A Divine Personality MSV. No one can reach to his place. Still every house in Tamil Nadu is enjoying his wonderful songs whether it is a Marriage, House Warming, Receptions, Temples, and Temple Kumbabhishegangal . Let his SOUL rest in Peace. May God Bless him.
@ourawesometraditions47645 жыл бұрын
സംഗീതചക്രവര്‍ത്തിക്ക് പ്രണാമം
@Vk-uo3ed3 жыл бұрын
Greatest Of All Time.m.MSV😍😍🤗
@shivas80025 жыл бұрын
GOD of music MSV
@govindanputhumana30969 жыл бұрын
അഷ്ടപദിയിലെ നായികേ (ജീവിക്കാൻ മറന്നുപോയ സ്ത്രീ),കർപ്പൂരദീപത്തിൻ കാന്തിയിൽ,സ്വർണ്ണഗോപുരനർത്തകീ ശിൽപം (ദിവ്യദര്ശനം), രാജീവനയനേ (ചന്ദ്രകാന്തം), പഞ്ചമി പാലാഴി (പഞ്ചമി), കിലുക്കാതെ കിലുങ്ങുന്ന, മലരമ്പനെഴുതിയ (മന്ത്രകോടി), വിഷാദസാഗരതിരകൾ (തീരം തേടുന്നവർ), മനുഷ്യൻ എത്ര മനോഹരമാ പദം (അങ്കുരം), തങ്കക്കിരീടം (പരിവര്ത്തനം), നാഗപഞ്ചമി (വിശ്വരൂപം), ശ്രുതിമണ്ഡലം, ഞായറും തിങ്കളും (രണ്ടു പെണ്‍കുട്ടികൾ), കളഭ ചുമര് വച്ച മേട (അവൾ ഒരു തുടർക്കഥ ), തിരുവാഭരണം, പഞ്ചവടിയിലെ (ലങ്കാദഹനം), മധുമാസം ഭൂമി തൻ മണവാട്ടി ചമഞ്ഞൂ (എഴാം കടലിനക്കരെ),രജനീ ഹേമന്തരജനീ (മധുരിക്കുന്ന രാത്രി),മയിലിനെ കണ്ടോരിക്കൽ (ഇതാ ഒരു മനുഷ്യൻ),സന്ദീപനിയുടെ ഗുരുകുലമെ (അവൻ ഒരു അഹങ്കാരി),അറിയാത്ത പുഷ്പവും (തിരകൾ എഴുതിയ കവിത),നിന്റെ ചിരിയോ (പഞ്ചപാണ്ഡ വർ) സോപാനനടയിലെ (അദ്ധ്യായം)..അങ്ങനെ എത്രയെത്ര അതിശയഗാനങ്ങൾ..!!!! പ്രണാമം!!!!! ബാബുമോൻ എന്ന ചിത്രത്തിലെ അജ്ഞാത´ഭാവിയുടെ മരുഭൂവിൽ എന്നു തുടങ്ങുന്ന നാല് വരികൾ ഇപ്പോൾ എന്റെ മനസ്സിലേക്ക് ഓടിയെത്തുന്നു!!!!!!!
MS വിശ്വനാഥൻ ഈണമിട്ട ഏറ്റവും നല്ലഗാനങ്ങൾ KJ യേശുദാസ് എന്ന ഗന്ധർവ്വൻ പാടിയപാട്ടുകൾ തന്നെ ഗോവിന്ദാ........ ലിസ്റ്റ് വേണോ. ജയേട്ടനോടുള്ള ആരാധന മൂത്ത് ഈ ലോകത്തിലെ ഒരേ ഒരു ഗായകൻ P ജയചന്ദ്രൻ മാത്രമേയുള്ളുഎന്നുമാത്രം പറയല്ലേ.
MSVsir the greatest music director in India 🙏🙏🙏🙏🙏 with due respects to Sajjid Hussain, Shankar Jaykrishnan, Naushad , Khemchand, CRamachandra, VijayBaskar, KRaghavan ,Baburaj ,KVmahadevan , Illayaraja, ARRehman ,etc
@anild33077 жыл бұрын
Oh great
@dafhagang3 жыл бұрын
Msv is. My god
@subhashn4858 Жыл бұрын
❤❤❤❤❤❤❤
@akhilkartha31034 жыл бұрын
കണ്ണുനീർ തുള്ളിയെ എന്ന പാട്ട് പാടാൻ എം എസ് വി തീരുമാനിച്ചതല്ല യേശുദാസിനെ വിളിച്ചു പാടാൻ പക്ഷെ അദ്ദേഹം പിണക്കം മൂലം ഫോൺ എടുത്തില്ല ആ ദേഷ്യം കൊണ്ട് വിശ്വനാഥൻ സർ തന്നെ പാടുകയായിരുന്നു അദ്ദേഹം തന്റേടി കൂടെ ആയിരുന്നു
@jiths.jithu.39574 жыл бұрын
രവീന്ദ്രൻ മാഷുടെ ഇഷ്ട സംഗീതജ്ഞൻ. തിരിച്ചും
@SajeendrakumarVR-dv8wl2 жыл бұрын
ആ പിണക്കമാണ് നീലഗിരിയുടെ സഖികളെ ജയചന്ദ്രൻ പാടാൻ കാരണം. ആ വർഷത്തെ സ്റ്റേറ്റ് അവാർഡ് ഈ ഗാനത്തിനായിരുന്നു. ചന്ദ്രകാന്തം എന്ന ശ്രീകുമാരൻതമ്പിസാറിന്റെ മൂവിയായിരുന്നു ആദ്യ മലയാള സിനിമഎന്നാണ് തോന്നുന്നത്.
