"തെലങ്കാന ബൊമ്മലു" എന്ന ഗാനത്തിൽ അമൽ ഡേവിസ് പറയുന്ന ഒരു ഡയലോഗ് ഉണ്ട് "കൊച്ചിനെ തട്ടി തോളിൽ കയറ്റാൻ" യഥാർത്ഥത്തിൽ അത് മാട്ടുപ്പെട്ടിമച്ചാൻ എന്ന സിനിമയിൽ നിന്ന് ,നടൻ മുകേഷ് പറഞ്ഞ ഡയലോഗ് ("തട്ടി തോളിൽ കയറ്റട")
@passwordsaved62696 ай бұрын
athu mass
@ancyjohnson62456 ай бұрын
And also ഈ സെയിം ഡയലോഗ് ഒട്ടകവും മരുഭൂമിയും p മാധവൻ നായരും സിനിമയിലും മുകേഷ് മോഹൻലാലിനോട് പറയുന്നുണ്ട്
@saajuu36737 ай бұрын
ഞാൻ കമ്മീറ്റടാണ് ഈ ഡയലോഗ് കേട്ടപ്പോൾ എനിക്ക് ബിഗ് ബോസ് ഓർമ്മ വന്നു ഗുയ്സ് 🤣
@FathimaZuharaKannur7 ай бұрын
മുല്ലപ്പൂ 🤣
@INDIAN-ce6oo7 ай бұрын
ഹഹഹ... മുല്ലമോൾ 😂😂😂😂😂
@shylasimon82157 ай бұрын
എനിക്കും 🤣
@saranyachandran31616 ай бұрын
😂😂😂
@Ifclause117 ай бұрын
Hridayathe കളിയാക്കിയത് എനിക്ക് ishtappettu 🤣
@AswinVijayakumar895 ай бұрын
നീ ഇത്രയ്ക്ക് ഹൃദയശൂന്യൻ ആണോ .... 🤣🤣🤣🤣
@Rishad6484 ай бұрын
പാൽ കുപ്പി ആണല്ലേ 😄
@kiranabel247 ай бұрын
നസ്ലിൻ ട്രെയിനിൽ കയറുമ്പോൾ എല്ലാവരോടും മൈൻഡ് ആക്കുന്ന സമയത്ത് മമിത ചോദിക്കുമ്പോ നസ്ലിൻ തിരിച്ചു പറയുന്ന ഡയലോഗ് ഇണ്ട്. Ac കമ്പാർട്മെന്റിൽ എങ്ങനെയാ പെരുമാറേണ്ടത് എന്ന് എനിക്ക് അറിയാൻ പാടില്ല സിസ്റ്ററെ എന്ന്.. അത് കേട്ടപ്പോ എനിക്ക് ഓർമ വന്നത് പഞ്ചാബി ഹൗസിലെ കൊച്ചിൻ ഹനീഫയുടെ ഡയലോഗ് ആണ്. സ്ലോ മോഷനിൽ വീഴാൻ എനിക്ക് അറിയാൻ പാടില്ല സിസ്റ്ററെ.. അതെ ടോൺ തന്നെ ആണ് നസ്ലിനും പിടിച്ചത്
@abhiabhishek59777 ай бұрын
Aa scene epozha punjabi house le
@kiranabel247 ай бұрын
@@abhiabhishek5977 ദിലീപ് ഹോസ്പിറ്റൽ കിടക്കുമ്പോ ആ റൂമിലേക്ക് കൊച്ചിൻ ഹനീഫ വീഴുന്ന ഒരു സീൻ ഉണ്ട്.. നേഴ്സ് എന്തോ ചോദിക്കും അത് എനിക്ക് ഓർമയില്ല.. നോക്കി വീണൂടെ എന്നെങ്ങാനും ആണെന്ന് തോനുന്നു. അപ്പോ കൊച്ചിൻ ഹനീഫ തിരിച്ചു പറയുന്ന ഡയലോഗ് ആണ് അത്
@floccinaucinihilipilification07 ай бұрын
നെൽസൺ ✅
@SabuXL7 ай бұрын
@@abhiabhishek5977ആശുപത്രിയിൽ വച്ച് ഉളള രംഗം.
