Open Free Demat Trading Account With Upstox - upstox.com/open-account/?f=BFP0 Open Demat & Trading Account with Zerodha - zerodha.com/open-account?c=ZMPVZO Join Our Telegram Channel for market updates and discussions - t.me/fundfolio സ്റ്റോക്ക് മാർക്കറ്റിൽ ഇൻവെസ്റ്റ് ചെയ്യാൻ Trade ചെയ്യാൻ ആദ്യം വേണ്ടത് ഒരു Demat & Trading Account ആണ്. ഫ്രീ ആയി ഒരു ചിലവും ഇല്ലാതെ വെറും 48 മണിക്കൂറിനുള്ളിൽ ഒരു Demat & Trading Account ഓപ്പൺ ചെയ്യൂ. ഞങ്ങളുടെ കൂടെ സ്റ്റോക്ക് മാർക്കറ്റ് പഠനത്തിൽ ഭാഗം ആകു. ഒരു വലിയ മാറ്റത്തിന്റെ ഭാഗം ആകു. നമുക്ക് ഒരുമിച്ച് വളരാം.
You did not xplain the difference between SMA and EMA
@abhijithg68844 жыл бұрын
Extremely happy with your videos, thanks for videos . MACD concept aryaand crossover chyyna nooki chumma trade chytrnna aalaarnu ..now understood the MACD and it's significance . Thanks again for videos.
@richardaditya21264 жыл бұрын
You ar the best
@stanlychacko70924 жыл бұрын
ആർക്കും മനസ്സിലാക്കുന്നഉണ്ടോ എന്ന് ചൊതിക്കണ്ട. അത്ര സിംപിൾ ആയിട്ടാണ് എക്സ്പ്ലൈൻ ചെയ്യുന്നത്. എല്ലാർക്കും മനസ്സിലാകുന്നുണ്ട്.
@mrdreamerful4 жыл бұрын
ഇതുപോലെ ശക്തമായി ക്ലാസ് എടുക്കുന്ന വേറെ ഒരു മലയാളിയെയും കണ്ടിട്ടില്ല.. jazakkallahu khair 😍
@samnoonmu-ad6874 жыл бұрын
Athishakthaam❤️
@sankcp02 жыл бұрын
100% correct
@raziprasheed98364 жыл бұрын
My confidence level is now in a bullish run 🔥🔥
@ferbgaming95294 жыл бұрын
😂😂😂👍❤️❤️❤️
@kamilminhaj68984 жыл бұрын
Over confidence may cause to bearish 😁
@mohammedfaseel36433 жыл бұрын
IPA enganey undd trading
@govindkutts4 жыл бұрын
എന്റെ ജീവിതത്തിലെ ആദ്യത്തെ യൂട്യൂബ് കമന്റ് ആണ് ഇത്....Sharique ബ്രോ അതി ശക്തം ആയിട്ട് തന്നെ ആണ് മുൻപോട്ടു പോകുന്നത് കൂടെ ഞങ്ങളും....എല്ലാ വീഡിയോ ഉം കാണാറുണ്ട്..... താങ്കളുടെ എടുക്കുന്ന Effort നു എത്ര നന്ദി പറഞ്ഞാലും മതിയാവില്ല... ഇതുവരെ ട്രേഡിങ്ങ് തുടങ്ങിയിട്ടില്ല..... എല്ലാം നല്ല വ്യക്തമായിട്ടു പറഞ്ഞു തരുന്നതിനു ഒരു വലിയ താങ്ക്സ് .....
