@@Anandasahasramഇയാൾ ആ show യുടെ ഭാഗം ആയിരുന്നെല്ലേ, winner ഉം..that's y
@razinrahman86409 ай бұрын
ഈ ancor ബിഗ്ഗ്‌ബോസ്സിന്റെ ആളാണ് ആല്ലെങ്കിങ്കിൽ ഇവന്മാർ ഒന്നും ഇങ്ങനെ വളച്ചൊടിക്കില്ല
@lekshmigireesh72329 ай бұрын
വളരെ ശരി
@nilavumnjanum4419 ай бұрын
ഹൈദരലി യുടെ വിചാരം സുപ്രീം കോടതി അങ്ങേര് ആണെന്നാണ🤣
@navaneeth70259 ай бұрын
Hydroli > Supreme court
@Rabeeeeh209 ай бұрын
@@navaneeth7025😂😂😂😂😂
@gibigrace46029 ай бұрын
Satyemmm..
@pkr26299 ай бұрын
🤣🤣
@nishamanoj63239 ай бұрын
Athey..satyam
@reshmiprakash86689 ай бұрын
ചോദിക്കുന്ന ആൾക്ക് ഇത്ര ചൊറിച്ചിൽ എന്താ എല്ലാരുടെയും മനസ്സിൽ ഉള്ളത് അഖിൽ പറഞ്ഞു 👍
@MuhammedMehzan-y3l9 ай бұрын
S
@jobeenaJoy9 ай бұрын
Atheeee
@remyasunil39329 ай бұрын
Chodikkana alde aaro Asianet il ind.....
@dipinma86829 ай бұрын
Ari medikande atha pavam😂
@israsvlog97089 ай бұрын
Correct
@shamnaashkar20369 ай бұрын
ഹൈദർ കുറച്ചൂടെ ബുദ്ധിയോടെ സംസാരിക്കുക നിങ്ങളുടെ സംസാരം കേൾക്കുമ്പോൾ ബിഗ് ബോസ്സ് ne സപ്പോർട്ട് ചെയ്യുന്നപോലെ അഖിൽ മാരാർ എന്ന് പറയുന്ന ത് സത്യ സന്ദമായിട്ടാണെന്ന് വളരെ വ്യക്തമാണ് അത്രയും ദൃഢമാണ്
@praveenprakash67019 ай бұрын
Budhi undel alle athu kaanikan pattu.
@rahmanar78468 ай бұрын
ഹൈഡ്രോളിടെ ബുദ്ധി 😀
@GreshmaThampi-kq2ln9 ай бұрын
അഖിലേട്ടനെ ചൊറിയാം എന്ന് കരുതി വന്ന anchor. തെറ്റിപ്പോയി ഇത് മാരാർ ആണ് അഖിൽ മാരാർ 💪💪💪
@mnb89929 ай бұрын
Onnu podey
@GreshmaThampi-kq2ln9 ай бұрын
@@mnb8992പൊയ്ക്കോളമേ 🙏🙏
@ska40369 ай бұрын
ഇയാള് ശരിക്കും ആരാ, എന്താ? അറിയാത്തത് കൊണ്ട് ചോദിക്കുവാ?🤔😱
@Prasanna789 ай бұрын
പറയുന്ന വാക്കിന് പത് പൈസയുടെ വില ഇല്ലാത്തവൻ,പുള്ളി ഏതോ വലിയ ഒരു മഹാൻ,സത്യവാൻ ഒക്കെ ആണെന്നാ അയാളുടെ ഭാവം
@shijovarghese80879 ай бұрын
Pne big boss pokkunath kattilum nallath lulu mall ill poyi thunni pokki kanikunatha nallath ennu paranja punda pne enthina aanu big boss ill poyath. Appol avan double daddy disorder alle kanikunath. Marrar alla poorar
@user-myramblings9 ай бұрын
Anchor വളരെ അരോചകം ആയി തോന്നുന്നു.. മുമ്പിൽ ഇരിക്കുന്ന ആൾക്ക് ഒരു റെസ്‌പെക്ട് കൊടുത്ത് സംസാരിക്കാൻ പഠിക്ക് ഇത് അയാൾ ആഗ്രഹിക്കുന്ന answer കിട്ടാൻ വേണ്ടി
@aesthete_bolchevik40089 ай бұрын
ഇതും തിരിച്ചും apply ചെയ്യാം അപ്പോ ഒരു ഉത്തരം കിട്ടും എന്നിട്ട് ന്യൂട്രൽ ആയിട്ട് ചിന്തിക്കൂ . അഖിൽ പറയുന്നത് വിശ്വസിക്കാതെ
അവതാരകൻ ഏഷ്യാനെറ്റും മോഹൻലാൽ മായി ബന്ധമുള്ള ആളാണ്,😂 മാക്സിമം വെളുപ്പിക്കാൻ നോക്കി 😁 തെളിവ് എതൊക്കെയാണെന്ന് മനസ്സിലാക്കാനും നോക്കി 😅 Best😁😁 അഖിൽ മാറാർക്ക് ഒപ്പം 🥰❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️
@sijisiji56629 ай бұрын
സത്യം
@purushuk-rn9tr9 ай бұрын
Pinne ellavarum nigale pole onninum velliv kittande kaala pett enn kekkumbo kayar kunji udupp vangan ponno
@JJoseph79 ай бұрын
Anna Pinne Akhil Marark thelivu kodutha pore😂.. Swayam bayankara sambavam aanenn parazhitto... Aareyum pedi illann parazhito karym illa.. Angne oru incident undenkil proof vech parayanam.. Allenkil parayaan pokaruth.. Angne parayate irunna avide keriya ella lady contestantsineym apamanikunna pole aane.. Fanism maati alochich nokk.. Iyalde salary ayal sammatichitane fix aakiyath.. Pinne Akhil tanne aayirunn aa season winner.. Akhilne purathayirunel ee parayunathil logic und
@RekhamolKarunakaran-dv3cv9 ай бұрын
മൂഞ്ചി അവതാരകൻ 😄😄
@subheeshcalicutsubheeshcal42369 ай бұрын
മോനെ ഹൈദരെ നീ ഒന്ന് കൂടെ മൂക്കാൻ ഉണ്ട് നീ ഇനി മൂക്കത്തില്ല. അഖിൽ മാരാർ 💪🏼💪🏼💪🏼
@@Tup7kSh7kur പുറത്തു പറയേണ്ട കാര്യങ്ങളും പറയാവുന്ന കാര്യങ്ങളുമുണ്ട്. അതിൽത്തന്നെ ഇപ്പോ പറയേണ്ടതും പിന്നീട് പറയേണ്ടതുമുണ്ട്. അതു തീരുമാനിക്കുന്നത് ഈ സംഭവത്തിൽ victim ആയ ആളുകളുടെകൂടി അനുവാദത്തോടെ ചെയ്യേണ്ട കാര്യമാണ്. അവരെ നേരിട്ട് ബാധിക്കുന്ന കാര്യമാണെങ്കിൽ അഖിൽ ന് ഇപ്പോ അതേപറ്റിയുള്ള വിശദാമ്ശങ്ങൾ പറയാൻ പറ്റില്ല. അതുകൊണ്ട് പറഞ്ഞില്ല. അല്ലാതെ.... അവതാരകനല്ലല്ലോ തീരുമാനിക്കുന്നത് ഗസ്റ്റ് എന്തു പറയണമെന്ന്. അഖിൽ പേര് പറഞ്ഞില്ല എന്ന് കരുതി അങ്ങനൊരു സംഭവം നടന്നിട്ടില്ല എന്ന് തീരുമാനിക്കാൻ കഴിയുമോ? ഇല്ല. ഇപ്പോൾ പറയാൻ പറ്റില്ല എന്നേ അദ്ദേഹം പറഞ്ഞുള്ളു.
