ശരീര ഭാഷ ഇന്റർവ്യൂവിൽ എങ്ങനെ ഫലപ്രദമാക്കാം | Best body language practices for interview | MTVlog

  Рет қаралды 301,135

MT Vlog

MT Vlog

5 жыл бұрын

ചാനൽ SUBSCRIBE ചെയ്യാൻ
/ mtvlog
Whatsapp: 7012638851
Welcome to MT Vlog
My name is Mujeeb,
I used to Make both Tech videos and psychology videos.
Tech Videos Based on Mobile Applications, Smart Phones, Computer, Electronic Gadgets etc Easy To Use Tutorials, Cool Android and iPhone Tips & Tricks, Games, Apps, GADGETS Reviews, UNBOXING
Psychology and motivation classes includes career guidance,entrance exams,rubiks cube solution,body language tricks,career motivation,personality development,Malayalam training and much more So what are you waiting for S-U-B-S-C-R-I-B-E and Join the best Malayalam Vlog On KZbin. ➖➖➖➖➖➖➖➖➖➖➖➖➖➖➖➖ For Business enquirys and Sponsorship ➖➖➖➖➖➖➖➖➖➖➖➖➖➖➖➖ info.mtvlog@gmail.com ➖➖➖➖➖➖➖➖➖➖➖➖➖➖➖➖
നേരത്തെ Upload ചെയ്ത ചില വീഡിയോകൾ
1. ഓർമ്മ ശക്തി എങ്ങനെ വർദ്ധിപ്പിക്കാം?
• How to increase Memory...
പഠിക്കുന്ന വിദ്യാര്ഥികൾക്ക് 100% ഉപകാരപ്പെടുന്ന വീഡിയോ
• How to increase Memory...
2. ശ്രദ്ധ കുറവാണോ? തീർച്ചയായും ഈ വീഡിയോ കാണുക
• How to increase concen...
3. നിങ്ങളുടെ ബുദ്ധി നിലവാരം അളക്കണോ?
A scientific IQ Test
• Which category you bel...
4. ആളുകളുടെ ശരീര ഭാഷ നോക്കി അവർ ഏത് തരം വ്യക്തികളാണെന്നു മനസ്സിലാക്കണോ?
• How to read Body langu...
Part 2
• How to read others per...
• How to read others per...
Part 3
5. മോട്ടിവേഷൻ നില നിർത്താൻ
നല്ല ഒരു ക്ലാസ് വീട്ടിലിരുന്ന് ആസ്വദിക്കാം...
• ഇതാണ് യഥാർത്ഥ മോട്ടിവേ...
6. ആൾക്കൂട്ടത്തിൽ ഇടപെടുമ്പോൾ മടി/ നാണം / ലജ്ജ തോന്നാറുണ്ടോ? അത് മാറ്റിയെടുക്കാം. വീഡിയോ കാണുക
• മടിയും നാണവും മാറ്റാൻ ...
7. ടെൻഷൻ കുറച്ച് മന സമാധാനം കൈവരിക്കണോ? ഈ വീഡിയോ കാണുക
• മനസ്സമാധാനം എങ്ങനെ കൈവ...
8. ജീവിത രീതി നോക്കി ബുദ്ധിമാനെ തിരിച്ചറിയാം
• ബുദ്ധിമാന്റെ ലക്ഷണങ്ങൾ...
ബുദ്ധിമാന്റെ ലക്ഷണങ്ങൾ അറിയാൻ വീഡിയോ കാണുക
9. ലളിതമായി ഹിപ്നോട്ടിസം പഠിക്കണോ?
ഈ വീഡിയോ കാണൂ...
• നമുക്കും പഠിക്കാം ഹിപ്...
10. നിങ്ങൾക്ക് ദേഷ്യം വരാറുണ്ടോ?ദേഷ്യം നിയന്ത്രിക്കാനുള്ള ചില എളുപ്പ വഴികൾ അറിയാൻ വീഡിയോ കാണുക
• ദേഷ്യം നിയന്ത്രിക്കാൻ ...
11. നമ്മെ ഇഷ്ടമുള്ളവരെ (ആണായാലും പെണ്ണായാലും) അവരുടെ Body Language നോക്കി മനസ്സിലാക്കാം
• നമ്മെ ഇഷ്ടമുള്ളവരെ അവര...
