ക്യാബേജ് ഇഷ്ടമുള്ളവർ അത് കഴിച്ചോട്ടെ ,mrinal കഴിക്കണ്ട
@alexjoy24032 жыл бұрын
Allelum sheriya
@deepumurukesh59092 жыл бұрын
👍👍👍
@augustinesunny96 Жыл бұрын
Mrinal chuma dlg matram dlg oru Toran tane alalo kodukune one day cabbage one day beetroot, raw banana, mix veg Angne marum lavan evdelum poi oru cabbage kazhchen വെച്ച് nth cheyan 😂
@adharshvnarayan Жыл бұрын
കാബേജ് കൂതറയോ
@febinnufield78102 жыл бұрын
ഉണ്ണക്കചെമ്മീൻ കോട്ടയംകാരുടെ സിഗ്നിച്ചർ ഡിഷാണെന്ന് അറിഞ്ഞതിൽ വളരെ സന്തോഷം...
@amsalan2 жыл бұрын
കോട്ടയം ❤️❤️
@deepakc81232 жыл бұрын
Still confused why "Adyar Ananda bhavan" restaurant is not in a metro city like Kochi... even though they are at Walayar boarder.
@Bijakrishna2 жыл бұрын
നിങ്ങൾക്കു കഴിക്കാൻ അറിയാം .. ഭക്ഷണം കഴിക്കുന്നതിനും ഒരു കല ഉണ്ട് .. 👍👍👍👍
@gouthamkrishnaN942 жыл бұрын
Yes, that's the difference. Food or meat freshness oke eduthu parayumbo..... Paisa kittiyittu parayunnathanu ennu parayunnavar ithu manasilakkunillalli
@jithinjose69052 жыл бұрын
Cabaginu enta കുഴപ്പം?? കുറച്ചു തേങ്ങയും കാരറ്റ്റും ഇട്ടു ടോറന് വെച്ചാൽ എന്റെ സാറേ......
@jijishasuresh38292 жыл бұрын
athenne....parippu curry cabbage upperi fish fry .....😋
വീണ്ടും ക്യാമറാ മാന് വേണ്ടി വീഡിയോ എടുക്കുന്ന മൃണാൾ എട്ടൻ ഏതോ ഒരു വീഡിയോയിൽ ഉണ്ട് ഇത് എന്തായാലും ഏട്ടൻ കിടു ❤️❤️
@jahidfasal2 жыл бұрын
കാളാഞ്ചി എന്ന മീനിന്റെ യഥാർത്ഥ പേരു ബാറാമുണ്ടി എന്നാണു. ഇത് ഓസ്ട്രേലിയൻ ഒറിജിൻ ആണു. ബറാമുണ്ടി എന്ന വാക്ക് അബോർഗിനൽ വാക്കാണു. ഇതിനെ ഏഷ്യൻ സീബാസ് എന്നും വിളിക്കും. സാൾട്ട് വാട്ടറിലും നോർമ്മൽ വാട്ടറിലും ഉണ്ടാകും. ഇതിന്റെ ഫിഷ് മവ് ( fish maw ) ഇനു കിലോക്ക് 5000 രൂപ മുതൽ 10,000 രൂപ വരെ ലഭിക്കും.
@Karmaaaaa492 жыл бұрын
bro njan Australia il aanu..pakshe ith ippolanu ariyunne..thanks for the info❤
@Food_Olam2 жыл бұрын
Bro baramundi(big head) which is a bangoli word
@jahidfasal2 жыл бұрын
@@Food_Olam Barramundi is not native of indian waters. It was first introduced to India from Thailand in 1952. Oldest scripture about barramundi was found in caves of aboriginal people residing in Australia. They call it Barramundi. It’s called Asian SEABASS and in Indonesia it’s called White snapper or Kakap Putih. I have seen people exporting to Bengal from our region in indonesia. I don’t what it’s called.
@vimalpkumar2008 Жыл бұрын
Korachu over alle.ento takararu pole
@unnikrisb2 жыл бұрын
Our favourite restaurant - started our food journey with pepper boat when there was no GST 😂 still continues like sure shot place. Please try their seafood platter - each fish/seafood have different masala very tasty.
