Sundarakilladi | Malayalam Full Movie 1080p | Dileep | Shalini | Nedumudi Venu

  Рет қаралды 885,485

Cinema Point

Cinema Point

Күн бұрын

#Sundarakilladi
Sundarakilladi is a 1998 Malayalam film directed by Murali Krishnan, starring Dileep, Shalini Kumar, Nedumudi Venu, Kuthiravattom Pappu, Nandu, Reshmi Boban and Ashokan in the lead roles.

Пікірлер: 655
@sumishapadanmaril
@sumishapadanmaril 3 жыл бұрын
ഇത് പോലൊരു ഗ്രാമം ....അവർ ഒരു കുടുംബം പോലെ ജീവിക്കുന്നു...എന്ത് രസം ആണ് അങ്ങനെ ആലോചിക്കാൻ
@midhunmelot1143
@midhunmelot1143 4 жыл бұрын
ഈ Quarantine കാലത്തും പ്രവാസ ലോകത്തിരുന്നു ഇത് കാണുമ്പോൾ ഒരു കൊട്ട ഗൃഹാതുരത്വം നൽകുന്ന സിനിമ. ക്ലൈമാക്സ്‌ കണ്ണ് നനയിപ്പിക്കുന്നു !💓
@karulainishad555
@karulainishad555 4 жыл бұрын
സത്ത്യം വീണ്ടും ഒാർത്തെടുത്ത് യൂട്യൂബിൽ അടിചെടുത്ത് കണ്ടു ഇപ്പോഴും കണ്ണും നിറഞ്ഞ് ഈറനണിഞ്ഞു !
@ArtDrawingAD
@ArtDrawingAD 4 жыл бұрын
yes
@geethumohangeethu.7295
@geethumohangeethu.7295 3 жыл бұрын
Yes💕💕💕💕
@aswathijithesh6442
@aswathijithesh6442 3 жыл бұрын
Yes
@tom-vn8hx
@tom-vn8hx 2 жыл бұрын
ആയിന്
@joji23i
@joji23i 3 жыл бұрын
രക്തമല്ലിയില സൂര്യപ്രകാശത്തിൽ ഏഴ് പകലുണക്കി ഏഴ് പൗർണ്ണമികൾനീളെ ശീതളിപ്പിച്ചു രാക്കുറിഞ്ഞി പൂമ്പൊടി ചേർത്ത് നേരിയമ്പാല ചാറിൽ ചാലിച്ച് നെയ്തലാമ്പലിലയിലിട്ട് പനിനീരൊഴിച്ചു കദളി തണ്ടിൽ കോരിയത്, ഏഴ് കുമ്പിൾ😱 ആനവാലാൽ തൊട്ടെടുത്ത നീലാഞ്ചനം നെൽപ്രമാണം, പുലിനഖം ഉരച്ചെടുത്തത് എൽപ്രമാണം. സൂര്യഗന്ധി സ്ഫുടം ചെയ്ത ശംഖുഭസ്മം 4 ചിപ്പി, ഊതിയുണക്കിയ കരിവീട്ടിക്കറ 3 ചിപ്പി. ഏഴന്തികൾ കുന്തിരിക്കപുക കാണിച്ച് ആറുഷസ്സിൽ കർപ്പൂരപുക കൊള്ളിച്ചു പാരിജാത തളിരിൽ ചേർത്ത് വീഴ്ത്തിയത് 9 കുമ്പിൾ😱😱 നീലക്കറുക തിന്നുന്ന പുള്ളിപശുവിനു 2 കൃഷ്ണപക്ഷം, ചാമതവിടൂട്ടി വെളുത്തപക്ഷത്തെ ഏകാദശിവരെ മുത്തങ്ങ ചതച്ചിട്ട ഞവരക്കാടി കൊടുത്ത് ദ്വാദശിനാൾ പുലരും മുൻപ് പുല്ലാംകുഴലാൽ യമുനാകല്യാണി കേൾപ്പിച്ചു താമരയിതളിൽ കറന്നെടുത്ത പാല് സമം വെള്ളം ചേർത്ത് 18 പ്ലാവില ഞെട്ടിട്ട് കാഞ്ഞിരക്കാതൽ കത്തുന്ന അടുപ്പത്ത് കാച്ചിക്കുറുക്കി കാലളവാക്കി ത്രിഫലപൊട്ടിട്ട് വെണ്ണമട്ടിൽ കൊഴുപ്പിച്ച് ഓടതണ്ടിൽ നിറച്ചത് 3 കുഴൽ😱😱😱
@userfrndly32
@userfrndly32 2 жыл бұрын
👍🏻👍🏻❤
@ziyajaleel4509
@ziyajaleel4509 2 жыл бұрын
Chathiyan kaanaa paadamaakki😀😀
@vipinotp6465
@vipinotp6465 2 жыл бұрын
Eda beegara nium padicho..Eni arakum paranj kodukaruth tto
@chinnuchinnu4628
@chinnuchinnu4628 2 жыл бұрын
👌👌👌
@tom-vn8hx
@tom-vn8hx 2 жыл бұрын
U ചീറ്റ് 😂
@shifnasshifnas395
@shifnasshifnas395 3 жыл бұрын
2021 ൽ കാണുന്നവർ ഉണ്ടോ
@lianjavier7827
@lianjavier7827 3 жыл бұрын
Pro trick : you can watch series at flixzone. Me and my gf have been using it for watching lots of of movies recently.