@rrrrrrapmonstaaaa58757 ай бұрын
@@abhiabhishek5977 dileep ine kadalil ninn kitiyit hospital il admit akiyapo kochin haneefa hospital il room inte door il chaari nilkumbol nurse door thurannu appo ulla dialogue aa
@anandhuranganath90647 ай бұрын
References engane krithyam aayi upayogikkam ennathinte best example aanu ee movie... Bakki mikka movies um reference kondu vannu alamb aakkuka aanu cheyyunnath
@akhilak61787 ай бұрын
റിയൽ ലൈഫ് ആയിട്ട് റിലേറ്റഡ് ആയത് നസ്ലന്റെ അമ്മയുടെ ഡയലോഗ് ആണ് " നിനക്ക് ഒരു ഷെഡ്‌ഡി വാങ്ങികൂടെടാ "
But Valibhan release aavumbo ee cinemayokke shooting kazhijittundaaville? Valibhan mid-Jan, premalu Feb 9th?
@deepaksasikumar85807 ай бұрын
But trailer was out long before I guess
@rohansunny11077 ай бұрын
Ajith says similiar dialogue in arambama
@vaishnav93877 ай бұрын
Naslen❌ Nelson✅
@ashreef.r357 ай бұрын
kavi endhaan uddeshichadh
@Master-su1rl7 ай бұрын
@@ashreef.r35bro neslene khanmax bro Nelson enna thudakkathil paranje
@ashreef.r357 ай бұрын
@@Master-su1rl ohh..
@dipeesh.k.pk.p80257 ай бұрын
Ini ith eath pottanaa?
@Master-su1rl7 ай бұрын
@@dipeesh.k.pk.p8025 enth pottan
@TheCpsaifu7 ай бұрын
Reference എടുത്തതല്ല credit Place ചെയ്തതാണ് Director brilliance 😍👍🏽
@AishudevDev7 ай бұрын
സത്യം പറഞ്ഞാൽ ഞാൻ ഈ റഫറൻസ് ഒന്നും ശ്രദ്ധിച്ചിട്ടേ ഇല്ല. എന്നിട്ടും എനിക്ക് padam ഇഷ്ടായി. അവരുടെ commedy acting എല്ലാം ❤️❤️❤️❤️
@Sigma123-q4n7 ай бұрын
Koothara padam
@Beingbuddha3697 ай бұрын
Very Nice film❤
@roopeshanandhan7 ай бұрын
ദേവരാഗത്തിലെ പാട്ട് .... അതിന്റെ മ്യൂസിക് അത് ഒരു ഒന്നൊന്നര ഫീൽ തന്നെ
@sampathsams7 ай бұрын
Also when neslon says he dont want to talk, Adi says he ‘insist’with a hand shake. That was a reference from django unchained. Even the background music
@abyrajan46476 ай бұрын
Correct ടൈമിൽ ഓരോ കാര്യങ്ങൾ place ചെയ്ത ഡയറക്ടർക്ക് ഇരിക്കട്ടെ ഒരു കുതിരപ്പവൻ 😍
@samthankachan95027 ай бұрын
ഇത്രയും ഫിലംസ് ലെ റഫറൻസ് ഉണ്ടായിട്ടു എനിക്ക് ആകെ മനസ്സിൽ ആയതു ചട്ടമ്പിനാട്, പഞ്ചാബി ഹൌസ് സിനിമയിലെ മാത്രം ആണ് 😊😊
@Legendssssss8587 ай бұрын
7:58 lucifer dialogue 💯
@floccinaucinihilipilification07 ай бұрын
🤔
@Yedukrishnan_2037 ай бұрын
Valiban aanu bro
@ktashukoor7 ай бұрын
The end
@krishnashaji80417 ай бұрын
Last പറയുന്നില്ലേ ഇനി നടക്കപോണത് യുദ്ധം. അതു kalyanaramanil kunjakko varulle appo dileep salimkumarinodu parayunnundu😜😇
@VineethVineeth-s4j7 ай бұрын
മാട്ടുപ്പട്ടി മച്ചാനിലെ ഒരു ഡയലോഗും സിനിമയിലുണ്ട്.(കൊച്ചിനെ തട്ടി തോളേ കേറ്റടാ)
തുണി പൊക്കി കാണിക്കുന്നതു കണ്ടോ എന്നു ചോദിക്കുന്നത് ,അനിയന് ബാവ ചേട്ടന് ബാവ യിൽ ഇന്ദ്രൻസ് തുണിപൊക്കി അടയാളം കാണിക്കാം എന്നു പറയുന്ന സീൻ ! ബൈനോക്കുലർ വെച്ചു നായകനെ നോക്കുന്നത് , വന്ദനത്തിൽ നായികയെ നോക്കുന്നത് ഓര്മ്മ വന്നു !
