Open Free Demat Trading Account With Upstox - upstox.com/open-account/?f=BFP0 Open Demat & Trading Account with Zerodha - zerodha.com/open-account?c=ZMPVZO Join Our Telegram Channel for market updates and discussions - t.me/fundfolio സ്റ്റോക്ക് മാർക്കറ്റിൽ ഇൻവെസ്റ്റ് ചെയ്യാൻ Trade ചെയ്യാൻ ആദ്യം വേണ്ടത് ഒരു Demat & Trading Account ആണ്. ഫ്രീ ആയി ഒരു ചിലവും ഇല്ലാതെ വെറും 48 മണിക്കൂറിനുള്ളിൽ ഒരു Demat & Trading Account ഓപ്പൺ ചെയ്യൂ. ഞങ്ങളുടെ കൂടെ സ്റ്റോക്ക് മാർക്കറ്റ് പഠനത്തിൽ ഭാഗം ആകു. ഒരു വലിയ മാറ്റത്തിന്റെ ഭാഗം ആകു. നമുക്ക് ഒരുമിച്ച് വളരാം.
@M4MEDIA184 жыл бұрын
MACD AND MA 👌 ഞാൻ ഉപയോഗിച്ചു ശക്തമായി മുന്നോട്ട് പോകുകയാണ് 😁 Thanks ബ്രോ...
@Biaus4 жыл бұрын
WhatsApp eil no reply Respond chayiii please
@anandhu50824 жыл бұрын
im toooo late :(
@scepticalflaneur3 жыл бұрын
Your presentation (in all respects) is really "Pro" 👍
@jalalp57143 жыл бұрын
Bro
@midhunkrishna7294 жыл бұрын
ഇത് വരെ പഠിച്ച കാര്യങ്ങൾ വെച്ച് ഇന്ന് ഒരു ട്രേഡ് എടുത്തു.. Reliance inte.. Ravile thanne.. Nalla oru profitum generate cheyyan sadhichu..!! Thanks alot.. Keep going..
@athulprasannan87364 жыл бұрын
Jio Facebook investment
@alenregi21394 жыл бұрын
Bro free aneki onne contact cheyyavo
@alenregi21394 жыл бұрын
9544002578
@OhariLokam3 жыл бұрын
Reliance ipol oru breakout tharunna level il aanu✌️innale oru videoum cheythittund levels manassilaakkan.
@sabi9192 жыл бұрын
ഈ സ്ട്രാറ്റെജി മനസിലാക്കിയാൽ നിങ്ങൾ ഡേ ട്രേഡിങ് (intraday) മാത്രമേ ചെയ്യൂ... പഠിച്ചു ചെയ്താൽ ഡേ ട്രേഡിങ് മറ്റേതു (സ്വിങ് ട്രേഡിങ് /long term ) ട്രേഡിങ്ങിനെക്കാളും ലാഭകരമായും സിമ്പിളായും ചെയ്യാനാകും Stock, Index, currency, commodity, forex ഇവ ഏതായാലും ഡെയിലി ലെവളുകളെ ബേസ് ചെയ്താണ് ട്രേഡിങ് അല്ലെങ്കിൽ പ്രൈസ് മൂവ്മെന്റ് നടക്കുന്നത്. ഈ ഡെയിലി ലെവലുകൾ മനസിലാക്കികൊണ്ട് പ്രഫഷണൽ ട്രേഡേഴ്സ് ട്രേഡ് ചെയ്യുന്ന രീതിയിൽ നിങ്ങൾക്കും ട്രേഡ് ചെയ്തു പ്രോഫിറ്റ് ഉണ്ടാക്കാൻ സാധിക്കും വളരെ കുറഞ്ഞ ചിലവിൽ. വെറും 1999 രൂപക്ക് നിങ്ങൾക്കു ഈ കോഴ്സ് അറ്റന്റ് ചെയ്യാൻ സാധിക്കും, അതും മലയാളത്തിൽ ശ്രെദ്ധിക്കുക: ഇതൊരു ബേസിക് കോഴ്സ് അല്ല. ബേസിക് (candlestik) അറിയാവുന്നവർക്കു വേണ്ടിയുള്ള കോഴ്സ് ആണ്... അല്ലാത്തവർ യൂട്യൂബിൽ നോക്കി ബേസിക് പഠിച്ചതതിന് ശേഷം മാത്രം കോഴ്സ് അറ്റന്റ് ചെയ്യുക താല്പര്യമുള്ളവർ താഴെ കാണുന്ന വാട്സ്ആപ്പ് നമ്പറിൽ contact ചെയ്യുക (only whatsapp ) +91 73565 10676 കമ്പ്യൂട്ടർ ഉപയോഗിച്ചുകൊണ്ട് ചെയ്യുന്ന സ്ട്രാറ്റെജി ആണിത്. മൊബൈലിൽ മാത്രമായി ചെയ്യാൻ പ്രയാസമാണിത്
@ShariqueSamsudheen4 жыл бұрын
കുറച്ചു ലേറ്റ് ആയിപ്പോയി! ക്ഷമിക്കണം 😬🙏
@tobinthomas41114 жыл бұрын
ക്ഷമിച്ചിരിക്കുന്നു😁
@jesmalmanaf4 жыл бұрын
shemichirikkunnu...😍😘
@mrdreamerful4 жыл бұрын
ലേറ്റ് ആണേലും എപ്പോഴും ലേറ്റസ്റ്റ് ആണ് ബ്രോ.. love you
@akhilnairveettil72434 жыл бұрын
Katta waiting aayirunn bro MACD Try cheyythu it works made 300 profit today❤️
@naizamnazeer46194 жыл бұрын
No scenes brother we will be waiting fr your class.. Using pivot, Ema, MA, volume and macd. Made 500 profit.. ❤️Without leverage.
