ലക്ഷ്യം നിർണ്ണയിക്കുന്നതിന് പ്രായപരിധി ഉണ്ടോ? THE LAW OF ATTRACTION MALAYALAM

  Рет қаралды 9,645

MS Training System - MindPower

MS Training System - MindPower

3 жыл бұрын

Is there an age limit for setting goals? ലക്ഷ്യം നിർണ്ണയിക്കുന്നതിന് പ്രായപരിധി ഉണ്ടോ? THE LAW OF ATTRACTION MALAYALAM

Пікірлер: 210
@babyradhakrishnan5083
@babyradhakrishnan5083 Ай бұрын
58 vayasulla ottappettupoya njan sarinte thank you meditation cheyyan thudangiya sesham ente lifeil athisaippikkunna mattangal undai jeevitham valare Manoharamai thousand thudangi vijarikunnathokke nadakkan thudangi sarinodu engine nanni parayanamennarilla thank you sir ❤❤❤❤
@fathimasuhra721
@fathimasuhra721 3 жыл бұрын
ഞാൻ തുടർച്ചയായി 21 ദിവസം law of atraction practice ചെയ്യാൻ തീരുമാനിച്ചു gratitude meditation ഒക്കെ ചെയ്തുകൊണ്ടിരിക്കുന്നു എന്റെ ലൈഫിൽ ഒരുപാട് മാറ്റങ്ങൾ സംഭവിച്ചു... ഫുൾ നെഗറ്റിവ് മൈൻഡുള്ള ഞാൻ ഇന്ന് 19 ദിവസത്തെ പ്രാക്ടീസ് ആയപ്പോഴേക്കും അത്ഭുതകരമായ മാറ്റത്തിലേക് എത്തി കഴിഞ്ഞു 😊universe എന്നേ എത്തിച്ചു thank u universe🙏എന്റെ സ്വപ്നങ്ങൾ എല്ലാം യാഥാർഥ്യമായി ക്കൊണ്ടിരിക്കുന്നു... ഞാൻ ഒരുപാട് സന്തോഷത്തിലാണ്.. പ്രപഞ്ചശക്തിയിലുള്ള അചഞ്ചലമായ വിശ്വാസം ആണ് വേണ്ടത് നമുക്ക്. എല്ലാവരുടെയും സ്വപ്നങ്ങൾ സാക്ഷാൽക്കരിക്കാൻ സാധിക്കട്ടെ
@111loa4
@111loa4 3 жыл бұрын
Congrats dear ♥️♥️
@chinnuschinnu
@chinnuschinnu 3 жыл бұрын
അനുഭവങ്ങൾ പങ്കുവയ്ക്കുന്നതിലൂടെ മറ്റുള്ളവരെ സഹായിക്കുന്നു. താങ്ക്‌യൂ ഡിയർ, 🙏
@111loa4
@111loa4 3 жыл бұрын
@@chinnuschinnuLoa practice cheyindo?
@chinnuschinnu
@chinnuschinnu 3 жыл бұрын
@@111loa4 👍എല്ലാം മനസിലാക്കാൻ ശ്രമിക്കുന്നു. ശെരിയായ വഴിയിലേക്ക് എത്താൻ ഉള്ള അന്വേഷണം ആണ്🙏 .