@remingtonzechariah6687
@remingtonzechariah6687 3 жыл бұрын
@Lian Javier yup, I have been watching on flixzone for years myself :D
@alonsocanaan8764
@alonsocanaan8764 3 жыл бұрын
@Lian Javier Yea, have been using flixzone for years myself =)
@aaronazariah3069
@aaronazariah3069 3 жыл бұрын
@Lian Javier definitely, have been watching on Flixzone for since december myself :D
@lorenzomagnus2183
@lorenzomagnus2183 3 жыл бұрын
@Lian Javier definitely, been watching on flixzone for since november myself :)
@merinjoseph1995
@merinjoseph1995 3 жыл бұрын
2021 kannuvar undooo njan undu....
@saydalis5609
@saydalis5609 3 жыл бұрын
Und😁❤️
@ShiluRish
@ShiluRish 3 жыл бұрын
ഉണ്ട് ഒരുപാട് തവണ കണ്ട ഫിലിം എന്നാലും കാണും 🥰🥰✌️
@indhubabu2914
@indhubabu2914 3 жыл бұрын
On
@indhubabu2914
@indhubabu2914 3 жыл бұрын
O
@indhubabu2914
@indhubabu2914 3 жыл бұрын
@@saydalis5609 on
@stp_arts
@stp_arts 4 жыл бұрын
ഇതുപോലുള്ള സിനിമ എല്ലാവർക്കും ഇഷ്ടപ്പെടണം എന്നില്ല..ഇത് ഇഷ്ടപ്പെടുന്നു ഒരു മനസ്സാണ് നിങ്ങളുടെ എങ്കിൽ വേറെ ലെവൽ അണ് നിങ്ങൾ!!! എനിക്ക് എന്റെ കുട്ടിക്കാലം അണ് ഇത്.54:22 -54:36 ദിലീപ് നോക്കുന്ന ഒരു നോട്ടം...പിന്നെ bgm...
@jebin1494
@jebin1494 4 жыл бұрын
L...eVe... L Haaa.... Haa
@georgekayilattil7644
@georgekayilattil7644 4 жыл бұрын
*ഈ പടം കാണുമ്പോൾ അറിയാതെ കണ്ണു നിറയുന്നത് എനിക്ക് മാത്രമാണോ😓👌*
@ameenk4964
@ameenk4964 4 жыл бұрын
Athe
@ab00ba5
@ab00ba5 4 жыл бұрын
@@ameenk4964 😂😂
@nichunichu5616
@nichunichu5616 4 жыл бұрын
Enikkum
@suneeshk.g7831
@suneeshk.g7831 4 жыл бұрын
sem to bro,🤗🤗
@fazalfazi9314
@fazalfazi9314 4 жыл бұрын
ആയിരിക്കും
@rincyvarghese5107
@rincyvarghese5107 4 жыл бұрын
നല്ലൊരു സിനിമ ആണ്.പാട്ടുകളും എന്നും ഓർമയിൽ നിൽക്കും.മനോഹരമായ വരികൾ.ഏതോ നല്ല കുറെ ഓർമ്മകൾ സമ്മാനിക്കുന്നു ഇൗ സിനിമ.
