🌟Edele Hotel, Kuttichira, Kozhikode

  Рет қаралды 265,592

Mrinal’s Blog

Mrinal’s Blog

Күн бұрын

Пікірлер: 266
@jubinraheem2719
@jubinraheem2719 3 жыл бұрын
ഈ എടേലെ ഹോട്ടലിനു ഒരു കുഴപ്പം ഉണ്ട്. നമ്മൾ അവിടെ ചെന്ന് ഒരു ഉപ്പ്മാവും മസാല ബോണ്ടയും പറഞ് അത് ആസ്വദിക്കുമ്പോ ആയിരിക്കും ബീഫ് പറഞ്ഞില്ലല്ലോ എന്ന ഓർമ്മ വരും. അപ്പൊ ഒരു ബീഫ് ഓർഡർ ചെയ്ത അതും കൂട്ടി കഴിക്കുമ്പോ ഓർക്കും ഇതിന്റെ കൂടെ കഴിക്കാൻ നല്ല പൊരിച്ച പത്തിരിയും പഴംപൊരിയും ആവാലോ എന്ന് . അതും ഓർഡർ ചെയ്തു വേറെ എന്താ ചോതിച്ചാൽ നല്ല ലിവർ ഫ്രൈ ഉണ്ടെന്നു. പിന്നെ അതിന്റെ കൂടെ എന്ത് കഴിക്കും എന്ന് നോക്കിയപ്പോ അതാ ചൂടോടെ നല്ല അടിച്ച പൊറോട്ട. ഇത് എല്ലാം കഴിച്ചു ഒരു വഴി ആകും. പിന്നെ ഒന്നും നോക്കാതെ കടുപ്പത്തിൽ ഒരു ചായ കുടിച്ചു ഒന്ന് ആശ്വാസപ്പെടാം. പിന്നെ വെറുതെ ഒന്ന് menu നോക്കിയാ കാണും വെള്ളിയാഴ്ച ബീഫ് ബിരിയാണി ഉണ്ടല്ലോ എന്ന്. അങ്ങനെ വെള്ളിയാഴ്ച വന്നു അവ്ട്ന് ഒരു ഉഷാർ ബീഫ് ബിരിയാണിയും കഴിച്ചു കൂടെ ഒരു സുലൈമാനിയും കുടിച്ചാലെ ഒന്ന് സമാധാനം ആവുള്ളു. 😬🤘🏻😎
@dilshadmuhammed2302
@dilshadmuhammed2302 3 жыл бұрын
Pandithan aanallo🤭😂
@jubinraheem2719
@jubinraheem2719 3 жыл бұрын
@@dilshadmuhammed2302 😬 🥂
@muneermrk8275
@muneermrk8275 3 жыл бұрын
പഴംപൊരി, ഉപ്പുമാവ്, ബോണ്ട, ബീഫ് എല്ലാം സൂപ്പർ പൊറോട്ടക്കാരന് കുറച്ചു അടിയുടെ കുറവ് ഉണ്ട്. രണ്ടു ദിവസം മുമ്പ് പോയിട്ട് ഒള്ളു..
@ajmalaju-dg4fz
@ajmalaju-dg4fz 3 жыл бұрын
ഇത് ഉള്ളിയുടെ നാടാ...If you know,You know 😌😉😂🏃🏃
@vishnudathvasudha3829
@vishnudathvasudha3829 3 жыл бұрын
😂😂
@shaheedtv123
@shaheedtv123 3 жыл бұрын
കുഴൽ
@sreedhar5052
@sreedhar5052 3 жыл бұрын
Ulli sura.. ulli sura..
