How to control sleep during study time |പഠിക്കാനിരിക്കുമ്പോൾ ഉറക്കം നിയന്ത്രിക്കാം.

  Рет қаралды 415,451

MT Vlog

MT Vlog

Күн бұрын

Welcome to MT Vlog
My name is Mujeeb, I used to Make Tech Videos Based on Mobile Applications, Smart Phones, Computer, Electronic Gadgets etc Easy To Use Tutorials, Cool Android and iPhone Tips & Tricks, Games, Apps, GADGETS Reviews, UNBOXING and career guidance,entrance exams,rubiks cube solution,career motivation,personality development,Malayalam training and much more So what are you waiting for S-U-B-S-C-R-I-B-E and Join the best Malayalam Vlog On KZbin ➖➖➖➖➖➖➖➖➖➖➖➖➖➖➖➖ For Business enquirys and Sponsorship ➖➖➖➖➖➖➖➖➖➖➖➖➖➖➖➖ thurkki@gmail.com ➖➖➖➖➖➖➖➖➖➖➖➖➖➖➖➖
ചാനല്‍ SUBSCIBE ചെയ്യാന്‍
/ @mtvlog
1. How to edit videos from android mobile easily/മൊബൈലില്‍ നിന്ന എങ്ങനെ എളുപ്പത്തില്‍ വീഡിയോ എഡിറ്റ്‌ ചെയ്യാം.
• Kine master malayalam ...
2. പ്ലസ് വന്‍ ഏകജാലകം അപേക്ഷിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
• പ്ലസ് വണ്‍ ഏകജാലകം അപേ...
3. How to solve Rubiks cube easily/രുബിക്സ് ക്യുബ് എങ്ങനെ എളുപ്പത്തില്‍ സോള്‍വ് ചെയ്യാം?
• How to solve a Rubik's...
4. മറ്റൊരാളുടെ വാട്സപ്പ് എങ്ങനെ നമ്മുടെ ഫോണില്‍ കാണാം
• Video
5. വാട്സപ്പ് എങ്ങനെ നമ്മെ കുറ്റവാളിയാക്കും?
• വാട്ട്സപ്പിലെ ചതിക്കുഴ...
6. നിങ്ങളുടെ വീട് Google Map ല്‍ ചേര്‍ക്കാം
• Google Map can be used...
7. ആര് വിളിച്ചാലും അവരുടെ പേരും ഫോട്ടോയും കാണാം.
• How to get the photo a...
Keywords
Study rechniques,memory techniques,how to controll sleep during studying,malayalam videos,malayalam motivation,motivational talk,concentration techniques, mt vlog,mtvlog,mujeeb thurkki,study methods,high score,scoring high,easy study,easy study habits,easy exam cracking,scientific method,method of teaching,method of studying,

Пікірлер: 955
@Kattalan_kuttappayi
@Kattalan_kuttappayi 2 жыл бұрын
*ഒറക്കം വരാതിരിക്കാൻ ഒള്ള video ഒറക്കം തൂങ്ങി കാണുന്ന ഞാൻ🤧😴😴😴*
@itsme-ms7qm
@itsme-ms7qm Жыл бұрын
😂
@akhilka124
@akhilka124 6 жыл бұрын
Sir..ഇതേവരെ പറഞ്ഞതെല്ലാം നല്ലൊരു കാര്യങ്ങൾ തന്നെയാണ്‌.... ഇനിയുമുണ്ടെങ്കില്‍ .. ആ അറിവുകൾ പറഞ്ഞു തരണം.. Thagalude...ക്ലാസ്സിൽ പഠിക്കുന്ന കുട്ടികളുടെ ഭാഗ്യം തന്നെയാണ്... സാർ.. God bless you....
@MTVlog
@MTVlog 6 жыл бұрын
Orupad nandiyund Akhil thankalude nalla vaakkukalkk... AnyhowPlease share to all your whatsapp groups and facebook..
@sharafudeensharafudeen9919
@sharafudeensharafudeen9919 5 жыл бұрын
Correct
@resharazan724
@resharazan724 5 жыл бұрын
Sathyam 👏
@a4ko472
@a4ko472 5 жыл бұрын
Sathyam
@SahlaSherin-rz5wz
@SahlaSherin-rz5wz 4 ай бұрын
Crt
@mashoodmachu9921
@mashoodmachu9921 5 жыл бұрын
ഞാൻ രാത്രി എത്ര സമയം വേണേൽ നിക്കും. പക്ഷെ, രാവിലെ എണീക്കാനാണ് മടി, പണി.... 😫😫😫😴😴😴😥😣
@edumotives5917
@edumotives5917 4 жыл бұрын
Veeti kallan kayaruulla
@Novelty_roots
@Novelty_roots 4 жыл бұрын
Enikum
@jisnasunny7479
@jisnasunny7479 4 жыл бұрын
Njanum same anu
@mehrunnizapa3302
@mehrunnizapa3302 4 жыл бұрын
Me tooooo..
