The Rampage of Appreciation കൃതജ്ഞതയുടെ ഉഗ്രപ്രവർത്തനം Law of Attraction Malayalam

  Рет қаралды 15,324

MS Training System - MindPower

MS Training System - MindPower

3 жыл бұрын

The Rampage of Appreciation കൃതജ്ഞതയുടെ ഉഗ്രപ്രവർത്തനം Law of Attraction Malayalam

Пікірлер: 215
@vineethgopinathan9967
@vineethgopinathan9967 3 жыл бұрын
ഒരുപാട് നന്ദി പറയുകനാണ് ഞാൻ... എനിക്ക് ഈ മഹാപ്രപഞ്ചം തന്നിട്ടുള്ള എല്ലാതിനും...തന്നിട്ടുള്ളതെല്ലാം ഓർത്ത് നന്ദി പറയുമ്പോൾ...എന്റെ കണ്ണുകൾ നിറഞ്ഞു ഒഴുകുന്നു....കാരണം ഞാൻ ഒറ്റയ്ക്കല്ല..ഈ മഹാപ്രപഞ്ചം എന്റെ കൂടെയുണ്ട്....പ്രപഞ്ചശക്തിക്കു നന്ദി....
@jayanabraham254
@jayanabraham254 3 жыл бұрын
താങ്കളുടെ വാക്കുകൾ കേൾക്കുമ്പോൾ പലപ്പോഴും ഈ നന്ദി കൊണ്ട് കണ്ണുകൾ നിരയാറുണ്ട് .എന്നാണ് ഒരു ഫോട്ടോ എങ്കിലും ഞങ്ങൾക്ക് വേണ്ടി തരുന്നത് .താങ്കളെ പോലെ ഒരു ഗുരുവിനെ തന്നതിന് ദൈവത്തിനു നന്ദി .ഒരുപാട് ഒരുപാട് നന്ദി .
@muhammadshakeel3793
@muhammadshakeel3793 3 жыл бұрын
ജീവിതപാഠങ്ങൾ കൃത്യവും വ്യക്തവുമായി പ്രസരണം ചെയ്യുന്ന താങ്കളുടെ ഉദ്യമം സവിശേഷം തന്നെ !!! ഹൃദയം അറിഞ്ഞു കൊണ്ട് നന്ദി രേഖപ്പെടുത്തുന്നു
@sunitham.s7138
@sunitham.s7138 3 жыл бұрын
ദിവസവും ജീവിതത്തിൽ നടക്കുന്ന കാര്യങ്ങൾക്ക് നന്ദി രേഖപ്പെടുത്താറുണ്ടെങ്കിലും ചുറ്റിലും ഒന്ന് കണ്ണോടിച്ചിട്ട് എങ്ങനെയാണ് നന്ദി പറയേണ്ടതെന്ന് (ബസ്സിനും ഓട്ടോകൾക്കും വരെ)വളരെ വ്യക്തമായി പറഞ്ഞു തന്ന താങ്കൾക്ക് ആത്മാർത്ഥമായി നന്ദി പറയുന്നു. Thank you
@Sona-vm6zn
@Sona-vm6zn 2 жыл бұрын
ഡിപ്പ്രെഷൻ അടിച്ചിരിക്കുന്ന ഞാൻ സാർന്റെ വീഡിയോ കേൾക്കുന്നു.. പോസിറ്റീവ് ആകാൻ വേണ്ടി.. നന്ദി sir🙏
@kmworld3698
@kmworld3698 3 жыл бұрын
നമ്മുടെ ആത്മാവിനെ തൊട്ടറിയാനുള്ള ഏറ്റവും ലളിതമായ വാഴി 💗 thank you
@musicstation1997
@musicstation1997 3 жыл бұрын
Sir, thanks a lot.. Sir ന്റെ vdo ക്കു വേണ്ടി waiting ആണ്.. അത്രക്ക് നല്ല അവതരണം ആണ് sir ന്റേത്.. 😍
@mariyajovitta5164
@mariyajovitta5164 3 жыл бұрын
വളരെ യാദൃഷികമായാണ് നിങ്ങളുടെ വീഡിയോ കണ്ടത്... അതിലെ കോൺടെന്റ് ആർക്കും മനസ്സിൽ ആകും പോലെ ആയിരുന്നു.. പിന്നങ്ങോട്ട് ഓരോന്നായി കേൾക്കാൻ തുടങ്ങി.. അവസാനം ഇവിടെ എത്തി.. ഒരുപാട് നന്ദി..
@ashaarungopal3234
@ashaarungopal3234
ഇപ്പോള്‍ ഡെയ്ലി സാറിനെ കേള്‍ക്കും. എത്ര ഉപകാരപ്രദമാണ് ഓരോ വീഡിയോയും. ❤❤❤
@archanaash5708
@archanaash5708 3 жыл бұрын
ഈ topic ഇതിനു മുൻപ് കേട്ടിട്ടില്ല. Good information. My manifestation is very near i think. Thankuu soo muchh sirr
@mono-so3nq
