Open Free Demat Trading Account With Upstox - upstox.com/open-account/?f=BFP0 Open Demat & Trading Account with Zerodha - zerodha.com/open-account?c=ZMPVZO Join Our Telegram Channel for market updates and discussions - t.me/fundfolio സ്റ്റോക്ക് മാർക്കറ്റിൽ ഇൻവെസ്റ്റ് ചെയ്യാൻ Trade ചെയ്യാൻ ആദ്യം വേണ്ടത് ഒരു Demat & Trading Account ആണ്. ഫ്രീ ആയി ഒരു ചിലവും ഇല്ലാതെ വെറും 48 മണിക്കൂറിനുള്ളിൽ ഒരു Demat & Trading Account ഓപ്പൺ ചെയ്യൂ. ഞങ്ങളുടെ കൂടെ സ്റ്റോക്ക് മാർക്കറ്റ് പഠനത്തിൽ ഭാഗം ആകു. ഒരു വലിയ മാറ്റത്തിന്റെ ഭാഗം ആകു. നമുക്ക് ഒരുമിച്ച് വളരാം.
@rahmannek4 жыл бұрын
theerchayaayum
@anvarshah064 жыл бұрын
Btst angane upatox il cheyyam ennullathinte video undakumo
@kuttanvijayansuvin60114 жыл бұрын
Dear Sharique if you can please cut short your content to 15 min so that we can watch more of your videos in a limited time.
ഞാൻ ഇന്നലെ ഒരു സ്റ്റോക്ക് വാങ്ങി. ഇന്ന് അത് sell ചെയ്തു. എന്നാല് എൻ്റെ holdings ൽ തന്നെ കാണപ്പെട്ടതിനാൽ അത് വീണ്ടും sell ചെയ്തു. Still it shows in my holdings. If there is any problem in selling multiple times. Can you please explain
@ShariqueSamsudheen4 жыл бұрын
നിങ്ങൾക്ക് ഇന്ന് പഠിപ്പിച്ച കാര്യങ്ങൾ നന്നായി മനസ്സിലായോ എന്ന് കമന്റ് ചെയ്ത പറയോ? Video ചെയ്യുന്ന രീതിയിൽ എന്തെങ്കിലും മാറ്റം വരുത്തണോ എന്ന് അറിയാൻ ആണ്
@pkcivil97894 жыл бұрын
നന്നായി മനസ്സിലാവുന്നു... live അല്ലാത്തതിനാൽ വീണ്ടും play ചെയ്തു നോക്കാം... thanks
@sarathsasikumars51314 жыл бұрын
നല്ല രീതിയിൽ മനസിലാകുന്നുണ്ട് സർ. ഇപ്പൊ മനസിലായി എനിക്ക് പണ്ട് എങ്ങനെ ആണ് ലോസ് വന്നതെന്ന്. ഹൃദയത്തിൽ നിന്നും വീണ്ടും ഒരു നന്ദി സർ
@ajayvn79714 жыл бұрын
ഒരു മാറ്റവും വേണ്ട ഇത് മതി കലക്കൻ 👍👍👍👌👌👌🙏🙏🙏
@kunjappu3214 жыл бұрын
Sooper class, really .most of the people reached in this level can easily understand , very simple presentation...I am a silent backbencher in your class, even I can understand I belive everybody can.. Good effort ...good bless you... Waiting for your next classes
@anandls7674 жыл бұрын
Classes going really well brother....could you please suggest some stocks that may perform well for intraday through telegram on trading days
@jokku994 жыл бұрын
അനിയാ... ഇതിലും നല്ല ക്ലാസ്സ്.. അതു വെറും സ്വപ്നങ്ങൾ മാത്രം..