@ummarummar8879
@ummarummar8879 3 жыл бұрын
ഇതുപോലെ മറ്റൊരു പടം പറഞ്ഞുതരുമോ
@aswathijithesh6442
@aswathijithesh6442 3 жыл бұрын
Daya
@aashique629
@aashique629 2 жыл бұрын
🌾🍁🍂
@naveenms4568
@naveenms4568 4 жыл бұрын
സിനിമ കണ്ടു ലയിച്ചുപോയി ഇതു റിയൽ ആയിരുനെങ്കിൽ എന്ന് തോന്നിപോയി ♥️
@nichunichu5616
@nichunichu5616 4 жыл бұрын
Yes
@ArtDrawingAD
@ArtDrawingAD 4 жыл бұрын
athe
@sreejin115
@sreejin115 3 жыл бұрын
Correct
@vargeesh3008
@vargeesh3008 3 жыл бұрын
His
@ummarummar8879
@ummarummar8879 3 жыл бұрын
ഇതുപോലുള്ള മറ്റൊരു പടം പറഞ്ഞു തരോ
@muhammedshahid537
@muhammedshahid537 4 жыл бұрын
മാതം പുലരുമ്പോൾ ഇജ്ജാതി സോങ് പൊളി സിനിമ എത്ര തവണ കണ്ടിട്ടുണ്ടെന്ന് ഓർമ illa സൂര്യ tv ഇൽ സ്ഥിരം വന്നിരുന്നു
@grapemediamalayalam5609
@grapemediamalayalam5609 3 жыл бұрын
ഇവിടെ ആരെങ്കിലും ചോദിച്ചോ തന്നോട് എത്ര വട്ടം കണ്ടുവെന്ന്
@muhammedshahid537
@muhammedshahid537 3 жыл бұрын
@@grapemediamalayalam5609 അയിന് നീയെതാ 🤪🤪😜
@vismayaanoop763
@vismayaanoop763 3 жыл бұрын
@@grapemediamalayalam5609 😄😄
@grapemediamalayalam5609
@grapemediamalayalam5609 3 жыл бұрын
@@muhammedshahid537 നിന്റെ അന്തകൻ 😎
@muhammedshahid537
@muhammedshahid537 3 жыл бұрын
@@grapemediamalayalam5609 പോ അവടന്ന് 😁😁💝
@sanjeevvasudevan1413
@sanjeevvasudevan1413 3 жыл бұрын
വീട്ടിൽ കിണറു കുഴിക്കാൻ വന്ന മേസ്തിരി സ്ഥാനം നോക്കാൻ വേണ്ടി എടുത്ത effort അച്ഛനും അമ്മയും പറഞ്ഞു കേട്ടിട്ടുണ്ട്. അഞ്ച് മിനിറ്റു കൊണ്ട് മേസ്തിരി ശരിക്കും തളർന്നു എന്ന്. മനസും ശരീരവും അങ്ങേ അറ്റം അർപ്പിക്കുന്നത് കൊണ്ടാവും. സിനിമക്ക് വേണ്ടി ചേർത്ത പ്രണയകഥ ഉണ്ടെങ്കിലും, ഈ സിനിമയുടെ പ്രധാനകഥ എന്നും പ്രിയപ്പെട്ടതാണ്.
@AshikAshik-ey9us
@AshikAshik-ey9us 4 жыл бұрын
ദിലീപേട്ടൻ ഫാൻസ് ഉണ്ടോ like here👍👍👍👍♥️♥️
@suneeshk.g7831
@suneeshk.g7831 4 жыл бұрын
nan Dileepettant oru valiyaa fan Aanu I love you ദിലീപെട്ട
@arjunaju5439
@arjunaju5439 22 күн бұрын
എന്റെ മോനെ ഇജ്ജാതി പടം... കണ്ടതിനു കയ്യും കണക്കും ഇല്ല ❤still watching 2024💎
@bilalkurishinkal7140
@bilalkurishinkal7140 Жыл бұрын
ഇതൊക്കെയാണ് സിനിമ....👍🏻
@lightstone6963
@lightstone6963 2 жыл бұрын
എത്രവട്ടം കണ്ടൂ എന്ന് അറിയില്ല.എന്നാലും ഇപ്പോഴും അവസാനം വെള്ളം കിട്ടുമോ എന്നൊക്കെ ഉള്ള ടെൻഷൻ ആണ്......വെള്ളം കാണുമ്പോൾ രോമാഞ്ചം വരുന്നു
@s.s.drinks4364
@s.s.drinks4364 2 жыл бұрын
2022 ൽ കാണുന്ന ഞാൻ 😂❤എത്ര കണ്ടാലും മതി വരാത്ത ഒരു മൂവി 😍😍😍
@apcarackal2217
@apcarackal2217 3 жыл бұрын
*"മാതം പുലരുമ്പം" എന്ന പാട്ട് ഒരു senti touch aano..??🤔 ഇത് എപ്പോ കേട്ടാലും തൊണ്ട അടഞ്ഞൊരു ഗദ്ഗദം നെഞ്ചിൽ നിറയും..കണ്ണും.. എന്താ കാര്യം എന്നൊരു പിടികിട്ടണില്ല..😥 മാജിക് ഓഫ് മ്യൂസിക്..*
@AJOTSHAJU
@AJOTSHAJU 3 жыл бұрын
Sathyam.
