തിരക്കഥയുടെ കരുത്തുകൊണ്ടു മലയാളം കണ്ട ഏറ്റവും മികച്ച സിനിമ. ഒരേസമയം ആണിന്റെ പൗരുഷവും സ്ത്രീയുടെ വ്യക്തിത്വവും, പ്രണയവും, കലയും, നാട്ടുവിശേഷങ്ങളും....ഇത്രമേൽ ശക്തമായ തിരക്കഥ മലയാളത്തിൽ ചുരുക്കം. അസുരനിൽ നിന്നും ദേവനിലേക്കുള്ള മഹാനടന്റെ വേഷപ്പകർച്ച 🔥
@SreehariKalavoorSreehariKG2 жыл бұрын
👌👍
@MuhammadAli-tr9zs Жыл бұрын
പൌരുഷം ആ കഥാപാത്രത്തിന് മാത്രം ആ നായകന് ഇല്ല 😀അത് നമ്മുടെ മമ്മൂക്ക വല്യേട്ടൻ what a പൌരുഷം
@whysoserious836 Жыл бұрын
Accepted ❤️👌
@thenun6021 Жыл бұрын
@@MuhammadAli-tr9zs andi
@Tyranosaur678 Жыл бұрын
@@MuhammadAli-tr9zs Mohanlal movies onnum കണ്ടിട്ടില്ല le🙄
@youme374 Жыл бұрын
നായകനും നായികയും വില്ലനും കട്ടക്ക് നിൽക്കുന്ന performance 🔥
@prameelasuresh1590 Жыл бұрын
Pinnalla🥰⚡️⚡️
@sarang2255 Жыл бұрын
മംഗലശ്ശേരി നീലകണ്ഠൻ പിറന്നിട്ട് ഇന്നേക്ക് 30 വർഷം തികയുന്നു.... 😍 കാലം എത്രകഴിഞ്ഞാലും മംഗലശ്ശേരി നിലകണ്ഠനുള്ള ഉള്ള സ്ഥാനം അത് വേറെ തന്നെയാണ് 🔥😍
@rijinjoseph92582 жыл бұрын
കിടിലോൽകിടിലം.👌🏻 അർത്ഥപൂർണ്ണമായ കഥ... മൂർച്ചയുള്ള കഥാപാത്രങ്ങൾ... നിലവാരമുള്ള അവതരണം... പച്ചയായ സംഭവങ്ങൾ... ഇരുത്തി ചിന്തിപ്പിക്കാൻ തക്ക കാമ്പുള്ള പ്രമേയം...യാഥാർഥ്യത്തെ വെല്ലുന്ന അഭിനയ മികവ്... ഉചിതമായ climax,.... ഇതെല്ലാം ഒത്തിണങ്ങിയ ഒരു rare mix ആണ് ഈ ചിത്രം.👍🏻
@mbsrartpage2 жыл бұрын
പഴകുംന്തോറും വീര്യം കൂടുന്ന ഒരു item ദേവാസുരം🔥🔥🔥
@adarsh25912 жыл бұрын
🧨🧨🧨🧨🧨🧨🧨🧨
@കണ്ണൻസ്രാങ്ക്-ത2ന2 жыл бұрын
ഇതുമാത്രമല്ല വേറെ ഒന്നുകൂടി ഉണ്ട് സ്ഫടികം
@christenkp88822 жыл бұрын
True👌♥️
@dipukrishnan43412 жыл бұрын
❤️❤️❤️❤️❤️❤️
@SamsungGalaxy-oh7zr2 жыл бұрын
Ayn
@gafoorchembakasseri5334 жыл бұрын
ഈ പടം എത്ര തവണ കണ്ടൂന്ന് എനിക്കറിയില്ല ..ഇനി എത്ര തവണ കാണുമെന്നും....❤️
@starc3673 жыл бұрын
Njaan frst time inn ippo nookkan thudangiyedheyullu
@fazil10223 жыл бұрын
രസണ്ടോ
@starc3673 жыл бұрын
@@fazil1022 yeahh✌️
@g9english8312 жыл бұрын
Njanum
@rajeevrajeevan51132 жыл бұрын
@@starc367 2
@sunilshyne777 Жыл бұрын
2023ൽ മാത്രമല്ല,3023ലും ഈ സിനിമക്ക് ഇവിടെ ഫാൻസ് കാണും. അതാണ് നീലകണ്ഠന്റെ പവർ 💥💥
@saneesh373 Жыл бұрын
ഇങ്ങനെ തള്ളിമറക്കണോ 😂🙄 oru 2030 vare oke ok 🙃
@JohnJohnson-tg6lt Жыл бұрын
Ugi gugf
@user-67897-f Жыл бұрын
@@saneesh373 athe 2 devasam kazhijal thadayye matti parayaunna ninak okey
@saneesh373 Жыл бұрын
@@user-67897-f athu enthekilum aavatte, nee first type cheyyan padik 🤣😂
@sreedaransruthi2447 Жыл бұрын
P No SS no l8 noT ko o ni no no cc
@anasmh31392 жыл бұрын
ദേവാസുരം & രാവണപ്രഭു ഈ രണ്ടു സിനിമയിലും ഇന്നസെന്റ് എന്ന വ്യക്തിയുടെ കഥാപാത്രം അവിസ്മരണീയം ആക്കി
@Fein811 Жыл бұрын
എന്നാലും ലാലേട്ടൻ നല്ലത് എന്ന് പറയണ്ട. ട്ടിപ്പിക്കൽ മമ്മദോളി
@aseelandthaninadan7320 Жыл бұрын
@@Fein811 nayindamone
@_Arshad Жыл бұрын
Innocent 😢
@Unleashing_wealth_wisdom3 ай бұрын
Devasuram is a 1993 Indian Malayalam-language drama film directed by I. V. Sasi and written by Ranjith. It stars Mohanlal, Revathi, and Napoleon, with Innocent, V. K. Sreeraman, Maniyanpilla Raju, and Augustine in supporting roles
@ratheesh.2 жыл бұрын
ആദ്യഭാഗം അസുരനും,രണ്ടാം ഭാഗം ദേവനുമായി ലാലേട്ടൻ ജീവിച്ച സിനിമ♥️
@Natur2802 жыл бұрын
Title nte artham ippa manasilaye😊
@jayakumarc.g5282 жыл бұрын
@@Natur280 ho
@vaibhav_unni.24072 жыл бұрын
അത് അങ്ങനെയല്ല സഹോദരാ. അസുരന്റെ സ്വഭാവമുള്ളതും എന്നാൽ ദേവനുമായ കഥാപാത്രം. അതായത്, ഒരുപാട് ദുഷ്ടതരങ്ങൾ ഉള്ള ഒരു നായകൻ. അതാണ് അതിന്റെ അർത്ഥം.