@rajeevv22653 жыл бұрын
👍
@gauthamsanthosh56764 жыл бұрын
*This comment for reference purposes only...watch full video to learn everything clearly* What is moving average? 1:46 Moving average (chart) 5:41 *LONG TERM APPLICATION* 8:27 200 SMA strategy 9:22 50 SMA 200 SMA crossover 12:46 13 SMA 48 SMA crossover 15:09 *INTRADAY APPLICATION* 16:57 20 SMA strategy 17:11 5 SMA 20 SMA crossover 19:27
@ShariqueSamsudheen4 жыл бұрын
Thank you brother for continuously doing this. Should be helpful to many for future references. Much love ❤
@gauthamsanthosh56764 жыл бұрын
@@ShariqueSamsudheen *thank you bro* ❤️❤️❤️❤️😍 *munnott ula videokalilum athishakthamaayi support undavum* 😍
@ms210484 жыл бұрын
Gautham Santhosh powliiii❤️
@harikrishnam.chithrakam96124 жыл бұрын
Thanku bro
@gauthamsanthosh56764 жыл бұрын
@@ms21048 thank you bro😍😍
@adilumr63594 жыл бұрын
You opened my doors to the world of stock markets. Thank you.
@aadhinath673 ай бұрын
2024 september 9ന് ശേഷം ഇത് കാണുന്നത് ആരൊക്കെ...?
@Akaaahqwertt2 ай бұрын
Enn kannunu
@beatzontopz2124Ай бұрын
2024 Nov 5 ന് കാണുന്നു 😅😅
@AjmalAjmal-s2jАй бұрын
@@beatzontopz2124 ho mahn bro ithu vallom ariyuo nk kurach paranj tharavo 🥲
@MuhammedApposАй бұрын
Nov 25
@ShowtimeSphere-k1n24 күн бұрын
December 4
@thanusworld3494 жыл бұрын
Sir nte intro & conclusion,, oru rakshayu illa saare... Highly professional & well standard
@drraheesk4 жыл бұрын
Correct
@ebsabin4 жыл бұрын
സാറിന്റെ Confidence ആണ് ഞങ്ങളുടെ fuel... മാക്സിമം ഞങ്ങൾ ഈ ചാനൽ.. എല്ലാവരിലേക്കും എത്തിക്കു൦..
@thebeautifulsoundofincessa8202 Жыл бұрын
നന്ദി ഉണ്ട് കുറച്ചെങ്കിലും എന്തൊക്കെ സംഭവിക്കും എന്ന് തിരിച്ചറിഞ്ഞു ഇൻവെസ്റ്റ് ചെയ്യാൻ പഠിച്ചു
@subairhussainachi4 жыл бұрын
i watched first time & understand 50% only.. after i just did a trade for a practice and i watched again this video, then 100% i got it, thanks bro..
@faizkallil23974 жыл бұрын
"I am indebted to my father for living, but to my teacher for living well." Alexander The Great
@viral_works_4 жыл бұрын
Very very thanks.. ❤️❤️❤️❤️🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@rahimezz99716 ай бұрын
മുത്താണ് ഇങ്ങള്. . 2024 ജൂൺ. വൈകിപ്പോയി
@toptamizh6 ай бұрын
Yes, iam also
@munavvirashref56443 жыл бұрын
i finished 100 pages notbook thank u sir
@rezinworld7004 жыл бұрын
Adhi shakthamayi njan moving average manassilakki.....✋
@kennath84854 жыл бұрын
I want to say something here, the most thing I like in your video is your gesture "the name is Sharique Shamsudheen welcome to fundfolio" I really lake your gesture, some unique about it.
@leneeshkpunnoose5653 жыл бұрын
വളരെ നന്നായി കാര്യങ്ങൾ മനസിലാക്കാൻ ഈ ക്ലാസ് കൊണ്ട് സാധിച്ചു. വളരെ നന്ദി....
@ajnasabdul60364 жыл бұрын
50k koduthalum ithupole oru class kittilla...use full for biginers well done sharique bhai
@sabeelchembakassery99924 жыл бұрын
Moving average is working so amazingly.. Thank you .
@shefeythoppilkalam49214 жыл бұрын
Superb classes.. guiding with a decent pace.