@Vava-rm8er9 ай бұрын
ഭാര്യവിട്ടീൽ കഴിഞ്ഞാ കഞ്ഞികുടിച്ചു ജീവിച്ച മാരാർ 😂😂 എന്ന് മുതൽ ലാണ് ഫ്ലാറ്റിൽ ഒക്കെ ജീവിക്കാൻ തുടങ്ങിയത് ബിഗ്ഗ് ബോസ്സിൽ വന്നു കുറച്ചു ക്യാഷ് കിട്ടിയപ്പോൾ ആണോ 😂 അങ്ങനെ ആണ് എന്ന് എന്റെ വിശോസം അച്ഛനെയും അമ്മയെയും ചിലവിനു കൊടുക്കാതെ ഭാര്യവിട്ടീൽ കഴിഞ്ഞാ മാരാർ ഇപ്പോൾ ബിഗ്ഗ് ബോസ്സിന്റെ 10 കാശ് കഴികിട്ടി അവർക്ക് തന്നെ ഇപ്പോൾ തിരിഞ്ഞു കൊത്തുന്ന തീട്ടം 😬😬😬🤮🤮🤮🤮ഭാര്യവിട്ടീൽ കഴിഞ്ഞാ കഞ്ഞികുടിച്ചു ജീവിച്ച മാരാർ 😂😂 എന്ന് മുതൽ ലാണ് ഫ്ലാറ്റിൽ ഒക്കെ ജീവിക്കാൻ തുടങ്ങിയത് ബിഗ്ഗ് ബോസ്സിൽ വന്നു കുറച്ചു ക്യാഷ് കിട്ടിയപ്പോൾ ആണോ 😂 അങ്ങനെ ആണ് എന്ന് എന്റെ വിശോസം അച്ഛനെയും അമ്മയെയും ചിലവിനു കൊടുക്കാതെ ഭാര്യവിട്ടീൽ കഴിഞ്ഞാ മാരാർ ഇപ്പോൾ ബിഗ്ഗ് ബോസ്സിന്റെ 10 കാശ് കഴികിട്ടി അവർക്ക് തന്നെ ഇപ്പോൾ തിരിഞ്ഞു കൊത്തുന്ന തീട്ടം 😬😬😬🤮🤮🤮🤮
@Bala17-L.k9 ай бұрын
പഥ്വിരാജ് നോടും, അഖിൽ നോടും സംസാരിക്കുമ്പോൾ തലക്കകത്ത് ആൾ താമസമുള്ള anchores നെ കൊണ്ടുവരണം movie world 😏😏
@shijovarghese80879 ай бұрын
Prithviraj aayitt compare cheyunath ee bhooloka pundaye onnu pode Pne big boss pokkunath kattilum nallath lulu mall ill poyi thunni pokki kanikunatha nallath ennu paranja punda pne enthina aanu big boss ill poyath. Appol avan double daddy disorder alle kanikunath
@Shahvankp9 ай бұрын
അഖിൽ നിങ്ങളുടെ കൂടെ ഞങ്ങളുണ്ട് 😍
@sujavp27979 ай бұрын
❤
@nivyasabu9 ай бұрын
Crct
@viveksajeev-q7v9 ай бұрын
😮
@uniquevlogs99589 ай бұрын
രജനീഷ് ചേട്ടൻ ആണെങ്കിൽ പൊളിച്ചേനെ എന്ന് തോന്നുന്നവർ ഉണ്ടോ? Neat ആയിട്ട് അംഗറിങ് ചെയ്യും
@Eternallove8889 ай бұрын
ഒരു യഥാർത്ഥ അവതാരകൻ ❤
@vloggyhome91159 ай бұрын
Yes
@sushantrajput69209 ай бұрын
Very true
@Vettath_markadan9 ай бұрын
രജനീഷ് സൂപ്പർ ❤️
@bhagyamct62319 ай бұрын
കറക്റ്റ് 👍🏻👍🏻
@iqbalhassanmk9 ай бұрын
ഹൈദറിന് ആള് മാറി..😃 താൻ ആഗ്രഹിക്കുന്ന മറുപടി മാരാരുടെ അടുത്തുന്നു കിട്ടില്ല,ആള് വേറെ ആണ് 💪
@muhamedanas96849 ай бұрын
ഹൈദർ ന്റെ വേല കയ്യിൽവെച്ചിരുന്നാൽ മതി 😄😄😄 ഹൈദർ ന് ആൾ മാറി 🔥🔥🔥
@krizzfunnyclub9 ай бұрын
അഖിൽ മാരാർ പറയുന്നത് ശരിയല്ല എന്ന് വരുത്തിതീർക്കാൻ ആങ്കർ ശ്രമിക്കുന്നപോലെ തോന്നുന്നവർ ഉണ്ടോ
@dennydestin879 ай бұрын
💯
@annmariashaji12689 ай бұрын
100%
@sharsecil40829 ай бұрын
Yes
@clintvarghese37609 ай бұрын
Yes
@entertainyourself4989 ай бұрын
Right answer 100% proof undavanam athinayirikkam agne parayunnath 🥰
@SunikmSuniramesh-ic9yy9 ай бұрын
അഖിൽ മാരാർക് ജന്മം നൽകിയ അച്ഛനും അമ്മയ്ക്കും ഒരു big salute⚡️⚡️⚡️
@shibukumart52609 ай бұрын
അവൻെറ പഴയൊരു ഇൻറർവ്യൂ ഉണ്ട്. അതിൽ അവൻ അവൻെറ അച്ഛനെപ്പറ്റി പറയുന്ന കുറെ ഭാഗങ്ങളുണ്ട്. ഒരു മകനും അച്ഛനെപ്പറ്റി പറയാത്ത അത്രയും മോശമായിട്ട്.
