മധുസാർ ഇപ്പോഴും നല്ല വ്യക്തമായി സംസാരിക്കുന്നു ദൈവം ആയുസ്സും ആരോഗ്യ വും നൽകട്ടെ❤️❤️❤️
@deviMaidhili7 сағат бұрын
എത്ര ക്ലാരിറ്റിയോടെയുള്ള സംസാരം...മഹാനടൻ മധുസാർ🙏🏻♥️
@sachinantony9336 минут бұрын
Aa generationil ettavum educated aya nadanmaril oral anu . Annathe post graduate. Etho nalla joli resign cheythu nadakam ennu paranju irangiyathanennu Evideyo kettu
@user-ys9ui2zq3i9 сағат бұрын
91 years old ,born in 1933 before independence , look at this man still in good shape, amazing. God bless him.
@santhoshmichael97226 сағат бұрын
Intermittent fasting ഭക്ഷണക്രമമാകാം ഇദ്ദേഹത്തിൻ്റേത്. രാത്രി ഭക്ഷണവും പ്രഭാത ഭക്ഷണവും തമ്മിൽ നല്ലൊരു ഇടവേളയുണ്ട്.
@abz96355 сағат бұрын
അതെന്നതാ @@santhoshmichael9722
@Abhilash-.4 сағат бұрын
അതെ വലിയ fitness inu വേണ്ടി ഒന്നും ചെയ്യാതെ ഇല്ലാതെ normal body ayi itrayum കലം നല്ല പോലെ ജീവിക്കാനും ഇന്നും ചിന്തിക്കാനും സംസാരിക്കാനും സദിക്കുന്നാലോ ഭാഗ്യം തന്നെ
@shiningstar9583 сағат бұрын
Last sentence വേണ്ടായിരുന്നു. അയാൾക്ക് ഒരു പങ്കും ഇല്ല😂
@ROLEX-SIR99993 сағат бұрын
Hair..91 vayassil ennekal ullulla mudi
@PremKumar-hf3lb6 сағат бұрын
ഗംഭീര ഇന്റർവ്യൂ. നിർഗളം അനർഗളം അത്യന്തം ബഹുമാനത്തോടുള്ള ചോദ്യങ്ങൾ വരുന്നു അതിനേക്കാൾ യുവത്വം തുളുമ്പുന്ന ഉത്തരങ്ങൾ ഹോ ഹൃദയ സ്പർശി, കണ്ണുകൾ ഈറനണിയുന്നു.
@reghuvarier98516 сағат бұрын
കാലത്തിന്റെ മാറ്റങ്ങൾ വാക്കിലും പ്രവർത്തിയിലും ഉൾകൊള്ളുന്ന യഥാർത്ഥ NEW GEN.🙏
@unnikrishnant80336 сағат бұрын
അൽഭുതവും അങ്ങേയറ്റം ആദരവും തോന്നുന്ന ഒരു മനുഷ്യൻ. കാപട്യം അൽപം പോലുമില്ലാത്ത അപൂർവ വ്യക്തി. ഒരു എളിയ ആരാധകൻ്റെ കൂപ്പുകൈ.❤
@ajiththalachil4 сағат бұрын
I like this interviewer. He can manage any kind of interviews. This one was a very serious interview with valid questions. Very sensible and he is also aware of what questions needs to be asked according the interviewee. Good job.
@ash10k93 сағат бұрын
A good interviewer..! Interviewee യെപറ്റി നന്നായി പഠിച്ച് relevant ചോദ്യങ്ങളുമായി വിനയത്തോടെ വരുന്ന ഒരാളെ കണ്ടതില്‍ സന്തോഷം. പൊതുവെ, LP സ്കൂളിൽ കുട്ടികളെ fancy dress ന് stage ലേക്ക് പറഞ്ഞ് വിടുന്നത് പോലെ, ചാനലുകള്‍ വേഷം കെട്ടിച്ച് വിടുന്ന new generation interviewers ന്റെ ചോദ്യങ്ങളും അറിവില്ലായ്മയും കണ്ട്മടുത്തവര്ക്ക് ഒരാശ്വാസമാണ് ഇയാള്‍...!
