Sir ഇനി മുടങ്ങാതെ ക്ലാസുകൾ വേണം. Sirntae ക്ലാസുകൾ കാണുമ്പോൾ psc പഠിക്കാൻ ഒരു energy ആണ് 🙂
@meghap83572 жыл бұрын
Athe
@entertainwithhari50062 жыл бұрын
Sathyam
@greeshmatm74542 жыл бұрын
Athe sir
@shareefarifanoush19042 жыл бұрын
Sss😊👍
@spgundoo2 жыл бұрын
Sathyam
@shanta78722 жыл бұрын
കോവിഡ് ന്റെ after effect ഉള്ളപ്പോൾ ഇങ്ങനെ detailed ആയിട്ട് ക്ലാസ്സ് എടുക്കാൻ കാണിച്ച മനസ്സിന് ധൈര്യത്തിന് അഭിനന്ദനങ്ങൾ ❤🙏
@nishagirish98422 жыл бұрын
Sir .ഈ ചാനൽ കണ്ടു തുടങ്ങിയതിനു ശേഷമാണ് എനിക്ക് ജോലി വേണം, പഠിക്കാൻ പറ്റും എന്ന് ഒരു തോന്നൽ ഉണ്ടായത്.. അതുകൊണ്ട് ഇപ്പോൾ ഞാൻ playlist നോക്കി ഓരോ പാർട്ടും പഠിച്ചു വരുന്നു.. ഇപ്പോൾ പഠിച്ചിടത്തോളം എവിടുന്നു ഏതു question ചോദിച്ചാലും എനിക്ക് കിട്ടുന്നുണ്ട്. ഒരുപാട് നന്ദി സർ.. 🙏🙏
@മിയ-പ9ര2 жыл бұрын
സാറിനു വേണ്ടി കാത്തിരിക്കുകയായിരുന്നു. ഹിമാലയം ക്ലാസ് തരണേ സാർ, അതുപോലെ നോർത്ത് ഈസ്റ്റ് states, full confusing ആവും. സർ പഠിപ്പിച്ചാൽ മറക്കില്ല. എല്ലാ നന്മകളും ഉണ്ടാവട്ടെ
എല്ലാ കാത്തിരിപ്പിനും നല്ല അവസാനം ഉണ്ടാകട്ടെ. വീണ്ടും ക്ലാസ്സ് തുടങ്ങിയതിൽ ഒത്തിരി സന്തോഷം 😊
@navyanidhin2332 жыл бұрын
After a long time....,my teacher is back..... 🙏🙏 we were waiting for your valuable classes....🥰
@vna74912 жыл бұрын
ഈ ക്ലാസിനു ശേഷം കയ്യിലിരുന്ന ടെക്സ്റ്റ് എടുത്ത് ഒന്ന് നോക്കി അതിലെ പട്ടികയിൽ കൊടുത്തിട്ടുള്ള എല്ലാ ഇരുമ്പുരുക്കുശാലകളും സാർ പറഞ്ഞു കഴിഞ്ഞു.... വലിയ സന്തോഷവും അതിലേറെ സംതൃപ്തിയും തോന്നി... എത്രയോ തവണ ഞാൻ ആ പുസ്തകത്തിലെ പേജും വായിച്ചിരുന്നിട്ടുണ്ട് അപ്പഴൊന്നും ഇതൊന്നു തലയിലേക്ക് കയറ്റി പഠിക്കാൻ കഴിഞ്ഞിട്ടില്ല എന്നാൽ ഇന്ന് ഈ അര മണിക്കൂറിൻറെ വീഡിയോ കണ്ടു കഴിഞ്ഞപ്പോൾ തന്നെ പഠിച്ചു കഴിഞ്ഞു.... ഒന്ന് കൂടി വിഡിയോ കണ്ടു നോട്ടും എഴുതി എടുത്തു... സമയം കിട്ടാത്ത വലിയൊരു പ്രശ്നം എനിക്കുണ്ട് എന്നാൽ ഇനി sirnte ക്ലാസുകൾക്ക് ഞാൻ സമയം കണ്ടെത്തും കാരണം ഒരു മണിക്കൂർ മാറ്റി വെച്ചാൽ പിന്നെ ആ ഭാഗം രണ്ടാമതൊന്ന് നോക്കേണ്ടതില്ല... പിജി ബി എഡ് ഒക്കെ കഴിഞ്ഞു പക്ഷേ ഞാൻ കണ്ട ഏറ്റവും നല്ല അധ്യാപകൻ താങ്കൾ ആണ്... ജോലി കിട്ടിയാൽ ഉറപ്പായും ഞാൻ നിങ്ങളെ കാണാൻ വരും സാർ ൻറെ ക്ലാസുകൾക്ക് ഒരുപാട് നന്ദി ഉണ്ട്