@rohithvishnu7729
@rohithvishnu7729 3 жыл бұрын
🤣🤣
@Mr_coMRade__
@Mr_coMRade__ 3 жыл бұрын
കേസ് :സു
@malayalees9542
@malayalees9542 3 жыл бұрын
ഞാൻ വിശപ്പില്ല എന്ന് തോന്നുന്ന സമയത്തൊക്കെ നിങ്ങടെ ഈ വീഡിയോസ് ഒക്കെ എടുത്തങ്ങ് കാണും... അതുപോലെ ഏറ്റവും ഇഷ്ടമുള്ള ഭക്ഷണം കഴിക്കാൻ പോകുമ്പോഴും... പിന്നങ്ങോട്ട് ഒരാളിക്കത്തലാണ്... നമിച്ചണ്ണാ... മ്രിണാൽ ഭായ് ഇഷ്ടം...
@anjalkunjumon5897
@anjalkunjumon5897 3 жыл бұрын
"ഉള്ളി ഒള്ള സ്ഥിതിക്ക് ബീഫിനെ നമ്മൾ തള്ളി പറയില്ല" 😁😁😁
@NawfalHasan
@NawfalHasan 3 жыл бұрын
silent troll :D
@shabithkms
@shabithkms 3 жыл бұрын
That Brilliance 🔥😂
@eyetech5236
@eyetech5236 2 жыл бұрын
മാത്രമല്ല... ഉള്ളീടാ നാടാ..😂
@susangeorge422
@susangeorge422 3 жыл бұрын
Only one man who can bring excitement in viewers. Aparam
@ajithjoseph7321
@ajithjoseph7321 3 жыл бұрын
കോഴിക്കോട് കാര് വേറെ Laval ആണ്❤️👌
@nizamudheenv167
@nizamudheenv167 3 жыл бұрын
ലോകം കീഴടക്കാന് തോന്നും.. പക്ഷേ ഞമ്മളെ കൊണ്ട്‌ ഒരു ചുക്കും കയ്യില്ല 😹💥
@rajeevnhalloor
@rajeevnhalloor 3 жыл бұрын
ഈ ഹോട്ടൽ അങ്ങനെ എടേൽ നിൽക്കേണ്ടതല്ല.. മുമ്പിൽ തന്നെ നിൽക്കണം
@imageoautomation
@imageoautomation 3 жыл бұрын
കോഴിക്കോട് തൂണേരിയിൽ നിന്ന് പൊറോട്ടയും കോഴിക്കറിയും കഴിച്ച് കൊണ്ട് അണ്ണന്റെ വീഡിയോ കാണുന്ന ലെ കോഴിക്കോട്ടുകാരൻ❤️😂
@dilshadmuhammed2302
@dilshadmuhammed2302 3 жыл бұрын
Parakkadavinn kattan kudichond kaanunna njanum🤤❤️
@imageoautomation
@imageoautomation 3 жыл бұрын
@@dilshadmuhammed2302 njan cctv camera installation work aanu athaan pala athalathum food kayikunne
@sooraj.p7424
@sooraj.p7424 3 жыл бұрын
മാമുക്കോയെനെ കാണാൻ പറ്റാത്ത വിഷമം ഉപ്പുമാവ് തിന്നുതീർത്ത ആ മനസ്സുണ്ടല്ലോ ... പഹയാ😍😍
@abhinavabhi420
@abhinavabhi420 3 жыл бұрын
Good Morning എന്ന് കേട്ടപ്പോ TVM ഇല്ലേ Good Morning ലെ പറോട്ടെയും ബീഫും ഓർമ്മവരുന്നു 🤤😌
@musafirfoodforsoul5825
@musafirfoodforsoul5825 3 жыл бұрын
Kozhikode vannal Tvm aaru nokkana 😎
@kiran-jo3ev
@kiran-jo3ev 3 жыл бұрын
🥺 ethuvare puvan patatathinte saghadam 🥺🥴
@nandhanp221
@nandhanp221 3 жыл бұрын
Naruto fan analle
@sreekumarkr6655
@sreekumarkr6655 3 жыл бұрын
@@musafirfoodforsoul5825food nu best sthalam kozhikode aanu enn vach tvm nalla food kittunna place kurav aanu ennalla kozhikode ne vach nokkumbo ithiri kurav anenne ullu ennalum TVM uyir....❤️❤️❤️❤️❤️💗💗💗💗💗💗💗💗💗💗🥰🥰🥰💗🥰🥰🥰🥰🥰🥰 Padmanabhante mann.
