SWAPNANGALOKKEYUM PANKUVEKKAM | VIDYADHARAN MASTER | | P BHASKARAN MASTER | AK LOHITHADAS | K SUKU

  Рет қаралды 471,472

Vidyadharan Master Official

Vidyadharan Master Official

Күн бұрын

Song Credits
Film Kanan Kothichu
Lyrics : P Bhaskaran Master
Music Vidyadharan Master
Script: A.K.Lohithadas
Director: K.Suku
Singers: K.J. Yesudas & K S Chithra
Cover Credits:
Music & Singing Vidyadharan Master
Thabala: Dinesh
Sound Engineer: Digitrack Sundar
Camera & Editing: Sudip.E.S.
Associate Camera: Vinod M Ravi

Пікірлер: 555
@bhagawan2811
@bhagawan2811 Жыл бұрын
വിദ്യാധരൻ മാസ്റ്റർ സാഷ്ടാംഗ പ്രണാമം. ദാസേട്ടൻ പാടുന്നതിനേക്കാൾ കേൾക്കാൻ സുഖം മനസിന് ആനന്ദം കിട്ടുന്നത് താങ്കൾ പാടുമ്പോഴാണ് . താങ്കളെ പോലെയുള്ള നന്മയുടെ വ്യക്തിത്വങ്ങളാണ് ഞങ്ങളുടെ സന്തോഷം
@rajinadbava4499
@rajinadbava4499 Жыл бұрын
വിദ്യാധരൻ മാഷും ചാറ്റൽ മഴയും കട്ടൻ ചായയും എന്നൊരു ചൊല്ല് തന്നെയുണ്ട് ❤
@mohandaskarinachil2201
@mohandaskarinachil2201 4 жыл бұрын
ഈ ഗാനത്തിന്റെ സൃഷ്ടിയുടെ കഥ ഗാനാസ്വാദകർക്ക് പകർന്നു നൽകിയതിന് മാസ്റ്റർക്ക് ഒരു വലിയ നമസ്കാരം...ഈ ഗാനത്തിൽ ജീവിത യാഥാർത്ഥ്യങ്ങളിലൂന്നിയ തത്വചിന്താപരമായ വീക്ഷണവും, നോവിന്റെ തലോടലും ഉണ്ട്.. ഇതറിഞ്ഞ് ഗാനത്തെ അണിയിച്ചൊരുക്കിയ മാസ്റ്റർക്ക് അഭിനന്ദനങ്ങൾ.. മനോഹരമായി പാടിയ മാസ്റ്റർക്കും, തബല വായിച്ച അനുജനും
@sreekumarm4835
@sreekumarm4835 Жыл бұрын
മാഷിന്റ ഗാനങ്ങളെല്ലാം തന്നെ എത്രകേട്ടാലും മതിവരില്ല❤🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹
@lathapathiyath
@lathapathiyath 4 жыл бұрын
മാഷിന്റെ ശബ്ദത്തിലൂടെ ഈ പാട്ട് കേൾക്കാൻ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നു . മാഷിന്റെ അവതരണ രീതിയും മനോഹരം . തബല വായിക്കുന്ന അനുജനും ആശംസകൾ. അടുത്ത പാട്ടിനായി കാത്തിരിക്കുന്നു ..
@devadaskannoth9605
@devadaskannoth9605 4 жыл бұрын
പ്രേം നസീർ അവാർഡ് നേടിയ പ്രിയ വിദ്യാധരൻ മാസ്റ്റർക്ക് എല്ലാ ആശംസകളും
@madmob2458
@madmob2458 3 жыл бұрын
മാഷേ ആപാദങ്ങളിൽ ഞാൻനമസ്കരിക്കുന്നു. 🙏🙏🙏 മാഷിന്റെ വിനയമാണ് മാഷിന്റെ വിജയം🙋‍♂️
@bhaskaranokok789
@bhaskaranokok789 Жыл бұрын
വിദ്യാധരൻ സാറിന് ആയുരാരോഗ്യം നേരുന്നു.ഹൃദയംഗമായ ആദരം
@santhoshpt4781
@santhoshpt4781 2 жыл бұрын
മാഷേ ആയിരം നന്ദി. ഈ ഗാനം അന്നും ഇന്നും ശ്രവിക്കുബോൾ ഒരു തരം പറയാൻ അറിയാത്ത സംങ്കടം വരുന്നു.
@Vyasan-ki4mv
@Vyasan-ki4mv 3 жыл бұрын
മാഷിന്റെ പാട്ടുകൾക്ക് ഒരു പ്രേത്യേക ഫീൽ ആണ് ♥️
@nattukazhcha_8026
@nattukazhcha_8026 3 жыл бұрын
മലയാളികളുടെ മനസ്സിൽ എപ്പോഴും കുളിർമഴ പെയ്യിക്കുന്ന ഈ ഗാനത്തിന് വരികൾ രചിച്ച ഭാസ്കരൻ മാസ്റ്റർക്കും അതിനൊത്ത സംഗീതം നൽകിയ വിദ്യാധരൻ മാസ്റ്റർക്കും ഒരായിരം നന്ദി
@ajithasarath213
@ajithasarath213 Жыл бұрын
എന്നും എന്റെ പ്രിയപ്പെട്ട ഗാനം. മാഷിന്റെ സ്വരത്തിൽ കേൾക്കാൻ ഭാഗ്യം കിട്ടി. 🙏
@sasikumar8136
@sasikumar8136 3 жыл бұрын
താങ്കളെ ഒരായിരം വട്ടം പ്രണമിക്കുന്നു. ഇനിയും ഒരു നൂറു വർഷം കൂടി ജീവിച്ചിരിക്കാൻ ദൈവത്തോട് പ്രാർഥിക്കുന്നു.
@rekhamohan8469
@rekhamohan8469 3 жыл бұрын
🙏🙏🙏അതെ🙏🙏🙏
@vijayanpk5392
@vijayanpk5392 3 жыл бұрын
Sgeydhk
@VivinThomasAlex
@VivinThomasAlex 4 жыл бұрын
അന്ധകാരത്തിൽ നിന്നും ഉയർത്തെഴുന്നേറ്റ പാട്ട്....🤝🤝🤝👍👍👍👍💪💪💪
@vidyadharanmasterofficial
@vidyadharanmasterofficial 3 жыл бұрын
🙏🙏🙏🙏
@jayaprakashpk533
@jayaprakashpk533 4 жыл бұрын
മാഷ് മലയാള സിനിമയിൽ ഒരു ചരിത്രമാണ്. വിദ്യയുടെയും വിനയത്തിന്റെയും ലാളിത്യത്തിന്റെയും ജീവിച്ചിരിക്കുന്ന ഏറ്റവും വലിയ ദൃഷ്ടാന്തം... എല്ലാ ആയുരാരോഗ്യ സൗഘ്യവും നേരുന്നു...
