'നിറങ്ങളേ പാടൂ' ദാസേട്ടൻ പാടിയ പോലെ പാടാൻ പറഞ്ഞാൽ, വലിയും | Harish Sivaramakrishnan | Rejaneesh VR

  Рет қаралды 18,712

Movie World Media

Movie World Media

Күн бұрын

Пікірлер: 134
@MovieWorldMedia
@MovieWorldMedia 19 сағат бұрын
WhatsApp Now wa.me/919526300400 നിങ്ങൾ ഇംഗ്ലീഷ് പഠിക്കാൻ ആഗ്രഹിക്കുന്ന ഒരാൾ ആണേൽ നിങ്ങൾക്കുള്ള best option ആണ്‌ English Cafe, So ഒരു പേർസണൽ ട്രെയ്നർ ന്റെ സഹായത്തോടെ ലോകത്തെവിടെ നിന്നും ഓൺലൈനായി ഇംഗ്ലീഷ് പഠിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടേൽ ഇംഗ്ലീഷ് കഫെയുടെ പുതിയ ബാച്ച് ഈ ബുധനാഴ്ച start ചെയ്യുന്നു ,join ചെയ്യാനായി താഴെയുള്ള ലിങ്കിൽ ക്ലിക് ചെയ്യൂ WhatsApp Now wa.me/919526300400 WhatsApp Now wa.me/919526300400 English Cafe യുടെ പ്രതേകതകൾ 1 ലക്ഷത്തിൽപരം successful Students നിങ്ങളുടെ ഇംഗ്ലീഷിലുള്ള അറിവ് മനസ്സിലാക്കി അതിനു അനുസരിച്ചു പഠിപ്പിക്കുന്നു 24 മണിക്കൂറും നിങ്ങളെ സഹായിക്കാനായി നിങ്ങൾക് മാത്രമായി ഒരു പേഴ്സൺ trainer സംസാരിച്ചു പഠിക്കാനായി വിവിധ തരം activities കോഴ്സ് കഴിഞ്ഞാൽ ISO Registered Certificate
@PsychoPoduvalTalks
@PsychoPoduvalTalks 18 сағат бұрын
വർഷങ്ങൾക്ക് മുമ്പ് കപ്പ ടിവിയിൽ എല്ലാവരും തൈക്കൂടത്തിൻ്റെ പുറകെ പോയപ്പോൾ എൻ്റെ ഇഷ്ടപെട്ട ബാൻ്റ് 'AGAM' ആയിരുന്നു ... 👌 ഹരീഷ് , പ്രവീൺ 😘💥🤩
@gireeshmelethil7404
@gireeshmelethil7404 2 сағат бұрын
രജനീഷ് ഏട്ടാ ഹരിഹരൻ പോലുള്ള മഹാപ്രതിഭകൾ പങ്കെടുത്ത ഇൻറർവ്യൂ പരമ്പരയാണ് താങ്കളുടേത് ഇയാളെ പോലെയുള്ള അക്ഷരസ്ഫുടത ഇല്ലാത്ത ഒരു അഹങ്കാരിയെ ഒരിക്കലും പങ്കെടുപ്പിക്കരുതായിരുന്നു❤
@saiamarsalimks974
@saiamarsalimks974 11 сағат бұрын
ആരോ ഇതിൽ കമെന്റ് ചെയ്തിട്ടുണ്ട്,, അവതാരകന്റെ അമിത വിനയവും ഗായകന്റെ സഹിക്കാൻ പറ്റാത്ത ആലാപനവും
@RajithaRajan-y3r
@RajithaRajan-y3r 11 сағат бұрын
ഗാലറി മൊത്തത്തിൽ എതിരാണല്ലോ മച്ചമ്പി 😁😁😁 പറയുന്നവർ എന്തും പറയട്ടെ keep going ❤️❤️👍
