റിങ്ങ് റോഡ് നിറഞ്ഞൊഴുകുന്ന പുത്തേറ്റ് രഥങ്ങൾ..... രതീഷ് ബ്രോയുടെ ഫ്രെയിമുകൾ വ്യത്യസ്തവും, അതിമനോഹരവും.....❤❤
@vijajavijaya68876 ай бұрын
😊😊😅
@sunilkumar-ir7fr7 ай бұрын
ക്യാമറ മാൻ ശെരിക്കും സൂപ്പർ മാൻ തന്നെ 🥰
@Svs-r3y7 ай бұрын
കുഞ്ഞിക്കിളിയുടെ ശബ്ദം സൂപ്പറാ. കേൾക്കാൻ നല്ല രസമുണ്ട് മോളേ
@basheerkoni30387 ай бұрын
നല്ല തമാശക്കാരിയായ പാവം സൂര്യമാഡം അവരുടെ ഇടയ്ക്കിടെ ഉള്ള ആ ആ കേൾക്കാൻ നല്ല രസമാണ് നാല് വണ്ടിയിലുളള നിങ്ങൾ കുട്ടികളടക്കം എല്ലാവരും നല്ല ആളുകളാണ് സന്തോഷത്തോടെ എൻജോയ് ചെയ്തു ജോലി ചെയ്യുന്നു എല്ലാവർക്കും എന്നും ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു പ്രാർത്ഥിക്കുന്നു സൗദി റിയാദിൽ നിന്നും എല്ലാവർക്കും എൻറെ സ്നേഹാശംസകൾ നേരുന്നു 🥰🥰
@velayudhanp51642 ай бұрын
7:41
@NarayanaMoorthy-cw5ek7 ай бұрын
கூடிவாழ்ந்தால் கோடி நன்மை என்பதற்கு உதாரணமாக இருக்கும் புத்தேட்டு டிராவல் நீடு வாழ வாழ்த்துகள்.
@binduvellasserythara25167 ай бұрын
നിങ്ങളുടെ വീഡിയോ കാണുമ്പോൾ ടൂർ പോകുന്നത് പ്പോലെ തോന്നും സൂപ്പർ ആണ്
@girishmaller36597 ай бұрын
S
@Aboobackerth30242 ай бұрын
പുത്തേട്ട് കുടുംബത്തിന് എല്ലാവിധ ഭാവുകങ്ങളും ഇനിയും ഒത്തൊരുമയോടെ മുന്നോട്ട് പോകട്ടെ ഇത് കാണുമ്പോൾ മനസ്സിന് എന്ത് മാത്രം കുളിർമ്മയാണ് ഇവരുടെ ഒരംഗമായി മാറാൻ കൊതിക്കുന്നു പ്രത്യേകിച്ച് രതീഷ് ചേട്ടനും ജലജ ചേച്ചിയുടെ കൂടെ ജീവിക്കാൻ ആശിച്ചുപോവുന്നു ഉത്തമ കൂട്ടു കുടുംബ❤❤❤❤❤❤🎉🎉🎉🎉🎉🎉🎉
@paravoorraman717 ай бұрын
കുഞ്ഞി കിളിയുടെ ഒരു കിടിലൻ ആമുഖം. നിങ്ങളുടെ മുഴുവൻ ടീമിനെയും ദൈവം അനുഗ്രഹിക്കട്ടെ ഫോട്ടോഗ്രാഫർ മികച്ചതാണ്. വിവിധ ആംഗിളുകളുടെ ഷൂട്ടിംഗ് ഗംഭീരം
@kannankrishnaprasad57987 ай бұрын
ക്യാമറമാൻരതീഷ് chattenna camera man മത്രം ആക്കരുത് ഇടക്ക് വണ്ടി ഓടിക്കാൻ കൊടുക്കണം
@JasMani-sx3sf7 ай бұрын
Pplpppppppp
@noufalm9027 ай бұрын
ഭാവിയിലെ താരോദായങ്ങൾ മുത്ത് കുഞ്ഞിക്കിളി ❤️❤️❤️ എന്താ രസം എല്ലാവരും കൂടെ food ഉണ്ടാക്കി കഴിച്ചുള്ള ദൂര യാത്രകൾ 👌👌👌👌
@jayalakshmisathyamohan71617 ай бұрын
ഈ ഒരു ട്രിപ്പ് ഇല്‍ camera man nu fans koodaan സാധ്യത ഉണ്ട് .അടിപൊളി മാസ്റ്റര്‍ and guide 👌👌🙏💐
@Imatraveler857 ай бұрын
ഞാൻ ഏകദേശം 10 വർഷം കണ്ടിന്യൂ ലോറിയിൽ ആയിരുന്നു കൊറോണ സമയത്തൊക്കെ .. ഡൽഹി രാജസ്ഥാൻ മധ്യപ്രദേശ് ആ റൂട്ടിൽ ആയിരുന്നു.. ഇപ്പോൾ രണ്ടു വർഷമായി സൗദി അറേബ്യയിലാണ്. നിങ്ങളുടെ ഈ വീഡിയോ കാണുമ്പോൾ ഇവിടെ നിർത്തി വീണ്ടും വണ്ടിയിൽ പോകാൻ ഒരു മോഹം...❤❤❤
@mmvaliyamackal39137 ай бұрын
വെറുതെ മോഹിക്കുവാൻ മോഹം!!!
