ഈ ഓംലറ്റ് പ്രകാശൻ ഒക്കെ എത്ര കാലമായി ഇങ്ങനെ നടക്കുന്നു ഒരു മാറ്റവും ഇല്ല.. വല്ല സിനിമയിലും നോക്കിയിരുന്നേൽ വില്ലൻ റോളുകളിൽ തെളിഞ് നിക്കേണ്ട മുതലാണ് 😢
@indian63464 күн бұрын
എനി എന്തൊക്കെ ഒരാഴ്ചകൊണ്ട് കാണാനിരിക്കുന്നു.
@AseenP-sx7bj8 күн бұрын
കഷ്ട്ടം
@UdayankNaik-je7ut7 күн бұрын
ക്രിമിനൽ പച്ചതലമുള്ളവർ നെറ്റിയിൽ ഒട്ടിച്ചു വെക്കുമോ യൂണിഫോം ധരിക്കുമ്പോഴാണ് അവർ പോലീസ് ആകുന്നത് ; അല്ലാത്തപ്പോൾ ഒരു സാധാരണ വഴിപോക്കൻ ; എല്ലാവരും ഇത് മനസ്സിലാക്കുക