Akashadoothu Malayalam Full Movie | Murali, Madhavi,Jagathy Sreekumar | Superhit Malayalam Movie

  Рет қаралды 1,895,144

MovieWorld Ent

MovieWorld Ent

Күн бұрын

Join Our Whatsapp Channel : whatsapp.com/c... Watch Malayalam Movie Comedy Scene Akashadoothu is a 1993 Malayalam-language drama film, directed by Sibi Malayil with Madhavi and Murali in lead roles. One of the most influential melodramas of the nineties, the film tells the tale of a widow suffering from leukemia.
Paid Collaboration Contact :- ceo@movieworldentertainments.com
***********************************************************************************************
Welcome to MovieWorldEnt You Tube Channel
Movie World Entertainments is the leading player in the Indian Film industry
office @ Movie World LLC , P.O Box 515000 , Sharjah , United Arab Emirates
office @ Kerala Movie World Amal Complex CP Ummer Road Pulleppady Ernakulam L.NO : 04844038291
Enjoy & stay connected with us!
***********************************************************************************************
Join Whatsapp Group ➜chat.whatsapp....
Subscribe to ➜ / movieworldent
Like us on Facebook ➜ / filmflicksofficial
Find us on ➜ Pinterest / movieworldtv
Follow us on ➜ Twitter / movieworldtv1
Follow us on ➜ instagram / movieworldtv
Website ➜ www.movieworlde...
|| ANTI-PIRACY WARNING ||
COPYRIGHT PROTECTED
This Audio Visial content is licensed to MOVIE WORLD and is protected by Copyright laws and Intellectual Property rights
This Audio Visual content is Copyright protected and licensed to MOVIE WORLD.
DO NOT REPRODUCE THE AUDIO VIDEO CONTENT IN FULL OR IN PARTS WITHOUT ANY PRIOR WRITTEN CONSENT/ APPROVAL FROM MOVIE WORLD.
Those who wish to post any audio video content , licensed to MOVIE WORLD, in their KZbin Channels/ Social Media sites must contact Movie World over phone 0484 4038291 or email ceo@movieworldentertainments.com
And any such licensed content from MOVIE WORLD must contain the link to MOVIE WORLD KZbin Channels.
Also any amount of unauthorised/unlicensed copying, distribution, modification of our licensed content may result in taken down of the infringing content
#വീഡിയോ_ഇഷ്ടമായാൽ_ചാനൽ_സബ്സ്ക്രൈബ്_ചെയ്യാൻ_മറക്കരുതേ🙏

Пікірлер
@muhsinashafeeque6822
@muhsinashafeeque6822 10 ай бұрын
2024 ൽ ആകാശദൂത് കാണാൻ വന്നവരുണ്ടോ....????
@jabirbinbilal017
@jabirbinbilal017 10 ай бұрын
Ind
@jabirbinbilal017
@jabirbinbilal017 10 ай бұрын
കരഞ്ഞു ഇല്ലാണ്ടായി
@siyadfaizal5785
@siyadfaizal5785 9 ай бұрын
Yes ..ippo
@prakashanpk8500
@prakashanpk8500 9 ай бұрын
വന്നു
@athiraabhayakumar1993
@athiraabhayakumar1993 9 ай бұрын
Mm എന്റെ മോളെ കാണിക്കാൻ ....അവരും കാണട്ടെ ഇങ്ങെനയും സിനിമ ഉണ്ടായിരുന്നു എന്ന്
@dreamer-xs6on
@dreamer-xs6on 2 жыл бұрын
Climax ഇൽ ഏകദേശം 8 മിനിട്ടോളം ഒരു ഡയലോഗ് പോലും ഇല്ലാതെ കരയിപ്പിച്ച വേറെ സിനിമ ഉണ്ടോ. BGM 👍👌
@kuttimonaf8929
@kuttimonaf8929 4 жыл бұрын
എത്ര വട്ടം കണ്ടാലും കരഞ്ഞുപോകുന്ന ഒരേ ഒരു ഫിലിം ഇത് മാത്രമാണ് 😭😭😭
@vijayakumartk4487
@vijayakumartk4487 4 жыл бұрын
Sheriya
@ayshucreation6086
@ayshucreation6086 4 жыл бұрын
Athu sheriya
@vishakhcvishakh5674
@vishakhcvishakh5674 4 жыл бұрын
😭
@aathisaif2091
@aathisaif2091 3 жыл бұрын
& pappayude swantham appoos
@riyariy4301
@riyariy4301 3 жыл бұрын
Sathyamm 🥺
@soumyakk8525
@soumyakk8525 Жыл бұрын
Climax il ബിന്ദു പണിക്കർ വന്നു അവനെ ചേർത്ത് പിടിക്കുന്ന seen ഇല്ലായിരുന്നെങ്കിൽ... മലയാളികളുടെ മനസ്സിൽ ഒരു തീരാവേദന ആയി അവൻ മാറിയേനെ... 😢..... താങ്ക്സ് to Sibi Malayil Sir❤...
@kritheeshkrishnan1140
@kritheeshkrishnan1140 5 ай бұрын
❤️❤️
@akhilmybutterfly6241
@akhilmybutterfly6241 4 ай бұрын
Ya
@kjp-k9q
@kjp-k9q 9 ай бұрын
റിലീസ് ചെയ്ത് ഒരാഴ്ച്ച കഴിഞ്ഞ് തിയറ്ററിൽ ഒറ്റയ്ക്ക് പോയി കണ്ട സിനിമ ആയിരുന്നു ഇത്. പോകുമ്പോൾ അറിയില്ലായിരുന്നു ഇതുപോലെ കരയിക്കുന്ന സിനിമ ആയിരുന്നു എന്ന് . പക്ഷേ... മുരളിയുടെ മരണം മുതൽ കരയാൻ തുടങ്ങിയ ഞാൻ സിനിമ കഴിഞ്ഞിട്ടും അവിടെ ഇരുന്നു കുറെ കരഞ്ഞിട്ടാണ് ഇറങ്ങി പോയത്. കാരണം, അതിലെ കാലുവയ്യാത്ത പയ്യനിൽ ഞാൻ കണ്ടത് എന്നെ തന്നെയായിരുന്നു. ആദ്യം അപ്പനും പിന്നെ അമ്മയും ചെറുപ്പത്തിൽ എനിക്ക് നഷ്ടപ്പെട്ടപ്പോൾ ഉണ്ടായ വേദനയും, കൂടെ ആരും ഇല്ലാത്ത അവസ്ഥയും... അവസാനം ആ പയ്യനെ പോലെ പള്ളിമുറ്റത്ത് ഒറ്റക്ക് നിന്നപ്പോൾ ഉണ്ടായ അതേ അവസ്ഥയും കൺമുന്നിൽ കണ്ടപ്പോൾ എനിക്ക് എന്നെ തന്നെ നിയന്ത്രിക്കാൻ പറ്റിയില്ല. പ്രവാസിയായ.. ഇന്നും അനാഥനായ.... ഞാൻ, വർഷങ്ങൾക്കുശേഷം വീണ്ടും ഈ സിനിമ ഇന്ന് കണ്ടു. അന്ന് കരഞ്ഞതിലും കൂടുതൽ ഇന്നും കരഞ്ഞു. പുതുമ ഒട്ടും ചോർന്ന് പോകാതെ അന്നത്തെ തലമുറ മുതൽ ഇന്നത്തെ തലമുറവെരെയുള്ള എല്ലാ മലയാളികളെയും ഇന്നും ഈ സിനിമ കരയിക്കുന്നുണ്ടെങ്കിൽ അതൊരു ചരിത്രം തന്നെ എന്ന് ഉറപ്പായും പറയാൻ സാധിക്കും .... അതെ, തീർച്ചയായും പറയാൻ വാക്കുകൾ ഇല്ലാത്ത ചരിത്രം.