@99460229503 жыл бұрын
ഇന്നലെ macd പഠിച്ചു. ഇന്ന് അത് വച്ചു ഒന്ന് ട്രേഡ് ചെയ്തു നോക്കി. മോശമായില്ല 3150 രൂപ കിട്ടി അടിപൊളി ആശാനേ
@Boho3694 жыл бұрын
കൊറോണ കൊണ്ടുള്ള ആകെ ഒരു ഉപകാരം ഷെയർ മാർക്കറ്റിനെ കുറിച് പഠിക്കാൻ സാധിച്ചു . ഞങ്ങളെ പഠിപ്പിക്കാൻ നിങ്ങള് കുറെ കഷ്ട്ടപ്പെടുന്നുണ്ട് . ഒരുപാട് താങ്ക്സ് 🥰🥰🥰🥰 sharique ബ്രോ
@abhimannuesunilkumar37194 жыл бұрын
ഒരു ദിവസം വേണമെങ്കിൽ പച്ചവെള്ളം പോലും കുടിക്കാതെ ഇരിക്കാം...ശാരീഖിന്റെ വീഡിയോ കാണാതെ പറ്റില്ല... പ്രണാമം ഗുരുവേ...
@shameem21464 жыл бұрын
Haha... Sheryaa
@habeebbulla4 жыл бұрын
Sathyam bro
@snnijuchanassery64414 жыл бұрын
💯💯👍👍
@shakeerkm25094 жыл бұрын
True
@keralamatestech3 жыл бұрын
Mac D ഇപ്പോളും കാണുന്നോരുണ്ടോ..
@muthoosheaven24683 жыл бұрын
ഞാൻ ഇപ്പോഴാണ് ഇവിടേ എത്തിയത്. നന്നായി മനസിലാകുന്നുണ്ട്. 👍അതിശക്തം ✌️
@shafeek99143 жыл бұрын
Njanum
@akshayachu52543 жыл бұрын
Njn ippala ethiyee vaikee poyi 🥲
@Gangsta4eva4 жыл бұрын
MOVING AVERAGE -RSI-MACD-ADX MY INTRADAY TOOL
@lijupaul33454 жыл бұрын
Whats app number tharamo?
@rajagopal90683 жыл бұрын
Have you become successful in intraday
@barcasportsplus3 жыл бұрын
ഇത്രേം മനോഹരമായ ഒരു ക്ലാസ്സ് മറ്റൊരു സബ്ജക്ടിൽ പോലും എൻ്റെ സ്കൂൾ ജീവിതത്തിലോ കോളേജ് ജീവിതത്തിലോ എനിക്ക് കിട്ടിയിട്ടില്ല ... അങ്ങനെ കിട്ടിയിരുന്നെങ്കിൽ ഞാൻ ഇന്ന് ഒരു ഡോക്ടർ ആയേനെ 👍🏼👍🏼👍🏼👍🏼👍🏼👍🏼ഒരുപാട് സന്തോഷം ... നിങ്ങളാണ് യഥാർത്ഥ പ്രൊഫസർ 🔥🔥🔥
@yahiyayasar4 жыл бұрын
അടിപൊളിയായി ശക്തമായി ഇന്നത്തെയു ക്ലാസ്സ് മനസ്സിലായി ❤️😻🥰🥰😻😻
@a_human_on_earth3 жыл бұрын
എന്റെ പൊന്നാശാനേ.. നിങ്ങൾ സ്കൂളിൽ എന്നെ പഠിപ്പിച്ചിരുന്നേ ഞാൻ റാങ്ക് മേടിച്ചേനെ ❤️
@sujibind4 жыл бұрын
You have brilliantly proved that MACD coupled with 5, 20 EMA will give better results. And need for using multiple techniques before taking a trade. 👍
@rejikj96333 жыл бұрын
കിടുവായിട്ട് മനസ്സിലാകുന്നുണ്ട്.... Video നിർത്തല്ലേ എന്നൊരു അഭ്യർത്ഥന മാത്രം.... ❤❤❤❤
@MrNIVEDAP4 жыл бұрын
Your presentation is superb.. as a beginner real ടൈമിൽ കുറെ ഇന്ഡിക്കേറ്റർസ് ഉപയോഗിക്കുമ്പോൾ കൺഫ്യൂഷൻ ആണ്.. trade എടുക്കണോ വേണ്ടയോ എന്ന്.. home work ചെയ്യുമ്പോൾ എല്ലാം work ചെയ്യുന്നു.. but real timil എടുക്കുന്നത് അബദ്ധം ആകുന്നു..ഇനി വരുന്ന എപ്പിസോഡിൽ multiple indicators വച്ചു live trade ചെയ്യുന്ന വീഡിയോ പ്രതീക്ഷിക്കുന്നു.. നമ്മുടെ കോൺഫിഡൻസ് കൂട്ടാൻ വേണ്ടി മാത്രം.. thank you for your great effort ♥️
@muhammedmusthafavc14054 жыл бұрын
എന്റെ അനുഭവം എന്നെ പഠിപ്പിച്ചതാണ് . നിങ്ങൾ സർ ന്റെ വീഡിയോ കാണുന്നതിന്റെ ഒപ്പം ഒരു വിന്ഡോ യിൽ ഏതെങ്കിലും ഒരു കമ്പനി യെക്കൂടെ അനലൈസ് ചെയ്യുകയാണെങ്കിൽ മുഴുവൻ മനസ്സിലാകും . Thanks a lot . Great work Sir. god bless you