@ajiths1348
@ajiths1348 3 жыл бұрын
@@musafirfoodforsoul5825 Tvm good morning hotel vera level.....
@dyspminnalbabu7619
@dyspminnalbabu7619 3 жыл бұрын
3:28 മെല്ലെ മെല്ലെ മുഖപടം തെല്ലൊതുക്കീ😌.....അല്ലിയാമ്പൽഉള്ളിയെ തൊട്ടുണർത്തീ😍....ഒരു കുടന്ന പിഞ്ചുവയറിൽ കുളിരു കോരി🙈 ബീഫിന്റെനെറുകയിൽ അരുമയായ് കടിച്ചതാരോ😻?? 🙈🙈
@dyspminnalbabu7619
@dyspminnalbabu7619 3 жыл бұрын
@ധൃഷ്ടദ്യുമ്നൻ ` ഇന്നലെ ഗാനഭൂഷണം മൃണാൾ കൊച്ചിൻ😻 ഇന്ന് ഗാനഭൂഷണം മിന്നൽ കൊച്ചിൻ😻 അറിയിപ്പ് - നാളെ.... "സൺ‌ഡേ" പാട്ടുണ്ടാരിക്കില്ല.
@mj-bt2wh
@mj-bt2wh 3 жыл бұрын
ഉള്ളിക്കിട്ട്‌ നല്ല കൊട്ടണല്ലോ ബീഫ് ഉള്ളി കോംബോ സൂപ്പർ
@haneefs666
@haneefs666 3 жыл бұрын
What a shot 0:00 👌🏼
@ashikkottol5437
@ashikkottol5437 3 жыл бұрын
Innathe video entho adipoli aayittund verum food maathram aakathe aviduthe aalukale koode parichaya peduthi yath Poli🥰
@hafizaseem6671
@hafizaseem6671 3 жыл бұрын
നിങ്ങൾ കഴിച്ച് ബീഫ് എല്ലാം ചേർത്താൽ ഒരു 7,8 പോത്തോളം വരും
@manuponnappan3944
@manuponnappan3944 3 жыл бұрын
😀😀😀
@thex7088
@thex7088 3 жыл бұрын
Baki yo
@vishnuvgopal2207
@vishnuvgopal2207 3 жыл бұрын
7:46, അന്യായം അണ്ണാ 😁. വേറെ ഒരു വ്ലോഗർ റഫറൻസ് ആരൊക്ക ശ്രെദ്ധിച്ചു 😜?
@reelsofkerala12657
@reelsofkerala12657 3 жыл бұрын
Atheth vlogger
@vishnuvgopal2207
@vishnuvgopal2207 3 жыл бұрын
@@reelsofkerala12657 Mr. Mallu JD. പുള്ളിടെ മിക്ക video ലും ഉള്ള common dialogue ആണ്, അന്യായം അണ്ണാ!!
@sreejeshnath1905
@sreejeshnath1905 3 жыл бұрын
@@vishnuvgopal2207 trivandrum style
@vishnuvgopal2207
@vishnuvgopal2207 3 жыл бұрын
@@sreejeshnath1905 yes😁❤️
@midhun1625
@midhun1625 3 жыл бұрын
Kozhikode ❤️
@jameelahamed7467
@jameelahamed7467 3 жыл бұрын
fabuolous narration makes things beyond..The story of a passionated foodie❤️
@theatre1044
@theatre1044 3 жыл бұрын
You are a great orator 😍 falling in love with food and the place at the same time 😁 after watching your videos I am super curious to visit kozhikode .. your presentation really touches the common malayali hearts .. keep up!