@simonkk8196
@simonkk8196 10 сағат бұрын
ഹരിഹരൻ പോലും താൻ പാടിയ പാട്ടുകൾ ഓരോ പ്രാവശ്യവും പാടുമ്പോൾ പലവിധത്തിൽ ഇംപ്രവൈസ് ചെയ്താണ് പാടാറ് ഒറിജിനൽ അവിടെ ഉണ്ടല്ലോ ലോലഹൃദയർ അത് കേട്ടോളൂ അതേ സമയം ഒരു പാട്ടിൻ്റെ സ്വരങ്ങളുടെയും രാഗങ്ങളുടെയും അനന്ത സാധ്യതകൾ ഉപയോഗിക്കുമ്പോൾ അതിനെ അതിൻ്റെ രീതിയിൽ കണ്ട് ആസ്വദിക്കാൻ കഴിവും ഇഷ്ടവും ഉള്ളവർ അത് ചെയ്യട്ടെ
@HaripraveenR
@HaripraveenR 5 сағат бұрын
സംഗീത സംവിധായകൻ ഊമ്പാനല്ല ഇരിക്കുന്നത് കഠിന ഹൃദയ'. വല്ലവനും ഉണ്ടാക്കിയ സംഗീതത്തെ വികലമാക്കി കൊണ്ടവ ധികാരം അടിക്കാൻ ഏതു നാറിക്കും പറ്റും. നിന്നെ പോലുള വാണങ്ങൾ ന്യായികരികക്കാനും ഉണ്ടാവും
@vysakhviswas
@vysakhviswas 18 сағат бұрын
100% സത്യം ഏറ്റവും എളുപ്പം തോന്നുന്ന പാട്ടുകൾ ആണ് paaduvaan വലിയ പാട്
@anilBbalan
@anilBbalan 11 сағат бұрын
അമിത വിനയവും അമിത ഗാനവും ചേരുന്ന ഇന്റർവ്യൂ 🤣
@TheArun010
@TheArun010 8 сағат бұрын
ഇയാൾ ആദ്യം ഒക്കെ കൊള്ളാരുന്നു.. വിനയപ്പെരുമഴ ഇല്ലാരുന്നു. വന്നു വന്നു നല്ല അലമ്പാകുന്നുണ്ട്. മിക്കവാറും ഔട്ട്‌ ഫ്രം ദി ടെറിട്ടറി ആകും🎉😂
@meerakrishna6201
@meerakrishna6201 5 сағат бұрын
അമിത ഗാനമോ? അദ്ദേഹത്തിന്റെ ഐറ്റം വായ്പ്പാട്ട് ആണ് അല്ലാതെ ചവിട്ട് നാടകമല്ല🙄ഗായകൻ ഇന്റർവ്യൂവിൽ ഗാനങ്ങൾ അല്ലാതെ ഭാഗവത പാരായണം നടത്തണോ? 🤦🏻‍♀️
@Plusk5825
@Plusk5825 13 сағат бұрын
എല്ലാ പാട്ടുകളും പാടണം plz
@josemj9415
@josemj9415 13 сағат бұрын
ദാസേട്ടന് തുല്യം ദാസേട്ടൻ മാത്രം❤
@britto260
@britto260 59 минут бұрын
ജോസിന് പകരം മറ്റൊരാൾ ആവുമോ, അതേപോലെ ആണ് എല്ലാം. Ok.
@mannunni08
@mannunni08 11 минут бұрын
@@britto260ആണോ അയ്യോ അറിഞ്ഞില്ല 😅
@kancyt8419
@kancyt8419 12 сағат бұрын
Almost 20 mts abt hariharan. I think too much hype..
@nownthen
@nownthen 8 сағат бұрын
Beautiful and meaningful conversation.
