മൃതദേഹങ്ങൾ ഒഴുകി എത്തുന്നു.. പുഴ വഴിമാറിയൊഴുകുന്നു... I Landslide in Wayanad

  Рет қаралды 371,478

Marunadan Malayali

Marunadan Malayali

Күн бұрын

Пікірлер: 913
@nishandhnishandh630
@nishandhnishandh630 2 ай бұрын
ആ ദുരന്തത്തിൽപ്പെട്ട വയനാട്ടിലെ ജനതയ്ക്ക് വേണ്ടി നമുക്കെല്ലാവർക്കും പ്രാർത്ഥിക്കാം അവിടെ രക്ഷാപ്രവർത്തനം നടത്തുന്നവർക്ക് വേണ്ടിയും ഓരോ ഭാരതീയരും നമ്മുടെ സഹോദരി സഹോദരന്മാരാണ് മറക്കാതിരിക്കുക.
@ahambrahmasmi3047
@ahambrahmasmi3047 2 ай бұрын
ആരോടാണ് പ്രാർഥിക്കേണ്ടത്, ഈ ദുരന്തം ഉണ്ടാക്കിയ ' ' പരമകാരുണികനായ ' ആ ദൈവത്തോട്... 😡
@alwinsalphons8129
@alwinsalphons8129 2 ай бұрын
Prakruthi duranthangal manushyante athyarthimoolamulla pravarthikal kond prakruthiye vikruthamakkunnathu kond undakunnu. Daivathe pazhikkenda..
@RAVAN-sv3yk
@RAVAN-sv3yk 2 ай бұрын
അഭയാർത്ഥി ക്യാമ്പിൽ നിസ്കാര മുറി, 👍ഹലാൽ ഫുഡ്‌ 👍വെളിച്ചെണ്ണ ഇത് ഉറപ്പുവരുത്താൻ ഭാവി പ്രധാന മന്ത്രി രാഹുൽ ഗണ്ടി കത്തയച്ചിട്ടുണ്ട് 👍👍👍👍
@kuttyratnamkrishnan5576
@kuttyratnamkrishnan5576 2 ай бұрын
Everybody wanted that Gaddi
@abdulrahmanap1873
@abdulrahmanap1873 2 ай бұрын
അങ്ങിനെ ചോദിക്ക് മനുഷ്യർക്ക് ബുദ്ധി വികാസം ഉണ്ടാകട്ടെ🌷​@@ahambrahmasmi3047
@manikantannairb
@manikantannairb 2 ай бұрын
എട്ട് വർഷം മുൻപ് ഒരു ദുരന്തം കേരളത്തിൽ ഉണ്ടായതാ അന്ന് മുതൽക്ക് കേരളം ദുരിതക്കയത്തിലാണ് ഒരവസാനവുമില്ല
@thilakalungal
@thilakalungal 2 ай бұрын
അതെ, ആ ദുരന്തം മലയാളി എന്നെടുത്തു മാറ്റുന്നുവോ അന്ന് മാറും ശനി ദിശ
@vijayankozhikode4799
@vijayankozhikode4799 2 ай бұрын
വളരെ വളരെ ശരിയാണ്... ഈ നാശം തീരണമെങ്കിൽ ഒന്നര വർഷം കൂടി കാത്തിരിക്കണം... അതിനുള്ളിൽ വല്ല അത്യാഹിതം സംഭവിക്കണം..
@ABM257
@ABM257 2 ай бұрын
@@manikantannairb പരമസത്യം
@surajmr1800
@surajmr1800 2 ай бұрын
​@@vijayankozhikode4799അതുവരെ നമ്മൾ കാണുമോ 😪
@santhoshthazhathuveettil7876
@santhoshthazhathuveettil7876 2 ай бұрын
കേരളത്തിൽ മാത്രമല്ല കേന്ദ്രത്തിലും
@dr.rekhap
@dr.rekhap 2 ай бұрын
ഈശ്വരാ.... മുല്ലപ്പെരിയാറില്‍ ഒരു ദുരന്തം ഉണ്ടാകാന്‍ കാത്തിരിക്കുന്ന കേരളം. നമ്മൾക്ക് സങ്കല്‍പ്പിക്കാൻ ആകാത്തത്ര ഭയാനകം ആയിരിക്കും ആ ദുരന്തം എന്ന് ഇത് കാണുമ്പോള്‍ പേടിയോടെ ഓര്‍ക്കുന്നു.
@user-od7xl7lu5d
@user-od7xl7lu5d 2 ай бұрын
This is a very sad incident. But Kerala will not be able to withstand the impact of the Mullaperiyar disaster if anything happens.
@PRESIDENTPRIMEMINISTERGODKALKI
@PRESIDENTPRIMEMINISTERGODKALKI 2 ай бұрын
​@@user-od7xl7lu5dthere will be no kerala, form new state now.... Regards God 🌞🌕🌍🌎🌏🌟⭐🌠🇺🇲🇮🇳 Me already saved, from 997 red alerts for free... And already informed Draupadi, modi, chief secretary etc.. But no use..
@rajannairk2316
@rajannairk2316 2 ай бұрын
@@dr.rekhap പേടിച്ചു മരിച്ചു പോയി കൊണ്ടിരിക്കുന്നു പലരും അതാണ് പരിഹാരം വൈകുന്നത്
@aradhyamariadavid9332
@aradhyamariadavid9332 2 ай бұрын
Mullapperiyar pottiyal pinne keralam charithrathinte bhagamayitheerum. Athu sambhavikkathirikkatte
@sajan5555
@sajan5555 2 ай бұрын
തീർച്ചയായും പൊട്ടും.. അത് എന്ന് ആയിരിക്കും എന്നറിയത്തില്ല.. അൻപത് വർഷം ആയസ്സ് പറഞ്ഞു ഉണ്ടാക്കി. ഇപ്പോൾ 125 ആയി.. തമിഴ് നാട് ഓട്ട കുറെ സിമന്റ്‌ വെച്ച് അടയ്ക്കും. എത്ര നാൾ അങ്ങനെ പിടിച്ചു നിൽക്കും.. സുപ്രിം കോടതിയെ വേണം കുറ്റം പറയാൻ..​@@aradhyamariadavid9332
@McBro-oq8sv
@McBro-oq8sv 2 ай бұрын
കസ്തൂരിരംഗൻ റിപ്പോർട്ടും ഗാട്കിൽ റിപ്പോർട്ടും മുക്കിയ രാഷ്ട്രീയക്കാരും സഭയും മാധ്യമങ്ങളും എല്ലാം ഇതിനുത്തരവാദികൾ തന്നെ 😰💔
@PRESIDENTPRIMEMINISTERGODKALKI
@PRESIDENTPRIMEMINISTERGODKALKI 2 ай бұрын
😄😄😄
@ktleena7564
@ktleena7564 2 ай бұрын
ഈ ഷാജനൊക്കെ റിപ്പോർട്ടിനെതിരെ നിലപാടെടുത്ത ആൾ.
@nalinirajasekhar204
@nalinirajasekhar204 2 ай бұрын
Vote for destruction
@pbharshan7690
@pbharshan7690 2 ай бұрын
@@McBro-oq8sv ഫോസിൽ ഫ്യൂവൽ കത്തിച്ചു അന്തരീക്ഷം ചൂടാക്കുന്നവരാണ് യെഥാർത്ഥ കുറ്റക്കാർ.