@MrandMrs_PSC2 жыл бұрын
സന്തോഷം..ഇങ്ങനെയുള്ള വാക്കുകൾ ആണ് എന്നെ മുന്നോട്ട് നടത്തുന്നത്
@meeras80932 жыл бұрын
1)ബംഗാളി ദുർഗാ ബ്രിട്ടനിൽ പോയി =ദുർഗപൂർ /ബംഗാൾ /ബ്രിട്ടൻ 2)പഴം(കേല) ഒഡിഷ വഴി ജർമനി കു കടത്തി =രൂർകേല /ഒഡിഷ /ജർമനി 3)ഭയ്യാ റഷ്യ യിൽ പോയി ചത്തു = ഭിലായ് /റഷ്യ /ഛത്തിസ്ഗഡ് 4)റഷ്യ ജാർ പൊക്കി =(പൊക്കി=ബൊക്കി) ബൊക്കറോ /റഷ്യ /ജാർഖണ്ഡ്
@justinthomas7245 Жыл бұрын
സാറെ... ഇന്ന് ഈ വീഡിയോ ആണി ഫസ്റ്റ് വന്നത് 🌹🌹🌹💝💝💝💝💝
@MrandMrs_PSC Жыл бұрын
❤️❤️
@syamilymohan48152 жыл бұрын
Sir claasinu waiting aayirunnu thirichu vannathil orupadu santhosham thank you
@gtavmgaming86882 жыл бұрын
Thanks sir
@തംബുരു-ജ9ഷ2 жыл бұрын
ഇൗ portion okke njan thalli കളഞ്ഞതാണ്....sir class എടുക്കുന്നത് കൊണ്ട് മാത്രം പഠിക്കാൻ സാധിച്ചു....ഒരുപാട് നന്ദിയുണ്ട് sir....ഒരാളുടെ തലയിലേക്ക് വസ്തുതകൾ കുത്തി തിരുകാൻ കഴിവുള്ള അധ്യാപകൻ ആണ് യഥാർത്ഥ അധ്യാപകൻ.......
@ajisaji12342 жыл бұрын
നല്ല ക്ലാസ്സായിരുന്നു 🙏 Thanku sir
@devasworld17632 жыл бұрын
3 തവണ ക്ലാസ്സ് കേട്ടു .. Topic full mind il കയറി super ക്ലാസ്സ്
@vishnupriyar31452 жыл бұрын
Happy to see your class again sir..
@deepthivinod11512 жыл бұрын
Sir ശ്വാസം മുട്ടുണ്ട് എന്ന് തോന്നുന്നു, എന്നിട്ടും ക്ലാസ് നന്നായി എടുത്തു. Thank u and take care sir🤗
@sk-jb4hn2 жыл бұрын
😇
@anupamap8417 Жыл бұрын
Ella clsum kandu... No more words.... Excellent ❤🎊👏🏻👏🏻👏🏻👏🏻👏🏻
@akhilps5742 жыл бұрын
Waiting arnu sir.. Thank you for the come back
@chandrikachandru15222 жыл бұрын
സാർ ഇനിയും ക്ലാസുകൾ വേണം vallara നന്നായി മനസിലാക്കുണ്ട്.