@vasudevank9510
@vasudevank9510 3 жыл бұрын
നമിക്കുന്നു നന്ദിപൂർവ്വം
@rajuk.k2264
@rajuk.k2264 2 жыл бұрын
⅞⅞⅞7⅞⅞⅞⅞⅞
@devs3900
@devs3900 2 жыл бұрын
Well said 💕💕💕 true also he has ❤️❤️❤️, a true gentleman
@rajup5295
@rajup5295 2 жыл бұрын
@@devs3900p
@sambhunampoothirikrishnann4865
@sambhunampoothirikrishnann4865 Жыл бұрын
🙏🙏
@satheeshankr7823
@satheeshankr7823 3 жыл бұрын
പാടത്തിന്റെ കരയിലെ പച്ചപ്പും, ഹാർമോണിയം ത്തിന്റെയും,തബലയുടേയും താളലയവും,മാഷിന്റെ തനതു ശൈലിയിലുള്ള ആലാപനവും ചേർന്നപ്പോൾ ,ഈ പാട്ടിന് ആസ്വാദ്യത കൂടി.❣️ നന്ദി മാഷേ..
@സഖാവ്-ര1ഠ
@സഖാവ്-ര1ഠ 4 жыл бұрын
ഇത്രയും മനോഹരമായ ഒരു വിവരണം ആരും പറയില്ല കാണാതെ പഠിച്ചു പറയുന്നവർ ഇത് കണ്ടു പഠിക്കട്ടെ
@vidyadharanmasterofficial
@vidyadharanmasterofficial 4 жыл бұрын
🙏🙏
@artistsureshkonni3303
@artistsureshkonni3303 3 жыл бұрын
🙏🙏🙏🙏🧡
@artistsureshkonni3303
@artistsureshkonni3303 3 жыл бұрын
എത്ര മനോഹരം 👍🧡🙏🙏
@sareeshkannoth8953
@sareeshkannoth8953 4 жыл бұрын
മാഷെ ഇനിയും ഇനിയും പാട്ടുകളുമായി ഇതേ വിവരണത്തോടെ വരിക എല്ലാ ആശംസകളും
@vineethsukumarannair592
@vineethsukumarannair592 3 жыл бұрын
Love you maashe...❤❤❤
@LORRYKKARAN
@LORRYKKARAN 3 жыл бұрын
ഞാൻ ഇത് ഒരു 40 തവണ എങ്കിലും കേട്ടു സൂപ്പർ👍
@ranjitjohnbgl
@ranjitjohnbgl 4 жыл бұрын
മാഷ് പറയുന്നത് മലയാള സിനിമ ചരിത്രമാണ്, കൂടാതെ ഇമ്പമുള്ള പാട്ടുകളും......
@krishnankuttynairkomath1964
@krishnankuttynairkomath1964 2 жыл бұрын
വിദ്യയെ ധരിച്ച VEENAADHARA ദേവീയുടെ " ഭഗവൽ പോരുളുകളറിയുന്ന , അങ്ങയുടെ എല്ലാ പാട്ടുകളും അങ്ങയുടെ അനിയൻ , ദിനേശ് സാറിനും , ഈ കോച്ചു ഗായകൻ ..( ഗായകി .. )ഒരു കുച്ചേലനായി ... സംഗീതത്തിന് ... കൈ നീട്ടുന്നു... സ്വീകരിച്ചാലും... ഗുരോ... 🙏🙏🙏👏👏👏👍👍👍👌👌👌🙏🙏🙏❤❤❤🌹🌹🌹👏👏👏👍👍👍👌👌👌👏👏👏🙏🙏🙏❤❤❤🌹🌹🌹 കൃഷ്‌ണം കാരുണ്ണ്യ പത്രം , സരസിജ നയനം, ശ്യാംമളം... കോമളാ അംഗം, സത്താ മാത്രം പവിത്രം സഖല ജഗധാധാരം നമാമ്മിയഹം 🙏🙏🙏❤❤❤🌹🌹🌹👌👌👌👏👏👏💥💥💥😘😘😘💥💥💥❤❤❤💥💥💥🎉🎉🎉💞💞💞🙌🙌🙌🧡🧡🧡😍😍😍🎉🎉🎉🖐️🖐️🖐️🤚🤚🤚🌹🌹🌹❤❤❤🙏🙏🙏👏👏👏🧡🧡🧡💜💛💚❤❤❤💙💕💕💕💞💞💞👏👏👏🙏🙏🙏❤❤❤🌹🌹🌹👏👏👏... ദീർഘായുഷ്മാൻ ഭവ സ ർവാരോഗ്യവാനായി ... കാലാ കാലങ്ങളോളം, ശതാബ്ദങ്ങളോളം 🙏🙏🙏❤❤❤🌹🌹🌹 ശിവ ശക്തീ കീ രൂപീണ്ണിയേ നമോ നമഹ 👏👏👏❤❤❤🙏🙏🙏🌹🌹🌹 AUM രാധേ ശിയാം ഭാഗവാനേ 🙏🙏🙏❤❤❤🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@surajkalapurakal2873
@surajkalapurakal2873 3 жыл бұрын
എന്നങ്കിൽ നേരിൽ കാണുമ്പോൾ ആ വലതു കൈയ്യിൽ തരാൻ കാത്തുസൂക്ഷിക്കുന്ന ചക്കര മുത്തം ഉണ്ട് മനസ്സിൽ എന്നും സൂക്ഷിക്കുന്ന 2 പാട്ടുകളാ ഒന്ന് ഇതും 2 മത്തെ കല്പാന്തകാലത്തോളവും വലതു കൈയിൽ തരാൻ സൂക്ഷിക്കുന്ന സന്തോഷം മുത്തം ഇതാ
@girish.k3752
@girish.k3752 21 күн бұрын
മാഷേ .... ഇത്രയും ലാളിത്യത്തിൽ ജീവിക്കുന്ന സംഗീത രാജാവായ അങ്ങയ്ക്ക് നമസ്കാരം ... സ്നേഹം ...