@nijazmoideen77904 жыл бұрын
ഇങ്ങനെ പോവാണെങ്കിൽ എനിക്ക് തോന്നുന്നത് കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയുടെ ഉയർച്ചയിൽ താങ്കൾക്ക് തീർച്ചയായും പങ്കുണ്ടാവും 😀😍😄😄
@Peppa-single.episodes2 жыл бұрын
Vaada ijannje mainu
@jyothymuth16572 жыл бұрын
🤭🤭🤭
@nisanisab10492 жыл бұрын
@@jyothymuth1657 🤔
@Sunilkumar-zt4vp2 жыл бұрын
🔥
@gauthamsanthosh56764 жыл бұрын
*This comment for reference purposes only...watch full video to learn everything clearly* What is stochastic oscillator? 1:45 How stochastics work? 4:54 Stochastic (chart): 8:32 What is RSI? 10:36 How RSI work? 12:03 RSI (chart): 15:38 Compare Stochastic & RSI: 17:08 Using both in chart: 18:13
@abdulahadas36464 жыл бұрын
ella vdeokku adeelum ee prpd undllooo nz wrk broo...
@princemonachanmavelikkara95454 жыл бұрын
Thank u
@gauthamsanthosh56764 жыл бұрын
@@abdulahadas3646 thanks broo❤️❤️❤️😍😍😍
@gauthamsanthosh56764 жыл бұрын
@@princemonachanmavelikkara9545 ❤️😍😍😍😍
@irshadnalakath87574 жыл бұрын
Thanks bro
@abhilash3174 жыл бұрын
ഇത്രയും ഡീപ് ആയി ഒരാളും ഒരു വീഡിയോയും ചെയ്തിട്ടില്ല.....നിങ്ങളുടെ ഓരോ ക്ലാസും ഒന്നിനൊന്നു നല്ലതാണ്.....👌👌👌
@ace072609 ай бұрын
hyy epol llum treading chayennu ondoo
@arunbalan........70634 жыл бұрын
ഇന്നത്തെ ക്ലാസ് amazing ആയിരുന്നു എല്ലാ indicators ഉം use ചെയ്ത് chart വിശകലം ചെയ്യുമ്പോൾ really interesting ... ഇന്നത്തെ assignment ചെയ്യാൻ നല്ല ത്രില്ല് ആയിരുന്നു..........
@anubinjoy4 жыл бұрын
Video time 23.06| EMA macd and volume trade ekukkan ulla signal tarumbol, stoch trade edukkaruth ennulla oru signal tarunnu(>80%). Matramalla RSI 80% bought line touch cheyyarumayi. so volum, EMA and macd supports buying and RSI and stoch gives signal not to buy. The point iam going to make is , if we are waiting for all the indicators to give signal to buy together, oru position edukkanulla chance valare kuravayirikkille??? please reply.
@tijothomas262 жыл бұрын
@@anubinjoy എനിക്കും ഈ സംശയം ഉണ്ട്. പക്ഷേ ആരും ഇതിന് മറുപടി തന്നതായി കാണുന്നില്ല. Bro ഇതിനുള്ള ഉത്തരം മനസിലായി എങ്കിൽ pls share.