@AddMsn7 ай бұрын
Nelson 😂😂😂🤣🤣🤣
@athulrraj14897 ай бұрын
Churuki paranjja avr udeshichth Nmlee polle avrm film dialogues real life ill use cheyyund enn
@PUNISHER-SS7 ай бұрын
തുടക്കത്തിൽ നസ്ലിന്റെ വീട്ടിൽ വെച്ച് പ്രളയം വന്നപ്പോ സ്ഥലത്തിന്റെ വിലകുറഞ്ഞത് ഞാൻ കാരണം ആണോ ടാ എന്ന് നസ്ലിനോട് അച്ഛൻ ചോദിക്കുമ്പോൾ നസ്ലിൻ അതേ എന്ന പോലെ തലയാട്ടുന്നുണ്ട് അത് കണ്ടപ്പോൾ ആക്ടർ ബാല യുടെ ഇന്റർവ്യൂ ഓർമ്മ വന്നു!!! അപ്പൊ നാൻ പൊട്ടനാ എന്ന് ബാല ചോദിക്കുമ്പോൾ anchor lady തലയാട്ടുന്ന ഇന്റർവ്യൂ 😂😂😂
@malllufan7 ай бұрын
അവസാനം കാണിച്ചത് തട്ടത്തിൻ മറയത്തിലെ അല്ല.. പ്രേമം സിനിമയിലെ റഫറൻസ് ആണ്.. എന്നെക്കാൾ നല്ലൊരു പെണ്ണിനെ ചേട്ടന് കിട്ടുമല്ലോ എന്ന് പണ്ട് പറഞ്ഞ കുട്ടിയെ കെട്ടിയത് പോലെ reverse ൽ കാണിച്ചതാണ്..
@dreamgirlscreations38587 ай бұрын
Kooduthal similarity Thattathin marayathil Alle? Ayishayum Vinodhum cheruppathile karyam ariyathe anu last ommichath. Athupole caninte karyam Sachinum Reenuvum ariyunnilla. But Celinum George cheruppam Orkkunnund. Pinne first relase ayath Thattathin marayathu anu. Similar climax Charlieum Yamandan prema kathayilum ind
@PrafulBPradeep7 ай бұрын
7:59 മലയിക്കോട്ട് വാലിബൻ movie reference ആണ് എന്ന് തോന്നുന്നു 😊
@rinsonk7777 ай бұрын
What an observation!... .❤
@c_____k_s20037 ай бұрын
5:54 ith kandapol enikk thoniyath bramayugam Nn😅
@anupamaanu90147 ай бұрын
😂👌
@aaaaah0187 ай бұрын
Enikk thonniye karikkil ulla dailog aann
@floccinaucinihilipilification07 ай бұрын
കറക്ട്
@dreamgirl82027 ай бұрын
ഒരു cinema based pageആയിട്ടും updated അല്ലല്ലെ 😂 നെൽസൺ alla നസ്‌ലെൻ
@rejinsam7296 ай бұрын
ഇതിൽ ഇത്രേം റഫറൻസ് ഉണ്ടാരുന്നോ. പകുതി കണ്ടപ്പോൾ മനസ്സിലായർന്നു ബാക്കി ഇപ്പളാ കിട്ടിയെ. താങ്ക്സ്
@vibincv777714 күн бұрын
Analytic സിംഹമേ 🙏🏻🙏🏻gud job👍
@SINU__EFX7 ай бұрын
Naslen❌Nelson✔️
@Joan_Laporta627 ай бұрын
Nestle
@subinasubi7 ай бұрын
@@Joan_Laporta62 nest 😂
@nareinparameswaran30427 ай бұрын
😂😂
@jishnukp22557 ай бұрын
അണ്ടി ... എണിറ്റ് പോടാ
@_Albert_fx_7 ай бұрын
😳 what
@akhilb36467 ай бұрын
നിങ്ങൾ എടുത്ത effort 😂😂
@nafilkaiff85954 ай бұрын
നല്ല ഭാവി ഇണ്ട് എല്ലാം ഫിലിം ഇങ്ങനെ തന്നെ പുതിയതാ ആയിട്ട് ഒന്നും ഇല്ല എല്ലാം അവിടന്നു ഇവിടന്നു എടുത്ത് തന്നെ ❤️
@akhilbabukuzhinjalil77427 ай бұрын
എല്ലാം റെഫെറെൻസും കണ്ടുപിടിച്ചു, നായകന്റെ പേര് ഒഴിച്ച് 😁
@ABINSIBY907 ай бұрын
നായകന്റെ പേര് എന്താണ്
@ammmhhh7 ай бұрын
