Malavika Jayaram Marriage Reception At Palakkad | Jayaram Emotional Speech | Jayaram | Kalidas

  Рет қаралды 699,447

Movie Man Broadcasting

Movie Man Broadcasting

Ай бұрын

Star couple Jayaram and Parvathy’s daughter Malavika got married to her fiancé Navaneeth Gireesh in a traditional Hindu wedding at the Guruvayur temple on Friday, May 3. The couple tied the knot in the presence of their near and dear ones. The gorgeous bride Malavika Jayaram sought inspiration from her parents for her wedding day, as she wore a red silk saree draped in Iyengar style.
#jayaram #malavikajayaram

Пікірлер: 357
@ligyjose6473
@ligyjose6473 Ай бұрын
വൃത്തിയായി വസ്ത്രം ധരിച്ച ഒരു കൂട്ടം നല്ല മനസുള്ളവരുടെ കൂടിച്ചേരൽ....May God bless the families ❤🎉
@amaalrahman3143
@amaalrahman3143 Ай бұрын
Enthayalum parvathi chechide aa pazhaya oru beauty ee makeup il koodi konduvannu..superb aayittund ellavarum. Chakkide Saari Adipoli…👏🏻👏🏻👏🏻
@sajad.m.a2390
@sajad.m.a2390 Ай бұрын
സത്യം പറയാല്ലോ ഞാൻ സൗണ്ട് ഇല്ലാതെയാണ് ഈ വീഡിയോ കണ്ടത് കാരണം ഈ മ്യൂസിക് ഒരു മിനിറ്റ് കേട്ട് കൊണ്ടിരിക്കാന് പറ്റില്ല അത്രക്ക് ആരോജകമാണ്....
@user-dn2zc2lb2y
@user-dn2zc2lb2y Ай бұрын
അടിപൊളിയായിരുന്നു മ്യൂസിക് നെഗറ്റീവ് പറയാനായിട് ഓരോരുത്തർ ഇറങ്ങിക്കോളും
@user-jh3im7zu3f
@user-jh3im7zu3f Ай бұрын
പണമുള്ളവർ ആഡംബരം കാണിക്കട്ടെ. കുറെ ആൾക്കാർക്ക് അങ്ങനെ ജോലി കിട്ടുമല്ലോ. പാചകക്കാർ, ഡെകേറേഷൻ വർക്ക്‌ ചെയ്യുന്നവർ ഒക്കെ...
@vidyajs4824
@vidyajs4824 Ай бұрын
യെസ് കറക്റ്റ്
@ashasaji1771
@ashasaji1771 Ай бұрын
Sathyam 😮
@su8792
@su8792 Ай бұрын
Yes.3 days ayit kure workers undayirunnu avide
@ammuktm5624
@ammuktm5624 Ай бұрын
Curect
@mayamanilal5409
@mayamanilal5409 Ай бұрын
അതെ 😊
@amaljayakumar1574
@amaljayakumar1574 Ай бұрын
Music selected ചെയ്തവന് ഒരു അവാർഡ് കൊടുക്കണം 🤣
@anushameer166
@anushameer166 Ай бұрын
😂😂
@anusree6152
@anusree6152 Ай бұрын
😂😂
@rishij2133
@rishij2133 Ай бұрын
😂
@nostalgia2840
@nostalgia2840 Ай бұрын
​@@anusree6152😅
@Parusvijay
@Parusvijay Ай бұрын
😂
@Aliah_hari
@Aliah_hari Ай бұрын
Music kettitt erangi povan nikkunnar arokke...😂😂
@anushameer166
@anushameer166 Ай бұрын
😂😂
@YugmaUnique
@YugmaUnique Ай бұрын
തല പെരുക്കുന്നു 😄
@hibyepeachyfans.....5300
@hibyepeachyfans.....5300 Ай бұрын
Thallikollanam aa naariye😂😂😂
@kesiyasheethal783
@kesiyasheethal783 Ай бұрын
😅
@Xeno_clea
@Xeno_clea Ай бұрын