@krishnadask.e.9069
@krishnadask.e.9069 Жыл бұрын
ആദ്യമായി വിവാഹ വീഡീയോ കാസെറ്റിൽ കുറെ പ്രാവശ്യം വര്ഷങ്ങള്ക്കു മുൻപ് കേട്ടിരുന്നു ഇന്നും ഞങ്ങളുടെ വീട്ടിൽ എല്ലാ ഫങ്ക്ഷനുകൾക്കും പാടാറുള്ള മതിവരാത്ത അർത്ഥം ഉള്ള ഗാനം 🙏🙏🙏
@harikm6135
@harikm6135 4 жыл бұрын
👍 ഞാൻ പത്താം ക്ലാസിൽ പഠിക്കുന്ന കാലത്ത് ഇറങ്ങിയ പാട്ട്. കൗമാരകാലഘട്ടത്തിലെ സ്വപ്ന സുന്ദര കാലഘട്ടത്തിൽ കേട്ടതിനാൽ ഈ പാട്ട് ജീവിതാന്ത്യം വരെ ഓർമ്മയിൽ കാണും.
@anoopkumar-my8nk
@anoopkumar-my8nk 2 жыл бұрын
നീ പത്തിലൊക്കെ പോയിട്ടുണ്ടോ
@valsalamk1966
@valsalamk1966 Жыл бұрын
ഇ പാട്ട് കേൾക്കുമ്പോഴല്ലാം ഏതൊ ഒരു മായിക പ്രപഞ്ചത്തിലേക്ക് മനസ്സ് പോകുന്നു. വികാര വിവശമാകുന്നു. ഭാവന ലോകത്തിലേക്ക് ഉയരുന്നു
@anoopmambully
@anoopmambully 3 жыл бұрын
മാഷെ ജീവിതത്തോട് ഇത്രയും അടുത്തു നിൽക്കുന്ന മാഷിന്റെ ഈ പാട്ടുകൾ കേൾക്കുമ്പോൾ കിട്ടുന്ന സുഖം ഒന്നു വേറെ തന്നെയാണ് ട്ടോ ... ഇനിയും മാഷ് പാട്ടുകളുമായി വരണം👍🏻
@aravindks4462
@aravindks4462 3 жыл бұрын
ഭാസ്കരൻ മാഷും വിദ്യാധരൻ മാഷും രണ്ടു അതുലു പ്രതിഭകൾ .. എത്ര മനോഹരമായ വരികൾ .വരികൾക്ക് അനുയോജ്യ സംഗീത സംവിധാനം... ഈ മഹാരധൻമാർക്ക് 💐💐💐💐💐💐
@santhoshnm5795
@santhoshnm5795 9 ай бұрын
🎉 🎉🎉
@balagopalanbalagopalan5336
@balagopalanbalagopalan5336 3 жыл бұрын
യേശുദാസ് എന്ന അത്ഭുതവും അന്നുണ്ടായിരുന്നു , അതുകൊണ്ട് പൂർണ്ണമായി . അല്ലെങ്കിലോ , ശ്രീക്കുട്ടന്റെ വായിൽ പോയേനേ .ഹാ.. ഹഹ.....ഹ . ആ കാലത്തെ പ്രണയ ചിന്തകൾക്ക് കൂട്ട് വരുന്ന ഈണമായിരുന്നു ഈ പാട്ട് .
@SureshKumar-zp6mu
@SureshKumar-zp6mu 4 жыл бұрын
പാട്ടിനു പിന്നിലെ അറിയാക്കഥകൾ. നല്ല ഉദ്യമം. ആശംസകൾ.
@sajjusahadevan638
@sajjusahadevan638 Жыл бұрын
സ്കൂൾ കാലഘട്ടം ഓർമ്മവരുന്നു.... 👏👏👏👏👏🙏🏻🙏🏻🙏🏻🙏🏻
@velaudhanthampi3104
@velaudhanthampi3104 3 жыл бұрын
Dear master, I can't control my tears, it's very beautiful. We love you so much master
@mjmediaminijayan1263
@mjmediaminijayan1263 4 жыл бұрын
പാട്ടിൻ്റെ പാലാഴി' തീർക്കുന്ന ' പ്രിയ'മാഷിനോടൊപ്പം ' കൂടാൻ' എന്താ രസം! ഇനിയും ഇനിയും'പാട്ടിൻ്റെ 'വഴിയിൽ 'ഒത്തു കൂടാനായി' കാതോട് ' കാതോരം!
@thomask.b251
@thomask.b251 3 жыл бұрын
ജീവിതയാത്രയിൽ ഇതുപോലൊരു പാട്ട് ഇത് ഒന്നു മാത്രം
@asokankalakoduvath288
@asokankalakoduvath288 3 жыл бұрын
ഈ ഗാനം ഞാൻ കേട്ട കാലഘട്ടത്തിൽ എത്രകേട്ടാലും മതി വരാത്ത ഒരു പാട്ടായിരുന്ന ഇത്. ഇന്ന് ഈ പാട്ട് കേൾക്കുമ്പോൾ ആ കാലഘട്ടത്തിലേക്ക് എന്നെക്കൊണ്ടു പോകുന്നു. അത്രക്കും മനസ്സിനെ മഥിച്ച ഒരു ഗാനമായിരുന്നത് . അശോകൻ കാളക്കൊടുവത്ത്.
@saidmuhammed9721
@saidmuhammed9721 8 ай бұрын
മാഷേ.....wow എന്തൊരു ഫീലിങ് '🌹👌🌹👍🌹🙏🌹
@shalufrancis683
@shalufrancis683 3 жыл бұрын
മാഷേ മനോഹരം മനസ്സിനെ സന്തോഷം കൊണ്ട് നിറക്കുന്ന മാഷിന്റെ സ്വരത്തിന് കൂപ്പുകൈ 🙏❤️❤️
@padmanabhan2472
@padmanabhan2472 Жыл бұрын
ഒന്നും പറയാനില്ല മാഷേ ഓർമ്മകൾ പറഞ്ഞു തന്നു നമസ്കാരം
@vishnukb5441
@vishnukb5441 4 жыл бұрын
ഈ ഗാനം എന്റെ കുട്ടിക്കാലത്തേക്ക് എന്നെ തിരിച്ചു കൊണ്ടുപോയൊരു ഫീൽ..ഒരായിരം നന്ദി 🌹🌹🌹
@najeelas
@najeelas 3 жыл бұрын
അതെ, എൻറേയും കുട്ടിക്കാലം.. അന്ന് ഷാർജയിൽ നിന്നും ഇക്ക കൊണ്ട് വന്ന കാസററിലാണ് ആദ്യമായ് കേട്ടത്
@viswanathankg6792
@viswanathankg6792 2 жыл бұрын
ഈ പാട്ട് ഇത്രയും നല്ലതായിരുന്നോ? എത്ര മനോഹരമായിരിക്കുന്നുവെന്നു പറഞ്ഞറിയിക്കുവാൻ വയ്യ. അനിയന്റെ തബല വായനയും നന്നായിരിക്കുന്നു. ദൈവം അറിഞ്ഞാനുഗ്രഹിച്ച കലാപ്രതിഭകൾ! 🌹🌹
@saralakrishna7864
@saralakrishna7864 3 жыл бұрын
അങ്ങയുടെ ലാളിത്യവും വിനയവും... മാഷേ മനോഹരം താങ്കളുടെ എല്ലാ ഗാനങ്ങളും.