@mishal5649
@mishal5649 2 ай бұрын
.. 😊autokar​@@ktleena7564
@gschithara6932
@gschithara6932 2 ай бұрын
പിണറായിയെ ഇറക്കിവിട്ടാൽ എല്ലാംശെരിയാകും
@bindumani2155
@bindumani2155 2 ай бұрын
ഈ കാലഘട്ടത്തിൽ അല്ലെ നിങ്ങളൊക്കെ ജീവിക്കുന്നത്.. ഇതൊക്കെ സംഭവിക്കേണ്ടത് തന്നെ ആണ്. കുറ്റംകണ്ടു പിടിക്കാൻ നടക്കുന്ന നേരത്ത് മറ്റുള്ളവരെ പറ്റുമെങ്കിൽ പോയി സഹായിക്കാൻ മനസ്സ് കാണിക്ക്. മുഖ്യമന്ത്രി അദ്ദേഹത്തിന്റെ കടമ ചെയ്യുന്നുണ്ട്.. താൻ പോയി തന്റെ കടമ ചെയ്യു. ഓരോരുത്തരും ചെയ്തുകൂട്ടുന്ന പാപത്തിന്റെ ഫലം ആണ്.. എന്ത് വിശേഷം വന്നാലും കോഴിക്ക് കിടക്കപ്പൊറുതി ഇല്ല എന്ന് പറഞ്ഞത് പോലെ ആണ് കേരളത്തിൽ.. ലോകം മുഴുവനും ഇങ്ങനെ ആണ് സുഹൃത്തേ അവിടെ എല്ലാം ഭരിക്കുന്നത് പിണറായി ആണോ.. സാമാന്യ വിവരം പോലുമില്ലേ താങ്കളെ പോലുള്ളവർക്ക്
@peeceemeloor
@peeceemeloor 2 ай бұрын
വിജയൻ ഭരണം തുടങ്ങിയതും, കേരളവും, ഇന്ത്യ മൊത്തമായും, എന്തിനു പറയുന്നു ലോകം മുഴുവൻ ദുരിതത്തിലായി. 😮😮😮
@rockc6609
@rockc6609 2 ай бұрын
​@@bindumani2155മുക്കിയമന്ത്രി എന്ത് കടമയാണ് ചെയ്യുന്നത് എന്നു കൂടെ പറഞ്ഞാൽ നന്നായിരുന്നു.
@sreeneshk-be4rg
@sreeneshk-be4rg 2 ай бұрын
​@@bindumani2155/ എന്ത് സംഭവിക്കേണ്ടത് എന്ന് ഗാഡ്കിൽ റിപ്പോർട്ട് അടക്കം എത്ര റിസേർച്ചിൽ പറഞ്ഞിരുന്നു മുഖ്യമന്ത്രി കേട്ടോ പറയുമ്പോൾ കമ്മിണിക്ക് പൊള്ളുന്നോ ഉളുപ്പുണ്ടോ
@sreeneshk-be4rg
@sreeneshk-be4rg 2 ай бұрын
​@@bindumani2155ഭരിക്കുന്നത് മുഖ്യമന്ത്രി ആണെങ്കിൽ നടപടി എടുക്കണം അത് പ്രശ്നമേഖലാ മേഖല ആണ് അവരെ മാറ്റി അവർക്ക് പുതിയ വീട് വെച്ച് കൊടുക്കണം അത് ചെയ്യുന്നുണ്ടോ
@p.s.radhakrishnan8628
@p.s.radhakrishnan8628 2 ай бұрын
പ്രകൃതി യെ ഓർക്കാതെ യുള്ള വികസന ത്തിന്റെ ഫലമാണ്. പ്രകൃതി യെ മാനിക്കുക.
@sujathakksreekutty3733
@sujathakksreekutty3733 2 ай бұрын
ഈ അവസ്ഥ മാറണമെങ്കിൽ ഈ എമകാലൻ ഇറങ്ങണം
@JacobGeorge-uz9th
@JacobGeorge-uz9th 2 ай бұрын
Bihar,, UP,,Maharashtra എല്ലാം വെള്ളപൊക്ക അപകടത്തിൽ,, അത് അവിടുത്തെ C M ഇൻ്റെ കുഴപ്പം കൊണ്ടാണോ? ഈ സമയത്തും ഇങ്ങനെ ചിന്തിക്കുന്നവർ എത്രയോ ചീഞ്ഞ മനസ്സ് ഉള്ള താങ്കൾ 🤧🤧
@sasidharan-zj7gt
@sasidharan-zj7gt 2 ай бұрын
ഇത്തരം ചീഞ്ഞുഅളിഞ്ഞ മനസ്സുള്ളവർ ഉള്ളത് കൊണ്ടാണ് ദുരന്തങ്ങൾ ഉണ്ടാകുന്നത് ഇപ്പോഴുണ്ടായ ദുരന്ത സ്ഥലത്തു ഇതുമുൻപും ഇത്തരം അപകടങ്ങൾ ഉണ്ടായിട്ടുണ്ട് 82 ൽ ഉണ്ടായ ദുരന്ത സമയത്തു കരുണാകരൻ മുഖ്യമന്ത്രി 72ൽ ഉണ്ടായ സമയത്ത് അച്യുതമേനോൻ മുഖ്യമന്ത്രി കോണ്ഗ്രസ് പിന്തുണച് ആയതാണ് 1982 അന്ത്ര ചുഴലി ദുരന്തത്തിൽ കേന്ദ്രത്തിൽ ഇന്ദിരയും ആന്ത്രയിൽ നരസിംഹ റാവ് ഇപ്പൊ മനസിലായോ പ്രകൃതി ദുരന്തം പാർട്ടി നോക്കിയല്ല ഉണ്ടാവുന്നത്
@annemary3723
@annemary3723 2 ай бұрын
എല്ലാ ദുരന്തങ്ങളും ഒരാളുടെ തലയില്‍
@foodball454
@foodball454 2 ай бұрын
നിന്നെപ്പോലെ ചാണകംതലയിൽ കയറിയ പൂറൻമാർ ഇവിടെ ഇല്ലാതാൽ മതി ഈ സമയത്തും ഇങ്ങനെ പറയാൻ കഴിയുന്ന നിൻ്റെ മനസ്സ് എത്ര നീചമാണ് പൂറ
@DeepaDavid
@DeepaDavid 2 ай бұрын
എമ കാലനല്ല, യമകാലൻ.👍
@helcosoft4734
@helcosoft4734 2 ай бұрын
പശ്ചിമഘട്ട സംരക്ഷണത്തിന്റെ പ്രാധാന്യം സർക്കാർ മറന്നു പോകുന്നതാണ് ഈ ദുരന്തങ്ങൾക്ക് കാരണം. ഈ അടുത്ത് ദുരന്തം സംഭവിച്ച കർണാടകയിലെ ഷിരൂർ പശ്ചിമഘട്ട മേഖലയാണ്.
@Sriramgarajan_Ramanujan
@Sriramgarajan_Ramanujan 2 ай бұрын
Madhav Gadgil report 😢
@thealchemist5163
@thealchemist5163 2 ай бұрын
,Exactly, പരിസ്ഥിതിലോല മേഖല ആണെന്ന് റിപ്പോർട്ടിൽ പറഞ്ഞിട്ടുണ്ട്.പക്ഷെ അവിടെ NH പണിഞ്ഞു. അറിവുള്ളവർ പഠനം നടത്തി report submit ചെയ്തിട്ടുപോലും അതിനെ mind ആക്കാതെ അവിടെ ഇത്തരം പ്രവർത്തനങ്ങൾ ചെയ്യുമ്പോൾ അത് ബാധിക്കുന്നത് സാധാരണ ജനങ്ങളിൽ ആണ്. ഇനി മുല്ലപ്പെരിയാർ കേരളത്തിന്‌ വൻ ഭീഷണി.
@AnilKP-yc8jp
@AnilKP-yc8jp 2 ай бұрын
മലകൾ തുരന്ന് കോൺക്രീറ്റ് കാടുകൾ ഉണ്ടാക്കുന്ന നമ്മുടെ പ്രവണത മാറേണ്ട സമയമായി .. കേരളത്തെ സംരക്ഷിച്ചു നിർത്തിയിരിക്കുന്ന മലനിരകളെ നമ്മൾ നിർദാക്ഷിണ്യം തകർത്ത് കൊണ്ടിരിക്കുകയാണ് ..
@gopinadhankalappurakkal5206
@gopinadhankalappurakkal5206 2 ай бұрын
ഗാട് കിൽ റിപ്പോർട്ടിനെ ഗൌരവത്തിലെടുക്കാതെ അദ്ദേഹത്തെ പരിഹസിച്ചു തള്ളിയ എല്ലാ രാഷ്ട്രീയക്കാരും ഇതിന് കാരണക്കാരാണ്. ദീർഘവീക്ഷണവും വിവേകവുമില്ലാത്ത നമ്മുടെ ഭരണാധികാരികൾ നമ്മുടെ നാട്ടിന്റെ ശാപം.