@111loa4
@111loa4 3 жыл бұрын
@@chinnuschinnu ok da...Ella aagraham nadakkatte
@shafeeqhusain7935
@shafeeqhusain7935 3 жыл бұрын
വീഡിയോ കണ്ട ശേഷം മാത്രം എന്റെ ഈ കമന്റ് വായിക്കുക. എനിക്കിപ്പോ 39വയസ്. 6വർഷം മുൻപ് ഒമാനിലെ എന്റെ ബിസിനസ് ഭംഗിയായി പൊളിഞ്ഞു 5ലക്ഷം കടവുമായി ഞാൻ നാട്ടിൽ ലാൻഡ് ചെയ്തു. ഭാര്യയുടെ സ്വർണം പണയം വെച്ച് ഒരു പഴയ വാനൊക്കെ എടുത്തു ഒരു സെയിൽസ് തുടങ്ങി കടം വീട്ടനാണ് തുടങ്ങിയത് പക്ഷെ ആ കച്ചവടത്തിന്റെ ഐശ്വര്യം കൊണ്ട് എന്റെ കടം വെറും ഒരു വർഷം കൊണ്ട് പന്ത്രണ്ടു ലക്ഷമായി ഉയർന്നു സ്വഭാവികമായി ആരും തന്നെ സപ്പോർട്ട് ഇല്ലാതായി ആയിടക്ക് ഒരു പത്രപരസ്യം കണ്ടു. "ജീവിത വിജയം ഉറപ്പായാൽ മാത്രം ഫീസ്" എന്നും പറഞ്ഞു ഒരു മൈൻഡ് പവർ ട്രെയിനിങ് ആയിരുന്നു അത് അതിൽ പക്ഷെ അഫർമേഷൻ, ലോ of അട്രാക്ഷൻ എന്നോ ഒന്നും ഇല്ല, പലരീതികളിൽ ഉള്ള ഏതാനും ടെക്നിക്ക് മാത്രം, എന്നാലും ഈ അഫാർമേഷനിലെ വാക്കുകൾ ആവർത്തിച്ചു പറയുക ചിന്തിക്കുക എന്ന പ്രേരണ മനസ്സിൽ കുടുങ്ങി. ഞാൻ അത് ആവർത്തിച്ചു കൊണ്ടിരുന്നു അപ്പോഴും കച്ചവടം നിർത്തിയിട്ടില്ല അത് കൊണ്ട് തന്നെ മെച്ചപ്പെടുമെന്ന് കരുതി ഈ അഫർമേഷൻ ഒരു മന്ത്രം പോലെ കൊണ്ട് നടന്നു കൊണ്ട് കച്ചവടം കൂടുതൽ പൊളിഞ്ഞു.. അവസാനം വണ്ടിയും ബാക്കിയുള്ള സാധനങ്ങളും എല്ലാം കൂടി രണ്ടര ലക്ഷത്തിനു വിറ്റ് കിട്ടിയ വിസക്ക് സൗദിയിൽ എത്തി,, അഫാർമേഷനും സ്വപ്നം കാണലും ഒരു ശീലമായി,, ഇവിടെ ജിദ്ദയിൽ ഹോട്ടൽ ജോലിനാല് മാസം പിന്നെ അത് വയ്യാത്തത് കൊണ്ട് രണ്ടായിരം റിയാൽ ശമ്പളത്തിൽ ഓഫിസ്ബോയ് ജോലിക്ക് കയറി ഈ നിലക്ക് ഉള്ള ശമ്പളം കൊണ്ട് പക്ഷെ എന്റെ കടം വീടി, 2800ശമ്പളം കിട്ടിതുടങ്ങിയിട്ട് ഇപ്പോ രണ്ടു വർഷം മാത്രം.പക്ഷെ നാലര കൊല്ലം ഈ ചെറിയ ശമ്പളം കൊണ്ട് എങ്ങനെയൊക്കെയോ എന്റെ 12 ലക്ഷം കടം വീടി. ഇപ്പൊ രണ്ടുമാസമായി വെല്നെസ്സ് കോച്ചിങ് ഓൺലൈൻ വഴി പഠിച്ചു ബിസിനസ് ചെയ്യുന്നു. മാസം നല്ലൊരു സംഖ്യ എന്റെ ശമ്പളത്തിന് പുറമെ നേടുന്നു loa.ഒരു നിസാര സംഗതിയല്ല എന്ന് മനസിലാക്കുക നാം കാണുന്ന വഴിയേ അല്ല അത് പ്രവർത്തികമാകുക എന്ന സത്യം മനസിലാക്കുക. ഞാൻ പറഞ്ഞല്ലോ അഫർമേഷൻ തുടങ്ങിയപ്പോ ആണ് എന്റെ അന്നത്തെ കച്ചവടം കൂടുതൽ തകർന്നത്. അത് പക്ഷെ എന്റെ നന്മക്കായിരുന്നു എന്നസത്യം പിന്നീട് മനസിലായി. കൂടുതൽ അറിയാൻ എന്റെ വാട്സ്ആപ് വരാം. 00966507152037
@111loa4
@111loa4 3 жыл бұрын
Urappano ?