👌adipoli ayittund❤ആഢംബരം ആയാലെന്താ എല്ലാം കളർഫുളാകട്ടെ അതല്ലേ ഭംഗി❤കുറേ ആൾക്കാരും പ്രോഗ്രാമും അങ്ങനെ എല്ലാം ഒത്തുവരുമ്പോഴുള്ള വൈബ് വേറെ തന്നെയല്ലെ...........പിന്നെ ഇവരൊന്നും പാവപ്പെട്ടവരെ സഹായിക്കുന്നില്ലെന്ന് നമുക്ക് അറിയാമോ എല്ലാം എല്ലാരും അറിയണംന്ന് ഇല്ലല്ലോ ഇങ്ങനല്ലെങ്കിൽ വേറെ ഏതെങ്കിലും അവസരത്തിൽ സഹായങ്ങളൊക്കെ ചെയ്യുന്നുണ്ടാകും❤എന്തായാലും Best wishes Navaneeth & Malavika❤
@neethusarath7430
@neethusarath7430 Ай бұрын
BGM... Ente amme kidu🤣 Saree🔥
@sojajose9886
@sojajose9886 Ай бұрын
Hapoy married life to both ..may god bless ❤
@kgfcompany
@kgfcompany Ай бұрын
Evdenn kitiyedey onja background music <a href="#" class="seekto" data-time="132">2:12</a>
@sojajose9886
@sojajose9886 Ай бұрын
സത്യം😅😅🙄
@sunilSuni-ks1ci
@sunilSuni-ks1ci Ай бұрын
Music super❤
@vishnuprasad2088
@vishnuprasad2088 Ай бұрын
Video mute cheythu kandunokku...pwoli
@beenamathew660
@beenamathew660 Ай бұрын
Very happy to see the event ❤❤
@ConfusedCrow-qm4um
@ConfusedCrow-qm4um Ай бұрын
Beautiful 💞
@PrakashCR-vt3ir
@PrakashCR-vt3ir Ай бұрын
No comments every thinks is beautiful ❤👍
@sreejamundot7092
@sreejamundot7092 Ай бұрын
അടിപൊളി റിസപ്ഷൻ ❤️❤️
@SIBY7
@SIBY7 Ай бұрын
adipoli music
@Itsmylife414
@Itsmylife414 Ай бұрын
Beautiful
@abdulroufnayikkath1813
@abdulroufnayikkath1813 Ай бұрын
Adipoli background music😄
@nans-rg9yg
@nans-rg9yg Ай бұрын
ബാക്ക് ഗ്രൗണ്ട് മ്യൂസിക് ചെയ്ത വ്യക്തിക്ക് മലയാള ഫിലിമിൽ ഒരു ചാൻസ് കൊടുക്കണം ജയറാം ഏട്ടൻ തന്നെ മുൻകൈ എടുക്കണം എന്നാണ് എന്റെ ഒരു ഇത് 😂😂😂
@sobhav390
@sobhav390 Ай бұрын
@umma_kitchen_
@umma_kitchen_ Ай бұрын
❤❤❤❤
@3_spirituality_3
@3_spirituality_3 Ай бұрын
Palakkad evdeya
@vijeeshth5766
@vijeeshth5766 Ай бұрын
മഹാഗണപതേ മനസാസ്മരാമീ മഹാഗണപതയേ...
@nyx_369_
@nyx_369_ Ай бұрын
enthuvadey ithu manushyane kaliyakunno? enth background music aanu ith😂😂
@Smellycat2.o
@Smellycat2.o Ай бұрын
Malavika is so cute❤❤❤
@minijohn6420
@minijohn6420 Ай бұрын
Ee situation ayit match chayatha music
@nissaramnissaram5215
@nissaramnissaram5215 Ай бұрын
മ്യൂസിക്‌ കേട്ട്‌ റൂമിൽ പാമ്പ്‌ വന്നു
@dhanyaknarayanan7192
@dhanyaknarayanan7192 Ай бұрын
😂
@sidharthsankar.s2323
@sidharthsankar.s2323 Ай бұрын
😂
@sheejak1513
@sheejak1513 Ай бұрын
😂😂
@SaranyaDeepkumar
@SaranyaDeepkumar Ай бұрын
എല്ലാരും manju ചേച്ചി യെ തിരക്കുന്നു ഞാൻ ഉർവശി ചേച്ചി എവിടെ
@bn-lq5jl
@bn-lq5jl Ай бұрын
Yes I too was searching urvashi chechi. Can't believe jayram and parvathi didn't invite her.