@joshyk1603
@joshyk1603 3 жыл бұрын
വിദ്യാധരൻ മാസ്റ്ററുടെ എല്ലാ ഗാനങ്ങളും അതിമനോഹരങ്ങളാണ് . പ്രത്യേകിച്ച് തരംഗിണിയുടെ ഗ്രാമീണഗാനങ്ങളും അയ്യപ്പഭക്തി ഗാനങ്ങളും. എല്ലാം വേറിട്ട മികച്ച ശൈലിയിലുള്ള അതിമനോഹര ഗാനങ്ങളാണ്. മാഷിന്റെ സംഗീത ആവനാഴിയിൽ ഇനിയും അമ്പുകളുണ്ട് . ഇനിയും അത്തരം മികച്ച ഗാനങ്ങൾ നമുക്ക് പ്രദാനം ചെയ്യാൻ അദ്ദേഹത്തിന് അവസരങ്ങൾ ലഭിക്കട്ടെ എന്ന് നമുക്ക് ആഗ്രഹിക്കാം
@indira7506
@indira7506 3 жыл бұрын
ഈശ്വരന്മാരുടെ എല്ലാ അനുഗ്രഹങ്ങളും കിട്ടിയവർ.ഇനിയും ഇതുപോലുള്ള ഗാനങ്ങൾ നമ്മുടെ മലയാളത്തിന് കിട്ടട്ടെ
@nishanthkannan3163
@nishanthkannan3163 2 жыл бұрын
എത്ര മനോഹരവും * അർത്ഥവത്തുമായ വരികൾ ഈ പാട്ടൊക്കെ കേൾക്കുമ്പോൾ ഇപ്പോഴത്തെ പാട്ടുകളോടു തന്നെ വെറുപ്പു തോന്നുന്നു ഈ പാട്ട് വീണ്ടും പുതിയ സിനിമയിൽ റീമിക്സ് ചെയ്ത് വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു🙏🙏🙏
@vishalkarayil4450
@vishalkarayil4450 8 ай бұрын
റീമിക്സ് ഒരിക്കലും ചെയ്യരുത്
@jayanp3092
@jayanp3092 3 жыл бұрын
ഇനിയും ഒരുപാട് പാട്ടുകൾ മലയാളത്തിനായ് സംഭാവന ചെയ്യാൻ കഴിയട്ടെ.
@AbdulAzeez-tq1fl
@AbdulAzeez-tq1fl Жыл бұрын
❤മാഷേ അടിപൊളി 😍അങ്ങയെ നേരിൽ കാണാനും ഈ വിനീതനും ഒരിക്കൽ ഭാഗ്യമുണ്ടായി 🙏🏽😍
@bharathanck8592
@bharathanck8592 2 ай бұрын
thrissoorkkaarude abhimaanam.. കൂപ്പുകയ്യോടെ,❤🎉❤
@pennammaonachan3990
@pennammaonachan3990 3 жыл бұрын
മാസ്റ്റർ ഈ പാട്ട് എത്ര കേട്ടാലും മതി വരില്ല 🙏🙏🙏🙏വാക്കുകളിലാ പറയാൻ 👌👌👌👌❤💕
@RajanGNair
@RajanGNair 4 жыл бұрын
ഈ ഗാനത്തിന്റെ പിറവിയുടെ സന്ദർഭം മാഷിന്റെ നാവിൽ നിന്ന് കേട്ടപ്പോഴും അങ്ങയുടെ കണ്ഠത്തിൽ നിന്നും ഈ ഗാനം പാടി കേട്ടപ്പോഴും വളരെ മാധുര്യം അനുഭവിച്ചു! മാഷിന് ഒരായിരം നന്ദി! ഭാസ്കരൻ മാസ്റ്റർക്ക് പ്രണാമം!
@easwarivenu4361
@easwarivenu4361 4 жыл бұрын
Great sir❤
@ushas6230
@ushas6230 Жыл бұрын
എന്റെ ജീവിതത്തിൽ ഒരുപാട് നിർണായക മായ ഗാനം. ജീവിചി രിക്കുന്ന കാലമാറ്റയും മറക്കാത്ത സുഖമുള്ള ഓർമ്മകൾ
@chinthamanin5973
@chinthamanin5973 Жыл бұрын
വിദ്യാധരൻ മാസറ്ററുടെ പാട്ട നേരിട്ട് കേൾക്കാൻ കഴിഞ്ഞത് മഹാഭാഗ്യം
@Madahav344
@Madahav344 Ай бұрын
എത്ര തവണ കേട്ടു എന്നറിയില്ല. ഇതാണ് പാട്ട്. അത് മാഷിൻ്റെ ശബദ്ധത്തിൽ കേൾക്കുമ്പോഴാണ് അതിൻ്റെ സുഖം
@chitharanjenkg7706
@chitharanjenkg7706 3 жыл бұрын
രസങ്ങളൊക്കെയും പങ്കുവയ്ക്കാം ഇഷ്ടഭാവങ്ങളും പങ്കു വയ്ക്കാം തേനിൻ മധുരവും പൂവിന്റെ ഭംഗിയും വിദ്യാധരർക്കൊപ്പം പങ്കുവയ്ക്കാം.😍😍😍🙏🙏🙏.
@viswambharankb965
@viswambharankb965 3 жыл бұрын
Mr. Vidyaadharan Master, you are one of the excellent music directors in Malayalam. Also, your simple, humble and innocent way of presentation is also quite commendable. May the Almighty give you good health and prosperity to continue the same in the years to come.