@ambilirp7818
@ambilirp7818 4 жыл бұрын
Sathyam enikkum
@amaljitham2069
@amaljitham2069 5 жыл бұрын
very use ful.നിങ്ങൾ പൊളിയാണ്. ഇനി പഠനത്തിൽ ഒരു മാറ്റം വരുത്തണം - Thank you SIR
@vijuvijesh7313
@vijuvijesh7313 5 жыл бұрын
സാറിനൊരു പുസ്തകം തന്നെ നിർമ്മിച്ചുകൂടെ
@swathymr5644
@swathymr5644 3 жыл бұрын
Crtt, njgale poleyulla studentsinu upakarapradham ayirikum.
@ranidavidson2558
@ranidavidson2558 3 жыл бұрын
Pusthakam kooduthal vilayaville enneppolulla ammamarkk allam prayasamakum.ath vangan
@letbefactual7517
@letbefactual7517 3 жыл бұрын
💯
@amalmurali2019
@amalmurali2019 6 жыл бұрын
മടുപ്പില്ലാതെ കുറെ നേരം ഇരുന്നു പഠിക്കാൻ സഹായകരമായ രീതിയിലുള്ള ഒരു video ചെയ്യാമോ sir..
@MTVlog
@MTVlog 6 жыл бұрын
ചെയ്യാം
@assanassan9906
@assanassan9906 5 жыл бұрын
thanks. .....
@hanant8611
@hanant8611 5 жыл бұрын
Amal Kumar
@sijiv762
@sijiv762 5 жыл бұрын
എനിക്ക് പഠിക്കുമ്പോൾ ശ്രദ്ധ മാറിപ്പോകുന്നു ഓർമ്മകൾ കടന്നുവരുന്നു അതിനെന്താണ് ചെയ്യേണ്ടത് ?
@sebastianv.c9108
@sebastianv.c9108 4 жыл бұрын
Meditaion
@thahiraashraf8961
@thahiraashraf8961 4 жыл бұрын
same to you
@nahdhasubair1520
@nahdhasubair1520 4 жыл бұрын
Enikm ingnoru prblm umd
@nishunishu1595
@nishunishu1595 4 жыл бұрын
Right inkum ippo angene anu 10 exam thudagum entha cheyya enn alochikkunath
@jayakumar-vc9yg
@jayakumar-vc9yg 4 жыл бұрын
Same 2 u
@SalmanFaris-rq4wo
@SalmanFaris-rq4wo 6 жыл бұрын
Sir നിങ്ങൾ മാസ്സ് ആണ്
@MTVlog
@MTVlog 6 жыл бұрын
Thanks
@nizarniz7128
@nizarniz7128 5 жыл бұрын
Salman Faris oooo nice
@alju_.
@alju_. 5 жыл бұрын
Maths allada aale social aaa
@alju_.
@alju_. 5 жыл бұрын
Oyyo sir physics aayirunnu
@Sriji_Ser
@Sriji_Ser 3 жыл бұрын
പിന്നല്ല😉 mujib sir poli aanu😉
@akshaydas5148
@akshaydas5148 6 жыл бұрын
Thank you sir നിങ്ങൾ ഏറ്റവും ലാസ്റ്റ് പറഞ്ഞ points ആണ് ബേസിക് ആയി സ്റ്റുഡന്റസ് നു വേണ്ടത് പക്ഷെ ഇടക്കൊരു ലക്ഷ്യബോധം വരും പിന്നേം പഴേ പോലാവും 😔
@leenae1135
@leenae1135 5 жыл бұрын
എനിക്ക് പഠിച്ച കാര്യം പരീക്ഷ വരെ ഓർമ ഉണ്ടാകും....അതിനു ശേഷം ഓർമ ഉണ്ടാവില്ല...ഇതു എങ്ങനാ പരിഹരിക്കും സർ...ഒന്നു പറഞ്ഞു തരുമോ..