@shafeeqhusain7935
@shafeeqhusain7935 3 жыл бұрын
@@111loa4 100%ഉറപ്പിക്കാം
@realtasteofthottakadan8708
@realtasteofthottakadan8708 3 жыл бұрын
Afarmarion thudangupol aswasthsthakal undakumalle...njan vicharichu ente affarmation cheyunna reethi sheriyallennu,...
@mallikap.namboothiri6612
@mallikap.namboothiri6612 3 жыл бұрын
പ്രാക്ടീസിന് ഫലം ലഭിച്ചു എന്ന സന്തോഷത്തോടു കൂടി ഒരു Comment ഇടാനും share ചെയ്യാനും ഈശ്വരൻ അവസരം തരുമെന്ന് വിശ്വസിക്കുന്നു. Thank you so much your videos .
@mstrainingsystem
@mstrainingsystem 3 жыл бұрын
Thank you
@shafeeqhusain7935
@shafeeqhusain7935 3 жыл бұрын
സാധിച്ചിരിക്കും. നിങ്ങൾ ഈ വീഡിയോ തപ്പിയെടുത്തു നന്ദി കമന്റ് ചെയ്യും ഉറപ്പ്.
@111loa4
@111loa4 3 жыл бұрын
@@shafeeqhusain7935 ningal experience Indo
@shafeeqhusain7935
@shafeeqhusain7935 3 жыл бұрын
@@111loa4 എന്റെ എക്സ്പീരിയൻസ് ഞാൻ കമന്റ് ഇട്ടിട്ടുണ്ട്
@shibushibu9715
@shibushibu9715 3 жыл бұрын
ഒരു സംശയവുമില്ല.. ഈ അറിവുകൾ എന്റെ ജീവിതത്തിൽ ഒരുപാട് മാറ്റങ്ങൾ ഉണ്ടാക്കി.. സദാ സമയവും ടെൻഷനും സംശയവും ഉള്ള എനിക്ക് ഇതൊരു പുതു ജീവിതമാണ്... ഇനിയും നല്ല അറിവുകൾക്കായി കാത്തിരിക്കുന്നു 🙏🙏
@masterkey457
@masterkey457 2 жыл бұрын
രണ്ടുമൂന്നു ദിവസായിട്ടേ ഉള്ളു ഞാൻ ഈ ഒരു ചാനെൽ കാണാൻ തുടങ്ങിയിട്ട്. ഒരുപാട് സന്തോഷം ഞാൻ അന്വേഷിച്ചു നടന്ന ഒരാളുടെ അടുത്തെത്തിയ പോലെ thankyou. ഞാൻ gratitude journal എഴുതാറുണ്ട് ലോഓഫ് അട്രാക്ഷൻ പ്രാക്ടീസ് ചെയ്യാറുണ്ട്. ഇന്നുമുതൽ ഞാൻ താങ്കളുടെ മെഡിറ്റേഷൻ ഫോളോ ചെയ്യുന്നു. Thanks
@lakshmipadiyoorlakshmisury5980
@lakshmipadiyoorlakshmisury5980 2 жыл бұрын
ഇന്നലെ വൈകിട്ട് എട്ടു മണിമുതൽ ഇന്ന് ഈ സമയം വരെയും ഞാൻ താങ്കളുടെ വീഡിയോ കൾ തുടർച്ചയായി കാണുകയും, ചില പ്രത്യേക കാരണങ്ങളാൽ മുടങ്ങി പോയ ഒരു വലിയ സ്വപ്നം പൂർത്തിയാക്കാൻ ഞാൻ വീണ്ടും സ്വപ്നം കാണാൻ തുടങ്ങുകയും ചെയ്തു. ഹൃദയം നിറഞ്ഞ നന്ദിയുണ്ട്, ഇനിയും ഒരുപാട് പേരുടെ ജീവിതത്തിൽ വെളിച്ചം ആകാൻ താങ്കൾക്ക് കഴിയട്ടെ എന്ന് സർവ്വ ശക്തനോട് പ്രാർത്ഥിക്കുന്നു.
