'മൃതദേഹം അവിടെ ഇട്ടിട്ട് വരാന്‍ അവർക്ക് മനസില്ല.... എന്തിനാണ് സർക്കാർ ഇങ്ങനെ ചെയ്യുന്നത്?''

  Рет қаралды 93,923

REPORTER LIVE

REPORTER LIVE

Күн бұрын

'​ദുർഘട സ്ഥലത്താണ് രക്ഷാപ്രവര്‍ത്തകരുള്ളത്, മൃതദേഹം അവിടെ ഇട്ടിട്ട് വരാന്‍ അവർക്ക് മനസില്ല.... എന്തിനാണ് ഞങ്ങളോട് സർക്കാർ ഇങ്ങനെ ചെയ്യുന്നത്?'; ജാഫർ, രക്ഷാപ്രവർത്തകൻ | Jafar | Wayanad landslide
#WayanadLandslide #WayanadRain #StandWithWayanad #WayanadLandslideUpdates
Join this channel to get access to perks:
/ @reporterlive
ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
== www.youtube.co...
== www.reporterli...
Watch Reporter TV Full HD live streaming around the globe on KZbin subscribe to get alerts.
== / reporterlive
To catchup latest updates on the trends, news and current affairs
Facebook : / reporterlive
Twitter : re....
Instagram : / reporterliv. .
WhatsApp Channel: whatsapp.com/c...
With Regards
Team RBC

Пікірлер: 107
@ShajiShaji-xn9oi
@ShajiShaji-xn9oi Ай бұрын
പൂരം കഴിഞ്ഞു,,, ആളും ആരവങ്ങളും മടങ്ങി പോയി,,,, നല്ല വിളവിനായി കിട്ടിയ വിത്ത് നാട്ടിട്ട് ഉണ്ട്,, ഇനിയത് പടർന്നു പന്തലിച്ചു ഖജനാവും പത്തായവും നിറയും,,, നഷ്ടം ആളുകൾക്ക് ആണ്,,, സർക്കാരിന് എന്ത്,,, ഇനിയും ദുരന്തം വരും,, ഇത് പോലെ അല്ലെങ്കിൽ ഇതിനേക്കാൾ കൂടുതൽ,, അപ്പോഴും വരും,,, നേതാക്കളോയോ അധികാരികളെയോ കാത്ത് നിൽക്കേണ്ടത് ഇല്ല,,, നിങ്ങൾക്ക് ചെയ്യാൻ പറ്റുന്നത് ചെയ്യുക, പോയത് നമ്മുടെ കൂടപ്പിറപ്പികൾ ആണ്
@mass_media5835
@mass_media5835 Ай бұрын
ഇപ്പോൾ തന്നെ ഇതാണ് അവസ്ഥയെങ്കിൽ ഇവരുടെയൊക്കെ ഇനിയുള്ള ജീവിതം എന്തായിരിക്കും. ആദ്യമുള്ള പ്രകടനങ്ങൾ മാത്രം
@SalihvadakkepparambilHam-cg5ow
@SalihvadakkepparambilHam-cg5ow Ай бұрын
സർക്കാർ ഫണ്ട്‌ പിരിക്കുന്നതിന്റെ തിരക്കിലാണ്. എല്ലാം പിരിച്ചു കഴിഞ്ഞു ഒരു പോക്ക് ദുബായിൽ പോകാനുള്ളതാണ്
@shameemshameem8681
@shameemshameem8681 Ай бұрын
പിരിവിൽ ആണ് മക്കളെ. എന്നിട്ട് വേണം oru കളികളിക്കാൻ
@Shajahan-u5i
@Shajahan-u5i 29 күн бұрын
100 കോടി സോഹ
@greedanaavarevgreedanaavar8505
@greedanaavarevgreedanaavar8505 Ай бұрын
ഇനിയെല്ലാം പ്രെഹസനം മാത്രം ആയിരിക്കും
@Irfanirfu.lm10
@Irfanirfu.lm10 Ай бұрын
പാവം അധികാരികളെ കുറ്റം പറയല്ലേ അവർ. പണം എണ്ണുന്ന തിരക്കിലായിരിക്കും
@user-ud6hg6yg3u
@user-ud6hg6yg3u Ай бұрын
എസ് വൈ എസ് സാന്ത്വനം ❤
@suhailolikkal10
@suhailolikkal10 Ай бұрын
എല്ലാം പിആർ വർക്കിന് വേണ്ടിയായിരുന്നു, ഇനി സർക്കാരിനെ കാണില്ല
@EliaUD-gs9oy
@EliaUD-gs9oy Ай бұрын
അവർക്ക് അർഹിക്കുന്ന പരിഗണനയും സാമ്പത്തിക സഹായങ്ങളും നൽകണം.