@MysteriousGuy-mt2mn9 ай бұрын
@@shibukumart5260onnj podey
@Kumaran3199 ай бұрын
@@shibukumart5260He always reveals the truth
@abhiramiks70779 ай бұрын
Athra nalla vyakthithwam onnum alla... But ippo parayunna karyangal angeekarikkunnu
@അസുര_രാജൻ9 ай бұрын
@@shibukumart5260 athukond😂
@saradhapb31129 ай бұрын
അഖിൽ പുലി കുട്ടിയാ സത്യമായ കാര്യങ്ങൾ പറയുന്നു❤
@jamsheenasaleem89069 ай бұрын
അഖിൽ ചുണകുട്ടി..... തൻ്റേടവും ധൈര്യവും ഉള്ള നല്ലൊരു മനുഷ്യൻ....... എത്രയോ പ്രേക്ഷകർ എഴുതി വിട്ടു, നല്ലൊരു gamer ആയ സിബിനെ പുറത്തക്കാൽ, ജാസ്മിൻ ഗബ്രി തെമ്മാടിത്തരം കാണിക്കൽ..... ഒരു മാറ്റവും ഇല്ല ..... ഒരു കുടുംബ പ്രക്ഷേകർക്ക് കാണാൻ കഴിയുന്ന ഒന്നല്ല ജാസ്മിൻ ഗബ്രി, തെമ്മാടി തരങ്ങൾ ....... . മാരരേ......big salute for u.....❤
@bin_dhu-.-9 ай бұрын
Marar big salute❤❤❤❤
@revathypratheep34819 ай бұрын
A@@bin_dhu-.-
@SoudaMini-i5o9 ай бұрын
Super akhil marar
@Sreeja-cm8ui9 ай бұрын
അഖിൽ ചേട്ടന് vote കൊടുത്തത് പാഴായില്ല. അർഹിക്കുന്ന ആൾക് തന്നെയാണ് vote കൊടുത്തത് 👍
@nature_lover-84-f1b9 ай бұрын
ആൺകുട്ടി എന്ന് പറഞ്ഞാൽ ഇവൻ ആണ് പുലി കുട്ടി 🔥🔥🔥
@bijujoseph5429 ай бұрын
Puli alla pupulii 🔥
@aravinddb9 ай бұрын
🔥❤️
@Hassankpatri9 ай бұрын
Ennit lulu maalil poyitt thuni pokkiyoo?😂😂
@pt56979 ай бұрын
@@Hassankpatri😂
@NasRiya-jc9wp9 ай бұрын
അവതാരകൻ Asianet, മോഹൻലാലുമായി ബന്ധമുള്ള ആളാണ് 😂😂😂, തെളിവ് എന്തൊക്കെയാണ് എന്ന് അവർക്ക് കിട്ടണം, അവരെ വെളിപ്പിക്കണം 😅😅, പണം എണ്ണികൊടുത്തുള്ള ഇന്റർവ്യൂ 😁😁😁😁😁 മാറാർക്ക് ഒപ്പം ❣️❣️❣️❣️❣️❣️❣️
@Takeiteasymedia9 ай бұрын
Akhil പ്രതികരിച്ചത് നല്ല കാര്യം. 20:42 live streaming മാറ്റുന്നത് മാത്രമല്ല. Sensor ചെയ്ത് അവർക്ക് ഇഷ്ടപെടാത്തത് cut ചെയ്ത edited versions തന്നെയാണ് പ്രേക്ഷർ 24 hours live എന്ന് പറഞ്ഞ് hotstar ൽ കാണുന്നതും.
@saleena87379 ай бұрын
Akhil marare ജയിപ്പിച്ചതിൽ അഭിമാനിക്കുന്നു. ഇതുവരെ ബിഗ്ബോസിൽ ഉള്ള contestant കളിൽ ഒരേ ഒരു നട്ടെല്ലുള്ള ആൾ 🔥🔥🔥🔥🔥🔥❤️❤️❤️❤️👌👌👌👌
@NayyuAnsi9 ай бұрын
Rajith sir also
@Witch9939 ай бұрын
The best season 1 and 4 ആണ്.. സീസൺ1 സാബു ചേട്ടൻ കൊടുത്ത content ഒന്നും വേറെആരും കൊടുത്തിട്ടില്ല ..അതുപോലെ തന്നെ ആണ് സീസൺ 4..winner ആര്ആവും എന്നconfusion ആയിരുന്ന പ്രേക്ഷകർക്ക്..ജനഹൃദയത്തിൽ winner dr.റോബിൻ ,റിയാസ്, ബ്ലെസ്ലി..ഇതിൽ ആർക്ക്എന്ന confusion ആയിരുന്ന..പക്ഷേ ആരും വിജയിക്കാതെ ദിൽഷ കപ്പ്കൊണ്ട് പോയി😂.. contents and best സീസൺ 1,4..സീസൺ 5 ഓണവില്ല ..കുറെ ഫ്രണ്ട്ഷിപ്പ് family ആ ടൈപ്പ് contents കാണാൻ ആണേൽ സാന്ത്വനം സീരിയൽ കണ്ടാൽ മതി ആർന്നു …സീസൺ 5ഒരേ ഒരു വിന്നർ ഉണ്ടായിരുന്നുള്ള അത് അഖിൽ മാരാർ ആയിർന്നു…..competition ഐറ്റം സീസൺ 1,4 best… dr rajith😂 കണ്ണിൽ മുളക് തേച്ചിട്ട് ആണ് ഔട്ട് ആയത് അത് അയാളെ തെറ്റ് അയാൾ ന്യായീകരിക്കാൻ ഇന്നും തോന്നുന്നില്…. സീസൺ ഒന്നും കണ്ടിട്ടില്ല എന്ന അഖിൽ തന്നെ പറയുന്ന അപ്പോൾ പിന്നെ ഏതു contestats ആണ് ബെറ്റർ എന്ന അഖിൽ പറയാൻ സാധിക്കുന്നത് എങ്ങനെ ആണ്??? dr റോബിൻ അന്തം ഫാൻസ് എന്ന് ഇന്നലെ ഒരു vdo അഖിൽ പറഞ്ഞു …ആ അന്തം ഫാൻസ് മെന്റാലിറ്റി ആണ് അഖിൽ ഷോ കാണാതെ ഇരുന്ന് പറയുന്നത്.. സീസൺ 5 ..1,4 അപേക്ഷിച്ച് ഒന്നും അല്ലാ ബ്രോ😂😂😂😂
@jnair17429 ай бұрын
Akhil aayirunnu ettavum nalla entertainer..athu pole sabu monum..Akhil kodutha pole ulla contents oralum koduthittilla...
@Witch9939 ай бұрын
അത് കാരണം ഉണ്ട് ആ സീസൺ വേറെ ആരും ഇല്ലാത്തത് കൊണ്ട് .. സീസൺ തുടക്കം trp ഇല്ലാത്തത് കൊണ്ട് ആണ് firoz riyas robin rajith പോയി കണ്ടന്റ് കൊടുത്തത്..ഓർമയിലെ..
@anjurajan8529 ай бұрын
Kore hipper aayond mathram pora , ella reethilum prekshakare entertain cheyipichath akhil aanu.season 5 onavillu onnum alla, best season thanne aarunnu. Season 4 um njn kandatha, personally enik season 5 aanu eshtam.
@abhisheknair4479 ай бұрын
But Akhil is the best contestant ever in BB Malayalam History. After Akhil, it is Sabumon.
@rauter8289 ай бұрын
ദിൽഷാ യുടെ വിജയം അഖിൽ പറഞ്ഞപോലെ ആണോ?
@achu12589 ай бұрын
Akhil Marar✅☑️✅
@mubashiramuthu27849 ай бұрын
ഈ അവതാരകന് എന്താ ഇത്ര ചൊറിച്ചിൽ......... പൊളിച്ച് അഖിലേട്ടാ എന്നും അഖിലേട്ടനൊപ്പം ♥️🔥🔥🔥🔥
@sunnigallery7869 ай бұрын
ഈ അവതാരകന് എത്ര കിട്ടി കാണും... അതാണ് ഇപ്പോഴത്തെ സംശയം...
@Punjabi_Radio9 ай бұрын
അവൻ അവതാരാകാൻ അല്ല അവരാതം ആണ്.