@gauthamsanthosh56764 жыл бұрын
*This comment for reference purposes only...watch full video to learn everything clearly* What is MACD? 2:00 MACD(Chart) 4:53 *3COMPONENTS* MACD LINE: 5:51 SIGNAL LINE: 9:57 HISTOGRAM: 10:29 How does MACD work? 10:57 Aplcn in longterm and intraday 13:00 MACD with 5,20 EMA 17:44
@muhammedbilal.v79114 жыл бұрын
Bro....your amazing ❤️😍
@gauthamsanthosh56764 жыл бұрын
@@muhammedbilal.v7911 thanks a lot bro😍😍😍😍❤️❤️❤️
@habeebbulla4 жыл бұрын
ബ്രോ ഇത് പഠിക്കേണ്ട വീഡിയോ ആണ് അത് കൊണ്ട് മുഴുവൻ കാണുന്നതല്ലേ നല്ലത്
@gauthamsanthosh56764 жыл бұрын
@@habeebbulla *padikkenda video thanne an bro* Future reference vendiyan ingane idunne Njan time nerathe ente notes il ezhuthy vekkumayirunnu but ippo ingane comment idunne airikkum athinaekkal eluppamen tonni....koodathe arkelm usem avumalo
@Riyaspallikkara134 жыл бұрын
എല്ലാർക്കും ഉപകാരം ഉള്ള comment ...
@subinm51734 жыл бұрын
part 29: class completed today..... itz really great, will understand tharoughly after repeating more and more and also see the amazing result of macd in todays stock chart.....thankyou for your wonderful class and dedicaton
@sachin72364 жыл бұрын
Brother today I took my first ever stock market trade after watching about 30 episodes of this series. It was a non casualty loss. But the feeling, excitement, nervesnouss was first time experience. It was made only possible because of you. അതിശക്തമായ നന്ദി.. thanks bro 👍 You are doing a wonderful job
@All_Viral_cutzzz Жыл бұрын
Now you are doing trading?
@athiraashok42343 жыл бұрын
Addicted!!! I'm a feeding mom.. my baby always hear your sound while feeding (that's my free time😉) and she starts sleep more of times.. I am getting double benefits from your videos
@vishnuprasad.b25424 жыл бұрын
Manassilayi. No issues. Very well understood. When it's explained with live charts along with other indicators
@priyanlal6664 жыл бұрын
Video continues ആയി കണ്ടു കൊണ്ട് ഇരിക്കുവായിരുന്നു. Exactly ഇതിൽ ആണ് indicator ഇന്റെ ഉപയോഗം കറകറക്റ്റ് ആയി കിട്ടിയത് 😍😍😎👌👌
@jithinphilip90224 жыл бұрын
i wish i had seen this video before taking some previous trades and loosing money. I applied the MACD + EMA theory as per your video in my actual previous mistakes and realised that had i seen your video before, I wouldnt have taken those trades. Plus i love the way you explain your videos. easy to understand. thanks a lot bro. God bless you for your effort to educate people like us.