12. നമ്മളോട് ആരെങ്കിലും കളവ് പറഞ്ഞാൽ അവരുടെ ബോഡി ലാങ്ങുവേജ് നോക്കി എങ്ങനെ കണ്ടെത്താം?
• കളവ് പറയുന്നത് ബോഡി ലാ...
Keywords
interview tips,how to attend an interview,body languages of interview,best body language,how to crack interview easily,interview malayalam,how to know confidence,types of interviews,

Пікірлер: 398
@ajilvlogs295
@ajilvlogs295 2 жыл бұрын
നാളത്തെ ഇന്റർവ്യൂ ഇന് പോകുന്നേനു മുന്നേ കാണുന്നവർയിക്കും പലരും 🤭
@arshupa7261
@arshupa7261 2 жыл бұрын
Yes
@nunoosvlog8148
@nunoosvlog8148 2 жыл бұрын
Yes
@AbhishekS-fr2rk
@AbhishekS-fr2rk 2 жыл бұрын
Njnum
@ellamellamvlogg6132
@ellamellamvlogg6132 2 жыл бұрын
Yes
@crazydriver2463
@crazydriver2463 2 жыл бұрын
Correct
@prajithapraji9506
@prajithapraji9506 9 ай бұрын
നാളെ എന്റെ interview ആണ്,, എല്ലാവരും പ്രാർത്ഥിക്കണം 🙏🙏🙏
@smoothcriminal6424
@smoothcriminal6424 4 жыл бұрын
മജീഷ്യൻ മുതുകാടിന്റെ സൗണ്ട്
@gopikakv5872
@gopikakv5872 4 жыл бұрын
Sathyam.. Enikum thoni
@abinavlal1415
@abinavlal1415 3 жыл бұрын
മാസ്ക് ഉള്ളോണ്ട് ഇപ്പൊ koyappayilla 😅2020 ൽ കാണുന്നവർ ഉണ്ടോ
@syamkrishnan3315
@syamkrishnan3315 3 жыл бұрын
😁😘
@rashiqp.a8543
@rashiqp.a8543 3 жыл бұрын
13/12/2020
@aromalunni6419
@aromalunni6419 3 жыл бұрын
nale oru interview ond bro
@thasnikasim8408
@thasnikasim8408 3 жыл бұрын
2021 കാണുന്നു
@divyav1621
@divyav1621 2 жыл бұрын
@@thasnikasim8408 njnum😁😁
@shamseer5338
@shamseer5338 5 жыл бұрын
🙏🏻🙏🏻നല്ല സംസാരം & വളരെ ഉപകാരപരമായ വിഷയം... നന്ദി ...🙏🏻🙏🏻
@junaidhjunu2984
@junaidhjunu2984 5 жыл бұрын
നാളെ ആണ് എനിക്ക് ഇന്റർവ്യൂ കിട്ടട്ടെ എന്ന് ഞാൻ എന്നോട് തന്നെ ആശംസിക്കുന്നു 😊😊
@smmss4073
@smmss4073 5 жыл бұрын
Kittiyo😊
@junaidhjunu2984
@junaidhjunu2984 5 жыл бұрын
@@smmss4073 കിട്ടി പക്ഷെ അവർ പറഞ്ഞിരുന്ന ജോലി അല്ല അവിടെ ചെന്നപ്പോൾ ഉണ്ടായിരുന്നത് സാലറി യും കുറവ്, അത് കൊണ്ട് വേണ്ടെന്നു വെച്ചു 😁
@smmss4073
@smmss4073 5 жыл бұрын
@@junaidhjunu2984 ☺may u gt a gud job as soon as possible. .all th best
@junaidhjunu2984
@junaidhjunu2984 5 жыл бұрын
@@smmss4073 Thanks bro😊💪
@sex_education_Matters
@sex_education_Matters 5 жыл бұрын
Did you got it
@sreerajchandran4053
@sreerajchandran4053 2 жыл бұрын
നാളെ എന്റെ interview ആണ്. I am sure " I will get it " 💪🏻💪🏻
@Rose-co4og
@Rose-co4og 2 жыл бұрын
കിട്ടിയ??
@_Gayathri.
