എല്ലാ വർക്കും ജാമ്യം അനുവദിച്ചു വേണ്ടുന്ന സഹായങ്ങൾ ചെയ്തു കമ്മ്യൂണിസം വളർത്തണം. അഞ്ച് വർഷം കൂടി കിട്ടിയാൽ എല്ലാം ശരി.
@yejneswaramoni7885 күн бұрын
Omprakash ന്റെ ഏറ്റവും അടുത്ത യജമാൻ ഇപ്പോൾ Home AIG യാണ്. ഈ മിടുക്കൻ Paravoor ഇൽ വർഷങ്ങൾക്ക് മുൻപ് Paravoor ൽ നിന്ന് തുടങ്ങിയതാണ്
@DevaDeven-k9z5 күн бұрын
സ്വസ്ഥമായി ഒരു സംഘർഷം നടത്താൻ പോലീസും മാധ്യമങ്ങളും അനുവദിക്കുന്നില്ല
@sacredbell20077 күн бұрын
ഓം പ്രകാശ് ആരുടെയും സ്വകാര്യ പാർട്ടിയിൽ ഇടിച്ചു കയറിയതല്ല..ഹോട്ടലിലെ പാർട്ടിയിൽ പങ്കെടുത്ത അയാളെ മറ്റുള്ളവർ ആക്രമിക്കുകയും അയാൾ തിരികെ പ്രതികരിക്കാതെ ഒഴിഞ്ഞു പോവുകയും ചെയ്തു. അയാൾ എങ്ങനെ ഒന്നാം പ്രതി ആകും?
@ajayakumar20256 күн бұрын
പോലിസിൻ്റെ കൈയ്യിൽ പൊട്ടുന്ന തോക്ക് ഒന്നും ഇല്ലേ അതോ ഉണ്ടയില്ലേ
@RaheemGaanam7 күн бұрын
🙏🙏
@majumathew87657 күн бұрын
പോലീസ് ്ന് പണി കൂടുന്നു 😢
@ajayakumar20256 күн бұрын
പോലിസ് അടിഞ്ഞ് കൊണ്ടുള്ള അഭ്യാസം അല്ലെ ഇത്
@SudhishKumar-l3y6 күн бұрын
പാതിരാത്രി വരെ ബാർ പ്രവർത്തിച്ചാൽ ഇങ്ങനെ ഉള്ള കുഴപ്പം ഉണ്ടാകും
@kalladasvinod36215 күн бұрын
UP police aayirunnengil Ivar ippol paraloka party nadathiyene