@sajiths44104 жыл бұрын
ആശാനെ....ഈ സ്ട്രാറ്റജിയെല്ലാം വെച്ചുകൊണ്ട് ഒരു ലൈവ് ട്രെയിഡിഗ് നടത്തി കാണിച്ചുതരണേ...
@akhilkarthik4 жыл бұрын
sathyam athu kittiyillallo ethuvare
@ravivr32973 жыл бұрын
uvaa
@sunrisefitnessstudio3 жыл бұрын
Nothing works alone.
@OhariLokam3 жыл бұрын
@@sunrisefitnessstudio ya you're right, and accuracy rate is also not that good. Better to learn price action analysis and use simple levels to take good swing trades. It brings profit.
@sheenhilton963910 ай бұрын
😂😂@@sunrisefitnessstudio
@SubramanianNR4 жыл бұрын
സാറിന്റെ ക്ലാസ്സ് എത്ര ലളിതവും സുതാര്യമായും അവതരിപ്പിക്കുന്നു '' '' എല്ലാ എപ്പിസോഡുകളും എനിക്ക് പുതിയ അറിവുകൾ തനിക്ക് ലഭിക്കുന്നു: : എല്ലാ Tech indicators ഉം എനിക്ക് കുറച്ച് അറിയാമെങ്കിലും ഇത്രയും വിശദമായി deep ആയി മലയാളത്തിൽ അവതരിപ്പിച്ച് തന്നതിൽ 'ഞാൻ അതിയായി സന്തോഷിക്കുന്നു ഇനിയും പുതിയ അറിവ് ലഭിക്കാൻ ഞാൻ കാത്തിരിക്കുന്നു all the best
@bindubiju20529 ай бұрын
Ko ko ni
@vipin89534 жыл бұрын
വ്യത്യസ്ഥ തരം indicators ഉപയോഗിച്ചുള്ള presentation വളരെ ഉപകാരപ്രദമാണ്, മാർക്കറ്റിൽ എങ്ങനെ ആലോചിക്കണം എന്ന് വളരെ നന്നായി മനസിലാകുന്നുണ്ട്.വീണ്ടും ഈ രീതിയിലുള്ള അവതരണം പ്രതീക്ഷിക്കുന്നു.......
@ranjitpnair4 жыл бұрын
Tangal oru mass anu.....valare atmartatayode ulla presentation....lve u😍😍
@fardhaan4 жыл бұрын
Kerala Malkan...angane vilikaanaan ishtam... Ethoru puthiya kaaryam ariyumboyum athinte pinnamburangal thedipokunna njangale pole Ulla aalukalude God's gift aan ningal...Big salute
@stevinmcharles27394 жыл бұрын
ഇത്രേം വ്യക്തമായി explanation and logic പറഞ്ഞു തരുന്ന വേറെ ഒരു youtube channel ഇല്ല.... Thank u for ur wonderful classes... ❤️ And 💪keep going the same way...
@arunkc5627 Жыл бұрын
Thank you so much...മലയാളത്തിൽ ഇങ്ങനെ ഒരു series ഇല്ല.. Superub 😍😍😍
@leneeshkpunnoose5653 жыл бұрын
ക്ലാസ് വളരെ നന്നായിരുന്നു. ലസ്റ്റിൽ ഇതുവരെ കണ്ട എല്ല indicators ഒന്നിച്ചു ഒരു ട്രേഡിൽ എങ്ങനെ വർക് ചെയുന്നു എന്ന് കാണിച്ചു തന്നത് വളരെ ഇഷ്ടപ്പെട്ടു....👏👏
@jishnuvijayan20984 жыл бұрын
I personally think this topic is comparitively little difficult.....But your way of teaching made everything understandable. Thank you so much.... 💥💥
@hamzakunnhappa6714 жыл бұрын
2008 മുതൽ ഞാൻ ട്രേഡിഗ് ചെയ്യുന്നുണ്ട് , ആദ്യമൊക്കെ long term hold ചെയ്യുകയായിരുന്നു , പിന്നെ intraday ചെയ്ത് തുടങ്ങി , ഒരു idea യുമില്ലാതെ കുറെ ക്യാഷ് കളഞ്ഞു , പിന്നെ RS | യും moving avarage ഉം ഉപയോഗിക്കാൻ പഠിച്ചു വലിയ കുഴപ്പമില്ലാതെ മുന്നോട്ടു വന്നു അപ്പോഴാണ് ഇദ്ദേഹത്തിന്റെ class ശ്രദ്ധയിൽ പെട്ടത് വളരെ ഉപകാരപ്രദം , നല്ല അവതരണം Thanks a lot 🤩🤩🤩
@NjanumEnteMakkalum4 жыл бұрын
28 വീഡിയോയും കണ്ടിട്ട് വന്നവർ like
@ajithksks52034 жыл бұрын
ഒരുപാട് നന്ദി. ഞാൻ കുറച്ചു late ആയി ഈ videos ഒക്കെ കാണാൻ . അറിഞ്ഞില്ല ..ആരും ഒന്നും പറഞ്ഞില്ല .. Tkq vry much😊🙏
@hamzachelathur37494 жыл бұрын
The purest form of presentation that is understandable to even kids, We all really proud of you as our teacher. Keep up brother
@sabithable4 жыл бұрын
എല്ലാ ടൂൾസ് ഒരുമിച്ചു അപ്ലൈ ചെയ്യുമോ എന്നു നോക്കിയിരിക്കുകയായിരുന്നു.. അപ്പോൾ ചെയ്തു.. കണ്ടപ്പോൾ വലിയ സന്തോഷം..♥️♥️ pause ഞാൻ 2 days ലേറ്റ് ആയി ആണു കണ്ടു വരുന്നത്.. ഓഫീസ് il പോകണം
@rahulskumar72984 жыл бұрын
Super videos onnum parayan illa No one is posting video like this with much explanation.