@Shamlann874
@Shamlann874 5 ай бұрын
😢
@anamikakannan6629
@anamikakannan6629 5 ай бұрын
🥺❤️😘
@sruthisivankutty
@sruthisivankutty 5 ай бұрын
❤❤ഞാനും ❤എനിക്കും എന്റെ 4കൂടപ്പിറപ്പുകൾക്കും കുഞ്ഞിലേ അമ്മയും അച്ചനും നഷ്ടപ്പെട്ടതാണ് ❤❤
@HakeemKoppath
@HakeemKoppath 3 ай бұрын
ചേട്ടാ 😢❤❤❤❤ആരും ഇല്ല parayanda
@meghna536
@meghna536 3 ай бұрын
😢😢
@abhijithappu8253
@abhijithappu8253 4 жыл бұрын
ഏകദെശം 7 മിനിറ്റോളം നീണ്ടു നിൽക്കുന്ന ക്ലൈമാക്സ്‌ ഒരൊറ്റ ഡയലോഗ് പോലും ഇല്ല എന്നിട്ടും കാണുന്നവരുടെ കണ്ണ് നിറക്കുന്നു അജ്ജാതി ലെവലിൽ ആണ് പെർഫോമൻസും മേക്കിങ്ങും BGM ഉം നോ രക്ഷ സിബി മലയിൽ sir ❤️ ഔസേപ്പച്ചൻ sir ❤️
@sarathanaswaram596
@sarathanaswaram596 3 жыл бұрын
ടെന്നിസ്
@takealook1709
@takealook1709 3 жыл бұрын
2:09:10
@Chikku00713
@Chikku00713 2 жыл бұрын
2023 ലും ഈ സിനിമ കാണുന്നവരുണ്ടോ?? മനസിലെ വിഷമം തീർക്കാൻ കരയാൻ ശ്രമിച്ചു പരാജയപ്പെട്ടവർക്കുള്ള ഒറ്റമൂലിയാണ്‌ ഈ സിനിമ.... മനസിലെ വിഷമം തീരുവോളം കരയാം 😎
@shaheerpariyaran5969
@shaheerpariyaran5969 Жыл бұрын
That’s true
@angel-ru9sm
@angel-ru9sm Жыл бұрын
True
@vidyavijayan9631
@vidyavijayan9631 Жыл бұрын
😁😁
@yesiamcracy2357
@yesiamcracy2357 Жыл бұрын
ss
@adityanair4553
@adityanair4553 Жыл бұрын
വളരെ സത്യം
@SanthoshSanthosh-ze2ut
@SanthoshSanthosh-ze2ut 4 жыл бұрын
പ്രസവിച്ച അമ്മമാർ ഉള്ള കാലത്തോളമേ ഉണ്ടാകൂ മക്കളുടെ നല്ല കാലം അത് കഴിഞ്ഞാൽ കഴിഞ്ഞുഎല്ലാം. അമ്മ എന്നും ഒരു തണൽവൃക്ഷമാണ്
@binuvarghese9218
@binuvarghese9218 4 жыл бұрын
Correct
@sreesree3418
@sreesree3418 4 жыл бұрын
അമ്മ മാത്രം അല്ല അച്ഛനും വേണം
@shifafathima1536
@shifafathima1536 4 жыл бұрын
My favourite movie
@marylin_
@marylin_ 4 жыл бұрын
Missing my mom😔♥️
@sreehari3583
@sreehari3583 3 жыл бұрын
Shariyanu
@cherianazhiparampil1512
@cherianazhiparampil1512 3 жыл бұрын
മികച്ച നടന്മാർ നെടുമുടി വേണു, മുരളി.... ഓർമ്മയായവർ ശേഷിപ്പിച്ചു പോയ വിസ്മയമാണ് ഈ സിനിമ... 🌹🌹🌹
@ajaibabu6730
@ajaibabu6730 2 жыл бұрын
N f varghees cheyithathum nalla onnam tharam villan vesham aanu
@pratheeshk680
@pratheeshk680 Жыл бұрын
ഒപ്പം മാധവിയുടെ തകർപ്പൻ അഭിനയം
@kadeejak.m5761
@kadeejak.m5761 Жыл бұрын
​@@ajaibabu67301:32:57
@kadeejak.m5761
@kadeejak.m5761 Жыл бұрын
1:33:18 1:33:19
@MdRashed-x5u
@MdRashed-x5u 11 ай бұрын
N f Varghese
@papppubdk7401
@papppubdk7401 3 жыл бұрын
ഇത് വെറും ഒരു കഥ മാത്രം ആയിരിക്കാം പക്ഷേ അവസാനം ആ മോനെ സ്വീകരിച്ച ബിന്ദു പണിക്കർ അവരുടെ ഹസ്ബന്റ് നല്ല മനസ്സിന് ഉടമയാണ് നൂറു കോടി പുണ്യം ലഭിക്കട്ടെ ..കരഞ്ഞു പോയി 😭😭
@warriorking6477
@warriorking6477 2 жыл бұрын
ഇതൊരു hollywood സിനിമയുടെ remake ആണ്. That movie is based on a true story.
@wideanglecltwideangleclt5626
@wideanglecltwideangleclt5626 2 жыл бұрын
@@warriorking6477 ഏത് സിനിമ..?
@LogicThoughts
@LogicThoughts 2 жыл бұрын
@@wideanglecltwideangleclt5626 who will love my children
@warriorking6477
@warriorking6477 2 жыл бұрын
@@wideanglecltwideangleclt5626 Who will love my children? (1983)
@kabeer6278
@kabeer6278 Жыл бұрын
👍👍👍👍
@ABINSIBY90
@ABINSIBY90 4 жыл бұрын
നമ്മളെല്ലാവരും ഏറ്റവും കൂടുതൽ കണ്ടു കരഞ്ഞ മലയാളം സിനിമ ഇതായിരിക്കും. ഇന്ന് കാണുമ്പഴും കരയും. മാധവി അസാധ്യ അഭിനയം തന്നെയായിരുന്നു ഈ പടത്തിൽ. ഔസേപ്പച്ചൻ സാറിന്റെ സ്വർഗീയ സംഗീതം പടത്തിന്റെ ജീവൻ ഒന്നുകൂടെ കൂട്ടി. ദൈവീക കരസ്പർശമുള്ള മൂവി. സിബി മലയിലിനു നന്ദി...
@masterpkworld2590
@masterpkworld2590 3 жыл бұрын
Nan 4 thavanna kandubiduvara karannila
@smartmediaworldmalayalam8252
@smartmediaworldmalayalam8252 3 жыл бұрын
@@masterpkworld2590swantham ammayeyum sahodarangaleum jeevanaayi karuthunnavarkke ithokke kandal feel aakullu broo...😊..
@aswinpc423
@aswinpc423 2 жыл бұрын
kzbin.info/www/bejne/gJy3h3SMmKaabLs but it is remake 😭😭😭😭
@ok8221
@ok8221 2 жыл бұрын
വീട്ടിൽ കയറുമ്പോൾ ഉമ്മാ /അമ്മേ എന്ന വിളിക്കു മറുപടി ഇല്ലാത്ത സമയം ആണ് ജീവിതത്തിലെ ഏറ്റവും വേദന നിറഞ്ഞ സമയം...
@adershaadhi5725
@adershaadhi5725 Жыл бұрын
🥺
@jameelajami-wt5op
@jameelajami-wt5op Жыл бұрын
😢
@sandhyabala5344
@sandhyabala5344 Жыл бұрын
😢
@nahasabbas130
@nahasabbas130 Жыл бұрын
😢
@akhilks8047
@akhilks8047 Жыл бұрын
സത്യം
@aravindk.r7949
@aravindk.r7949 3 жыл бұрын
ഏഴാം വയസ്സിൽ കണ്ടപ്പോളും, ഇരുപത്തെഴാം വയസ്സിൽ കണ്ടപ്പോളും.... ഒരു മാറ്റവും ഇല്ല.... എപ്പോ കണ്ടാലും കണ്ണ് അറയാതെ നിറഞ്ഞു പോകും 🖤
@dyavg3793
@dyavg3793 2 жыл бұрын
same
@sahirwaynadwaynad852
@sahirwaynadwaynad852 3 жыл бұрын
രണ്ട് പെരും തകർത്തു അഭിനയിച്ചു, മാധവിയെ ഈ സിനിമയിലേക്ക്, സെലക്ട്‌ ചെയ്ത ഡെന്നിസ് സാറിന്റെ ഭാര്യക്ക്, അഭിനന്ദനങ്ങൾ
@ajmalmuhammed7004
@ajmalmuhammed7004 3 жыл бұрын
ഈ നടിയും നമുക്കു പാർക്കാൻ മുന്തിരിതോപ്പുകൾ പടത്തിലെ നടിയും ഒന്നാണോ
@twinklestarkj2704
@twinklestarkj2704 3 жыл бұрын
@@ajmalmuhammed7004 നോ..... രണ്ട് പേരും വ്യത്യസ്ത മുഖംങ്ങൾ ,.
@minnoosworld5564
@minnoosworld5564 3 жыл бұрын
2 perkkum poochakannu aanu
@vasanthankp8752
@vasanthankp8752 3 жыл бұрын
😭😭😭😭😭😭😭😭😭
@ammuaswin4073
@ammuaswin4073 2 жыл бұрын
അത് ശാരി
@shaw_talks
@shaw_talks 3 жыл бұрын
കാണുന്നവരെ കരയിപ്പിക്കാനായി മാത്രം ഷൂട്ട്‌ ചെയ്ത സിനിമ.. കണ്ണ് വീങ്ങിപോയി കരഞ്ഞു കരഞ്ഞു.. 😭😭😭😭😭
@jassjass5193
@jassjass5193 2 жыл бұрын
Sathyaman
@shameelajouhar9771
@shameelajouhar9771 2 жыл бұрын
സത്യം കരഞ്ഞു കരഞ്ഞു ഒരു പരുവം ആയി😔
@mehrosemariam
@mehrosemariam Жыл бұрын
Sathyamaan
@akhilkunhimangalam
@akhilkunhimangalam 4 жыл бұрын
എപ്പോ കണ്ടാലും കണ്ണ് നിറയുന്ന സിനിമ... ഇത് എന്താ സംഭവം.... സിനിമ ആണോ അല്ല ജീവിതമോ.... എന്താ പറയുക.... ഗഭീരം എന്നൊക്കെ പറഞ്ഞാൽ കുറഞ്ഞു പോവും.... ഒന്നും പറയാൻ ഇല്ല... 👌👌👌👌👌👌👌👌👌
@Kvvvvrhhhhh
@Kvvvvrhhhhh 3 жыл бұрын
ഇങ്ങനെ തേങ്ങി തേങ്ങി മോങ്ങി മോങ്ങി..., 🤧🤒😓കണ്ട സിനിമ ഇത് മാത്രെമേ ഉള്ളൂ 🥺 ആകാശദൂത് 💔💯
@kavyakavya5283
@kavyakavya5283 6 ай бұрын
True🥺
@anandjnair4483
@anandjnair4483 4 жыл бұрын
എനിക്ക് എന്റെ കുഞ്ഞുങ്ങളെ കണ്ട് കണ്ട് കൊതി തീർന്നിട്ടില്ല ജോണി. എനിക്ക് അവരെ സ്നേഹിക്കണം എനിക്ക് ജീവിക്കണം😔😔😔😔.... എന്റെ പൊന്നോ 🙏 മാധവി acting👌
@unnimmayandik5038
@unnimmayandik5038 3 жыл бұрын
Also Dubbing.