@_Gayathri. 2 ай бұрын
Kittiyaa
@salalamobiles392
@salalamobiles392 5 жыл бұрын
സാറെ നിങ്ങൾ ഒരു മൊതലാണ്.... ഒരു പാലക്കാടൻ ലൈക് 👍👍
@MTVlog
@MTVlog 5 жыл бұрын
Thank you dear
@jobinjohnsey9189
@jobinjohnsey9189 4 жыл бұрын
നാളെ ഇന്റർവ്യൂ ആണ്.... ദൈവമേ നീ കാത്തോണേ
@ydcboss3095
@ydcboss3095 2 жыл бұрын
എന്ത്ന്റെ bro
@nirmalson806
@nirmalson806 2 жыл бұрын
God bless you❤❤
@febiraju1038
@febiraju1038 4 ай бұрын
God bless you
@cutebabicutebabi7772
@cutebabicutebabi7772 5 жыл бұрын
ഇന്റർവ്യൂർ നമ്മളെ സ്വന്തം ആളാണെന്നു വെറുതെ ആദ്യമേ മനസ്സിൽ കരുതി പോയാൽ മതി. ഒരു പ്രശ്നവും ഉണ്ടാവില്ല.
@sreelekshmysoman6294
@sreelekshmysoman6294 5 жыл бұрын
Nice
@mjmj5860
@mjmj5860 4 жыл бұрын
Yes, correct,njan attend chytha ellaa interviewm kittiyittund
@nidhahasker2400
@nidhahasker2400 Жыл бұрын
മെജീഷൻ മുതുകാട് ന്റെ ശബ്‌ദം, സംസാര രീതി പോലെ ഉണ്ട്.. 😍❣️
@sreejaliju3856
@sreejaliju3856 2 жыл бұрын
ദൈവമേ മിന്നിച്ചെയ്‌യ്ക്കണേ ഇന്നും എനിക്കും ഉണ്ട്
@dgyoutuber1638
@dgyoutuber1638 4 жыл бұрын
ഇത്രക്കും സമയ ദൈർഖ്യം ഉള്ള ഒരു വീഡിയോ കാണുമ്പോൾ നമ്മളെ മിക്ക ആളുകളും അടിച്ചുകളയുകയാണ് ചെയ്യാറ്.. പക്ഷെ നിങ്ങളുടെ വീഡിയോ കണ്ടിട്ട് അങ്ങനെ ചെയ്തിട്ടില്ല ഞാൻ സോ നിങ്ങളുടെ അവതരണം അത്രക്കും മെച്ചപ്പെട്ടതാണ്.... Thank you
@MTVlog
@MTVlog 4 жыл бұрын
Thank you
@manojjossy5151
@manojjossy5151 4 жыл бұрын
Exactly
@AbhishekS-fr2rk
@AbhishekS-fr2rk 2 жыл бұрын
💯
@electrifying4931
@electrifying4931 3 жыл бұрын
നാളെ 11:40 qatar സമയം എന്റെ 1st interview എന്ത് ഇങ്ങനെ ചെയ്യണം, എന്ത് ഇങ്ങനെ പറയണം എന്ന് അറിയാതെ ഇരിക്കുമ്പോ യൂട്യൂബ് ഇൽ search ചെയ്തു നോക്കിയപ്പോ കിട്ടിയ വീഡിയോ... ❤️
@_.vishnuprasad__
@_.vishnuprasad__ 11 ай бұрын
Kittiyoo
@jamshisalam5576
@jamshisalam5576 2 жыл бұрын
മറ്റന്നാൾ എനിക്ക് ഇന്റർവ്യൂ ഉണ്ട്... തീർച്ചയായും സാർന്റെ വീഡിയോ ഉപകാരപ്പെടും.... Psc ആണ്.... So..... 😍
@unnig3961
@unnig3961 2 жыл бұрын
Video length koodiyathinu oru kuzhappavumilla. Sir parayenda kaaryangal thanne aanu paranjathu. Great video sir 💖🙏
@goddinkan229
@goddinkan229 5 жыл бұрын
Full Support 👍😍🔥❤️
@sreekumar7173
@sreekumar7173 5 жыл бұрын
നാം റിയലി സ്മാർട്ട് ആകുമ്പോൾ ഇൻറർവ്യൂവറുടെ ഇൻഫീരിയോറിറ്റി കോംപ്ലക്സ് ഉത്തേജിതമാവുകയില്ലേ?