@Ukumarii
@Ukumarii Ай бұрын
മാസ്റ്ററിന്റെ ഗാനങ്ങൾ മനസ്സിൽ തട്ടി ഉണർത്ത പഴയ കാ ഓർമ്മകൾ
@mathewkj1379
@mathewkj1379 3 жыл бұрын
എത്ര കേട്ടാലും മതി വരാത്ത ഈ ഗാനം സംഗീതം കൊണ്ട് അനശ്വരമാക്കിയ വിദ്യാധരൻ മാസ്റ്ററുടെ മുൻപിൽ നമസ്കരിക്കുന്നു. . vi
@SasidharanUnnithan-q4o
@SasidharanUnnithan-q4o Жыл бұрын
സൃഷ്ടാവും, സൃഷ്ടിയും, ചേരുമ്പോൾ, കേൾക്കുന്നവരുടെ, തൊണ്ട ഇടറുകയും, കണ്ണ് നിറഞ്ഞൊഴുകയും!"🙏
@gangadhargangadhar8737
@gangadhargangadhar8737 2 жыл бұрын
Super eniyum varanam mashe 👌👌🙏
@DivyaMathruppilly
@DivyaMathruppilly 4 жыл бұрын
മാഷുടെ ശുദ്ധ സംഗീതം ഇനിയും മലയാള സിനിമ സംഗീതലോകത്തെ അനശ്വരമാക്കട്ടെ🌹🌹🌹🌹
@abdullavk6241
@abdullavk6241 3 жыл бұрын
THEERCHAYAYUM
@NanduKavalam
@NanduKavalam 3 жыл бұрын
അനുഗ്രഹീതനായ വിദ്യാധരന് മാഷെ നന്നായിട്ടുണ്ട്
@sanalkumarsanalkumar4585
@sanalkumarsanalkumar4585 Жыл бұрын
വിദ്യാധരൻ മാസ്റ്റർ അങ്ങ് നമുക്ക് ദാസേട്ടന്റെ ശബ്ദത്തിൽ പാടിച്ച പാട്ട് കേൾക്കുമ്പോൾ എന്തോ മനസ്സിൽ ഉണ്ടാകുന്ന സന്തോഷം ഈ എന്നെപോലുള്ളവർക്ക് ഒരു അനുഗ്രഹം തന്നെയാണ് 👍, 🙏🙏🙏🙏🙏 ഈ ഗാനം കേൾക്കുമ്പോൾ അങ്ങേയുടെ പാദങ്ങളിൽ നമസ്ക്കരിക്കാൻ തോന്നുന്നു, നമസ്കരിക്കുന്നു 😭
@DileepKumar-ei9tf
@DileepKumar-ei9tf 3 жыл бұрын
കാണാൻ കൊതിച്ച് അതായിരുന്നു ചിത്രം
@abhilashs2785
@abhilashs2785 3 жыл бұрын
അനുഗ്രഹീതൻ... മലയാളികളെ അനുഗ്രഹീതരാക്കിയ ഒരു ഐതിഹാസിക തലമുറയുടെ ഭാഗം..
@Keralaforum
@Keralaforum 3 жыл бұрын
ഷൂട്ടിങ്ങ്‌ തുടങ്ങും മുൻപേ മൃതിയടഞ്ഞ ‘കാണാൻ കൊതിച്ച്‌’ എന്ന സിനിമയ്ക്കുവേണ്ടി 1985-ൽ റെക്കോഡ്‌ ചെയ്യപ്പെട്ട ഗാനം . തൃശ്ശൂരിൽ വെച്ച്‌ അതെഴുതിയ ഭാസ്കരൻ മാസ്റ്റർക്ക്‌ ഏറ്റവും ഇഷ്ടമുള്ള ഗാനം! സംഗീതസംവിധായകൻ വിദ്യാധരൻ മാസ്റ്ററുടെ മനോഹരശില്പം ! ലോഹിതദാസിന്റെ ആദ്യ തിരക്കഥയിൽ നിന്ന്‌ പിറക്കേണ്ടിയിരുന്ന സിനിമ. വിചാരിച്ചപോലെ കാര്യങ്ങൾ നീങ്ങിയില്ലെന്ന്‌ പറയും “സംവിധായകൻ” സുകു മേനോൻ. നിർമ്മാതാവ്‌ ജോലി കിട്ടി “സ്വപ്നങ്ങൾ തേടി” ഗൾഫിലേക്കു പോയി. പിന്നീട്‌ പടം ഉപേക്ഷിക്കേണ്ടി വന്നു! അന്നു ഇന്നത്തെപോലെ ലക്ഷങ്ങളൊ കോടികളൊ ആരും ഇറക്കാൻ ഇല്ലായിരുന്നു! ഒരേ ഒരു പാട്ട്‌ സിനിമയിൽ. ഇതേ പാട്ട്‌ യേശുദാസും കെ എസ് ചിത്രയും പാടിയിട്ടുണ്ട്‌! ഭാസ്കരൻ മാസ്റ്റർക്ക്‌ ഈ പാട്ട്‌ ഏതെങ്കിലും സിനിമയിൽ വേണമെന്നു ആഗ്രഹമുണ്ടായിരുന്നു . പക്ഷെ സിനിമക്കാർ അന്ധവിശ്വാസികളാണു. അവർ ഈ പാട്ട്‌ ഒരിക്കലും തങ്ങളുടെ പടത്തിൽ ചേർക്കില്ല. പക്ഷെ നമ്മുടെ ഹൃദയത്തിൽ നിന്നു ഈ പാട്ടു ഒരിക്കലും പുറത്തുപോകില്ല! സ്വപ്നങ്ങളൊക്കെയും പങ്കു വെയ്ക്കാം ദുഃഖഭാരങ്ങളും പങ്കു വെയ്ക്കാം ആശതൻ തേനും നിരാശതൻ കണ്ണീരും ആത്മദാഹങ്ങളും പങ്കു വെയ്ക്കാം ഇനി.... കല്പനതൻ കളിത്തോപ്പിൽ പുഷ്പിച്ച പുഷ്പങ്ങളൊക്കെയും പങ്കു വെയ്ക്കാം ജീവന്റെ ജീവനാം കോവിലിൽ നേദിച്ച സ്നേഹാമൃതം നിത്യം പങ്കുവെയ്ക്കാം ഇനി.... സങ്കല്പ കേദാരഭൂവിൽ വിളയുന്ന പൊൻകതിരൊക്കെയും പങ്കുവെയ്ക്കാം കർമ്മപ്രപഞ്ചത്തിൽ ജീവിതയാത്രയിൽ നമ്മളെ നമ്മൾക്കായി പങ്കുവെയ്ക്കാം ഇനി സ്വപ്നങ്ങളൊക്കെയും....