@SagamadhanisaSagamadhanisa
@SagamadhanisaSagamadhanisa 3 сағат бұрын
അക്ഷരശുദ്ധി തീരെ ഇല്ല. നല്ല പാട്ടുകാരനോകെയാണ്. യേശുദാസ് പാടുന്ന വരികളുടെ അക്ഷരശുദ്ധി കേട്ടു പഠിച്ചു പാടുക കേട്ടോ കുഞ്ഞേ
@Jigeesh_Nair
@Jigeesh_Nair 12 сағат бұрын
Very honest talk
@sanalkumar4749
@sanalkumar4749 52 минут бұрын
Nalla pattukale kollaruthu
@parakkalmarju
@parakkalmarju 11 сағат бұрын
പൊളി ❤🎉
@SuhasSuhas-r4m
@SuhasSuhas-r4m 7 сағат бұрын
Vidyasaagar program ormichaal kollam
@midhunpt5339
@midhunpt5339 14 сағат бұрын
ഒരു സാധാരണ സംഗീത ആസ്വാദകൻ കേൾക്കേണ്ട ഭാഗം 46:36 മുതൽ. ഹരീഷ്💞💞💞
@prajishamk
@prajishamk 11 сағат бұрын
35:05
@BibinMathew-p7u
@BibinMathew-p7u 11 сағат бұрын
Pls Raveendran masterdeyum Johnson masterdeyum songs thodaruth ktoda
@KamalPremvedhanikkunnakodeeswa
@KamalPremvedhanikkunnakodeeswa 9 сағат бұрын
😂
@AvirachanKp
@AvirachanKp 17 сағат бұрын
ഇവനൊരു മഹാ ഗായകൻ ആണല്ലോ ഗാനഗന്ധർവ്വൻ ദാസേട്ടൻ മാറി നിൽക്കും ദാസേട്ടന് കഴിയാത്തത് ഇവന് ചിലപ്പോൾ കഴിഞ്ഞേക്കും
@sreekumarpp6526
@sreekumarpp6526 12 сағат бұрын
😂
@jayaramvp6424
@jayaramvp6424 11 сағат бұрын
😂😂😂
@KamalPremvedhanikkunnakodeeswa
@KamalPremvedhanikkunnakodeeswa 9 сағат бұрын
😂
@britto260
@britto260 57 минут бұрын
Avirachan. ന് ഇങ്ങനെ കമന്റ്‌ തള്ളാൻ അല്ലാതെ എന്ത് കഴിവുണ്ട്.. ഒന്നു പൊയ്ക്കൂടേ ചങ്ങായി എന്തേലും പണിക്കു. കഷ്ടം.
@ratheeshkumar9557
@ratheeshkumar9557 7 сағат бұрын
നമ്മുടെ ലജൻ്റുകൾ ( ദാസേട്ടൻ, ജയേട്ടൻ ) ഇവർ പാടിയ പാട്ടുകളെ എങ്കിലും കൊല്ലാതെ വിടാമോ? ഒരപേക്ഷയാണ്. ലജൻസായിട്ടുള്ള ദേവരാജൻ മാസ്റ്റർ, ദക്ഷിണാമൂർത്തി സ്വാമികൾ, ബാബുക്കാ, അർജുനൻ മാസ്റ്റർ, ജോൺസൺ മാസ്റ്റർ, രവീന്ദ്രൻ മാസ്റ്റർ ഇവരൊക്കെ കഷ്ടപ്പെട്ട് ചിട്ടപ്പെടുത്തി ജയേട്ടനും ദാസേട്ടനും ഒക്കെ തൊട്ടപൊട്ടി പാടി വച്ച ആ അമൂല്യ രത്നങ്ങളെ ഇത്തരത്തി വലിച്ച് നീട്ടി പോസ്റ്റ് മാർട്ടം ചെയ്ത് വൃത്തികേടാക്കുന്നത് അവരോട് ചെയ്യുന്ന മഹാപരാധമാണ്. ആ പാട്ടുകളെ അത്രയധികം സ്നേഹിക്കുന്ന എന്നേപ്പോലുള്ള സാധാരണ സംഗീതാസ്വാദകരോടും🙏🙏🙏🙏🙏
@Adwaith.....
@Adwaith..... 6 сағат бұрын
Valich neettunnath aaswadikkunna aalkarum und sir😊
@DeepaRajesh-v4w
@DeepaRajesh-v4w 19 сағат бұрын
ഹരീഷ് Sir. സാർപാടുന്ന എല്ലാ പാട്ടുകളും എനിക്ക് ഒരുപാട് ഇഷ്ടമാണ്. ഗായകരിൽ എനിക്കേറ്റവും ഇഷ്ടമുള്ള ആളാണ് sir. ഓരോ പാടിനും കൊടുക്കുന്ന ഫീൽ അത് പറഞ്ഞറിയിക്കാൻ വയ്യ. അത്ര ഇഷ്ടമാണ് പാടുകളെല്ലാം.❤❤❤❤❤
@cbcreation5070
@cbcreation5070 11 сағат бұрын
രജനീഷേട്ടന് ഒന്നും ചോദിക്കേണ്ടി വന്നില്ല😂
@areatalks9958
@areatalks9958 13 сағат бұрын