@extreamestone15619 ай бұрын
😂😂
@ROBINJAMES-un2bh9 ай бұрын
ഇവന് പഴം കിട്ടും... ഇത്രേം പൊട്ടത്തരം പറയുന്ന ഒരു anchor നെ life ൽ ആദ്യമായി കാണുവാ...ഒരു പൊട്ടത്തരത്തിനു 500 രൂപ വെച്ച് ആണ് കൂലി 🤣🤣🤣
@linikorah22399 ай бұрын
Exactly 😂
@vidhyarajl43639 ай бұрын
കേരളത്തിൽ യുക്തിയുള്ള അവതാരകർക്ക് ഇത്രയും ദാരിദ്ര്യം ഉണ്ടോ
@AriaLove-xs6dq9 ай бұрын
Sathyam
@jobeenaJoy9 ай бұрын
Athe
@ITSMEMINI9 ай бұрын
ഇല്ല... Saina south plus ലെ രജനീഷ് ഉണ്ട്.... ഇതുപോലെ ഗർവ്വ് നിറഞ്ഞ അവതരണം അല്ല... വിനയം ഒരു അവതാരകന് ആദ്യം വേണ്ട കാര്യം... പിന്നെ എതിർ സീറ്റിൽ ഇരിക്കുന്ന ആള് കൊലപാതകി ആണെങ്കിൽ പോലും respect ചെയ്തു വേണം ഇന്റർവ്യൂ ചെയ്യാൻ 😊
@ITSMEMINI9 ай бұрын
ഇല്ല... Saina south plus ലെ രജനീഷ് ഉണ്ട്.... ഇതുപോലെ ഗർവ്വ് നിറഞ്ഞ അവതരണം അല്ല... വിനയം ഒരു അവതാരകന് ആദ്യം വേണ്ട കാര്യം... പിന്നെ എതിർ സീറ്റിൽ ഇരിക്കുന്ന ആള് കൊലപാതകി ആണെങ്കിൽ പോലും respect ചെയ്തു വേണം ഇന്റർവ്യൂ ചെയ്യാൻ 😊
@ITSMEMINI9 ай бұрын
ഒരിക്കലും ഇല്ല... Saina south plus രജനീഷ്...
@AbdulbariAbdu9 ай бұрын
11:16 അടിച്ചണ്ണാക്കിൽ 😂 14:10 🤣😂 15:44 💯😂
@mareenareji46009 ай бұрын
ഈ മര്യാദ ഇല്ലാത്തവന്റെ intervew... അവന് ചിക്കിചികഞ്ഞ് എല്ലാം അറിയണം........ അതിനൊക്കെ രജനീഷ്...... ഗസ്റ്റ് നെ respect ചെയ്യുന്ന മനുഷ്യനാണ് അദ്ദേഹം
@sreejaabhishek22619 ай бұрын
എനിക്ക് തോന്നുന്നത് ഈ ചോദ്യം ചോദിക്കുന്ന ആൾ ഏഷ്യാനെറ്റു അയാളുടെ മാമ്മനാണ് എന്ന് തോന്നുന്നു
@kzzworld89969 ай бұрын
😂
@arundhathi3539 ай бұрын
Sure 😄
@remyakp15199 ай бұрын
അയാൾ അഖിലിന്റെ അടുത്ത് എത്രത്തോളം തെളിവുകൾ ഉണ്ട് എന്ന് അനേഷിക്കുകയാണ്. എങ്കിൽ ആ പറഞ്ഞ ആളുകൾക്ക് അതിനനുസരിച്ചു നീങ്ങാലോ. അതിനാ ഇങ്ങേര് മാരാരെ ഇന്റർവ്യൂ ചെയ്യുന്നേ എന്ന് തോന്നി പോകുന്നു 😂😂😂
@CenzoGG9 ай бұрын
💯
@sheenannair47219 ай бұрын
Very very true
@shameemna5879 ай бұрын
ഹൈദറിന് കട്ടക്ക് മറുപടി കിട്ടുന്നത് കാണുമ്പോ ഒരു സാന്ദോഷം 😂
@achuachu69569 ай бұрын
Pulli bb kandit illann thonnunu qns clarity illa
@haripriyashyam20189 ай бұрын
Lolok
@smithaanoop4479 ай бұрын
Correct 💯😅
@snowdrops99629 ай бұрын
ആ സന്തോഷമാണ് ഹൈദറിന്റെ സന്തോഷവും ചാനലിന്റെ വളർച്ചയും 😂😂🤙🏻🤙🏻🤙🏻
@motheringautism46729 ай бұрын
ഹൈദരാലിയുടെ ചോദ്യത്തിനു മുമ്പിൽ അഖിൽഹൈദരാലിയുടെ ചോദ്യത്തിനു മുമ്പിൽ പതറുന്നുണ്ട്
@Soccerman69 ай бұрын
31:27 hyder🔥 Akhilnte annakkil Enthelum karyam parayumbo clarity and proof venam Ith chumma reach kuranjappo kootan vendi cheyyuna pole feel cheyyunnu💯
@MgMg-ms3sj9 ай бұрын
Oo eda monee
@merlincmanoj92989 ай бұрын
അഖിൽ മാരാർ സ്വന്തം ചാനലിൽ തന്നെ video ചെയ്യുന്നതാ നല്ലത്.. ഇമ്മാതിരി അവതാരകർക്ക് മുന്നിൽ ഒന്നും പറയാതെ ഇരിക്കുന്നതാ നല്ലത്
@remyakp15199 ай бұрын
അതെ
@geethac89419 ай бұрын
Sathyam...
@sujith_sooryabhadra99499 ай бұрын
ഹൈദർ സമയം കിട്ടുമ്പോൾ കമന്റ് കൾ ഒന്ന് വായിച്ചു നോക്കണം.....
ഇയാൾക്ക് ആ പേര് കിട്ടിട്ട് എന്തുണ്ടാക്കാനാ...ആ അവതാരകനെ മാറ്റാൻ ഇവിടെ ആരുമില്ലേ..