@shilpathomas9120
@shilpathomas9120 5 жыл бұрын
Thank u sir... it is very useful for my viva, both self interview and group discussion
@cabir3378
@cabir3378 5 жыл бұрын
Sir, All of your videos are very informative. can you make a video about how to use subconscious mind and its power? if you have already done that please know thank you so much ❤ :)
@ananthu4141
@ananthu4141 4 жыл бұрын
Ente first interview nu ee paranjathellam njan cheithu.... kai kuthi irunnu.....kann chorinju.... Ee video annu njan kandirunnenkil nannayene.... Innum und oru placement koodi. Ith njn thakarkkum..... thanks sir for this valuable ideass ...
@starlyantony4438
@starlyantony4438 5 жыл бұрын
Good, skills will improve our confidence.
@jithinthomas5552
@jithinthomas5552 5 жыл бұрын
hey im glad that i found some interview tips between the ads😀 hurrayy....
@veenavv4383
@veenavv4383 5 жыл бұрын
Useful tips sir... pala interview tipsum ketitund bt dis is different. Nice work sir
@MTVlog
@MTVlog 5 жыл бұрын
Thanks
@entertienmentboyzzzvlogers6638
@entertienmentboyzzzvlogers6638 4 жыл бұрын
I have tomorrow interview please pray for get
@ckafsal7669
@ckafsal7669 3 жыл бұрын
ഇന്ന് നിങ്ങൾ ഈ വീഡിയോ കാണുന്നുണ്ടേൽ.. നാളെ നിങ്ങൾക്ക് ഇന്റർവ്യൂ ആയിരിക്കും 👨‍💼
@loothziya5752
@loothziya5752 Жыл бұрын
😁yes
@rosesaramathew647
@rosesaramathew647 5 жыл бұрын
Tnqq sir..really usefull... next time tell about dressingg style too
@supertramp3340
@supertramp3340 5 жыл бұрын
Sir ningalk Muthukad Gopinadhinte same voice Anu keto
@siyadsiyad5277
@siyadsiyad5277 5 жыл бұрын
Hand writng nannakkan enthanu teqniq
@aminakhiru7807
@aminakhiru7807 5 жыл бұрын
സർ , വളരെ ഉപകാരപ്രദമായ വീഡിയോ . നന്ദി
@arjunwilson3958
@arjunwilson3958 5 жыл бұрын
Sir, civil servicine kurich oru vedio cheyaamo, more about upsc exams, is it possible to crak upsc exams for an average student like me
@sulfiali848
@sulfiali848 5 жыл бұрын
Valuable information sir
@suhailsuhail6224
@suhailsuhail6224 5 жыл бұрын
Congratz sir
@mohamedmajid5837
@mohamedmajid5837 3 жыл бұрын
Thank You Sir🌹 Really helpful video👍
@myaadyaarts859
@myaadyaarts859 4 жыл бұрын
Hii sir, Ithrem karyangale pathi njan chindichadupolum illa. Enikk sep 5thnu Oru Teaching Intervw und..e, video valare adigam upagarapedum sir Thankyou soo much..
@habeebahabi9927
@habeebahabi9927 5 жыл бұрын
Nalla avatharanam aanu sir.ellaarkkum ishtappedum .thank you sir
@MTVlog
@MTVlog 5 жыл бұрын
Welcome
@hameemtransport
@hameemtransport Жыл бұрын
Ee video itta samayathokke sir nte oro video snum vendi nanum ente veettukarum oro dhivasavum kathirikumayirunnu
@thejathomas3463
@thejathomas3463 5 жыл бұрын
really helpful Sir...
@abikurishingal3750
@abikurishingal3750 4 жыл бұрын
Friday Oru interview ondu.paranjapoleyokke behave cheyyan pattane karthaveee☺️☺️☺️
@robbin527
@robbin527 5 жыл бұрын
Good information sir 👌👍
@geetha.kavalan9150
@geetha.kavalan9150 5 жыл бұрын
Sir adolescence age(koumaram)il undavunna maanasikathakarchaykku kkaranavum ath illaathirikkaanum ulla vazhikal onn video aakkaamo please..
@aparnaappu8677
@aparnaappu8677 3 жыл бұрын
Really helpful Sir.. !!, 😍😍😍
@thasleemaakram
@thasleemaakram 5 жыл бұрын
Very helpful...thankyou..
@vipink5233
@vipink5233 3 жыл бұрын
വിയർത്തു കുളിക്കും ഇന്റർവ്യൂ കഴിയുമ്പോഴേക്കും ☹️
@shafishafi7675
@shafishafi7675 5 жыл бұрын
Mujeeb sir enik ningalude videos valare ishtamaan it's very helpful
@shamjap5043
@shamjap5043 5 жыл бұрын
I like it too......👍👍👍
@MTVlog
@MTVlog 5 жыл бұрын
Thanks a lot
@premalatha-qs8nh
@premalatha-qs8nh 4 жыл бұрын
Sir,interview board 4 members undenkil avareyellam separately wish cheyyano?