@kochuthresiajose9146
@kochuthresiajose9146 2 ай бұрын
ഭരണാധികാരികൾ സ്വന്തം കീശ വീർപ്പിക്കുന്ന തിരക്കിലാണ്. സാധാരണ ജനങ്ങളുടെ ദുരന്തങ്ങൾ കാണാൻ അവർക്കു സമയമില്ല.
@citizenkane9222
@citizenkane9222 2 ай бұрын
പിണറായി ഒരു ഹെലികോപ്റ്റർ വാടകക്ക് എടുത്ത് ഉപ്പിലിട്ടു വെച്ചിട്ടുണ്ടല്ലോ, അത് പൊടിതട്ടി എടുത്തോ 🤔
@SangeethaB-fh8rg
@SangeethaB-fh8rg 2 ай бұрын
Athu pinarayi arkum kodukilla
@ajithakumari4127
@ajithakumari4127 2 ай бұрын
Yennaalppinne Puzhungithinnaan Para Allapinne
@Nithin_2255
@Nithin_2255 2 ай бұрын
Kozhikode vannu povvan 15 lakh 😢😢😢oru kolicoptr
@SangeethaB-fh8rg
@SangeethaB-fh8rg 2 ай бұрын
Yenthu cheyyanamennu pinuvine ariyu...
@podivava6479
@podivava6479 2 ай бұрын
Atu jangde party meeting matram pokanullata 🧐
@ambareeshkrishna1328
@ambareeshkrishna1328 2 ай бұрын
മുല്ലപെരിയാർ ഡാം ഒരു ഭീഷണി തന്നെ
@pradeepank9453
@pradeepank9453 2 ай бұрын
പ്രകൃതി ദുരന്തങ്ങൾ തടയുവാൻ ആർക്കും സാധ്യമല്ല, അത്തരം പ്രദേശങ്ങളിൽ നിന്നും മനുഷ്യർ മാറി താമസിക്കുക എന്നത് മാത്രമാണ് ഏക പോംവഴി .......
@Subhaschandran-et4jy
@Subhaschandran-et4jy 2 ай бұрын
Exactly.... Still people won't learn
@vaigaanil7276
@vaigaanil7276 2 ай бұрын
അതെ സമ്പാദ്യം കൈവിട്ടു പോകുമെന്ന് കരുതി ആണ് ആളുകൾ മാറാത്തത് but ജീവിച്ചിരിക്കുമെന്ന് ഉറപ്പുണ്ടെങ്കിൽ മാത്രമേ സമ്പത്ത് കൊണ്ട് പ്രയോജനം ഉളളൂ എന്ന് ആരും മനസിലാകുന്നില്ല
@rian768
@rian768 2 ай бұрын
അതെങ്ങനെ പറ്റും. ഇവിടെ ജന സംഖ്യ വർധിപ്പിക്കാൻ മത്സരം അല്ലേ? അതിന് കൂട്ടുപിടിക്കാൻ വോട്ടു രാഷ്ട്രീയവും. എല്ലാവർക്കും പാർപ്പിടം എന്ന സ്വപ്നം സമ്പത്തിന്റെ അടിസ്ഥാനത്തിൽ ഇങ്ങനെ ഉള്ള സ്ഥലങ്ങളിൽ പാർക്കേണ്ടി വരും. നിർമാണ രീതിയിലെ രീതി മാറ്റിയാൽ കുറെ ഒക്കെ പരിഹാരം ആയേക്കും.. ഏങ്കിലും വസ്തുക്കൾ ഉയർന്ന സ്ഥലത്തുനിന്നും താഴേക്ക് എന്ന ശാസ്ത്രസത്യം എപ്പോഴും തുടരുകതന്നെ ചെയ്യും...ഭൂഗോളം ഒരു perfect ഗോളം ആവും വരെ. അതിന്റെ വേഗത കുറക്കാം എന്നേ നമുക്ക് ചെയ്യാനുള്ളു
@CHARITY103
@CHARITY103 2 ай бұрын
പ്രകൃതി യെ സൻരക്ഷിക്കുക എന്നതാണ് ഏക പോംവഴി,
@nikxon_musicz
@nikxon_musicz 2 ай бұрын
Ithokke hill station anu.. very safefull place.
@gracyp.t9621
@gracyp.t9621 2 ай бұрын
പലരുടെയും പോക്കറ്റുകൾ നിറയ്ക്കാൻ വികസനത്തിന്റെ പേര് പറഞ്ഞ് മലകളും കുന്നുകളും ഇടിച്ച് നിരത്തുമ്പോൾ പ്രകൃതി അതിന്റെ സ്വാഭാവിക അവസ്ഥയിലേക്ക് തിരികെ പ്രവേശിപ്പിക്കാൻ നടത്തുന്ന അവസ്ഥ ഉണ്ടാകുമ്പോൾ അവ ഇത്തരം പ്രകൃതി ദുരന്തങ്ങൾ ആയി മാറുന്നു എന്നതാണ് ഇത് ആരു മനസ്സിലാക്കാതെയാണ് വികസനത്തിന് പേര് പറഞ്ഞ് പലരും പോക്കറ്റുകൾ നിറയ്ക്കാൻ വരുമ്പോൾ അതിന് കൂട്ടുനിൽക്കുന്ന അതാണ് ഇത്ര വലിയ ദുരന്തങ്ങൾക്ക് കാരണമാകുന്നത് ഒരു കാരണം
@AshuR-me8ie
@AshuR-me8ie 2 ай бұрын
Sariya .
@StandwithTruth03
@StandwithTruth03 2 ай бұрын
അനുഭവിച്ച് അടങ്ങുക. ദൈവം തുണക്കട്ടെ 🙏
@ABM257
@ABM257 2 ай бұрын
ഇനിയൊരു പ്രളയവും ദുരന്തവും താങ്ങാനുള്ള കരുത്ത് കേരളത്തിനില്ല കൂടുതൽ അപകടങ്ങൾ സംഭവിക്കാതെ ഇരിക്കട്ടെ 🙏
@manikantannairb
@manikantannairb 2 ай бұрын
🙏🙏🙏
@Indian1992
@Indian1992 2 ай бұрын
മരണസംഖ്യ ഇരുപത്തിനാലായി 😢
@Jtech246
@Jtech246 2 ай бұрын
🎉🙏
@ParuPraveen
@ParuPraveen 2 ай бұрын
​@@Indian1992ഇപ്പൊ 41ആയി 😭😭😭😭😭😭😭😭😭😭😭😭😭
@shobishimitha7628
@shobishimitha7628 2 ай бұрын
🙏🏻
@pbharshan7690
@pbharshan7690 2 ай бұрын
വീട്ടിൽ വെള്ളം കയറും എന്നതിനാൽ വീട് പൂട്ടി പോകുന്നവർ, വാട്ടർ ക്ലോസെറ്റിനുള്ളിൽ, പുറത്തു പോകുന്ന ദ്വാരം ഒരു ചണചാക്കോ, വലിയ തുണിയോ ഉപയോഗിച്ച് നല്ല ബെലത്തിൽ അടച്ചു പോയാൽ, വെള്ളം പൊങ്ങുമ്പോൾ സെപ്റ്റിക് ടാങ്കിൽ ഉള്ള മാലിന്യം മുഴുവനും വീട്ടിനുള്ളിൽ കയറുന്നത് തടയാൻ കഴിയും.
@padmajaa9430
@padmajaa9430 2 ай бұрын
Good information
@RAVAN-sv3yk
@RAVAN-sv3yk 2 ай бұрын
😜😜😜😜അനുഭവം ഉണ്ടല്ലോ 😜😜🙏🙏🙏🙏🙏ശരിയായ ഉപദേശം 🌹🌹🌹🌹🌹
@mayachandrathil
@mayachandrathil 2 ай бұрын
Thanks
@StandwithTruth03
@StandwithTruth03 2 ай бұрын
Thank You !