@ratheesh.2 жыл бұрын
@@vaibhav_unni.2407 ശരി എന്റെ ചെറിയൊരു അറിവിൽ പറഞ്ഞതാ ക്ഷമിക്കു
@rajisarathy36172 жыл бұрын
Hhh
@petchannel33102 жыл бұрын
ഒരിക്കലും മറക്കാൻ കഴിയാത്ത സിനിമ എത്ര കണ്ടാലും മടുപ്പില്ല 👌👌👌💯💯💯
@radhaammey3450 Жыл бұрын
M
@ratheesh81002 жыл бұрын
ഈ സിനിമ കാണുമ്പോൾ തന്നെ രോമാഞ്ചം ആണ്. ഇതിലെ പശ്ചാത്തല സംഗീതം ഈ സിനിമയുടെ ജീവൻ ആണ്. വരിക്കാശ്ശേരി മനയും (മംഗലശ്ശേരി) ഞങ്ങളുടെ തൊട്ടടുത്ത പരിയാനംപറ്റ ക്ഷേത്രവും (മുണ്ടക്കൽ അമ്പലം) ഞാൻ എന്നും പോകുന്ന രണ്ടു സ്ഥലങ്ങൾ ❤❤❤ Love you ലാലേട്ടാ 😘😘😘😘😘😘
@sam757232 жыл бұрын
ആ അമ്പലത്തിലേക്ക് തൃശ്ശൂരിൽ നിന്നു വരുന്നവർ എങ്ങനെ ആണ് പോകേണ്ടത് വഴി ഒന്ന് പറയാമോ.
@ratheesh81002 жыл бұрын
@@sam75723 തൃശൂരിൽ നിന്നും ഒറ്റപ്പാലം വരിക. ധാരാളം ബസ്സ് ഈ റൂട്ട് ഓടുന്നുണ്ട്. ഒറ്റപ്പാലത്തുനിന്നും അമ്പലപ്പാറ വഴി മണ്ണാർക്കാട് പോകുന്ന ബസ് പിടിക്കുക. കല്ലുവഴി എന്ന സ്റ്റോപ്പ് ഇറങ്ങി അൽപം ഉള്ളിലോട്ട് നടന്നാൽ മതി. (കല്ലുവഴി എന്ന സ്ഥലത്തേക്കാൾ ഈ ക്ഷേത്രത്തിന്റെ പേര് ആണ് പ്രശസ്തം.)
@sam757232 жыл бұрын
ഒക്കെ ഡിയർ താങ്ക്സ് ❤
@saneesh373 Жыл бұрын
Haii bro 🙋♂️ ente veed mele puchappadam aan 🤗
@JefiHaredi8 ай бұрын
You really are a lucky guy to be born in this legendary place. I love Palakkad from Kochi ❤
@sanalmkdmechanic64482 жыл бұрын
തിയറ്ററിൽ നിന്ന് കാണുമ്പോൾ ലാലേട്ടനേ വെട്ടുന്ന സിനിൽ കരഞ്ഞ എന്റെ കുട്ടികാലം😭✨🙏😔....... അന്ന് ലാലേട്ടനെ അത്രക്ക് ഇഷ്ടം ആരുന്നു .....👌✌️💪.... പിന്നേ ആ ഇഷ്ടം എന്റെ ജീവിതത്തിന്റെ ഒരു ഭാഗമായി ...😅💪..... ചങ്കല്ല..... ചങ്കിടിപ്പാണ് ലാലേട്ടൻ :❣️✨💪
@nihith91962 жыл бұрын
ഞാൻ... ,
@shihabshiya808 Жыл бұрын
Teateril edh varsham release ayedan ee filam
@sanalmkdmechanic6448 Жыл бұрын
@@shihabshiya808 1993 ആണെന്ന് എനിക്ക് തോന്നുന്നു..