@roots2055
@roots2055 2 жыл бұрын
Engilum oru rakshayumilla adipoli avatharanam
@nihanmohammed9929
@nihanmohammed9929 3 жыл бұрын
Ulliyude( ji ) naad aanu Kozhikode. Mrinal brilliance 😂🤣🤣💯💯
@raufzah5607
@raufzah5607 3 жыл бұрын
ഉപ്പുമാവ് കൂട്ടി ബീഫ് കറി ഫിഷ് കറി ചിക്കൻ കറി എല്ലാം പോളിയാണ്
@saranyasanthosh2754
@saranyasanthosh2754 3 жыл бұрын
Chettan ASMR vdos cheyyuanel, sooo satisfyingly 😍
@RamKumar-gt1uf
@RamKumar-gt1uf 3 жыл бұрын
അവസാനത്തെ ഡയലോഗ് പൊളിച്ചു.. ശെരിക്കും തോന്നും.. 😂😂
@lauvboi5169
@lauvboi5169 3 жыл бұрын
Mrinal eeta microphone / mike change cheyyan plan undo? Sound quality better aakum 👍
@riyazboss8918
@riyazboss8918 3 жыл бұрын
മൃണാൾ ചേട്ടാ നിങ്ങൾ വേറെ ലെവലാണ് 🥰🥰🥰🥰
@suryasatheesh1439
@suryasatheesh1439 3 жыл бұрын
Last Dialogues made my day.. 08:13
@Unbiased_Bayasan
@Unbiased_Bayasan 3 жыл бұрын
സത്യം.
@shanlasha.687
@shanlasha.687 3 жыл бұрын
Calicut poli alle brooo parayan undoooo njan video kandathil ettavum kooduthal video calicut videos aan ath aan poli🥰 kozhikode ishttam ✨
@sreelalsreemangad5348
@sreelalsreemangad5348 3 жыл бұрын
10രൂപ ഫുഡ്‌ ന്റെ ഒരു റിവ്യൂ ചെയണം ❤
@techydude5992
@techydude5992 3 жыл бұрын
പക്ഷെ പത്തു രൂപ ചോറിൽ ബീഫില്ല 😥😂
@sreelalsreemangad5348
@sreelalsreemangad5348 3 жыл бұрын
@@techydude5992 😍
@sreelalsreemangad5348
@sreelalsreemangad5348 3 жыл бұрын
@@techydude5992 മനോരമ കേൾക്കണ്ട 😂
@techydude5992
@techydude5992 3 жыл бұрын
@@sreelalsreemangad5348 മഞ്ഞരമ 😂😂
@sreenishable
@sreenishable 3 жыл бұрын
Dearest Mrinal sir, I've been watching your videos for quite a longtime and I must admit that now I have stopped worrying about my cholesterol levels,blood sugar levels and belly fat and constipation too. Jokes apart, Your blogs just take me to another World. And to mention your Eye Balls are scariest than any horror movies, yet so innocent in these food blogs. Love from our side
@sreedhar5052
@sreedhar5052 3 жыл бұрын
Endeda ooovvve ni malayali alle malayalthil paranja mathi kettooo
@yadukrishnan562
@yadukrishnan562 3 жыл бұрын
@@sreedhar5052 oho anganekke ondo
@sreedhar5052
@sreedhar5052 3 жыл бұрын
@@yadukrishnan562 eda malayalai malayalathil vlog cheyyunna alodu ithrem english sardikkano venam english samsarikkanam atu avasyam ollodathu pore ata njan uddesiche
@yadukrishnan562
@yadukrishnan562 3 жыл бұрын
@@sreedhar5052 venonki vayicha mathyada uvve..comment itta pulli kuthi pidich vayipichonnullalloo..Mrinalinu nannayit Englishm ariyam pinnentha
@sreedhar5052
@sreedhar5052 3 жыл бұрын
@@yadukrishnan562 nja ende abhiprayam paranjathada oovve ni venokil sweekarichal mathi.. mrinal english ariyilla ennu paranjillayello
@niranjanrc6736
@niranjanrc6736 18 күн бұрын
Actor Maamukkoya was my grandfather's childhood friend...