@mrcuriosity7773 жыл бұрын
Bro you are awesome..!!!!!!!
@JK-pb6xz4 жыл бұрын
ഇതിലും കൂടുതൽ മനസ്സിലാക്കിപ്പിച്ചു തരാൻ മനുഷ്യനമ്മർക് കഴിയില്ല എന്നാണ് എനിക്ക് തോന്നുന്നത്.....എല്ലാം മനസ്സിലായി 👌👍👍
@nflkv4 жыл бұрын
2 days ayi video kanunnu... . Ipo ivide ethi nilkunnu...ellam koode onnich ayathu kond cheriya confusions...but ella clasum clear anu... Enthayalum oru 6 months ithine Patti Padikkan theerumanichu... Ennitte irangunnullu.. You are the greatest teacher I have ever found And you deserves more subscription SIR.
@athira42714 жыл бұрын
Have watched many videos related to intraday before. But nobody explains the logic behind every minute thing that we see out there. This is the best thing about you that you strongly uphold the importance of knowing the fundamental principle behind everything and explains it in the simplest way possible. Can't thank you enough !
@riyazudheenchonari77494 жыл бұрын
അതി ശക്തമായി മനസിലാക്കുന്നു. സിമ്പിൾ, എന്റെ നഷ്ടങ്ങൾ നികന്നു കൊണ്ടിരിക്കുന്നു, because of you, sir
@ajithkrishna20202 жыл бұрын
Aashane...after one year nu sesham veendum I vdo kandu anu karyamayitonum manasilayilla but today oru strategy thappi nadakuayirunu... I got supb strategy from this vdo....EMA.5,20...+ PIVOT POINT..+VOLUME..+MACD. Thanku
@jinuk70774 жыл бұрын
ഒരു better Strategy ഉപയോഗിച്ച് ഒരു live intraday ചെയ്യുമോ...
@karthikc964 жыл бұрын
Late ayitan start chythe IPO ithuvare Nala reethyil ethi. Kurch vyki poya Enna vishmam matrm. Thanku ikka for the immense contribution and dedication.
@jishnuvijayan20984 жыл бұрын
Present sir.... 🙋♂
@sreeyeshrockz4 жыл бұрын
Ee class thudangiyappo orikkalum vicharichilla ithrayum adhikkam padikkan pattum en.... Thank you so much sir for all your efforts
@vishnusankar57984 жыл бұрын
"Present sir" ennu paranja oru gap feel cheyyum... "Present ikka"❤❤
@paarable4 жыл бұрын
Like cheyyu share cheyyu ennu keettillengil polum.. Like koduthu pokum... What an effort.. Hats off!!
@muhammedniyas17394 жыл бұрын
അതിശക്തമായ 27th present 🙋♂️
@sreekanthkalabhavan8053 жыл бұрын
Sireeee polichuuu madc poli Njan crypto trading aanu cheyyunne adhyam cheythappol enikku nalla nadhttangal okke undayi pinne koore naalu ayittum laabam onnum illathe vannappol njan sirinte ee video okke landu padukkan thudangiyathu 3day munne aanu njan ekadesham set aayathu enikku ippol binance il intraday pole cheythy profit undakkan pattunnund njanete ella friendsinu sirinte video recoment cheyyunnund poli poli poli 🔥🔥🔥🔥🔥😍😍😍😍😍
@explorer82904 жыл бұрын
Intradaykku watchlistlekku add cheyyanulla stock select cheyyanulla strategies anthellamanu. Anganokke kandetham. Oru vishadamaya class cheyyamo
@riyasvp30614 жыл бұрын
Very useful & great effort, thank you sir
@sanjuchingath32614 жыл бұрын
which is more accurate cross over? 5,20 SMA or 5,20 EMA....???? മുന്നത്തെ വീഡിയോ യിൽ simple ആണ് നമ്മൾ നോക്കിയത്.... ഈ വിഡിയോയിൽ exponential ആണ് പറയുന്നത്...