@jayamohanns337147 минут бұрын
Sathyam
@thaththwamasi12242 сағат бұрын
നല്ല രീതിയിൽ anchoring ചെയ്തു 🙏. നിലവാരമുള്ള വ്യക്തി. മധുസാർ എന്നും എപ്പോഴും തിളക്കമാർന്ന വ്യക്തി 👌🙏
@harilaalpk23 сағат бұрын
Waiting eagerly for this rare interview. Interviewer ടെ ചോദ്യങ്ങളും attitude ഉം വളരെ നല്ലതാണ്. അതുകൊണ്ട് ഇതിൽ നല്ല പ്രതീക്ഷയുണ്ട്.
@SmithaPillai01135 минут бұрын
91 years aayenkilum ethra bhangiyayi samsarikkunnu. And one of my fav anchors too ❤
@Kishorreey9 сағат бұрын
The clarity, passion, urge to update even at his 90's 💥✨🫡
@Gabriel0-n4n26 минут бұрын
ഈ ഇന്റർവ്യു എന്നും നിലനിൽക്കും ❤️.. മനോഹരം 👍🏼
@BhagyaKunjuraman-el5fi9 сағат бұрын
His mind is sharp, and his analysis is on point 🎉🎉🎉
@abdulazeezam87175 сағат бұрын
മധുസാറിന്ന് ആയുരാരോഗ്യ സൗക്ക്യം നേരുന്നു. അദ്ദേഹത്തിന്റെ വീട്ടിൽ എന്റെ പ്രിയ സുഹൃത്ത് സുനിൽകുമാർ മാഹിയും. രതീഷും ഒത്ത്. പോകാനും അദ്ദേഹം അഭിനയിച്ച ചില സിനിമയിലെ പാട്ടുകൾ അദ്ദേഹത്തിന് മുന്നിൽ പാടാനും സാധിച്ചു. അതിനു അവസരം നൽകിയ ദൈവത്തോട് നന്ദി പറയുന്നു. 🙏🙏🙏❤നിലംബൂർ അസീസ്
@shinekrishnan46966 сағат бұрын
കുലീനായ ഉന്നത കലാകാരൻ ഒരാ പ്രശ്നങ്ങളെയും എത്ര യാഥാർത്ഥ ബോധത്തോടെയാണ് അദ്ദേഹം സമീപിക്കുന്നത് Great man
@sadikaliist3 сағат бұрын
Accurate answers , so updated , good to know that he is still healthy at his 90s , thank you Madhu sir , very good interview
@gokzjj59475 сағат бұрын
Madhu sir, ആദരണീയ വ്യക്തിത്വം. Great man ❤❤❤❤
@SHERINMOlDU17 минут бұрын
നല്ല മിടുക്കൻ , ഇങ്ങനെ വേണം ചോദ്യങ്ങൾ ചോദിക്കാൻ , അഭിനന്ദനങ്ങൾ
@noush-vo8wn6 сағат бұрын
Masha Allah മധു ചേട്ടൻ ഇപ്പോഴും നല്ല ആരോഗ്യം❤ തടിയിലും ത്തൂക്കത്തിലും വലിയ കാര്യമില്ല. കുട്ടിക്കാലത്ത് കണ്ട ആരംഭം എന്ന സിനിമയിൽ പ്രേംനസീർ മെലിഞ്ഞ് സുന്ദരക്കുട്ടപ്പനായി പാട്ട് പാടി അഭിനയിക്കുമ്പോൾ അതേ സിനിമയില്‍ തടിച്ച് മറിഞ്ഞ് നടക്കാനും ശ്വാസംവിടാൻ പോലും ബുദ്ധി മുട്ട് പൊല തോന്നി അതിൽ മധു അഭിനയിക്കുന്നു.. ഇപ്പോഴും ആരോഗ്യവാനായി ജീവിക്കുന്നു. നസീർ മരിച്ചിട്ടിപ്പോൾ 36 കൊല്ലം😊
