമയിലെ ഒരു കാര്യം പറയുന്നു ഉണ്ട്*
@roby-v5o
@roby-v5o 2 жыл бұрын
*Nh 47, കുറുപ്പ് എന്ന സിനിമയിലെ പിന്നെ റിയാലിറ്റിയുള്ള കഥാപാത്രമായ സുകുമാരകുറുപ്പിനെ കുറിച്ച് cid ഉണ്ണികൃഷ്ണൻ,ജാഗ്രത, സിബിഐ ഡയറി കുറിപ്പ്, സേതുരാമൻ സിബിഐ, ഐ ലൗ മീ, തുടങ്ങിയ പരാമർശിക്കുന്നു ഉണ്ട്*
@GraceMedia-r8u
@GraceMedia-r8u 2 жыл бұрын
ആറാട്ടിൽ മമ്മൂകയുടെ മാരാർ എന്ന character നെ പറ്റി സുചിപ്പിക്കുന്നുണ്ട്
@athulsathya913
@athulsathya913 2 жыл бұрын
ഇരുപത്തിയൊന്നാം നൂറ്റാണ്ട് സിനിമയിലെ രമലീല സിനിമ രാമനുണ്ണി കാര്യം പറയുന്നുണ്ട്
@bibinbibin3041
@bibinbibin3041 2 жыл бұрын
ബേസിൽ വീണ്ടും അതിശയിപ്പിക്കുവാണല്ലോ
@Jomsonsudheer
@Jomsonsudheer 2 жыл бұрын
മുദ്ദുഗൗ എന്ന സിനിമയിൽ അടി കപ്പ്യരെ കൂട്ടമണി yile characters varunnund.
@kjmelodies6975
@kjmelodies6975 2 жыл бұрын
Shariya
@KHANMAX
@KHANMAX 2 жыл бұрын
Already don in കഥ മാറിവന്ന കഥാപാത്രങ്ങൾ Spin-off video
@Dileepdilu2255
@Dileepdilu2255 2 жыл бұрын
Good bro ♥️💞💞💯❣️👍
@roby-v5o
@roby-v5o 2 жыл бұрын
*റോക്കൻ എൻ റോൾ എന്ന സിനിമയിൽ ക്ലാസ്സ്‌മേറ്റ് എന്ന സിനിമയെ കുറിച്ച്*
@ponnachi59
@ponnachi59 2 жыл бұрын
21 am നൂറ്റാണ്ട് എന്ന സിനിമയിൽ പോലീസ് സീനിൽ ദിലീപേട്ടന്റെ രാമലീലയിലെ രമനുണ്ണിയെ കുറിച് പറയുന്നുണ്ട്
@ajmalbilal2862
@ajmalbilal2862 2 жыл бұрын
റൺവെ സിനിമയിലും കുറുപ്പ് സിനിമയിലും ബുദ്ധിമാൻ ആയ പോലീസ് കഥാപാത്രം ചെയ്ത ഇന്ത്രജിത്തിന് ഒരേ അബദ്ധം പറ്റുന്നുണ്ട്.... നായകൻ ഇറങ്ങി പോയന്ന് തെറ്റിതരിപ്പിക്കാൻ കെട്ടിയ തുണി കണ്ടാൽ അറിഞ്ഞൂടെ ആൾ ഇറങ്ങിയോ ഇല്ലെന്ന്?? ഇറങ്ങി പോയാൽ ആ തുണി tight ആയി ഇരിക്കൂലേ???
@nithish_vaikom_143
@nithish_vaikom_143 2 жыл бұрын
വെള്ളിനക്ഷത്രം സിനിമയിൽ രാജൻ p ദേവ് അവതരിപ്പിച്ച മേപ്പാടൻ എന്ന കഥാപാത്രം യഥാർത്ഥത്തിൽ ആകാശഗംഗ സിനിമയിലെ അദ്ദേഹത്തിന്റെ തന്നെ കഥാപാത്രം ആണ്.
@Kingleo2004
@Kingleo2004 2 жыл бұрын
ശിക്കാരി ശംഭു എന്ന കുഞ്ചാക്കോ ബോബൻ സിനിമയിൽ വാറുണ്ണിയെ കുറിച്ച് പറയുന്നുണ്ട്
@ಠಠMRKALKI
@ಠಠMRKALKI 2 жыл бұрын
Super video 🔥🔥❤️
@simonkoshy316
@simonkoshy316 2 жыл бұрын
Aarattu reference would be too much 🤣🤣
@sneha_864
@sneha_864 2 жыл бұрын
Role models movie yil panjabi house ile ramanan ndallo
@Leoajjumalayalam
@Leoajjumalayalam 2 жыл бұрын
Puththan Panaththil bigB le Mammootty yyude dialogue parayyunnd
@josephpendleton4927
@josephpendleton4927 2 жыл бұрын
I believe Mohanlal's character Balettan in the film "Balettan" (2003) mentions about Iyer the Great.