With all the love ഉയിരേ പാടിയത് അത്രയും ശരിയായില്ല.. എനിക്ക് തോനുന്നു ആർക്കും ആ പാട്ടു ഹരിഹരൻ പാടിയത് പോലെ പാടാൻ കഴിയില്ല
@harigopalan3559
@harigopalan3559 11 сағат бұрын
Enikku pattum 😂😂
@areatalks9958
@areatalks9958 11 сағат бұрын
@harigopalan3559 njan kattu ninaglude paatu nalla singer aanu ningal atu kond tane ningal paranjat tamashayaanenu manasilaayi 😊🙏
@harigopalan3559
@harigopalan3559 11 сағат бұрын
@@areatalks9958 njan oru tamasha paranjathaanu .. 😀only fan of hariharan sir🙏
@areatalks9958
@areatalks9958 11 сағат бұрын
@@harigopalan3559 thanks bro njanum oru amecture singer aanu... Oru 500 vattam engilum paadi nokki but patunialaayirunu 😊
@rover_nes
@rover_nes 16 сағат бұрын
സ്വതന്ത്ര ഗായകരെ പറഞ്ഞപ്പോ കലാഭവൻ മണി ചേട്ടനെ ഒന്ന് പറഞ്ഞു പോവുമെന്ന് വെറുതെ നിനച്ചു
@ajaykumar-lo2hg
@ajaykumar-lo2hg 15 сағат бұрын
ശ്രീ രാഗമോ.......സ്റ്റേജിൽ with bass guitar backing amazing ആയിരിന്നു. 🌹🌹🌹🌹🌹🙏🙏❤️
@anirav
@anirav 15 сағат бұрын
Oru essay ezuthi paranjath, basically shareth sirnte validation is not something he sought,so him commenting made no difference. In fact that is the best way to approach art. keep innovating and interpreting art the way you want, Go Harish
@jikku999555
@jikku999555 10 сағат бұрын
Facts ❤
@antonypeter4893
@antonypeter4893 19 сағат бұрын
ഇഷ്ടമാണ് ഒരുപാട്❤
@sureshjosephcreations3216
@sureshjosephcreations3216 3 сағат бұрын
നിങ്ങൾ നിങ്ങളുടെ സ്റ്റൈലിൽ പാട്ടുകൾ പാടൂ,അല്ലാതെ ഹരീജീ, ദാസേട്ടൻ എന്നൊന്നും കൂടുതൽ കേറി പറയാതെ, അതു രണ്ടും വേറെ ലെവൽ. രണ്ടു കൈയിലും ചൊറി ആണോ.. ക്ലാസിക്കൽ സോങ്ങ്സ് ആയിപോകാതെ എല്ലാവർക്കും ആസ്വദിക്കാൻ വേണ്ടിയാണു സിനിമാ ഗാനങ്ങൾ ഈ രീതിയിൽ ചിട്ട പ്പെടുത്തിയിരിക്കുന്നത്....അല്ലാതെ അവർക്കൊന്നും അറിയാത്തത് കൊണ്ടല്ല...പുതിയ കണ്ടു പിടിത്തങ്ങളുമായി വന്നിരിക്കുന്നു.....🤭
@pareshkr6543
@pareshkr6543 18 сағат бұрын
❤......👍🏻
@sreeharikannan-z8m
@sreeharikannan-z8m 14 сағат бұрын
എന്തരു കഴിവുള്ള മനുഷ്യൻ ആണ്...പക്ഷെ കണ്ടാൽ മെക്സിക്കൻ കാർട്ടൽ മെമ്പർ പോലെയുള്ള ഭീകര രൂപം...കൂടെയൊരു മഞ്ഞ കോമാളി കണ്ണാടിയും... ഒന്ന് വൃത്തിയിൽ നടന്നൂടെ ..എത്ര അനുഗ്രഹീത ഗായകൻ ആണ്
@Jigeesh_Nair
@Jigeesh_Nair 13 сағат бұрын
😂😂😂
@BGR2024
@BGR2024 12 сағат бұрын
Bheegara body shaming aanallo😮. Ayalkku angane prove cheyyanda gathikedu enthayalum illa... Ayalkkennalla, aarkkum.
@KRIPSYNODUTS
@KRIPSYNODUTS 11 сағат бұрын
ഓഹോ അപ്പോൾ ജുബ്ബയിട്ടാൽ മഹാനാകുമോ?