@Sakeena..111
@Sakeena..111 5 жыл бұрын
👍Thank you sir
@rumaisa9728
@rumaisa9728 2 ай бұрын
Mujeeb sir... Inghalk channel ullath njan ipolane arinjath... Subscribe cheyithu sir.. Ninghale motivation iniyum kealkkaloo
@MrRoopak007
@MrRoopak007 5 жыл бұрын
Superb sir... very useful
@ArtGalleryzz
@ArtGalleryzz 4 жыл бұрын
Thank you sir. It's more helpful for me
@vidhyao.v4655
@vidhyao.v4655 2 жыл бұрын
Thankyou sir enik e week il thanne Senior accountant postlekulla interview und thankyou for your informations❤
@pranithaparuzzz7989
@pranithaparuzzz7989 2 жыл бұрын
Job kittyoo
@mohammedsinan3281
@mohammedsinan3281 3 жыл бұрын
Thank you for your tips sir
@koalatales6553
@koalatales6553 5 жыл бұрын
tone of voice improve cheyyan oru..vedio tips parayamoo
@sabnasubair3865
@sabnasubair3865 5 жыл бұрын
Super instructions sir
@sarithasoman5388
@sarithasoman5388 3 жыл бұрын
Thank you sir good information
@lispotjobs
@lispotjobs Жыл бұрын
സാറെ പൊളിച്ചു ട്ടോ 😍❤❤👌
@rajushyni27
@rajushyni27 5 жыл бұрын
helpful video😊
@anoopc1938
@anoopc1938 2 жыл бұрын
Thank you so much sir. ❤
@MyPassionMyDreamKAVYA
@MyPassionMyDreamKAVYA 5 жыл бұрын
Super tip ...
@oshinbyjuabraham9490
@oshinbyjuabraham9490 5 жыл бұрын
Sir superb
@shibukannur4310
@shibukannur4310 5 жыл бұрын
Good information sir
@SOMAN_OP
@SOMAN_OP 5 жыл бұрын
Sir, SSB INTERVIEW TIPS ULLA ORU VIDEO CHEYYAMO
@asniyaaahh
@asniyaaahh 3 жыл бұрын
Adipoli videoo sir🌼
@luiesjosephkj5348
@luiesjosephkj5348 5 жыл бұрын
Your videos are very useful in all aspects.. congrats.
@busharabeegam.a1945
@busharabeegam.a1945 3 жыл бұрын
👌tips..thank u sir🙏
@arathyamil5397
@arathyamil5397 5 жыл бұрын
It’s very useful sir nice job 👍
@user-nc8tf9uc4b
@user-nc8tf9uc4b 5 жыл бұрын
Sivil sarvicilek ulla vayi eth degeree anu pettanu pass avannum vendiyanu parayamo athikam padikunna student alla njan normal plus tow just pass ullu
@vinodeb477
@vinodeb477 4 жыл бұрын
ദൈവമേ മിന്നിച്ചേക്കണേ
@suhaibsanu4663
@suhaibsanu4663 5 жыл бұрын
സർ ee class ഒരുപാട് ഇഷ്ട്ടപെട്ടു
@MTVlog
@MTVlog 5 жыл бұрын
Thanks
@sarika.vijayansankarnivas6714
@sarika.vijayansankarnivas6714 6 ай бұрын
Thank you sir😊👍 valuable information🥰👍🤝
@sebjrfilms1994
@sebjrfilms1994 5 жыл бұрын
Polichu Sir, ningade subscribers count growth was amazing 😍 gud luck 👍
@MTVlog
@MTVlog 5 жыл бұрын
Thanks dear
@saagi2318
@saagi2318 5 жыл бұрын
Who is disliking this video...rubbish Such a good information
@sandramathew8941
@sandramathew8941 5 жыл бұрын
Good video and useful tips.
@MTVlog
@MTVlog 5 жыл бұрын
Thanks
@sulthanasalim3842
@sulthanasalim3842 4 жыл бұрын
Thank you sir🙂
@mruthulaanandu3793
@mruthulaanandu3793 3 жыл бұрын
Thank you Sir....