@me_myself_006
@me_myself_006 Ай бұрын
@@bn-lq5jl how can you say they didnt invite her. She stays in kerala and normally dont attend any functions or meetings here.
@bn-lq5jl
@bn-lq5jl Ай бұрын
@@me_myself_006 she stays in Chennai from there kushboo suhasini all came why can't urvashi if they've invited her she could've surely come. I see some more celebrities are missing too.
@me_myself_006
@me_myself_006 Ай бұрын
@@bn-lq5jl sorry i mean she stays in chennai. Typed wrong. may be she got busy with something.. im sure jayaram and parvathi invited her she is their close friend in cinema..
@sheejak1513
@sheejak1513 Ай бұрын
എന്തായാലും കണ്ടിരിക്കാ൯ നല്ല ഭ൦ഗിയുണ്ട്😍... അത്രയ്ക്ക് കള൪ഫുൾ ആണ്.. എല്ലാവരും... 👌👍
@geena1910
@geena1910 Ай бұрын
Chennai reception ഇല്ലേ
@UmairaSameer-ve9ic
@UmairaSameer-ve9ic Ай бұрын
Malavika dress adipoli ❤
@thasnithachu9696
@thasnithachu9696 Ай бұрын
Palakkad evde vechitta reception
@reejajinu7331
@reejajinu7331 Ай бұрын
👍❤️
@sheenat3738
@sheenat3738 Ай бұрын
ചക്കി 😍
@SHAVLOGSTHALASSERY
@SHAVLOGSTHALASSERY Ай бұрын
Video kaanan vanhitt background music kett irunhpoyavar like adicholi 😂😂 orumaathiri konothile moooosic
@Bindhu-wq8gu
@Bindhu-wq8gu 3 күн бұрын
❤❤❤❤❤❤❤❤❤❤❤
@faizalrahman6718
@faizalrahman6718 Ай бұрын
പാലക്കാട് എവിടെ വച്ചായിരുന്നു പരിപാടി🤔
@abdulnihad5745
@abdulnihad5745 Ай бұрын
Chakkikkotha changaran❤
@Hasbiyallaaah...
@Hasbiyallaaah... Ай бұрын
😂😂😂😂
@bindukv9740
@bindukv9740 Ай бұрын
ഇതു എന്തൊരു music ആണ്
@rajuvarghese2529
@rajuvarghese2529 Ай бұрын
enthaayalum adipoli kalyanam aanu, ellam adipoli
@SalilamBabu
@SalilamBabu Ай бұрын
Nalla family
@sojajose9886
@sojajose9886 Ай бұрын
Malavika looks gorgeous purple kanjeeveram saree💜💜
@kavi1501
@kavi1501 Ай бұрын
It’s Benares saree
@lailasaheer3188
@lailasaheer3188 Ай бұрын
ഒരു ദിവസം പോലും മഞ്ജു വാര്യരെ കണ്ടില്ലല്ലോ 😭😭😭😭😍😍
@sapnamenon4740
@sapnamenon4740 Ай бұрын
Suresh gopi mol marriage um illa, ivdem illa
@mayasanthosh9208
@mayasanthosh9208 Ай бұрын
വിളിക്കാത്ത കല്യാണത്തിന് ആരെങ്കിലും വരുമോ
@geena1910
@geena1910 Ай бұрын
ഉർവശി ഇല്ലായിരുന്നു.