@kunhiramanm2496
@kunhiramanm2496 3 ай бұрын
എനിക്ക് ഒന്നും പറയാൻ ഇല്ല . വളരെ നല്ല ട്യൂൺ എന്നെപ്പോലെയുള്ളവർ എന്ത് തപസ്സ് ചെയ്താലും ഇങ്ങനെയുള്ള വരികൾക്കൊന്നും ട്യൂൺ ചെയ്യാൻ പറ്റില്ല
@sidharthanparakkal6677
@sidharthanparakkal6677 4 жыл бұрын
Fantastic song and excellent singing. Old is Gold. Thank you
@lakshmidevi9061
@lakshmidevi9061 Жыл бұрын
Beautiful singing sir 👏👏👏👏
@sindhuamritha1034
@sindhuamritha1034 Жыл бұрын
🙏Harekrishna 🙏 Sir🙏🙏🙏🙏🙏🙏 👍👍👍👍👍👍👍 സാർ ഈ പാട്ട് ആദ്യം ഞാൻ കേട്ടത് സൈക്കിളിൽ ലോട്ടറി കച്ചവടം വൈകുന്നേരത്തെ ചന്ത സമയത്താണ്. മുഴുവൻ പാട്ട് കേൾക്കാൻ ഞാൻ ചന്തയിൽ കാത്തു നിന്നു പിന്നെ ഞാൻ ആ സൈക്കിളിന്റെ പിന്നാലെ നടന്നു. 83 84 കാലഘട്ടം ഒരു വല്ലാത്ത അനുഭവമായി ഇന്നും ഈ പാട്ടും , ഈ പാട്ട് ഞാൻ കേട്ട ആദ്യ സമയവും ഒരു നല്ല അനുഭവമായി മുന്നിൽ നിൽക്കുന്നു. Harekrishna Radhe syam 🙏🌹
@vskailasnath9145
@vskailasnath9145 3 жыл бұрын
Music Director paadumbol athinte yadhartha FeeL 😍😍 5:43
@Chandrababu-ef3gn
@Chandrababu-ef3gn Жыл бұрын
Manoharam ayittu alapichu mashe
@ajikumarmedayil5169
@ajikumarmedayil5169 4 жыл бұрын
വളരെ സൂപ്പർ ആയ ഗാനം. വീണ്ടും കേട്ടപ്പോൾ അതും മാഷിന്റെ ശബ്ദത്തിൽ 👌👌
@souravsreedhar5310
@souravsreedhar5310 2 жыл бұрын
വിദ്യാധരൻ മാസ്റ്ററുടെ സംഗീതം , ആലാപനം അതിലും മനോഹരം... 🎼🎼🎼❤️❤️❤️🥰🥰🥰💕💕💕💯💯💯💯💯💯👍👍👍👍👍👍🙏🙏🙏🙏🙏🌹🌹🌹🌷🌷🌷💐💐💐
@balannarayan1034
@balannarayan1034 Жыл бұрын
Waldon Dear Master this song is Vêrey bueatiful
@aslampulikkuth989
@aslampulikkuth989 3 жыл бұрын
കുട്ടിക്കാലത്ത് ഉച്ചക്കഞ്ഞിക്ക് സ്കൂൾ വിടുന്ന നേരം പാട്ടുകേൾക്കാൻ വീട്ടിലേക്കോടുന്ന സമയത്ത് പല വീടുകളിൽ നിന്നും കേട്ടിരുന്ന സുന്ദര ഗാനം.
@JBElectroMedia
@JBElectroMedia Жыл бұрын
ഇരയും മഹാനായ വിദ്യാധരൻ മാസ്റ്റർ എൻ എളിമയോടെയാണ് സംസാരിക്കുന്നത്.
@santhoshkumarml
@santhoshkumarml Жыл бұрын
Ithrem nalla pattukalku sangeetham nalki Innum lalyathinu oru kuravum illa 😊 Sarweshwaran anugrahikkate iniyum ❤
@reelhoodentertainment8452
@reelhoodentertainment8452 4 жыл бұрын
പകരം വെക്കാൻ ഇല്ലാത്ത വ്യക്തിത്വം. വിദ്യാധരൻ മാസ്റ്റർ
@sreekumargskurup
@sreekumargskurup 3 жыл бұрын
മലയാള മണ്ണിൻ്റെ വസന്ത ഗീതങ്ങൾ ഇനിയും പുനർജനിക്കട്ടെ,,,,,,മാഷിന് എല്ലാവിധ ആശംസകളും നേരുന്നു,,,,, മലയാള മനസ്സുകളിൽ കുളിർ കാറ്റുപോലെ മാസ്മരഗാനങ്ങൾ,,,, ഒരിക്കലും മായുന്നില്ല,,,
@sathianps1139
@sathianps1139 3 жыл бұрын
മാഷേ, എന്നെ കരയിപ്പിക്കുന്ന ഗാനം, താങ്കളുടെ സ്വരത്തിനു ദാസേട്ടന്റെ സ്വരത്തേക്കോൽ മധുരം ഇന്നും താങ്കളുടെ സ്വരത്തിൽ ഈ ഗാനം എന്നെ കരയിപ്പിച്ചു, നന്ദി 🙏അനിയനും നന്ദി 🙏
@Arjun-jo7uq
@Arjun-jo7uq 2 жыл бұрын
മാഷിന്റെ സംഗീതം അതി മനോഹരം ആണ്... ഭാവവും അതി മനോഹരം തന്നെ.. പക്ഷെ സ്വര മധുരി എന്ത് കൊണ്ടും ദാസേട്ടൻ തന്നെ എത്രയോ മുകളിൽ... Film version തന്നെ കൂടുതൽ സുഖം ❤️
@ananthan7206
@ananthan7206 Жыл бұрын
മധുരം ആയാലും ഭാവം ആയാലും ദാസേട്ടൻ പാടിയതിന്റെ ഏഴ് അയലത് വിദ്യാധരൻ മാഷ് പാടിയതിൽ ഇല്ല , അദ്ദേഹത്തിനോട് ഉള്ള എല്ലാ ഭാഹുമാനവും വെച്ച പറയുന്നു ...
@xaviertt6737
@xaviertt6737 Жыл бұрын
എന്റെ കുട്ടികാലത്ത് ഈ ഗാനം കേട്ടപ്പോൾത്തന്നെ ഈ സിനിമ "കാണാൻ കൊതിച്ചു " പക്ഷേ കാത്തിരിക്കുക മാത്രം. അത് ഇന്നും തുടരുന്നു.