@dileepanvm25995 сағат бұрын
Nazeerine over work nasippichathanu. Ulcer. Diabetes. And restless work. Madhu took rest
@abz96355 сағат бұрын
Naseer paisayude purake poi@@dileepanvm2599
@niviandlachuvedios11395 сағат бұрын
..a very good interview....hats of u...u r a good interviewer.....keep it up😊
@brownadam99919 минут бұрын
18:55 Such a sensible answer♥️
@Kkkkui286510 сағат бұрын
E age ൽ പുള്ളി ടെ ലെവൽ ❤️❤️
@midhunraj56385 сағат бұрын
91 vayasayitt entha clarity of thoughts♥️👌
@RadhakrishnanKc-wl7gx6 сағат бұрын
മ ധു സാർ ആണ് മലയാളത്തിലെ യഥാർത്ഥ സുപ്പർ സ്റ്റാർ
@Beautifulearth-v4f3 сағат бұрын
അതേയോ?
@pavanmanoj2239Сағат бұрын
❤അതേ❤❤❤
@Beautifulearth-v4fСағат бұрын
@@pavanmanoj2239 ഞാൻ ഇത്രകാലവും വിചാരിച്ചിരുന്നത് നസീറും സത്യനും മധുവുമാണ് യഥാര്‍ഥ സൂപ്പർ സ്റ്റാറുകൾ എന്നാണ്
നല്ല ഒരു ഇന്റർവ്യൂ ❤️ ഒരുപാട് കാര്യങ്ങൾ അറിയാൻ സാധിച്ചു ❤️
@syamraj31377 сағат бұрын
Quality interview ❤️
@kalabhavansudhi3 сағат бұрын
പ്രിയപ്പെട്ട മധു സാർ ❤️❤️❤️ ഒരുപാട് തവണ അങ്ങയോടൊപ്പം ചിലവഴിയ്ക്കാൻ കിട്ടിയത് എന്റെ ഏറ്റവും വലിയ ഭാഗ്യം... അദ്ദേഹത്തിന്റെ വിനയം, സ്നേഹം ഓരോ കലാകാരനും കണ്ടു പഠിയ്ക്കേണ്ടത്.. ഇന്നത്തെ പലരും ജീവിതത്തിലും ഭയങ്കര ആക്ടിങ് ആണ്.. മധു സാറിന് ആയുരാരോഗ്യ സൗഖ്യം നേരുന്നു 🙏🙏❤️❤️
@rajendranb44484 сағат бұрын
മലയാള സിനിമ ചരിത്രം തന്നെയാണ് ശ്രീ മധു സർ.... 🙏
@iqbalpsmo6 сағат бұрын
Legendary interview of a living legend. Great work Vishnu Hats off
@mymoviechoices7 сағат бұрын
I was planning to watch idavazhiyile poocha minda poocha and immediately i saw this video thumbnail.. ഇയാൾക്ക് 100 ആയുസ് aan❤99% of his contemporaries and even next generation are not alive
@vipinwanderingworld19885 сағат бұрын
ആസിഫ് അലിയുടെ ഒക്കെ ഭാഗ്യം... മധു സാറിന്റെ നിന്നും ഒക്കെ ഇങ്ങനെ ഉള്ള വാക്കുകൾ കേൾക്കാൻ....