@vishnuVishnu-rt7jj
@vishnuVishnu-rt7jj 3 жыл бұрын
സത്യം എന്നെയും നോവിച്ചത് ആ ഡയലോഗ് ആണ് സുഹൃത്തേ..
@rejithrv7228
@rejithrv7228 3 жыл бұрын
അനന്ദവല്ലി ഡബ്ബിങ് 👍
@minnoosworld5564
@minnoosworld5564 3 жыл бұрын
Sound koduthavareyum sammathikkanam ananthavally aanennu thonunnu
@shameembanu6386
@shameembanu6386 3 жыл бұрын
@@vishnuVishnu-rt7jj എന്നെയും 😭
@dmrcridersclub
@dmrcridersclub Жыл бұрын
കരയാൻ പറ്റാത്തത് കൊണ്ട് മാത്രം റിപീറ്റ് വാല്യൂ നഷ്ടപ്പെട്ട സിനിമ ഇത് മാത്രമായിക്കും 😢😢😢😢😢
@SM-fs3xu
@SM-fs3xu Жыл бұрын
ഈ സിനിമ എപ്പോ കാണുമ്പോഴും വല്ലാത്തൊരു ശ്വാസം മുട്ടലാണ് തൊണ്ടവേദന തലവേദന ഒക്കെ വരും കുട്ടികാലം മുതൽ ഇന്നും അത് തുടരുന്നു ഓരോ മലയാളിയുടെയും മനസിനെ ആഴത്തിൽ സ്പർശിച്ച സിനിമ അഹങ്കാരം കൂടുമ്പോ ഈ സിനിമ ഒന്ന് കണ്ടാൽ മതി
@shameemart3434
@shameemart3434 3 жыл бұрын
അന്ന് ആ കണ്ടത് തന്നെ ഫീലിംഗ് മാറുവാൻ 1ആഴ്ചയെടുത്തു. 😱😰 അമ്മമാർക്ക് എന്നും നല്ലത് വരട്ടെ I love u mam 😍😐😔😰
@sukanyakrishnadas9902
@sukanyakrishnadas9902 4 жыл бұрын
മുന്പും ഈ സിനിമ കണ്ടിട്ടുണ്ട് ഒരുപാട് കരഞ്ഞിട്ടും ഉണ്ട്...oru അമ്മ ആയത്തിന് ശേഷം ആദ്യം ആയി ആണ് ഈ പടം കാണുബോൾ നെഞ്ച് പിടയുന്നു,
@veenarajesh4003
@veenarajesh4003 3 жыл бұрын
ഞാൻ ഒരു അമ്മ ആയ ശേഷം ഈ പടം കണ്ടിട്ടില്ല.
@taishamariya6753
@taishamariya6753 3 жыл бұрын
സത്യം
@makkumol1446
@makkumol1446 2 жыл бұрын
സത്യം ❤️
@Rose-wy8hm
@Rose-wy8hm 2 жыл бұрын
True
@മിന്നാമിന്നി-ഡ2ണ
@മിന്നാമിന്നി-ഡ2ണ Жыл бұрын
ഞാൻ കുട്ടികാലത്തു എന്നോ കണ്ടതാ... അമ്മ ആയതിനു ശേഷം ഇപ്പോൾ ഒന്ന് കാണാൻ തോന്നി 50mnt കഴിഞ്ഞേ ഉള്ളൂ... കണ്ടു തീർക്കാൻ മനക്കട്ടി ഉണ്ടാവുമോ എന്നറിയില്ല.....
@jisoosera7205
@jisoosera7205 3 жыл бұрын
She singlehandedly carried the whole movie on her shoulders. Madhavi❤
@soumyakr5153
@soumyakr5153 2 жыл бұрын
ഈ സിനിമ കണ്ട് കണ്ണ് നിറയാത്ത ആരേലും ഉണ്ടേൽ അവർ രണ്ട് കൂട്ടരാവും. 1. ഇതിലും അപ്പുറം യാതനകൾ അനുഭവിച്ചു ജീവച്ഛവം ആയി ജീവിക്കുന്നവർ 2. മനസിന്റെ സ്ഥാനത് കല്ല് മാത്രം ഉള്ളവർ... മനുഷ്യരുടെ വേദനകളിൽ സന്തോഷം കണ്ടെത്തുന്നവർ...
@reshmas3899
@reshmas3899 2 жыл бұрын
Avar polum karanju pokum😪😪😪
@jinuferno5940
@jinuferno5940 Жыл бұрын
ആ പിള്ളേരിൽ ഒരാളർന്നു കരച്ചിൽ വന്നില്ല
@fidha3435
@fidha3435 Жыл бұрын
@@jinuferno5940ys
@ajooyizzentertainment6509
@ajooyizzentertainment6509 Жыл бұрын
പടം കണ്ട് കരയാൻ വന്ന ആരേലും ഉണ്ടോ..?
@MalayaliDon21
@MalayaliDon21 Жыл бұрын
ഉണ്ട് 😢
@anjalivijayan6762
@anjalivijayan6762 Жыл бұрын
ഉണ്ട്
@Gazins
@Gazins Жыл бұрын
😂😭😭😭
@jijikochuskochus7623
@jijikochuskochus7623 Жыл бұрын
Mmm
@ajeeshaaysha9777
@ajeeshaaysha9777 Жыл бұрын
Karanja arelum ndoo 🥹😔
@shanufaazi5504
@shanufaazi5504 3 жыл бұрын
മനസിലെ വിഷമങ്ങൾ ഇക്കെ ഓർത്ത് ഒന്ന് മനസുതുറന്നു കരയാൻ വേണ്ടി ഞാൻ ഇടക്ക് ഇത് കാണും. എല്ലാം ഓർത്ത് കരഞ്ഞ് മനസ്സ് ശാന്തമാക്കും😭😭😊
@retnakumarnb9563
@retnakumarnb9563 3 жыл бұрын
But ഇത്തരം സിനിമകൾ കണ്ടാൽ എനിക്ക് വേദന കൂടുകയെ ഉള്ളു.Think positive
@aswathyasokan9284
@aswathyasokan9284 3 жыл бұрын
athe Palappozhum karayathakondanu nammude preshnangal koodunne.... Onnu karanju theernall preshnangalkku palappozhum pariharam kaanan kazhyum. Mazhapeythu thornna maanam pole. Njanum karayan vendi mathram kanarundu 👍
@aniltsanilts5066
@aniltsanilts5066 3 жыл бұрын
ഞാനും ജീവിതത്തിൽ ഒന്നും നേടാതെ പോയി കുറേ കടങ്ങൾ മാത്രം വീടും ജപ്തിയായി ഒരു കിഗ്ണി കൊടുത്ത് കടം വീട്ടാൻ തയ്യാറായി ഇരിക്കുന്നു. ഓപ്പറേഷൻ കൊറോണ കഴിഞ്ഞ് എല്ലാം ഓർക്കുമ്പോൾ സങ്കടം വരും അപ്പോൾ ഇതുപോലെയുള്ള ക്ലൈമാക്സ്‌ വീഡിയോ കണ്ട് കുറേ കരയും അല്ലാതെ ഇപ്പോൾ ഒന്നിനും പറ്റില്ലാലോ ഒരാണായി ജനിച്ചു പോയില്ലേ...😭
@retnakumarnb9563
@retnakumarnb9563 3 жыл бұрын
@@aniltsanilts5066 poruthanam..ith udham anu.ജീവിതം
@shyjushyju5137
@shyjushyju5137 3 жыл бұрын
@@aswathyasokan9284 life Enjoy ചെയ്യൂ കുട്ടി ....
@kumarsajilesh3298
@kumarsajilesh3298 4 жыл бұрын
എന്റെ മനസ്സിലെ വേദനകളെ കണ്ണീരാക്കി മാറ്റാൻ വേണ്ടി ഈ സിനിമ ഞാൻ വീണ്ടും വീണ്ടും കാണുന്നു....
@vineethaharilal785
@vineethaharilal785 4 жыл бұрын
Me too....
@അനിൽഅനു
@അനിൽഅനു 4 жыл бұрын
Mee too
@minnuminnoos3382
@minnuminnoos3382 4 жыл бұрын
Njanum
@sunilchandran4u
@sunilchandran4u 4 жыл бұрын
Don't do it man. I stopped watching this movie. This might be the most painful movie made in the history of Malayalam cinema. Why hurting yourself!!