@tradegq1083
@tradegq1083 11 сағат бұрын
ഞാൻ ഞാൻ ഞാൻ
@adatmediatech
@adatmediatech 47 минут бұрын
അന്ന് വിദ്യാസാഗർ _ന്റെ റിഹേഴ്സൽ കണ്ടായിരുന്നു. താൻ ആരോ വിരൽ എന്ന സോങ് പാടിയത്.. എന്തോന്നടെ ഇത്... ആദ്യം മലയാളം എങ്കിലും നന്നായി വഴങ്ങാൻ വല്ല പ്രാക്ടീസ് ചെയ്യ്. എല്ലാം വലിച്ച് നീട്ടി പാടാൻ വല്യ കഴിവൊന്നും വേണ്ടാ... ദാസേട്ടൻ പാടുന്നത് തന്നെ പോലെ ഗോഷ്ടി കാണിച്ചല്ല...😂😂😂😂ഓരോ ജന്മങ്ങൾ
@apolllllc7928
@apolllllc7928 9 сағат бұрын
Harreshetan uyir❤
@amoghavr7009
@amoghavr7009 19 сағат бұрын
@PsychoPoduvalTalks
@PsychoPoduvalTalks 17 сағат бұрын
ഡ്രൈവ് ചെയ്യുമ്പോൾ അഗത്തിൻ്റെ പാട്ട് 💥🤩🤩🤩🤩❤️
@basheerbabu-v9i
@basheerbabu-v9i 10 сағат бұрын
love you bro...
@santhosh-s2w9c
@santhosh-s2w9c 9 сағат бұрын
ഗാലറി നമ്മുക്ക് എതിരാണല്ലോടാ ഉവ്വേ ചാനലിന് ഒരു നിലവാരം ഉണ്ട് ചുമ്മാ ഇമ്മാതിരി വേട്ടവളിയനെ ഒക്കെ വലിച്ചു കേറ്റി അത്‌ കളഞ്ഞ് കുളിക്കരുത്,അപേക്ഷയാണ് നെഗറ്റീവ് കമെന്റുകൾ കൊണ്ട് ഒരുപക്ഷെ ഈ പ്രോഗ്രാം വൈറൽ ആവും പക്ഷേ ഇതോടെ തീർന്നും കിട്ടും, താങ്കളോട് ഒരു കാര്യം കൂടി ഒരുപാട് ഓവർ വിനയവും ആരാധനയും എല്ലാ പാട്ടുകാരെ കാണുമ്പോഴും വാരി വിതറുന്നത് ഇത്തിരി കുറച്ചാൽ നന്നായി വിനയവും ആരാധനയും ഒരു പരിധിയിൽ കൂടുതൽ കാണിച്ചാൽ കൃതിമമായി ഫീൽ ചെയ്യും ജാഗ്രതൈ 🙏🏻
@sureshps8152
@sureshps8152 7 сағат бұрын
Correct
@geogeythomas
@geogeythomas 3 сағат бұрын
നിങ്ങളുടെ ഇഷ്ടങ്ങൾ മാത്രമല്ലല്ലോ കാര്യം. ഹരീഷിന്റെ പാട്ട് ഇഷ്ടപ്പെടുന്നവരും എത്രയോ ഉണ്ട്. അവർക്ക് വേണ്ടിയാണ് ഇത്. നിങ്ങൾക്ക് താല്പര്യമില്ലാത്തതു കാണണ്ട. വളരെ നാൾ കഷ്ടപ്പെട്ട് പഠിച്ചു പാട്ടുകാരനായ ഒരാളെ ചുമ്മാ ചൊറികുത്തിയിരിക്കുന്നവർക്ക് വിമർശിക്കാൻ എളുപ്പമാണ്. എല്ലാവരും അവരവർക്ക് പറ്റുന്നപോലെ പാടട്ടെ. നിങ്ങൾക്ക് ഇഷ്ടമെങ്കിൽ കേൾക്കുക. ആരെയും insult ചെയ്യുന്നത് നല്ലതല്ല. ഇത് വായിക്കേണ്ടിവരുന്ന ആ ഗായകന്റെ മാനസികാവസ്ഥ പരിഗണിക്കണം. അത് മനസ്സിലാവാണമെങ്കിൽ കുറച്ചു മനുഷ്യത്വം വേണം. Please
@joyjoseph-u4o
@joyjoseph-u4o 13 сағат бұрын
ആദ്യം ശ്രുതി ചേർക്കു
@arsnlin
@arsnlin 11 сағат бұрын
ശ്രുതി എന്നത് എന്തെന്ന് അറിയൂ ആദ്യം. ഒരാൾ മറ്റൊരാളോ ഉപകരണമോ ഇല്ലാതെ തനിയെ പാടുമ്പോൾ അയാളുടെ comfortable pitch ആണു് ആധാരനാദമായ ഷഡ്ജം.