@shihabshiya808 Жыл бұрын
@@sanalmkdmechanic6448 njan ethre pravishyam kandu enn enikariyilla
@binugeorge2753 Жыл бұрын
👌❤👍
@shameeraslashameerasla98162 жыл бұрын
2022ൽ കാണുന്നവർ ലൈകിയിട്ട് പോയാ മതി 😌
@amalmohan18752 жыл бұрын
ഉണ്ടേ 🤗🤗
@myphone98212 жыл бұрын
@@amalmohan1875 ❤❤❤❤❤
@usery12852 жыл бұрын
ഒ അതാണ്
@aqualivesashtamudi30762 жыл бұрын
31-03-2022
@adarsh25912 жыл бұрын
@@aqualivesashtamudi3076 athonnum pattuula
@kadavurestaurantdubai4900 Жыл бұрын
എനിക്ക് സങ്കടം വരുംപോൾ എത്ര തവണ കണ്ടുവെന്നറിയില്ല ..ഈ 2023 ലും പുരുഷന്റെ പൗരുഷവും സ്ത്രീയുടെ വ്യക്തിത്വവും ....തിരക്കഥയുടെ പൂർണ്ണത❤❤❤❤❤
@shamuzzkitchen1638 Жыл бұрын
ഇതുപോലുള്ള സിനിമയൊന്നും ഇനി ഉണ്ടാവാൻ പോവുന്നില്ല......ഇന്നും മനസ്സിൽ മായാതെ നിൽക്കുന്ന കഥപാത്രങ്ങൾ.....
സിനിമ എന്നു പറഞ്ഞാൽ ഇങ്ങനെയായിരിക്കണം എന്ന ഒരു സിനിമ എത്ര പ്രാവശ്യം കണ്ടു എന്ന് ഒരു ഓർമ്മയുമില്ല പിന്നെയും കാണുമ്പോൾ പുതുമ തോന്നുന്നു ഒരു മഹാത്ഭുതം... ❤❤❤
@riyaskh49062 жыл бұрын
നടനൊത്ത വില്ലൻ.. നെപ്പോളിയൻ 🔥മുണ്ടക്കൽ ശേഖരൻ
@കണ്ണൂര്കാരൻ-ഛ2ബ2 жыл бұрын
കിടന്നിട്ടു ഉറക്കംവരുന്നില്ല ഒന്നും നോക്കിയില്ല പിന്നെ.... 20തവണ ദേവാസുരം കണ്ട് കഴിഞ്ഞു..2022..ഞാൻ മമ്മുട്ടി ഫാൻസ് ആണ് എന്നാലും എന്റെ fev move ദേവാസുരം..😍😍😍😍😍
@cyrilsabu15482 жыл бұрын
Athoru mikacha move ahn
@Jsl______a Жыл бұрын
💯
@Vilvo53 Жыл бұрын
ഞാനും. മമ്മുക്കാനെയാ കുറച്ചു അധികം ഇഷ്ട്ട ബട്ട് ലാലേട്ടന്റെ ചില മൂവി ഒരുപാടൊരുപാടിഷ്ടമാ. ഞാൻ എന്തായാലും 20 ഇന് മേലെ കണ്ടിട്ടുണ്ടായിരിക്കും
@rahulsankarrs1294 Жыл бұрын
ദേവാസുരം, ആറാം ambulan തമ്പുരാൻ my favoriute and same plot
@Pocso-muhammed-nabi9 ай бұрын
സുടു ആന്നോ
@sazz63632 жыл бұрын
അന്നും, ഇന്നും,എന്നും, e പടം ഇടക്കെങ്കിലും കാണുന്നത്..എന്റെ hobbya 😍
@shameerkm8224 Жыл бұрын
എത്ര പ്രാവശ്യം കണ്ടു അറിയില്ല... ഇത്രേം ഗംഭീര്യമായ ഒരു രചന 🔥🔥🔥മോഹൻലാൽ 🔥🔥🔥രേവതി 🔥🔥
@rajukurup7734 Жыл бұрын
7😮😮😢😂😅😅😊
@bobsbosten65052 жыл бұрын
What a film!!! Can’t believe such a character is really lived here and Lalettan was able to reflect the life same or more than that😍
@sisiras3155 Жыл бұрын
Blessed to be born in the era of Mohanlal♥️...He is not only an actor but a complete acting school...
@paulthomas30062 жыл бұрын
ഇപ്പോഴത്തെ മോഹൽലാലിന്റെ കാട്ടിക്കൂട്ടലുകളും കോമാളിത്തരവും ഒക്കെ കാണുമ്പോൾ ഇതൊക്കെ അങ്ങ് എടുത്തു കാണും മരുഭൂമിയിൽ മഴപെയ്യുന്ന ഒരു അവസ്ഥ ആണ് അപ്പൊ മനസിന് കിട്ടുന്നത്. ☺
@army12360anoop Жыл бұрын
കാലം മാറി അതാ
@bibinp2558 ай бұрын
Ya
@lajcreation6292 Жыл бұрын
26/3/23 RIP legent ഇന്നസെന്റ് വാര്യർ പകരകാരനില്ലാത്ത ഹാസ്യ ഇതിഹാസമേ അങ്ങയ്ക്കു വിട ...😢😢😢
@athirarajesh1242 жыл бұрын
നായകനോടൊപ്പം കട്ടയ്ക്ക് പിടിച്ച് നിൽക്കുന്ന സ്ത്രീ കഥാപാത്രം ഭാനുമതി❤
@shijovarghese80872 ай бұрын
Ranjith revathy bendham that's why
@bijuvadakkedath2 жыл бұрын
വരിക്കാശ്ശേരി മനയിൽ ആ ഏണിപ്പടിയിൽ ഇരുന്ന് ഭാര്യയും മക്കളുമായി കാണുന്നു ഇപ്പോൾ 😌🔥❤
@praveen.m48082 жыл бұрын
😂🙌
@lathamudapuram23172 жыл бұрын
.