@afterthemountains Жыл бұрын
Made my first 60 rupees profit on delivery. Now I am going to start in intraday, thanks bro ❤
@ajushad4445 Жыл бұрын
Sharique bro amazing aanu class ... Pettannu parayunnath manassikatha oraalaanu njn ennnal bro nte class 85% manassilakunnund ...
@sachin72364 жыл бұрын
If you are watching this for the repeat times, realize that you are a good student 👏👏
@sushamasajeev94512 жыл бұрын
നന്നായി മനസിലാകുന്നുണ്ട്. But in 2022 August.ഞാൻ നന്നായി പഠിച്ച് trade ചെയ്യും💪
@MridhulPax4 жыл бұрын
Fantastic !! Nobody can explain this better than you. Thanks from the botton of my heart
@jithintmathew48004 жыл бұрын
നല്ല രീതിയിൽ മനസിലാകുന്നുണ്ട് സർ. ഹൃദയത്തിൽ നിന്നും വീണ്ടും ഒരു നന്ദി സർ
@sureshbabu-nd1vt4 жыл бұрын
yes, ഞാൻ ഓടിയെത്തി ...ഇന്നലെ 4 വീഡിയോ കണ്ടു..പഠിച്ചു......
@suryasubrahmanian75034 жыл бұрын
Good strategy for Intraday ( 5 SMA and 20 SMA)... will apply this week during trading. Thanks a lot...
@abinmmarkose58832 жыл бұрын
Bro vedios എല്ലാം valare usefull aanu nan ella vediosum continues ayii kanarind, padikkanind
@LOTSTRADING Жыл бұрын
Commodity (Natural Gas) is 1 lakh above profit per day with this strategy❤❤❤❤
@beatzontopz2124Ай бұрын
Capital???
@manasmadhavan4 жыл бұрын
You are awesome.. Managed to learn so many basic things which I never focused much.. waiting to apply this learnings soon..😉❤️ Thanks for such detailed sessions with simple and understandable examples..🙏❤️
@shaanith4 жыл бұрын
Dear shariq bhai, I’m watching all d videos carefully, and classes are going fantastically good.
@arhadathmenon61284 жыл бұрын
ഹാജർ 🤠.. video മുഴുവൻ കണ്ടു.. എല്ലാം വ്യക്‌തമായി മനസിലായി.. stocks chart ഇൽ അപ്ലൈ ചെയ്തു നോക്കി.. vedanta പോലുള്ള stocks positional trading നു പറ്റിയ stocks ആണ് എന്ന് മനസിലായി.. hdfc പോലുള്ള സ്റ്റോക്‌സ് good for intraday എന്നും മനസിലായി.. application is giving positive results.. ശക്‌തമായി മുന്നോട്ട്..
@sandscrown30544 жыл бұрын
Nannayi manassilakunnund...pls continue as in ur usual way...waiting for a live intraday section...
@sebastianbaisel48104 жыл бұрын
Super bro kollaaam video....🤓👍🏻😎👊🏻😬🖐🏻
@NahyaN8754 жыл бұрын
Nanny manaslakunnund eagerly waiting for next classes, MACD, STOCKASTICS Okke nalla oru episode than upload akumennu viswasikunnu, Ella abhinandanagalum, nammude ee community orupad uyarangalilek valarthanam, ellarum koodeyundakum, class kazhyumbol namuk community strength and meetup vekkanam, insha allah njnm nattil undakum
@ShariqueSamsudheen4 жыл бұрын
Theerchayayum
@subichandran47593 жыл бұрын
Edilum nannay sharemarket ne paty padikan vere oru class illaa...thank uu so much for this wonderful dedication
@vipin.krishnan3 жыл бұрын
Moving Average 13 & 20 വച്ച് intraday ചെയ്യുന്നത് അപകടം ആണെന്നാണ് എന്‍റെ വിലയിരുത്തല്‍. 13 നും 20 നും ഇടക്ക് 20 ഡിഗ്രിക്ക് മേല്‍ ആങ്കിള്‍ ഉണ്ടായി വരുംബോഴേക്കും stock വില മാക്സിമം എത്തിയിട്ടുണ്ടാകും. അത് നോക്കി buy ഓര്‍ഡര്‍ എടുത്തല്‍ പിന്നെ പ്രൈസ് താഴെ വരുന്നത് കാണാം. ഒരുപാട് ചാര്‍ട്ടുകള്‍ നോക്കി വിശകലനം ചെയ്ത് ആണ് ഞാന്‍ ഈ conclusion ല്‍ എത്തിയത്. Moving average 20 മാത്രം എടുക്കുക ആണെങ്കില്‍ അതൊരു റെസിസ്റ്റന്‍സ് & സപ്പോര്‍ട്ട് ആയി act ചെയ്യുന്നത് കാണാം. അത് വച്ച് ആണെങ്കില്‍ കൂടുതല്‍ കൃത്യതയോടെ ട്രേഡ് ചെയ്യാം എന്നു തോന്നി. ഇത് ടെസ്റ്റ് ചെയ്തവര്‍ ഈ കമാന്‍റിന് കീഴില്‍ അഭിപ്രായം നല്കിയാല്‍ നന്നായിരിക്കും.