Thanks sir........waiting aayirunnu sir nte class nu vendi
@anjanaks16192 жыл бұрын
vow njangalude sir vannee... happy ayi sir ennum class eduthu tharane.. ee class kanumbol padikkan oru aagraham thonnunnath.
@harishmaviswanathan83342 жыл бұрын
Sir, continues class edukkane plzz... Scert base... Exam nu sir nte class depend cheyyunna oraald request aanu...
@MrandMrs_PSC2 жыл бұрын
KZbin മാത്രം ആശ്രയിച്ചാണ് ക്ലാസ്സുകൾ എടുക്കുന്നത്.. കാണാൻ ആളുകൾ ഇല്ലങ്കിൽ youtube il സ്ഥിരം videos upload ചെയ്യാൻ പറ്റില്ല. വരുമാനത്തിന്റെ വേണ്ടി പുറത്ത് പഠിക്കാൻ പോകുന്നുണ്ട്.. അത് കൊണ്ടാണ്
@ajeeshkelangath2 жыл бұрын
പഠിക്കാൻ അന്നോ പഠിപ്പിക്കാൻ ആണോ?
@MrandMrs_PSC2 жыл бұрын
Sorry.. പഠിപ്പിക്കാൻ
@SAITAMA-100hp2 жыл бұрын
@@MrandMrs_PSC yalla youtubilum same vastha thanaya.
@happychildrensparents9969 Жыл бұрын
Code supper എത്ര പഠിച്ചിലും തിരിഞ്ഞു പോകുന്നതാണ് രക്ഷപ്പെട്ടു❤❤❤❤❤❤
@sreelekshmysree95462 жыл бұрын
Hi സാർ Good ക്ലാസ്സ് 👍👍👍Map കണ്ടിട്ട് നാളുകളായി ❤❤❤
@prasanthks24132 жыл бұрын
Thank you sir ഇതുപോലെ നല്ല ക്ലാസുകൾ ഇനിയും പ്രതീക്ഷിക്കുന്നു 🙏🙏🙏
@mehnasmarsookh8914 Жыл бұрын
Nalla class. Nallonam upakarappettu
@vishnusabu26962 жыл бұрын
Happy to see u sirr❤❤👍
@maneeshathilakan51742 жыл бұрын
Happy to see ur class agin sir😍
@greeshmam77672 жыл бұрын
Kurye naalukalkk shesham sir veendum nagalkk vendii vannathi orupad tqq😊sir healthokk okk aanllo💫🤗take care aa pazhaya energy vedath nagalkk vendi vannathin tqq sir ini angott sirnte classkal prethishikunnu😊😊🙏
@anithas26352 жыл бұрын
LDC main kazhinj sad adich thodathe vachekuarnu..sir nte vedios onu kond mathram veendum padanathilek thirich vanirikuanu...e effortinu pakaram vakan onula..god bless u sir...
Njn kandittullathil vech Boaradippikkatha social class👍 thankyou sir for your great effort for us
@MrandMrs_PSC2 жыл бұрын
Thank you
@avanthusworld2912 жыл бұрын
Sir ഇനിയും ഇതു പോലെ ever memorable classses പ്രതീക്ഷിക്കുന്നു. Fantastic...
@kurumbeezzworldarshaardra93222 жыл бұрын
Waiting aayirunnu
@sreejas73522 жыл бұрын
ഉപകാരപ്രദം 😍
@rachanaaneeshanu67212 жыл бұрын
Orupad nalukalk sesham sirite class kndathil orupad santosham. Classukakk vendi waitiyyuarnu... sir upload cheyyunnaaelam videoyu njn kanarund. Nanaayi manasilaki pafikan pattunathukondnthanne iniyulla examulk vendi prepariyynum sirinte classukal thanyanu confidence tharunnath... kerala rivers nte second part koodi edthu tharamo... ann kabani, bhavani, pamapar mathre edthitullooo
@reshmamahesh96662 жыл бұрын
Kaathirikukayayirunu... 😊
@santhoshr45222 жыл бұрын
Haiii sir veeandum class thannathineee🖒🖒🖒
@rahinirahini52272 жыл бұрын
Sir super class, ethupollulla classukal enniyum venam.