@narayanannamboodiri2326
@narayanannamboodiri2326 2 ай бұрын
Good useful information. Thanks for sharing.
@anus6025
@anus6025 2 ай бұрын
മൂന്നാം ഭരണം ഉറപ്പിച്ച് ദുരന്തം😢 പെരുമഴ അയ്യോ ദുരിതം
@Mahalakshmi-t6l6y
@Mahalakshmi-t6l6y 2 ай бұрын
മോദിജിക്ക് കൈ കൊടുക്കൂ കേരള ജനമേ 🙏🙏
@proudindianoic8308
@proudindianoic8308 2 ай бұрын
കാരണഭൂതൻ ഇല്ലാതായാൽ ഈ ദുരന്തങ്ങൾ എല്ലാം ഇല്ലാതാകും. അതുവരെ.മലയാളി സഹിക്കുക.
@RSe-eh9of
@RSe-eh9of 2 ай бұрын
ചൈനയിൽ വെള്ളപ്പൊക്കം മുഖ്യ മന്ത്രി രാജിവെക്കണം . എന്താ അല്ലേ .
@geethakp8505
@geethakp8505 2 ай бұрын
സത്യം
@sabarinathsuresh1228
@sabarinathsuresh1228 2 ай бұрын
💯💯💯💯
@arung6555
@arung6555 2 ай бұрын
പ്രകൃതിയ ചൂഷണം ചെയ്യുമ്പോൾ പ്രകൃതി തിരിച്ചടിക്കും നമുക്ക് തങ്ങാനും കഴിയില്ല ഇനി എങ്കില്ലും പ്രകൃതിയ സംരക്ഷിക്കുക
@shailajat998
@shailajat998 2 ай бұрын
Theerchayayum.. 🙏🙏🙏
@jkj1459
@jkj1459 2 ай бұрын
Kannady kottarathil ninnu kalleriyunnavarkkum ithu poloru kaalam varum .
@thomasmathew829
@thomasmathew829 2 ай бұрын
അധികൃതവും, അനധികൃതവുമായ കോറകൾക്ക് ഇനിയും അംഗീകാരം കൊടുക്കുന്ന എല്ലാവരും സുരക്ഷിതായിരിക്കട്ടെ.അവർക്കു ജയ് പാടാം
@balakrishnanputhiyapurayil9839
@balakrishnanputhiyapurayil9839 2 ай бұрын
മനുഷ്യർ പ്രകൃതിയോട്. ചയ്യുന്ന ക്രൂരതയുടെ പ്രതിഫലനമാണ് എല്ലാവരും അനുഭവിക്കേണ്ടി വരുന്നത്.
@sijimarajan951
@sijimarajan951 2 ай бұрын
കോഴിക്കോട് വിലങ്ങാട് ഉരുൽപോട്ടി കുറെ വീടുകൾ പോയിട്ടുണ്ട്, റോഡുകൾ പോയി കുറെ വീടുകൾ ഒറ്റപെട്ടു കിടക്കുന്നുണ്ട്. വൈദ്ദ്യുതി ഇല്ല
@MiMi-tn6pp
@MiMi-tn6pp 2 ай бұрын
Llppp llppp
@DineshKumar-lz7cs
@DineshKumar-lz7cs 2 ай бұрын
പ്രിയ കാരണഭൂതാ ഇത്രയോഗം തനിക്കുണ്ടോ ഇനിയും പിരിക്കാം
@vijayalakshmisnathvijayala5884
@vijayalakshmisnathvijayala5884 2 ай бұрын
പ്രകൃതിയെ ദ്രോഹിക്കുന്നവർക്ക് മറുപടി... ദാരുണം 😢..
@philipthomas9777
@philipthomas9777 2 ай бұрын
ഇത് കണ്ടിട്ടെങ്കിലും മുല്ലപ്പേരിയറിന്റെ കാര്യത്തിൽ ഒരു പരിഹാരമുണ്ടാകെടാ ഡാഷിലെ നേതാക്കളെ🙏🏻.
@ourworld6671
@ourworld6671 2 ай бұрын
ദുരന്തങ്ങൾ വരുമ്പോഴെ യുള്ളു മനുഷ്യർക്ക് മതസൗഹാർദ്ദം
@achamarajan4209
@achamarajan4209 2 ай бұрын
പുഴ യിൽ നിന്ന്മണൽ എടുക്കുക ഡ്രൈനേജ് ചെറുതു മുതൽ വലിയത് വരെ ക്ലിയർ ആക്കുക മഴക്ക് മുൻപ് കുളങ്ങളും എല്ലാ ജലസ്രോതസുകളും ക്ലിയർ ആക്കുക പാറ പൊട്ടിക്കൽ എല്ലാം ലിമിറ്റ് ആക്കുക കാടു നശിപ്പിക്കാതിരിക്കുക ഇതെല്ലാം ശ്രദ്ധിച്ചാൽ ഒരു പരിധി വരെ ഇത് എല്ലാം തടയാം
@raghuramanr1837
@raghuramanr1837 2 ай бұрын
ഉറ്റവരെയും നഷ്ടപ്പെട്ട കുടുംബങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നു. ഇനിയെങ്കിലും പ്രകൃതിയെ വെറുതെ വിടുക. വികസനം എന്ന പേരിൽ കാട്ടിക്കൂട്ടുന്ന പ്രകൃതിവിരുദ്ധ കാര്യങ്ങളാണ് ഇതിനൊക്കെ ആധാരം. കാടു വെട്ടു തെളിയിച്ച് വീട് ഉണ്ടാക്കുക എന്നിട്ട് കാട്ടുമൃഗങ്ങൾ അവിടെയെത്തി എന്ന് വിലപിക്കുക. കുന്നുകൾ ഇടിച്ചു നിരപ്പാക്കുക ഒരു പരിധിക്ക് മുകളിൽ പോയാൽ പ്രകൃതി ക്ഷമിക്കില്ല. 6 7 കൊല്ലം മുമ്പ് നമ്മൾ കണ്ടതല്ലേ എന്നിട്ടും പാഠം പഠിച്ചില്ല പരിചയസ്ഥിതി ലോല പ്രദേശങ്ങളിൽ നിന്ന് ജനങ്ങളെ കൊടിയൊഴുപ്പിക്കുക പുനര സിദ്ധിപ്പിക്കുക എന്നിവയെ മാർഗ്ഗമുള്ള
@BUSHRASHAJAHAN-ec1yz
@BUSHRASHAJAHAN-ec1yz 2 ай бұрын
സത്യം
@jamesjoseph3377
@jamesjoseph3377 2 ай бұрын
എല്ലാവരും ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കുക🙏😢😢😢🙏വയനാട്ട് കാരൻ ആണ്🙏🙏🙏 പടിഞ്ഞാറത്തറ ഡാം തുറന്നു🙏🙏
@nalinikk9390
@nalinikk9390 2 ай бұрын
പടിഞ്ഞാത്തെറ ഡാം തുറന്നോ? എൻ്റെ വീട് പടിഞ്ഞാറത്തറയാണ്. ഇപ്പോൾ കോഴിക്കോട് ജില്ലയിൽ വാടകയ്ക്ക് നിൽക്കുകയാണ്. എൻ്റെ വീട് ചിലപ്പോൾ വീണിട്ടുണ്ടാകും. പഴയ വീടാണ്. ഒരു വിവരവും അറിയില്ല.
@ncb441
@ncb441 2 ай бұрын
Ningalk oru aapathum varilla ennu prarthikuva suhurthukale. Kasaragod njan ravile muthal wayanad news ketit sangadam thonuva..