@ebsabin4 жыл бұрын
1.itro തിരിച്ചു വന്നതിന് നന്ദി. 2.about Class:ഈ രീതി മതി. 3.ഇപ്പോഴത്തെ അവതരണം നല്ലതാണല്ലോ. ഇത് മാറ്റരുത്. 4.കൂടുതൽ Examples വേണ൦, അതായത് ഏതെങ്കിലും ഒരു സ്റ്റോക് വച്ചുള്ള. 5.കൂടുതൽ ക്ലാസുകൾ ഒരാഴ്ച്ചയിൽ പ്രതീക്ഷിക്കുന്നൂ. Views കുറവാണെന്ന് കരുതണ്ട, ക്ലാസുകളിൽ പറഞത് പോലെ ഇത് ഒരു trend ആയി വരുന്നത് കാണാം. നല്ലതുപോലെ മനസിലാകുന്നുണ്ട്... അതിശക്തമായി കൂടെയുണ്ട്. കട്ടക്ക്. Thank you🙏💕
@ullassignature97614 жыл бұрын
Very good class bro, excellent... There was one "KILI" in my head, it's gone..
@sujibind4 жыл бұрын
Fantastic explanation on Moving Averages. Waiting for your in-depth videos on application of moving averages
@varghesekp15564 жыл бұрын
Sharique....wonderful...I am watching the video once again coming back from the advanced ones...Your classes are highly effective and it converted me from a totally ignorant world of equities to an enlightened plane...thank you friend and master......
@premvvarghese3 жыл бұрын
Aksharam thettathe sir enna vilikan thonnunna oru manushyan.....Sharique :) :) .......Full respect
@rizafathima86132 жыл бұрын
you are instrumental for my success in stock market. thanks a lot
@devarajnv24384 жыл бұрын
Fantastic way of explaining the concept... Seen such explanation only very rarely... Thank you very much for this video
@abinjoseph60634 жыл бұрын
ഇത് പൊളി സാനം....😀😀 നന്നായി മനസിലായി മാഷേ....😍😍
@balakrishnanraghavan29323 жыл бұрын
Your teaching style is very nice thanks
@mohammedashik22934 жыл бұрын
Ith vere ulla ella classum kett... ellam nalla pole manasilakunnund...fundfolio is the best 😃
@beenagireeshkumar83324 жыл бұрын
Hi Sharique, I just finished the #60 class and I came back to this class... Now I have understood it very well, thank you very much
@maheshmaheshch22644 жыл бұрын
stock marketil entry cheyyunnavar padikkenda pradhaana TA analysis njn thaazhey vivarikkam 1. complete pure price action course 2. support and resistance 3. major one money management and risk reward ratio 4. trading patterns dont waste ur time for learning indicators.
@Manu-ki1vr4 жыл бұрын
സൂപ്പർ ബ്രോ ഇനിയും ഇത് പോലുള്ള വീഡിയോകൾ ഇടണേ.,,, ''ഒരു പാട് സഹായo ചെയ്യുന്ന ഡീറ്റേൽ ആയിട്ടുള്ള വീഡിയോ .".....