@shanufaazi5504
@shanufaazi5504 3 жыл бұрын
Sattym 😰
@afeeftk8958
@afeeftk8958 3 жыл бұрын
ഈ സിനിമ കണ്ടിട്ട് കരയാത്ത മനുഷ്യരുണ്ടാവില്ല....💔
@tmywhitepc3745
@tmywhitepc3745 2 жыл бұрын
Nan karanillla bro
@ilnebibob
@ilnebibob 2 жыл бұрын
@@tmywhitepc3745 Manusharude karyama paranje..
@fathima5864
@fathima5864 2 жыл бұрын
@@ilnebibob 😂😂🙏😂
@Akhil1997.
@Akhil1997. 2 жыл бұрын
@@ilnebibob 😅👍
@mkzpabloyt1547
@mkzpabloyt1547 2 жыл бұрын
@@ilnebibob 😂🔥
@പ്രാണ
@പ്രാണ Жыл бұрын
2023 കാണുന്നവർ ഉണ്ടോ. എന്നെന്നും ഹൃദയസ്പർശിയായ സിനിമ ആകാശദൂത്
@itsmystyleNamitha
@itsmystyleNamitha 8 ай бұрын
Adhyaamayii akashadhoodh cinima kaanunna njn ... In 2024 😅
@wingsofhope1088
@wingsofhope1088 6 ай бұрын
Njanum inn kandu 😂 by the by nammal parijayappettilla 😁
@Shamlann874
@Shamlann874 5 ай бұрын
Oru nalla ഇമോഷണൽ sinimayude adiyil aano avnte kozhitharam😂
@wingsofhope1088
@wingsofhope1088 5 ай бұрын
@@Shamlann874 oru kaiabaddham naatikkarudh 🙏
@ShamnaIbrahim-rr5dl
@ShamnaIbrahim-rr5dl 5 ай бұрын
Njnm
@asaztech4675
@asaztech4675 4 жыл бұрын
എത്ര വട്ടം കാ കണ്ടാലും ആദ്യം കാണുന്ന പോലെ കരച്ചിൽ വരും
@haniyacraft6833
@haniyacraft6833 3 жыл бұрын
Paranjath sariyaa
@sijothomas4961
@sijothomas4961 3 жыл бұрын
നിങ്ങൾ പറഞ്ഞത് ശെരിയാണ് സർ
@vaijib8295
@vaijib8295 3 жыл бұрын
Super serial
@aneeshravi-fv8he
@aneeshravi-fv8he 3 жыл бұрын
മൂത്ത കുഞ്ഞിന്റെ സങ്കടം ആണ് അന്നും ഇന്നും എന്നെ വേദനിപ്പിക്കുന്നത്
@sandhyasajeev9991
@sandhyasajeev9991 2 жыл бұрын
ആ കുഞ്ഞിന് എല്ലാം മനസിലാകുന്ന പ്രായം ആണ്.
@deepudevadasdevadas1090
@deepudevadasdevadas1090 2 жыл бұрын
Athu ammaaa thannayalle anneeshettaayiii.kudapirappu muthathayalum ilayathayalum pennanengil athu amma thannayalle
@alanroy5080
@alanroy5080 Жыл бұрын
No Roney
@habeebrahman8218
@habeebrahman8218 4 жыл бұрын
മമ്മൂക്കയുടെയും ലാലേട്ടന്റെ യും അത്ര ഒന്നും ഫാൻ ബേസ് ഇല്ലാതെ സിനിമയിൽ വന്ന് അഭിനയിച്ച പടങ്ങളിൽ എല്ലാം നല്ല പോലെ അഭിനയിച്ചു കാണിച്ച മുരളീധരൻ പിള്ള ചേട്ടന്റെ കഥാപാത്രവും ഈ പടത്തിന് കൂടുതൽ സ്വീകാര്യത നൽകി ☺️
@flim258
@flim258 4 жыл бұрын
കാരണം അദ്ദേഹം ഒരു താരം ആക്കാൻ അല്ല try ചെയ്തത് മറിച്ച് ഒരു നടൻ ആവാൻ ആണ് അത് പോലെ മമ്മുകയുടെ ഒരു സിനിമ എത്ര തവണ കണ്ടാലും എനിക്ക് സങ്കടം വരും കാഴ്ച്ച ലാലേട്ടന്റെ ഈ ഒരു സിനിമ കാണാത്ത മലയാളി ഉണ്ടാവില്ല ചിത്രം ഇനിയും ഒരുപാട് വേറിട്ട അഭിനയം കാണാൻ ഞാൻ ഒരുപാട് കാത്തിരിക്കുന്നു
@shamlasamad5380
@shamlasamad5380 3 жыл бұрын
Valsallyam
@maheshharidas5452
@maheshharidas5452 3 жыл бұрын
ഇത് കണ്ടിട്ട് ഒരു തവണ പോലും കണ്ണ് നിറയത്തവർ മനുഷ്യർ അല്ല.. ഉറപ്പാ... 😔😔😔😔
@salinishibu2140
@salinishibu2140 2 жыл бұрын
അന്നും ഇന്നും ഈ സിനിമ കാണുമ്പോൾ കണ്ണ് നിറയും.... ഒരു അമ്മ ആയതിനു ശേഷം ആ കണ്ണീർ ഇരട്ടി ആയി 😓😓😓
@Junaid_Paramberi
@Junaid_Paramberi 3 жыл бұрын
പ്രവാസ ലോകത്തിരുന്നു ഈ സിനിമ കണ്ട് രണ്ടാം പകുതി മുതൽ എന്റെ കണ്ണിൽ നിന്ന് വെള്ളം വരുന്നത് നിർത്താൻ കഴിയുന്നില്ല. പിന്നെ എന്റെ ഉമ്മയുടെ ചിത്രമല്ലാതെ മനസ്സിൽ ഒന്നും വരുന്നില്ല. പടച്ചോനെ ഒരു മാതാ പിതാക്കൾക്കും ഇങ്ങനെ ഉള്ള അവസ്‌ഥ വരിതല്ലേ...
@shameenatk6958
@shameenatk6958 3 жыл бұрын
Aameen😭
@emabprintingsolutions5732
@emabprintingsolutions5732 3 жыл бұрын
njanum ippo gulfil irunn kand karanju ente ammaye allathe enikk onnum orma varunnilla daivame
@dreamlover1180
@dreamlover1180 3 жыл бұрын
സത്യം ബ്രോ
@binduat4110
@binduat4110 3 жыл бұрын
Sathyam
@soufalpa6791
@soufalpa6791 3 жыл бұрын
Aameen....🤲🤲
@anumariyathomas9627
@anumariyathomas9627 3 жыл бұрын
last രണ്ട് പെരെം ബിന്ധു പണിക്കരു കൊണ്ടുപോവുന്ന ആ seen ഞാന് ഒരു 10വട്ടം റി adichu കണ്ടു കാണും ...appazhanu ഇത് കണ്ടു karanja എല്ലാര്ക്കും ഒരു സന്തോഷം ആയതു
@jishnukuttan1890
@jishnukuttan1890 3 жыл бұрын
Ok di
@ardrak7005
@ardrak7005 2 жыл бұрын
But annieye kurich orkumbo sherikum vishamam😭😭😭😭😭
@kabeer6278
@kabeer6278 Жыл бұрын
👍👍👍👍👍
@deepakmohan850
@deepakmohan850 4 жыл бұрын
എന്റെ അഞ്ചു വയസ്സുകാരൻ മകനെ കാണിച്ചപ്പോൾ ഭയങ്കര കരച്ചിൽ. കാലു വയ്യാത്ത ഏട്ടനെ ആരാണ് കൊണ്ടുപോകുക? കൂട്ടിലെ തത്ത എന്തു ചെയ്യും എന്നൊക്കെ ചോദിച്ചു ഒരേ കരച്ചിൽ. കുറെയേറെ സമയമെടുത്തു അവന്റെ sadness ഒന്ന് മാറിക്കിട്ടാൻ.
@joshyabraham54
@joshyabraham54 3 жыл бұрын
ഇതു കേട്ടപ്പോൾ എൻ്റേം കണ്ണു നിറഞ്ഞു
@nisaanas7203
@nisaanas7203 3 жыл бұрын
Kalu vayyatha kuttyude karym orkumbol ahn karyunnath😭😭
@kannanrsr826
@kannanrsr826 3 жыл бұрын
😔😔😔😔😔
@akhilsreekumar9417
@akhilsreekumar9417 3 жыл бұрын
25 വയസായ എന്നെ കൊണ്ട് കരച്ചിൽ അടക്കാൻ പറ്റണില്ല 😐😢😢😢😢 അപ്പോഴാ
@ktmgirl2769
@ktmgirl2769 3 жыл бұрын
@@nisaanas7203 atheeeee 😭😭😭😭😭😭
@anshadarfu3223
@anshadarfu3223 Жыл бұрын
പണ്ട് എന്റെ കുട്ടികാലത്തു ഈ സിനിമ കണ്ട് ഒരുപാട് കരഞ്ഞതാണ് ഇപ്പോൾ 2023എന്റെ മക്കളും കണ്ട് കരയുന്നു ❤❤❤
@thakili
@thakili 2 жыл бұрын
സത്യം പറഞ്ഞാൽ ഈ മൂവി കണ്ട കരയാത്തവർ ആരും തന്നെ ഇല്ല എത്ര കരയിപ്പിച്ചാലും വീണ്ടും വീണ്ടും കാണാൻ തോന്നുന്ന ഒരു മൂവി🥰
@ksa7010
@ksa7010 3 жыл бұрын
മലയാള ഫിലിം കണ്ട് കരഞ്ഞിട്ടുണ്ടോ എന്ന് ചോദിക്കുകയാണെങ്കിൽ ആദ്യം മലയാളിയുടെ മനസ്സിൽ വരുന്ന ഫിലിം തന്നെ ആകാശദൂത് 💖💖
@dreamlover1180
@dreamlover1180 3 жыл бұрын
💯
@aaliyaaaliya1553
@aaliyaaaliya1553 3 жыл бұрын
Athe😪😪
@anwarozr82
@anwarozr82 2 жыл бұрын
പിന്നെ പപ്പയുടെ സ്വന്തം അപ്പൂസ്
@samjojose7752
@samjojose7752 3 жыл бұрын
ഒറ്റക്കിരിക്കുമ്പോൾ ഈ സിനിമ കണ്ട് ഒന്നു കരയുന്നത് ഒരു വല്ലാത്ത ഫീലിംഗ് തന്നെയാ.''