@akvlogs6044
@akvlogs6044 5 жыл бұрын
kaaryam manassilakkathe exam oriented aayi padikkunnathu kondaa ath
@editorboy8087
@editorboy8087 5 жыл бұрын
Learn deeply
@naseefkp4414
@naseefkp4414 5 жыл бұрын
Manassilakki padicha mathi
@Sriji_Ser
@Sriji_Ser 3 жыл бұрын
പരീക്ഷയ്ക്ക് തന്നെ ഓർമ ഉണ്ടാവാറില്ല പിന്നെ അല്ലേ പരീക്ഷയ്ക്ക് ശേഷം😏
@shaikudheenk9023
@shaikudheenk9023 3 жыл бұрын
Crct enikum ath pole thanne yyaaa
@sejiseji3731
@sejiseji3731 6 жыл бұрын
സത്യം സാർ എനിക്ക് രാത്രി ഒരുപാട് നേരം ഇരിക്കാം but രാവിലെ എണ്ണീക്കണത് കൊല്ലുന്നത് പോലെയാ. 😯😯പിന്നെ ഉറക്കെ വായിക്കുന്നത് അത് ശീലമായി പോയി. അല്ലാതെ വായിച്ചു പോകാത്തയുളളു mind വേറെ എവടെയോ ആയിരിക്കും. anyway good vedeo 👍👍
@MTVlog
@MTVlog 6 жыл бұрын
Thanks.... Please share to all...
@shafeershefee6968
@shafeershefee6968 6 жыл бұрын
👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌
@jouharjrgroup8177
@jouharjrgroup8177 6 жыл бұрын
S
@mundhaspp7305
@mundhaspp7305 6 жыл бұрын
@yadukrishna1423
@yadukrishna1423 6 жыл бұрын
seji seji
@AryaKK-kj2tk
@AryaKK-kj2tk 5 жыл бұрын
Sir, സാറിന്റെ ഈ tips എല്ലാവർക്കും വളരെ useful ആണ്. Tnx.
@smitharajamani9039
@smitharajamani9039 6 жыл бұрын
Thanks sir 🙏🙏🙏🙏🙏😍😍😍
@ricky09765
@ricky09765 6 жыл бұрын
നന്ദി സാർ
@MTVlog
@MTVlog 6 жыл бұрын
Thanks
@nithin9327
@nithin9327 5 жыл бұрын
Thanks sir
@wasimrajvlogs
@wasimrajvlogs 5 жыл бұрын
പഠിക്കാൻ തുടങ്ങിയ പടിച്ചോണ്ടു ഇരിക്കും കളിക്കാൻ തുടങ്ങിയാൽ കളിച്ചോണ്ട് ഇരിക്കും ചെയ്ത കാര്യം ചെയ്തോണ്ടി ഇരിക്കും why
@shajiroopa9501
@shajiroopa9501 5 жыл бұрын
എനിക്ക് പഠിക്കണമെന്നുണ്ടെകിലും അതിലേക്ക് ശ്രദിക്കാൻ കഴിയുന്നില്ല.
@akvlogs6044
@akvlogs6044 5 жыл бұрын
പടിക്കുന്നതിമു മുൻപ് പുസ്തകം അതിന്റെ ആമുഖം ഒക്കെ വെറുതെ നോക്കിയതിനു ശേഷം അതിലെ ഉള്ളടക്കത്തെ കുറിച്ച് ചില ചോദ്യങ്ങൾ ഉണ്ടാക്കുക ... അതിന്റെ ഉത്തരം കണ്ടെത്തലാവട്ടെ നിങ്ങളുടെ വായന
@milanjoeabraham6595
@milanjoeabraham6595 5 жыл бұрын
@@akvlogs6044 sir enik cheriya questions polum padikkan othiri time edukuvanu athenganeya onnu speed aakuka?
@pwoli1282
@pwoli1282 6 жыл бұрын
sir enikk padikkanam ennund but adhinoru thudakkam kittunnilla
@nithinkurikesu3789
@nithinkurikesu3789 4 жыл бұрын
Go to movie or trip for a day start next day morning before 9 AM
@shamsabishamsabi444
@shamsabishamsabi444 5 жыл бұрын
Thanks
@jeruaby3848
@jeruaby3848 6 жыл бұрын
Hats off you .. Sir .. May God bless you .Very informative talk .. All the best .
@MTVlog
@MTVlog 6 жыл бұрын
Thanks dear
@Luhan0025
@Luhan0025 6 жыл бұрын
എനിക്കാണെങ്കിൽ പഠിക്കുമ്പോൾ അത് മനസ്സിൽ നിൽക്കുമോ എന്നൊരു ആധി ഉണ്ട്
@MTVlog
@MTVlog 6 жыл бұрын
അതൊക്കെ പരിഹരിക്കാം രാഹുൽ ...