@ebsabin4 жыл бұрын
ഇന്നു സാറിന്റെ കോൺഫിഡ൯സ് വേറേ. ലെവലാരുന്നൂ. ശരിക്കും മനസിലായി. ആ equation മാത്രം ഇത്തിരി പ്രയാസമായി തോന്നി. നോക്കട്ടെ വിട്ടുകൊടുക്കയില്ല, പ്രാക്ടീസ് ചെയ്ത് നോക്കട്ടെ. Views വന്നോളു൦. സാറ് ഇപ്പോൾ ചെയ്യേണ്ടതി൯റ യഥാർത്ഥ മൂല്യം ചിലപ്പോൾ കുറേ നാള് കഴിയുബോഴേ എല്ലാവർക്കും മനസിലാകു.അതിശക്ത മായി പഠിക്കുന്നുണ്ട്, അതിശക്തമായി കൂടെയുണ്ട്. Thank you🙏💕
@nizaruk99824 жыл бұрын
I just completed 30 classes + 3 other in 5 days, Clarity and your ability for cognition is very high. Thank you very much.
@sudeshmraghu80194 жыл бұрын
സ്റ്റോക് മാർക്കറ്റ് സംബന്ധിച്ച് മലയാളത്തിൽ ഉള്ള ഏറ്റവും മികച്ച വീഡിയോ ആണ് നിങ്ങളുടേതെന്നു നിസ്സംശയം പറയാം. (ഏതു വിഷയമായാലും മികച്ചതാണ്). ആദ്യത്തെ ഇൻട്രോ ആവർത്തനവിരസമായി തോന്നുന്ന പ്രശ്നം ഉണ്ട്. ബാക്കി ഓക്കെയാണ്. അതൊന്നു ശ്രദ്ധിച്ചാൽ നന്ന്. സ്പീഡും ചിലപ്പോൾ കുടുതലായി തോന്നുന്നുണ്ട്. അഭിനന്ദനം.
@teny3984 жыл бұрын
പതിയെ പഠിച്ചു വരുന്നു..❤️❤️ Late students come here...
@ace072609 ай бұрын
hyy epol llum treading chayennu ondoo
@akhilcnair89044 жыл бұрын
Only 4000 views....what is happening.. this videos deserves more and more every body please come back for yourselves.. every new traders must watch this videos
@anuroopdas86514 жыл бұрын
Bro ningal Karanam kura traders/investors India ku kitti , usa il okka avaruda population il more than 10% percentage people's are investing, namukum atram athikanam👍👍
@manjilas1913 жыл бұрын
ഇത്രയും ഡീപ് ആയി ഒരാളും ഒരു വീഡിയോയും ചെയ്തിട്ടില്ല.....നിങ്ങളുടെ ഓരോ ക്ലാസും ഒന്നിനൊന്നു നല്ലതാണ്...
@aivinrajan67594 жыл бұрын
Great class. Please don't get discouraged with viewers figure. Lesser the sellers, more the stock value becomes.
@tonygeorge80904 жыл бұрын
Kazhinja orazcha thottu profit kittan thudangi, through lessons from my mistakes in trade and with the help of knowledge imparted from you.... I m a strict follower of your classes. I have been searching for the basic lessons regarding the stock market and trading for around 2yrs. As I m from a medical background, I thought it might be a hard topic. Thank you for making it so easy.....