@MufseenaPk
@MufseenaPk Ай бұрын
എന്തു സർക്കാരാണ് കഷ്ട്ടം
@robinsonantonyantony3836
@robinsonantonyantony3836 Ай бұрын
100 കോടി തികഞ്ഞല്ലോ ഇനി എന്ത് രക്ഷാപ്രവർത്തനം . അടുത്ത ടൂറിനുള്ള പ്ലാനിലാണ് ഞങ്ങളുടെ ക്യാപ്റ്റൻ.
@bijuav6359
@bijuav6359 29 күн бұрын
അതാണ് സത്യം
@aliadamkonjagath6477
@aliadamkonjagath6477 Ай бұрын
തെരച്ചിൽ നിർത്തരുതെന്ന് പറഞ്ഞ് ഫോൺവിളിച്ച് കരയുന്നവരുണ്ട്...; മുണ്ടക്കെെയിൽ തെരച്ചിൽ തുടരുമെന്ന് ടി.സിദ്ധീഖ് എം.എൽഎ
@baijutb6916
@baijutb6916 Ай бұрын
മാസം 80 ലക്ഷം വാടക കൊടുത്തിട്ടിരിക്കുന്ന ഹെലികോപ്റ്റർ എവിടെ ?
@SalihvadakkepparambilHam-cg5ow
@SalihvadakkepparambilHam-cg5ow Ай бұрын
ബോഡി എടുക്കാൻ അല്ല ഹെലികോപ്റ്റർ.. രാജാവിന് സഞ്ചരിക്കാൻ വേണ്ടിയാണ് ഹേ
@autosolutionsdubai319
@autosolutionsdubai319 Ай бұрын
ഹെലികോപ്റ്റർ മുല്ലപ്പെരിയാർ പൊട്ടിയാൽ പെട്ടെന്ന് പറന്നുയരാൻ വേണ്ടി തയ്യാറാക്കി നിർത്തിയിരിക്കുകയാണ്.
@sivadasanmk629
@sivadasanmk629 Ай бұрын
നീയൊക്കെ എന്തൊരു ദുരന്തമാണെടൊ
@skyland0
@skyland0 29 күн бұрын
Helicopter 🚁 മുഖ്യമന്ത്രിക്ക് യാത്ര ചെയ്യാൻ ഉള്ളതാണ്..... അതൊന്നും അങ്ങിനെ വിട്ടുകൊടുക്കാൻ കഴിയില്ല... ☝️☝️☝️
@babumottammal2584
@babumottammal2584 Ай бұрын
😪😪 എന്തൊരു കഷ്ട്ടം ... 😪😪
@rahmathutr3801
@rahmathutr3801 Ай бұрын
എത്ര യും പെട്ടെന്ന് വേണ്ട പെട്ടവർ ഇടപെട്ട് ഇതിനു പരിഹാരം കണ്ടു ആ സഹോദങ്ങളെ രക്ഷി ക്കുകയും ആ മൃdadehathe aadaravupoorvam sweekrikkukayum cheyyuka. Namme poleyulla manushyran avarum.. ....