@lathamudapuram23172 жыл бұрын
ദേവാസുരത്തിലെ മാനുമതി സുന്ദരിയല്ല. പക്ഷെ ഉജ്വലമാക്കി. മോഹൻ ലാലോ. J. : മറ്റു നടീ നടന്മാരാരും തന്ന സുന്ദരക്കുട്ടരല്ല. പക്ഷെ ഇവർ ഈ സിനിമയിലെ ജീവിക്കുന്ന കഥാപാത്രങ്ങളെ സൃഷ്ടിച്ചു.
@mugyzcreations45342 жыл бұрын
സമയം 9:45 pm.. ജൂലൈ 27.. വർഷം 2022.. പടം വീണ്ടും കാണാൻ പോകുന്നു... മനസ്സിന്റെ വീര്യവും, പഴമയുടെ ഓർമ്മകളും ആസ്വദിക്കാൻ... എല്ലാത്തിലും ഉപരി നീലകണ്ഠൻ എന്ന character തൊട്ടറിയാൻ.... ✌🏼✌🏼✌🏼❤️
@shiyadazla2 жыл бұрын
Time 2:29am July 28 2022. Kandu kondorikka njan
@aspraveen582 жыл бұрын
ഞാൻ ഈ പടം ഉറങ്ങാതെ ഇപ്പോൾ കണ്ടുകഴിഞ്ഞു
@kaleshpanikamvalappil91174 жыл бұрын
പത്ത് ആളിൻറ്റെ ബലവും ഇരുട്ടിൻറ്റെ മറയുമിലാതെ നിനക്ക് നീലഘണ്ടനെ ഒരു ചുക്കും ചെയ്യാൻ കഴിയിലാ ഈ നിലയിലും ............ സുഭ്രദാമ്മ
@riyasreeyu20192 жыл бұрын
👍
@pradeepms8157 Жыл бұрын
👍👍👍
@shajahan94625 ай бұрын
❤❤❤❤❤
@gafoorpullat2282 Жыл бұрын
ഇതൊക്കെയാണ് സിനിമ ലാലേട്ടൻ ഇഷ്ട്ടം....2023ൽ കാണുന്നവർ ആരൊക്കെ❤️❤️❤️❤️❤️
@alldramaloverindian1452 жыл бұрын
Can't believe such a character is based on a real life person Mullassery Rajagopal Truth is indeed stranger than fiction. 65% of the movie's story is inspired from his life...What a character..!! What a movie !!
@vishnusworldhealthandwealt9620 Жыл бұрын
Write more about him, who is he
@ahammedkabeer96802 жыл бұрын
ഈ padam ഒരു ഭാഗ്യമാണ് കണ്ടാലും കണ്ടാലും കൊതി തീരുന്നില്ല ലാലിന്റെ സ്റ്റാറ്റസ് മാറ്റിമറിച്ച പടം ഇതിനു മുമ്പ് ലാലേട്ടൻ comedy romantic ലെവലിൽ ആയിരുന്നു
@I_Believe_myself2 жыл бұрын
Ey. Apo ithinu munnathe varshangalil irangiya kamaladalam, sooryagayathri, rajashilpi okkeyo?? Mohanlal oru specific genre il othungi ninna actor aayirunnilla annu
എന്റെ ലാലേട്ടാ 😘😘 നിങ്ങൾ എന്ത് മനുഷ്യൻ ആണ് ഹേ.... പുരുഷ സൗന്ദര്യ പര്യായം നീലകണ്ഠനും നരസിംഹ മാന്നാടിയാരേം കണ്ട ഞാൻ മലയാള സിനിമ മുഴുവൻ ആയി കണ്ട പ്രതീതി 💜💜💜💜💜💜
@itsme_saranyadilshad17272 жыл бұрын
മംഗലശേരി ഇത്രയും എടുപ്പുള്ള ഒരു വീട്ടുപേര് മലയാള സിനിമ ചരിത്രത്തിൽ വേറെ ഇല്ല. മംഗലശേരി നീലകണ്ഠൻ ന്താ പ്രൗടി അതുപോലെ തന്നെ ഇഷ്ടം തോന്നി മുണ്ടക്കൽ ശേഖരനോടും. മംഗലശേരിയും കണിമംഗലം ഉം മറന്ന മലയാളി ഉണ്ടോ ❤️❤️❤️
@anishmarlboro99402 жыл бұрын
എത്ര തവണ കണ്ടാലും വീണ്ടും വീണ്ടും കാണുവാൻ കൊത്തിക്കുന്ന ഒരു ചലച്ചിത്രം ദേവാസുരം 🙏🙏🙏👍
വരിക്കാശ്ശേരി മനയിൽ ഒരിക്കൽ പോയപ്പോൾ കിട്ടിയൊരു ഫീലുണ്ട് കംപ്ലീറ്റ് ലാലേട്ടൻ മയം
@ashiqq12349 ай бұрын
2024ൽ കാണുന്നവരുണ്ടോ
@Myre-mi1sz7 ай бұрын
Undeyy 😌
@sachusachu2088Ай бұрын
Yes😊
@studentscentre8479 Жыл бұрын