@bijo3494
@bijo3494 2 жыл бұрын
Sathyam...
@abhibalakkethks
@abhibalakkethks 2 жыл бұрын
Phyco 😂
@sagilmp4688
@sagilmp4688 2 жыл бұрын
Hehe erakuraee
@bhagyalaksmitr4847
@bhagyalaksmitr4847 3 жыл бұрын
2021ൽ ആകാശ ദൂത് എന്ന് type ചെയ്തു എന്നെപ്പോലെ കാണാൻ വന്നവർ ഉണ്ടോ
@AK_YT_010
@AK_YT_010 3 жыл бұрын
Aa unde
@ammuss1228
@ammuss1228 3 жыл бұрын
Ahh ond ente sir paranju eth kanditt karayathavar manushyar alla ennn😂 athond njn manushyan ano enn nokkan vanneya😂😂
@malumalu6017
@malumalu6017 3 жыл бұрын
Njaan
@remashibu8915
@remashibu8915 3 жыл бұрын
Yes
@vibinvibi3960
@vibinvibi3960 3 жыл бұрын
ഉണ്ട് ✨️
@mohammadmohammad-fx1dm
@mohammadmohammad-fx1dm 10 ай бұрын
2024 ൽ ഇത് കണ്ട് കരയുന്ന എന്നെ പോലെ ഉള്ളവേർ ഉണ്ടെങ്കിൽ അത്രക്കും range ആണ് ഈ സിനിമക്ക് ...ജീവിച്ചു പോകും അവരെ കൂടെ നമ്മൾ....മാതാപിതാക്കളെ വില ശെരിക്കും മനസ്സിലാക്കി തന്ന movie....😢😢😢😢
@anandhasonson5359
@anandhasonson5359 2 жыл бұрын
ഞാൻ ഇന്നും കണ്ടു 19/4/2022. ഇപ്പോഴും കരച്ചിൽ നിർത്താൻ പറ്റണില്ല.. അമ്മ എന്ന പുണ്യം അത് നഷ്ടപ്പെട്ടാൽ കുടുംബം ശി തിലമായി.. അമ്മ ഉള്ള കാലം അതൊരു സ്വർഗ്ഗമാണു, ❤❤
@rosyjolly417
@rosyjolly417 Жыл бұрын
❤"
@rifairifa7855
@rifairifa7855 4 жыл бұрын
മലയാളത്തിൽ ടിക്കറ്റ്റിനോടപ്പം കർചിഫും കൊടുത്ത സിനിമ..😪
@safooranafiya986
@safooranafiya986 4 жыл бұрын
ഞാൻ ഉണ്ട്
@hasifpulppadenmon6353
@hasifpulppadenmon6353 3 жыл бұрын
കാര്ച്ചീഫ് കൊടുത്തത് സിബി മലയിൽ സാറിന്റെ ഒരു തന്ത്രം ആയിരുന്നു ആദ്യം ഈ സിനിമക്ക് ആളുകൾ കയറാതിന്നപ്പോൾ ഒരു ചെറിയ thantharm
@julieanu6283
@julieanu6283 3 жыл бұрын
👍😂
@NeerjaNeenu
@NeerjaNeenu 3 жыл бұрын
Aha.. Angagane oke undaruno😃
@aaliyaaaliya1553
@aaliyaaaliya1553 3 жыл бұрын
@@NeerjaNeenu ys😪paranju kettin ee film irangiyapoyulla katha
@vipin4060
@vipin4060 3 жыл бұрын
മലയാളസിനിമയുടെ എക്കാലത്തെയും മികച്ച തിരക്കഥാകൃത്തായ ഡെന്നിസ് ജോസഫിന് ആദരാഞ്ജലികൾ😓😓😓
@warriorking6477
@warriorking6477 2 жыл бұрын
ഇത് copy അടി ആണ്.. ഒരു Hollywood ചിത്രത്തിന്റെ. അതും true story base.
@vaisakhps8642
@vaisakhps8642 2 жыл бұрын
@@warriorking6477 etha film
@veena9570
@veena9570 Жыл бұрын
​@@vaisakhps8642who will love my children
@avengers1072
@avengers1072 Жыл бұрын
​@@vaisakhps8642 "who love my children"
@kevinreji3348
@kevinreji3348 10 ай бұрын
​@@warriorking6477But the emotions are there.
@Rexahh
@Rexahh 2 жыл бұрын
ഈ സിനിമ കാണുമ്പോൾ ശെരിക്കും ഹാർട്ട്‌ മുറിഞ്ഞു പോകുന്നത് പോലെ വല്ലാത്ത ഒരു വേദനയും സങ്കടവും ആണ്. 💔
@anamikakannan6629
@anamikakannan6629 5 ай бұрын
ആർക്കും ഇങ്ങനൊരു അവസ്ഥ കൊടുക്കല്ലേ ന്റെ കൃഷ്ണാ.. ഇതൊരു movie ആണെന്നോർത്ത് ഞാൻ സമാധാനിക്കാൻ ശ്രെമിക്കാറുണ്ട് but real life ലും ഇതുപോലുള്ള ജീവിതങ്ങൾ ഉണ്ടാകില്ലേ.. 🥺 ആർക്കും ഇങ്ങനൊരു അവസ്ഥ നൽകരുതേ.. ഇതു പോലുള്ള അവസ്ഥയിലൂടെ കടന്ന് പോകുന്നവർക്ക് താങ്ങാനുള്ള ശേഷി ഭഗവാൻ നൽകട്ടെ
@Iammuhammedkp
@Iammuhammedkp 2 жыл бұрын
ഈ സിനിമയെ വെല്ലുന്ന ഈ സിനിമയിലെ അഭിനേതാക്കളെ വെല്ലുന്ന ഒരാളും മലയാള സിനിമയിൽ ഉണ്ടാവില്ല, കാലമെത്ര കഴിഞ്ഞാലും ഈ movie കണ്ടാൽ കണ്ണിൽ നിന്ന് ഒരു തുള്ളി കണ്ണുനീർ വരാത്തവരുണ്ടാവില്ല
@renjusasi1735
@renjusasi1735 3 жыл бұрын
എന്റെയും വലതുകാലിന് സ്വാധീനം കുറവുണ്ട് എനിക്കും അമ്മയും ഇല്ല അച്ഛനും ഇല്ല ഒരു അനിയത്തി ഒരു അനിയൻ
@vinoojacob5819
@vinoojacob5819 3 жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ
@jenkinsmj9692
@jenkinsmj9692 3 жыл бұрын
God bless ❤
@sajisakis9412
@sajisakis9412 3 жыл бұрын
God bless you
@bincyjijo9500
@bincyjijo9500 3 жыл бұрын
God bless you
@abu6523
@abu6523 3 жыл бұрын
Age?..
@hd-QATAR
@hd-QATAR 3 жыл бұрын
ചെറിയ കുഞ്ഞിനെ തൊട്ടിയിൽ നിന്ന് എടുത്ത് പോകുമ്പോ ആരും കരയും..... സങ്കടം...
@wideanglecltwideangleclt5626
@wideanglecltwideangleclt5626 2 жыл бұрын
ചങ്ക് പെടഞ്ഞ് പോകും.
@fabdude4629
@fabdude4629 4 жыл бұрын
Corona samayathe Ithu kanunnavar like
@sarthojoseph1952
@sarthojoseph1952 3 жыл бұрын
Ith കണ്ട് കരഞ്ഞു ശ്വാസം എടുക്കാൻ പറ്റുന്നില്ല.അത്രയ്ക്ക് മനസ്സിനെ വേദനിപ്പിച്ച ഫിലിം.
@shamirp9768
@shamirp9768 3 жыл бұрын
മാതാ പിതാക്കൾ ഉള്ളപ്പോൾ മാത്രമേ നമ്മൾക്കു ബാല്യം ഉണ്ടാകു ....അവർ പോകുമ്പോ അവർ നമ്മുടെ ബാല്യവും കൂടെ കൊണ്ട് പോവും .....