@anandananandankt5247
@anandananandankt5247 10 ай бұрын
Ok sir,65വയസ്സായി എന്റെ സ്വപ്നം പൂവണിയും, ഉറപ്പുണ്ട്. നിങ്ങടെ ക്ലാസ്സ്‌ കേൾക്കുന്നു. അത് 80%പിന്തുടരുന്നു.
@rijinriju8840
@rijinriju8840 3 жыл бұрын
നന്ദി സർ നന്ദി prabamjame
@siyaabiju3066
@siyaabiju3066 3 жыл бұрын
Well said... Sir. Thank you 🙏
@shanonline2733
@shanonline2733 3 жыл бұрын
Thanks foe your great video💪💪
@athira8089
@athira8089 3 жыл бұрын
Thanku
@remyaremya120
@remyaremya120 3 жыл бұрын
Thank you sir God bless you
@Anuanu-iy6ww
@Anuanu-iy6ww 3 жыл бұрын
Thank you ... Super motivation...
@seenashibu3674
@seenashibu3674 3 жыл бұрын
Thank you for your good massage
@devusheeja7963
@devusheeja7963 3 жыл бұрын
Thank you very much...
@sivanandangopalan838
@sivanandangopalan838 3 жыл бұрын
താങ്ക്യൂ ഗുഡ് ഈവെനിംഗ്
@robinpradeep1765
@robinpradeep1765 3 жыл бұрын
Thank you 🙏🏻🙏🏻. God bless you.
@lionxo6988
@lionxo6988 3 жыл бұрын
Thank you very much sir.
@krishna2022
@krishna2022 3 жыл бұрын
പുതിയ അറിവുകൾക്ക് നന്ദി🙏😍
@renjithrveliyam6001
@renjithrveliyam6001 3 жыл бұрын
Thank you sir
@commonman2163
@commonman2163 3 жыл бұрын
Thank you, thank you, thank you.
@ananthugirish3873
@ananthugirish3873 3 жыл бұрын
Thank you soo much sir🙏❤️Thank you universe 🌌
@ismaelismael8259
@ismaelismael8259 3 жыл бұрын
thank you thank you thank you thank you somach sir... very valuable video.....
@maneeshakm161
@maneeshakm161 3 жыл бұрын
My heartly gratitude sir 🙏🙏🙏🙏🌈
@alicexavier2521
@alicexavier2521 3 жыл бұрын
Thanks for sharing
@indusiva3303
@indusiva3303 3 жыл бұрын
Thank you very much for the valuable informative video sir
@sethulakshmip6551
@sethulakshmip6551 3 жыл бұрын
Sir thank you so much for your precious advice🙏🙏
@aswathyparvathy3516
@aswathyparvathy3516 3 жыл бұрын
Thank you so much
@arundayal9740
@arundayal9740 3 жыл бұрын
Thank you 🙏
@diyavlogs8563
@diyavlogs8563 3 жыл бұрын
Thank you..
@somaabraham7641
@somaabraham7641 3 жыл бұрын
Thank you so much for your inspiring video s. Anxiously waiting for the next one ☝️
@lakshmisailesh1079
@lakshmisailesh1079 2 жыл бұрын
Thank you sir..Thank you so much 🙏💗
@binducv4464
@binducv4464 2 жыл бұрын
Sir, excellent information, thank U thank U thank U
@smithasijo1300
@smithasijo1300 3 жыл бұрын
Thank you so much sir...