@manusobhan70594 жыл бұрын
Excellent class, going deep but keeping simple, hat's off to your effort sir. Thank you Sir
@ajmalnizar19274 жыл бұрын
Awesome video! I started trading today without watching RSI,Stoch & MACD . Now I realise what the mistake was !
@cakamalnath4 жыл бұрын
Bro, please do a live trading video as it will be more useful for us to know how do you plan enter and exit (entry, stoploss & target) in a trade live rather than backtesting strategies.
@okey13172 жыл бұрын
exactly, to be honest, i am struggling to learn from these videos
@dijeshppdijeshpp33864 жыл бұрын
സാറിൻ്റെ ക്ലാസ്സിലൂടെ നല്ലൊരു support ആണ് നമ്മുക്ക് ലഭിക്കുന്നത് .Thank u Sir
@ducatti4u4 жыл бұрын
Thank you Bro 🙏.. Excellent presentation and yet again very helpful video.. Time to start trade slowly... Waiting for your posts on trades.
@sharafathali69584 жыл бұрын
30/83 Completed Thanks for your course and commitment
@aravind59244 жыл бұрын
Thank you for keeping us as motivated as you are to learn, invest and grow, and hats off to your great effort in building the community!
@shayifx3 жыл бұрын
My Indicators RSI, MACD, MOVING AVERAGE ഇത് മൂന്നും ഇവിടന്നു കിട്ടിയത് ആണേ ഇപ്പൊ തരക്കേടില്ലാത്ത ഒരു ആത്മവിശ്വാസം ഉണ്ട് ഒരു ട്രേഡ് ആഡ് ചെയ്യാൻ നന്ദി പറയാൻ വാക്കുകൾ ഇല്ല സഹോ ❤💕💖
@akhil12345able4 жыл бұрын
Last 4 mins polichu ella indicatorsum
@anoopn23474 жыл бұрын
Present..... sirrrrrrrrrrrrrr... cls adipoli ayi pokunnu.. ellam valare sakthamayi thanne manasilakunnu... cls join cheyyunnathinu munne njan okke enthino vendi thilakkunna sambar arunnu.. ippo nammale kondu pattum...nisaram🙅🙅♂️.. big salute from your fund folio army.. 🦸🦸♂️🦸♂️🦸♂️
@muhammedalfayadh4 жыл бұрын
every day after day getting more exiting and intresting.keep going!
@jinoabraham98953 жыл бұрын
Ithreyum shakthavum vekthavum aayi paranju tharunna oru mashum ente life il undayittilla ❤️
@ashokvj83424 жыл бұрын
Hats off for your dedication ❤️❤️
@ace072609 ай бұрын
hyy epol llum treading chayennu ondoo
@vinods51834 жыл бұрын
Today made a profit on infy macd,SMA, volume and support and resistance use cheythu. Support and resistance vechu target kitti. Thank you for your time and support
@sarcasticmall8224 жыл бұрын
Today I’m reached here Congrats for raching 500k❣️💥
@gokulsr41244 жыл бұрын
ഇന്നത്തേക്ക് ഒരു മാസം തികയുന്നു fundfolio ക്ലാസുകൾ തുടങ്ങിയിട്ട്. തിരിഞ്ഞു നോക്കുമ്പോൾ നല്ല ഒരു ആത്മസംതൃപ്തി തോന്നുന്നു. വർഷങ്ങൾ ആയിട്ട് മനസ്സിലാക്കാൻ പാടുപെട്ട കാര്യങ്ങൾ ആണ് ഒരു മാസം കൊണ്ട് ശക്തമായിട്ട് മനസിലാക്കിയത്. ഇനിയും അതിശക്തമായിട്ട് തന്നെ മുന്നോട്ട് 💪
@abinsebastian27154 жыл бұрын
Morning special class was also supper .. future nt kurchu logic mansilayi..
@harmonybeats679910 ай бұрын
Very detailed explanation , thank you for the content, really helpful
@devanandrajendran4 жыл бұрын
Thanks a lot for making lock down period so productive and interesting..
@jomonk42 жыл бұрын
ഏറ്റവും powerful tool ഇതാണ്
@anubinjoy4 жыл бұрын
പണ്ട് ഒക്കെ വൈകുന്നനേരം ആകുമ്പോ girlfriend ഇന്റെ മെസ്സെഗ് വരാൻ ഫോൺ ചെക്ക് ചെയ്യുന്നതേ പോലെ ആണേ ഇപ്പൊ ഇക്ക യുടെ വീഡിയോ വരാൻ വേണ്ടി ഫോൺ നോക്കി ഇരിക്കുന്നത്
@rimboche34453 жыл бұрын
Badaai elakand pod
@rejinalakkal47714 жыл бұрын
ithuvereyula videos ellam kandu .nannai manasilkunna reethiiyilanu class.kure vykipoyi ennu ipo thonunnu.enthayalum valare upakarprathamaya videos anu.thank you s much.