@saheedmk
@saheedmk Ай бұрын
Sys volunteer kark അഭിവാദ്യങ്ങൾ
@saheedmk
@saheedmk Ай бұрын
റബ്ബേ എന്ധ ചെയ്യ
@Ueudd_730
@Ueudd_730 Ай бұрын
SYS സ്വാന്തനം അൽഹംദുലില്ലാഹ്.
@kpmbasheer473
@kpmbasheer473 29 күн бұрын
SYS സ്വാന്തനം പടച്ചവൻ എല്ലാവരെയും അനുഗ്രഹിക്കട്ടെ
@user-wz3gc4tr5u
@user-wz3gc4tr5u 29 күн бұрын
കൽപ്പറ്റ SDPIമണ്ഡലം പ്രസിഡണ്ട് ജാഫർ റിപ്പൺ വയനാട്ടിലെ ജനകീയ തിരച്ചിൽ കോഡിനേറ്റ് ചെയ്യുന്നു ❤️💚
@bindhult7034
@bindhult7034 Ай бұрын
കേരള ഹെലികോപ്റ്റർ എവിടെ?
@knalatheef7528
@knalatheef7528 Ай бұрын
ജനകീയ തിരച്ചിൽ എന്നു പറഞ്ഞാൽ തിരച്ചിൽ പതുക്കെ അവസാനിപ്പിക്കുക എന്നതാണോ ?
@tomkjoseph6326
@tomkjoseph6326 Ай бұрын
നിധി വളരട്ടെ😊
@tliyakhathali
@tliyakhathali Ай бұрын
സർക്കാരിൻറെ ഭക്ഷണം കിട്ടാൻ വെള്ളപേപ്പറിൽ എഴുതി കൊടുക്കണം
@S84k-g
@S84k-g Ай бұрын
ഷോയും, പത്രസമ്മേളനവും ആരവവും കഴിഞ്ഞു.ഇനി നാട്ടുകാർ മാത്രം.😮
@AshikAnsar-sc2yt
@AshikAnsar-sc2yt 29 күн бұрын
😔🤲🙏
@muhasinct8798
@muhasinct8798 29 күн бұрын
യൂണിഫോം ഇട്ട് രക്ഷാ പ്രവർത്തനം നടത്തുന്നതിനെ കളിയാക്കിയ ഒരു ഉണക്കകൊള്ളി ഉണ്ടായിരുന്നല്ലോ...
@LenarShevinas
@LenarShevinas 29 күн бұрын
സര്‍ക്കാരിന്‍റെ കൈയ്യില്‍ ആവശ്യത്തിലേറെ കാശെത്തിയിരിക്കുന്നു..
@farasharafeeq
@farasharafeeq 29 күн бұрын
4the people വരണം. എല്ലാത്തിനെയും ശരിയാക്കണം
@aldarocafe
@aldarocafe Ай бұрын
എലികോപ്റ്ററിന് എണ്ണ അടിക്കാൻ പൈസ ഉണ്ടാവില്ല അതുകൊണ്ടായിരിക്കും കഷ്ടം
@mrk6637
@mrk6637 29 күн бұрын
SYS സാന്ത്വനം നിസ്വാർത്ഥ സേവനം
@rithwicreationspresents5517
@rithwicreationspresents5517 Ай бұрын
So sad
@marysfaith-topics522
@marysfaith-topics522 Ай бұрын
Where is the funds, food items,dress who take it all
@user-qw3um5th1d
@user-qw3um5th1d Ай бұрын
ഇതാണ് പിണറായി ഗവണ്മെന്റിന് സംഭാവന കൊടുക്കുന്നത് പലരും എതിർത്തത്, പണം മാത്രം മതി എന്ന ഗവണ്മെന്തിന്റെ മനോഭാവം മാറിയില്ലെഗിൽ വലിയൊരു വിപത് ഗവണ്മെന്റ് നേരിടേണ്ടിവരും,
@fasnavpvp5422
@fasnavpvp5422 Ай бұрын
😢😢😢
@rishuntelokam
@rishuntelokam Ай бұрын
ഇതിൽ ഡിഫി ഉണ്ടായിരുന്നെങ്കിൽ എയർ ലിഫ്റ്റ് വരുമായിരുന്നു
@shajichrist2962
@shajichrist2962 29 күн бұрын
2000 kodi.....only 2000kodi......