@nsnsns57865 ай бұрын
സൗദിയിൽ എവിടെ ആണ് ഞാൻ റിയാദ്
@Imatraveler855 ай бұрын
@@nsnsns5786 Riyadh...
@shajeerali25207 ай бұрын
കുഞ്ഞിക്കിളിയുടെ കയ്യിൽ ഈ ചാനൽന്റെ ഭാവി ഭദ്രമാണ് 😍🔥
@sajudheensaju10977 ай бұрын
സൂര്യ മാഡം ഇടയ്ക്കിടെക്ക് കണ്ണാടിയിലേക്ക് നോക്കുന്നുണ്ട്. അത് നല്ല കാര്യമാണ്. വാഹനം ഓടിക്കുമ്പോൾ ഓരോ മൂന്ന് സെക്കൻഡ്ലെങ്കിലും കണ്ണാടികളിൽ നോക്കി ചുറ്റുപാട് വിലയിരുത്തണം. All the best👍
@mknair67897 ай бұрын
റിംഗ് റോഡിലൂടെ നിങ്ങളുടെ വരവ് കാണാൻ തന്നെ ഒരു ചന്തം. ഇനിയും വണ്ടികൾ കൂടട്ടെ
@madhavinair99287 ай бұрын
നമുക്ക് എല്ലാവർക്കും നമസ്കാരം മതി അതനു കേൾക്കാൻ ഒരു രസം സന്തോഷ യാത്ര 🎉🎉🎉🌹🌹🌹❤️❤️❤️
@justinbruce49757 ай бұрын
ഇന്നലെ കാണാൻ കഴിയാത്തതിൽ വളരെ വിഷമമുണ്ടായിരുന്നു❤❤
@bijuantony75127 ай бұрын
കുഞ്ഞിക്കിളി സൂപ്പർ, സൂര്യ മാഡം ഒരു നിവർത്തിയുമില്ല ചിരിയോടുചിരി , മൈസൂർ കാഴ്ചകൾക്കായി കാത്തിരിക്കുന്നു 👍👏👏
@mknair67897 ай бұрын
രതീഷ് ബ്രോയുടെ ക്ലാസ് നന്നായി ഇഷ്ടപ്പെട്ടു ഒരു ഡ്രൈവർ എങ്ങനെ രൂപപ്പെടുന്നു എന്ന് ശരിക്കും കാണിച്ചു തരുന്ന എപ്പിസോഡ് : ഭാവുകങ്ങൾ എൻ്റെ പ്രവചനം അടുത്ത മകര സംക്രാന്തി ആവുമ്പോഴേക്കും ഒരു പുതിയ വണ്ടി കൂടി ചേർത്തു വെക്കപ്പെടും ദൈവാനുഗ്രഹം ഏവർക്കും ഉണ്ടാവട്ടെ. എൻ്റെ പെങ്ങൾ ജലജക്ക് പ്രത്യേക ആശംസകൾ.
