നല്ല സൂപ്പർ സിനിമ 👌👌! ബാലൻ കെ. നായർ ചേട്ടൻ കലക്കി! പ്രണാമം സർ 🙏🏻🙏🏻!
@unnikrish1773 жыл бұрын
മതത്തിനെ പുറമെ മനുഷ്യനെ സ്നേഹിക്കുന്ന എത്രപേർ ഇവിടുണ്ട്..... 🙏
@Nandhunandhu-qn3fz3 жыл бұрын
👍👍👍👍👍👌👌👌
@arshaarsha22232 жыл бұрын
👍👍
@askaraskar89542 жыл бұрын
🙋♂️
@shinojthodi27932 жыл бұрын
✋
@myownjungle-zt9gh Жыл бұрын
🖐️
@bijugeorge41448 ай бұрын
അതിമനോഹരം എല്ലാവരും കാണേണ്ട സിനിമ എല്ലാവരും നന്നായി അഭിനയിച്ചിട്ടുണ്ട് ഒരുപാട് സിനിമയിൽ ജോഡിക്കളായ ❤മുകേഷ് ലിസ്സി വീണ്ടും ജോഡിക്കൾ ❤
@shakunthalakoyeri70672 жыл бұрын
ശങ്കറിന്റെ ഫിലിം നല്ലൊരു മതസൗഹാർദം ഉള്ള ചിത്രം
@arunvlogswapna4 жыл бұрын
എത്ര മനോഹരമായ സിനിമ . വരും തലമുറയ്ക്കും ഇതു ഒരു പാഠം ആയിരിക്കട്ടെ . എല്ലാവരും കാണേണ്ട ഒരു മികച്ച ചിത്രം . Excellent and wonderful movie
@ribin20056 жыл бұрын
ഇത്ര മനോഹരമായ പടങ്ങൾ മലയാളനാട്ടിൽ ഇറങ്ങിയിട്ടുണ്ട് പണ്ടേ എന്ന് നമ്മുടെ പുതുതലമുറ മനസ്സിലാക്കിയിട്ടുണ്ടോ എന്തോ. ജാതിമതഭേദമില്ലാതെ മനുഷ്യനാണ് വലുത് എന്നുറക്കെയുറക്കെ വിളിച്ചുപറയുന്ന നല്ല അസ്സൽ പടം. 1:07:03 ൽ തുടങ്ങുന്ന സീൻ, ആ ഡയലോഗ് ഒക്കെ മനോഹരം.
@SAMk37819 күн бұрын
മതം ഇല്ലാത്തൊരു ലോകം ഉണ്ടാരുന്നെങ്കിൽ മനുഷ്യ ജീവിതം എത്ര സന്തോഷകരവും സമാധാനവും ആയിരുന്നെനേം
@koyapv44935 жыл бұрын
ഇന്നത്തെ കാലത്തേക്ക് എടുത്ത വെച്ചെരു ചിത്രം കൂടി യായി... എല്ലാം ഉല്കള്ളുന്ന... മത സഹൃദ ചിത്രം... വലിയ പെരുന്നാളും... ഓണം.. ഒരുമിച്ചു വരുന്നതും..
@anishg63675 жыл бұрын
സൂപ്പർ മൂവി. നെടുമുടിയുടെ സംഘട്ടനരംഗം ഗംഭീരം. ഇതേ രീതിയിലുള്ള കഥാപാത്രങ്ങൾകൂടി തുടർന്നും തിരഞ്ഞെടുക്കാൻ അദ്ദേഹം തുടർന്നും ശ്രമിച്ചിരുന്നെങ്കിൽ അദ്ദേഹത്തിന്റെ സ്ഥാനം ഇതിലും ഉയരങ്ങളിലെത്തുമായിരുന്നു. വന്ദനത്തിലെ കഥാപാത്രം എത്ര ഗംഭീരമായിരുന്നു.
@sumeshsubrahmanyansumeshps77084 ай бұрын
അദ്ദേഹം ഇത്ര ചടുലതയോടെ സ്റ്റണ്ട് ചെയ്യുന്നത് ഇതിന് മുന്പോ പിന്പോ കണ്ടിട്ടില്ല, അടിപൊളി സ്റ്റണ്ട് 👍
@ameersha0002 жыл бұрын
സാമൂഹിക പ്രതിപദ്ധത ഉണർത്തുന്ന ചിത്രം 36 വർഷങ്ങൾക്കിപ്പുറം സമൂഹം ഒരേ ദിഷയിൽ തന്നെ മനുഷ്യത്വം മരിച്ചു
@samadsha3527 Жыл бұрын
ഇന്നതെ കലാത്ത് ഏ റെ പ്രദാന്യം ഉള്ള സിനിമ
@CHRSKR-wb6sn3 жыл бұрын
പള്ളി വിലക്കും ഊരു വിലക്കും എന്തൊരു കാലം
@sauparnikacreations5185Ай бұрын
All the people must see this Great film of Humanity🎉❤ 1:19:59
@kannanthanisaery861227 күн бұрын
ഗംഭീര പടം
@sumeshsubrahmanyansumeshps77084 ай бұрын
ഗുഡ് മൂവി, നെടുമുടി, ശങ്കർ, മുകേഷ്, ബാലൻ K നായർ, ക്യാപ്റ്റൻ, പപ്പു സീമ, ലിസി, 👍👍👍👍👍 2024 ആഗസ്ത് 12 തിങ്കൾ രാത്രി 10:39
@ajivarghese4768 Жыл бұрын
Super movie
@tkmedia98012 жыл бұрын
2022 e Kanuna njan😊 nostalgia class 😊
@entertainmentmediawithme997811 ай бұрын
മുസ്ലിങ്ങൾക്ക് ഒരു പ്രത്യേക തരം മതേതരം ആണല്ലോ അന്നെ തന്നെ😅
അല്ലാ ഇത്രയും മൂവി നെയിം എഴുതിയതുകൊണ്ട് ചിന്തിച്ചു പോയതാ 🙂
@YoyoGirlzzz3 жыл бұрын
@@arunhari264 entel ithinte collections und. Ith copy, pasre anu
@arunhari2643 жыл бұрын
@@YoyoGirlzzz ithile ella mooviyum kandukazhinjo
@sreeshmaashimadubai10086 жыл бұрын
Ennatha keralathila avastha munkootti kandu nirmicha padam. Manushyan mathathinu vendy parasparam marikkunna e kalath. Snahathinum manushyathathinum vila kalppikkunna oru puthiya thalamurak vendy allavarum makkala nallath mathram parann koduth valarthuka.