@savithrikuttys5474
@savithrikuttys5474 6 жыл бұрын
@@MTVlog engane ormmayil nilkumo ennulla tention maattam?
@anchukrishnan7000
@anchukrishnan7000 6 жыл бұрын
Rahul Nandhu hmm
@akvlogs6044
@akvlogs6044 5 жыл бұрын
പഠിച്ച കാര്യം പിന്നീട് കാണുന്ന വസ്തുക്കളുമായി കണക്ട് ചെയ്യണം... ഉദാഹരണത്തിന് സ്വതഹന്ത്ര്യ സമര ചരിത്രം പഠിച്ചാൽ കൊടിമരം, നേതാക്കളുടെ ഫോട്ടോ, ഖദർ വസ്ത്രം, തുടങ്ങി പഠിച്ച ഭാഗത്തുള്ള വസ്തുക്കൾ കാണുമ്പോൾ ആ പാട ഭാഗം വുമായി കണക്ട് ചെയ്യുക
@VishnuPrasad-nr8md
@VishnuPrasad-nr8md 5 жыл бұрын
Mee tooo
@sujathamt4707
@sujathamt4707 3 жыл бұрын
Sir, exam തുടങ്ങുന്നതിന്റെ 3 ആഴ്ച വരെ നല്ലോണം പഠിക്കാൻ പറ്റിയിരുന്നു. Exam തുടങ്ങുന്നതിന്റെ ഒരാഴ്ച മടിയും ക്ഷീണവും ഉറക്കമൊക്കെ 😒. പഠിച്ചത് ഒന്നും ഓർത്തെടുത്ത് എഴുതാൻ പറ്റുന്നില്ല
@justwin1349
@justwin1349 6 жыл бұрын
Njanum evening type anu....raavila eneekkan orupadu shremichittund...pinna nirthi....rathri 1 mani vare venelum sugayittu irunnu padikkum....anyway good video sir.... video kandu kondirunnappo thanna padikkan thonni....😍
@shamnashihab701
@shamnashihab701 5 жыл бұрын
sir ഞാൻ പഠിക്കാൻ ഇരിക്കുബോൾ എനിക്ക് ഉറക്കം വരുകയും പഠനത്തിൽ ശ്രെദ്ധ കുറയുകയും ചെയുന്നു
@rejijacb3662
@rejijacb3662 6 жыл бұрын
Sir how to avoid in school life social media please sir making a video
@satishiyer6787
@satishiyer6787 6 жыл бұрын
Thank you Mujeeb Bhai. Good Job. Appreciate your time and effort. Please keep going. - Satish Iyer
@MTVlog
@MTVlog 6 жыл бұрын
Thanks Satish Iyer... Anyhow If you like my videos ,please share to all whatsapp groups and facebook..
@StoriesbyVishnuMP
@StoriesbyVishnuMP 5 жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ. നന്ദി സർ. താങ്കളുടെ ചാനൽ എല്ലാ ദിവസവും കാണാറുണ്ട്. കാലാനുസൃതമായ ടോപ്പിക്സ് സെലക്ട് ചെയ്ത് ആകർഷകമായ അവതരണ ശൈലിയും ലളിതമായ ഭാഷയും ചേർത്ത് present ചെയ്യുന്നത് തികച്ചും ആകർഷകമാണ്. അഭിനന്ദനങ്ങൾ.