@Vk-uo3ed4 жыл бұрын
Rajeeva nayane enna song koode paramarsikkayirunnu
@rajarajan89947 жыл бұрын
One of the great Malayalis who brought fragrance and fame to the Tamil language and Tamil movie industry.
@padmasivakumarsiva84197 жыл бұрын
Because On Eary Indian cinema period Malayala people not Pay to give Authentication on Talent person.Tamil people are give chance to Talent person. So MSV Belong on Tamilnadu only.And also Tamil language,Tamil literature had 3000 years history no one Malayalis Do not grow Up. Even MGR also your The great Malayalis are Banished MGR Family from the Kerala. Then his famil return from Srilanka to Tamilanadu, Tamil people are Protect his family and feed food Gave chance to Drama and Cinema. What are doing the great malayalis on that time? his one of sister dead for Hunger. no one malayali people can't care about his family. But Tamil Old lady To feed food MGR family. Now You are all Boasted great malayali. That is ashamed for you. Then MGR gave his all property to Tamilnadu people only not Malayalis including his family also.
@tamilmannanmannan58026 жыл бұрын
MSV ORU TAMILNADU POKKISAM🎹INDIAN ISAI DEVIAM.🌍🎸🎷🎺🔔
@abhishekm27593 жыл бұрын
I have not seen speaking in malayam anywhere... I think he is tamilian.
@ashwinb50633 жыл бұрын
@@abhishekm2759 he is a malayali.. he speaks Malayalam in this video ..
@abhishekm27593 жыл бұрын
@@ashwinb5063 Where did he speak malayam? Even in Kerela show he was speaking tamil... Thas why I'm not sure... Since he is from palakad he can either be malayli or tamil
@bold73513 жыл бұрын
🙏🙏
@SampathKumar-ot1jy3 жыл бұрын
056) MELLISAI MANNAR KALAIMAMANI DR.M.S.VISVANATHAN AVRGALIN PIRNDHA DHINAM (24 JUNE 1928) NINAIVANJALI ********//***///**//////**// M aalai Itta Mangai E nga Veettu Pillai L akshmi Kalyanam L orry Driver Rajakannu I mayam S enthamizh Selvan A ndha Aezhu Natkall I vargall Vithyasa.vargall M arumagall A ndhaman Kadhali N inaithale Inikkum N izhal Nijamahirathu A nnan Oru Kovil R ajapart Rangadurai K arnan A nbe Vaa (100) L eta Manasulu (Te) A mudhavalli I raivan K. Varam M eenava Nanban A alayamani M ister Sampath A gni Saakshi N enjil Oar Aalayam I laya Thalaimurai D heerga Sumangali R ojaavin Raaja M ella T.thathu Kadhavu S ila Nera. Sila Mani.rgall V ishwa Thulasi I ndrupolEndrumVaazhga S enthamizh Paattu V arumaiyin N.Sigappu AvanOruCharithram(300) N eedhikku Thandanai A ayirathil Oruvan T hanner Thanneer Hitler Umanath Aval Oru Thodarkathai Neram Nallairukku(500) ArulTharum Ambigai(NF) V eera Thirumagan A alukkoru Veedu R ickshawkkaran G ulebagavali A nandhi L anka Dhahanam (M) I di Katha Kaathu (Te) N aan Avanillai P udhaiyal I ru Thuruvam R aththa Kanneer A kaali Rajyam (Te) N enjirukkum Varai T hanga Padhumai H ridayame Saakshi (M) A alaya Deepam D heiva Thaai H ello Mr. Zamindhaar I ru Malargall N ayaa Aadmi (H) A andavan Kattalai M ohd. Bin Thuglaq N ambinaar Keduvathillai I langeswaran N ilave Malare A kshaya Pathram (M) I rumbu Pookkall V aram A val Sumangalithaan N eenga Nalla Irukkanum J odi Senthachchu A val Oru Thamizhachi L alitha I lakkiya Solai ********* Sampath****//
@sangeethvinod57113 жыл бұрын
❤️❤️❤️❤️🙏🙏🙏🙏🙏
@ronaldjoseph21525 жыл бұрын
നായർ അല്ല അയ്യർ ആണ്
@sreekumaranm40683 жыл бұрын
ആരായാൽ എന്ത്
@SajeendrakumarVR-dv8wl2 жыл бұрын
പട്ടർ എങ്ങനെ നായർ ആകും.
@truth39572 жыл бұрын
MSV yude grandfather Kannur jailil suprend aayirunnu.....adhehathinte name Krishnan Nair ennu Anu.....MSV Kannur pallikunnu schoolil padichittum und