@shabithkms
@shabithkms 3 жыл бұрын
Kuttichira ulla champions hotelum adipoli aanu. Try that also
@AnilAnil-ub4fn
@AnilAnil-ub4fn 3 жыл бұрын
കള്ളപ്പം ബീഫും കണ്ടോണ്ടിരുന്നപ്പോൾ വന്നല്ലോ 😊
@fasilasaidalavy9960
@fasilasaidalavy9960 3 жыл бұрын
Many carbonated drinks will give batter the same texture like beer . The person who made this pazhampori most probably added baking soda ( sodium bicarbonate). Thats what creates the light perforated texture.
@pheonixbird7964
@pheonixbird7964 3 жыл бұрын
Blog shoot cheyan ningal poyarno......or eee blog associates shoot cheythitt then njngal taste cheyth voice over koduth anno?
@dhanushn7388
@dhanushn7388 3 жыл бұрын
നിങ്ങൾ ചുമ്മാ പറയുന്നത് അല്ലെ യൂട്യൂബിൽ നിന്ന് പൈസ കിട്ടില്ലെന്ന്‌... എന്നിട്ട് നല്ല ad okke varuond അതുമല്ല ടൈമർ ഇല്ലാത്ത AD
@kayackalsha9575
@kayackalsha9575 3 жыл бұрын
Use youtube original or youtube vanced
@saleemm646
@saleemm646 3 жыл бұрын
Jithu Jospeh nte frnd alle chetta? Enittano Mamukoya ne kanan pattathe?
@sareeshkavil2668
@sareeshkavil2668 3 жыл бұрын
Edele Uyir ♥️
@Apinchofpinju
@Apinchofpinju 3 жыл бұрын
Chettan beef kazhiykkunnath kanditt beef kazhikkatha enikk vare kazhikkaan thonunnu🤤
@shadow-zz3ce
@shadow-zz3ce 3 жыл бұрын
Mrng Chetta ❣️
@aswanthms3177
@aswanthms3177 3 жыл бұрын
4.28 ഇത് ഉള്ളിയുടെ നാടാണ് 🤣🤣🤣
@najafmp2290
@najafmp2290 3 жыл бұрын
തലശ്ശേരി മഞ്ഞോടി ഹോട്ടൽ അനുഗ്രഹിൽ വാ..... രാവിലെ 5.30കു തന്നെ കണ്ണാടി കൂട്ടിൽ പലഹാരങ്ങൾ നിറഞ്ഞുഇരിക്കുന്നുണ്ടാവും.... അതിൽ ഉഴുന്നു വടയും ഉപ്പുമാവും must try
@abhisheksunil9120
@abhisheksunil9120 3 жыл бұрын
Adyathe video kandappo thanne fan ayi poyi chettaa 😍
@junujunu4192
@junujunu4192 2 жыл бұрын
Chetta sneham kondum Bakshanam kondum nammal kozhikott kayinje ere arumullooo
@aminabi
@aminabi 3 жыл бұрын
I ❤️ KOZHIKODE
@das_n_co
@das_n_co 3 жыл бұрын
4:27 G 🔥🔥🔥
@vishnutps1au857
@vishnutps1au857 3 жыл бұрын
Hwlo mrinal bayi 😹❤
@rennishr3
@rennishr3 3 жыл бұрын
Hi sir, I have one simple question sorry to ask you; camera manu kaykann kodukarilee😁😁
@shabithkms
@shabithkms 3 жыл бұрын
Porotta beef combo from there😍😍
@jdjeeva1434
@jdjeeva1434 3 жыл бұрын
ഈ ഉള്ളി ഉള്ളി പറയുന്നത് എനിക്ക് മനസിലാകുന്നുണ്ട് കേട്ടോ 🤣🤣
@simonprostho
@simonprostho 2 жыл бұрын
Good job Mrinal
@brainseizer
@brainseizer 3 жыл бұрын
maangaatholi.... ithokke kaanumbozhaanu ee diet plans ine okke eduthu kinattil idaan thonnunnathu ... 😭... ithu nokki vaayil kappal odikkukaye nivruthiyullu....