@adharshck36924 жыл бұрын
oru mattavum vendaaa..... dedication level 100%, waiting for next vdo
@sabeeralibrahim3 жыл бұрын
watching after 11 month . Thanks Sharique.
@shijugeorgekeerampar3 жыл бұрын
understood very well, thank you very much
@sidharthsuresh5289 Жыл бұрын
Attending in May 2023🙌, Awesome classes...You are great brother❤❤❤
@vp95664 жыл бұрын
I happened to a watch an old video of yours about pappadam busines.. and Interestingly I found that ur way of presentation has defenitely improved and ur energy is at its peak now.. great transformation sir.. go ahead.. full. Support from ur subscribers. 👍👍
@ShariqueSamsudheen4 жыл бұрын
Haha! Thank you for sharing your observation 👍
@jagathrajg61674 жыл бұрын
Excellent tool sir...i have checked in different companies
@Romance4All4 жыл бұрын
Thankyou So much SS for explaining concepts in simple format and for the motivation.Truely you're inspiring.
@suhailmkvnr4 жыл бұрын
Classokke pwolliyaann. Intro pakka standard annn. Ith pole continue cheyth povuka. PPT ellam PDF file ayitt Telegram Chennelil ittude. Enna class kayinj onnude revision cheyyan pattum. Appo kurachude padikaan pattum.👍
@athira42714 жыл бұрын
Got a better understanding about moving averages!😍
@njnsharon Жыл бұрын
Positional trading, commodity trading video chyumo
@Manu_V_M4 жыл бұрын
വളരെ നന്നായി മനസിലായി
@amalhere37784 жыл бұрын
You are one of the most positive things I experienced this year..thank you.. :)
@jabira80014 жыл бұрын
Joined one week ago Today it's 28th video ✌️✌️✌️ അതി ശക്തം 💪
@shinek.m724 жыл бұрын
THANKS... BROTHER... YOUR EACH VIDEO INCREASE OUR KNOWLEDGE... THANKS.
@rageshchandra63963 жыл бұрын
നല്ല വീഡിയോ ആണ്.. എല്ലാം കൂടെ ഇപ്പോ ഒരു അവിയൽ പരുവം ആയി.. പ്രാക്ടിക്കൽ ചെയ്തിട്ടില്ല ഇതുവരെ.. പ്രാക്ടിക്കൽ ചെയ്യുമ്പോ ഓക്കേ ആവുമായിരിക്കും അല്ലെ
@renukarajesh43403 жыл бұрын
Thank u thank u.god bls u.
@nidheeshkannur124 жыл бұрын
you are great thanks. very useful.please add one episode for intraday stock selection
Hi Sharique.. Thanx a lot for all this knowledge . I have 2 questions .. 1. For intra day trading which candle do we keep 1minute or 5 minute .. 2. For plotting 20-5 SMA or MACD u have told to keep 5 minute candle .But can i do intraday trades with this 5 minute candle ? wont i miss the minute by minute action? kindly clarify Thanx again.Murli
@sarathsnair31394 жыл бұрын
ക്ലാസ്സിന്റെ സമയം വൈകിട്ട് ആക്കിയത് നന്നായി❤️ നോട്ടിഫിക്കേഷൻ വരുമ്പോൾ ഉടനെ കാണാം😁 ഇനി എല്ലാ ദിവസവും ഈ സമയത്തു മതിയെന്ന് ഒരു request ഉണ്ട്✌
@MrRash-d6z4 жыл бұрын
Ithrem നേരം കാത്തിരിക്കാൻ വയ്യ ഭായി
@sarathsnair31394 жыл бұрын
രാവിലെ market ട്രെൻഡ് ഒക്കെ നോക്കി പഠിക്കുവാ, so 10:30ന് വീഡിയോ വന്നാലും ഞാൻ evng കാണാറൊല്ലാരുന്നു, അത്കൊണ്ട് പറഞ്ഞതാ 😁✌
@ajmaljohnson52364 жыл бұрын
Mng class mathyyy
@gibinization Жыл бұрын
SUPER ,AMAZING TEACHING ,NO WORDS TO CONGRATULATE....GREAT....