@jeevane.s4025
@jeevane.s4025 Ай бұрын
Mukya....🎉🎉🎉
@budgie143
@budgie143 Ай бұрын
Kerala helicopter എവിടെ. നല്ല മഴ വരുന്നുണ്ട്. ഫണ്ട് കിട്ടിയത് കുറഞ്ഞ് പോയിട്ടുണ്ടോ.
@sasikandathil3014
@sasikandathil3014 Ай бұрын
കഷ്ടം തന്നെ
@mohammedshafi2824
@mohammedshafi2824 Ай бұрын
ഇതാണ് യഥാർത്ഥ കേരള സ്റ്റോറി ലേലത്തിൽ ജനിച്ചതിൽ ഒരു മലയാളി ആയതിൽ അഭിമാനം തോന്നുന്ന നിമിഷങ്ങൾ ഇത്രെയും കഷ്ടപ്പെട്ട് രക്ഷപ്രവർത്തനം നടടത്തുന്നവർക്ക് big സല്യൂട്
@telugumalayalamtamilchanne2486
@telugumalayalamtamilchanne2486 Ай бұрын
ലേലത്തിൽ ജനിച്ചതിലൊ ?
@kamarbanu5139
@kamarbanu5139 Ай бұрын
കേരളത്തിൽ എന്നാവും ഉദ്ദേശിച്ചത് ​@@telugumalayalamtamilchanne2486
@sulaimanmoideen6807
@sulaimanmoideen6807 Ай бұрын
ഉദ്ദേശിച്ചത് കേരളത്തിൽ എന്നാണ് ടൈപ്പിംഗ് മിസ്റ്റേക് (ഒന്ന് ക്ഷമിച്ചേക്കെന്നേയ്)​@@telugumalayalamtamilchanne2486
@Ueudd_730
@Ueudd_730 Ай бұрын
ഇനി ദുരിതാശ ഫണ്ട് കേന്ദ്രത്തിൽ നിന്ന് കൂടി കിട്ടിയാൽ സംസ്ഥാന ഗവണ്മെന്റും ഉദ്യോഗസ്ഥരും എന്തല്ലാം കാട്ടി കൂട്ടും
@telugumalayalamtamilchanne2486
@telugumalayalamtamilchanne2486 Ай бұрын
എല്ലാവരും പുതിയ വാഹനം വാങ്ങിക്കും , ബന്ദുവീട്ടിലെവരെ കടങ്ങൾ വീട്ടും, പിന്നെ ലോക സഞ്ചാരങ്ങൾ നടത്തും, കുറച്ചൊക്കെ ആളുകളെ ബോധിപ്പിക്കാൻ ഏറ്റവും കുറഞ്ഞ ചിലവിലുള്ള വീടുകൾ ചിലർക്ക് വച്ച് കൊടുക്കും ബാക്കി തുകയൊക്കെ പലരീതിയിൽ മുക്കും
@Swadiq.n.k
@Swadiq.n.k Ай бұрын
സർക്കാർ എല്ലാം മൂടും തട്ടി പോയി😀😀
@sideeq9037
@sideeq9037 Ай бұрын
SYS swanthanam
@nampoothriparameswaran4008
@nampoothriparameswaran4008 29 күн бұрын
Airlift നടത്തിയത് Air force ആയിരുന്നു..