@ManHunter350
@ManHunter350 2 ай бұрын
പ്രാർത്ഥിക്കാൻ പ്രത്യേകിച്ച് ചിലവൊന്നുമില്ല... കാര്യവുമില്ല 😏
@surendran.nsurendran.n1326
@surendran.nsurendran.n1326 2 ай бұрын
മലപ്പുറം ജില്ലയിൽ നിന്നും വനം വെട്ടിത്തെളിച്ച് വയനാട്ടിലേക്ക് ഹൈവേ നിർമ്മിക്കാനുള്ള തിരക്കിലാണ് നിലമ്പൂർ MLA
@thealchemist5163
@thealchemist5163 2 ай бұрын
ഇവനൊന്നും വിവരമില്ലേ. വികസനം ഉണ്ടാക്കിയിട്ട് അവിടെയുള്ള പാവങ്ങളുടെ ജീവനെടുക്കാൻ. വനങ്ങൾ സംരക്ഷിക്കപ്പെടണം. പറഞ്ഞിട്ട് കാര്യമില്ല. 🙏🏻
@manojgeorgre115
@manojgeorgre115 2 ай бұрын
ആ -----_-മോന് സ്വാർത്ഥതല്പര്യം മാത്രമേ ഉള്ളൂ അല്ലാതെ ജനൽക്ഷേമം അല്ല. വയനാട്ടിലെ ജനതയ്ക്കൊപ്പം
@kochuthresiajose9146
@kochuthresiajose9146 2 ай бұрын
വിവരം ഇല്ലാത്തവനെ പിടിച്ചു MLA ആക്കിയാൽ അങ്ങനെയൊക്കെ ചെയ്യും.😢😢😢
@shymakishore7387
@shymakishore7387 2 ай бұрын
ഇനിയും അവനെയൊക്കെ വോട്ട് ചെയ്തു ജയിപ്പിച്ചു വിട്... 😡
@girija-2283
@girija-2283 2 ай бұрын
അയ്യോ ഭഗവാനെ 🤔 ഇനിയും എന്തൊക്കെ കാണണം?? 🤔 ഈ ദുരന്തങ്ങൾ ഒന്നും നോക്കാതെ കർണാടകയിൽ പോയി കരഞ്ഞുകൊണ്ടിരിക്കും.. ഇവിടെയും എത്രയോ ദുരന്തങ്ങൾ 🤔🤔..😢😢
@santhoshkumarkalathil8012
@santhoshkumarkalathil8012 2 ай бұрын
പ്രകൃതി യെ കുറച്ചെങ്കിലും ബഹുമാനിക്കുന്ന.. എല്ലാ ദുരന്തങ്ങളും മനുഷ്യൻ ഇരന്നു വാങ്ങുന്നതാണ് ഇരയാവുന്നത് ഒന്നിലും പെടാത്ത പാവങ്ങളും
@pvprakash9285
@pvprakash9285 2 ай бұрын
ഇതുവരെ ശ്രീ.വിജയനും സംഘവും കർണാടകയെ കുറ്റപ്പെടുത്തുകയായിരുന്നു
@ratheeshpv5816
@ratheeshpv5816 2 ай бұрын
നമ്മുടെ മുല്ലപ്പെരിയാറിനെ നമ്മൾ കരുതിയിരിക്കണം അത് തകർന്നാൽ പിന്നെ കേരളം ഇല്ലാ....
@jayasreen9787
@jayasreen9787 2 ай бұрын
പ്രകൃതിയും ക്ഷമ കൈവിട്ടു തുടങ്ങി മനുഷ്യരുടെ വികസന പ്രവർത്തനങ്ങൾ പ്രകൃതിയിലേൽപ്പിക്കുന്ന ആഘാതം തന്നെയാണ് പ്രകൃതി ദുരന്തങ്ങളായി തിരിച്ചടിക്കുന്നത്. ദുരമൂത്ത മനുഷ്യരുടെ സ്വയം കൃതാനർത്ഥം
@rajamohanan-gl5sq
@rajamohanan-gl5sq 2 ай бұрын
എട്ടുവർഷം മുമ്പ് കണ്ട ദുരന്തം നമുക്കൊരു പാഠ മായിരുന്നു. എന്നിട്ടും നമ്മൾ പഠിച്ചില്ല. ഇടുക്കി വയനാട് തുടങ്ങിയ മലയോര പ്രദേശങ്ങളിൽ എന്തുകൊണ്ട് മുൻകൂട്ടി മുൻകരുതൽ എടുത്തില്ല. ഇതും നമ്മൾ മറക്കും. അകാലത്തിൽ പൊലിഞ്ഞ മനുഷ്യ ആന്മാവുകളുടെ മുന്നിൽ പ്രണാമം അർപ്പിക്കുന്നു 🌹🙏🏻🌷 അവരെ വേർപിരിഞ്ഞ സ്വന്തബന്ധങ്ങൾക്ക് ആശ്വാസം നൽകാൻ വാക്കുകൾ ഇല്ല.. പ്രണാമം.
@ippusuppu8880
@ippusuppu8880 2 ай бұрын
PT തോമസ് സാർ അന്ന് പറഞ്ഞതിൻ്റെ ശക്തി ഓരോ വർഷവും ദുരന്തം ഉണ്ടാകുമ്പോൾ നമ്മളെ മനസ്സിലാക്കുന്നുണ്ട്. മനുഷ്യന് വസിക്കാൻ കഴിയാത്തിടത് താമസിക്കരുത്.. ഇനിയുമെത്ര ദുരന്തങ്ങൾ കാണേണ്ടിവരുമോ ആവോ 😢
@McBro-oq8sv
@McBro-oq8sv 2 ай бұрын
കസ്തൂരിരംഗൻ റിപ്പോർട്ടും മാധവ് ഗാട്കിൽ റിപ്പോർട്ടും മുക്കിയപ്പോൾ ഓർത്തില്ല ഇത്ര പെട്ടെന്ന് പണി വരുമെന്ന് 💔🤦🏼‍♂️
@ninap.augustine8815
@ninap.augustine8815 2 ай бұрын
ഒരുസെന്ട്പോലും അപരന് കൊടുക്കാത്ത മനുഷൃ,പുഴയെയും കാടിനെയും വിരൂപരാക്കിയതോർക്കുക അവരാണ് ഭൂമി അതുതന്നെ ദൈവമെന്ന ആർഷ ഭാരതം മണ്ണാണ് മനുഷൃൻ
@nikhilnair4644
@nikhilnair4644 2 ай бұрын
പ്രകൃതി ദുരന്തം വരുമ്പോൾ നമ്മളെല്ലാം ഓർക്കുന്ന പേരാണ് മാധവ ഗാഡ്ഗിൽ പണ്ട് അദ്ദേഹം ഉള്ളത് പറഞ്ഞപ്പോൾ എല്ലാരും കൂടെ അന്തി ചർച്ച നടത്തി തന്തയ്ക്കും വിളിച്ചു എന്നിട്ട് എന്തായി ഇനി എല്ലാ ചാനലുകാരുടെ പോയി അദ്ദേഹത്തിന് നടത്തണം..
@maheshss8604
@maheshss8604 2 ай бұрын
എസ് പി എവിടെ..... കളക്ടർ എവിടെ....... എന്ന് ചോദിച്ച് അമയ്ര ശിരസ്കൻ മൊട്ട അരുൺ വയനാട് കുത്തിതിരുപ്പും ആയിട്ട് എത്തിയോ
@jessychacko2071
@jessychacko2071 2 ай бұрын
എൻ്റെ ദൈവമെ എന്ത് സംഭവിച്ചാലും എല്ലാം കുറച്ച് പാവങ്ങളുടെയും നെഞ്ചിലാണല്ലോ ദൈവമേ.
@Independentthinker295
@Independentthinker295 2 ай бұрын
മുല്ലപെരിയാർ ഓർക്കണം 😔
@TomyGeorge-e2x
@TomyGeorge-e2x 2 ай бұрын
Shajan please recommend for the removal of sand from rivers. It will definitely bring down floods. It should be done in the summer. Somebody wants to help quary people. Stop this and extract sand from rivers. It will bring back old Kerala with full of rain but no floods.
@Queenbeach-n8h
@Queenbeach-n8h 2 ай бұрын
Tommy that is not the only thing. Professor from Pune has given a report. We should abide by that. What you said is not the way to go. It’s putting a bandaid!
@TomyGeorge-e2x
@TomyGeorge-e2x 2 ай бұрын
@@Queenbeach-n8h abide with that and drink flood water.......