@shijujiji80992 жыл бұрын
താങ്ക്യു സാർ....💖💖
@sreeshmapradeep4962 жыл бұрын
ഇടവേളയ്ക്ക് ശേഷം വീണ്ടും😍👍
@anandhukrishnan.u.j29302 жыл бұрын
Waiting aarynnu👍
@rasithasudhesh7562 жыл бұрын
Sir, class nu vendi Kure ayi wait cheyunnu sir nte class annu follow cheyan easy ayi thonunnathu so please
@poojithapraveen48522 жыл бұрын
Nalla class follow cheyunnu
@anandujay75802 жыл бұрын
Thanku sir. Good class.. eniyum kooduthal classukal cheyyanam 👍👌
@deepuzzzZzzZ Жыл бұрын
❤❤❤soo. Superb class sir... Thank you soo much❤
@_amana.nizam__54782 жыл бұрын
കാത്തിരുന്നു....കുഴഞ്ഞു..ethippoyi മച്ചാനെ... ഹിമാലയം ക്ലാസ്സ് വേണം
@priyankavineeth7205 Жыл бұрын
Sir nte class really good.. Ipo njangalk enthe class onnum tharathath..
@MrandMrs_PSC Жыл бұрын
Eppo കാണാൻ ആളില്ല
@priyankavineeth7205 Жыл бұрын
Sir continuous aayi class ittal njangale polathe orupad veetammamar undakum sure... Super class arnnu.. Really miss ur classes..
@MrandMrs_PSC Жыл бұрын
@@priyankavineeth7205 thank you
@jessyratheesh65612 жыл бұрын
Happy to see you again here sir 😍
@rajeevankottayi35332 жыл бұрын
Oh,sir vannallo,thank you
@rajianil82082 жыл бұрын
Nalla class ayirunnu sir
@aiswarya.t65672 жыл бұрын
Thank you sir 💚
@justinthomas7245 Жыл бұрын
ദയിവം ങ്ങളോടെ വൈരാഗ്യം ആണു കുറെ വർഷം ആയിട്ട്.. കലിപ്പ് ആണു ഞാൻ 🙄
@bijuushabijuusha57192 жыл бұрын
Class start ayillea jagal kathirikkuayirunnu kattakku sapport undavum
@anuanil76182 жыл бұрын
Thank you sir 🙏
@antonyhendry1782 жыл бұрын
ക്ലാസ് നന്നായി മനസ്സിലാകുന്നുണ്ട് കോവിഡിന് ശേഷമുള്ള ചുമ മാറാൻഉള്ളി കൽക്കണ്ടം ചെറുനാരങ്ങാനീര് കുരുമുളക് പൊടിച്ചത് ഇവയെല്ലാം കൂടി മിക്സ് ചെയ്ത് ഇടയ്ക്കിടയ്ക്ക് കഴിക്കുന്നത് നല്ലതാണ്
@thumbirash61192 жыл бұрын
എനിക്ക് sir ന്റെ ക്ലാസ്സ് വളരെ useful ആണ്. ബോർഡിൽ എഴുതിയത് കുറച്ചു clarity ആവാമായിരുന്നു
@justinthomas7245 Жыл бұрын
കഴിവ് ഉണ്ട്.. ഈ ദയിവം എന്താ എന്നെ കൊണ്ട് ഒരു ക്ലാസ് എടുപ്പിക്കാതെ 🙄🙄🙄പൊട്ടി ആണു ഞങ്ങൾ 🙄🙄
@parvana_vlogs2 жыл бұрын
Thank you so much sir. Code super 🙏😍
@SAITAMA-100hp2 жыл бұрын
Good class.