@dailyrecommendations4 жыл бұрын
cheriye correction : RSI = 100 - (100/(1 + RS))
@vishnupa43864 жыл бұрын
Njan kore videos kandit hindi,english okkeh but ethrem adipwli ayt indicators ne explain cheytha videos onum njan vera kanditilla...keep doing ikkaa.....😍😍
@midhunkrishna7294 жыл бұрын
ഹാജര്‍ 🙋♂️🙋♂️🙋♂️🤩🤩🤩 Was waiting..
@prabhuar50862 жыл бұрын
Thanks aashane... Oro class um valare valare helpfull aayaarunnu....
@muhammedmusthafavc14054 жыл бұрын
എന്റെ experience എന്നെ പഠിപ്പിച്ചതാണ് . നിങ്ങൾ സർ ന്റെ വീഡിയോ കാണുന്നതിന്റെ ഒപ്പം ഏതെങ്കിലും ഒരു കമ്പനിയുടെ data analysis ചെയ്യുകയാണെങ്കിൽ മുഴുവൻ content 100% മനസ്സിലാകും .
@shameesspicemix4 жыл бұрын
സ്റ്റോക്ക് മാർക്കറ്റിൽ എന്നെപോലുള്ള തുടക്കകാർക് വളരെ ഉപകാരപ്രദമായ വീഡിയോ.. Thanks for sharing
@jasimbinzubair4 жыл бұрын
Bro You Are Amazing We Can Strengthen Our Community 💪💪💪
@M4MEDIA184 жыл бұрын
MACD യുടെ കൂടെ Stochastics കൂടെ ക്ലബ്ബ് ചെയ്യുമ്പോൾ അതി മനോഹരം. ഇന്ന് ട്രൈ ചെയ്തിരുന്നു 👌
@rahuluday48544 жыл бұрын
Sir, I have given this comment before regarding selection of stocks...Is there any way by which we can easily identify everyday 'THE SUITABLE STOCKS' for intraday or do we have to randomly select the stocks and apply the technical indicators to see if they are suitable for trading???
@riyancyril4 жыл бұрын
google open high low stocks and open the first few websites
@rahuluday48544 жыл бұрын
@@riyancyril does it really work. Have u tried it bro
@rahuluday48544 жыл бұрын
@@riyancyril okkk thanks bro
@sabi9192 жыл бұрын
ഈ സ്ട്രാറ്റെജി മനസിലാക്കിയാൽ നിങ്ങൾ ഡേ ട്രേഡിങ് (intraday) മാത്രമേ ചെയ്യൂ... പഠിച്ചു ചെയ്താൽ ഡേ ട്രേഡിങ് മറ്റേതു (സ്വിങ് ട്രേഡിങ് /long term ) ട്രേഡിങ്ങിനെക്കാളും ലാഭകരമായും സിമ്പിളായും ചെയ്യാനാകും Stock, Index, currency, commodity, forex ഇവ ഏതായാലും ഡെയിലി ലെവളുകളെ ബേസ് ചെയ്താണ് ട്രേഡിങ് അല്ലെങ്കിൽ പ്രൈസ് മൂവ്മെന്റ് നടക്കുന്നത്. ഈ ഡെയിലി ലെവലുകൾ മനസിലാക്കികൊണ്ട് പ്രഫഷണൽ ട്രേഡേഴ്സ് ട്രേഡ് ചെയ്യുന്ന രീതിയിൽ നിങ്ങൾക്കും ട്രേഡ് ചെയ്തു പ്രോഫിറ്റ് ഉണ്ടാക്കാൻ സാധിക്കും വളരെ കുറഞ്ഞ ചിലവിൽ. വെറും 1999 രൂപക്ക് നിങ്ങൾക്കു ഈ കോഴ്സ് അറ്റന്റ് ചെയ്യാൻ സാധിക്കും, അതും മലയാളത്തിൽ ശ്രെദ്ധിക്കുക: ഇതൊരു ബേസിക് കോഴ്സ് അല്ല. ബേസിക് (candlestik) അറിയാവുന്നവർക്കു വേണ്ടിയുള്ള കോഴ്സ് ആണ്... അല്ലാത്തവർ യൂട്യൂബിൽ നോക്കി ബേസിക് പഠിച്ചതതിന് ശേഷം മാത്രം കോഴ്സ് അറ്റന്റ് ചെയ്യുക താല്പര്യമുള്ളവർ താഴെ കാണുന്ന വാട്സ്ആപ്പ് നമ്പറിൽ contact ചെയ്യുക (only whatsapp ) +91 73565 10676 കമ്പ്യൂട്ടർ ഉപയോഗിച്ചുകൊണ്ട് ചെയ്യുന്ന സ്ട്രാറ്റെജി ആണിത്. മൊബൈലിൽ മാത്രമായി ചെയ്യാൻ പ്രയാസമാണിത്
@aparna4kan4 жыл бұрын
Njan for ex aane cheyunate tq for these amazing concepts ur Rayner teo of Malayalam
@alangeorge50994 жыл бұрын
MACD session was lit
@ajithd1003 жыл бұрын