@arshadars1887
@arshadars1887 5 жыл бұрын
Rathri vallatha urakku varunnu pakshe ravile eneekan madiya pinne exam aavumbol hard work cheyyum
@sandhyav3427
@sandhyav3427 12 күн бұрын
Sirinte sound Gopinath muthukad sirintethupole undu nalla avatharanam iniyum ithupole video idanam sir👍
@azhuvlog5716
@azhuvlog5716 4 жыл бұрын
ഉറക്കത്തിൽ നിന്ന് മടിയില്ലാതെ എനിക്കാന് എന്ത് ചെയ്യണം
@dinnubainp4964
@dinnubainp4964 5 жыл бұрын
Sir I'm studying in 10th grade in model school KKD .I noticed this video accidentally. It was very helpful thank you and please keep posting such helpful vedios
@resharazan724
@resharazan724 5 жыл бұрын
Yeah grade 10. Me too....... It really works
@akvlogs6044
@akvlogs6044 5 жыл бұрын
Sir, your attitude to break the conventional theories by the new research is highly appreciated. one thing i would like to suggest is regarding sleep. some modern scientist believe on the 'QUALITY' of sleep not on the 'DURATION' of the sleep hours. According to them the aim of sleep is to get enough rest to body and mind. so if a person gets complete rest and relief by 10 minutes sleep it is ok for him. but on the other hand if another person need 10 hours for the same quality sleep he needs it. it is also conditional. depended on stress and and strain of body and each individual each day. so please refer to this theory and make some video regarding that. thank you for your valuable tome. with respect mahesh kannur
@shabeenashoukath2020
@shabeenashoukath2020 4 жыл бұрын
Thank u for ur information, actually l dont know about this
@gowoohno5424
@gowoohno5424 5 жыл бұрын
Nallayoru teacher anu thankal your students are lucky!!!!!!!!!!!!!!!!!!!!!
@zainuddeeneriyat9049
@zainuddeeneriyat9049 6 жыл бұрын
Thanks a lot sir..I really wants this points
@MTVlog
@MTVlog 6 жыл бұрын
Thanks sainudheen
@murshidhakiliyanparambil1318
@murshidhakiliyanparambil1318 4 жыл бұрын
Nalla Ariv ethich thanna ningalkk nandi
@thoyyibajabbar6541
@thoyyibajabbar6541 5 жыл бұрын
Sir,you are so helpfull to every students.thank you sir for giving us the valuble contribution as your valuble words
@Sayaam7121
@Sayaam7121 5 жыл бұрын
Sir am very badly addicted to sleep how can wake up early in the morning.... Pls help...
@aryaachuzz3963
@aryaachuzz3963 6 жыл бұрын
എനിക്ക് ഉറക്കെ വായിച്ചു പഠിക്കുന്നത് ആണ് ഇഷ്ട്ടം.. പിന്നെ രാത്രി ഒരുപാട് നേരം ഇരിക്കാൻ പറ്റും🤓 രാവിലെ എഴുന്നേൽക്കുന്നത് ഇഷ്ടമേയല്ല😤😤😷😷😬 പിന്നെ എന്തെങ്കിലും സൗണ്ട് കേക്കണം പഠിക്കുമ്പോൾ...സൈലന്റ് ആയി ഇരിക്കുന്നത് ഇഷ്ട്ടമല്ല അതോണ്ട് tv വച്ചട്ട് അപ്പറെ പൊയി പഠിക്കും..,
@MTVlog
@MTVlog 6 жыл бұрын
Ororutharkkum oro reethikal... Anyhow Please share the links of the video to your whatsapp groups and facebook too...
@akhila2170
@akhila2170 6 жыл бұрын
Arya AchuZz .... Me toooooooo.....😀... Njanum ingane thanneya.... enikum padikkumbol enthenkilum sound venam... Silent aayi padikkan pattarilla...😁😁😁
@viswanathanpillai4664
@viswanathanpillai4664 5 жыл бұрын
I am also like u.
@joshwageorge1241
@joshwageorge1241 5 жыл бұрын
Sherikum
@aryaappu922
@aryaappu922 5 жыл бұрын
Arya enikkum ingane thanne..
@queenofheart49
@queenofheart49 4 жыл бұрын
Dear sir.. We are proud of you
@jayakrishnankrish3814
@jayakrishnankrish3814 5 жыл бұрын
Good video Sir you are great Thanks for a brilliant motivation
@MTVlog
@MTVlog 5 жыл бұрын
*MT vlog admin മാരോട് സംശയ ദൂരീകരണം നടത്താൻ playstore ൽ നിന്ന് MT Vlog എന്ന app download ചെയ്യാവുന്നതാണ്.* play.google.com/store/apps/details?id=com.mtvlogapp.app ചാനലിലെ മുഴുവൻ വീഡിയോകളും ഈ ആപ്പിൽ ലഭിക്കും.
@ManojKumar-fp1xc
@ManojKumar-fp1xc 5 жыл бұрын
Very good class very good voice very good language. Thanks may God bless you
@rashidali-zs3rc
@rashidali-zs3rc 6 жыл бұрын
Sir, ഞാൻ +2 വിൽ പഠിക്കുന്നു.. എനിക്ക് Accountancy ഇരിക്കുംമ്പോൾ ചെറിയ പ്രശ്നം ഉണ്ട്.. ക്ലാസ്സിൽ പറയുന്ന കാര്യങ്ങൾ ഞാൻ ശ്രദ്ധിച്ചിരിക്കും പക്ഷേ ഇടക്കുവെച്ച് പറയുന്ന കാര്യങ്ങൾ എനിക്ക് Catch up ചെയ്യാൻ കഴിയാതെ പോകുന്നു..