@adarshn30955 сағат бұрын
Exactly
@Beautifulearth-v4f3 сағат бұрын
അത് വേറെ ചിലരെ കൊച്ചാക്കാൻ പറഞ്ഞതാണ്😂
@alithundiyil19314 сағат бұрын
Thanks, മധുസാറിനെ കാണിച്ചതിന്❤
@nasirudeenhameed359810 минут бұрын
ശ്രീ മധു sir 1979മുതൽ അദ്ദേഹത്തിന്റെ സിനിമകൾ ഞാൻ കാണാറുണ്ടായിരുന്നു ഇപ്പോഴും പഴയ സിനിമകൾ youtube ലൂടെ കാണാറുണ്ട് മറ്റു ജാടകളൊന്നും ഇല്ലാത്ത ഒരുനടനാണ് ഒപ്പം പ്രേംനസീർ, ന്റെയും മധു സാറിന്റെയും പടങ്ങളും കാണാറുണ്ട്. നേരിൽ കണ്ടിട്ടില്ല 91വയസ്സ് കഴിഞ്ഞു അല്ലെ ഇത്രയും കാലം ജീവിച്ചത് തന്നെ അത്ഭുതം. നേരിൽ കണ്ടിരുന്നു എങ്കിൽ ഒരു ട്യൂഷൻ സെന്റർ തുടങ്ങാമായിരുന്നു.എപ്പോഴും പലകാര്യത്തിനും ഇടയിൽ നർമ്മം കലർത്താൻ മധു സാർ ശ്രദ്ധിക്കുന്നു. അതു പണ്ടേ ഉള്ളതാണ്.
@iliendas49915 сағат бұрын
മധു സർ 🙏🙏 God Bless You Sir praying for your good health and happiness 🙏🙏😊😊
@arjinugeorge3 сағат бұрын
Clint Eastwood of kerala. What an attitude and pride of acting in this age..
@krishnakumar-nr2hm5 сағат бұрын
Vishnuji ur interview good
@dannyinnocent91235 сағат бұрын
ഭാഗ്യം ചെയ്ത വലിയ മനുഷ്യൻ.
@Exploring_KeralaСағат бұрын
അസിഫലിയെ പറ്റി പറയുന്നത് കേൾക്കാൻ ഇരുന്നതാ ഫുൾ കാണേണ്ടി വന്നു 😂 45:00
@SijiSijikg-yh9bc13 минут бұрын
മധു സർ ഊർജസ്വലനായി ഇരിക്കുന്നു സന്തോഷം
@angrymanwithsillymoustasche55 минут бұрын
ആദ്യമായി മലയാളത്തിൽ ഏറ്റവും പ്രായം കൂടിയ നടന്റെ ഇന്റർവ്യു കാണുന്നത്... 👌🏻🔥 ലെജൻഡ്
@FanCraftFlicks5 сағат бұрын
Good Interview 👍👍👍
@sijochankan26 минут бұрын
ആദ്യമായി ഒരു anchor പ്രായത്തിൽ കവിഞ്ഞ പക്വത.. Great.. 👍👍
@GMG_Gopi6 сағат бұрын
Nalla interview... ✨
@krishnan9347Сағат бұрын
39:10 great explanation from a legend...good question...every actors need to learn from him
@KochunniVlogsСағат бұрын
ഒരു കലാകാരൻ എങ്ങനെ ആവണം എന്നതിനുള്ള ഉദാഹരണം മധു സാർ ❤
@susangeorge4226 сағат бұрын
A very good interview with smart n intelligent man🙏
Very nice interview,good clarity in talk,God Bless Him for good health.
@mathewitty8761Сағат бұрын
very good interviewer ...and interview
@kiransunil81772 сағат бұрын
What an interview. Madhu Sir is a man of great wisdom ❤
@kottayilhouse2 сағат бұрын
interview is gem
@NairPMenonСағат бұрын
One of the amazing human beings in the malayalam film industry. Great actor. Age is only a number! God bless him !!🎉🙏
@sreejith_kottarakkara6 сағат бұрын
The real Greatest Of All Time ❤ മധു സാർ ❤
@roseed881630 минут бұрын
Madhu sir really remind s about good old days!