@naizamnazeer46194 жыл бұрын
Haajar 🖐️. Episode #28... Well explained brother.. Was having a doubt how use is MA.. Thanks alot. Athi shaktham aayit munnot povuka.. Padikan aayi nammal purake und. We are with this fundfolio community.. 😊
@josephmukkadan4 жыл бұрын
Strategy was explained very well and in detail. Good job
@akhilme5043 жыл бұрын
Thankyou so much for the valuable information.
@Deadlyknightz6953 жыл бұрын
Thanks Sharique! ❤️❤️🔥🔥🔥🔥🔥🔥🔥🔥
@ravanan10924 жыл бұрын
Great video and effort. Continue doing the same. Thank you
@jubinvarghese41623 жыл бұрын
Which chart type to be selected? Candle or Heikin ashi
@deepup59264 жыл бұрын
Super class...Oru doubt unde. Nammal uptrend trade cheyunna time il evide venam stoploss vaikkan. Bcoz everytime my SL gets hit. Pinne as usual price moves up. So exact point SL evide vaikkum ????
@anasthandasseril27192 жыл бұрын
good class, thank you sir
@jinuk70774 жыл бұрын
Cpr & price strategy യുടെ ഒരു വീഡിയോ ചെയ്യുമോ....
@anishva884 жыл бұрын
Supper.. sir.. eppo karyangal manasilai.. one request.. "studies" enna tab il ulla important aaittulla terms okke onnu explain cheyyamo...
@sijuts15204 жыл бұрын
Valare simple ayi present chaithu ... 👍
@sameeryousaf69174 жыл бұрын
Thanks for coming back with your own style 👍👍
@vishagt27534 жыл бұрын
oru raksheam illa... what a class!! what a man ..!!!
@nithinmathew144 жыл бұрын
great..so far ellam maansilakunundu ❤❤
@subinm51734 жыл бұрын
part 28: class attended the best and effective way for an intraday beginers so simple to understand and creating a best idea about this wonderful methods others plz follow this.
@SHABIN1134 жыл бұрын
Ithe pole thanne mathi explanation pinne eee studies ellam include cheythkond engane intraday il good tradings cheyyunna oru video eee series il add cheyyamo
@binubs49814 жыл бұрын
Crude Oil. trading Onnu Explain cheyamo?
@devanandrajendran4 жыл бұрын
Sir..It was a very informative video. understood and really enjoyed watching the video. i have a doubt... if we learn a lot of indicators, wont it b difficult and confusing while taking a trade. Instead, why cant we practice a good successful combination of indicators- which will help us to predict and do good while trading...Hope you will give an answer for it.. Thanks a lot for putting effort for teaching us ....eagerly waiting for your next session...
@sulaimanmanu70124 жыл бұрын
അതി ശക്തവും വ്യക്തവുമായ ക്ലാസ്.... thanks
@Praveenmanikantan2 жыл бұрын
Excellent presentation 🙏👍👍👌👌
@harikrishnank2065 Жыл бұрын
When analysing a graph for swing trading using 50 or 100 day moving average, what timeframe should we select? (Time frame in the bottom of the graph)
@johnykash62344 жыл бұрын
Present San, This video is superb. Using multiple indicators.
@AFSALTHOYALKATTIL4 жыл бұрын
THANK FOR ANOTHER SUCCESSFUL DAY AND WELL UNDERSTOOD.
@haddy00714 жыл бұрын
can we use this for option strategy if so what should be sma value
@mosofts14 жыл бұрын
While selling stocks the doubt is when entering verify sell tpin (in some stocks) I wish to know that the stock price is same after pressed the sell button? or the price will change while entering tpin and take effect?
@manusobhan70594 жыл бұрын
Simple and quick ,easy to get those terms and ideas. Thanks to fundfolio