@malayali72002 жыл бұрын
Chetta edapallil oru hotel (BOOFIYA )und NH 17 il ann amrutha hospital il pokuna aa direction ann
@harsheedmlmlal72597 ай бұрын
What is special there ,,is it biriyani or beef
@moviespott2 жыл бұрын
ithu paisaa vangi cheythathani mukathu ezhuthi vechitund
@samadsmd32412 жыл бұрын
ഏട്ടന്റെ പേര് എഴുതാൻ ലേശം ഭുദ്ധിമുട്ട് ഉണ്ട് എന്നാലും എല്ലാ വീഡിയോ കാണുന്ന ആളാ ബിരിയാണി താൽപ്പര്യമില്ല മീൻക്കറി മറ്റ് നല്ല ഫ്രെ .പെരട്ട് അത് ഒക്കെ കാണുവാൻ ആശാൻ കഴിക്കുന്നത് കാണാനും നല്ല താൽപ്പര്യം ഉണ്ട് ഞാൻ വയനാട് ഉള്ള മേപ്പാടി ക്കാരനാ ഈ പത്താം തിയ്യതി വരുന്നുണ്ട് 1986 സെലിംക്കാന്റെ കട തൊട്ട് അങ്ങ് കിടുക്കാം മൃണാൾ മുത്തേ❤️❤️🥰🥰
@amvimalviswam2 жыл бұрын
മേപ്പാടിയിൽ എവിടെയാ corect ഞാൻ അമ്പലവയൽ ആണ് bro
@maneshpanicker43612 жыл бұрын
കോട്ടയം അവിയൽ കഴണം ഒഡയറില്ലാ അല്പം കുറുകി ഇരികും
@ranjithravi49122 жыл бұрын
നമ്മുടെ ബഡ്ജറ്റ് നു പറ്റിയ വീഡിയോ ചെയ്യ്... ഒരാൾക്കു 1000 കൊടുക്കാനുള്ള സാമ്പത്തികം ഒന്നും ഇല്ല..
@govindarajkumaraswamy15902 жыл бұрын
Name and address location of this hotel
@jithinshivah2 жыл бұрын
Pepper boat, Bypass junction, Civil Line Rd, opposite P.O.C, Palarivattom, Kochi, Kerala
@abeemathewmahew77442 жыл бұрын
പത്തനം തിട്ട ജില്ലയിൽ ആറൻമുള വള്ള സദ്യക്ക് വരു Mrinal Bro, നിങ്ങൾ അവിയൽ എന്തന്ന് അവിടുന്നു കൂടെ മനസിലാക്കു
@amithvajith93962 жыл бұрын
Kottayam real aviyalinte taste onumila aaranmula sadhya aviyalinu
Northil kudumbasree oon kittum Rs.10. special pothichoru Rs 60
@sujithkumarkeenath66822 жыл бұрын
കളമശ്ശേരി social church nu അടുത്ത് social canteen ഉണ്ട്. മീൻ curry wiith meals 70-80 mato ആണ്. Chicken same. നല്ല taste ആണ്. ചില ദിവസo തേങ്ങ അരച്ച മീൻ curry ഉണ്ട്. കിടു.
@jibinjoseph38132 жыл бұрын
Matha hotel thamanam
@shabnaazad20962 жыл бұрын
Meen chatty restaurent at muttam and kalamassery
@bala54132 жыл бұрын
The cultural coconut in Fort Kochi. Good food and good ambience
ലോകത്ത് ഒരു മനുഷ്യനും മറ്റൊരുത്തൻ മരിക്കാൻ വേണ്ടി ഭക്ഷണം ഉണ്ടാകാറില്ല കോഴിക്കോട്ടെ കോഴ ഉണ്ടാക്കുക രുചി ഒരിക്കല്ലും കൊല്ലത്തെ കോഴക്ക് കിട്ടില്ല എന്നു വിചാരാച്ചിട്ട് കൊല്ലത്തെ ഭക്ഷണം മോശമാണോ? എൻ്റെ വീട്ടിൽ ഒരേ മസാല വെച്ചിട്ട് എൻ്റെ പെങ്ങളും അമ്മയും ഉണ്ടാക്കുന്ന മീൻ കറി രണ്ട് രുചിയാ (കുറേ പറയാർ ഉണ്ട് എഴുതാൻ വയ്യ)