@karthikar1262
@karthikar1262 2 жыл бұрын
Vijay yude chila songs il Vijay abhinayicha movie kalude names varaarund Thiruppaachi, Sachin,Gilli,Kushi
@roby-v5o
@roby-v5o 2 жыл бұрын
*ടോക്കിനാഗറിലെ വിശേഷങ്ങൾഎന്ന സിനിമയിലെ മുകേഷിന്റെ കഥാപാത്രം അദ്ദേഹം അഭിനയിച്ച ഗോഡ് ഫാദർ എന്ന സിനിമയിലെ സന്ദർഭം പറയുന്നു ഉണ്ട്*
@SIDLOKI
@SIDLOKI 2 жыл бұрын
Kunjiramayanam movie il tailor shop il minnal murali ude drawing ind
@vineethskumar752
@vineethskumar752 2 жыл бұрын
LCU -Lohi Cinematic Universes BCU- Basil Cinematic Universe
@Achu683
@Achu683 2 жыл бұрын
Shikkaari shambu enna moviyil mamootyyude varuneyekurichu parayaanundu aa paleelachan varuniyudankil vidamennu
@vishnuchandran4827
@vishnuchandran4827 2 жыл бұрын
1കഥാപാറയുമ്പോൾ.. ബാർബർ ബാലൻ ശ്രീനീ വാസൻ.. 2 പാലേരി മാണിക്യം. ഒരു പാതിരാ.. ബാർബർ ബാലൻ 😊
@vinodmuthambi7312
@vinodmuthambi7312 2 жыл бұрын
aaraattu kando??? machaanu video idaan ishttampole reference undu
@NoOne-no9te
@NoOne-no9te 2 жыл бұрын
2:17 അത് മുറ്റായിരുന്നു. 👌👌👌
@shanvenjaramoodu9278
@shanvenjaramoodu9278 2 жыл бұрын
മൈഡിയർ കരടി സിനിമയിൽ വാറുണ്ണി യുടെ പിൻ മുറക്കാരൻ ആണ് എന്ന് പറഞ്ഞു വരുന്നുണ്ട് കുഞ്ഞിരാമായണം ഗോദ മിന്നൽ മുരളി എല്ലാം ഒരേ സ്ഥലം പ്രതിപാതിക്കുന്നു പുത്തൻ പണം സിനിമയിൽ ബിഗ് ബി യിലെ ബിലാലിനെ പറയുന്നുണ്ട്
@geevarghesemthomas7099
@geevarghesemthomas7099 2 жыл бұрын
തൽക്കാലം ഇവിടുത്തെ അറയ്ക്കൽ മാധവനുണ്ണിയും മംഗലശ്ശേരി നീലകണ്ഠനുമൊക്കെ നോം തന്നെയാ എന്ന് ഷൈലോക്കിൽ മമ്മൂട്ടി പറയുന്നുണ്ട്
@user-kj4xu8tg1k
@user-kj4xu8tg1k 2 жыл бұрын
Basil cinematic universe 🔥❤️😂
@IShowQuick7
@IShowQuick7 2 жыл бұрын
BCU : basil cinematic universe
@lijo007
@lijo007 2 жыл бұрын
#CBI5 Title Launch with Motion Poster on February 18 !
@sajisaju3414
@sajisaju3414 2 жыл бұрын
Interesting. !😍
@AVIN-i1r
@AVIN-i1r 2 жыл бұрын
Bro muthugaw enna movieyil hiroyin pregnet aano ennu dawt chodikkunnathu adicappiyare kuttamani Enna movieyile caractersinod aaanu
@injunjoe760
@injunjoe760 2 жыл бұрын
കോട്ടയം പ്രദീപ്‌ എല്ലാ സിനിമയിലും ഒരേ റോളിൽ ഇത് പോലെ ഉണ്ടായിരുന്ന ആൾ അല്ലേ....🙄
@naveen90z
@naveen90z 2 жыл бұрын
Neyyatikkara Gopanthe Aarattu 😂
@shanvenjaramoodu9278
@shanvenjaramoodu9278 2 жыл бұрын
ആറാട്ടി ന്റെ ട്രൈലെറിൽ കാണിച്ച ലൂസിഫർ ഡയലോഗ്
@adworld1001
@adworld1001 2 жыл бұрын
🔥
@nirmaljoseph7
@nirmaljoseph7 2 жыл бұрын
ആദി എന്ന പടത്തിൽ ലാലേട്ടൻ ഗസ്റ്റ്‌ റോളിൽ വന്നപ്പോൾ അടുത്ത പടം ഏതാണെന്ന് ചോദിക്കുമ്പോൾ "ഒടിയൻ" എന്ന് പറയുന്ന സീനും ഉണ്ട്
@suhaspr6924
@suhaspr6924 2 жыл бұрын
ശിക്കാരി ശംഭു എന്ന സിനിമയിൽ വേട്ടക്കാരൻ വാറുണ്ണി യുടെ വീട്ടിൽ പോകാൻ, അച്ഛൻ തുടക്കത്തിൽ പറയുന്ന ഒരു സീൻ ഉണ്ട്.
Malayalam Movie Characters Who Appeared in Other movies Spin off Part 02
11:49
Fourthwall Breaking Malayalam Movie References
9:22
KhanMax Malayalam
Рет қаралды 243 М.
Миллионер | 1 - серия
34:31
Million Show
Рет қаралды 2,4 МЛН
This mother's baby is too unreliable.
00:13
FUNNY XIAOTING 666
Рет қаралды 25 МЛН
MALAYALAM ACTORS WHO HAD TO DUB FOR OTHER ACTORS PART -03
9:04
KhanMax Malayalam
Рет қаралды 91 М.
Partially Reshot Malayalam Movies Single Watch with Extended Facts
23:34
KhanMax Malayalam
Рет қаралды 120 М.
Censored Malayalam Movie Dialogues and Renamed Movies
8:45
KhanMax Malayalam
Рет қаралды 165 М.
Миллионер | 1 - серия
34:31
Million Show
Рет қаралды 2,4 МЛН