@pramodvcpramodvc1533
@pramodvcpramodvc1533 4 жыл бұрын
ഒരു പാട് സിനിമകൾ കണ്ടിട്ടുണ്ട്. കാണുമ്പോൾ കരച്ചിൽ വന്നു പോയിട്ടുള്ള ഒരു പാട് രംഗങ്ങൾ കണ്ടിട്ടുണ്ട്. എന്നാൽ കരഞ്ഞു പോയത് ഈ ഒരു സിനിമ കണ്ട് മാത്രം... സൂപ്പർ മൂവി 💞💞💞💞💞💞💞💞
@urmiladevi9825-b3s
@urmiladevi9825-b3s 3 жыл бұрын
കുടുംബസമേതം കാണുമ്പോൾ കരച്ചിലടക്കാൻ നോക്കി. പറ്റുന്നില്ല.നിറഞ്ഞ മിഴികളോടെ നോക്കുമ്പോൾ എല്ലാരും കരയാർന്നു.. കുടുംബ ബന്ധത്തിന്റെ വില അറിയുവാണേൽ ആരും കരഞ്ഞുപോകും
@Ameer-wq9yx
@Ameer-wq9yx Жыл бұрын
👍👍👍
@sreedevisreedevi4550
@sreedevisreedevi4550 9 ай бұрын
ഈ എഴുതിയിരിക്കുന്നത് സത്യം തന്നെയാണ് ട്ടോ ഇപ്പോൾ ഞാൻ ഒരു കുട്ടിയെ ഈ സിനിമ കാണിച്ചു... അവൻ കരയുന്നില്ല എങ്കിൽ അവന് 100രൂപ ബെറ്റ് വച്ചു ശരിക്കുംഅവൻ ലയിച്ചിരുന്നു കാണുകയും ചെയ്തു അല്പം പോലും കരഞ്ഞില്ല.. അവന്റെ ബാക്ക്ഗ്രൗണ്ട് നോക്കുകയാണെങ്കിൽ സത്യത്തിൽ അവൻ ആരോടും സ്നേഹമില്ല എന്ന് തെളിഞ്ഞു
@midhun1625
@midhun1625 3 жыл бұрын
She deserve national award
@sijichacko2475
@sijichacko2475 3 жыл бұрын
@@luthufiyaazeez6087 മാധവിയുടെ over makeupil aanu award തള്ളിപ്പോയത് മാധവി makeup കൂടുതൽ വേണമെന്ന് വാശിപിടിചിരുന്നൂ.ആ കഥാ പാത്രത്തിന്റെ അനുസരിച്ചുള്ള make up alla avakku...ഞാനൊരു interw വിൽ കണ്ടതാണ്.But അഭിനയം സൂപ്പർ👍
@warriorking6477
@warriorking6477 2 жыл бұрын
Copy അടിച്ച സിനിമകൾക്ക് ഉള്ള അവാർഡ് ഉണ്ടെങ്കിൽ കിട്ടും. ഇതൊരു hollywood മൂവിയുടെ റീമേക്ക് ആണ്.
@aflhv
@aflhv 2 жыл бұрын
​@@warriorking6477 movie name
@razalchirammal3499
@razalchirammal3499 2 жыл бұрын
@@aflhv Who will love my children
@rincy3365
@rincy3365 Жыл бұрын
Nithya Das nte interview yil orikkal enkilum kandirikkenda movie enn paranjath kond vanna njan 🙂🥺
@abhirami5990
@abhirami5990 Жыл бұрын
Njnum🙂
@Jovitta-k4k4u
@Jovitta-k4k4u Жыл бұрын
Njanum
@anusreesuresh3487
@anusreesuresh3487 Жыл бұрын
Me to
@Thznyyyh
@Thznyyyh Жыл бұрын
Me too
@diyadineshk7439
@diyadineshk7439 8 ай бұрын
Same..🥺
@Picka_chu
@Picka_chu 2 жыл бұрын
എന്റെ മമ്മി... ഇങ്ങനെ ഞങ്ങളെ വിട്ട് പോയി ഇതു പോലെ... ഒത്തിരി വേദനിച്ച നിമിഷങ്ങൾ... തിരിച്ചു കിട്ടാത്ത ഭാഗ്യങ്ങൾ എന്റെ മമ്മി ഓടു ഒത്തുള്ള നിമിഷങ്ങൾ 😥😥😥
@jerryjerry1641
@jerryjerry1641 Жыл бұрын
😢
@ifthaeesaifthaeesa52
@ifthaeesaifthaeesa52 2 жыл бұрын
ഒരൊ സീനും കരയിപ്പികും ആര്‍ക്കും ഈ അവസ്ത ഉണ്ടവല്ലെ 😢
@shanworlde
@shanworlde 2 жыл бұрын
സുഖങ്ങൾ കൂടിപ്പോകുമ്പോൾ ഈ സിനിമ ഒന്ന് കാണണം.. മനസ്സ് നിറഞ്ഞു കരയണം 😪😪😪
@TrollFamily-j7b
@TrollFamily-j7b 3 жыл бұрын
കുട്ടികളുടെ അഭിനയം ഒരു രക്ഷയും ഇല്ല... ഒരേ പൊളി.... 🤗🤗🤗🤗🤗
@fathima5864
@fathima5864 2 жыл бұрын
മുരുളി ഏട്ടാ നിങ്ങളാണ് യഥാർത്ഥ സൂപ്പർ സ്റ്റാർ 👏
@subairkochi4199
@subairkochi4199 2 жыл бұрын
ആകാശദൂദിനു പകരം വെക്കാൻ മലയാളത്തിൽ വേറെ ഒരു സിനിമ ഇല്ല. ഇനി ഉണ്ടാവുകയുമില്ല...👍👍
@mashooduae4241
@mashooduae4241 4 жыл бұрын
എനിക്ക് ആകില്ല ഇത് ഇനി കാണാൻ.... ഞാൻ എന്റെ ജീവിതത്തിൽ ഇനി ഇത് കാണില്ല.... നിർത്തി.... എന്റെ മനസ്സിനെ ഇത്രയും വേദനിപ്പിച്ച ഫിലിം.. അല്ല ജീവിതം ഉണ്ടാകില്ല.....🙏🙏ഈ മൂവി കണ്ടിട്ട് കണ്ണിൽ നിന്നും ഒരു തുള്ളി പോലും വരില്ല എന്ന് challenge ഒന്നും ആരും വെക്കല്ലേ.. തോറ്റു പോകും
@muhammedmarsookibnhameed6537
@muhammedmarsookibnhameed6537 3 жыл бұрын
Real life
@muhammedmarsookibnhameed6537
@muhammedmarsookibnhameed6537 3 жыл бұрын
Nan filim kanarila ..fb just oru video kandatha , eni kanila .. karanupoy.
@vishakh0078
@vishakh0078 3 жыл бұрын
2021..?? 100% വും മനസ്സിൽ തട്ടുന്ന ചിത്രം....👌👌👌
@shameenatk6958
@shameenatk6958 3 жыл бұрын
😭😭😭😭
@thinkerthinker3274
@thinkerthinker3274 3 жыл бұрын
2022
@jincykm7069
@jincykm7069 Жыл бұрын
2023 ഏപ്രിൽ 20😭😭😭😭
@AjithaAneesh-k5f
@AjithaAneesh-k5f Жыл бұрын
2023 sept 13
@sreegayathri7685
@sreegayathri7685 Жыл бұрын
​@@AjithaAneesh-k5f😢😢
@oddlytodly859
@oddlytodly859 4 жыл бұрын
ഇവരുടെ ഒരു പുനര്‍സംഗമം വേണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് likaaam
@shafironaldo1181
@shafironaldo1181 3 жыл бұрын
എന്തിനു വീണ്ടും കള്ള് കുടിച്ചു പൂറ്റിലാക്കാനോ ജോണി
@eemaninayath
@eemaninayath 3 жыл бұрын
@@shafironaldo1181 Nthh 🙄
@Question43
@Question43 Жыл бұрын
അങ്ങനെ 2023 ൽ ഒരിക്കൽ കൂടിയും ഞാൻ ഈ സിനിമ കണ്ട് കരഞ്ഞു 😢😢
@georgejohn9879
@georgejohn9879 Жыл бұрын
ഞാനും
@മിന്നാമിന്നി-ഡ2ണ
@മിന്നാമിന്നി-ഡ2ണ Жыл бұрын
അയ്യോ... ഞാൻ നിർത്തി... ഇനിവയ്യ.. Complete കണ്ടില്ല...1hr 5mnt കണ്ട്.. ജോണി യോട് പറയുന്ന സീൻ വരെ.. നെഞ്ച് വിങ്ങുന്നു... ഇനി കാണാൻ ശക്തിയില്ല....
@anusreek6343
@anusreek6343 Жыл бұрын
Njanum
@naseema7918
@naseema7918 Жыл бұрын
ഞാനും കണ്ട് ഒരുപാട് കരഞ്ഞു
@rafiyanishad3222
@rafiyanishad3222 Жыл бұрын
🙌
@Manu_Payyada
@Manu_Payyada Жыл бұрын
പണ്ട് ഈ സിനിമ കഴിഞ്ഞ് കരഞ്ഞു കണ്ണ് കലങ്ങി വരുന്നവരെ കാണാൻ തീയേറ്ററിന്റെ പുറത്ത് ആൾക്കാർ കാത്ത് നിൽക്കുമായിരുന്നു എന്ന് കേട്ടിട്ടുണ്ട്....