@emptymind3467
@emptymind3467 3 жыл бұрын
Thank you
@ananthuh8062
@ananthuh8062 3 жыл бұрын
Thank you so much 🥰
@favmail3817
@favmail3817 3 жыл бұрын
Thankyou 😊
@anikarimpan5885
@anikarimpan5885 3 жыл бұрын
Thanks
@sajipavumba9717
@sajipavumba9717 3 жыл бұрын
Very good
@gopalkrishnan657
@gopalkrishnan657 3 жыл бұрын
Thanku so much sir 🌹🙏
@maryvincent3006
@maryvincent3006 3 жыл бұрын
Thanks lot.🙏
@muhammedhashim9355
@muhammedhashim9355 3 жыл бұрын
Thanks from my heart ❤️God bless you for sharing such knowledge 🙏🏻
@jayalenin6441
@jayalenin6441 3 жыл бұрын
Thank You ടം much🙏🙏
@diyadeepu9210
@diyadeepu9210 3 жыл бұрын
Thank you sir thank you very much
@arjunrameshp.p9228
@arjunrameshp.p9228 3 жыл бұрын
Good sir 👍
@gopugopan8362
@gopugopan8362 3 жыл бұрын
Your worthiest words are the entertainment to us .Waiting for your next videos..Thank you....
@RamKumar-qu5wc
@RamKumar-qu5wc 3 жыл бұрын
താങ്ക്സ് sir
@user-mn7wr5sx9h
@user-mn7wr5sx9h 5 ай бұрын
Thank you.
@jeejankumar8552
@jeejankumar8552 3 жыл бұрын
Thank you sir ❤
@ntshilnaanil7901
@ntshilnaanil7901 3 жыл бұрын
Thank u sir..
@funplay3727
@funplay3727 3 жыл бұрын
Bro... ego ye patti video cheyu😉.. ee arivu njnglk pakarnu thanna... thankalk നന്ദി 💓👍
@bindusuheeshlifestylevlog
@bindusuheeshlifestylevlog 3 жыл бұрын
sir.. enikkum lifil othiri changes undayi . thank u sir.. thank u universe
@rajaramp1070
@rajaramp1070 3 жыл бұрын
Thank യൂ സാർ
@najeeshkrishna3883
@najeeshkrishna3883 3 жыл бұрын
Thanks....🍓
@prasannakumargopalan8708
@prasannakumargopalan8708 3 жыл бұрын
നന്ദി. ഞാൻ പ്രായം ആയി. സ്വപനങ്ങൾ ഉണ്ടു. അങ്ങയുടെ വീഡിയോ പ്രചോദനം ആയി. LOA അറിയാൻ വൈകി. ഇനി ശ്രമിക്കാം
@mstrainingsystem
@mstrainingsystem 3 жыл бұрын
All the best ❤️
@sree_kuttan_sree2443
@sree_kuttan_sree2443 3 жыл бұрын
Thank you so much sir
@gireeshkumargireesh3839
@gireeshkumargireesh3839 3 жыл бұрын
താങ്ക്സ്!
@shybaasok9985
@shybaasok9985 3 жыл бұрын
Thanku sir
@StarSwancreatorsvlog
@StarSwancreatorsvlog 2 жыл бұрын
Thanku🙏
@khaleelrahim9935
@khaleelrahim9935 3 жыл бұрын
Thank u sir
@Jm-do8jq
@Jm-do8jq 3 жыл бұрын
Thanks god
@sunithasuni5380
@sunithasuni5380 Жыл бұрын
Thank you sir 🙏
@vavasavi9173
@vavasavi9173 3 жыл бұрын
Thank you sir🙏🙏🙏
@milandevcreations959
@milandevcreations959 3 жыл бұрын
Thank you sir thank you universe
@lovelightbliss48
@lovelightbliss48 3 жыл бұрын
Thank u so much😍😍😍
@khaleelrahim9935
@khaleelrahim9935 3 жыл бұрын
Thanks sir
@karthikkarthi9438
@karthikkarthi9438 2 жыл бұрын
I will try sir tqqu so much
@sherinpkd604
@sherinpkd604 3 жыл бұрын
🙏🙏 gratitude onnara masam aayi rand neram ezhuthum tensions kuranju kooduthal. Positiv aayi 😍😍😍
@mstrainingsystem
@mstrainingsystem 3 жыл бұрын
🙏
@vafishboy4770
@vafishboy4770 2 жыл бұрын
Thanks Sir🙏🙏🙏🙏
@melvinjoseph6031