@madhusudanannair2850
@madhusudanannair2850 29 күн бұрын
ആദ്യത്തെ വെപ്രാളമൊക്കെ തീർന്നു...... ഇനിയും കണ്ടെത്താനാകാത്ത ബോഡികൾ കണ്ടെടുക്കുവാനുള്ള താല്പര്യവും കുറയുന്നുവോ 😰😰😰😰😰
@jamsheedcmchungathara8123
@jamsheedcmchungathara8123 Ай бұрын
😢
@naturalfarms28
@naturalfarms28 29 күн бұрын
Shiroor sambhavathil Karnataka governmentineyum udhyogasthareyum kuttam paranjirunnavar okke ee avasarathil evide poyi.
@francisxaviervazhapilly5265
@francisxaviervazhapilly5265 Ай бұрын
Please inform collector
@anuanuz3959
@anuanuz3959 Ай бұрын
100 kodi മുകളിൽ സർക്കാരിന്ന് കിട്ടി ഇതിന്റെ പേരിൽ ഇപ്പോൾ ഇനിയും കിട്ടും അത് ഇനി ദുരന്തത്തിൽ ബാക്കി ആയവർക് കിട്ടുമോ അതോ മുക്കാലും മൂക്കുമോ എന്ന് ദൈവത്തിന് അറിയാം, സർക്കാർ അനാസ്ഥ കാണിക്കാതെ ന്തെകിലും ചെയൂ, ദയവു ചെയ്തു അവർ അത് കണ്ടെത്തിയിലെ ഇനി അത് ഹോസ്പിറ്റലിൽ എത്തിക്കേണ്ടത് ചുമതല നിങ്ങൾക് ഉണ്ട്‌.
@rajarammohanroyrrr1858
@rajarammohanroyrrr1858 Ай бұрын
Ella bodyum kitillallo Ethra enn vecha ingne thiraya Pavangal avide mannil alinj cherum
@SamuelThomas-ox6vg
@SamuelThomas-ox6vg Ай бұрын
The govt need only money.They do not feel any sumpathy to those died.
@saddamsaddu1965
@saddamsaddu1965 29 күн бұрын
ഞമ്മളെ കൂടപ്പിറപ്പുകൾ ആയ ആർമി പോയി ഇവിടെ ഉള്ളവർ ആർക്കോ വേണ്ടി പ്രവർത്തിക്കാൻ തുടങി
@user-qw3um5th1d
@user-qw3um5th1d Ай бұрын
ഗവണ്മെന്തിന് 15 ദിവസം ആരെയെങ്കിലും കുറച്ചു പേര് നിർത്തി തിരച്ചിൽ നടത്തമായിരുന്നു, അതുപോലെ ലൈവായി വിവരണം നടത്തുന്നവർ കൂടി തെറ്റുകൾ ചോദിക്കാട്ടണം, അല്ലാതെ ഇപ്പോൾ അല്ല പറയേണ്ടത്
@UthamanUthaman-yb3iz
@UthamanUthaman-yb3iz 29 күн бұрын
സർക്കാറിന് പ്രളയത്തിൽ പെട്ട ചുരൽമലയിൽ ഉള്ള ജനങ്ങളെ സംരക്ഷിക്കാൻ അല്ല ശ്രദ്ധ പ്രളയത്തിന്റെ പേരിൽ രാജ്യത്തിന്റെ നാനാഭാഗത്തുനിന്നും വരുന്ന ദുരിതാശ്വാസനിധി എങ്ങനെ അടിച്ചു മാറ്റാം എന്നാണ് സർക്കാർ ഇപ്പോൾ റിസർച്ച് ചെയ്തുകൊണ്ടിരിക്കുന്നത്
@aneeshm681
@aneeshm681 29 күн бұрын
മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റർ എവിടെ 😢😢
@RachelJhon-ci2bu
@RachelJhon-ci2bu 29 күн бұрын
ആ പാവങ്ങൾക്ക് ഒന്നും കിട്ടത്തില്ല
@user-cx2mt2or3f
@user-cx2mt2or3f 29 күн бұрын
മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റർ കൊണ്ടുവന്ന
@vismayaachu6284
@vismayaachu6284 Ай бұрын
Kitiya paisakoke kanakund kanakund ennu paranjit last e pavangalk enthelum kityal mathy apozhum mukyane support cheyunavre evde kandal mathy..enthoru avstha daivame
@user-xy6iu8gr8o
@user-xy6iu8gr8o Ай бұрын
Dyfi ക്കാർ മുങ്ങിയോ
@shihabmuhammed6711
@shihabmuhammed6711 29 күн бұрын
Sambhavam ellam kazhinju. Vithu pakikazhinju. Ini vilavedupukalam. Athraye ullu. Ithu theerumpozhekum mullapperiyarinte karyathil theerumanamakum😢
@shadiyashadiyatm5101
@shadiyashadiyatm5101 29 күн бұрын
Sdpi ❤❤
@sobhanababu5297
@sobhanababu5297 Ай бұрын
Paavangale help cheyyane
@bindusowmiyanarayanjaya3813
@bindusowmiyanarayanjaya3813 Ай бұрын
ഈ ദുരന്തത്തിന്റെ പേര് പറഞ്ഞ് കോടികൾ കയ്യിട്ട് വാരാൻ ആരേയും സമ്മതിക്കരുത്..... ഒരു audio clip ൽ പറഞ്ഞപോലെ 50 ലക്ഷം വീതം ഓരോ ദുരിത ബാധിതർക്കും കൊടുത്താൽ അവർ തന്നെ വീട് വെച്ചേനെ..... ദയവായി അവരുടെ അഭിപ്രായം അറിയണം.... അവരുടെ ഇഷ്ടത്തിന് അവർ ജീവിക്കട്ടെ....🙏🙏
@IRSHADTHOTTUNGAL
@IRSHADTHOTTUNGAL Ай бұрын
Kurachu kalathekulla paisa ayallo bakiullavare aduthapralaym varumbo nokam,
@user-lj5nt4bj7i
@user-lj5nt4bj7i Ай бұрын
Gajanavileyku.kittedathu.avshiyathinu.kitti.eanni.venamegkil.avshiyakar.soyemcase.mudaki.vendthu.cheuga.athukerther.(sarkar).
@sijoabraham6222
@sijoabraham6222 29 күн бұрын
Cm kittan ulla panam kitti kazhinju .eni enthu reksha prevartanam
@congreetcutting1473
@congreetcutting1473 Ай бұрын
Mandrimark avid enda panii Avark enda Pani avid😢
@sabuvarghese5244
@sabuvarghese5244 Ай бұрын
ചൂട് ആറും മുൻപ് അവഗണന ആരംഭിച്ചു. ഇനി എല്ലാവരും വടി പിടിച്ചോ.