Class.... എന്തൊരു തിരക്കഥ.. അഭിനയം.. കാച്ചിക്കുറിക്കിയ എഴുത്ത്, സംവിധാനം..മലയാള സിനിമ ഉള്ള കാലം വരെ ദേവാസുരം രാജാവായി നിലനിൽക്കും... നീലകണ്ഠനേക്കാളും ഭാനുമതിയാണ് ഇതിലെ Strong character
@fazeelbappu Жыл бұрын
57:03 പോട്ടെ വാര്യരെ… അങ്ങനെ നഷ്ട്ടപ്പെട്ടതെന്തല്ലാം ഉണ്ട്! #RipInnocent 💔
@aneeshchandran23832 жыл бұрын
ബെസ്റ്റ് of ലാലേട്ടൻ. ഇങ്ങനെ ഒരു പടം ഇനി ഉണ്ടാവില്ല ഇന്ന് 100 200 കോടി നേടിയ സിനിമയിൽ നമ്മുക്ക് istapedatha രണ്ടു മൂന്നു സീൻ എങ്കിലും കാണുമ. ഇതിൽ ഒരു സീൻ പോലും ഇഷ്ടം ആകാതെ ഇരിന്നുട്ടില്ല. ദേവാസുരം ❤
@monumonu-lr7zg2 жыл бұрын
👍👍👍👍 എന്റെ ചെറുപ്പം തൊട്ട് കാണുന്ന പടമാണ് ഒരു ഒരു മൂന്നു മാസത്തിൽ രണ്ട് തവണയെങ്കിലും ഞാൻ ഈ പടം
@mr_wanderlust_72155 ай бұрын
പഴകുന്തൊറും വീര്യം കൂടുന്ന ഒരു ലാലേട്ടൻ _ i v ശശി _ രഞ്ജിത്ത് മാജിക് 💯❤️👌🏻 മലയാള സിനിമയുടെ നല്ല കാലം അത് എന്തൊക്കെ പറഞ്ഞാലും 90's തന്നെയാണ് 💯 2024 ൽ ആരെങ്കിലും ഉണ്ടോ ഇവിടെ 😁
@jasirbahrain9582 Жыл бұрын
ജീവിതശൈലി മാറ്റണമെന്ന് തീരുമാനിച്ച നിമിഷം എങ്ങനെ മാറണം എന്ന് കാണിച്ചു തന്ന സിനിമ... എന്നെ ഞാൻ ഇതിലൂടെ കണ്ടു നന്ദി ❤️
@premdasyesudasan5778 Жыл бұрын
Mohanlal Sir - the Emperor of Malayalam Film Industry.
@shemeerfx Жыл бұрын
30 Years Of Devasuram!!!🔥
@ABINSIBY902 жыл бұрын
രഞ്ജിത്തിന്റെ തൂലികയിൽ പിറന്ന ദേവാസുരം എന്ന മഹാകാവ്യം. മോഹൻലാൽ മംഗലശേരി നീലകണ്ഠനായി പകർന്നാടി. മലയാള സിനിമയിലെ രണ്ടു epic കഥാപാത്രങ്ങൾ, മംഗലശേരി നീലകണ്ഠനും മുണ്ടക്കൽ ശേഖരനും.. മലയാള സിനിമയിലെ ഒരു ക്ലാസ്സ് മൂവി ദേവാസുരം..
As a character Mohanlal was a diff level .. truly a rich brat arrogant & brash who mellows down as he faces life ….u can’t help but feel for lalettans character in the end …..
@SRG-11112 жыл бұрын
നീലകണ്ഠൻ + ഭാനുമതി =best ever romance❤
@m....58489 ай бұрын
Unnikrishnan ❤ gadha ❤ (Vandhanam)
@velayudhanaykkaranthiruvan43082 жыл бұрын
അതെ, ശത്രുക്കൾ ശക്തരാകുമ്പോൾ സങ്കേതത്തിലൊളിക്കുക. നീലന്റെ തകർച്ച മൂലം സുഹൃത്തുക്കൾ അശക്തരായപ്പോൾ അവർക്ക് ഒളിവിൽ കഴിയേണ്ടി വന്നു. ഒടുവിൽ എല്ലാം മുട്ടിയപ്പോൾ അവർ ശക്തി സംഭരിക്കുക തന്നെ ചെയ്തു. ആ ശക്തി തക്കസമയത്തു തന്നെ ഉറ്റ സുഹൃത്തായ അവരുടെ നീലനു വേണ്ടി പ്രയോഗിക്കുകയും ചെയ്തു. 👍💪
@rafimc19743 жыл бұрын
ഇനി ഇങ്ങനെ ഒരു പടം ഉണ്ടാകുമോ 😘😘😘
@neethuneethuravi26482 жыл бұрын
ഒരിക്കലും ഇല്ല. ഇപ്പോഴത്തെ സിനിമ ഒക്കെ ഒരു വട്ടം കണ്ടാൽ പിന്നെ പിന്നെ അതു എവിടെ എങ്കിലും കാണാണ്ടി വന്നാൽ എല്ലാരും പറയും ഇത് ഞാൻ കണ്ടത് ആണ് ഇത് വേണ്ട എന്ന് പക്ഷേ ഇതുപോലെ പഴയ കുറെ സിനിമ ഉണ്ട് എത്ര കണ്ടാലും ഒരു ചടപ്പ് ഇല്ലാതെ ഇപ്പോഴും കാണും 😍😍😍
@boomppa12732 жыл бұрын
Orrikkalum ella
@sreejithsadasivan76572 жыл бұрын
ഇല്ല
@reenasanthosh75602 жыл бұрын
ഒരിക്കലും ഉണ്ടാവില്ല...ഇതൊക്കെ യല്ലേ സിനിമ എന്നുപറയുന്നത്...