@melvinjoseph6031 3 жыл бұрын
Supper sir
@sheebasasi3024
@sheebasasi3024 3 жыл бұрын
Thankyou soomuch
@dipuklds404
@dipuklds404 2 жыл бұрын
Thank you very much 💞💗❣️💓🙏 God bless you 🥰💝❤️ Thank you Universe 💓❣️🙏💓🙏💓❣️
@sajiscongressdheevarahindu9986
@sajiscongressdheevarahindu9986 3 жыл бұрын
Super
@sefusaif2737
@sefusaif2737 3 жыл бұрын
5.30 to 6.32....pala pravashyam kettu....vallathoru samadanavum manasughavum pratheekshayum nalkunnu....thanku so much sir
@mujeebrahman923
@mujeebrahman923 3 жыл бұрын
സർ ജനങ്ങൾക്കു വേണ്ടി ഒരു ട്രയിനിങ് ആരംഭിച്ചു കൂടെ എല്ലാവർക്കും വളരെ ഉബകാര മായിരിക്കും
@athiranithin2487
@athiranithin2487 3 жыл бұрын
Thank you sir..continuous meditation practice cheyyunnund.. Day full happy aanu.. Athupole lifum aagrahikkunna pole maari varumenn viswasikkunnu... Thank you universe..
@user-se4jo6hv2w
@user-se4jo6hv2w 4 ай бұрын
Thank you sir thank you Universe
@sunusukumaran3102
@sunusukumaran3102 3 жыл бұрын
താങ്ക്സ് സാർ 🙏🙏🙏
@paulosed4621
@paulosed4621 2 жыл бұрын
ഈ.കളാസ്.എനിക്.വലിയ. മാററം.തരുന്ന താണ്.thanks
@Mukesh-mi2uc
@Mukesh-mi2uc 3 жыл бұрын
ഒരായിരം നന്ദി സർ ♥️♥️ 🙏🙏🙏🙏 സ്നേഹപൂർവ്വം മുകേഷ്
@mstrainingsystem
@mstrainingsystem 3 жыл бұрын
🙏
@lionxo6988
@lionxo6988 3 жыл бұрын
Your videos are very much better than any other videos about law of attraction. I am eagerly waiting for your videos Sir. Thank you so much for your informations. I am meditating twice a day regularly. But I have some doubts Very personal. I am in search for a mentor
@amrithasasikumar
@amrithasasikumar 3 жыл бұрын
thankyou universe
@ambikav9697
@ambikav9697 3 жыл бұрын
🌈🌈❣️❣️
@SunilKumar-vm5kk
@SunilKumar-vm5kk 3 жыл бұрын
Sir As a God you are leading my life, and I started doing all as you advice, and I enjoy life. Thank you soo much
@mstrainingsystem
@mstrainingsystem 3 жыл бұрын
You are attracting your own life.. Please take it only in that manner😊❤️🙏
@user-uc6qf2yh3u
@user-uc6qf2yh3u 3 жыл бұрын
Very energetic video,god bless you sir, 2 wks ayullu ee video kanan tudangittu,This is so interesting, I'm always happy now Now I'm sure that my dream project will sucess,. Thank u so much sir❤️❤️
@balannarayan1034
@balannarayan1034 3 жыл бұрын
Thank you sir do not stop this program its very important tO the people. Thank you So much. We meet again.
@mstrainingsystem
@mstrainingsystem 3 жыл бұрын
🙏
@anandavallyk.n682
@anandavallyk.n682 2 жыл бұрын
Thank u sir thank u soo much
@jithin1518
@jithin1518 2 жыл бұрын
Thank you very much for the very interesting informations included in all videos...it is really helpful and the all the series of videos are very inspiring and interesting...All the very best and keep going with these great work. It is truly impacting in our believe system and guides us for the right path..Thank you..