@ക്ലീൻ്റ്ചാൾസ്
@ക്ലീൻ്റ്ചാൾസ് 3 жыл бұрын
ഹായ് അങ്കിൾ ബൺ
@reshnukrishnan3504
@reshnukrishnan3504 3 жыл бұрын
ഇങ്ങള് പറഞ്ഞ പോലെ അന്ന്യായം അണ്ണാ 😍😍😍😍♥️♥️♥️♥️
@vv-vd9zv
@vv-vd9zv 3 жыл бұрын
അണ്ണാ..... കൊതിപ്പിക്കല്ലേ...
@ashikhussain8245
@ashikhussain8245 3 жыл бұрын
Kozhikode Morning Vibes❤️
@jishnuk9232
@jishnuk9232 3 жыл бұрын
Last month thanne 2 vattam poi avde, kidilam taste, beef okke nte ponne 🤤
@jayakrishnan.k8044
@jayakrishnan.k8044 3 жыл бұрын
Calicut KSRTC bus stand super aanenu parayenkil...avide poyi kaanillla
@munnak4860.noushad.pk.
@munnak4860.noushad.pk. 2 жыл бұрын
Sarinde.avatharanam.supar.
@Jerrrryyyyy.
@Jerrrryyyyy. 3 жыл бұрын
ഇത് പണ്ട് ഇട്ട വീഡിയോ ആണ്
@purecleanenterprises3965
@purecleanenterprises3965 3 жыл бұрын
Enthina Bhai Einganeaa koothupikkuneaa (Onnumm paryan eilla poli Adaru poli
@muhammedsharik2485
@muhammedsharik2485 3 жыл бұрын
Ksrtc bus stand n balakshayam koravaa enna report so ellarodum kettidethil ninn vere place lek migrate cheyyan paranj
@vyshnapradeep4937
@vyshnapradeep4937 3 жыл бұрын
Hi. Ente veed te thottu munnil aaan maamukkoya. And ente brother friend aanu avarude makan.😁
@offerfear4045
@offerfear4045 3 жыл бұрын
Mrinal etta good morning
@മീനുക്കുട്ടി
@മീനുക്കുട്ടി 3 жыл бұрын
ബീഫ് ഞാൻ ഇതുവരെ കഴിച്ചിട്ടില്ല എനിക്ക് ഇഷ്ടവും അല്ല...but ഇത് കണ്ടപ്പോൾ എനിക്ക് കൊതിയായി 😋😋😋😋😋😌😌😌😌
@aftabkhann2314
@aftabkhann2314 3 жыл бұрын
Ithuvare kazhichilenkil how can you not like it
@ewanhyzin1261
@ewanhyzin1261 3 жыл бұрын
Beef kayikatha malayaliyo😳🌚
@മീനുക്കുട്ടി
@മീനുക്കുട്ടി 3 жыл бұрын
@@aftabkhann2314 enik ishtam alla athukond kazhichilla
@മീനുക്കുട്ടി
@മീനുക്കുട്ടി 3 жыл бұрын
@@ewanhyzin1261 yes
@aftabkhann2314
@aftabkhann2314 3 жыл бұрын
@@മീനുക്കുട്ടി ishtamala ennu kazhikathe enganaya kutti parayune
@arunark4820
@arunark4820 3 жыл бұрын
mamukoya കാണാൻ ബേപ്പൂർ അരക്കിണർ എന്ന സ്ഥലത്ത് എത്തിയാൽ റോഡ് side തന്നെ ആണ് വീട്.