@nimeshkrishnankutty89872 жыл бұрын
Nothing
@arjunarjun-ih6rm2 жыл бұрын
ഒരു മെഹാനെടൻ പണ്ട് ഒരു സിനിമയിൽ നിന്ന് ലാലേട്ടന്റെ ഡയലോഗ് ഒക്കെ വെട്ടിമാറ്റിച്ചു... പക്ഷെ ലാലേട്ടൻ മലയാളത്തിന്റെ സ്വത്തായി.. മലയാള സിനിമയുടെ രാജാവായി.. ലാലേട്ടൻ എന്റെ ഏട്ടൻ ❤❤❤
@aradhyaanilkumar77992 жыл бұрын
aa mehanadan mamoonji alliyo
@aradhyaanilkumar77992 жыл бұрын
aa mehanadan mamoonji alliyoo
@jasim49556982 жыл бұрын
@@aradhyaanilkumar7799 alla ninte thantha
@Deadpoolwolverine1432 жыл бұрын
ഡേയ് അവർ തമ്മിൽ ജേഷ്ഠാനുജൻ ബന്ധമാണ് ഉള്ളത് . മമ്മൂക്കയുടെ സഹോദരന്മാർക്ക് മാത്രം അവകാശപെട്ട 'ഇച്ചാക്ക' എന്ന വിളി പുറത്ത് നിന്നു ഒരാൾ വിളിക്കുന്നുണ്ടെങ്കിൽ അത് ലാലേട്ടൻ മാത്രമാണ്. ആ ബന്ധത്തിന്റെ ആഴം എത്ര വലുതാണെന്ന് ഓർക്കുന്നത് നല്ലതാണ്.
@praveen.m48082 жыл бұрын
@@Deadpoolwolverine143 Mammukka ❤️ lalettan 💯
@sivan3189 Жыл бұрын
സ്പടികത്തെ കാൾ ഇഷ്ടം ദേവാസുരം 💥🔥
@jenharjennu2258 Жыл бұрын
രണ്ടും ഗംഭീരമാണ്. Overrated ആറാം തമ്പുരാൻ, നരസിംഹം ഓക്കേ ഇതിന്റെ മുന്നിൽ ഒന്നും അല്ല
@@sivan3189 സ്പടികം or തമ്പുരാൻ which is your favorite?
@sivan3189 Жыл бұрын
@@jenharjennu2258 no doubt spadikam 👍
@primelabgallery3743 Жыл бұрын
വീണ്ടും ഒരു രാത്രി പനി പിടിച്ച് കിടന്നപ്പോൾ.... ഒരിക്കൽ കൂടി കണ്ടു തീർത്തു മലയാളത്തിലെ ഏറ്റവും മികച്ച ഈ ക്ലാസ്സിക്.....
@sajinthomas333 Жыл бұрын
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട മലയാള സിനിമ.. ദേവാസുരം. ദേവാസുരം നൂറുശതമാനം ഒരു ക്ലാസ്സിക് സിനിമയാണ്. ശക്തമായ തിരക്കഥ. അതിലെ നായകന്റെ ഹീറോയിസവും പെണ്ണിന്റെ വ്യക്തിത്വവും എല്ലാം എടുത്തു വച്ചിരിക്കുന്നത് ഒരു ക്ലാസ്സിക് ഭംഗിയിലാണ്. മലയാളത്തിലെ ഏറ്റവും മികച്ച ഹയർ സ്റ്റാൻഡേർഡ് ലാംഗ്വേജ് ഉള്ള ഡയലോഗ് ആണ് ദേവാസുരത്തിനെ ഏറ്റവും വലിയ ഹൈലൈറ്റ്. സംഭാഷണം ക്ലാസ്സിക്.. ലാലേട്ടൻ ഐ വി ശശി. നീലകണ്ഠൻ.. Nothing more to say. An amazing classic for a lifetime.
@jayakrishnanek6087 Жыл бұрын
നീലകണ്ഠനോളം പൗരുഷം നിറഞ്ഞൊരു ക്യാരക്റ്ററും മലയാള സിനിമയിൽ വേറെ ഉണ്ടായിട്ടില്ല, ഇനി ഉണ്ടാകാനും പോകുന്നില്ല..
@rethivenu911 Жыл бұрын
❤
@shanojkesav8362 жыл бұрын
എന്റെ അച്ഛൻ കൊണ്ടുപോയി കാണിച്ചു തന്ന സിനിമ. ഞൻ കുറെ പ്രാവശ്യം കണ്ടു. ഇനി എന്റെ മക്കളും അവരെ മക്കളും കണ്ടുകൊണ്ടേ.... ഇരിക്കും.,.,.... Luv u laletta
@spuriusscapula4829 Жыл бұрын
I will always say that pe-facelift Mohanlal was one of the greatest actors of the world. The man was an acting beast. A lot of his roles will get lost in translation to outsiders, and he didn't get enough world-class directors to work with. But acting afficionados would surely see through all this and recognize him for the raw talent he was.