@Indian-gn7tz5 жыл бұрын
good thinking
@kuppikkandam3 жыл бұрын
ഇതൊക്കെ ചെലക്കുന്നത് ഒരു മതരാജ്യത്തിരുന്നും!
@nikhilnambiar19906 жыл бұрын
1:28 is true
@maniak26982 жыл бұрын
ഇങ്ങനെ ഒരു സിനിമ ഇന്ന് എടുക്കാൻ ധൈര്യം ഉള്ള ആരെങ്കിലും ഉണ്ടോ? ധീർഘ വീക്ഷണം ഉള്ള ഈ സിനിമ യുടെ അണിയറ പ്രവർത്തകർക്ക് സല്യൂട്ട് കൊടുക്കുന്നില്ല.... ആ കാലഘട്ടത്തിൽ കോൺഗ്രസിനെ തെറ്റായി ചിത്രീ കരിച് പാവ പെട്ട തൊഴിലാളികളെ വരുതിയിലാക്കാൻ ശ്രമിക്കുന്ന സിപിഎം ഗുണ്ടകളുടെ ഒരു സപ്പോർട് കിട്ടുമായിരുന്നു ( kpac നാടകങ്ങളിലൂടെ തുടങ്ങിയ ഗിമ്മിക്... ഇന്ന് സിപിഎം ന്റെ വർഗ്ഗീയ നിലപാട് പൊതുജനം മനസ്സിലാക്കി... അതുകൊണ്ട് ആഷിക് അബു, അമൽ നീരത്, അടക്കം ഒരു സിപിഎം അടിമ പോലും ഇങ്ങനെ ഒരു സിനിമ എടുക്കാൻ ധൈര്യ പെടില്ല..🇮🇳🇮🇳🇮🇳🇮🇳
@kuttappanKarthavu4 жыл бұрын
Title speech by prathapachandran ?
@sijisanju4 жыл бұрын
Narayam enna movieyim idupoleya
@Nandhunandhu-qn3fz3 жыл бұрын
👌👌👌❤❤❤സൂപ്പർ മൂവി ❤❤❤❤
@അയ്യപ്പൻപനയന്നാർകാവ്4 ай бұрын
വടക്കുംതല പനയന്നാർകാവ് ദേവി ക്ഷേത്രം
@shahanascp58415 жыл бұрын
Good movie
@TheBOND466 Жыл бұрын
This movie just throwing hatred against Muslims. The director and writer of this movie dont know the basics of islam.
@sadik513 Жыл бұрын
ഒരു ബന്ധവുമില്ലാത്ത സിനിമ 😂
@Ren_-zl3dt5 ай бұрын
എന്ത് ബന്ധമാണ് കോയ ഉദ്ദേശിച്ചത്
@sasimani30594 ай бұрын
@@Ren_-zl3dtkoya udhesicha bentham ella atha yenthanelum sooper move
@sinlakv48423 жыл бұрын
Omana think kidavo by
@manukkdmanu72964 ай бұрын
2024 ആയിട്ടും 6 ആം നൂറ്റാണ്ടിലേക്ക് മനുഷ്യരെ കൊണ്ട് പോയി ഈ രാജ്യം മതരാജ്യമാക്കാൻ നടക്കുന്നത് ആരാണ് എന്ന് ഇതിൽനിന്ന് തന്നെ മനസ്സിലാക്കാം ''...... എവിടെ എങ്കിലും അപ്പി കുപ്പായം ഇട്ട ഒരെണ്ണത്തിനെ കാണിക്കാമോ........ കാണില്ല.......... സംശയം ഉണ്ടെങ്കിൽ 2000 വരെ ഉള്ള സിനിമകൾ ഒന്ന് കണ്ട് നോക്കിയാൽ മതി. 🤣🫢
@sumeshsubrahmanyansumeshps77084 ай бұрын
ഗുഡ് മൂവി, നെടുമുടി, ശങ്കർ, മുകേഷ്, ബാലൻ K നായർ, ക്യാപ്റ്റൻ, പപ്പു സീമ, ലിസി, 👍👍👍👍👍 2024 ആഗസ്ത് 12 തിങ്കൾ രാത്രി 10:39