@aliyalam9109
@aliyalam9109 3 жыл бұрын
4:28 "ഇത് ഉള്ളീടെ നാടാ" ഉള്ളി സുര ഫ്രം കോഴിക്കോട് ഉള്ളിയേരി
@arunshaji4084
@arunshaji4084 3 жыл бұрын
Kollam
@rashidrashi2565
@rashidrashi2565 3 жыл бұрын
Kollamalla Kozhikode aan
@ewanhyzin1261
@ewanhyzin1261 3 жыл бұрын
@@rashidrashi2565 😅
@sreesharath2576
@sreesharath2576 3 жыл бұрын
KBC biriyani ingal onnu poyi കഴിക്കണം...pwoliya...Kuttichira Biriyani centre....One of the Best Biriyani in Calicut ❤️❤️❤️❤️
@Salman-td1lo
@Salman-td1lo 3 жыл бұрын
Pullikk athra ishtam aayitilla
@Salman-td1lo
@Salman-td1lo 3 жыл бұрын
kzbin.info/www/bejne/mHbHc4iKa66Dr6s
@sreesharath2576
@sreesharath2576 3 жыл бұрын
@@Salman-td1lo pakshe sadhanm adipoli annuu...evng avide porotta..beef combo ind..athum tasty aannuu..
@Salman-td1lo
@Salman-td1lo 3 жыл бұрын
@@sreesharath2576 aanallo, nammale naadalle mosham aavulaallo. Ororutharde taste buds
@sreesharath2576
@sreesharath2576 3 жыл бұрын
@@Salman-td1lo ath athre ullu ❤️
@fx_Log6129
@fx_Log6129 3 жыл бұрын
Puttum masala bondayum 🤙🏻🤤
@anushaktashok
@anushaktashok 3 жыл бұрын
Nammale kozhikode🤩
@joeljacob7506
@joeljacob7506 3 жыл бұрын
shots kollam 👌
@xavier2.027
@xavier2.027 3 жыл бұрын
Sound cheriya problem ond bro
@abhinandkp9801
@abhinandkp9801 3 жыл бұрын
Kozhikode poli alle ❤️
@monishthomasp
@monishthomasp Жыл бұрын
Oru Porotta koode aavamayirunnu… ❤️💕
@kurshidashaji9871
@kurshidashaji9871 2 жыл бұрын
Which hotel are u staying mrinal
@abhilashkumarmabhilashkuma9291
@abhilashkumarmabhilashkuma9291 3 жыл бұрын
Mammukkane kanan Vaikom Muhammad Basheersirnte pusthakangal dc aanu irakkunne. Njan DC staff aayirunnu
@MaheshMahi-dw9jy
@MaheshMahi-dw9jy 3 жыл бұрын
Champions hotel ..near. Edel hotel...adipoly aanu...morning..nalla beef..fish fry
@hibathulla-kzm
@hibathulla-kzm 3 жыл бұрын
ഉള്ളിയുടെ നാടാണ് എന്ന് പറഞ്ഞത് ആരെയും ഉദ്ദേശിച്ചട്ടല്ല എന്ന് പറയാൻ പറഞ്ഞു 😀😀
@athulkrishnak5768
@athulkrishnak5768 2 жыл бұрын
ഉള്ളിയുടെ പഞ്ചായത്ത് ആണ് ഉള്ളിയേരി
@ameshkrishnan5764
@ameshkrishnan5764 3 жыл бұрын
🔥❤️
@MrinalsBlog
@MrinalsBlog 3 жыл бұрын
🙏😊♥️
@pestwiler
@pestwiler 3 жыл бұрын
Nummade thrissurilum purath ninn kalikkan varind ente veedinte eduth vare
@albesterkf5233
@albesterkf5233 Жыл бұрын
ഏതാ നിങ്ങൾ താമസിക്കുന്ന ഹോട്ടൽ
@yaseenmubarak4442
@yaseenmubarak4442 3 жыл бұрын
അവിടുത്തെ ഫുഡ്‌ അടിപൊളി യാണ്. പക്ഷെ ആ സ്ഥലം ഒരു വൃത്തി പോരാ..