@SaranyaDeepkumar
@SaranyaDeepkumar Ай бұрын
ഉർവശി എവിടെ
@simichacko223
@simichacko223 Ай бұрын
ഞാനും അത് ഓർക്കുവാരുന്നു
@walkwithdarsh806
@walkwithdarsh806 Ай бұрын
ജയറാം ചേട്ടനും കുടുംബത്തിനും പാലക്കാട്ടേക്ക് സ്വാഗതം പറഞ്ഞു❤❤❤
@jigarthanda1262
@jigarthanda1262 Ай бұрын
@Kannur Kafe theme music
@FOULGAMERYT
@FOULGAMERYT Ай бұрын
<a href="#" class="seekto" data-time="220">3:40</a> poochakoru mookuthiyile .papunte bgm Remix alledao ith 😂😂
@sojajose9886
@sojajose9886 Ай бұрын
മഞ്ജു ചേച്ചി മിസ്സ് ചെയ്യുന്നു 😢
@masas916
@masas916 Ай бұрын
🤣🤣🤣
@akki6897
@akki6897 Ай бұрын
എന്തിന്😂😂😂 manju miss ചെയ്യുന്നുണ്ടാവില്ലല്ലോ 😂😂 ഭയങ്കര മുസ്സിംഗ് ആണേൽ വണ്ടി വിളിച്ച് ചെന്നൈയ്ക്ക് പോ... പുള്ളിക്കാരി രജനീകാന്തിൻ്റെ കൂടെ അഭിനയിക്കുവാണെന്നാ കേട്ടത്😁
@HENZAHANOONVLOGS
@HENZAHANOONVLOGS Ай бұрын
Manju chechikk vayarilakkamyath kond vanilla 😅😅😅​@@akki6897
@jijup.r119
@jijup.r119 Ай бұрын
അച്ചോടാ പറച്ചിൽ കേട്ടാൽ ഇന്നലേം കൂടെ അവരുടെ കൂടെ ഇരുന്നു ഫുഡ് അടിച്ച പോലാ 🤣🤣🤣
@Dreamcatcher_Couples
@Dreamcatcher_Couples Ай бұрын
😂😂😂😂😂
@SujithacSujithac-ui4hu
@SujithacSujithac-ui4hu Ай бұрын
പാലക്കാട്‌ എവിടെയായിരുന്നു റിസെപ്ഷൻ
@dhruvanachuthan
@dhruvanachuthan Ай бұрын
'Club 6' Kozhikkode bypass, on the way from chandranagar to Olavakkode
@radhikanarayan7999
@radhikanarayan7999 Ай бұрын
Palakkad evide vechu? Mandapam? Parayamo pls?
@akshaisk6596
@akshaisk6596 Ай бұрын
Club 6
@radhikanarayan7999
@radhikanarayan7999 Ай бұрын
Thank you.​@@akshaisk6596
@bagavathramchilloutzone6878
@bagavathramchilloutzone6878 Ай бұрын
🥰🥰🥰
@b____t___s
@b____t___s Ай бұрын
Enthonn song aadooo ith....