@ShariqueSamsudheen4 жыл бұрын
Randum upayogikkkaam
@harifc.a62264 жыл бұрын
Sanju Chingath EMA gives faster response, which will act rapidly to the instant price changes. SMA- comparing to EMA, SMA is slower, SMA plots the graph based on past time frame. EMA is a bit more realistic for intraday
@anoopvarghese83694 жыл бұрын
@@harifc.a6226 5 20 for intraday? For swing or positional 20 50 or 200 50 is good
@anoopvarghese83694 жыл бұрын
Which is good?
@harifc.a62264 жыл бұрын
@@anoopvarghese8369 for positional, longer the time frame more the better, 50 and 200 will do good
@Robin-vv5lt4 жыл бұрын
Sharique ബ്രോ, മുന്നോട്ടുള്ള വീഡിയോയിൽ ഇതുപോലെ ഓരോ ഇൻഡിക്കേറ്റർ പഠിപ്പിക്കുമ്പോഴും പഴയ ഇന്ത്യ indicators എല്ലാം കൂടി add ചെയ്തു combine ചെയ്ത് പഠിപ്പിക്കണേ, ഇന്നു പഠിപ്പിച്ച പോലെ... ഇതുപോലുള്ള വീഡിയോ കാണുമ്പോൾ തനിയെ ട്രേഡ് എടുക്കാനുള്ള ആത്മവിശ്വാസം കൂടുന്നു..😁👍👍
@manjuhasanvc35404 жыл бұрын
Intraday പഠിച്ച് ചെയ്തുനോക്കി ഇത്തിരി ലാഭം കിട്ടിയവർ ഇവിടെ report ചെയ്യ് pls...
@jimleshkavil5014 жыл бұрын
ithiri kittiyitund
@manjuhasanvc35404 жыл бұрын
@@jimleshkavil501 മെനക്കെട്ടാൽ ദിവസം 1000രൂപ ഒപ്പിക്കാൻപാറ്റോ,
വളരെ ശക്തമായി മനസിലാകുന്നുണ്ട്. ഒരിക്കലും ഇ൯റ്റിമിഡേറ്റ് ആകില്ല. Thank you🙏💕
@larthvader99084 жыл бұрын
Day 28:ഹാജർ ✋️
@gowthamku15223 жыл бұрын
My confidence level at the highest level . I spend my lock down time with a perfect teacher 😍😍😍
@kitevicters34864 жыл бұрын
ഈ സ്ട്രാറ്റജി എനിക്കുമാത്രമാണോ വർക്ക് ചെയ്യാത്തത് ? എനിക്ക് ഒരു സ്ട്രാറ്റജിയും വർക്ക് ഔട്ട് ആകുന്നില്ല സർ. വോളിയം ചാർട്ട് മൂവിങ് ആവറേജ് ഒന്നും എനിക്ക് ശരിയാവുന്നില്ല ചിലപ്പോൾ മൊബൈലിൽ ചെയ്യുന്നത് കൊണ്ടായിരിക്കും അല്ലേ ? കമ്പ്യൂട്ടറിൽ നന്നായി ചെയ്യാൻ പറ്റുമെന്ന് കരുതുന്നു വളരെ വിഷമത്തിലാണ് എത്രമിനുട്ടിന്റെ കാന്റിലിലാണ് ഇത് ഏറ്റവും നന്നായി വർക്ക് ചെയ്യുന്നത് എന്നു പറയാമോ സാർ.😥😥😥😥
@ShariqueSamsudheen4 жыл бұрын
Experienced aakumbo sheri aakum
@kitevicters34864 жыл бұрын
@@ShariqueSamsudheen ഇൻട്രാഡെയിൽ ഏത്രമിനുട്ട് കാൻഡിൽ ഉപയോഗിക്കുന്നതാണ് കൂടുതൽ എഫക്ടീവ് ആകുന്നത്
@vinods51834 жыл бұрын
@@kitevicters3486 എല്ലാം കുടി നോക്കു ശരിയാക്കും SMA with volume നോക്കു. 5 min candle for intraday is better. തുടക്കത്തിൽ പൈസ ഇടണം എന്ന് ഇല്ല .