Great narration of concepts in RSI, Stochastic and other oscillating indicators in the market, especially intraday marketing. But pls alert all to listen to the video until clearly understanding the concept so as to apply in the trade. The class is very comprehensive and helpful to do trading more accurately. Thanks
@mohammedhassan8174 жыл бұрын
World number one trading class, ഈ ക്ലാസ്സ് കോപ്പി അടിച്ചു എനി എത്ര പേർ വരുമോ ആവോ
@stalin.d81113 жыл бұрын
VERY NICE TEACHING BRO .THIS TYPE OF TEACHING VERA ENTHA LANGUVAGE LUM ILLI.IAM TAMIL....BUT I UNDERSTAND YOUR TEACHING.....UNGA VEDIO PARTHALEA ENARJI BOOST VARDHU...THANKU BRO
@hariwelldone23134 жыл бұрын
ഡോളർ നു വില കുറയുന്നു റുപ്പീസ് വിലകുറയുന്നു ബട്ട് ഈ സമയം സ്വർണത്തിനു റേറ്റ് കൂടി കൂടി വരുന്നു ഇതെങ്ങിനെ ഒന്നു പറയാമോ ബ്രോ
@hariwelldone23134 жыл бұрын
എപ്പോ പറഞ്ഞു തരും ഒരു ബ്രീഫ് തരാമോ urgent
@sreejesh70634 жыл бұрын
Sambavam sariyanallo🧐
@shefeekk1754 жыл бұрын
Gold oru surakshithamaya investment ayathukonde goldil kooduthal investment varunnu
@hariwelldone23134 жыл бұрын
@@shefeekk175 അതാണ് മനസിലാകാത്തത് ഗോൾഡ് സുരക്ഷിതമായ ഒരു ഇൻവെസ്റ്റ്‌മെന്റ് ആണെന്ന് ഈ അവസരത്തിൽ എങ്ങിനെ ഉറപ്പിക്കും
@hariwelldone23134 жыл бұрын
നാളെ ഒരു കിലോ ഗോൾഡ് കൊടുത്താൽ പോലും ഒരു കിലോ അരി കിട്ടിയില്ലെങ്കിലോ
First two days I had loss..After learning my mistake today got a good profit
@salmanfaris3283 жыл бұрын
@@rajagopal9068 hows your's?
@shoumi15583 жыл бұрын
Excellent , fruitful series of knowledge. Thank you so much for sharing it. Continue your journey....you have the caliber to reach great heights...May God bless you.....
@larthvader99084 жыл бұрын
Day:28 ഹാജർ ✋️
@subinm51734 жыл бұрын
class 30 -attended we are studying @late nights teacher ,really simple and easy this class, you can go ahead without any changes...so easy and simple to understand your each examples.....
@ijasikku17064 жыл бұрын
*💪BREAK THE CHAIN💪* ..stay home..stay safe We will survive.. ..കമന്റോളികൾക്ക്..............ജയ് 8916
@Trendingreells3 жыл бұрын
പ്രാന്ത് ആണ്
@ashiquemohammed26634 жыл бұрын
i use to watch all ur videos once it uploaded, but i don't usually comment.... i believe there is a strong community like us also
@kunhimuhammed9904 жыл бұрын
Stock recomentation ഉടനെ തുടങ്ങിക്കൂടെ? എന്നാല്‍ ധൈര്യമായി trade ചെയ്യാമായിരുന്നു
@fousaralich49483 жыл бұрын
എത്ര നന്ദി പറഞ്ഞാലും മതിയാവില്ല ❤
@Albin20044 жыл бұрын
ബ്രോ class രാവിലെ തന്നെ അപ്‌ലോഡ് ചെയ്യാൻ കഴിയുമോ. ഞങ്ങളുടെ ഡാറ്റാ മുഴുവൻ evening akumbol തീരാറായി
@Sshoukath4 жыл бұрын
ബ്രോ, അത്യാവശ്യമല്ലാത്ത വീഡിയോസ് ക്ലാരിറ്റി ഔട്ടോ മോഡിലിടണ്ട, വീഡിയോ ക്വാളിറ്റി 240 ആക്കൂ, അത്യാവശ്യ സമയങ്ങളിൽ മാത്രം 380യും 420 ഒക്കെ ആക്കിയാൽ മതി, ഒരു ദിവസം മുഴുവനും കിട്ടും. എനിക്ക് കിട്ടുന്നുണ്ട്.