@mono-so3nq 3 жыл бұрын
ഇപ്പോൾ ഞാൻ ഏറ്റവും കൂടുതൽ സന്തോഷിക്കുന്നത് sir video ഇടുമ്പോൾ ആണ്.
@prasannanps6203
@prasannanps6203 3 жыл бұрын
മനസ്സുനിറഞ്ഞ നന്ദി ഇത്ര വിലപ്പെട്ട അറിവുകൾ പകർന്നു തന്നതിന് 🙏💖
@abhijithsnairmanimala6759
@abhijithsnairmanimala6759 3 жыл бұрын
Thank you sir. ഇതുവരെ കേട്ടിട്ടില്ലാത്ത പോയിന്റ് ആണ് sir പറഞ്ഞത്. നല്ല music കേൾക്കുമ്പോൾ എനിക്ക് ഇൗ feel അതിന്റെ പരമോന്നതിയിലെത്തി കണ്ണ് നിറയാറുണ്ട് ❤️
@vijaykumar9842
@vijaykumar9842 3 жыл бұрын
I COULDN'T COMPLETE THIS VIDEO WITHOUT TEARS IN MY EYES. SIR, THANKS A MILLION FOR YOUR KIND MENTALITY TO UPLOAD THESE TYPES OF VIDEOS. 🙏🙏🙏
@aashaash3870
@aashaash3870 2 жыл бұрын
സാറിനോട് ഞങ്ങൾക്ക് കൂടുതൽ നന്ദി 🙏🙏🙏🙏🙏ഇത്രയും വലിയൊരു അറിവ് ഞങ്ങൾക്ക് തന്നതിന്.... യൂട്യൂബ് കണ്ടുപിടിച്ചവർക്കും.. ഫോൺ കണ്ടുപിടിച്ചവർക്കും.... അതിനേക്കാ ളുപരി ഇത് ഞങ്ങളിലേക് എത്തിച്ച യൂണിവേഴ്സിനും... Thank you soooo much 🙏🙏🙏🙏🙏
@Deepa-tq4bv
@Deepa-tq4bv 2 жыл бұрын
ഈ നല്ല കാര്യങ്ങള് പറഞ്ഞു തന്ന നിങ്ങള്ക് ഒരുപാട് നന്ദി🙏
@viewerslike1725
@viewerslike1725 3 жыл бұрын
Superb......
@krishna2022
@krishna2022 3 жыл бұрын
വളരെ ഉപകാരപ്രദം ആയ ഈ വീഡിയോ സൃഷ്ടിച്ചത് ന് വളരെ അധികം നന്ദി അങ്ങേക്ക്
@parameswarank216
@parameswarank216 Жыл бұрын
💙🙏💙🌼🌈🌼മഹാ പ്രപഞ്ച ശക്തിക്കു നന്ദി 🌼🌈🌼💙🙏💙
The Power of Creative Visualization - Law of Attraction Malayalam
17:19
MS Training System - MindPower
Рет қаралды 31 М.
The Power of Unconditional Love - Law of attraction Malayalam
9:35
MS Training System - MindPower
Рет қаралды 14 М.
DEFINITELY NOT HAPPENING ON MY WATCH! 😒
00:12
Laro Benz
Рет қаралды 49 МЛН
A clash of kindness and indifference #shorts
00:17
Fabiosa Best Lifehacks
Рет қаралды 70 МЛН
How Many Balloons Does It Take To Fly?
00:18
MrBeast
Рет қаралды 129 МЛН
Smart Sigma Kid #funny #sigma #comedy
00:25
CRAZY GREAPA
Рет қаралды 26 МЛН
The Master Key System - Part 3 - Introduction of Solar Plexus Chakra
9:46
MS Training System - MindPower
Рет қаралды 22 М.
Count Your Blessings - Oprah Winfrey യുടെ വിജയ കഥ
16:44
MS Training System - MindPower
Рет қаралды 15 М.
101 GRATITUDE WORDS for Change Yourself -  LIFE CHANGING AFFIRMATIONS മലയാളം
18:40
LIFE CHANGING IDEAS & AFFIRMATIONS
Рет қаралды 470 М.
DEFINITELY NOT HAPPENING ON MY WATCH! 😒
00:12
Laro Benz
Рет қаралды 49 МЛН