@laxmimenon6787
@laxmimenon6787 23 күн бұрын
It was in club 6 palakkad
@user-it2nx6kf7w
@user-it2nx6kf7w Ай бұрын
Parvati mam looks good..so it reveal chakki got very good partner and family..god bless
@libina687
@libina687 Ай бұрын
Receptionu black color dress allarnno
@Sree218
@Sree218 Ай бұрын
😊😊😊😊😊😊😊
@annareji5736
@annareji5736 Ай бұрын
Bore anchoringg ennu enk mathrno thonniye
@shamon4539
@shamon4539 Ай бұрын
Athe
@sunilrajt2985
@sunilrajt2985 Ай бұрын
❤❤❤❤❤❤❤❤molu and monu we wish you a Happy wedding and jaram atta and parava and monu andmolu good luck for your future life and in camera and films good luck one again may God bless you all your Amma or sister sreeja sunilraj sunilraj and sreyaraj and your family members too please pary for your family members too 💕💋💕💋💕💋💋💋💕💋💋💕💋❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@sindhukunnakkad7181
@sindhukunnakkad7181 Ай бұрын
Manju warrierde sound anchoring cheyyunna streeyk
@fmox88
@fmox88 Ай бұрын
ആരെടാ ഇതിൻ്റെ മ്യൂസിക് ഡയറക്ടർ 😂😂😂😂😂
@bismibismi769
@bismibismi769 Ай бұрын
ഇന്ത്യ ഒരു മതേതര രാജ്യം എന്നതിന് തെളിവാണ് ഇവർ ചെയ്തത് ❤❤❤
@sruthi_9652
@sruthi_9652 Ай бұрын
Paisq ullavarkk enthum aavam
@farhanap4587
@farhanap4587 Ай бұрын
Ithil entah mathetharam
@zeenutty8601
@zeenutty8601 Ай бұрын
ഡ്രസിങ് ആയിരിക്കും ഉദേശിച്ചേ 🤪
@SM-hj7hr
@SM-hj7hr Ай бұрын
🤭🤣🤣🤣
@ammuktm5624
@ammuktm5624 Ай бұрын
Mathetharathamo.athengane
@shibiraku2020
@shibiraku2020 Ай бұрын
അവിഞ്ഞ ബാക്ക്ഗ്രൗണ്ട് മ്യൂസിക് കാരണം വീഡിയോ pleasant mindil കാണാൻ പറ്റുന്നില്ല 😖😖😖
@varshachooranolickal
@varshachooranolickal Ай бұрын
Happy married life stay happy and blessed always
@Shafimuhamedkhan
@Shafimuhamedkhan Ай бұрын
മണവാളന്റെ ഇംഗ്ലീഷ് പൊളി 👌🏻
@shajishakeeb2036
@shajishakeeb2036 Ай бұрын
Vruthiketta music.
@sanojvallikuzhimattom4129
@sanojvallikuzhimattom4129 Ай бұрын
enthonn background score adeyy??🥵🥵
@Shahaluarshu
@Shahaluarshu Ай бұрын
Innu പാർവതിയെ ചേച്ചിയെ നല്ല ഭംഗി und
@lekshmink985
@lekshmink985 Ай бұрын
അയ്യേ ഇതു എന്ത് മ്യൂസിക്! വീഡിയോ കാന്നാണ് ഉള്ള രസം പോയി 😂😂😂😂
@renukakrishna3754
@renukakrishna3754 Ай бұрын
Malayalam supper Navaneet
@thoufiqthoufiq3908
@thoufiqthoufiq3908 Ай бұрын
Malayalathil parayan paranja achanirikkatte oru like
@pmpmp570
@pmpmp570 Ай бұрын
Uff music ഒരു രക്ഷേം ഇല്ല 🤣
@sunilrajt2985
@sunilrajt2985 Ай бұрын
Thank you for love my sweet words your Amma sreeja sunilraj sunilraj sreyaraj and your family members too 💕💋💕💋💕💋💕❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@ajiharan
@ajiharan Ай бұрын
ഈ ചെറുക്കൻ കഴിഞ്ഞ ഒരു വീഡിയോ യിൽ പച്ച മലയാളം പറയുന്നത് കേട്ടതാ.
@mammumammu2850
@mammumammu2850 Ай бұрын
Cherukkan malayalam parayum chetta...aa pennanu
@goldie7689
@goldie7689 Ай бұрын
Athu konde ? Pinned English il samsarikkane paadille ?