@MuhammedAli-hb5wj
@MuhammedAli-hb5wj 2 ай бұрын
അതുപോലെ കുന്നുകളും മലകളും ഇടിച്ചു നിരത്തി റിസോർട്ടുകളും ......
@universalsoldier9228
@universalsoldier9228 2 ай бұрын
പേടിപ്പെടുത്തുന്നതാണ് ഓരോ നിമിഷവും.. അത്രമേൽ ഭയാനകമാണ് ഇപ്പോഴത്തെ അവസ്ഥ 😢
@mohanachandrank
@mohanachandrank 2 ай бұрын
ഇതിലും വലുത് വരുന്നു - മുല്ലപ്പെരിയാർ ഡാം, പുറകെ ഇടുക്കിയിലെ 3 ഡാമുകൾ, അതിനും താഴെ ഉള്ള ഡാമുകൾ - എല്ലാം കൂടി ഒരു ഒന്ന് ഒന്നര കോടി മനുഷ്യർ ചത്ത്‌ പൊങ്ങും.Waiting to Experience.
@rajrajalex
@rajrajalex 2 ай бұрын
പ്രകൃതിയോട് മത്സരിക്കാൻ നമുക്കാവില്ല . പ്രകൃതിയുടെ ത് പ്രകൃതിക്കു തിരിച്ചു നൽകുക. മണ്ണെടുക്കലും കുന്നിടിക്കലും വയൽ നികത്തലും വന്യമൃഗങ്ങളെ അട്ടിപ്പായിച്ച് അവിടെ റിസേർട്ടുകൾ നിർമ്മിക്കുന്നതും അവസാനിപ്പിക്കുക. ക്വാറികളും കുഴൽ കിണറുകളും പ്രശനം തന്നെ.
@jagadheeshmb1729
@jagadheeshmb1729 2 ай бұрын
കാരണ ഭൂതാൻ ജീവിച്ചിരിപ്പുണ്ടോ അതോ
@surendran.nsurendran.n1326
@surendran.nsurendran.n1326 2 ай бұрын
ഉദ്ദേശം 12 km വനത്തിലൂടെ വന്ന ശേഷമാണ് ചാലിയാർ പുഴ നാട്ടിലേക്ക് എത്തുന്നത് വനത്തിൽ ശവശരീരങ്ങൾ കുടുങ്ങിക്കിടക്കാൻ സാദ്ധ്യതയുണ്ട്
@williamc.m2362
@williamc.m2362 2 ай бұрын
കണ്ണ് തുറക്കൂ ഭരണാധികാരെ മുല്ലപ്പേരിയറിന്റെ മുന്നറിയിപ്പ് 😢
@mohananak8856
@mohananak8856 2 ай бұрын
പരിസ്ഥിതിലോല പ്രദേശങ്ങളിൽ വീടു കെട്ടിടവും പണിതാൽ ഇങ്ങിനെയാണ് സംഭവിക്കുക.
@rrknexus5776
@rrknexus5776 2 ай бұрын
ഗാഡ്ഗിൽ മുൻക്കൂട്ടി പറഞ്ഞത് ഇപ്പൊൾ സംഭവിക്കുന്നു , അത്രയേയുള്ളൂ . മനുഷ്യർ പ്രകൃതിയെ വെല്ലുവിളിച്ച് ഇരന്നു വാങ്ങിയ ദുരന്തം.
@johnytn13
@johnytn13 2 ай бұрын
ഒരു 15 വർഷം മുൻപ് വയനാട് യാത്ര ചെയ്തപ്പോൾ എത്രയോ പാറ മലകൾ ഖനനം ചെയ്തു നിലം പരിശയിക്കൊണ്ടിരിക്കുന്നത് കണ്ടു.. ഖനനം പുരോഗമിക്കുമ്പോൾ ആഘാദം... ഒരു പ്രദേശത്തിന്റെ നാശത്തിനും, പുഴ മാറി ഒഴുകുന്നതിനും കാരണമാണ്... ഇനി കാണാൻ ഇരിക്കുന്നതേ ഉള്ളൂ...
@gcmediakerala1981
@gcmediakerala1981 2 ай бұрын
ചെളിയിൽ പുതഞ്ഞ് സഹായം അഭ്യർത്ഥിച്ച് കഴിയുന്ന പ്രിയപ്പെട്ടവരെ രക്ഷിക്കാൻ അവിടെ രക്ഷാപ്രവർത്തകരെ ഉടൻ അയക്കു. വേദനയോടെ കണേണ്ടിവരുക.
@Achus11
@Achus11 2 ай бұрын
ഗാഡ് ഗിൽ അന്നേ പറഞ്ഞു: ഇതേ പോലെ പോയാൽ 5 വർഷത്തിനുള്ളിൽ ഇത് സംഭവിക്കുമെന്ന് .പ്രളയം, ഉരുൾപൊട്ടലുകൾ എല്ലാം നാം കണ്ടു കൊണ്ടിരിക്കുന്നു😢 വയനാട് മുഴുവൻ രാഷ്ട്രീയക്കാരുടെ ഒത്താശയോടെ നിയമം ലംഘിച്ച് റിസോർട്ടുകൾ പണിതു കൊണ്ടിരിക്കുകയല്ലേ .സുന്ദരമായ വയനാടിനേയും നശിപ്പിച്ചു ദ്രോഹികൾ. മുട്ടിന് മുട്ടിന് കട തുറന്നും വെയ്സ്റ്റ് ഇട്ടും കച്ചവടക്കണ്ണ് മാത്രമുള്ള ചിലർ
@aradhyamariadavid9332
@aradhyamariadavid9332 2 ай бұрын
Absolutely
@pbharshan7690
@pbharshan7690 2 ай бұрын
ഉരുൾ പൊട്ടിയതു തന്നയോ, അതോ ആരെങ്കിലും കെട്ടിപ്പൊക്കിയ സ്വകാര്യ "ഡാം " തകർന്നതാണോ എന്നും അന്വേഷിക്കണം.
@bineeshpkuruvila4927
@bineeshpkuruvila4927 2 ай бұрын
ഇതെല്ലാം ഒലിച്ചു വരുന്നത് തമ്പുരാട്ടികല്ല്, pothukallu പ്രദേശത്തുകൂടെയാണ്.. ഇപ്പോളും കിട്ടിക്കൊണ്ടിരിക്കുന്നു, പ്രാർത്ഥിക്കൂ സഹോദരങ്ങളെ 😔
@vimalarajan8842
@vimalarajan8842 2 ай бұрын
മുല്ലപ്പെരിയാർ...😢😢😢
@GopakumarPbgopakumar-rq8vx
@GopakumarPbgopakumar-rq8vx 2 ай бұрын
രക്ഷപ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ വീണാജോർജ് മാഡം എത്തിക്കാണും.. ല്ലേ
@chakkocp8486
@chakkocp8486 2 ай бұрын
ഭൂതത്തിന്റെ മാൻഡ്രേക്ക് എഫക്ട് തുടർന്നു കൊണ്ടിരിക്കുന്നു. ഇതിനിടയിൽ ചിരിക്കുന്ന ഒരു കുടുംബം.... സാക്ഷാൽ ഭൂതത്തിന്റെ കുടുംബം
@Jose-pm8vn
@Jose-pm8vn 2 ай бұрын
എന്റെ ദൈവമേ ഇനിയെങ്കിലും ഈ മഴക്കെടുതിയിൽ ഒരു ജീവൻ പോലും എടുക്കരുതെ 😢😢
@sankaranunny1125
@sankaranunny1125 2 ай бұрын
ഈ ഭരണം അനന്ത ശാപമായി നീണ്ട് പോയാൽ ഈ ദുരന്തങ്ങളുടെ അവസാനം കാണാൻ നമ്മൾ ഉണ്ടാവുകയില്ല. നമ്മൾ വിതച്ചത് കൊയ്തു കൊണ്ടിരിക്കുന്നു.