@mrdreamerful4 жыл бұрын
ഞാൻ ട്രേഡിങിൽ puthiya വ്യക്തിയാണ്.. എന്നാലും എന്റെ എക്സ്പീരിയൻസ് വെച്ച് 15 minutes success ആണ്. (മറ്റൊരു ഫോണിൽ 1 മിനിറ്റ് സെറ്റ് ചെയ്തും വെക്കാറുണ്ട് ). Shariqikka പറഞ്ഞത് പോലെ എക്സ്പീരിയൻസ് ആകുമ്പോ ശെരിയാകും
@AslamAli-su6jp4 жыл бұрын
Thanku
@jayashankar.k.v.60573 жыл бұрын
Because of your simple and clear cut explantion, it becomes very easy to grasp, eventhough it is a bit confusing topic. Thank you dear for your wonderfull explanation.
@SubramanianNR4 жыл бұрын
നന്നായിട്ടുണ്ട് സമ്മതിച്ചു തരാതിരിക്കാൻ വയ്യ അത്ര നല്ല വിരദികരണം thanks sir
@DiasAroundTheGlobe9 ай бұрын
The end of this video was a dynamite.. kootaporikyal..amazingly explained in simple words!
@Dileep_KV2 жыл бұрын
Informatic and very easy to understand. പഠിച്ചെടുക്കാൻ ബുദ്ധിമുട്ട് ആയ വിഷയങ്ങൾ വളരെ എളുപ്പത്തിൽ ക്ലിയർ ആയി ഇവിടെ നിന്നും മനസ്സിൽ ആകുന്നു. Following you and watching video lessons one by one in a order to learn. അടുത്ത് തന്നെ ട്രേഡിങ്ങ് ലേക്ക് പിച്ച വച്ച് ഇറങ്ങാൻ സാധിക്കും എന്ന് പ്രതീക്ഷിക്കുന്നു Thank you for mentoring 🙂
@TheDEEPAK924 жыл бұрын
Videoyude last multiple indicator use cheythu explain cheythath adipoliyayirunnu...really exciting 😀
@renjithchandran13554 жыл бұрын
Technical analysis വളരെ Interesting ആണ്. ഓരോ ടെക്നിക്കൽ ടേം പഠിക്കുമ്പോൾ Interest കൂടി വരുന്നുണ്ട്.
@jpsb61714 жыл бұрын
ഓരോ വീഡിയോ കാണുമ്പോഴും ഒരുപാട് സംശയങ്ങൾ വരാറുണ്ട് പക്ഷേ അതിനെല്ലാം ഉത്തരം അ video തന്നെ ഉൾപ്പെടുത്തുന്ന ikkande മിടുക്ക് appreciate ചെയ്യേണ്ടതാണ്
@cochintripper2 жыл бұрын
I am new to trading. I liked all your educational videos. No one else would take such big effort to share ones knowledge to others. Thankyou again.
@shamshalhasanulbenna13844 жыл бұрын
Intimidated word ആദ്യമായി ശ്രദ്ധിക്കാണ് ഞാൻ.❤❤❤.ആദ്യമായി കേൾക്കുന്ന എനിക്ക് ഇതെല്ലാം ഒരു കൗതുകവും അതേപോലെ ആകപ്പാടെ ഒരു മരവിപ്പും എന്നാൽ അതിശക്തമായിട്ടുള്ള ജിജ്ഞാസയും എന്നില് ഉടലെടുക്കുന്നുണ്ട്❤❤☺
@sisijames12194 жыл бұрын
Understood very clearly.thank u.