@dream_creation4564
@dream_creation4564 4 жыл бұрын
മാതം പുലരുമ്പം ഉരൂട്ട് സ്വപ്ന ഭൂമി കിടാത്തിക്ക് നീരാട്ട് Addict song for even And nostalgia feeling
@hashirhashi1129
@hashirhashi1129 3 жыл бұрын
Sherikum
@bluesky-ss1xg
@bluesky-ss1xg 3 жыл бұрын
Dileep nte abhinayam oru rakshem illa..... superb... mind-blowing. Like he really loves her 😍💙❤️❤️
@subhashchandran1321
@subhashchandran1321 3 жыл бұрын
ഏത് കാലഘട്ടത്തിലും കാണാൻ പറ്റിയ സിനിമ ❤
@azizksrgd
@azizksrgd 4 жыл бұрын
ഇത് real ആണോ Real പോലെ തോന്നുന്നു
@athiraraju5932
@athiraraju5932 4 жыл бұрын
Hi
@azizksrgd
@azizksrgd 4 жыл бұрын
@@athiraraju5932 hi
@sachusachu624
@sachusachu624 4 жыл бұрын
Enikkum thoni
@sachusachu624
@sachusachu624 4 жыл бұрын
My favorite movie
@ArtDrawingAD
@ArtDrawingAD 4 жыл бұрын
yes
@jobinmgeorge16
@jobinmgeorge16 4 жыл бұрын
വിനയൻ സാർ കഴിഞ്ഞാൽ വിത്യസ്തമായ കഥകൾ കൊണ്ട് സിനിമകൾ എടുത്ത ഒരു സംവിധായാകനാണ് ഫാസിൽ സാർ. അദ്ദേഹത്തിന്റെ മണിച്ചിത്രതാഴും, വിസ്മയത്തുമ്പത്തും, സുന്ദരകില്ലാടി എല്ലാം ഇതിന് ഉദാഹരണമാണ്. ഈ സിനിമ ഷൂട്ട് ചെയ്തത് എവിടെയാണെന്ന് ആർക്കെങ്കിലും അറിയാമോ.....? എങ്ങനെ ആണോ ഇത്രയും മനോഹരമായ സ്ഥലങ്ങൾ ഒക്കെ കണ്ടുപിടിക്കുന്നത്
@arunmusicz8188
@arunmusicz8188 4 жыл бұрын
ഇതിന്റെ സംവിധായകൻ ഫാസിൽ അല്ല.. മുരളീകൃഷ്ണൻ ആണ്... പ്രൊഡ്യൂസർ ഫാസിൽ..
@malaakgaming4179
@malaakgaming4179 3 жыл бұрын
Tamil nadu
@tpvin
@tpvin 3 жыл бұрын
Pollachi, TN
@userfrndly32
@userfrndly32 2 жыл бұрын
പൊള്ളാച്ചി ആണ് ഷൂട്ടിംഗ് ലൊക്കേഷൻ.. ഈ ഫിലിമിനെ ലൊക്കേഷൻ huntingne പറ്റി സഫാരി ചാനലിൽ ഒരു എപ്പിസോഡ് ഉണ്ട്... എല്ലാം detail ആയി പറയുന്നുണ്ട്
@syamsankar1111
@syamsankar1111 3 жыл бұрын
2021ലും വന്നു, കണ്ടു മനസ്സ് നിറഞ്ഞു.. ❤️
@ubijithunnikrishnan
@ubijithunnikrishnan 3 жыл бұрын
Ithokke theateril poyi kandavarodu asooya thonanu..