@@ABINSIBY90 Sachin ❤
@SabuXL7 ай бұрын
നായക നടന്റെ പേരാണ് ഉദ്ദേശിച്ചത് ചങ്ങാതീ.❤
@ajangajan66014 ай бұрын
ബീന ടീച്ചറുടെ മകൻ അത് മാത്രം പഠിച്ചില്ല
@SabuXL4 ай бұрын
@@ajangajan6601 😅🤗
@anandhuranganath90647 ай бұрын
ഇനി നടക്ക പൊറത് യുദ്ധം - ഇനി കാണ പൊറത് നിജം (malaikottai vaaliban )
@mrperfect68394 ай бұрын
Thiruvambadi thamban 😂
@haibimal7 ай бұрын
I think the train scene when mamita calls Naslen also resembles 96 movie and also when Naslen comes after mamita's rejection where he comes and asks shall we workout reminded me abt Varnam ayiram
@DasettanZ_PhotographY7 ай бұрын
Ithinekkalum Kidilan references Super Saranya il und. main aayitt Arjun Reddy reference.. vere level saanam
Aadhi ye kaanikkumbol olla background music vaalibhanile aannu
@afal0077 ай бұрын
*4:37** അതൊക്കെയൊരു referance ആണോ... 🤌*
@Krzuispheiw2007 ай бұрын
8:00 Malaikottai vaaliban Inne kaana povaruth Nijaam
@deepuraghuthaman69327 ай бұрын
പ്രേമലുവിന്റെ ഷൂട്ടിംഗ് ഒക്ടോബറിൽ കഴിഞ്ഞതാണ്. വാലിബന്റെ ആദ്യ ടീസർ വന്നത് ഡിസംബറിലാണ്.
@sumaiyyariyas96547 ай бұрын
Idhil korchoke enk mansilaayirnnu,sherikum adhoke oru vibe indaakunna dailogue um kaaryangalumaanu,chiladhoke evdeyo keta pole indallo nnu vare orthu adhoke eduth kanichu thannadhin nanniyund😂pakshe ithrem ulladh arinjilla, ഹൃദയം cinimayile kannu kaanumbo ariyannulladhum secret valleyoke onnu hridhayathe aakiyadhaayi thonni pakshe ishtapetu ,edhaayal um video adipoli,pakshe kore cheriya bitsoke ipo ella സിനിമകളിലും use cheyunnadh social mediyelnnumaanu,pazhaya സിനിമയിൽ നിന്നും eduthitadhoke അടിപൊളി😂
@indrajithkannan87387 ай бұрын
ആ bottle അമൽ ദേവിന്റെ തലയിൽ വീഴുന്നത് കാണിച്ചു പടം നിർത്തണം what a twist 😂😂😂😂
പാട്ടും, ഡയലോഗ്കളും എല്ലാം കടം. അപ്പൊ സ്വന്തായിട്ട് ഒന്നൂല്യെ 🤔🤔
@abhiabhishek59777 ай бұрын
Swanthamayitt baaki 2.15 manikkoor padam und mathiyo
@lia_liuu7 ай бұрын
😂😂
@SabuXL7 ай бұрын
@@abhiabhishek5977എന്തോ ചെയ്യാൻ പറ്റും ചങ്ങാതീ.😂
@novitanixon77336 ай бұрын
2:06 ee dialogue reference aanu first kathiyathu😊 Ethra kandatha punjabi house oke❤️
@vinayanvinod47547 ай бұрын
ചുരുക്കി പറഞ്ഞാൽ സിനിമ reference വച്ച് ഒരു സിനിമ ഉണ്ടാക്കി
@mr.arthur80937 ай бұрын
Athu blockbuster um aakki
@aviator70507 ай бұрын
സൊ വാട്ട്,. നൈസ് അല്ലെ
@jithsree37 ай бұрын
ചിരിപ്പിച്ച് കൊന്നില്ലേ? അത് പോരെ?