@shanoobshanoob79142 жыл бұрын
എത്ര തവണ TV യില്‍ വന്നാലും കാണും.. മാസ് അല്ല മരണ മാസ്
@mohdnoufal8294 Жыл бұрын
ഇതിൽ വാര്യരുടെ കഥാപാത്രം ഇന്നോസ്ന്റ് അല്ലാതെ മറ്റാർക്കും ചേരില്ല ❤️💯
@fajudheenfaju35444 жыл бұрын
ആദ്യമായി കാണുന്നത് ഞാനണല്ലോ സൂപ്പർ .അതെതായാലും പൊളിച്ചു 😍😍😍💪💪💪💪💐💐💐💐
@rishanarishana51842 жыл бұрын
Njanum und🙂
@Walkwithmammu3 ай бұрын
Njnum😌
@ArshadArshad-sr9jg2 жыл бұрын
ഇന്ന് ഈ പടം കാണുന്നവർ ഉണ്ടോ😍😍🤙
@wingsofhope1088 Жыл бұрын
Uff ennalum ende potta nee idengane
@musafirapmusafirap94692 жыл бұрын
എന്തോ ഇഷ്ടമാണ് ഈ സിനിമ പിന്നെയും പിന്നെയും ഇഷ്ടമാണ് 🥰
@hashimhabeeb161010 ай бұрын
അന്നും ഇന്നും കാണുമ്പോൾ ഇന്ട്രെസ്റ്റ് ആയി കാണുന്ന പടം ലാലേട്ടന്റെ പഴയ പടങ്ങളിൽ ഒന്ന്.. 💥💥
@visruthsha7184 Жыл бұрын
ഒരു കഥാപാത്രം ഒരു മനുഷ്യനിൽ ആവാഹിക്കുകയായിരുന്നു❤️
@Mary-ds4xc2 жыл бұрын
സത്യം ഞിനെത്രതവണ കണ്ടോ എന്തോ...വർഷം. എത്ര കഴിഞ്ഞു,എന്നിട്ടും പുതിയ പടം കാണുന്ന ത്രില്ലിൽ
@jijeshc Жыл бұрын
എല്ലാ വർഷവും ഇടക്ക് വന്ന് കാണും.. Skip ചെയ്യാതെ.. നീലകണ്ഡൻ ❤ ഭാനുമതി 😘😘😘
@reghunair4052 жыл бұрын
I can’t even remember how many time I watched this LALLETAN FILM DEVASURAM.
@jaleeljazlin688710 ай бұрын
ഈ അഭിയത്തിനും 🔥🔥🔥സിനിമക്കും മുന്നിൽ എവിടെ കിടക്കുന്നു പുതിയ സിനിമയും നാടൻമാരും മംഗലശ്ശേരി നീലഖണ്ഠൻ ❤❤
@sajidthanal70 Жыл бұрын
തനിക്ക് മരണമില്ലെടോ വാര്യരെ 😢💔 ഇന്നച്ചന്റെ വിയോഗ ശേഷം അദ്ദേഹത്തിന്റെ ഏറ്റവും മികച്ച വേഷങ്ങളിലൊന്ന് ഒരിക്കൽ കൂടെ കാണാൻ ഇന്നച്ചൻ... നെടുമുടി... ഒടുവിൽ ഉണ്ണികൃഷ്ണൻ.... മലയാളക്കരക്ക് നികത്താനാവാത്ത നഷ്ട്ടങ്ങൾ ഒക്കെ ഒരുമിച്ച് കാണുമ്പോൾ... 😢💔
@ajeesh5513 Жыл бұрын
മുരളി. കൊച്ചിൻ ഹനീഫ ശങ്കരടി
@channel-ux5vp7 ай бұрын
ആഗസ്റ്റിൻ
@sadikck3451 Жыл бұрын
ദേവന്റെയും അസുരന്റെയും ജന്മം . മംഗലശേരി നിലകണ്ഠൻ ❤
@rajanrajani9920 Жыл бұрын
പരിയാനമ്പറ്റ ക്ഷേത്രത്തിൽ ഷൂട്ട് ചെയ്ത ഈ സിനിമ എത്ര കണ്ടാലും മതി വരില്ല, ലാലേട്ടന്റെ ശക്തമായ കഥാപാത്രം
@visakhsakhy4391 Жыл бұрын
ഊച്ചാളി അല്ലാത്ത വില്ലൻ മുണ്ടക്കൽ ശേഖരൻ.... എന്നും ഓർത്തു വെയ്ക്കാവുന്ന കിടിലൻ വില്ലൻ.... എല്ലാ ഒറിജിനാലിറ്റിയും ചേർന്ന ഓരോ കഥാപാത്രവും... മോഹൻലാൽ.... ഒന്നും പറയാൻ ഇല്ല... എന്ത് പറഞ്ഞാലും അതുക്കും മേലെ ആണ് ആ കഥാപാത്രം
@trueroutescafe547 Жыл бұрын
best romantic and heroic movie i have ever seen in my life. Eppo kandalaum avasanam vare kanunna magic. Life partnere equal respectode kanan padippikkunna film. It's classic from a master. ❤
@arjunarjun-ih6rm Жыл бұрын
മുറിവിൽ തേൻ പുരട്ടുന്ന നിന്റെ സാമിപ്യം വേണ്ട എന്ന് വച്ചതു നിന്നോടുള്ള ഇഷ്ടക്കൂടുതൽ കൊണ്ടാണ് 👌🏻👌🏻🥰🥰
@vishnuprasad2685 Жыл бұрын
മാസത്തിൽ 2 തവണ എങ്കിലും ഇവിടെ വരെ വന്ന് നീലകണ്ഠനേം വാര്യരേം കണ്ടില്ലെങ്കിൽ ഒരു സ്വസ്ഥത ഇല്ല !!😍 എം ജി രാധാകൃഷ്ണന്റെ സംഗീതമാണ് ഈ സിനിമയുടെ ആത്മാവ് 🥰