@gulmohar1983
@gulmohar1983 3 жыл бұрын
സിനിമയാണെങ്കിലും കാണുമ്പോഴൊക്കെ കരച്ചിൽ വന്ന ഒരേയൊരു സിനിമ 😔😔😔
@filzafathima5268
@filzafathima5268 3 жыл бұрын
ഇതിന്റെ സെക്കന്റ്‌ പാർട്ട്‌ വരണം.. കുഞ്ഞുങ്ങൾ വളർന്നതിന് ശേഷമുള്ള കഥ 👍👍❤❤
@parvathynarayanan1316
@parvathynarayanan1316 3 жыл бұрын
2nd part serial aakkiyirunnu... Meenu aayitt Chippy aanu abhinayichath
@sumbalufathima4689
@sumbalufathima4689 2 жыл бұрын
@@parvathynarayanan1316 serial name..??
@parvathynarayanan1316
@parvathynarayanan1316 2 жыл бұрын
@@sumbalufathima4689 akashadoodh enn thanneya
@Muhamma_d_aman
@Muhamma_d_aman 2 жыл бұрын
അത് വേണ്ടെന്ന എന്റെ ഒരു ഇത്. Because ഈ സിനിമ യെ വെല്ലാൻ ഒരു സിനിമയും ഇനി വരാനില്ല... പേര് കേൾക്കുമ്പോഴേ ഹൃദയം പൊട്ടുകയാ.. ആകാശദൂദ്
@jomonthomas2846
@jomonthomas2846 Жыл бұрын
Second part vannal kadhayilla. Atha problem
@9744143643
@9744143643 3 жыл бұрын
ഇതുപോലെ ഒരു മൂവി ഇനി ഒരിക്കലും ഉണ്ടാകില്ല 🙏🙏
@aswinpc423
@aswinpc423 2 жыл бұрын
അതിന് ഇത് Remake ആണ്😂😂😂
@FCITY939
@FCITY939 Жыл бұрын
Bro എന്താണ് ഈ സ്ത്രീക്ക് രോഗം
@noufalnoufnoufalkaricod690
@noufalnoufnoufalkaricod690 Жыл бұрын
​@@FCITY939 ബ്ലഡ്ക്യാൻസർ
@FCITY939
@FCITY939 Жыл бұрын
@@noufalnoufnoufalkaricod690 thnx bro 😔
@dilshanathpa4835
@dilshanathpa4835 3 жыл бұрын
ഇനി ഒരിക്കലും ഈ film കാണില്ല. അത്രയ്ക്ക് ഉള്ളിൽ തട്ടുന്ന സീനുകൾ. ലോകത്ത് ഒരമ്മയ്ക്കും ഈ അവസ്ഥ ഉണ്ടാവരുത് 😰
@bibinbibi9007
@bibinbibi9007 3 жыл бұрын
കരയില്ല എന്ന് bet വെച്ചിട്ടാ ഞാനും വൈഫും ഈ ഫിലിം കണ്ടത് . പക്ഷേ എൻ്റെ പൊന്നോ. കരഞ്ഞു കരഞ്ഞു ഒരു വഴിയായി വളരെയധികം ഉള്ളിൽ തട്ടി .. ഈ ഫിലിം കണ്ടാൽ അമ്മയെ വല്ലാതെ മിസ്സ് ചെയ്യും ലൗ you amma..❤️
@Surya-nd6dl
@Surya-nd6dl 4 жыл бұрын
മനോഹരമായ സിനിമ കണ്ണും മനസും നിറയാതെ കാണാൻ കഴിയില്ല ♥️
@adithyam2926
@adithyam2926 3 жыл бұрын
ഒരു ദുഖത്തോടെ മാത്രമേ ഈ സിനിമ കാണാൻ പറ്റു എന്നും 😔
@darkdevil2796
@darkdevil2796 3 жыл бұрын
ഇ സിനിമ കണ്ട് കരയാത്തവർക്ക് ഹൃദയം ഇല്ല കരയാതെ കാണാൻ കഴിയില്ല 😭😭😭😭 പെട്ടമ്മയുടെ കാലം വരെയേ ഉള്ളു എല്ലാവരുരെയും സന്ദോഷം 😭😭😭😭😭😩😩
@shameermadavoor1556
@shameermadavoor1556 2 жыл бұрын
കരയാൻ തോന്നുംബോൾ കാണുന്നവരുണ്ടോ ❤
@binoyb528
@binoyb528 2 жыл бұрын
Yes
@raveenarevi8416
@raveenarevi8416 Жыл бұрын
mmm
@jithinsam9649
@jithinsam9649 Жыл бұрын
👍🏻👍🏻
@shajikp8941
@shajikp8941 Жыл бұрын
Yes.
@rejlaskvm9258
@rejlaskvm9258 Жыл бұрын
വാത്സല്യം ആകാശദൂത് എപ്പോ കണ്ടാലും കരയും കൊച്ചിൻ ഹനീഫ സിബി മലയിൽ മറക്കില്ല നിങ്ങളെ ഒരിക്കലും 🌹🌹🌹
@nandhu6794
@nandhu6794 3 жыл бұрын
ഏത് വമ്പനും ഒന്ന് വിതുമ്പി പോകും 💯
@abhijithappu8253
@abhijithappu8253 4 жыл бұрын
എപ്പോൾകണ്ടാലും കരഞ്ഞു പോകും തേ ഇപ്പം കണ്ടപ്പോളും കരഞ്ഞു പോയി കരഞ്ഞു കൊണ്ട് തന്നെയാണ് ഈ കമന്റ് ഇടുന്നതും എന്റെ ദൈവമേ ഇതൊക്കെ കരയാതെ കണ്ടവരൊക്കെ ഉണ്ടാവുമോ?
@vinoojacob5819
@vinoojacob5819 3 жыл бұрын
ഞാൻ ഈ സിനിമ റിലീസ് ആയ (1993) അന്ന് തന്നെ കണ്ടതാ. കരഞ്ഞില്ല. പക്ഷേ ഈ comments എല്ലാം വായിച്ച് കരഞ്ഞ് പോയി
@sowmyam6919
@sowmyam6919 2 жыл бұрын
@@vinoojacob5819 എന്താ നിങ്ങൾ കഠിന ഹൃ ദയൻ ആണോ ഇത് കണ്ട് കരയാത്ത ഒരാളെ ഞാൻ ആദ്യയിട്ടു കേക്കുവ
@vinoojacob5819
@vinoojacob5819 2 жыл бұрын
@@sowmyam6919 എന്തോ അന്ന് സിനിമ കണ്ടപ്പോൾ എനിക്ക് പ്രത്യേകിച്ചൊന്നും തോന്നിയില്ല.
@sowmyam6919
@sowmyam6919 2 жыл бұрын
@@vinoojacob5819 അത് സിനിമ sradhitkaathe കണ്ടത് കൊണ്ടാകും അല്ലെങ്കിൽ അതിലും വലുത് ജീവിതത്തിൽ അനുഭവിച്ചു മനസ്സ് മരവിച്ചത് കൊണ്ടാകും എന്തായാലും karayaatha ആളെ പറ്റി adiayittu kelkuvaa
@vinoojacob5819
@vinoojacob5819 2 жыл бұрын
@@sowmyam6919 അറിയില്ല. പക്ഷേ വേറേ സിനിമകൾ കണ്ട് ഞാൻ വിഷമിച്ചിട്ടുണ്ട്. ഉദാ: തൂവൽ കൊട്ടാരത്തിലെ സുകന്യയുടെ അവസ്ഥ
@vavachi6067
@vavachi6067 2 жыл бұрын
ഈ കാലങ്ങളിൽ ഇറങ്ങുന്ന സിനിമയെകാളും എനിക്ക് ഇഷ്ട്ടം പഴയ സിനിമകളാണ്..... അതിൽ ഒരു കഥയുണ്ട്... മനസ് തകർന്ന പോകുന്ന ഒരു സീനും ഉണ്ട്... കണ്ടാലും കണ്ടാലും വീണ്ടും കാണാൻ ഒരു ഇഷ്ടമാണ്.. 🥺😔😔😔😔
@Jamsheed1132
@Jamsheed1132 Жыл бұрын
ബന്ധങ്ങൾ വിടപറയുമ്പോൾ മനസ്സിന് നീറുന്ന ചില കുറിപ്പുകൾ ഉണ്ട് കുറിപ്പുകളാണ് ഈ പടം ഒരു വർഷത്തിൽ ഒരിക്കലെങ്കിലും കാണാറുണ്ട് ഞാൻ മറ്റു സിനിമകൾ കാണാറില്ല വല്ലാത്ത feeling
@sabhayilelokham
@sabhayilelokham 2 ай бұрын
കരയത്തില്ല എന്ന് പറഞ്ഞ് കരഞ്ഞ സിനിമ 2024 ഇന്ന് ഞാൻ ഇത് കുറച്ചു കാണുന്നു എല്ലാ സീനും കരഞ്ഞു തകർന്നപ്പോൾ അവസാനം പൊട്ടിക്കരഞ്ഞത് ആ കാലുവയാത്ത ആ കുഞ്ഞിനെ കൊണ്ടുപോകാത്തതാണ്
@raheemraheem7066
@raheemraheem7066 3 жыл бұрын
എനിക്ക് മാത്രം ആണോ കരച്ചിൽ വന്നത് കണ്ണീർ കൊണ്ട് കമന്റ് എഴുതിയവർ ഇവിടെ ലൈകിക്കോ ഇപ്പോൾ കണ്ടു കൊണ്ടിരിക്കുന്നവർ ഇവിടെ നീലം മുക്കൂ
@sinank6893
@sinank6893 Жыл бұрын
ഞാൻ ജനിക്കുന്നതിന് പന്ത്രണ്ടുവർഷം മുമ്പ് ജനിച്ച സിനിമ എപ്പോഴും എന്നെ കരയിപ്പിക്കുന്ന സിനിമ😢..