@johnsonmgeorge72
@johnsonmgeorge72 12 сағат бұрын
as a singer you are okay. but if you think you are singing all songs of dasettan same as him you will put kindi. and please dont play with those hit songs of legends
@abhisheknayar4073
@abhisheknayar4073 18 сағат бұрын
ദയവായി ദാസേട്ടൻ പാടിയ പാട്ടുകൾ തൊടരുത്. അപേക്ഷയാണ്
@santhoshps8927
@santhoshps8927 14 сағат бұрын
😂😂
@sackodoth
@sackodoth 13 сағат бұрын
Very true
@unnikrishnanvs3221
@unnikrishnanvs3221 12 сағат бұрын
ഈ ദാസേട്ടനും ആരോ പാടികൊടുത്തതല്ലേ
@RajeeshRRamakrishnan
@RajeeshRRamakrishnan 11 сағат бұрын
എന്നാൽ അവർക്കു തന്നെ അങ്ങട് പാടാം ആയിരുന്നല്ലോ ​@@unnikrishnanvs3221
@SanjayRaj
@SanjayRaj 10 сағат бұрын
@@unnikrishnanvs3221അത് സ്വാംശീകരിച്ചു സ്വന്തം ശബ്ദത്തിൽ പാടുന്നതിനെയാണ് അവർ ഗായകരെ വിളിക്കുന്നത്
@JohnAbraham1987
@JohnAbraham1987 10 сағат бұрын
Empty vessels make more noise. 😶
@manojparayilparayilhouse2456
@manojparayilparayilhouse2456 9 сағат бұрын
നശിപ്പിച്ച് മതി ആയെങ്കിൽ നിർത്തിക്കൂടേ സഹിക്കാൻ വയ്യ
@HARIDHARI
@HARIDHARI 18 сағат бұрын
ഹരീഷ് ശിവരാമകൃഷ്ണൻ ❤️❤️❤️❤️
@Budhamitra
@Budhamitra 13 сағат бұрын
Hareesh❤
@MyVlogs-Arts
@MyVlogs-Arts 18 сағат бұрын
എന്നെപോലുള്ളവർ ഒരുപാട് ഇഷ്ടപ്പെടുന്ന ഒരുപാട് സ്‌നേഹിക്കുന്ന മനസ്സിൽ കൊണ്ട് നടക്കുന്ന മനോഹരമായ പാട്ടുകൾ എത്രത്തോളം വൾഗർ ആക്കി പാടാം എന്ന് ആലോചിക്കുന്ന ഒരാളായേ ഇയാളെ പരിഗണിക്കാൻ പറ്റൂ... എത്രയോ മഹാന്മാർ കഷ്ടപ്പെട്ട് ചിട്ടപ്പെടുത്തിയ പാട്ടുകൾ എടുത്ത് തന്റെ സൗകര്യത്തിന് നീട്ടിവലിച്ച് ഓരിയിടുന്നത് കേൾക്കുമ്പോ കഷ്ടം തോന്നും.. രജനീഷിന്റെ ഇന്റർവ്യൂസ് കാണാൻ ഇഷ്ടമാണ്.. പക്ഷെ ഇത് കാണാൻ താല്പര്യം ഇല്ല.. ദയവായി സ്വന്തമായി ഉണ്ടാക്കുന്നതിനെ കൊല്ലേ വളർത്തേ ചെയ്യൂ... മറ്റൊരാളുടെ ക്രീയേഷനെ കൊല്ലാതെ... അതിനുള്ള മാന്യത കാണിക്കണം..
@worldofnaomi3064
@worldofnaomi3064 14 сағат бұрын
Creatorkku illatha Kuzhappam thangalkku venda
@JohnAbraham1987
@JohnAbraham1987 14 сағат бұрын
Very well said. 👍
@JohnAbraham1987
@JohnAbraham1987 14 сағат бұрын
​@worldofnaomi3064: Creators inu kuzhappam ila ennu thaangallodu aaru paranju ??
@areatalks9958
@areatalks9958 13 сағат бұрын
All the creators appreciated him including sarath and vidyasagar.. He is a pretty good singer,.. Dont underestimate some one
@JohnAbraham1987
@JohnAbraham1987 13 сағат бұрын
@@areatalks9958 : He is not singing Mr. Sarath's & Mr.Vidyasagar's songs alone. Moreover, just because they both like him, doesn't mean he should be liked by all. He spoils the soul of creations; that is what is not good.