@MUZICTEMPLE
@MUZICTEMPLE 3 жыл бұрын
പടം തുങ്ങുമ്പോൾ ഉള്ള പാട്ട് 😍😍😍😍😍😍😍 വേറെ ലെവൽ
@ashasanuoopathirasanuoop7145
@ashasanuoopathirasanuoop7145 3 жыл бұрын
Dilep ഏട്ടൻ ishttam😍😍😍😍😍😍
@krishnanunni6098
@krishnanunni6098 4 жыл бұрын
ലാസ്റ്റ് ടൈറ്റാനിക് മ്യൂസിക് താളം മാറ്റി ഇട്ടേക്കാണല്ലോ... 😆
@sirajkp2723
@sirajkp2723 3 жыл бұрын
Eppol kandalum paze khalaakattam orma varum oru nostalgic feel kittuna movie
@kishand.n5078
@kishand.n5078 3 жыл бұрын
Don't know why I am watching this movie for 3rd time... something is special about this movie.. 👍
@rkrishnamoorthy31
@rkrishnamoorthy31 2 жыл бұрын
Thats power of Music
@farispachu269
@farispachu269 3 жыл бұрын
Poli dileeb vere levalan 💝
@jishaac2779
@jishaac2779 3 жыл бұрын
ആദ്യമായി തിയേറ്ററിൽ പോയി കണ്ട സിനിമ 😘
@rajeevrnath
@rajeevrnath 4 күн бұрын
2024 ൽ കാണുന്നവർ ഒന്ന് വരൂ
@zakariyaafseera333
@zakariyaafseera333 4 жыл бұрын
ente dileepettan&shalini
@jawharjayi
@jawharjayi 2 жыл бұрын
എന്നെപോലെ 2022ഇൽ ഈ സിനിമ കാണുന്നവർ ഉണ്ടോ 😃
@shabeeraliali5960
@shabeeraliali5960 3 жыл бұрын
ഈ സ്വപ്ന ഭൂമി കാരുടെ കൈയിൽ കോറോണക്കുള്ള മരുന്നു ഉണ്ടാകുമോ avo🤔
@Vesudo
@Vesudo 16 күн бұрын
Etthra vare padichu....
@jobinmgeorge16
@jobinmgeorge16 4 жыл бұрын
ഷൂട്ട്‌ ചെയ്‍ത ആ സ്ഥാലങ്ങൾ ഒക്കെ കാണുവാൻ എന്ത് രസമാ.. ആർക്കെങ്കിലും അറിയാമോ എവിടെയാ ഈ സിനിമ എടുത്തത് എന്ന്???
@Rahul-sc6ye
@Rahul-sc6ye 4 жыл бұрын
Ipom kand theernne ullu film👌👌👌👌👌👌
@keerthanakrishna6915
@keerthanakrishna6915 3 жыл бұрын
Palakkadanu
@tpvin
@tpvin 3 жыл бұрын
Pollachiyile oru gramam aanu.
@ARtrading2725
@ARtrading2725 Жыл бұрын
2023 il ithu kanunnavar aarokke und?
@ThomasGB4
@ThomasGB4 Жыл бұрын
Just watched in fast forward mode 😄🤭
@sinanmanzoor435
@sinanmanzoor435 4 жыл бұрын
Still watching wed, october, 7,2020😍climaxil karanju pookunnath njn maathramaano,😪😪😪
@saranyavijay5212
@saranyavijay5212 4 жыл бұрын
2020 il kanunnavar ad like
@achukb813
@achukb813 4 жыл бұрын
Climax... Ejjathi feel😍😍
@sinsarkt9151
@sinsarkt9151 3 жыл бұрын
Dileepetante abinaya jeevithathile marakkanavatha best film😊👍
@vinayakcr7185
@vinayakcr7185 3 жыл бұрын
❣️പഴകും തോറും വീഞ്ഞം കൂടുന്ന പടം. ❣️🌹💞❣️❣️💞💞❣️❣️❣️❣️❣️💞💞💞💞💞💞💞💞💞❣️❣️❣️❤️❤️❤️❤️❤️❤️❤️❤️
@mateoleooffl
@mateoleooffl 6 күн бұрын
Anybody Watching this movie 2024 ❤ Such a wonderful Movie
@sreerajdarsana4639
@sreerajdarsana4639 25 күн бұрын
2024 ഇൽ കാണുന്നവരുണ്ടോ 😂
@amaldasamal818
@amaldasamal818 3 жыл бұрын
കില്ലാടി തന്നെ.. 🤩🤩
@badushabadu6652
@badushabadu6652 2 жыл бұрын
2022 kaanunnavarundo ?
@VISHNU.666
@VISHNU.666 2 жыл бұрын
😂⚡
@proudfurbabydad8993
@proudfurbabydad8993 3 жыл бұрын
2021’ll kaannunnavar undo? 😜
@wallcraft1237
@wallcraft1237 2 жыл бұрын
2022 kanunnavar undo
@malayalammovieshub1755
@malayalammovieshub1755 4 жыл бұрын
Watching February 2020
@itsfalcongaming2466
@itsfalcongaming2466 3 жыл бұрын
എപ്പോ കണ്ടാലും കണ്ണ് നിറഞ്ഞു പോകുന്ന സീനുകൾ.....ufff😊😊😊😊😊
@DarkDarknes.D.D
@DarkDarknes.D.D 4 жыл бұрын
2020ൽ വീണ്ടും കാണുന്ന ഞാൻ.... കുഴൽ കിണർ കുത്തിയാൽ പോരായിരുന്നോ
@riyasrasheed3446
@riyasrasheed3446 4 жыл бұрын
1998il kuzhal.kinar undayirunno?