@isacsam933
@isacsam933 2 ай бұрын
അങ്ങേയറ്റം ദുഃഖകരവും ഭീകരവും ആയ അവസ്ഥ.. മേപ്പാടി മുണ്ടക്കൈ പ്രദേശത്തെ സഹോദരങ്ങൾക്ക് വേണ്ടി കണ്ണീരോടെ ദൈവത്തോട് പ്രാർത്ഥിക്കുന്നു.. സൈന്യം, സുരക്ഷാ പ്രവർത്തകർ എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കുന്നു..
@hemainechristie8171
@hemainechristie8171 2 ай бұрын
Thank you so much, Sir ,for your thoughtfulness and presence of mind, to bring the current news,latest updates which often tugs at our heartstrings..God bless you and keep you and family safe...despite all challenges and odds,you've emerged victorious from raging fires...move on,brave warrior ❤🎉
@twinklingstars-d2y
@twinklingstars-d2y 2 ай бұрын
പാറക്ക് വേണ്ടി മലകൾ തകർക്കുന്നു. ആർക്ക് നഷ്ടം... കുറെ പാവങ്ങൾ മരിക്കുന്നു 🙄 Control ചെയ്യാൻ ആരുണ്ട്..... അനാഥരായ സമൂഹം ആണ് നമ്മുടേത് 😭
@ambikack5471
@ambikack5471 2 ай бұрын
മഴകത്തിപ്പടരുമ്പോൾ --എന്ന പ്രയോഗം ഒഴിവാക്കുക
@anilkumarkg2480
@anilkumarkg2480 2 ай бұрын
നമ്മുക്ക് ഈ ദുരന്തത്തെ കുറച്ച് കണ്ണീരൊഴുക്കാനും, പ്രഹസനം നടത്താനും, കേരള ഗവൺമെന്റ് മെന്റിനെയും പട്ടാളത്തെയും, കേന്ദ്രത്തെയും പഴിപറയാനും, മീഡിയകളുടെ ചവിട്ടു നാടകങ്ങളുമില്ലേ ?
@sajithkumarsahadevan1987
@sajithkumarsahadevan1987 2 ай бұрын
ഉരുൾ പൊട്ടിയപ്പോൾ കേരളം ഇങ്ങനെയാണെങ്കിൽ മുല്ലപ്പെരിയാർ പൊട്ടിയാൽ എന്തായിരിക്കും അവസ്ഥ ഒന്ന് ചിന്തിച്ചു നോക്കിയിട്ടുണ്ടോ? നിങ്ങൾ ഇതിനെക്കുറിച്ച് സംസാരിക്കണം ഒരു തീരുമാനമെടുക്കണം ഇല്ലെങ്കിൽ കേരളം ഇല്ലാതാകും
@georgekv7564
@georgekv7564 2 ай бұрын
സർക്കാർ ജീവനക്കാരുടെ ശബളം പകുതി ആക്കുക ബാക്കി ക്യാഷ് പാവങ്ങൾക്ക് കൊടുക്കുക 👍👍👍👍👍👍👍👍👍👍👍👍👍👍👍👍
@dr.rekhap
@dr.rekhap 2 ай бұрын
@@georgekv7564 സര്‍ക്കാർ ജീവനക്കാരെല്ലാം വെറുതെ ഇരുന്ന് ശമ്പളം മേടിക്കുന്നു എന്ന തോന്നല്‍ ആണ് പൊതുവെ നമ്മൾക്ക് . കഴിവും സാമർഥ്യവും ഉള്ളവര്‍ ജോലിക്ക് വരണമെങ്കില്‍ ശമ്പളം അതിന് അനുസരിച്ച് കൊടുക്കേണ്ടി വരും. അതില്ലെങ്കില്‍ കഴിവുള്ള ആളുകള്‍ ജോലി തേടി, നല്ല ജീവിത സാഹചര്യം തേടി മറ്റു സ്ഥലങ്ങളിലേക്ക് ചേക്കേറും. സര്‍ക്കാര്‍ ജോലിക്ക്, കഴിവ് ഇല്ലെങ്കിലും, കൊടി പിടിച്ചു ശീലം മാത്രമുള്ള കുറച്ച് പേര്‍ അവശേഷിക്കും. ശമ്പള വര്‍ദ്ധന/ promotion, ക്രമമായി ജോലിയില്‍ ഉള്ളവരുടെ കഴിവിനെ, ആത്മാര്‍ത്ഥതയെ വിലയിരുത്തി നിശ്ചയിക്കുന്ന സമ്പ്രദായം ആണ് വരേണ്ടത് .
@RAMAIAHRamaih-de3bq
@RAMAIAHRamaih-de3bq 2 ай бұрын
How to living employees with les salary need to maffia property Bank accounts to government for this type of problems
@SreekumarannairThankappannair
@SreekumarannairThankappannair 2 ай бұрын
രാഷ്ട്രീയ പാർട്ടികൾ എംഎൽഎ എംപി മന്ത്രിമാർ എന്നിവർ ശമ്പളം ദുരന്ത നിവാരണ പദ്ധതിക്ക് നൽകണം.
@SreekumarannairThankappannair
@SreekumarannairThankappannair 2 ай бұрын
രാഷ്ട്രീയ പാർട്ടികൾ എംഎൽഎ എംപി മന്ത്രിമാർ എന്നിവർ ശമ്പളം ദുരന്ത നിവാരണ പദ്ധതിക്ക് നൽകണം.
@SreekumarannairThankappannair
@SreekumarannairThankappannair 2 ай бұрын
രാഷ്ട്രീയ പാർട്ടികൾ എംഎൽഎ എംപി മന്ത്രിമാർ എന്നിവർ ശമ്പളം ദുരന്ത നിവാരണ പദ്ധതിക്ക് നൽകണം.
@santhammavijayasenan4421
@santhammavijayasenan4421 2 ай бұрын
ഇത് ഇത്രയും ആയപ്പോൾ മുല്ലപ്പെരിയാർ പൊട്ടിയാൽ എത്ര ഭയാനകം ആയിരിക്കും, നേതാക്കന്മാർക്ക് ഒരനക്കവും ഇല്ലല്ലോ.
@rejisd8811
@rejisd8811 2 ай бұрын
Mullaperiyar is a big question now
@PRESIDENTPRIMEMINISTERGODKALKI
@PRESIDENTPRIMEMINISTERGODKALKI 2 ай бұрын
മുല്ലപെരിയാർ ടൈം കഴിഞ്ഞു
@RAVAN-sv3yk
@RAVAN-sv3yk 2 ай бұрын
അഭയാർത്ഥി ക്യാമ്പിൽ നിസ്കാര മുറി, 👍ഹലാൽ ഫുഡ്‌ 👍വെളിച്ചെണ്ണ ഇത് ഉറപ്പുവരുത്താൻ ഭാവി പ്രധാന മന്ത്രി രാഹുൽ ഗണ്ടി കത്തയച്ചിട്ടുണ്ട് 👍👍👍👍
@reshmiv313
@reshmiv313 2 ай бұрын
വയനാട് മനുഷ്യന്റെ ആവാസ വ്യവസ്ഥക്ക് യോജിച്ചതല്ല
@bhadranks5719
@bhadranks5719 2 ай бұрын
എത്ര ഭയാനകമായ അവസ്ഥയാണ് ഈ നാടിൻ്റേത്! എന്നിട്ടും പറയുന്നത് K റയിൽ കൊണ്ടുവന്ന് ഈ നാട് വികസിപ്പിച്ച് ഇല്ലാതാക്കും എന്നാണ്.
@rajrajalex
@rajrajalex 2 ай бұрын
നദികളിലെ മണൽ നീക്കിയാൽ നദികൾ കവിഞ്ഞൊഴുകുന്നതു തടയുവാൻ കഴിയില്ലെ?
@Zyx139
@Zyx139 2 ай бұрын
മണലും കടത്തി ലാഭം ഉണ്ടാക്കിയവൻ വന്നല്ലോ കാട് തെളിച്ചു ലാഭം ഉണ്ടാക്കിയതിന്റെ ബാക്കിയാണ് ഇന്ന് കണ്ടത്
@dileepkumarti8126
@dileepkumarti8126 2 ай бұрын
മാധവ് ഗഡിൽ, മുൻപ് പറഞ്ഞു, ഈ നിലയിൽ പ്രകൃതിയെ ദോഷപ്പെടുത്തിയാൽ, പ്രളയം, മറ്റു ദുരിതങ്ങൾ കണ്മുൻപിൽ നാം കാണും എന്ന്. അത് തികച്ചും സത്യമായി മാറി.