@joyjoseph-u4o
@joyjoseph-u4o 13 сағат бұрын
നല്ല പാട്ടുകൾ നശിപ്പിക്കല്ലേ please,,, ലജ്ജാവതി എടുത്തോ 😮
@sreekumarpp6526
@sreekumarpp6526 12 сағат бұрын
😂
@advaith2006
@advaith2006 16 сағат бұрын
Harish ❤❤❤❤
@sreejithg5163
@sreejithg5163 10 сағат бұрын
റബ്ബർബാൻഡ്...😏
@AvirachanKp
@AvirachanKp 17 сағат бұрын
പാടുന്നതിന് മുൻപായി നീ അക്ഷരസ്ഫുടതയോട് കൂടി പാടാൻ പഠിക്കു ദാസേട്ടന്റെ പാട്ടുപാടാൻ ആയോ
@sajuedk7512
@sajuedk7512 13 сағат бұрын
നീ എന്തിന് കഷ്പെട്ടു കാണുന്നത്😂
@krr5295
@krr5295 13 сағат бұрын
ഗ്യാലറി എതിരാണല്ലോ...
@ratheesan_vannathikanam9926
@ratheesan_vannathikanam9926 Сағат бұрын
ഇവന് ആരും പാട്ടൊന്നും കൊടുക്കുന്നില്ലേ. മറ്റുള്ളവരുടെ പാട്ടുകൾ പാടി നശിപ്പിക്കുകയാണല്ലോ മെയിൻ ജോബ് 🤨
@AjiKumar-w6j
@AjiKumar-w6j 11 сағат бұрын
എന്നിട്ടും എന്തേ താങ്കൾക്ക് ഒരു സിനിമയിൽ പാടാൻ കഴിയാതേ പോയത്. ഇനി ഉണ്ടെങ്കിൽ തന്നെ . മറ്റ് ഗായകരുടെ പാട്ട് പാടിക്കുളമാക്കുന്ന പോലെ സ്വന്തം പാട്ട് പാടി കുളമാക്കാൻതാങ്കൾക്ക് കഴിയാതേ പോയത്. സ്വന്തമായി കഴിവില്ലയെന്ന് സ്വയം തോന്നി യിട്ടാണോ? നല്ലപാട്ടുകൾ നല്ലവണ്ണം പാടാൻ അറിയിലെങ്കിൽ അതിനെ പാടി നശിപ്പിക്കാൻ ശ്രമിക്കരുത്.. കാശുണ്ടാക്കാൻ നമ്മുടെ രാജ്യത്ത് പല തൊഴിലവസരങ്ങളുണ്ട്. സ്വന്തം പ്രയത്നത്തിൽ അഭിമാനിക്കു അതിൽ ആനന്ദം കൊള്ളു
@shreesnook
@shreesnook 9 сағат бұрын
He is a software engineer too.. 🫤🙏 തൊഴിലവസരത്തെ കുറിച്ച് പറഞ്ഞത്കൊണ്ട് പറഞ്ഞെന്നെ ഉള്ളൂ. 🙏
@ratheesan_vannathikanam9926
@ratheesan_vannathikanam9926 Сағат бұрын
😂😂
@sjsignature3156
@sjsignature3156 18 сағат бұрын
ആരേലുമൊക്കെ മ്മളെ യും കൂടെ ഒന്ന് ഗൗനിക്ക്... ചാനല് ഒന്ന് കുത്തി നോക്ക്...
@sreekumarpp6526
@sreekumarpp6526 18 сағат бұрын
സ്വന്തമായി എന്തെങ്കിലും ചെയ്യാൻ നോക്ക് മനുഷ്യാ .ഇതിനെക്കുറിച്ചു പി ജയചന്ദ്രൻ സാർ പറഞ്ഞത് കെട്ടായിരുന്നോ , ഹരിമുരളീരവം അങ്ങനെ ലളിതമാക്കി കൊളമാക്കേണ്ട.
@apolllllc7928
@apolllllc7928 9 сағат бұрын
Ne kelkanda mone
@Jaimonjames-fi2nz
@Jaimonjames-fi2nz 12 сағат бұрын
ദാസേട്ടൻ ആരാ അവൻ.