@vinayanvinod47547 ай бұрын
@@jithsree3 ചിരിപ്പിച്ച് konnilla വ്യക്തിപരമായി പറഞ്ഞാൽ എനിക്ക് പടം ഇഷ്ടം ആയില്ല...nb എന്നാ നീ പോയി പടം പിടിക്ക് ott f ഫുണ്ട എന്ന പരമ്പരാഗത cmnt കൾ നിരോധിച്ചിരിക്കുന്നു..
@euthnesia7 ай бұрын
Reference intae അതിപ്രസരം ഉള്ള രണ്ടു പടങ്ങൾ, അറട്ടും, പെരിച്ചാഴി ആയിരുന്നു
@hasanap85294 ай бұрын
എനിക്ക് ആ ചേച്ചി പറഞ്ഞ ഡയലോഗ് ആണ് നിന്നോട് പറയാനുള്ളത് 😂😂😂
@Arnavkhushi_fanclub7 ай бұрын
Who waiting for premalu 2❤️🔥❤️ഇതിൽ എനിക്ക് മനസിലായ ഒരെണ്ണം ഉള്ളാർന്നു... secretalley.. But ithream sambhavangal undarnno🤣🤣
@sajilmuhemmad777-ER7 ай бұрын
6:43 eda mohneeee😂
@ashreef.r357 ай бұрын
idh reference alla.. Cinemayude influence ethra maatram nammada nithyajeevidhathil undennadhaan.. ee dialogues okke nammal daily situation il common aayi use cheyunnadhaan
@KHANMAX7 ай бұрын
0:23 അതെ
@sidharthr11387 ай бұрын
Last scene is a sign for upcomming second part of the movie.
@amalmnarayanan7 ай бұрын
ആ ലാസ്റ്റ് കണ്ടത് കണ്ടത് പൊയ് കാണാൻ ഇരിക്കത് നീജം
@Hochimin8827 ай бұрын
Dhaba girls super saranya
@Freeze_nd_focus6 ай бұрын
4:23 ehhh ithoke oru casual dialogue alle.. ith 96 nde reference ennoke paranja scene by scene edth ethenkilum padathinde reference enn parayndi varuallo😂 Baaki ellam set aanu❤️ but ith oru bandhavum illathe pole und.
@Afrin335607 ай бұрын
കിളിച്ചുണ്ടന്മാമ്പഴത്തിലെ വെള്ളാട്ട പോക്കർ, എന്നതും പറയുന്നുണ്ട്
@VASU-7 ай бұрын
നെൽസൺ അല്ല ബിനു അടിമാലി😂😂 നസ്‌ലൻ ആഡെ
@bgmgamer49637 ай бұрын
Bro avesham cinema yil apinaycha youtobersne korach Video cheyumo pls request❤️
@arjuns13247 ай бұрын
Full inspiration ayirunnu..😂
@suneeshc93457 ай бұрын
You should mention the bgm. It actually resembles the bgm of malaikottai valiban😂
@naveenks70957 ай бұрын
Nelson oooo... Aaa best
@muhammedaslam.7 ай бұрын
Neslon
@itsmylife96317 ай бұрын
ചിലതൊക്കെ. Coincidence ആണ്
@oridathuoridathu7 ай бұрын
5:56 ithoke Girish ettanu koodi paranju kodukane….😂😂…ithoke reference o num alla
@vivek52047 ай бұрын
Karikkile oru diologue alle ath
@narkman_7 ай бұрын
Karikkile balasubramanyam dialogue
@abhiabhishek59777 ай бұрын
Aa timil kure cbse trollukalil vanna dialogue aan Amal K.P oru rasikan thanne ennullath..ath ivde amal davis aay
@ViralMart22447 ай бұрын
Climax twist... Thattathin marayathin munp vijayde khushi moviyil und...connecting scene
@Bandiperaanthan2 ай бұрын