@mstrainingsystem
@mstrainingsystem 2 жыл бұрын
Thank you
@geethaanil2005
@geethaanil2005 3 жыл бұрын
Thank you Sir.njan meditation cheyyunnundu.orupadu benefits enikkundu.health ,happiness ellam
@mstrainingsystem
@mstrainingsystem 3 жыл бұрын
Thank you
@nehasworld200
@nehasworld200 3 жыл бұрын
Sir, cheriya cheriya mattangal vannu thudangi. Lakshyathilekkulla chavittupadikal ennapole. Cheriya cheriya soochanakal. Orupade santhoshavum thonunnunde. Manassarinja nanniyumunde. Sir- nodum,daivathodum, prapanjathodum🙏🙏🙏🙏🙏athikam vaikkathe lakshyathilethumenna viswasavumunde❤❤
@mstrainingsystem
@mstrainingsystem 3 жыл бұрын
thank you
@valsalamanoraj1770
@valsalamanoraj1770 3 жыл бұрын
അപ്ലൈ ചെയ്യാറുണ്ട്, നലൊരു ട്രെയിനിങ് ആവിശ്യമാണ്. ഞാൻ 2 വീക്ക്‌ ആയിട്ടുള്ളു, സാറിന്റെ വീഡിയോസ് കണ്ടു തുടങ്ങിയിട്ട്. ചിന്തകൾ ഇപ്പോഴും മാറിപോകുന്നുണ്ട്.വീണ്ടും തിരിച്ചു വരാൻ ശ്രെമിക്കുകയും ചെയുന്നുണ്ട്
@mstrainingsystem
@mstrainingsystem 3 жыл бұрын
Please keep trying
@jaysree.c5984
@jaysree.c5984 3 жыл бұрын
Law of atttaction ലുടെ ഞാൻ ആഗ്രഹിക്കുന്ന കാര്യങ്ങൾ നടക്കുന്നു
@alliswell-sg1qu
@alliswell-sg1qu 3 жыл бұрын
Haiii chechii.. chechi de experience onnu share chyamo.? Enthoke methods aanu use chythe
@Leo-zx2gg
@Leo-zx2gg 3 жыл бұрын
🎈❤️🎈
@rajamnair8337
@rajamnair8337 2 жыл бұрын
നമ്മുടെ രാജ്യത്തിൽ റിട്ടയേർമെന്റ് age 60. അത് തന്നെ ഇനിയും നിങ്ങള്ക്ക് പേരക്കുട്ടികളെ കളിപ്പിച്ചു ഇരിക്കൂ എന്നതിന്റെ സിഗ്നൽ ആണ്. അതു കൊണ്ട് തന്നെ ലീല ഹോട്ടൽ ഒരു inspiring story തന്നെ.. At 67Me too look forward to blessings from universe... New subscriber. Watching ur vedeos one by one...
@lassitakv4656
@lassitakv4656 3 жыл бұрын
Thank you universe 🌸🌸Thank you sir🌸🌸
@lassitakv4656
@lassitakv4656 3 жыл бұрын
sir meditation kurichu oru video edumo? atu egane step by step cheyenda method...
@mstrainingsystem
@mstrainingsystem 3 жыл бұрын
Oru video ittirynnu munp . Kandille. Detail parayam sure
@lassitakv4656
@lassitakv4656 3 жыл бұрын
ok sir..atu kandirunnu....but kurachu kude detail aayii..