@world-hq3hi
@world-hq3hi 4 жыл бұрын
എനിക്ക് ഇത് കണ്ട് തീരുമ്പോള്‍ക്കും കരഞ്ഞ് കരഞ്ഞ് തല വേദനിക്കാൻ തുടങ്ങും 😭😭😭😭ഇതുപോലെ കരയിച്ച ചുരുക്കം മാത്രം
@mnisarvavad
@mnisarvavad 3 жыл бұрын
👍
@harikeerthana1278
@harikeerthana1278 3 жыл бұрын
Enik ippum und.🥺🥺😭
@rineeshrineeshnc7761
@rineeshrineeshnc7761 3 жыл бұрын
എത്ര കണ്ടാലും മതിവരാത്ത സിനിമ
@safiyahameed9286
@safiyahameed9286 3 жыл бұрын
@@faiqahaysha8thc92 makkalludacariyamorthukarachilaayi
@ashiq0055
@ashiq0055 3 жыл бұрын
Sathyam mattullla film kandal kannunirayumayirikkum but ith kanumbol pottikkaranjupovum Ethra pravashyam kandu ennittum 😭😭😭
@goput2616
@goput2616 2 жыл бұрын
കരഞ്ഞു മതിയായി അമ്മയോളം ഇല്ല ഭൂലോകത്തു ഇതുപോലെ ആർക്കും നടക്കാതിരിക്കട്ടേ ഇതൊരു story ആയിരിക്കട്ടെ 😔
@binuheavenly1878
@binuheavenly1878 2 жыл бұрын
26:51 ഈ നിമിഷം മുതൽ തുടങ്ങും കരളലിയിക്കുന്ന bgm ♥️♥️♥️
@shivakamikayimal3671
@shivakamikayimal3671 3 ай бұрын
Etra karayaruthu enu vechalum...,pidich nilkumbo apo varum aa bgm.. ithinte aa bgm anu pidi vittu kalayunnath...
@SellappanS
@SellappanS 8 жыл бұрын
i saw it 15 years back ....and i was having tears in my eyes in the last 30 minutes. even now it produces tears
@jamesrehin3898
@jamesrehin3898 4 жыл бұрын
Yes ....yiu are right......I can't control my tears
@sudhas9228
@sudhas9228 3 жыл бұрын
Mm
@makeshtv8035
@makeshtv8035 3 жыл бұрын
ഒൻപതാം വയസ്സിൽ അച്ഛന്റേം അമ്മയുടെയും ഒപ്പം തീയേറ്ററിൽപോയി കണ്ടപ്പോളും കരഞ്ഞു, ഇന്ന് മുപ്പത്തെഴാം വയസ്സിൽ യൂട്യൂബിൽ കണ്ടപ്പോളും കരഞ്ഞു. കുട്ടികൾ എനിക്ക് വീക്നെസ്സ് ആണ്. അവർ സങ്കടപ്പെടരുത്. സിബി സാറിനു പ്രണാമം🌹🌹🌹. ഔസിപ്പച്ചൻ ബിജിഎം തകർത്തു ഇന്നും മൊബൈൽ റിങ്ടോൺ ഈ ബിജിഎം മാത്രം. മനസ്സിൽ സങ്കടം വരുമ്പോൾ കാണുന്ന മൂന്നു സിനിമകൾ ആകാശദൂത്, വാത്സല്യം, അമരം...
@tollfreeriders4989
@tollfreeriders4989 3 жыл бұрын
നടക്കില്ല മക്കളെ.. ഞാൻ പാതി കണ്ടു നിർത്താൻ പോണ്.. ഇത് മുഴുവൻ കണ്ട് തീർക്കാനുള്ള ദൈര്യമില്ല ഇപ്പഴും 😌
@vipinkumar-ms2oo
@vipinkumar-ms2oo Жыл бұрын
പണ്ട് ഒരു പറച്ചിലുണ്ടായിരുന്നു ആകാശഗംഗ കണ്ട് പേടിക്കാത്തവരും ആകാശദൂത് കണ്ട് കരയാത്തവർ ആയിട്ട് ആരുമുണ്ടാവില്ല. ആകാശഗംഗ ഇപ്പോൾ കാണുമ്പോൾ പേടി അത്ര ഇല്ലെങ്കിലും ആകാശദൂത് ഇപ്പോൾ കണ്ടാലും കരച്ചിൽ വരും. ഏറ്റവും കൂടുതൽ കരഞ്ഞിട്ട് ഒരു സിനിമ കണ്ടു തീർത്തെങ്കിൽ അത് ഇതു മാത്രമായിരിക്കും.
@vismayamaya1256
@vismayamaya1256 3 жыл бұрын
ആദ്യമായി കണ്ടപ്പോൾ ചെറുപ്പത്തിൽ അന്ന് ആ ഒറ്റപ്പെട്ടുപോകുന്ന വയ്യാത്ത കുഞ്ഞിനെ ഓർത്തു ഒരുപാട് കരഞ്ഞു. അല്പം മുതിർന്നപ്പോൾ മുതൽ ഏതൊരു പെണ്ണി ടെയും ഉള്ളിലുള്ള അമ്മ മനസ് എന്നെ കരയിച്ചു... തന്റെ കുഞ്ഞുങ്ങളെ ഓർത്തു പിടയുന്ന ആ അമ്മ 😭. ആദ്യം കണ്ടപ്പോൾ തീരുമാനിച്ചു ഒരിക്കലും ഈ പടം കാണരുതെന്നു... പിന്നെയും കണ്ടു ഒരുപാടൊരുപാട് വട്ടം.
@Dhaaas1234
@Dhaaas1234 2 жыл бұрын
കരയാൻ മാത്രമല്ല ഭർത്താവിന്റെ മദ്യപാനത്തിൽ ഒരു കുടുംബം അനുഭവിക്കുന്ന ബുന്ധിമുട്ട് അതും കൂടി ഈ സിനിമയിൽ നിന്ന് പഠിക്കാം മദ്യപാനം ആരോഗ്യത്തിനും കുടുംബത്തിനും ഹാനികരം
@nishasreeni4853
@nishasreeni4853 2 жыл бұрын
Athe
@a.rahmanpr4609
@a.rahmanpr4609 3 жыл бұрын
ഏറ്റവും ഫീൽ ആയ സീൻ ആ കാലില്ലാത്ത കുട്ടിയെ ആരും കൊണ്ട് പോവാതിരുന്ന പോൾ 😥
@abivtra2366
@abivtra2366 2 жыл бұрын
Avante mukham kaanumbol thanne valltha vishamam thonnum
@arunmathew5149
@arunmathew5149 Жыл бұрын
കാലില്ലാത്ത കുട്ടിയുടെ പക്കൽ നിന്നും മറ്റെ കുട്ടിയെ കൊണ്ട് പോകുന്ന സീനും😢😢
@butterflygirl215
@butterflygirl215 5 ай бұрын
Reelsum shortsum kand 2024 il ee movie kanan vannavarundo😂❤
@manjarim2416
@manjarim2416 Жыл бұрын
Nithya das nte interview knd vanna njn 😅
@Sherinaachu
@Sherinaachu Жыл бұрын
Njanum🤩
@lallabi3245
@lallabi3245 Жыл бұрын
​@@Sherinaachume too
@aiswaryaskumar4373
@aiswaryaskumar4373 Жыл бұрын
Njanum
@jalvamehar
@jalvamehar Жыл бұрын
Me too
@rahuldrackz4728
@rahuldrackz4728 Жыл бұрын
Njnum
@jk.216
@jk.216 3 жыл бұрын
എത്ര കണ്ടാലും കണ്ണുനിറയാതെ കണ്ടുത്തീർക്കാൻ പറ്റാത്ത ഫിലിം ❤️❤️
Madhavi|Most requested||Akashadhoothu
0:42
UR beautifull
Рет қаралды 400 М.
Une nouvelle voiture pour Noël 🥹
00:28
Nicocapone
Рет қаралды 9 МЛН
Мен атып көрмегенмін ! | Qalam | 5 серия
25:41
Сестра обхитрила!
00:17
Victoria Portfolio
Рет қаралды 958 М.
Akashadoothu | Malayalam Full Movie HD | Murali | Madhavi
2:13:27
Matinee Now
Рет қаралды 188 М.
Aparan | Malayalam Full Movie | Jayaram | Shobana | Mukesh | Parvathi
1:49:58
Matinee Now Redux
Рет қаралды 401 М.
Ponmuttayidunna Tharavu | Superhit Malayalam Full Movie | Sreenivasan & Urvashi
2:02:48
Superman Malayalam Full Movie | Jayaram , Shobana , Siddiq - Rafi Mecartin
2:20:01
Malayalam Comedy Time
Рет қаралды 2,6 МЛН
Une nouvelle voiture pour Noël 🥹
00:28
Nicocapone
Рет қаралды 9 МЛН