@akhil3160
@akhil3160 2 ай бұрын
വർഗ്ഗീയതയും വിദ്വേഷവും തുടരുന്നു.പ്രകൃതി അതിന്റെ സംഹാരവും തുടരുന്നു
@thresiavm1111
@thresiavm1111 2 ай бұрын
ഇനി മുല്ല പെരിയാർ? ഇതിലും വലിയ സായ് ന്യം റെഡിയക്കിയാൽ ആശ്വാസം നാളെ എന്ത് ഈശ്വരൻ താങ്ങി നിർത്തട്ടെ 🙏🏼🙏🏼🙏🏼🙏🏼😳😳
@K.RAJANPILLAI
@K.RAJANPILLAI 2 ай бұрын
സാജൻസർ ഇനി മുല്ല പേരിയാർ
@krishnadasmenon9469
@krishnadasmenon9469 2 ай бұрын
ആയിരങ്ങൾ മരിച്ചിരിക്കണം. ॐ शांति
@mohammadasharafm3750
@mohammadasharafm3750 2 ай бұрын
വൻതോതിൽ പ്രക്രതി യെ വികസനത്തിൻ്റെ പേരിൽ ചൂഷണം ചെയ്യു കലി താങ്ങാനാകാതെ പ്രക്രതി തീരിഞ്ഞു കുത്തുന്നു
@muhammednisan4805
@muhammednisan4805 2 ай бұрын
ഈ ഉരുൾ പൊട്ടൽനെ കുറിച്ച് ഒരു വീഡിയോ ഇട്ടിട്ടുണ്ട്
@vivekkrishnaag6902
@vivekkrishnaag6902 2 ай бұрын
കേരളം ഭയക്കുന്നു മുല്ല പെരിയാർ
@johnthomas9987
@johnthomas9987 2 ай бұрын
Vs ഉം ഉമ്മൻ ചാണ്ടിയും ഭരിച്ചിരുന്നപ്പോൾ ഇങ്ങനെ വല്ലതും കേട്ടിട്ടുണ്ടോ കാരണ പുറൻ കേറിയിട്ട് മലയാളി സ്വസ്ഥത എന്താണ് എന്ന് അറിഞിട്ടില്ല
@Vaisakhyedhu
@Vaisakhyedhu 2 ай бұрын
Gadgill report ✅
@samarth4054
@samarth4054 2 ай бұрын
അവിടത്തെ കരിങ്കല്ല് കണ്ണൂരിലും കോയിക്കോടും ഫ്ലാറ്റുകളായി മാറി ..
@manikantannairb
@manikantannairb 2 ай бұрын
ഇത് വരെ ഇരുപത്തിനാല് പേർ മരണപ്പെട്ടു 😢
@ManHunter350
@ManHunter350 2 ай бұрын
ജനസംഘ്യ കുറയുന്നു 👍
@jayavijayan7960
@jayavijayan7960 2 ай бұрын
പ്രപഞ്ച മാതാവിനെ നോവിപ്പിക്കുമ്പോൾ നമ്മൾ ഓർക്കണം, ഒരു ശക്തി ഉണ്ട് എന്ന് നമ്മൾ എപ്പോഴും ഓർക്കുക, അതില്ലാതെ വരുമ്പോൾ അനുഭവിക്കുക തന്നെ... 🙏🏻
@aneshthomas3882
@aneshthomas3882 2 ай бұрын
Karnaboodhan bharikumbol ithinu aappuram nadakum.....
@raveendranathmeleparambil2942
@raveendranathmeleparambil2942 2 ай бұрын
YES. VERY TRUE
@rejiageorge1892
@rejiageorge1892 2 ай бұрын
ഇനിയും ഇതിലപ്പുറവും സംഭവിക്കാം.എല്ലാം ശരിയാകും
@jinothomas1960
@jinothomas1960 2 ай бұрын
ദൈവമേ എല്ലാവരെയും കാത്തുകൊള്ളണമേ 🙏🏾
@Johnyvp-t8k
@Johnyvp-t8k 2 ай бұрын
ദുരന്തഭൂതംഎന്ന്ഒഴിയും
@prs3341
@prs3341 2 ай бұрын
മാധവ് കാട് ഹിൽ റിപ്പോർട്ടിൽ കാടും മലയും സംരക്ഷിക്കേണ്ടത് ആവശ്യമാണ്എന്ന് പറയുന്നുണ്ട് . ഇതിനെ ജനവും സർക്കാരും പരിഹസിക്കുന്നു.
@Vaisakhyedhu
@Vaisakhyedhu 2 ай бұрын
എൻ്റെ padnabha ഞാൻ anugrahithan അങ്ങയുടെ ഈ മണ്ണിൽ ജനിച്ചതിന് ✨
@RathnakaranCk-p7y
@RathnakaranCk-p7y 2 ай бұрын
Avide urulpottal undayirunnille
@minianish8425
@minianish8425 2 ай бұрын
അപ്പോള് അമ്പൂരി ഉരുൾപൊട്ടൽ അവിടെ ആയിരുന്നില്ലേ
@ManHunter350
@ManHunter350 2 ай бұрын
പത്മനാഭൻ ആമയിഴഞ്ചൻ തോട്ടിൽ ആർ... റാടുകയാണ് 😄
@narayanchandran6947
@narayanchandran6947 2 ай бұрын
50 വർഷം കൊണ്ട് നമ്മൾ തകർത്ത പ്രകൃതി 😢 ഇപ്പോൾ ദുരന്ത രൂപത്തിൽ നമ്മുടെ മുന്നിൽ....... ഇനിയും എന്തൊക്കെ കാണാൻ കിടക്കുന്നു
@sankar3275
@sankar3275 2 ай бұрын
വനത്തിൽ പ്രവേശിക്കുന്നത് സൂക്ഷിക്കുക
@karthikeyananandan1721
@karthikeyananandan1721 2 ай бұрын
വളരെ ദുഃഖം 😢😢😢😢😢 തോന്നുന്നു 🙏 പ്രാർത്ഥിക്കാം 🙏
@kerdeksinstituteofkabaalah1301
@kerdeksinstituteofkabaalah1301 2 ай бұрын
Duran than pippidiyude bhadra name theerabh my kerala thirteen Duran thambur theerabh?
@jayakumarok9751
@jayakumarok9751 2 ай бұрын
മാൻഡ്രേക് കസേര ഒഴിഞ്ഞാലേ ഇനി കേരളത്തിന്‌ ഗതിയുള്ളു
@deepakgeorge5871
@deepakgeorge5871 2 ай бұрын
Ithellam undaayalum quarry licence nirtharathu..ketto.. sarkare..kaashu kalayendello..jeevanallello..kaashaanello sarkarinu aavasyam..
@BinuBinu-y9t
@BinuBinu-y9t 2 ай бұрын
മുല്ലപെരിയാർ ഈശ്വര ഇതു തന്നെ താങ്ങാൻ പറ്റുന്നില്ല..
@jayachandrand3058
@jayachandrand3058 2 ай бұрын
2026 മേയ് വരെ ഇവിടെ ഇങ്ങനെ തുടരും ലാൽ സലാം സഖാക്കളേ 😂
Who’s the Real Dad Doll Squid? Can You Guess in 60 Seconds? | Roblox 3D
00:34
Kluster Duo #настольныеигры #boardgames #игры #games #настолки #настольные_игры
00:47
Help Me Celebrate! 😍🙏
00:35
Alan Chikin Chow
Рет қаралды 86 МЛН
Fake watermelon by Secret Vlog
00:16
Secret Vlog
Рет қаралды 12 МЛН
Who’s the Real Dad Doll Squid? Can You Guess in 60 Seconds? | Roblox 3D
00:34