കുമുതം പാട്ടി പിന്നെ sir ഞാൻ വൈശാഖ് മുരളി എന്നെ ഞായാപകം ഇറുക്ക ഹൃദയം ട്രോൾ
@vinithavini32897 ай бұрын
നമ്മളിനി എന്ത് സെയ്യും മല്ലയ്യ 😂😂😂😂ഇതെപ്പഴും ഞങ്ങൾ വീട്ടില് പറയാറുള്ളത് ആയിരുന്നു 😂😂😂
@anuashish74516 ай бұрын
Njanoru 20thavana kand kanum repetition ulla padam aanu arelum vishamichirikuvano allankil depression adichirikuvano enkil ningal e film kanum nammude mind set aakum arku venelum kanam athrakum manoharamayittanu film eduthekunnath enikariyilla ethra thavana kandennu enikariyilla 🥰🥰🥰🥰🥰
@jidhinraj13566 ай бұрын
അത് ശെരി. ഒരു പറഞ്ഞ ഡയലോഗ് മറ്റൊരാൾക്കും പറയാൻ പാടില്ലേ. എന്തൊരു ചൊറി ആണ്. എന്ത് ചെയ്യും മല്ലയ്യ എന്ന ഡയലോഗ് അവരു കോമഡി ആക്കി ഇട്ട ഡയലോഗ് ആണ്. അതു എല്ലാവരും പറയുന്ന ഒന്ന് തന്നെ ആണ്. ഒന്നു poda എന്ന് സലിം കുമാർ സിനിമയിൽ പറഞ്ഞത് ജീവിതത്തിൽ എത്ര പേര് പറയുന്നുണ്ട്. അതു സിനിമയിൽ മാത്രം ഒന്നും അല്ല. ഇതൊക്കെ പൊലിപ്പിച്ചു കൊണ്ട് വരാൻ ഉളുപ്പു എന്ന ഒന്ന് വേണം.
@KHANMAX6 ай бұрын
അത് പാടില്ല എന്നാരു പറഞ്ഞു മിസ്റ്റർ??? Homage Tribute Pop culture എന്താന്ന് അറിയാതെ ഇമ്മാതിരി ഡയലോഗ് അടിക്കാനും വേണം ഉളുപ്പ്
@animestatusworld27507 ай бұрын
amal davies i didnt sign up for this 😅
@thefanofhighflyers51737 ай бұрын
"ഞാൻ തുണി പൊക്കി കാണിക്കാം" "മുതലാളി ഞാൻ തുണി പൊക്കി കാണിക്കാം" - അനിയൻ ബാവ ചേട്ടൻ ബാവ (ഇന്ദ്രൻസ്)
@Rehnasaidalavi7 ай бұрын
ഹൃദയം വില്ലജ് ഫുഡ് ചാനൽ ഫിറോസ് ചുറ്റിപ്പാറ സലിം കുമാർ മല്ലയ്യ കാതൽ കൊണ്ടേൻ 96 കുണു വാവ ഇത്രയും മനസ്സിലായിരുന്നു സിനിമ കണ്ടപ്പോ 😂
@adheera_7 ай бұрын
8:00 ആവേശത്തിലെ ഗലാട്ട സോങ്ങിലെ "നടക്കപോവുത് ഭൂകമ്പം " എന്ന വരികളുടെ ഒരു റെഫെറൻസാണോ
@Krzuispheiw2007 ай бұрын
Inne kaana povaruth Nijaam 😂
@adheera_7 ай бұрын
@@Krzuispheiw200 Ooh valiban. Ath seriyaa
@jprakash72457 ай бұрын
@@Krzuispheiw200... Correct! 😅👍 Vaalibhan
@vishakhvijayan68976 ай бұрын
Ithokke normal lifeil nammalokke parayunna dialouges thanne aanu ..😂
@BalajiBg-s1f5 ай бұрын
ടു കൺഡ്രിസ് ........ഇന്റർവെൽ ഇനി നടക്കപോവത് യുദ്ധം 🔥
@Thanhabanu12307 ай бұрын
*അഡ്മിൻ ഒരു രസികൻ തന്നെ 😁*
@arshworld657 ай бұрын
അമൽ ഡേവിസ് ഹൃദയത്തിൽ ഉള്ളതല്ലേ
@devanandhanair8304 ай бұрын
Shoo Friend zone add cheytillallo
@sreepournami7 ай бұрын
Ithokke ethra days konda kandu pidiche. Nee film kandappozhe ellarum manasilaakkiya karyam alle bro 😂😂
@JohnWick-tt5uv7 ай бұрын
ഇത്രം റഫറൻസ് ഉണ്ടായിരുന്നു അല്ലെ,,,, my most ഫേവറിറ്റ് നാഗ ചേച്ചി,, ചേച്ചി ടെ fan ആണ് ഞാൻ,,,ചേച്ചി യുടെ തെറി കേക്കാൻ തന്നെ എന്താ ആട്യതം