@pinraibijyan
@pinraibijyan Ай бұрын
ജയറാമിൻ്റെ മുണ്ട് എന്ത് ആണ് .. വേറെ കളർ ആണ് white അല്ല.. different material പോലെ ഉണ്ട്
@rajammaraji3276
@rajammaraji3276 Ай бұрын
മതം സൗഹാർദ്ദം, വേഷങ്ങളിൽ, സ്വർഗം ഈമണ്ണിൽ തന്നെ എന്ന് തോന്നുന്നു ഈകല്യണം കാണുമ്പോൾ, ഇതിന്റെ അണിയറ പ്രവർത്തകരുടെ ആത്മാർത്ഥത എല്ലായിടത്തും നിറഞ്ഞു നിൽക്കുന്നു.സ്വപ്നങ്ങൾ സ്വർഗം തേടും മണ്ണിൻ മടിയിൽ. 😀🤩😁😍
@anjalivijayan6762
@anjalivijayan6762 Ай бұрын
തല വേദനിക്കുന്നു മ്യൂസിക് കേട്ടിട്ട്
@sharmilama-ij1bt
@sharmilama-ij1bt Ай бұрын
Music poli😂
@shinybavapp639
@shinybavapp639 Ай бұрын
മഞ്ജു... എവിടെ... Searching all vedios 😌😌
@Mariathom001
@Mariathom001 Ай бұрын
അവര് പൊതുവെ വിവാഹങ്ങളിൽ പങ്കെടുക്കാറില്ല!
@farhanap4587
@farhanap4587 Ай бұрын
Vilichittundavilla
@shinybavapp639
@shinybavapp639 Ай бұрын
@@Mariathom001 yes... മഞ്ജുവിനെ കാണുന്നത് വലിയ ഇഷ്ടം 😍
@neethulibin4526
@neethulibin4526 Ай бұрын
Manju checheene oru kalyanathinum kanunnillalo ath enthavo.orumich abinayichavar alle.ath pole suresh gopide molde kalyanathinum kandilla.😮
@kavithamohan8920
@kavithamohan8920 Ай бұрын
Pkd evide ayirunu reception
@rejithanair15
@rejithanair15 Ай бұрын
ജയറാം നെ ജയറാം ആക്കിയ രാജസേനൻ എവിടെ
@user-yb9ii1eb2r
@user-yb9ii1eb2r Ай бұрын
അവർ അടിച്ചു പിരിഞ്ഞില്ലേ പണ്ടേ
@dhanyaknarayanan7192
@dhanyaknarayanan7192 Ай бұрын
Tamil and telugu film aanu adhehathinu kooduthal remuneration kodutheth
@waheedhavy7657
@waheedhavy7657 Ай бұрын
Palakad eth hotel recption
@vava2412
@vava2412 Ай бұрын
Tariniyude parents ne ഒന്നിലും kandillallo
@user-jg4xx2wv4v
@user-jg4xx2wv4v Ай бұрын
മഞ്ജു വാരിയർ വിളിച്ചില്ലേ
@NajumaKochumon
@NajumaKochumon Ай бұрын
Manchu varyr❤ avidapoyi
@badhusvlog
@badhusvlog Ай бұрын
പാലക്കാട് എവിടെയാ
@meeraramakrishnan1628
@meeraramakrishnan1628 Ай бұрын
അതാ എനിക്കും അറിയേണ്ടത്
@sapnamenon4740
@sapnamenon4740 Ай бұрын
Nenmara
@muhsinam2252
@muhsinam2252 Ай бұрын
ജ്യോതിസ് aañno
@agn4321
@agn4321 Ай бұрын
ചെക്കന്റെ വീട് നെന്മാറ
@lathamony5429
@lathamony5429 Ай бұрын
Club 6 convention centre Ramanathapuram
@vrindaraghavan-lt7dd
@vrindaraghavan-lt7dd Ай бұрын
11.20 sec മഞ്ജുവാരിയർ ആണോ പറയുന്നെ സൗണ്ട് similar 🤣
@minikg8872
@minikg8872 Ай бұрын
മഞ്ചുക്കുട്ടി ഒരു ആഘോഷങ്ങളിലും ഇല്ലല്ലേ?
@lithathilakan6657
@lithathilakan6657 Ай бұрын
Athe, I M vijayan was there in Kannur MyG and then in one of marriage function also.
@Mariathom001
@Mariathom001 Ай бұрын
അവര് പൊതുവെ വിവാഹങ്ങളിൽ പങ്കെടുക്കാറില്ല!