@shaminbadarudeen3699 ай бұрын
😂 athu marar parayila, athanu Marar
@Freeda9859 ай бұрын
അവനൊരു ചൊറിയൻ പുഴുവാ.. എവിടുന്നേലും രണ്ടെണ്ണം കിട്ടുമ്പോൾ ഈ സൂക്കേട് മാറിക്കൊള്ളും 😊
@karthikasuresh76349 ай бұрын
@@Freeda985 പിന്നല്ല
@manjumanu83369 ай бұрын
ഈ anchor എപ്പോഴും ഒരു അഹങ്കാരി ആണ്
@karthikasuresh76349 ай бұрын
@@manjumanu8336 Provoke ചെയ്യുന്ന Questions വീണ്ടും വീണ്ടും ചോദിക്കുമ്പോൾ അവരുടെ വായിൽ നിന്ന് എന്തെങ്കിലും വീണാൽ അതെ പിടിച്ചു കേറാൻ വേണ്ടിയാണു.ഇയാൾക്ക് പണ്ടേ interview നല്ലരീതിയിൽ കൊണ്ടുപോകാൻ അറിയില്ല... ആകെ അയാൾ ഇതിൽ ചോദിക്കുന്നത് ആ രണ്ട് പേരുടെ പേര് അത് മാത്രമാണ്.... 😂
@MujeebRahman-rl7nd9 ай бұрын
ഹൈദറിന്റെ വിചാരം അയാൾ എന്തോ ഭയങ്കര സംഭവം ആണെന്നാണ് സ്വയം പൊങ്ങിയായ ഇതുപോലെ തോൽവി ആയൊരു അവതാരകൻ വേറെയില്ല Dislike for anchor Like and respect Marar ❤
@Snowbee229 ай бұрын
അഖിലിനും അഹങ്കാരം കുറവല്ല
@prabitham48569 ай бұрын
മര്യാദയ്ക്ക് സംസാരിക്കാൻ സമ്മതിക്കാത്ത ഒരു അവതാരകൻ
@shamilexclusive9 ай бұрын
😂
@AjmalAju-tc4wv9 ай бұрын
അവതാരകൻ❌ അവരാതിമോൻ✅
@harisnoushad24019 ай бұрын
True
@minijoseph36769 ай бұрын
അഖിൽ ഒരിക്കലും ട്രോഫി ത്തിച്ചു കൊടുക്കേണ്ട ആവശ്യം ഇല്ല താങ്കൾ നുറു ദിവസം കഷ്ട്ടപെട്ടതിന്റെ കൂലിയാണിത് അത് തിരിച്ചു കൊടുക്കേണ്ട ആവശ്യം ഇല്ല
@SecretChef-y8c9 ай бұрын
എന്റെ ഹൈദർ, അഖിൽ മാരരെ ഇന്റർവ്യൂ ചെയ്യാൻ ഉള്ള യോഗ്യത പോലും തനിക്ക് ഉണ്ടോടോ? കിട്ടീലെ മറുപടി എന്നിട്ടും.,.,.......... 😁
@shermilapv36239 ай бұрын
Very true
@deepar6879 ай бұрын
സത്യം
@sheenannair47219 ай бұрын
👍👌
@sajinisajusaju61489 ай бұрын
മാരാർ ധൈര്യം അത് വലുത് തന്നെ... U r great 🔥
@Sivd-i1s9 ай бұрын
കുറ്റം ചെയ്തവരുടെ പേര് പറയേണ്ട സ്ഥലത്ത് മാത്രമേ പറയേണ്ടതുള്ളൂ. പബ്ലിക്കിൽ എന്തിനാണ് പറയിപ്പിക്കാൻ ശ്രമിക്കുന്നത്? വ്യക്തിഹത്യയല്ല അഖിൽ പറയുന്നത്. ചിലരുടെ ദുഷ്പ്രവൃത്തികളെ പറ്റിയാണ്. ആ പ്രവൃത്തികളെ പറ്റിയല്ലേ ചോദിച്ചു പുറത്തുകൊണ്ടുവരേണ്ടത്.
@JancysVibrantVlogs9 ай бұрын
Correct
@NayyuAnsi9 ай бұрын
Ayalk peru thumbnail itt reach koottanam.pakshe marar ara mothal😅vitt parayunnilla
@melbourne60779 ай бұрын
Diya sana & remya panicker, dhanya mary, janaki sudheer
@NayyuAnsi9 ай бұрын
@@melbourne6077 how do you know?
@Trexbud9 ай бұрын
@@NayyuAnsiavan anenu thonunu couch set aki koduthavan myran
@vijireji29409 ай бұрын
അഖിലിനെ കൊണ്ട് ഇവൻ ചിലത് പറയിപ്പിച്ചെ അടങ്ങു. പക്ഷെ അഖിൽ ആരാ മോൻ ❤❤❤❤❤❤❤❤ അഖിൽ.
@feathertouchfashionz_by_shini9 ай бұрын
Athanu
@uservyds9 ай бұрын
മമ്മൂക്കയെ ആയിരുന്നു ആദ്യം ഭീകര പ്രതിഫലം ഓഫർ ചെയ്തു ആദ്യം ബിഗ്ഗ് ബോസ്സ് നടത്താൻ ഷെണിച്ചത് എന്നാൽ അതിലെ ഹുടായിപ്പ് മനസിലാക്കി എത്ര മില്യൺ പ്രതിഫലം തന്നാലും ഈ പരിപാടി നടത്താൻ ഞാൻ ഇല്ല എന്ന് പറഞ്ഞ മമൂക്കക്ക് ❤️🥰🙏🙏🙏.... അദ്ദേഹം ഒരു ഇന്റർവ്യൂ യിൽ പറഞ്ഞിട്ടുണ്ട് അത്
@adarsh-e2f9 ай бұрын
Mammu 😂😂😂😂😂 comedy thanne 😅😅😅😅
@adarsh-e2f9 ай бұрын
നന്നായി കുണ്ടൻ മമ്മു ചെയ്യാത്തത് അതുകൊണ്ട് ഇത്രയും നാളും കൊണ്ടു പോയി മമ്മു ആയിരുന്നെങ്കിൽ ആദ്യ സീസണിൽ നിർത്തേണ്ടി വരുമായിരുന്നു 😂😂😂😂😂😂
@nalinimanohari23459 ай бұрын
Yes... ഈ ചെക്കൻ സത്യം പറയുന്നു...ഇതു. വളരെ മുന്പേ പലരും പലരും പറയുന്നു😮😮😮
@sattauren9 ай бұрын
അഖിൽ മാരാർ താങ്കൾ എന്തിനാണ് ഈ ക്ണാപ്പൻ അവതാരകൻ്റെ മുൻപിൽ പോയി ഇരുന്നു കൊടുത്തത് ?!
@NasRiya-jc9wp9 ай бұрын
അരി തിന്നുന്നവർക്ക് മനസ്സിലാവും വെളുപ്പിക്കാനുള്ള ഇന്റർവ്യൂ ആണിതെന്ന് 😁😁😁😁😁😁 അവമ്മാർക്ക് നല്ലോണം കൊണ്ടിട്ടുണ്ട് 😂😂😂😂 മാറാർക്ക് ഒപ്പം ❣️❣️❣️❣️❣️
@sheenannair47219 ай бұрын
👍👍🤝
@rabinribu52679 ай бұрын
അഖിൽ മാരാർ ഓരോ കാര്യവും പറയുന്നത് അത്രക്കും ശ്രദിച്ചും സത്യസന്ധമായും ക്ലാരിറ്റി വരുത്തിയും ആണ് 😮
@TerrainsAndTraditions9 ай бұрын
ഹൈദരാലി ഇടയിൽ കയറി സംസാരിക്കുന്നു😊 he is not allowing Akhil to talk completely
@krishnaprasad91289 ай бұрын
അഖിലിന് വോട്ട് ചെയ്ത് അഭിമാനമായി കാണുന്നു
@ManishaKannu9 ай бұрын
അവതാരകൻ എന്തോ അഖിൽ പറയുന്നത് തെറ്റാണെന്നു വരുത്തിതീർക്കാൻ കഴിവിന്റെ പരമാവധി ശ്രമിക്കുന്നു. എന്തരോ എന്തോ അലി
@beee7009 ай бұрын
Hider keep ur minimum standards
@Anandasahasram9 ай бұрын
പ്രൂഫ് കാണിക്കത്തിടത്തോളം കാലം.. അസത്യം ആണ്..
@Nandhanassanthosh1239 ай бұрын
Hidher keep ur minimum standards
@celinejoseph55339 ай бұрын
Anchor is slave of asinet.
@aesthete_bolchevik40089 ай бұрын
അപ്പോ അഖിൽ മാരാർ പറയുന്നത് എല്ലാം ശെരി ആണോ...? എന്തും പറഞ്ഞു പോകാം എന്നാണോ..?
@shinemishal89219 ай бұрын
Akhil parayunnathu 💯 absolutely right ❤❤❤❤❤❤❤❤
@Freeda9859 ай бұрын
അഖിൽ മാരാരെ മുട്ടുകുത്തിക്കാൻ മാത്രം ഹൈദർ ആയിട്ടില്ല... Akhil 🔥🔥🔥🔥
@Anand-yl2lp9 ай бұрын
that's 100% true.