@aneeshkhan9941Сағат бұрын
മമ്മൂക്കയുടെ എക്കാലത്തെയും സൂപ്പർ സ്റ്റാർ മധു sir ❤
@manojkumar-kl1zs5 сағат бұрын
മധു സാർ മലയാളത്തിന്റെ നിത്യ വസന്തം 🙏🙏👌👌😍😍❤️👍🥰
@achuthankurup2 сағат бұрын
Malayalam King acter and director so forth !!! Namichu 🙏 Sri man Madhu Ji ✨️🙏✨️🙏💪✨️🙏
@SREEJITHAyurvedic4 сағат бұрын
A VERY WELL MADE INTERVIEW
@ASHIMA3D3 сағат бұрын
respect to the legend
@abidon-gk3mo6 сағат бұрын
God blessed and Powerfull Men
@arunnair.d860631 минут бұрын
Knowledgable person ❤ more than experience
@rjtp35704 сағат бұрын
37:02 അവതാരകൻ... എനിക്കിട്ട് തന്നെ വെച്ചതാകുമോ 😂 മധു സർ ❤❤❤❤❤
@arunramakrishnan20132 минут бұрын
മധു സർ.. ❤️
@rasgeet2 сағат бұрын
Awesome personality
@jayarajelectronics73703 сағат бұрын
മധുസാർ...🎉🎉🎉
@royjoseph37584 сағат бұрын
I am a great fan of Madhu Sir. May God grant him long life with good health ....... Pinnilavu, Itha Ivide Vare, Ayanam, Theekkanal, Chemmeen & Meen are some of his best movies. ......
@dracostudio4 сағат бұрын
Beautiful interview 👌
@harri6256 сағат бұрын
Madhu Sir Great man❤
@girishdiya12 сағат бұрын
Ningal randu perum polichu😊😊
@sajantk28696 сағат бұрын
Madhu sir ❤❤
@ash10k9Сағат бұрын
മധു എന്ന university യുടെ valuation ല്‍ 42:32 തോറ്റു പോയ നീലവെളിച്ചവും, rank വാങ്ങിയ ആസിഫ് അലിയും...!
@nowfalkn2828 сағат бұрын
3:44 budhijeevi thyrante chodyam🙏
@sreerekashok93303 сағат бұрын
1. BHARGAVEE NILAYAM 2. CHEMMEEN 3.OLAVUM THEERAVUM 4.SWAYAM VARAM 4 FILMS THAT MAKES HISTORY OR CHANGE THE FACE OF MALAYALAM CINEMA ENOUGH TO PROVE MAY BE THE FIRST FILM ACTING STUDENT FROM KERALA (NSD)
@MoideenKoya-l5r19 минут бұрын
അപാര..നിരൂപണം..മധു.സാർ
@beckytharakan7146Сағат бұрын
There is One and only One Madhu Sir!🎉 Such a Learned Man- speaks very good English. He was a Professor- that shows in the way he speaks, always saying good things about all his Colleagues, men and women included. He was a family man- hence no gossip, no rumours about him! May GOD grant him good health and happiness!