@Nabeesabeeviansari-tt9ty
@Nabeesabeeviansari-tt9ty Ай бұрын
ചെക്കൻ വായും തുറന്നു അന്ധം വിട്ടു നിൽക്കുന്നു ഇതെന്തുവാടെ ഞാനിപ്പോ kaanunne😅
@subhadran2329
@subhadran2329 Ай бұрын
Old malayalam sogs asyal ethra nannayene
@aneetamolbkaneeta3057
@aneetamolbkaneeta3057 Ай бұрын
Musiccccc🎉😂
@mylittle-ideas
@mylittle-ideas Ай бұрын
ഈ പെണ്ണിനെ കാണുമ്പോൾ ട്രാൻസ് ജൻഡർ ലുക്ക്‌ തോന്നുന്നവർ ലൈക്‌
@shahanazibrahim1057
@shahanazibrahim1057 Ай бұрын
Correct 😂
@Devi-mf1mf
@Devi-mf1mf Ай бұрын
Nthonnedeyy... Hopeless life thanne ningde like cheytha ellam !!
@junuthanks3081
@junuthanks3081 Ай бұрын
ജയറാമിന്, ഈ നിലയിൽ ആക്കിയ രാജസേനൻ എവിടെ, എല്ലാം മറന്ന് പോയി എന്ന് തോന്നുന്നു ജയറാം
@LikhithaAnil-tj2po
@LikhithaAnil-tj2po Ай бұрын
ഇടക്ക് വഴക്കായിരുന്നു
@dhanyaknarayanan7192
@dhanyaknarayanan7192 Ай бұрын
Jayaram ne ee vazhiku aarum akeedhalla ayalk talent um luck umundayirunu. Kooduthal remuneration kittiyekunedh tamil and telugu industry il ninnuvanu
@sidhu3657
@sidhu3657 Ай бұрын
Sushin shyam welcome drink kudikumbo ulla bgm 😂😂😂😂😂
@lazim7332
@lazim7332 Ай бұрын
Manju chechi evide😢😢
@rabeeshchandrankandy3798
@rabeeshchandrankandy3798 Ай бұрын
Aa vanam kavyaem dileepm undaavunna konda varathe
@bookworm4201
@bookworm4201 Ай бұрын
Manju 😢😢😢
@tonymjoseph246
@tonymjoseph246 Ай бұрын
Bravo to the person who chose the music and edited the video 😅 Incredibly pitiful. You are all making money, right ?
@dianajohnson3975
@dianajohnson3975 Ай бұрын
Music ottum ishttapettilla,bore. Aayi poyi
@Hasbiyallaaah...
@Hasbiyallaaah... Ай бұрын
Parvathy chechiyum samyuktha chechiyum nalla friends aanallo.....samyuktha chechiye oru functionum kaanarilla....idilenkilum undaakumenn vijarichu
@bindhusajeev1747
@bindhusajeev1747 Ай бұрын
Ahagaram
Sprinting with More and More Money
00:29
MrBeast
Рет қаралды 176 МЛН
Increíble final 😱
00:37
Juan De Dios Pantoja 2
Рет қаралды 63 МЛН
Malavika Jayaram Wedding Bridal Makeup | Happy Bride Story Vikas Vks Makeup Artist
10:15
FAHADH NAZRIYA WEDDING MOMENTS #gangmediafactory
3:35
Gang Media Factory
Рет қаралды 5 МЛН
Malavika Jayaram Wedding Reception | Mammootty | Prithviraj | Dileep | Jayasurya
28:11
Универ. 13 лет спустя - ВСЕ СЕРИИ ПОДРЯД
9:7:11
Комедии 2023
Рет қаралды 4 МЛН
Beatbox in the toilet!
0:18
Mihdens
Рет қаралды 10 МЛН
Dil Karti baitha hai 😂 #shorts #funnyshorts #comedyshorts
0:15
Arhaan Ki Masti
Рет қаралды 14 МЛН
Удачливая дочь сделала из отца миллионера 😳 #фильм #сериал
0:59
DixyFilms - Фильмы и сериалы
Рет қаралды 12 МЛН