@RajeeshRRamakrishnan
@RajeeshRRamakrishnan 11 сағат бұрын
നിന്റെ തന്ത
@KamalPremvedhanikkunnakodeeswa
@KamalPremvedhanikkunnakodeeswa 9 сағат бұрын
എടുത്തോണ്ട് പോടെ
@perumalasokan9960
@perumalasokan9960 6 сағат бұрын
വെറും ചവറു ഡിസ്കഷൻ. ഹരിഹരന്റെ മേൽ ഇത്രയും മഹത്വം അടിച്ചേൽപ്പിക്കരുത്. ഹിന്ദുസ്ഥാനി സംഗീതവും ഗസലും പാടുന്നതൊഴിച്ചാൽ ഹരിഹരൻ ഒരു മധുര ശബ്ദത്തിനുടമയല്ല. "കരിനീല കണ്ണുള്ള പെണ്ണേ" എന്ന അനശ്വര ഗാനം വികൃതമായി പാടിയ ആളാണ് ഹരിഹരൻ. എന്നാൽ അന്ധമായി ആരാധിക്കുന്നവർ മണിക്കൂറുകളോളം എന്തും പറയും. അതുപോലെ ഈ പാട്ടുകാരനും അനാവശ്യമായി സ്വയം പുകഴ്ത്തുന്നു. അസ്സഹനീയമായ ഒരു പ്രോഗ്രാം.
@malhaar4u
@malhaar4u 12 минут бұрын
കരിനീല കണ്ണുള്ള പെണ്ണേ എന്ന പാട്ട് പുതിയ സിനിമയിൽ വന്നതാണോ താങ്കൾ ഉദ്ദേശിച്ചത്? എങ്കിൽ അത് പാടിയത് ഹരിഹരൻ അല്ല. "വീത് രാഗ് " ആണ്. ഇനി അതല്ല, വേറെ ഏതെങ്കിലും പരിപാടിയിലാണ് ഹരിഹരൻ പാടിയതെങ്കിൽ ഇവിടെ ഷെയർ ചെയ്യാമോ? അത് ഹരിഹരൻ പാടുന്നത് കേൾക്കാൻ താൽപ്പര്യം ഉണ്ട്.
@saigathambhoomi3046
@saigathambhoomi3046 6 сағат бұрын
ഇയാൾ തേങ്ങയാണ് 😡
@AvirachanKp
@AvirachanKp 17 сағат бұрын
ദാസേട്ടനെ അനുകരിക്കാൻ ഹരിഹരന് കഴിയുമോ നീയൊരു മഹാസംഭവമാണല്ലോ
@ramb6328
@ramb6328 10 сағат бұрын
hahaa..v true.. He is talking big big things...He doesn't know who dasettan is. He thinks hariharan is a maha sambhavam.
@vysakhthoppil2226
@vysakhthoppil2226 6 сағат бұрын
ഹരിഹരനെ അനുകരിക്കാൻ ദാസേട്ടനും പറ്റില്ല. 😂😂😂
@alexdkarode
@alexdkarode 19 сағат бұрын
First comment🔥
@Speakonlytruth9406
@Speakonlytruth9406 2 сағат бұрын
ആദ്യം കമെന്റ് കൾ കണ്ടപ്പോൾ മോശം കമെന്റ് എഴുതിയവരെ ചീത്ത പറയാൻ തയ്യാറെടുത്തു വീഡിയോ കുറച്ച് സ്പീഡിൽ കണ്ടു. പിന്നെ പിന്നെ മനസിലായി ചുമ്മാതല്ല ഇവന് ചീത്ത കിട്ടുന്നതെന്ന്. വാങ്ങിച്ചു കൂട്ടിക്കോ ഞാൻ ഒന്നും പറയുന്നില്ല
@naveenktda
@naveenktda 18 сағат бұрын
@rahulraj-pt2xq
@rahulraj-pt2xq 12 сағат бұрын
♥️
@achuparthan
@achuparthan 9 сағат бұрын
Une nouvelle voiture pour Noël 🥹
00:28
Nicocapone
Рет қаралды 9 МЛН
Мен атып көрмегенмін ! | Qalam | 5 серия
25:41
小丑教训坏蛋 #小丑 #天使 #shorts
00:49
好人小丑
Рет қаралды 54 МЛН
EPS 2 | "Melayu Kaku" - Ebby Yus
1:09:48
SILAT MALAYSIA
Рет қаралды 13 М.
Une nouvelle voiture pour Noël 🥹
00:28
Nicocapone
Рет қаралды 9 МЛН