@subaidashams7305
@subaidashams7305 5 жыл бұрын
Helpful☺
@akashsibichan521
@akashsibichan521 5 жыл бұрын
Helps in future
@soby123
@soby123 4 жыл бұрын
Very interesing presentation
@neethumathew4019
@neethumathew4019 5 жыл бұрын
Very helpful ✌
@sainukujippa5420
@sainukujippa5420 3 жыл бұрын
Very useful channel
@shylashyla6074
@shylashyla6074 10 ай бұрын
Very useful sir 🙏🏽🙏🏽🙏🏽🙏🏽
@Vadakara5984
@Vadakara5984 5 жыл бұрын
Very helpful
@sunilcheenu5932
@sunilcheenu5932 5 жыл бұрын
thank you sir
@dhrisyaasish5634
@dhrisyaasish5634 Жыл бұрын
Sir ന്റെ voice..Gopinath sir ന്റെ പോലുണ്ട് 😊
@fridaynews8715
@fridaynews8715 5 жыл бұрын
super sir
@sjohn1728
@sjohn1728 5 жыл бұрын
Super talk
@kabeeranwary536
@kabeeranwary536 5 жыл бұрын
എനിക്കിത് വളരെയധികം ഉപകാരപ്പെട്ടു. വളരെയധികം നന്ദി ഞാൻ ഇതിലൂടെ രേഖപ്പെടുത്തുന്നു
@adhilsk3102
@adhilsk3102 4 жыл бұрын
Thank You Sir
@jbisjabirasvlog2370
@jbisjabirasvlog2370 4 жыл бұрын
Plse give instructions about how to give effective tution at home
@shakkirnk7721
@shakkirnk7721 4 жыл бұрын
Oru doubt und...company interview ന് കോട്ട് ധരിക്കല്‍ നിര്‍ബന്ധമുണ്ടോ ??
@nirmalson806
@nirmalson806 2 жыл бұрын
Thank you so much ♥️♥️♥️
@aromalmv
@aromalmv 5 жыл бұрын
Excellent..
@renjithacharan8800
@renjithacharan8800 3 жыл бұрын
Interview malayalathil parayamo sir. Self introduction akubol
@gopikapraveen76
@gopikapraveen76 5 жыл бұрын
Sir schoolil resuption aayt chodhikunna questions onnu parayuvo
@meenupeter7955
@meenupeter7955 4 жыл бұрын
Thank u sir..... 👍👍👍👍
@rohithvasudevan4574
@rohithvasudevan4574 4 жыл бұрын
Nice 👍
@eduguidekeerthana24
@eduguidekeerthana24 4 жыл бұрын
Very useful sir
@sandeepnarayanan9406
@sandeepnarayanan9406 5 жыл бұрын
Bearded or not. Which is better for an interview
@purpleloverbantanarmy
@purpleloverbantanarmy 5 жыл бұрын
Sprrr .....
@sgn2833
@sgn2833 5 жыл бұрын
Sir NDA പറ്റി വീഡിയോ ചെയ്യാമോ.
SELF INTRODUCTION TELL ME ABOUT YOURSELF |JOB INTERVIEW QUESTIONS  IN MALAYALAM
26:25
БОЛЬШОЙ ПЕТУШОК #shorts
00:21
Паша Осадчий
Рет қаралды 11 МЛН
New model rc bird unboxing and testing
00:10
Ruhul Shorts
Рет қаралды 23 МЛН
Sigma Kid Hair #funny #sigma #comedy
00:33
CRAZY GREAPA
Рет қаралды 29 МЛН
Scary Teacher 3D Nick Troll Squid Game in Brush Teeth White or Black Challenge #shorts
00:47
HOW TO CRACK AN INTERVIEW? PART 1| LEARN ENGLISH | ENGLISH MITHRA
27:07
How to face interviews? Malayalam motivation video- Madhu Bhaskaran
8:14
Madhu Bhaskaran
Рет қаралды 1 МЛН
Top 14 Job Interview Questions & Answers| Malayalam Video|Interview Tips and Techniques|Episode-30
15:49
Ruth Johnson's English Speaking Classes -Malayalam
Рет қаралды 71 М.
SELF INTRODUCTION IN JOB INTERVIEW | Lesson 8 | Job Interview Tips | Spoken English in Malayalam
16:35
БОЛЬШОЙ ПЕТУШОК #shorts
00:21
Паша Осадчий
Рет қаралды 11 МЛН