@bhagyamct62319 ай бұрын
ഇതുപോലെ ഉള്ള ഒരുപാട് അഖിൽ മാരാർ മാർ ഉണ്ടാവട്ടെ ❤️
@blessenjohn3009 ай бұрын
അവതാരകൻ show കാണിക്കാൻ ശ്രമിക്കുന്നു.. സംസാരിക്കാൻ അറിയാവുന്ന anchor വേണം ഇത് ചെയ്യാൻ... Allow akhil to speak.
@cindru88819 ай бұрын
ആ രണ്ടു പേരു ആരാണെന്ന് അറിയാതെ ഹൈദ്രാലി എങ്ങനെ ഉറങ്ങും ഇനി.... 😌
@Ajmmasjjklbvvdsmkj9 ай бұрын
😅
@Irfana786-i4a8 ай бұрын
😂
@midhilajmsamad29489 ай бұрын
അഖിൽ മാരാർ എന്തോ വലിയ നുണ പറഞ്ഞു എന്ന പോലെ പുള്ളിയെ question ചെയ്യുന്നു..മാന്യന്മാർ നടത്തിപ്പിക്കുന്ന bigboss ഷോയുടെ ഈ സീസൺ A പടത്തെ പോലും നാനിപ്പിക്കും വിധം മുന്നോട്ട് പോയിക്കൊണ്ടിരിക്കയല്ലേ.. ഇതിലും വലിയ കാര്യങ്ങൽ എന്തേലും മാരാർ പറഞ്ഞോ.. പരസ്യ വ്യഭിചാരം,, തെരുവിൽ കിടന്നു ജീവിക്കുന്ന ഒരു പെണ്ണ് പോലും ഈ വിധം ചെയ്യില്ല..ജാബ്രികളുടെ അഴിഞ്ഞാട്ടം ആസ്വദിക്കുന്ന ചാനെൽ പ്രവർത്തകർക്ക് bigboss ആദരാഞ്ജലികൾ അർപ്പിച്ചു കൊണ്ട് കുടുംബ പ്രേക്ഷകരിൽ ഒരാള്
@Sunila089 ай бұрын
👌🏼👌🏼♥️♥️
@selinam42859 ай бұрын
താങ്കൾ പറയുന്നത് BIGG BOSS എന്ന പേരിനേക്കാൾ യോജിക്കുന്നത് " BLUE " BOSS എന്ന പേര് ആണോ ?
@midhilajmsamad29489 ай бұрын
@@selinam4285 അതെ.. ഈ പേര് ഈ സീസണിൽ നല്ല match ആകും
@Akku_ff_369 ай бұрын
അതാണ് ഗബ്രി ജാസ്മിൻ കളികൾ സപ്പോർട്ട് അവർ കൊടുക്കുന്നത്
@sheenannair47219 ай бұрын
@selinam4285 😂😂
@harshakaruthon94639 ай бұрын
വേറെ ആരെയും അവതാരകനായി കിട്ടിയിട്ടില്ലെന്നു മനസിലായി. അയാളെ BIG BOSS പിന്നാപുറത്തു നിന്നും പറഞ്ഞുവിട്ടതാണ്.. ATTITUDE-ൽ മനസിലാക്കാം.😅
@sarikabinu22729 ай бұрын
അഖിലും പൃധ്വി രാജും ഒരു സിനിമയുടെ ഭാഗം ആകണം എന്നും, രണ്ടു പേരും ഒരു ഇന്റർവ്യൂ attend ചെയ്തു കാണണം എന്നും ആഗ്രഹിക്കുന്നവർ ഉണ്ടോ
@NEO-90489 ай бұрын
😂
@Lasinashaji9 ай бұрын
Prithviraj ethra open akarilla... Lalinte arathakanum
@sonav29769 ай бұрын
അയ്യേ ഇവൻ എന്ത് അവതാരകൻ, ഈ നിലവാരം ഇല്ലാത്ത അവതരകാന് മുമ്പിൽ എന്തിന് ഇന്റർവ്യൂ കൊടുത്തു, മാരാർ അടിപൊളി. ഈ മര പാഴ് അവതാരകൻ ബിഗ്‌ബോസ് അമ്മായിയുടെ മോൻ ആന്നോ.
@mercyvarghese429 ай бұрын
അഖിൽ പറഞ്ഞ കാര്യം 100% ശരിയാണ്
@aesthete_bolchevik40089 ай бұрын
Proof...?
@pt56979 ай бұрын
Nintte kayil aano proof
@pt56979 ай бұрын
Nintte kayil aano proof
@meenuNambiar9 ай бұрын
@@aesthete_bolchevik4008, story ittitund
@adarsh-e2f9 ай бұрын
Proof kanikk ennittu കൊണ് 😢
@aaamisworld28569 ай бұрын
Big ബോസ്സ് പുട്ടണം എന്ന് ആഗ്രഹം ullavar👍🏻
@Achu13-p3y9 ай бұрын
Akilin vote cheyithathavarundo❤❤🎉
@preethaprakash76599 ай бұрын
Hundred പേഴ്സന്റ്
@Marly979 ай бұрын
😢 ind vote cheyyiyanam ayyirunu...,.. session 5 njan arem support akkittu illaa
ഞാൻ തന്ന ലൈക് movie world ഇൻ അല്ല അഖിൽ മാറാർക്കാണ്
@abhiram-h9p9 ай бұрын
എന്തായാലും അഖിൽ മാരാരുടെ ധൈര്യം അപാരം ഇത്രയും വലിയ കോർപ്പറേറ്റ് കമ്പനിക്കെതിരെ പച്ചയായി സംസാരിക്കണമെങ്കിൽ എന്തെങ്കിലും തെളിവുകൾ അദ്ദേഹത്തിൻറെ കയ്യിൽ കാണും 👍
@jayarajpanamanna48949 ай бұрын
എന്ത് ധൈര്യം... "ഉണ്ടയില്ലാ വെടി " ആർക്കും ആകാം🤣🤣
@rrr-vs1sx9 ай бұрын
@@jayarajpanamanna4894എന്നാൽ ഇയാൾ ഒന്നു പറഞ്ഞെ, കേൾക്കട്ടെ...