@mubin22454 жыл бұрын
Hello brother ഞാൻ ഇത് വരെ trading start ആകിയിട്ടില്ല വെറുതെ താങ്കളുടെ introduction vedio കണ്ടപ്പോൾ മുതൽ ആണ് stock market ൽ എനിക്ക് interest തോന്നിയത്. ഈ വീഡിയോസ് മുന്നോട്ട് helpful ആവുമെന്ന് കരുതുന്നു കൂടുതൽ പഠിച്ചിട്ടു തുടങ്ങാമെന് വെച്ചിട്ടാണ്.
@22bcfilams222 жыл бұрын
You are fabulous. This class really changed my strategies. you became my second most favourite teacher. Keep going....
@amalraj23134 жыл бұрын
വളരെ ലളിതമായാണ് സർ വിവരിക്കുന്നത്... നന്നായി മനസിലാവുന്നുണ്ട് ✌️
@jibinjibint32714 жыл бұрын
Yes bro everyone can learn from this video..... You are super talented
@vibin73 Жыл бұрын
Understood very well Mr. Sharique.
@aneeshkuttiyadan36034 жыл бұрын
Well explained 😍 kurachu divasangal ayi class same day kanan kaziyunnilla 😢 nurse anu . Corona karanam duty time changed Ennalum samayam kittumbol kanunnundu .... thank you Sharique bro you are really amaizing (good teacher )
@BONY4504 жыл бұрын
Ethupole oru class 10th stantered ilo 12th standared ilo undayittilla........ i am really excited with your teaching..... very good...... love you.................. ummmaa......
@shafiect21514 жыл бұрын
Actually.. Your classes are outstanding. I have become a fan of you. The way of your presentation 👏👏
@brindaramesh1024 Жыл бұрын
Was very useful class;പണ്ട് കോളജിലെ maths ക്ലാസ്സ് പോലെ ഉണ്ടായിരുന്നു;thank you sharique
@ani5633 жыл бұрын
ഇതിലും നല്ല ക്ലാസ്സ് സ്വപ്നങ്ങളിൽ മാത്രം... Thanks and regards sir..
@yadukrishnan862811 сағат бұрын
Ithe enikke ishttapettu informative video brother ♥️ 👌
@sreeragjv47894 жыл бұрын
താങ്കൾ ചെയ്യുന്ന വിഡിയോകൾ എല്ലാം ഉപകാരപ്രദമാണ്. Thank you.
@Shahsadumer4 жыл бұрын
Your video's are 100% clear.. there is no chance for a single dout..✌
@rafeeqrahiman51864 жыл бұрын
I m trading(part time) for last 1.5 years. i just learned to buy and sell on macd line and signal line.Just now learned how the logic works.Thanks a lot for your videos.I m too behind now,but in short time i will reach with the classes.
@itisbettertobebetter90644 жыл бұрын
u r explained the data perfectly now i can easy to apply MACD .One more thing I HAVE TO SAY THAT I was known the same earlier but still today ( BEFORE WATCHING THIS VIDEO) I was unknown to apply it properly Now am confident to use with MACD with Moving Average. once again thank u very much for producing such video. Now I am intrested to watch ur all video and I assure u that It will be share to all my friends. Thank U
@ravidsakumar12 жыл бұрын
you are amazing sharique sir...... absolutely wonderful
@Nirmal_Hegde4 жыл бұрын
thank you so much.. very informative..no one given this much deep information.
@nidhishbhima28924 жыл бұрын
Thanks for this valuable video..... I am using macd with haeknashi in 15 minutes...also pivot...in bank nifty....
@shayarsalim70064 жыл бұрын
The best part is that you also show examples of indicators failing. That's very interesting.