@karulainishad555
@karulainishad555 4 жыл бұрын
ഏയ് അത് പഞ്ചഭൂതങ്ങൾക്ക് റിയാക്ഷനാണ് ബ്രോ ! അങ്ങനെയൊന്നും പറയല്ലേ !
@georgekayilattil7644
@georgekayilattil7644 4 жыл бұрын
*അത്ര ഡെവലപ്‌മെന്റ് ആണെങ്കിൽ സുന്ദര കില്ലാടിയെ വിളിക്കാൻ അവർ കിലോമീറ്ററോളം നടന്നുവരേണ്ട ആവിശ്യം ഉണ്ടോ. ടാക്സി പിടിച്ചാൽ പോരായിരുന്നോ😜*
@jihasmt3765
@jihasmt3765 4 жыл бұрын
@@georgekayilattil7644 😁😁
@anjalianju283
@anjalianju283 3 жыл бұрын
കുഴൽ കിണർ കുത്തിയാൽ അതിൽ ശാലിനിയെ മുക്കി എടുക്കാൻ പറ്റ്വോ സഹോ...അതായിരിക്കും കുഴൽ കിണർ വേണ്ടന്ന് വച്ചത് എന്നാണ് എന്റെ ഒരു ഇത്...
@wasil00
@wasil00 2 жыл бұрын
2022 aarunde
@SameerAli-dw6to
@SameerAli-dw6to 5 күн бұрын
2024 il kaanunnavar like pls😊
@raseelarasee5048
@raseelarasee5048 2 жыл бұрын
2022 ൽ കാണുന്നവർ ഉണ്ടോ അതോ ഞാൻ മാത്രമുള്ളു 😁സൂപ്പർ മൂവിയാണ് ❤
@BadBoy-wm6sp
@BadBoy-wm6sp 16 күн бұрын
2024ഇൽ ഉണ്ട്
@vidhyavinu9264
@vidhyavinu9264 3 жыл бұрын
2021ൽ കാണുന്നവരുണ്ടോ
@sharannyaksharannyak7981
@sharannyaksharannyak7981 3 жыл бұрын
എനിക്കും e.. സിനിമ ഇഷ്ടം ഇതു പോലെ ഉള്ള ഗ്രാമങ്ങൾ ഉണ്ട് എന്ന തോന്നൽ ഉണ്ടാക്കുന്നത് കൊണ്ട്....
@akhilmc9388
@akhilmc9388 3 жыл бұрын
Und... Keralatinu oru 2000 km sancharichu chhattisgarh na state il vannal mathi.. Ethu polathe gramagal kanam
@sharannyaksharannyak7981
@sharannyaksharannyak7981 3 жыл бұрын
@@akhilmc9388 👍
@suppimol5209
@suppimol5209 3 жыл бұрын
2021il kAnunnavar undo
@ammuvidhya2710
@ammuvidhya2710 3 жыл бұрын
2021 il kannunavr indoo😍
@mariadhas3020
@mariadhas3020 4 жыл бұрын
Very very good film i like it
@ambadyvs1647
@ambadyvs1647 2 жыл бұрын
നല്ല കഥ , നല്ല ആവിഷ്കാരം different topic ,We can feel from movies like this , appreciated the writer
@sna3913
@sna3913 3 жыл бұрын
ഒരു കില്ലാടി തന്നെ 😛
@shamilshami2010
@shamilshami2010 4 жыл бұрын
Ithrayum heart touching aaya vere oru movie njn ity vare kandittilla. . . . . 😍😍
@anandhuanilkumar52
@anandhuanilkumar52 4 жыл бұрын
Super film
@visakhvaliyakalam5348
@visakhvaliyakalam5348 3 жыл бұрын
തിരിച്ചു പോകുമ്പോൾ പപ്പുച്ചേട്ടൻ എല്ലാ. ഇനി സുമംഗലി അക്കനേ പുള്ളിക്കാരൻ കെട്ടി അവിടെ കൂടിയോ🤔🤔
@itsfalcongaming2466
@itsfalcongaming2466 3 жыл бұрын
2:25:30 ആ ഡെയ്‌ലോഗ് പറയുമ്പോ ദിലീപിന്റെ മുഖത്തെ റിയാലിറ്റി.....uff...കണ്ണ് നിറഞ്ഞു പോകുന്നു....അഭിനയം എന്ന് പറയാൻ പറ്റില്ല...ജീവിക്കുവാണ്....ദിലീപേട്ടാ... Your legend 😍😍😍😍😍😍😍