@@India77175 പുള്ളി പറഞ്ഞല്ലോ വാട്സ്ആപ്പ് ചാറ്റുകൾ വോയിസ് തെളിവുകൾ ഒക്കെ ഉണ്ടെന്നു പക്ഷേ അതിൻറെ ഇര അല്ലാത്തതുകൊണ്ട് ഇര അകപ്പെട്ടവരുടെ അനുവാദം ഇല്ലാതെ പുറത്ത് പറയാൻ പാടില്ലല്ലോ
@abhiram-h9p9 ай бұрын
@@India77175 ഇരയാക്കപ്പെട്ടവരുടെ അനുവാദമില്ലാതെ അത് പുറത്തു വിടാൻ പറ്റില്ലല്ലോ അവരെ ബാധിക്കുന്ന കാര്യമല്ലേ വാട്ട്സ്ആപ്പ് ചാറ്റുകളും വോയിസ് റെക്കോർഡുകളും തെളിവുണ്ടെന്നും പറയുന്നു
@Konaniyil9 ай бұрын
ഈ അങ്കറിനു എത്രകിട്ടി എന്ന് മാത്രം അറിഞ്ഞാൽ മതി
@jaison95979 ай бұрын
അവതരകൻ മോശം സംസാരിക്കേണ്ട രീതി അറിയില്ല ഈ കാര്യങ്ങളേ കുറിച്ച്
Akhil maraar.. Big salute for you.. You are The best human being I have ever seen ❤️❤️🌹🌹
@jaison95979 ай бұрын
അവതാരകൻ ഒരുമാതിരി കൊണസ്റ്റ് ച്ചോദ്യങ്ങൾ ചോദിക്കുന്നത് ഒരു കാര്യത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച് ആ കാര്യങ്ങളെക്കുറിച്ച് വീണ്ടും വീണ്ടും ചോദിച്ചു കൊണ്ടിരിക്കുന്നു ആദ്യം അദ്ദേഹത്തിന് സംസാരിക്കാൻ അവസരം നൽകു
അഖിലേ ഇത്തരത്തിലുള്ള ആൾക്കാർക്ക് ഇന്റർവ്യൂ കൊടുക്കരുത് നിന്നെ നാറ്റിക്കാൻ ആണ് ഇദ്ദേഹം നോക്കുന്നത് സത്യങ്ങൾ തുറന്നുപറഞ്ഞ് അഖിലിന് എല്ലാ ആശംസിക്കുന്നു👍🏾🥰
@diyadivya87519 ай бұрын
നല്ലൊരു മനുഷ്യൻ ആണ് അഖിൽ ഇങ്ങനെ തന്നെ പ്രീതികരിക്കണം ✌🏻🥰🥰
@Ammoooss9 ай бұрын
അഖിൽ മാരാരെ പോലെ ഒരു മത്സരാർഥി ഇനി സ്വപ്നങ്ങളിൽ മാത്രം ♥️🔥
@ratheeshmanjalivlogs77659 ай бұрын
ഈ അവതാരകൻ എന്തോ വലിയ സംഭവം ആണ് എന്നാ അവന്റ വിചാരം അഖിൽമാരാർ സത്യംവിളിച്ചു പറഞ്ഞതിൽ അവതാരകാന് ചൊറിച്ചിൽ ആണ് ഇവനും അവരുടെ ആൾ ആയിരിക്കും
@banuanr76439 ай бұрын
😂😂
@girish90199 ай бұрын
ഇവൻ വിനീത് ശ്രീനിവാസന്റെ ആസനം താങ്ങി അൽപ്പം ഇന്റർവ്യൂ കിട്ടി ജീവിച്ചു പോകുന്നതാണ്. ക്വാളിറ്റി ഒന്നും ഇയാളിൽ നിന്നും പ്രതീക്ഷിക്കേണ്ടതില്ല
@Annnnaaaaammmma9 ай бұрын
ആ വ്യക്തികളുടെ name പറയത്തടുത്തോളം കാലം ബിഗ് bossil ella women's പറ്റിയും എല്ലാവർക്കും doubt ണ്ടാവും... Name parayan thaaalpryam ellanghil ee oru matter purth പറയരുതെന്ന്, കാരണം ഈ സീസക്ണാനിലെ ഗെയിംമേഴ്‌സിന്റെ parents ടെൻഷൻ ആകും.. But akhil marar parnjath nalla കാര്യം ആണ്... 🔥
@RT-pb8fo9 ай бұрын
He is right.. 👍👍
@tintusebastian9 ай бұрын
Who? There are two males, right?
@RT-pb8fo9 ай бұрын
@@tintusebastian ofcaurse marar
@moviesnowhere96609 ай бұрын
I need akhil marrar to become ''' chief minister of Kerala '''❤
@ShajiAaa-y6t9 ай бұрын
😂😂😂😂😂
@pt56979 ай бұрын
Best 😂😂😂
@ammuu0019 ай бұрын
🤣🤣🤣🤣🤣
@Minnu1960-m1l9 ай бұрын
For what?
@arjun-xs3ko9 ай бұрын
😂😂😂
@akhil_sai9 ай бұрын
മോഹൻലാലിന് എന്തിനാ ഇതിലൊക്കെ ആങ്കർ ചെയ്തു ഇനിയും പണം എന്ന് എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല, അദ്ദേഹത്തിന്റെ ഇമേജിന് ഒട്ടും ചേരാത്ത ഒരു പണിയാണ് ഇത്. അദ്ദേഹത്തെ സ്നേഹിക്കുന്ന ഒരു മലയാളിയും ഇങ്ങനെ ഒരു റോളിൽ അദ്ദേഹത്തെ കാണാൻ ആഗ്രഹികുനില്ല
@sruthinsg70669 ай бұрын
ഒരു പക്ഷെ ലാലേട്ടന് ഇതിൽ നിന്നും ഇറങ്ങാൻ പറ്റാത്ത അവസ്ഥ ആയിരിക്കും അതു പോലെ ഉള്ള agreement ആയിരിക്കും sign ചെയ്തിരിക്കുന്നത്
@saraphiliph84239 ай бұрын
Mohanlal Bigboss vidanam.
@mrrockstar4929 ай бұрын
Bro angeru anger and host mathram anu like kamal hasan and salman.. Agreement undakum
സത്യം ഇങ്ങനെ ഒരു ചങ്കുറ്റം ഉളള വ്യക്ത്തി ജയ്ച്ചത് കൊണ്ട് ആണ് നമ്മൾ ഈ ബിഗ്‌ബോസിന്റ അമ്മുമ്മേടെ കാസ്റ്റിംഗ് കവുച്ച കോപ്പ് എല്ലാം നമ്മൾ അറിഞ്ഞത്
@adhustech9 ай бұрын
I'm not a huge fan of Akhil Marrar, but I can confirm that he is having interview with one of the worst anchors.