@laisyp3218
@laisyp3218 17 күн бұрын
Mashe, ethra manoharam Ane oro oro pattugal, God bless you for ever and ever,ittaram pattugal illegil jeevitham thanne. Waste
@krishnanveppoor2882
@krishnanveppoor2882 3 жыл бұрын
എന്താ പറയാ മാഷെ... ഹൃദയം നിറഞ്ഞു❤️
@aibelelwinpro7482
@aibelelwinpro7482 Жыл бұрын
മാഷേ അടിപൊളി അഭിനന്ദനങ്ങൾ
@sureshk3283
@sureshk3283 2 ай бұрын
എക്കാലത്തെയും മികച്ച ഒരു ഗാനം
@sanoopkp815
@sanoopkp815 4 жыл бұрын
മാഷേ വിവരണം നന്നായി. ഇത് ആവശ്യം തന്നെ ആണ്. മാഷിന്റെ എല്ലാ പാട്ടുകളും ഇങ്ങനെ പ്രതിഷിക്കുന്നു.... പാട്ടു മുറിയിൽ നിന്നും ഇറങ്ങി പച്ചപ്പിലേക്ക് വന്നത് വളരെ സുന്ദരം. പിന്നെ പാട്ട്...അതു മാഷേ ജീവനാണ്....ഇഷ്ട്ടം കൊറേ കൊറേ....
@വിനോദ്പൂന്തുരുത്തിVinodPoonthu
@വിനോദ്പൂന്തുരുത്തിVinodPoonthu 4 жыл бұрын
സ്വപ്നങ്ങളൊക്കെയും പങ്കു വെക്കാൻ . . . . . . . ഇഷ്ട ഗാനം, പാട്ടിന്റെ കഥകൾ പങ്കു വെച്ച് തരുന്നതിന് മാഷിന് ഒരായിരം നന്ദി. അടുത്ത വീഡിയോക്കായി കാത്തിരിക്കുന്നു
@josemathew1703
@josemathew1703 3 жыл бұрын
ഈ പാട്ട് ചിത്ര പാടിയതാണ് kjy പാടിയതിനേക്കാൾ കുടുതൽ feel ഉള്ളത്.
@abdulazeezcv2572
@abdulazeezcv2572 10 ай бұрын
സംഗീതത്തിൻറെ കുലപതികളേ....നിങ്ങൾ ഞങ്ങളുടെ പട്ടിണിയും പരിവട്ടവും കൊണ്ട് നിറഞ്ഞിരുന്ന ചെറുപ്പകാലത്തെ, നല്ല നല്ല പാട്ടുകൾ കേൾപ്പിച്ചു കൊണ്ട്സന്തോഷിക്കാൻ അവസരം തന്നു. ആയിരം അഭിനന്ദനങ്ങൾ, അഭിവാദ്യങ്ങൾ....
@bennyisaac4679
@bennyisaac4679 3 жыл бұрын
മനസ്സിൽ അലിഞ്ഞു ചേരുന്ന പാട്ട്
@abdulazeezcv2572
@abdulazeezcv2572 10 ай бұрын
എന്താ പറയുക.... പ്രീഡിഗ്രിക്കാലത്ത് വളരെയധികം സന്തോഷം തോന്നിയ നിമിഷങ്ങളായിരുന്നു സാറിൻറെ പാട്ടുകൾ കേൾക്കുമ്പോൾ ഉണ്ടായിരുന്നത് അത് വീണ്ടും താങ്കളുടെ തന്നെ ശബ്ദത്തിൽ കേൾക്കാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷം ....അഭിവാദ്യങ്ങൾ...... അഭിനന്ദനങ്ങൾ
@jayapalsambasivan4809
@jayapalsambasivan4809 Жыл бұрын
Namasthe 🙏💖💖👂🙏Beautiful Composition’👍
@tomsgeorge1096
@tomsgeorge1096 3 жыл бұрын
മാഷേ ഞങ്ങൾ അഭിമാനിക്കുന്നു. മലയാളി ആയി ജനിച്ചതിൽ.
@vinodkovoormc
@vinodkovoormc Жыл бұрын
മനോഹരം മാഷേ
@jyothimenonpehchaan5567
@jyothimenonpehchaan5567 4 жыл бұрын
പ്രിയപ്പെട്ട ഗാനം മാഷേ...🙏🙏🙏🙏
@SuperThamban
@SuperThamban 3 жыл бұрын
അതി മനോഹരമാണ് ഈ ഗാനം.ഇത് തൃശൂർ ശക്തൻ museum അരികെ ഇരുന്നു പാടിയതാണെന്ന് തോന്നുന്നു.അഭിനന്ദനങ്ങൾ
@krishnankuttynairkrishnan7622
@krishnankuttynairkrishnan7622 3 жыл бұрын
യൂ ട്യൂബ് കൃഷ്ണൻകുട്ടി ബാബുനായർ ❤❤❤👏👏👏🌹🌹🌹
@louisjnedumpara
@louisjnedumpara 10 ай бұрын
Song is wonderful. Ever lasting 🎉
@priyamvada.
@priyamvada. Жыл бұрын
മാഷേ 🙏സ്നേഹാമൃതം ഹൃദയം നിറഞ്ഞ സ്നേഹ ആശംസകൾ 🙏
@ravindranathvasupilla23
@ravindranathvasupilla23 Жыл бұрын
നന്നായി അവതരിപ്പിച്ചു...