@AbhinandM-sb5tm7 ай бұрын
ലാസ്റ്റ് പറഞ്ഞത് "മലയ്ക്കോട്ടയ് വാലിബനിലെ " ഇനി കാണപോകത് നിജം" എന്നതിന്റെ റഫറൻസ് അല്ലെ (pin me)
@AbhinandM-sb5tm7 ай бұрын
ആണോ
@AfnashaKp4 ай бұрын
വെള്ളാട്ടപോക്കർ മറന്നു പോയോ കിളിച്ചുണ്ടൻ മാമ്പഴം
@vivekjbabu57387 ай бұрын
"AC compartment il engana merumarandennu ariyilla sistere" Punjabi House, Cochin Haneefa: "Slow motion il veezhan ariyilla sistere"
@devutrolls58196 ай бұрын
സത്യത്തിൽ പറഞ്ഞാൽ കോപ്പി അടിച്ചു കോപ്പി അടിച്ചു സിനിമ സൂപ്പർ ഹിറ്റായി മാറി 🤣🤣🤣
@hashi90877 ай бұрын
Village food channel 😂😂😂😂😂😂😂❤
@lemontea86907 ай бұрын
Last scene actually movie'l first aa scene varumbo thanne manasilayi ath avande mele ayrikum veenitundava enn.. and last movie'de idayil ulla oru sangathi climax'l tail end ayi kanikunnath gireesh ad'de oru signature aan. Premalu'l mel paranjath Super saranya'l arjun asokan parayanind avar full terror team ayrunu idi vala indayrunu pinneed kayalil erinjathanenn.. saranya viswasikilla and ath satyamayrunuvenn last aa scene kanikunund. Thanneer mathan dinangal - tour'nte idayil power bank kalavu pokunnu.. pinneed movie'l ath oru subject allathe avunundelum last tail end'l aa powerbank ara eduthath enn kanikunund.. That is Girish AD
@anandhusunilkumar23053 ай бұрын
Nelson 😂😂😂😂😂😂😂
@Asieasi6 ай бұрын
Single allatha Girls nu Urakkam kuravaayirikkum dark circles undaavuaairikkum...athaanenkilooo😂😂😂
@sanoopks22526 ай бұрын
അടുത്തത് രസകരമായ വീഡിയോ ആണെന്ന് കേട്ട ഞാൻ (പീസ് )
@PramodLalitha4 ай бұрын
ഇതിൽ ആ പ്രതിമ ആരുടേതാണെന്നു. ആദി തെലുങ്ങിൽ ചോദിക്കുമ്പോൾ ആ വയസായി ആൾ. ആരുടെയോ പ്രതിമ.. പണ്ട് മുതലേ ഇവിടെ ഉണ്ട്.... ആരുടേതാണെന്നു ആർക്കും അറിയില്ല എന്ന് ആണ് പറയുന്നത്... പക്ഷെ ആദി അതിനു മുത്തു മുത്തു മുത്തച്ഛൻ പുലിവാൽ ദേവൻ എന്നൊക്കെ പേരും കൊടുത്ത് ക്രീയേറ്റീവ് ആയി പറഞ്ഞത് ഭയങ്കര ഫൺ ആയിരുന്നു...😅😅
@badnoob28947 ай бұрын
Nice 🎉❤
@KHANMAX7 ай бұрын
Thanks 🤗
@oucheyy7 ай бұрын
One more 😬 ഇതൊരു പകർപ്പായിരിക്കില്ല, യാദൃശ്ചികമായിരിക്കാം, പ്രേമലുവിലെ "njan inni single alla alle" എന്ന ഡയലോഗ് sita ramam thile ഒരു sceneiനോട് വളരെ സാമ്യമുള്ളതാണ്, അവിടെ Dulquer മൃണാളിനോട് "njan ippol innim അനാഥനല്ല alle" ennu parayundu (kannil kannil song)..
@vijeshpk86377 ай бұрын
തനി ഒരു പ്രിയദർശൻ മൂവി പോലെ ആണ്... കാരണം ഇതുപോലെ സ്റ്റോറി വേറെ കണ്ടിട്ടുണ്ട്. പക്ഷെ ബോറിങ് ആകില്ല അത് തന്നെ ആണ് വിജയം..... 👍🏼