@MRDEVIL-dp9yc9 ай бұрын
💯
@danujasivan19 ай бұрын
Correct worst anchor
@Jais1479 ай бұрын
അവതാരകൻ വിചാരിക്കുന്ന answers കിട്ടുന്നില്ല അതാണ് അയാളുടെ കുഴപ്പം. അഖിൽ മാരാർ 👌👌👌👌👌👌
@salmasalah66279 ай бұрын
ഈ അവതാരകൻ ഏഷ്യാനെറ്റ് ന്റെ അമ്മൂമേടെ നായർ ആണെന്ന് തോനുന്നു…അത്രയും ഏഷ്യാനെറ്റ് നെ സേഫ് ആക്കാൻ നോക്കുന്നുണ്ട്🤨🤨🤨
@bindushaji88949 ай бұрын
Sathyam
@മാളൂട്ടി9 ай бұрын
Amchor ക്ക് ബുദ്ധിയില്ലേ കൃത്യമായി തെളിവുണ്ട് അത് reveal ചെയ്യാൻ ഒരു സമയവുമുണ്ട് എന്ന് മാരാർ പറയുമ്പോഴും anchor കുട്ടികളെ പോലെ വാശിപിടിക്കുന്നു 😄😄
@Ra-n869 ай бұрын
Ath prayathinte prblm aan
@general_pinochet9 ай бұрын
Myranu content venam
@vibesvisionnews9 ай бұрын
മാരാരിന്റെ പേരിൽ കേസ് കൊടുക്കാൻ ആണ് പേര് പറയിക്കാൻ നോക്കുന്നത്
@jobkv19 ай бұрын
ഹൈദർ മോഹൻലാലിൻറെ ഭാര്യയെ ഇന്റർവ്യൂ ചെയ്തപ്പോൾ ഇവന്റെ ഭാവവും ഇപ്പോൾ ഇവന്റെ ബോഡി ലാംഗ്വേജ് നോക്കിയാൽ മതി.. ഇവന്റെ സ്ലവ് മനസ്ഥിതി മനസ്സിലാവാൻ.... ഇവനെ പോലുള്ള മാധ്യമ പിമ്പുകളെ പറ്റിയാണ് സന്തോഷ് ജോർജ് കുളങ്ങര പറഞ്ഞത്, സിനിമയിലും രാഷ്ട്രീയത്തിലും കടന്നു കൂടി ഇത്തിക്കണ്ണിൽ ആകുന്നതു
@renilaraju9579 ай бұрын
അഖിൽ പറയുന്നത് ശരിയാണ് പേര് പറയുന്നത് ശരിയല്ല ഒരാൾ വിശ്വസിച്ച് പറഞ്ഞത് പോലെ അവരുടെ സമ്മതത്തോടെ അല്ലതെ പറയാൻ കഴിയില്ല.👍👍👍👍
@smithahariharan69189 ай бұрын
👍
@sheenannair47219 ай бұрын
Right👍
@rejitharejitha95739 ай бұрын
അഖിൽ തന്നെ എനിക്ക് ആദ്യം അത്ര ഇഷ്ടം അല്ലായിരുന്നു. പക്ഷെ ഇപ്പോൾ തന്നെ ഒരുപാട് ഇഷ്ടം ആണ്. നിലപാട് ഉള്ള ആൾ ആണ്. അങ്ങനെ ഉള്ളവരോട് ഒരുപാട് ഇഷ്ടം ആണ്. എന്തായാലും അങ്കർ ന് കൊടുക്കാൻ ഉള്ളത് നന്നായി കൊടുത്തു.❤
@unniettan14509 ай бұрын
രജനീഷ് sir വേണം ഇതുപോലെ ഉള്ള കാര്യങ്ങൾക്കു interview ചെയ്യാൻ. ഇതുപോലെ ഉള്ള vettavaliyane എന്തിനാ കൊണ്ടുവന്നെ 🙏
@vipinpm27999 ай бұрын
ഹൈഡ്രോളി സ്വന്തം ചാനൽ നടത്തുന്നത് പിന്നെ എന്തിനാ
@AlineAnnteena9 ай бұрын
അഖിൽ മാരാർ കൂടെ സാധാരണ ജനങ്ങൾ എല്ലാവരും ഉണ്ടാകും ❤❤❤❤❤❤❤
@shijovarghese80879 ай бұрын
Athu ninne pole vivaram illathavar mathrame kanathollu Pne big boss pokkunath kattilum nallath lulu mall ill poyi thunni pokki kanikunatha nallath ennu paranja punda pne enthina aanu big boss ill poyath. Appol avan double daddy disorder alle kanikunath
@rakeshkr23419 ай бұрын
താനെന്തോ വലിയ സംഭവം ആണെന്ന് വിചാരിക്കുന്ന അവതാരകന്‍ 😂
@MeenuMeenuSanvi9 ай бұрын
😅😂🤣🤣
@merlynantony55659 ай бұрын
True
@AnandAnu-nj2iq9 ай бұрын
വെറും ഊള 😂
@RajeenaJhon9 ай бұрын
😆
@shijovarghese80879 ай бұрын
Akhil marrarum🤣🤣
@stepitupwithkich13149 ай бұрын
👍🏻👍🏻 ഇപ്പോൾ ഒട്ടു മിക്യ interview എടുക്കുന്നവർ ഒരു മാതിരി നാട്ടിൻ പുറത്തു കൊനഷ്ട്.... നുണ ഇത് ഒകെ പറയുന്ന പോലെ ആണ്... ഒരു ഗുഡ് quality കാണുന്നില്ല
@aswini97269 ай бұрын
അഖിൽ ആണ് ശരി. : സമയം വരട്ടെ എല്ലാം അതിന്റെ തായ സമയത്ത് പറയാം
@sreecreations219 ай бұрын
ഞങ്ങൾ സ്ഥിരമായി ബിഗ്‌ബോസ് 6 കണ്ടു വരുന്ന ആൾക്കാർ ആയിരുന്നു. റോബിന്റെയും മാരാരുടെയും വീഡിയോ കണ്ടു ഈ പരിപാടി തന്നെ വെറുത്തു പോയി 🙏🏻🙏🏻🙏🏻🙏🏻കാണുന്നത് നിർത്തി
അഖിൽ മാരാർ എന്നു പറഞ്ഞാൽ അത് Fire ആണ് അത് കൊളുത്തി വിടാൻ നോക്കരുത്🔥🔥🔥
@sreejithsreeji-zf8zf9 ай бұрын
Pwli bro...ith aann ente sobhavam.. Pwlii... Parayan ullath open aayyi paranjjuu..
@mumbaiperumbavoormalayali21879 ай бұрын
ജാസ്മിനെയും ഗബ്രിയേയും മാത്രം Bb season6 കാണിക്കുന്നു akhil പറയുന്നത് 100% ശരിയാണ്.
@jyothi55639 ай бұрын
Anchor ൻ്റെ കുഞ്ഞമ്മയുടെ മക്കൾ ആണ് BB 4 director പിന്നെ വേറൊരുത്തനും എന്ന് തോന്നുന്നു
@lillydass58779 ай бұрын
ഓരോ വ്യക്തിയുടെയും ചോദ്യങ്ങൾക്ക് Akhil Maraar ഉത്തരം നൽകേണ്ടതില്ല പക്ഷേ എവിടെ, എപ്പോൾ ഔദ്യോഗികമായി ഉത്തരം നൽകേണ്ടി വന്നാൽ അദ്ദേഹം അത് വിവേകത്തോടെ സമർപ്പിക്കുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്.
@BasilSunny-lr3wt8 ай бұрын
അഖിൽ മാരാർ തനിക്ക് സംസാരിക്കാൻ നല്ല കഴിവുണ്ട് അതാണ് തന്റെ കോളിറ്റി അത് പോകാതിരിക്കട്ടെ എല്ലാം നല്ലതിനായി തീരട്ടെ 🙏🙏🙏🙏
@arafafathimaarafafathima40649 ай бұрын
അഖിൽ മന്ത്രി ആകണം 🥰
@AriaLove-xs6dq9 ай бұрын
💯
@Changathikuttam123459 ай бұрын
എന്തിനാ ഐഐപോ അയാൾ ക്ക് ഒരു നിലയും vilayumund സത്യസന്ധർക്ക് പറ്റിയ പണിയല്ല മന്ത്രി പണി
@tittophilip2889 ай бұрын
Verae enthenkilum koodi veno?
@jancyshibu79159 ай бұрын
മുഖ്യമന്ത്രി ആവണം ❤
@vidyavathinandanan55969 ай бұрын
Yes
@CristianoRonaldo-li9gu9 ай бұрын
AKHIL Marar the best ever❤🎉
@antonyisaacs60519 ай бұрын
Akhil Marar you are so great..നട്ടെല്ല് ഉള്ള മനുഷ്യൻ. എല്ലാം തുറന്നു പറഞ്ഞോളൂ. ജനങ്ങള്‍ ഉണ്ട് കൂടെ ❤❤