@vipintp61594 жыл бұрын
എല്ലാം completely വളരെ ശക്തമായി മനസ്സിലായി... 😊😊😊😊😊
@sordellox774 жыл бұрын
Sir nannayi manasilakunnundu.your classes are really wonder full and helpful.Iam preparing notes with your class and learning with you step by step.Thank alot
@shiyaskollam Жыл бұрын
Thank you very much 💝..dear ആശാൻ..
@vipinw7754 жыл бұрын
Best teacher in the world.Padachon shayichu manassilakunnudu.Jesus bless!!
@basilkochupurackal4 жыл бұрын
Your innocent smile while explaining is one of the best thing in all the videos......😀😀😀
@leneeshkpunnoose5653 жыл бұрын
വളെരെ നന്നായി മനസിലാക്കാൻ സാധിച്ചു...ക്ലാസ് നന്നായിരുന്നു... 👍👍
@bennythomas80352 жыл бұрын
After a long time just now I re started your funfolio course from the number 29 and studied about MACD LINES and Signal line and histograme . The course is going on Thanks
@pscmalayalam27844 жыл бұрын
Super video. Aadyam chumma ooham vechu cheythu panam kalanju. Entho bagyam kond thankalude video kandu. Valare clear, oru doubtum illathe paranju tharunnathinu thankalod kadappettirokkunnu. Thank you
@RIDON_TRADER2 жыл бұрын
Thank you Sharique
@AbhedSivanV4 жыл бұрын
ithrem clear aayi vere aarenkilum explain cheyumo ennu doubt aanu. I am new to this field and I have watched few other tutorials as well. But ee basic concept oke clear ayath ipozha. thanks a lot for this series..:)
@225588febin3 жыл бұрын
ചേട്ടാ വളരെ ഉപകാരം.. ഈ വീഡിയോ കണ്ടപ്പോ കോൺഫിഡന്റ് വളർന്നു.. 👌👌
@rijinjohnson22363 жыл бұрын
Aashante commitment ❤️💯
@vysakhsiv4 жыл бұрын
I have been looking for explanation on macd . This was the best video i ever found🔥. Thnx for making this video.
@MujeebRahman-xx7sz4 жыл бұрын
No one can teach like this....thanks alot n full support
@Endeswapnam4 жыл бұрын
I have been watching number of Hindi KZbin channels, still I like Ur video. To be frank Ur one of the episode which explained share allocation using example like putting stones into basket ....is my all-time favourite video.... TNQ so much for Ur efforts
@TradeTravelerAbhijith4 жыл бұрын
Present sir ✋
@anilvijay003 жыл бұрын
So informative, viedo pause cheythu chartil ella indicator ittu check chethu noki manasilakkunnu. Thank you and keep it this simple
@ajmalam75564 жыл бұрын
My confidence level increased afterwatching your videos. Thank you very much.
@harismuhammad60583 жыл бұрын
I love this video . What a presentation and i understood all of it . 😘❤️🔥. Happy to movie forward
@education578614 жыл бұрын
സർ ഞാൻ പല ഷെയർ മാർക്കറ്റിനെ കുറിച്ചുള്ള വീഡിയോയും കാണാറുണ്ട്. നല്ല രീതിയിൽ മനസിലാക്കുന്നതിൽ സാറിന് പ്രത്യേക കഴിവുണ്ട്, ആത്മാർഥത ഉണ്ട്. 57 വയസായ എനിക്കു പോലും മനസിലാകുന്ന രീതിയിൽ ക്ലാസെടുക്കുന്ന സാറിന് അഭിനന്ദനങ്ങൾ.നിർത്താതെ ക്ലാസ്സുകൾ തരണം
@mrcuriosity7772 жыл бұрын
Thalayivaaree ningal pwoliyaaaa
@Abhishekabhi-cc1by2 жыл бұрын
Again watching your all videos ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
@abhishekeldhose90184 жыл бұрын
Ikka oro tools paranjuthannathinu shesham, avasanm padipiicha tools mix cheithu parayunnathu valare upakaram akunnund. Thanks bro