@jenharjennu2258
@jenharjennu2258 2 жыл бұрын
ദിലീപിന്റെ ഇത് പോലത്തെ മനോഹര സിനിമകൾ ഹിറ്റ്‌ ആക്കില്ല. ഹിറ്റ്‌ ആക്കുന്നത് മായമോഹിനിയും കൊച്ചി രാജാവും പോലത്തെ ചവറുകൾ ആണ്
@FaizalFaizal123-ch6rj
@FaizalFaizal123-ch6rj Ай бұрын
Ith avrg hit aam😊
@sanjeevvasudevan1413
@sanjeevvasudevan1413 3 жыл бұрын
2100 ൽ ഈ പടം കാണുന്നവരുണ്ടോ? 😃
@jasminesaneesh5507
@jasminesaneesh5507 3 жыл бұрын
Mmm Swapnathil
@wayanadanmallu716
@wayanadanmallu716 2 жыл бұрын
2022 kanunnavar ndoo😎
@Imlocalboy
@Imlocalboy 2 жыл бұрын
ക്ലൈമാക്സ് bgm titanic പടത്തിലെ .... Every night in my dreams ഫ്ളൂട്ട് version pole തോന്നി.... പ്ലീസ് ചെക്ക്.... 2:28:53
@adhil2464
@adhil2464 3 жыл бұрын
2:26:22 ലെ.. ഒറവ വെള്ളത്തിനു ഇത്രേം തിളക്കമോ 😁 😁🙌🙌
@abeymoolayil
@abeymoolayil 3 жыл бұрын
മലയാളത്തിന്റെ മഹാനടനം പ്രിയ വേണുചേട്ടാ സമാധാനത്തോടെ പോവുക. നിങ്ങള്‍ മരിക്കുന്നില്ല , കാരണം മലയാള സിനിമയ്ക്ക് , മലയാളിപ്രേക്ഷകര്‍ക്ക് ഒരു പിടി ഓര്‍മകള്‍.. മറക്കില്ല. മറക്കില്ല . ഇനിയും ജീവിക്കും മലയാളപ്രേക്ഷകരിലൂടെ...
@vihaaphoenixfeather6160
@vihaaphoenixfeather6160 3 жыл бұрын
2:26:55 aa sceneum koode ulla bgmum ❤️❤️❤️ uffff
@josethomas8382
@josethomas8382 3 жыл бұрын
35:49 ഈ ഭാഗം ആയപ്പോഴേക്ക് അശോകൻ രൂപം ആകെ മാറി സ്വപ്നഭൂമി കാരുടെ ടെ ടെ വസ്ത്രത്തിന് ശൈലി മൊത്തം മാറി മോഡലായി 🤣🤣🤣
@vidhyamidhya5959
@vidhyamidhya5959 3 жыл бұрын
One of our favourite movies.
@amazingyoutuber9784
@amazingyoutuber9784 3 жыл бұрын
2021 ലും കാണുന്നവർ ആരുണ്ട് ഇവിടെ വാ
@avcreations7481
@avcreations7481 3 жыл бұрын
Jeevich abhinayikunuuu❤❤❤♥♥♥
@noushadalilocalman
@noushadalilocalman 2 жыл бұрын
ജനുവരി 2022 ലും ഇറങ്ങിയാൽ വിജയികുമായിരുന്ന പടം
@IrshadRafeeq-l2z
@IrshadRafeeq-l2z 25 күн бұрын
2024 September 2 kanunnavar und
@anuanu1676
@anuanu1676 4 жыл бұрын
Waching 20/4/2020thrilling move
@mansoorjukma2314
@mansoorjukma2314 2 жыл бұрын
2022 kannunavar undooo muthu mannigale
@fazithusman5984
@fazithusman5984 4 жыл бұрын
1,9,16, super 👍👍👍, interval interval
@jintumanu0123
@jintumanu0123 3 жыл бұрын
Climax of the film😑😑😢😢....songss♥♥😍😍
@aneeshani327
@aneeshani327 4 жыл бұрын
12.4.2020 this movie
@vinodinisatheesan6332
@vinodinisatheesan6332 4 жыл бұрын
Watching this movie for the first time on May 2, 2020....2:48pm...💖
@nikhilkallamkonam9082
@nikhilkallamkonam9082 4 жыл бұрын
Chumma..