@PS2-6079
@PS2-6079 3 жыл бұрын
1985-ൽ തിരുവനന്തപുരം തരംഗിണി സ്റ്റുഡിയോവിൽ വെച്ച് "കാണാൻ കൊതിച്ചു" എന്ന ചലച്ചിത്രത്തിന് വേണ്ടി ശുഭാപ്തി വിശ്വാസത്തോടെ റെക്കോർഡിങ്ങ് കഴിഞ്ഞ വളരെ പ്രതീക്ഷാഭരിതമായ സുന്ദര ഗാനമാണിത്. "ജീവന്റെ ജീവനാം കോവിലിൽ നേദിച്ച സ്നേഹാമൃതം നിത്യം പങ്ക് വെയ്ക്കാം ഇനി സ്വപ്നങ്ങളൊക്കെയും പങ്ക് വെയ്ക്കാം ദു:ഖഭാരങ്ങളും പങ്ക് വെയ്ക്കാം " നല്ലൊരു ഗാനം! കേൾക്കാനെന്തൊരു സുഖമാണ്. ഗാനം കേട്ട് കൊണ്ടിരിക്കുമ്പോൾ തന്നെ മനസ്സിലെ ഭാരങ്ങളൊക്കെയും അറിയാതെ താനേ പിണങ്ങി ഇറങ്ങിപ്പോയത് പോലെ! വീണ്ടും വീണ്ടും കേൾക്കാനുന്തുന്ന മോഹന സുന്ദര ഗാനം! അന്ന് സുകു മേനോന്റെ സംവിധാനത്തിൽ ചിത്രീകരിക്കാൻ നിശ്ചയിച്ചിരുന്നതാണീ ചലച്ചിത്രം. അതിനു വേണ്ടി വിദ്യാധരൻ മാസ്റ്റർ ചിട്ടപ്പെടുത്തിയ ഇമ്പമുള്ള ഈണത്തിനു അനുയോജ്യമായ ജീവനുള്ള വരികൾ രചിച്ചത് പി.ഭാസ്ക്കരൻ മാഷാണ് എന്നതിൽ ആർക്കുമൊരു അഭിപ്രായ വ്യത്യാസം ഇല്ലെന്നുള്ളത് സാരം. ദാസേട്ടൻ, ചിത്രേച്ചി എന്നിവരുടെ ശബ്ദ മാധുര്യത്തിൽ രണ്ടു് ഗാനങ്ങൾ റെക്കോഡ് ചെയ്തുവെങ്കിലും എന്ത് കൊണ്ടോ "കാണാൻ കൊതിച്ചു " ചലച്ചിത്രം ചിത്രീകരിക്കാതെ മുടങ്ങിപ്പോയത് എല്ലാവർക്കും അറിയാവുന്ന സത്യമാണല്ലോ? മൂന്നു പതിറ്റാണ്ടിന് ശേഷവും ദൃശ്യവത്കരിക്കപ്പെടാതെ പോയ ഈ ഗാനങ്ങളിന്നും മാഞ്ഞു പോകാതെ ജനകോടികളുടെ ഹൃദയങ്ങളിൽ ജീവിക്കുന്നു. പുതിയ തലമുറകളെ സംബന്ധിച്ചിടത്തോളം ഈ ഗാനത്തിലെ ഓരോ വാക്കുകളും ദാമ്പത്യ ജീവിത ബന്ധത്തെ ക്കുറിച്ചുള്ള ഒരു തിരിച്ചറിവായിട്ടാണല്ലോ അവരിതിനെ ഇന്നും സ്വീകരിച്ച് പോരുന്നത്. ഈ ചിത്റത്തിന്റെ അണിയറയിലന്ന് അണിഞ്ഞൊരുങ്ങാൻ തയ്യാറായവരിൽ പലരും മൺമറഞ്ഞു പോയെങ്കിലുമീ ഗാനത്തിനൊരിക്കലും മരണമില്ലല്ലോ എന്നതല്ലേ നിജം! ഗാനരചിയിതാവായ മാഷ് മലയാളികളുടെ ഓർമ്മയിൽ എന്നുമെന്നും ഈ ഗാനത്തിലൂടെ പുഞ്ചിരി തൂകി നില്കുന്നത് തെളിഞ്ഞു കാണാം! മലയാള സിനിമാ രംഗത്ത് ഇത് പോലെ എത്രയോ സുന്ദര ഗാനങ്ങൾ ചിത്രീകരിക്കാതെ ഇന്നും കാറ്റിലൂടെ ഒഴുകി വന്ന് ശ്രോതാക്കളെ തഴുകി തലോടിപ്പോകുന്നത് ഓർക്കാതിരിക്കാൻ കഴിയില്ലല്ലോ? അനശ്വരമായ ഈ ഗാനം ജനിക്കാൻ കാരണക്കാരായ എല്ലാവരെയും നമിച്ച് കൊണ്ട് നന്ദികളർപ്പിക്കട്ടെ! നന്ദി! പി.ശിവശങ്കർ. ചെന്നൈ.
@abhimanuearjunanabhimanuea6698
@abhimanuearjunanabhimanuea6698 3 жыл бұрын
സന്തോഷം തോന്നുന്നു
@PS2-6079
@PS2-6079 3 жыл бұрын
@@abhimanuearjunanabhimanuea6698 നന്ദി
@abhimanuearjunanabhimanuea6698
@abhimanuearjunanabhimanuea6698 3 жыл бұрын
@@PS2-6079 ഹായ്
@PS2-6079
@PS2-6079 3 жыл бұрын
@@abhimanuearjunanabhimanuea6698 ഹായ്
@krishnakumar26
@krishnakumar26 3 жыл бұрын
ഒരു പാട്ടിന് ജൻമം നല്കിയ മാതാവ് തന്നെ ആ പാട്ട് പാടലാണ് മറ്റൊരാളുടെ ശബ്ദം വാടകക്കെടുത്ത് പാടിക്കുന്നതിലും നല്ലത് തന്റെ കുട്ടിയുടെ ഓരോ സ്പന്ദനവും മനസ്സിലാക്കി കൈ തലോടി കാൽ തലോടി ആഗ്രഹിക്കുന്നതുപോലെ നടത്താൻ നല്ലത് അതു തന്നെ
@Arjun-ej7fj
@Arjun-ej7fj 2 жыл бұрын
എന്നാൽ പിന്നെ എല്ലാ composers ഉം ശബ്ദം വാടകകെടുകാതെ അവർ അവർ തന്നെ പാടിയാൽ പോരെ 😂😂വിഡ്ഢിത്തം പറയാതെ (എല്ലാ compoersum അവർ അവരുടെ ഗാനങ്ങൾ നന്നായി പാടും എന്നതിനെ ഞാൻ മാനിക്കുന്നു)
إخفاء الطعام سرًا تحت الطاولة للتناول لاحقًا 😏🍽️
00:28
حرف إبداعية للمنزل في 5 دقائق
Рет қаралды 73 МЛН
小路飞嫁祸姐姐搞破坏 #路飞#海贼王
00:45
路飞与唐舞桐
Рет қаралды 29 МЛН
Я сделала самое маленькое в мире мороженое!
00:43
Кушать Хочу
Рет қаралды 3,9 МЛН
Panthrandu Makkale | Naranathu Brandhan | Poem | Madhusoodanan Nair
15:31
PADUVANAY VANNU NINTE | ONV KURUP | VIDYADHARAN MASTER | EZHUTHAPPURANGAL
9:51
Vidyadharan Master Official
Рет қаралды 129 М.
VINNINTE VIRIMAARIL | VIDYADHARAN MASTER | P BHASKARAN | YESUDAS AMBILI | YESUDAS
12:36
Vidyadharan Master Official
Рет қаралды 111 М.
Avalku Maranamilla | Malayalam Movie Audio Jukebox | Prathapachandran, Baby Sumathi |
16:52
إخفاء الطعام سرًا تحت الطاولة للتناول لاحقًا 😏🍽️
00:28
حرف إبداعية للمنزل في 5 دقائق
Рет қаралды 73 МЛН