@meeramenon25217 ай бұрын
Kunji killing is most adorable child.....beautiful fly
@dasettanp7 ай бұрын
ഇന്നലത്തെ വീഡിയോക്കായി ഇന്ന് വെളുപ്പിന് വരെ നോക്കി നോക്കി ഉറക്കം തന്നെ ഇല്ലാതായി..!എന്തായിരുന്നു സാങ്കേതിക പ്രശ്നം ?❤കുഞ്ഞിക്കിളീടെ ഇൻട്രോ കണ്ടപ്പോഴാ സമാധാനമായത്.. നിങ്ങളുമായി അഡിക്ടായിപോയി❤❤❤
@sanjibdhar8547 ай бұрын
It is to be mentioned that Mr Ratheesh & Mam Jaleja both are good leaders... Keep it up.. & your achievement will be high enough.,. God is always with you....
@josejoseph29767 ай бұрын
Your performance is excellent, all can learn India easily.
@nairaepl2847 ай бұрын
Bigg salute to puthettu team happy and safe journey hai to kunjikili
@ushakumarib46257 ай бұрын
കുഞ്ഞിക്കിളി യുടെ അവതരണം സൂര്യ ഉടെ ഡ്രൈവിംഗ് എല്ലാം സൂപ്പർ, ക്യാമറ മാൻ kurnool കാഴ്ചകൾ പകർത്തിയത് അതിനു മനോഹരം എല്ലാവർക്കും നല്ല ദിവസം ആശംസിക്കുന്നു 🌹🌹🌹🌹❤️❤️❤️
@SasiKumar-jf2ys7 ай бұрын
Jelaja mam.l think you're dealing maneger of.the.journey. you are very power full.thank you.keep it.up.may god bless you. ..
@FootballisTheBest1077 ай бұрын
ഈ ട്രിപ്പിൽ ജോബി ചേട്ടനെ അധികം കണ്ടില്ല, ചായി ബ്രൊയേയും കണ്ടിട്ട് കൊറേ ആയി❤
@sujajoy61607 ай бұрын
ജലജ സൂര്യ മുത്ത് എല്ലാവർക്കും ഗുഡ് മോർണിംഗ് 🎉🎉🎉🎉🎉🙏🙏🙏❤️❤️❤️❤️
@ondensheethala50007 ай бұрын
Nalla resama yathra kanan india mothamkanankazhiyunnu thanks ketto God bless you ok
@jalajapnair28647 ай бұрын
Happy journey God bless all of you❤❤❤❤❤❤❤❤❤❤❤
@aryanchalat41367 ай бұрын
Gud Mrng to all. 😍😍😍😍Kunji kili so cute😍😍😍😍 U have great future.
@sreevarma92817 ай бұрын
Outer ring road explanation very easy to drive thanks. Good job keep it up
@nairanand7 ай бұрын
Goodmorning to Puthettu team happy and safe journey ❤️❤️🙏🙏👍👍
@padmaprasadkm29007 ай бұрын
കുഞ്ഞിക്കിളിയുടെ നിഷ്കളങ്കമായ തുടക്കം സൂപ്പർ❤
@krishnakumarmannil15267 ай бұрын
Cute and professional drive by muth, God bless all of you
@jayaprakashjp47077 ай бұрын
Ratheesh Bro is Good Driving teacher to All of Us❤, Nice Observation & Explanation
@jagguvijay37347 ай бұрын
സൂപ്പർ intro. സ്നേഹശുഭദിനാശംസകൾ
@sherinepapali18877 ай бұрын
Super videos as always 👍👍
@harirohitnair40167 ай бұрын
Hi. So beautiful video🎥. My dear sisters and brothers😎.
@abrahammathew82647 ай бұрын
ഇന്നലെ വീഡിയൊ ഇടാതിരുനത് എന്തുകൊണ്ടാണ് സാങ്കേതിക പ്രശ്നങ്ങൾ കൊണ്ടാവു❤
@SanthoshKE-h3m7 ай бұрын
എന്താ കാരണം പറഞ്ഞില്ല രതി ഷേട്ടൻ
@ammathewmathew66317 ай бұрын
Good Morning to Puthettu family and have a nice and safe journey
@BrightElectricalsVkm-qk8xz7 ай бұрын
Really love your vlog very fresh feeling thank you ❤
@PradeepKumar-ff9og7 ай бұрын
My best wishes to Puthethu family. God bless you always 🙏
@sanjibdhar8547 ай бұрын
Excellent Surya... Wish you very successful life ahead...