Engane aada aalkaar ithokke Dislike cheyyunne? Such a wonderful content. I've been using this for a bit of time, but itrem detailed aayit ariyillaayirunnu
@thinksc4 жыл бұрын
Sathyam
@praneethvn40494 жыл бұрын
Innathe class super aanu Ella indicators um vachu engane stock edukkam ennath clear aayi manasil aayi
@rafeequevp17474 жыл бұрын
Macd yum febinokkium Madhiyenna എന്റെ ഒരിധ് വീഡിയോ സൂപ്പർ
@baneesh57304 жыл бұрын
MACD comparatively nalla accuracy tharunnundu...
@AMANIJK133 жыл бұрын
Hats off for your efforts to make peoples understand well.. Big Thanks for all your videos 😊
@adithyavijay82634 жыл бұрын
Thanks for explaining the perfect logic behind these indicators ...like you said I didn't find any other vedios that describes the logic this much comfortably.
@bibinmadappallil62024 жыл бұрын
Really interesting and Worthy ..we never get these points any other KZbin channel....plz share the vedio to atleset 5 friends those who interested in share market,let everyone learn and grow.....
@jaisinjacob4814 жыл бұрын
today i also get small pft of 502.and in past days with negotiable losses.thanks sharique bro
@vishnuprasad63594 ай бұрын
From my experience and from this video, I feel like RSI is much more reliable than stochastic. Especially when combined with MACD, moving averages and pivot points.
@dsarunds4 жыл бұрын
The last section , the comparison of different indicators was very very infomative. . .
@babymk95084 жыл бұрын
Thanks a lot dear. I had been shattered with technical analysis knowledge. But this video helped me lot to make it clearer. Athisaktham👍❤️
@warana3693 жыл бұрын
We don't know a single word of Malayalam and so can't understand properly; but the video sounds very optimistic, informative, and honestly genuine. We have a strong suggestion; Please add English subtitles🙏 It will very helpful to non-Malayali people.👍
@aswina213 жыл бұрын
Not Kannada .this is Malayalam
@warana3693 жыл бұрын
@@aswina21 oh... Extremely sorry🙏 I need to edit...thanks a lot brother 👍
@safvankk13983 жыл бұрын
Ninglude ee class kanumpo paryan onneyullu... Malayali pwoliyalle ...🥰🥰🥰🥰
@jithusnair98744 жыл бұрын
Never ever get such a fruitful series of knowledge....thanks...
@abhijiths.r19164 жыл бұрын
dear sharique, ക്ലാസ്സെസ് വളരെ ശക്തമായി മുന്നോട്ട് പോകുന്നുണ്ട്.. tradingview use ചെയ്ത്കൊണ്ട് paper trading ചെയ്യുന്ന ഒരു വീഡിയോ ചെയ്താല്‍ എന്നെ പോലുള്ള beginners വളരെ ഉപകാരപ്പെടും....
@rizwantvm10113 жыл бұрын
successfully completed 30 classes😍,will join ur course asap, Hope we can meet up one day, In sha allah.
@jommyjoseph45574 жыл бұрын
I was bit late in the classes.. But sir you are super. I know this time no body is gonna read my comment.. But really you are awesome
@shahinsherif4884 жыл бұрын
Very nice informative class...will be better if u share the pdf of the presentation and a live intraday video
@arundasck2 жыл бұрын
Appreciate all your hard work. All the lessons are simple and easy to understand
@rahulv21674 жыл бұрын
thank you so much for the knowledge sharing...Im loving your technical series...Please continue your knowledge transfer, Im sure you will reach great heights...
@ksjos3 жыл бұрын
Very well explained.. clear now.. never thought those lines are so friendly..
@TradeTravelerAbhijith4 жыл бұрын
Sir, trades share chynamm njglude full support sirene kanummmm ❤🔥💪