@indian42274 минут бұрын
Loksabha tv ക്ക് മൊത്തത്തിൽ ഹിന്ദിയിൽ ഇന്റർവ്യൂ കൊടുത്തിട്ടുണ്ട് fluent ആയി ഹിന്ദി സംസാരിക്കും
@aranazhikanerammovieСағат бұрын
Anchor is superb!! 👌👌👍👍
@pubglords5785Сағат бұрын
അമിതാബച്ചനെ വരെ പൊക്കികൊണ്ടു നടക്കുന്ന ആളുകൾ ഉള്ള ഈ കാലത്ത് എന്ത്കൊണ്ട് നമ്മുടെ ഇടയിൽ ഇദ്ദേഹത്തെ പോലെ ഒരു ലെജന്റ് ഉള്ളത് നാം എന്ത്കൊണ്ട് മറക്കുന്നു.. 😢
@achuthankurup2 сағат бұрын
Quality, carecter, personality, acting, honesty , knowledge so and so ! Malayalam didn't give enough or utilized his skills! Rather grade or recognitions to this great cinema legend ✨️🙏✨️🙏✨️🙏✨️🙏
@gopalakrishnankrishnan90863 минут бұрын
സാർ.. 🙏🙏🙏
@nandu19524 сағат бұрын
Madhu sir....we love you ❤😍
@ksajeev34999 сағат бұрын
Great interview
@RAHULUNNIKRISHNAN_3 сағат бұрын
The mental clarity at this age is terrific 👏
@NoushadPm-w4n2 сағат бұрын
Legend ka legend ❤
@dodavis4594Сағат бұрын
എന്തൊരു മനുഷ്യൻ.... Respect🙏🙏🙏
@nayeeshydros5829Сағат бұрын
How precisely is he answering the questions...
@ArakkalAbu.Сағат бұрын
ഇതൊക്കെയാണ് ഇന്റർവ്യൂ അല്ലാതെ ആഹ് കഞ്ചാവ് ഷൈൻ കൊടുക്കുന്നതിന്റെ പേര് ഇന്റർവ്യൂ എന്നല്ല
@Beautifulearth-v4f3 сағат бұрын
പ്രേംനസീർ സത്യൻ മധു മോഹൻലാൽ മമ്മുട്ടി സുരേഷ് ഗോപി.
@brushboysmedia6826Сағат бұрын
നല്ല rich ആയ ഇന്റർവ്യൂ.. 🙏
@Baratheon3693 сағат бұрын
Great actor 😍
@a.m.a8855 сағат бұрын
മധു സാറിന്റെ ചില വേഷങ്ങൾ നസീറിനെ ക്കാൾ കേമമാണ്.ത്രിവേണിയിലാണോ,നദിയിലാണോ എന്നറിയില്ല ആ കഥാപാത്രം ചെറുതിലേ കണ്ടതാണ്.മനസിൽ ഇപ്പോഴും ആദ്യത്തെ ഓർമ്മ അതാണ്
@Beautifulearth-v4f3 сағат бұрын
അതേയോ?
@pavanmanoj2239Сағат бұрын
@Beautifulearth-v4f അതേ
@Somu-ev3wy24 минут бұрын
നസിർ റൊമാന്റിക് വേഷങ്ങൾ നല്ല വണ്ണം ചെയ്യും സത്യൻ സർ സീരിയസ് കഥാപാത്രങ്ങളെ നന്നായി ചെയ്യും മധു സറിന് ഏത് കഥാപാത്രത്തെയും ചെയ്യാൻ സാധിക്കും
@Ravikumarb-f8r19 минут бұрын
Nadhi..
@Beautifulearth-v4f16 минут бұрын
@@Somu-ev3wy മധു സാറിനോടുള്ള ബഹുമാനത്തോടുകൂടി തന്നെ ഞാൻ പറയട്ടെ മധുവും സത്യനെപ്പോലെ ഗൗരവവേഷത്തിലാണ് ഷൈൻ ചെയ്യാറ്.
@AhmedBaliqu6 сағат бұрын
ഇപ്പോഴും updated ആണ് ഇദ്ദേഹം 91 വയസ്സായി എന്ന് പറയത്തില്ല മധു സാർ ❤️❤️
@prasannanpillair3153Сағат бұрын
super
@sujithsr11593 сағат бұрын
Madhu=Malayalam film encyclopaedia ❤❤❤
@shakhan1975khan6 сағат бұрын
Legend ❤
@Somu-ev3wy49 минут бұрын
മദ്യത്തിനും മദിരാഷിക്കും അടിമ പെടാത്തതാണ് ഇദ്ദേഹത്തിന്റെ ആയുർ രഹസ്യം 👍