@maheshmahesh18877 ай бұрын
i think Mrs. surya must be professionally a teacher on high schools her mannerisms resembles that and especially the way of talking any way nice effort for whats shes doing now
@nkmohananpillai68337 ай бұрын
പെന്ന നദി കടപ്പാ ജില്ലയിൽ ഗണ്ടി ക്കോട്ട് എന്ന സ്ഥലം എത്തുമ്പോൾ രണ്ടു വശത്തും പാറകൾ ഉള്ള സ്ഥലത്തു കൂടി കടന്നു പോകുന്നു. ഏകദേശം ഒരു കിലോമീറ്റർ താഴെ കൂടി ആണ് നദി ഒഴുകുന്നത്. ഈ സ്ഥലം ഗ്രാന്റ് ക്യാൻയോൻ ഓഫ് ഈസ്റ്റ് എന്ന് അറിയപ്പെടുന്നു.
@babyo.j9977 ай бұрын
Jalaja madom and team 🙏🏻🙏🏻🙏🏻👍🏻👍🏻👍🏻👍🏻
@prasadr17687 ай бұрын
Happy journey 🎉🎉👏👏👏👏🎉
@k.c.thankappannair57937 ай бұрын
Happy journey 🎉
@hanik20347 ай бұрын
Camara man glamour ayittund
@radhakrishsna42247 ай бұрын
നല്ല ദിവസം ആശംസകൾ നേരുന്നു ❤️❤️❤️❤️
@perumalperumaal42737 ай бұрын
Thirunelveli Driver Durai vanakkam 🙏🙏🙏👍👌
@ashokkumar-zu8pq7 ай бұрын
My sleep every day after the video is completed. Love from Vijaywada Andhra Pradesh
@shefinshefin96087 ай бұрын
മുത്ത് എന്താ അച്ഛാ എന്ന് വിളികത്തെ അച്ഛനെ, ഒന്ന് വിളിച് കെക്കണം എന്ന് ഉണ്ട്, happy journey all team 😊
@anithar21717 ай бұрын
ഇന്നലെ എന്ത് പറ്റി. രാത്രി വൈകി വരെ നോക്കി. കാണാഞ്ഞിട്ട് ഒരു സുഖം ഇല്ലായിരുന്നു ❤
@rajeshmanakkala98597 ай бұрын
എല്ലാ ഭാവുകങ്ങളും നേരുന്നു❤❤❤❤
@JaxbeRoofingSolutions3 ай бұрын
ഇത് കാണുമ്പോ നമ്മളും ഇതിന്റെ കൂടെ യാത്ര ചെയ്യുവാണ് എന്ന ഫീൽ ആണ് 👍
കുഞ്ഞിക്കിളി 🙂 Intro പറയുന്നത് കേൾക്കാൻ നല്ല രസമാണ്.
@naveee37 ай бұрын
Aww, what a sweet intro😍
@mthewpt24837 ай бұрын
എല്ലാവർക്കും നമസ്കാരം നല്ലൊരു ദിനം ആശംസിക്കുന്നു
@dharmarajanv.r52597 ай бұрын
Good morning PUTHTTE FAMILY
@shibujohn54037 ай бұрын
❤❤❤❤❤❤❤👍👍👍👍👍kunjikelli indro super super da❤❤❤❤Happy journey 💛God bless all ❤❤love you all my Dears ❤❤
@sureshs8227 ай бұрын
Ellavarum driving cheyunnathu kandu but Rajesh bro driving poliya
@unnikrishnanmbmulackal71927 ай бұрын
👏🏻👏🏻👏🏻👏🏻👏🏻👍🏻🌹🙏🏻സൂപ്പർ 👍🏻🌹🙏🏻🥰🥰🥰
@sureshkumarrv37957 ай бұрын
Actions of kunjikkili is like nandita , my grand daughter 💞💞💞💞💞💞💞💞💞💞💞
@premswarooppaul11097 ай бұрын
It's indeed a treat to watch your trucking videos. I always wait for your episodes. I wish you and your team all the best for the road ahead. God bless.