@sarathjibupk35752 жыл бұрын
എവിടെയായിരുന്നു കുറേ ആയല്ലോ കണ്ടിട്ട്😍 കോവിഡ വന്നാൽ മനുഷ്യന്മാ ഇങ്ങനെയുമുണ്ടോ😊
@dhaneshkrishnan91682 жыл бұрын
Thanks for class sir
@jayarajvirat18vm882 жыл бұрын
വീണ്ടും ഓട്ടം തുടങ്ങി 🥰🔥💪🦁
@writersmiracle9 ай бұрын
Thank you sir. Your classes are outstanding🎉
@justinthomas7245 Жыл бұрын
ഓർമ നിക്കുന്നില്ല.. സർ ഇതൊക്കെ എങ്ങനെ 🌹🌹🌹
@aneeshashafeekm68432 жыл бұрын
Happy to see u sir
@abhijithmanoj27592 жыл бұрын
After a long time⚡️⚡️⚡️
@syamkl322 жыл бұрын
Code super 👏👏
@Nethruss2 жыл бұрын
Sir veo k വേണ്ടി ക്ലാസുകൾ idane
@nike75032 жыл бұрын
Veo pyq video വേണം 👍🏻
@shamnashaza3112 Жыл бұрын
Sir...urjasrodhasukalle pattii class edukuvoo
@158vrindakv5 Жыл бұрын
Sir CSEB exams nu vendi ulla topics kudi chyoo please 🙏🙏
@amruthamkumar4493 Жыл бұрын
2023 = plz sir ക്ലാസ്സ് start ചെയ്യണം plz. Plz. Plz
@gopikagopika98882 жыл бұрын
Sir beatforest examinte topic venam
@poojapunyavlogs65202 жыл бұрын
Sir uttharaparvatha megala class venam
@Itroozz2 жыл бұрын
Comeback ♥️🔥
@josemathewpalakaran939710 ай бұрын
👏👏👏👏👏👏👏👏👏
@ashamolashamol31602 жыл бұрын
സർ നല്ല ക്ലാസ്സ് ആയിരുന്നു പ്രേത്യകിച്ചു dbrg എനിക്ക് എപ്പോഴും തെറ്റി പോകും ആയിരുന്നു ഇപ്പോൾ ഓക്കേ ആയി thankyou so much sir
@palghatparameswaran40432 жыл бұрын
The following errors may be corrected . Badravati is not a river, but a town. Largest Private sector Steel Plant in South India is JVSL (Jindal Vijayanagar Steel Plant) situated at Tornagallu near Ballary in Karnataka. Largest Public sector Steel Plant in South India is Vizag Stee Plant situated in Visakhapatnam in AP and not Badravati as you explained.
@Anjudharan2 жыл бұрын
Kurenalkkushesham sir te notification kandu oodi vanna njan...🏃♀️
@ashamolashamol31602 жыл бұрын
സർന്റെ ക്ലാസ്സ് നു വെയിറ്റ്ങ് ആയിരുന്നു
@priyag17262 жыл бұрын
ഇനി പൂർവാധികം ശക്തി യോടെ ക്ലാസ് വേണം
@jayarajvirat18vm882 жыл бұрын
ഹായ് പ്രിയ കുട്ടി 🙋♂️🥰
@reshmamr64262 жыл бұрын
Come back our hero... 👏👏👏
@justinthomas7245 Жыл бұрын
സർ ആണോ മൂത്തത് ഞാൻ ആണോ ഞാൻ 1987..1987 ഒക്ടോബർ 30 age 35.. ഇതു കണ്ടിട്ട് 18 എന്നു ഒന്നും പറഞ്ഞു കളയല്ലേ 😊😊
@josemathewpalakaran939710 ай бұрын
Sir🙏🙏🙏🙏🙋🙋🙋🙋🙋
@thesecret6249Ай бұрын
Gold deposit എവിടെയൊക്കെ ഉണ്ട് എന്നതിന്റെ വീഡിയോ ഇടാമോ