@samayaspillai2872
@samayaspillai2872 2 жыл бұрын
Njan ithil believe cheyyunna aalanu njan 1yr aayi money afermentation cheyyunna aalananu athitte nalla positive kariyagal entte life l unddakunnudd enthinum believes aanu venddath athu unddel pinne Patience koodi unddagill nammalanu king 🤴 ithu sathiyamanu 😊👍🏻
@AshaRani-jx7fd
@AshaRani-jx7fd 3 жыл бұрын
Thanks sir thanks universe 🌈🌈🌈
@bhavyaprabeesh
@bhavyaprabeesh 3 жыл бұрын
സർ ഒരു വീഡിയോ യിൽ പറഞ്ഞ ഒരു വാചകം എന്നും എപ്പോഴും ഓർത്ത് വച്ചാണ് ഞാൻ നടക്കാറുള്ളത്.."ഒരു കാര്യത്തിന് ശ്രമിക്കുമ്പോൾ നമുക്കുമുന്നിൽ ഒരു വഴിയേ ഉണ്ടാകൂ, എന്നാൽ പ്രപഞ്ച ത്തിനു മുന്നിൽ അനന്ത സാദ്ധ്യതകൾ ആണെന്ന് "...... Law of atraction practice തുടങ്ങിയിട്ട് ഒരു വർഷത്തിൽ കൂടുതൽ ആയി ഇപ്പോൾ... അതിൽ സർ പറഞ്ഞ universe ന്റെ അനന്ത സാദ്ധ്യതകൾ എന്നെ ഒരുപാട് തവണ അത്ഭുത പെടുത്തിയിട്ടുണ്ട്... എന്റെ ജീവിത്തിൽ പലതും ഞാൻ വിചാരിക്കാത്ത വഴികളിലൂടെ നടന്നിട്ടുണ്ട്... സർ ഉൾപ്പെടെ 6 youtubers ന്റെ വീഡിയോസ് ഞാൻ regular watch ചെയ്യാറുണ്ട്.. Life il പ്രാക്ടിക്കൽ ആക്കാറുണ്ട്.... ജീവിതത്തിലെ problems കൊണ്ട് കഴിഞ്ഞ രണ്ടു വർഷം depression അടിച്ചു ജീവിതത്തിൽ ഇനി എന്ത് എന്നറിയാതെ നടന്ന എനിക്ക് വെളിച്ചം തന്നവരാണ് സർ ഉൾപ്പെടെ ഉള്ളവർ.. എത്ര നന്ദി പറഞ്ഞാലും മതിവരില്ല.... ഇപ്പോൾ മനസ്സിൽ positive ചിന്തകൾ മാത്രമാണ്.. ഇപ്പോഴും സാഹചര്യങ്ങൾ പഴയതാണ്.. But ഞാൻ മാറിയതുകൊണ്ട് ചുറ്റുപാടുകൾ എനിക്ക് അനുകൂലമായിവരുന്നു... Thank you Universe🙏. Thank you sir🙏
@mstrainingsystem
@mstrainingsystem 3 жыл бұрын
Happy to know that you are correctly understanding the Law. Keep this faith and gratitude towards the Universe and you will see miracles in life...
@bhavyaprabeesh
@bhavyaprabeesh 3 жыл бұрын
@@mstrainingsystem thank you sir 🙏 🙏🙏
@manikantannair7182
@manikantannair7182 3 жыл бұрын
എനിക്ക് നേടണം വലിയ ലക്ഷ്യം
@maneeshmathew12
@maneeshmathew12 3 жыл бұрын
Sir അങ്ങയുടെ വീഡിയോകൾ ജീവിതത്തിൽ വളരെ നല്ല രീതിയിൽ ഉള്ള മാറ്റം വരുത്തുന്നു.... Thanks You So Much 💐
@mstrainingsystem
@mstrainingsystem 3 жыл бұрын
Thank you
@user-xy5qz1dv1p
@user-xy5qz1dv1p 2 жыл бұрын
👌👌👌💯✨
아이스크림으로 체감되는 요즘 물가
00:16
진영민yeongmin
Рет қаралды 9 МЛН
That's how money comes into our family
00:14
Mamasoboliha
Рет қаралды 7 МЛН
The Power of Creative Visualization - Law of Attraction Malayalam
17:19
MS Training System - MindPower
Рет қаралды 31 М.
101 GRATITUDE WORDS for Change Yourself -  LIFE CHANGING AFFIRMATIONS മലയാളം
18:40
LIFE CHANGING IDEAS & AFFIRMATIONS
Рет қаралды 458 М.
History of Law of Attraction ... Part-1
9:49
MS Training System - MindPower
Рет қаралды 12 М.