@dailywork8560
@dailywork8560 4 жыл бұрын
Wasted the past years..
@shirazmoment6300
@shirazmoment6300 3 жыл бұрын
ഓഹ്ഹ് നല്ല കാര്യം
@jishnups1
@jishnups1 2 жыл бұрын
2022 il കാണുന്നവരുണ്ടോ?
@athiraammu3047
@athiraammu3047 4 жыл бұрын
BGM...... 👌😍🙏🙏🙏
@m4mowjanzzzz553
@m4mowjanzzzz553 4 жыл бұрын
😁😁😁🖕🖕
@apcarackal2217
@apcarackal2217 3 жыл бұрын
Serikkum ee kinar kuzhichuoo ee cinemakk vendi
@ajeshaju2033
@ajeshaju2033 2 жыл бұрын
Dileep ettan ❤️❤️❤️❤️❤️
@bijilmv7056
@bijilmv7056 2 жыл бұрын
എത്ര കണ്ടാലും മതിവരാത്ത ഒരു സിനിമ... ❤
@Gkm-
@Gkm- 4 жыл бұрын
തൃശൂർ രാംദാസ് തീയേറ്ററിൽ കണ്ട സിനിമ നല്ല സിനിമ പക്ഷെ അത്ര വിജയം ആയില്ല എന്ന എന്റെ ഓര്മ
@riyasrizwan8843
@riyasrizwan8843 3 жыл бұрын
Yes
@midhunmohanlalfansthrissur9693
@midhunmohanlalfansthrissur9693 3 жыл бұрын
Allelum dilipinte nallacinimayekallum hitakunathu mayamohini pollula chavaru movie kala
@wearekurumbees3610
@wearekurumbees3610 2 жыл бұрын
2022 il kandavarubdooo
@shinujohns6276
@shinujohns6276 3 жыл бұрын
Songs ellam super
@SARFIYACREATION..
@SARFIYACREATION.. 3 жыл бұрын
Shalini😍😍😍😍😍😍😍😍😍❤️❤️❤️❤️❤️❤️
@harisct1504
@harisct1504 2 жыл бұрын
2022 ഇൽ കാണുന്നവർ ഉണ്ടോ ..!
@sruthivava5758
@sruthivava5758 3 жыл бұрын
nte favourite movie🥰🥰🥰🥰🥰
@mariadhas3020
@mariadhas3020 4 жыл бұрын
Shalini so cute
@adarshadhi1230
@adarshadhi1230 Жыл бұрын
2023 il veendum kanunna njn😍😍
@ഒറ്റയാൻ-ധ1ശ
@ഒറ്റയാൻ-ധ1ശ Жыл бұрын
ഞാനും... 2/1/2023...തിങ്കൾ
@SARFIYACREATION..
@SARFIYACREATION.. 3 жыл бұрын
സൂപ്പർ 😍😍😍😍😍😍😍
@TriangleOnlineBoutique
@TriangleOnlineBoutique 6 күн бұрын
Ethra kandalum madhi varilla ee padam
Крутой фокус + секрет! #shorts
00:10
Роман Magic
Рет қаралды 18 МЛН
Spongebob ate Patrick 😱 #meme #spongebob #gmod
00:15
Mr. LoLo
Рет қаралды 16 МЛН
The joker favorite#joker  #shorts
00:15
Untitled Joker
Рет қаралды 30 МЛН
Mizhi Randilum | Malayalam Full Movie | Dileep | Kavya Madhavan | Ranjith
1:54:51
Amma Ammaayiyamma | Malayalam Full Movie | Mukesh | Sukumari | Meera
2:20:57
Chithram Malayalam Full Movie HD😘 | Mohanlal Evergreen Movie
2:36:42
Choice Network
Рет қаралды 7 МЛН
Hello Malayalam Full Movie | Mohanlal, Parvati Melton | ഹലോ
2:18:45
Amrita Online Movies
Рет қаралды 10 МЛН
Puthukotayile Puthumanavalan Malayalam Full Movie High Quality
1:55:04
Musiczonemovies
Рет қаралды 6 МЛН
Rajamanikyam Malayalam Full Movie | Mammootty | Rahman | Salim Kumar | Padmapriya | Full HD Movie
2:00:25
Uthaman | Malayalam Full Movie | Anil  Babu | Jayaram | Sindhu Menon
2:33:43
Sree Movies Official
Рет қаралды 1,5 МЛН
Крутой фокус + секрет! #shorts
00:10
Роман Magic
Рет қаралды 18 МЛН