@sreejithmohan8467 Жыл бұрын
👍👍👍
@propagandatov1748 Жыл бұрын
ബ്രോ ഈ മാസം കണ്ടോ രണ്ടു മാസം കഴിഞ്ഞു please watch
@AnishMarlboro11 ай бұрын
ഇൻഡസ്ട്രിയൽ ഹിറ്റ് സ്റ്റാറ്റസ് നേടിയ മലയാളം മൂവി ദേവാസുരം ഇതിന്റെ ക്ലൈമാക്സ് പോലൊരു ക്ലൈമാക്സ് മറ്റ് ഒരു മലയാളചലച്ചിത്രത്തിൽ പോലുമില്ല 👌👌👌
@SoloRiderVloger2 жыл бұрын
കണ്ടാലും കണ്ടാലും മതിയാവില്ല ഈ പടം ലാലേട്ടന്റെ സിനിമകളിൽ ഞാൻ എപ്പഴും കാണുന്ന ഒരു സിനിമ ഇതാണ്
@vishnuchandran68522 жыл бұрын
മംഗലശശേരി നീലകണ്ഠൻ കലക്കി 🥰🥰😘💘🧡😍
@nihalnichu92852 жыл бұрын
ഇത് വീണ്ടും വീണ്ടുംകാണുന്നത് എന്റെ ഒരു അഹങ്കാരം 😍
@AnoopKumar-lc3qg2 жыл бұрын
കേറെടാ വണ്ടിയിൽ എന്ന് പോലീസ് മാമൻ...മനസില്ലെങ്കിൽ എന്ന് നീലകണ്ഠൻ💪💪💪
@vaisakhvr33753 жыл бұрын
Lalettan aa Jeepinte door handle thalla viral kond thurakkunath kaanan nalla rasama🔥😍
@bhasijaan17482 жыл бұрын
കണ്ട് കണ്ടു പഠിച്ചു എന്നാലും പുതുമ നിലനിൽക്കും വീണ്ടും കാണാൻ
@khairu__poovi_252 жыл бұрын
ലാലേട്ടൻ ഇഷ്ടപ്പെട്ട സിനിമകളിൽ ഒന്ന്..🔥 എത്ര തവണ കണ്ടു എന്നു പോലും അറിയില്ല.I v ശശി സാർ ✌️... രേവതി ചേച്ചി... ❤️❤️❤️
@sarahk8512 Жыл бұрын
എന്റെ nickname ഭാനു എന്നാണ് എനിക്ക് ഒട്ടും ഇഷ്ടമല്ലായിരുന്ന പേര്. പക്ഷെ ഈ സിനിമയിലെ ഭാനുവിനെ കണ്ട മുതൽ ആ പേരിനോട് ഇഷ്ടം തോന്നുന്നു. ഭാനുമതി - ശക്തയായ സ്മാർട്ടായ നായിക.
@friendsfriends7424 Жыл бұрын
മംഗലശ്ശേരിയിലെ മേൽകൂരക്ക് ആകാശം മുട്ടെ ഉയരല്ല 😥😥😥
@radhikakenaje652 Жыл бұрын
What a Epic movie ❣2023❣
@legendsneverdie2217 Жыл бұрын
Yes ur correct bhayankaramam vidham sadharanam🧘✌️
@shahadnazeer91812 жыл бұрын
1:50 ശേഖരന്റെ മാസ്സ് ഡയലോഗ് ആണ് ബട്ട് ഷിയാസിക്കയെ അറിയാതെ ഓർത്തു ചിരിച്ചു പോയി
@jineeshjose7372 жыл бұрын
ക്ലൈമാക്സ് ഫൈറ്റ് BGM ഹോളിവുഡ് ടച്ച് 😍😍
@adhilahamed91572 жыл бұрын
This movie is coming as a addiction i dont no that how much time i watched this
@എനിക്ക്ഇഷ്ടംആണ്2 жыл бұрын
ഇപ്പൊ ഇങ്ങനെ ഉള്ള കൊമ്പോ ഒന്നും ഇല്ല 😢😢😢😢😢 എന്താ മാസ്സ് അല്ലെ ❤❤❤
@nikhilktr38572 жыл бұрын
❤️ഞാൻ കാരണം നിങ്ങൾ ആരും തോൽക്കുന്നത് എനിക്ക് ഇഷ്ടമല്ല ❤️...
@praveenmn1967 Жыл бұрын
പടം എത്ര മാസ് ആണെങ്കിലും അതിൽ പ്രണയം കാണാൻ ലാലേട്ടൻ തന്നെ വേണം അഭിനയത്തിന്റെ രൗദ്ര ഭാവത്തിന്റെ ഏറ്റവും മുകളിൽ നിൽക്കുമ്പോഴും നിസ്സഹായതയുടെ ആഴങ്ങളിൽ വരാനും പുള്ളിയുടെ കഴിവ് 👌
@praveenabraham31482 жыл бұрын
അവസാനത്തെ ലാലേട്ടന്റെ ഇടി.. രോമാഞ്ചം എന്റമ്മോ 🙏🙏
@devikasanthoshsanthi569 Жыл бұрын
എത്ര കണ്ടാലും പിന്നെയും പുതുമയോടെ കാണാൻ പറ്റുന്ന സിനിമകളിൽ ഒന്ന് ലാലേട്ടന്റെ 😍😍😍👌👌👌
@Katberry_02 жыл бұрын
കാലഘട്ടത്തിന്റെ ഇതിഹാസം രഞ്ജിത്ത് &ഷാജി കൈലാസ് തുടങ്ങിയ സംവിധായകർ മലയാളത്തിനു ഒരു കാലത്ത് നൽകിയ കൊറേ ഓർമ്മകൾ
@nishaadtk67182 жыл бұрын
മോഹൻലാൽ 🎀 രേവതി ഇന്നസെന്റ്, നെപ്പോളിയൻ, ഒടുവിൽ ഉണ്ണികൃഷ്ണൻ, ചിത്ര, സീത, ജനാർദ്ദനൻ, കൊച്ചിൻ ഹനീഫ, മണിയൻ പിള്ള രാജു, അഗസ്റ്റിൻ, ഭാരതി, ശങ്കരാടി