. കൊറച്ചു ദിവസം ഞാൻ തിരക്കിലായിരുന്നു തറവാട്ടിൽ ഉത്സവം കഴിഞ്ഞു. ഗംഭിരമായി❤❤
@manojmadhavan897 ай бұрын
നന്നായിട്ടുണ്ട് നിങ്ങളൂടെ കൂട്ട് ഡ്രൈവിംഗ്
@manojmenon13667 ай бұрын
Have gopro mounted in all vehicles and probably merge them later.... you will be able to cover all
@spradeepkumarschandrasheka6727 ай бұрын
Awesome vlog mam 😊😊😊😊😊
@GopakumarG-c6q7 ай бұрын
ആന്ധപ്രദേശിലെ കുർണ്ണൂർ എന്ന ഗ്രാമത്തിൽ നിന്ന് പ്രകാശത്തിന്റെ ഗോപുരം എന്ന പേരിൽ അറിയപ്പെടുന്ന കോഹിന്നൂർ രത്‌നം ഖനനം ചെയ്ത് എടുത്തത്, ഒരു പാട് സാമ്രാജ്യങ്ങൾ തകർച്ചയ്ക്കും ഉയർച്ചയ്ക്കു കാരണഭൂതനായ രക്നം ആണ്, മയൂര സിംഹാസനത്തിൽ പതിപ്പിച്ച രക്നം ഇന്ന് എലിസബത്ത് രാജ്ജിയ്ക്കു കിരീടത്തിൽ പതിപ്പിച്ചിട്ടുണ്ട്
@mknair67897 ай бұрын
കുർണൂർ അല്ല കർണൂൽ എന്നാണ് ശരി
@rajnishramchandran17297 ай бұрын
Good morning to PUTHETTU squad....hope you had a safe journey...
@kabeer10157 ай бұрын
രതീഷ് ബായ് ഞാനും 93 92 ആ സമയത്തൊക്കെ ജലഗോണ് ബോംബെ ലൈനിൽ ഓടിയതാണ് ഇപ്പോൾ റോഡ് കാണുമ്പോൾ ഭയങ്കര അത്ഭുതം തോന്നുന്നു
@kannananish78887 ай бұрын
Super 👌 adipoli 👍
@ManojKumarkaruvath7 ай бұрын
ചോദിക്കണം എന്നു കുറെ നാളായി ഈ മുന്നിൽ നിന്നും എങ്ങിനെ വിഡിയോ എടുക്കുന്നു ഡ്രോൺ ക്യാമറ യൂസ് ചെയ്യുന്നുണ്ടോ ക്യാമറ മുതലാളി
@radhamanimohandas99583 ай бұрын
ഞാനും അങ്ങനെ വിചാരിച്ചു എങ്ങനെ ആണ് ഇത്ര ക്ലിയറായി ലോറി ഫുൾ ആയി കാണുന്ന പോലെ വീഡിയോ പിടിക്കുന്നത് അപാര കഴിവ് ദൈവം കനിഞ്ഞു അനുഗ്രഹിക്കട്ടെ ❤️❤️❤️
@freshnessofmeditationandli1188Ай бұрын
Insta360 cam
@nijokongapally47917 ай бұрын
കുഞ്ഞികിളി ❤️🥰✌️
@Lifeslens127 ай бұрын
കുഞ്ഞിക്കിളി ഒരേ പൊളിയാണെല്ലോ....
@nalansworld12087 ай бұрын
പണ്ട് സ്കൂളിൽ A E O ,DEO ഒക്കെ ഇൻസ്പെക്ഷന് വരുന്നത് പോലെ ആണ് രതീഷ് ജി ഓരോ വണ്ടിയിലും 'ഇൻസ്പെക്ഷൻ' .
@josephkunjithommen57874 ай бұрын
😂😂 സത്യം 🤣🤣
@baijujohn76137 ай бұрын
Superb ❤️❤️❤️
@FEBINABRAHAM077 ай бұрын
Cameraman & all members ❤❤❤
@jessythomas5617 ай бұрын
Camera man vandi odikunnathu kanan nalla rasamundu ktto 😊everything is super 👌
@shiju1007 ай бұрын
Jalaja അമമ അച്ഛൻ Good morning 🥰 Mily Vlogs 👌🏻👌🏻
@forever27897 ай бұрын
വല്ലാത്ത ആഗ്രഹം ചേട്ടത്തിക്കും അനിയത്തിക്കും.... ടയർ പൊട്ടുന്ന ശബ്ദം കേട്ടില്ല പോലും 🤭🤭