@muhammadirshad3317
@muhammadirshad3317 3 жыл бұрын
ഭംഗി പോരാ എന്നു പറ സുഹൃത്തേ. ഞാൻ ചെറുപ്പം മുതൽ കഴിക്കുന്ന സ്ഥലം ആണ്. I vouch for it..
@mollywoodhub
@mollywoodhub 3 жыл бұрын
Edele hotel ❤❤❤🤤🤤🤤
@aruniype4369
@aruniype4369 3 жыл бұрын
ചേട്ടാ ചട്ടിച്ചോറ് കഴിക്കുന്ന video ഇടാമോ
@mcm2660
@mcm2660 3 жыл бұрын
അതിന്റെ ഇടയ്ക്കൂടെ "ഉള്ളി"ക്കിട്ടൊരു കൊട്ടും ഉണ്ടല്ലോ....
@aneebputhalath9168
@aneebputhalath9168 3 жыл бұрын
4:27 sankam wants to know your location 😤😤
@vaishnavvaish3260
@vaishnavvaish3260 3 жыл бұрын
Super ra review kudukuriga anna
@nainoonas
@nainoonas 3 жыл бұрын
Iyaal ravila tanne kodipikaan vanno 😭😭
@tonyjohn813
@tonyjohn813 3 жыл бұрын
Vallathoru pahayan.... 😍
@NIDHINPNI5
@NIDHINPNI5 3 жыл бұрын
Song Ishttam🎉🎉🎉
@safeer416
@safeer416 3 жыл бұрын
Annaaaa ufffffffffffffffff😍😍🔥🔥🔥🔥
@nishanshanu2672
@nishanshanu2672 2 жыл бұрын
Ith old aaanallo ?
@hamizck709
@hamizck709 2 жыл бұрын
Try beef chilli and porotta from cphajees😋
@akhilbuy9577
@akhilbuy9577 3 жыл бұрын
Ithoke Kand lollipop eeembuna njan 😝
@shaazzpolo5029
@shaazzpolo5029 2 жыл бұрын
Mamukkoyane jyan parijaya peduthi tharam, ente ayalvasi aan
@athulev241
@athulev241 3 жыл бұрын
Mammukkoya.. Poli aanu. 😍😍
@hareeshpvinayak
@hareeshpvinayak 3 жыл бұрын
Wow what a morning
A Food day at Calicut
10:41
Mrinal’s Blog
Рет қаралды 623 М.
А что бы ты сделал? @LimbLossBoss
00:17
История одного вокалиста
Рет қаралды 9 МЛН
🕊️Valera🕊️
00:34
DO$HIK
Рет қаралды 9 МЛН
Who’s the Real Dad Doll Squid? Can You Guess in 60 Seconds? | Roblox 3D
00:34
小丑家的感情危机!#小丑#天使#家庭
00:15
家庭搞笑日记
Рет қаралды 32 МЛН
Big Pan of Fish and Beef @ Champion Restaurant Calicut | 100 years old
14:22
Food N Travel by Ebbin Jose
Рет қаралды 110 М.
Our Bedtime Routine | Pearle Maaney | Baby Nila & Nitara
31:52
Pearle Maaney
Рет қаралды 149 М.
🌟 🌟🌟Calicut Paragon, Kozhikode
9:35
Mrinal’s Blog
Рет қаралды 410 М.
А что бы ты сделал? @LimbLossBoss
00:17
История одного вокалиста
Рет қаралды 9 МЛН