@naslashameer8551
@naslashameer8551 29 күн бұрын
ജനം സംഘടിച്ചു കഴിഞ്ഞാൽ എല്ലാ സർക്കാർ സംവിധാനം നേർവഴിക്ക് വരും
@shakheelanoushad7296
@shakheelanoushad7296 Ай бұрын
Campil ulla aa janangalude ellaa kaaryavum nadakkumo
@cylonmoon1649
@cylonmoon1649 Ай бұрын
കേരളത്തിലെ സുമനസ്സുകളും സംഘടനകളും നല്ലവരായ പ്രവർത്തകരും ഒന്നുമില്ലെങ്കിൽ ഈ സർക്കാരുകൽ ഈ ഇട്ടാവട്ടത്തിൽ കറങ്ങുമായിരുന്നു ഒരു ചുക്കും ചെയ്യില്ല വെറുതെ മുതലകണ്ണീർ ഒഴുക്കും
@liyakhathaliathimannil941
@liyakhathaliathimannil941 Ай бұрын
Sarkkar paisa prikkan munnittu erangum pavangalkku kodukkilla
@abdusteps9881
@abdusteps9881 29 күн бұрын
സത്ത്യമാണങ്കിൽ വളരെ മോശമാണ് സർക്കാരിന്റെ ഭാഗത്ത് നിന്ന്
@mhd7867
@mhd7867 Ай бұрын
സ്‌സർക്കാരിന് പൈസ കിട്ടിയാൽ മതി
@RashTech007
@RashTech007 29 күн бұрын
കാലിൽ ചെളിയായത് പിണറായി ക്യാമ്പിൽ കയറിയില്ല😮 ഹെലികോപ്റ്റർ വിളിച്ചിട്ട് വരുന്നില്ല 100 കൊടിയിൽ 90 കമ്മികൾ മുക്കും 😮
@user-zl1lo2nd3f
@user-zl1lo2nd3f Ай бұрын
Mla ye vilichille
@shaniyasmusthafa5774
@shaniyasmusthafa5774 Ай бұрын
Riyasum teamum photo edthu mungi
@fousyhisana9143
@fousyhisana9143 Ай бұрын
Othonnum arum ariyunnille
@ameerami2431
@ameerami2431 Ай бұрын
Jafar mooriyanu urappu
@abdulrahmana1863
@abdulrahmana1863 29 күн бұрын
അങ്ങനെ പറഞ്ഞു സമാധാനച്ചോ....
@ummerummerk9735
@ummerummerk9735 Ай бұрын
സത്യം പറയാലോ ഈ തെരെച്ചിൽ കാരെകൊണ്ട് സത്യത്തിൽ സർക്കാർ കുടുങ്ങി എല്ലാവർക്കും ഏലികോപ്റ്റർ തന്നെ വേണമെന്നൊക്കെ വന്നാൽ
@vinodrajendran
@vinodrajendran Ай бұрын
Avarku 2000 kittan plan aanu
@najiyanaji838
@najiyanaji838 Ай бұрын
അത് അല്ലെ, ബോഡി, മണ്ണിൽ കിടക്കുമ്പോൾ, കാശ്, ദുരിതാശ്ശോസം എന്ന് പറഞ്ഞു പിരിവ്, നടത്തിയത്, ഇനി എന്താ, മയ്യിത്ത്, ആർക്, വേണം, വേണങ്കിൽ, ചുമന്നോ, എനിക്ക്, കാശ്, മതി, അനുഭവിക്കാൻ, പോകുന്നെ, ഒള്ളു, കേമ്പിൽ, കഴിയുന്നവർ, നമ്മളെ പോലെ ഉള്ള വർ, ഒരു കാവൽ, വേണം, ആ, പാവങ്ങൾക്, നമ്മളെ, കാണു
@rajeshtr8865
@rajeshtr8865 Ай бұрын
മന്ത്രി നിലവിളി കഴിഞ്ഞു പോയോ dyfi കർ ഇതാണ് പിണറായി മോഡൽ ഇതാണ് കേരള മോഡൽ
@ConfusedDancers-we1pt
@ConfusedDancers-we1pt Ай бұрын
പിണറായി ക്ക് കിട്ടേണ്ടത് കിട്ടി
@roshnidmohan1055
@roshnidmohan1055 Ай бұрын
l എടാ കാലാ ഈ കിട്ടിയ പൈസ ദൂർത്തടിക്കല്ലെ വെള്ളമിറങ്ങി ചാകണ്ടേ😂
@rithwicreationspresents5517
@rithwicreationspresents5517 Ай бұрын
😢😢😢
GTA 5 vs GTA San Andreas Doctors🥼🚑
00:57
Xzit Thamer
Рет қаралды 26 МЛН
Violet Beauregarde Doll🫐
00:58
PIRANKA
Рет қаралды 51 МЛН
GTA 5 vs GTA San Andreas Doctors🥼🚑
00:57
Xzit Thamer
Рет қаралды 26 МЛН