@geetha.kavalan9150
@geetha.kavalan9150 4 жыл бұрын
Same to you
@kaverik9553
@kaverik9553 5 жыл бұрын
Sir njanoru CA student aan , padikkanikkumpol pettennu orakkam varunnu Sirinte ee video valare helpful aan thanks
@farhanvailathur4719
@farhanvailathur4719 5 жыл бұрын
Sir enikk padikkanirikkumbol ചിന്ത maran പരിഹരിക്കാൻ pattoo
@akhilcr5374
@akhilcr5374 3 жыл бұрын
Am studying for ugc net exam..ths video is very helpful👏
@sherinsn9467
@sherinsn9467 5 жыл бұрын
Mobile phone ll ulla kali mattan valla margavum paranju taramo😣
@jumanasanathayyil8250
@jumanasanathayyil8250 3 жыл бұрын
Yes parayoo sir plz😶
@akhil8090
@akhil8090 5 жыл бұрын
നല്ല മോട്ടിവേഷൻ sir ....psc പടിക്കുന്നവർക് വേണ്ടി ഇതേ പോലെ ഒരു video ചെയ്യാമോ sir...sir ന്റെ voice ൽ ഒരു video കിട്ടിയാൽ നല്ലതായിരിക്കും....പ്ലീസ് sir.......🙏🙏🙏🙏🙏🙏
@vincy919
@vincy919 6 жыл бұрын
B. Tech, MBBS ഇതിനൊക്കെ പഠിക്കുന്ന എത്ര കുട്ടികൾക്ക് വീട്ടിൽ നിന്ന് പോയിവന്നു പഠിക്കാൻ കഴിയും? കുട്ടികൾ താമസിക്കുന്ന ഹോസ്റ്റലുകളിൽ ഇതിനൊക്കെയുള്ള സൗകര്യമുണ്ടോ? പല ഹോസ്റ്റലുകളിലും കട്ടിലിൽ ഇരുന്നാണ് കുട്ടികൾ പഠിക്കേണ്ടത്. Hostel റൂമിൽ കുട്ടികൾക്ക് എത്ര active ആയി എത്ര നന്നായി പഠിക്കാനുള്ള കുറച്ച് കാര്യങ്ങൾ കൂടി share ചെയ്യാമോ?
@lenys6421
@lenys6421 6 жыл бұрын
Vinod kumar . I too waiting for the reply
@MTVlog
@MTVlog 6 жыл бұрын
Mind mastry is the only solution being professional students....
@vincy919
@vincy919 6 жыл бұрын
MT Vlog, thank you sir പ്രൊഫഷണൽ students ന് വേണ്ടിയും ഒരു വീഡിയോ ചെയ്യാമോ sir? അതവർക്ക് തീർച്ചയായും helpful ആയിരിക്കും.
@saheelsaheel2467
@saheelsaheel2467 6 жыл бұрын
+Vinod kumar Sir iyyalparanapola cheyyu
@vishnuvn2795
@vishnuvn2795 6 жыл бұрын
CA , IAS iclude cheyu......
@adithbalan1182
@adithbalan1182 4 жыл бұрын
Sir your vedios are really useful
@anjithbaiju7719
@anjithbaiju7719 5 жыл бұрын
Sir enikke schoolil irikkumbol padikkanam enne thonnum but veetil ethumbol nale padikkam enne okke thonnum.Ithine enthekilum solution undo???
@ashrafc2175
@ashrafc2175 5 жыл бұрын
Thank you sir. Its an important information to me...
@allulullu1078
@allulullu1078 5 жыл бұрын
സർ, പ്ലസ് 1 ൽ പഠിക്കുന്ന കുട്ടി ദിവസം 6 മണിക്കൂർ ഉറങ്ങേയ്ണ്ടത് അനിവാര്യമാണോ? 5 മണിക്കൂർ മാത്രം ആയാൽ കുഴപ്പം ഉണ്ടോ? സാറിന്റെ speech എന്നിൽ തീർത്തും പുത്തനുണർവ് നൽകി. സാറിനെ അള്ളാഹു അനുഗ്രഹിക്കട്ടെ...... ആമീൻ...
@mayaMaya-zl5hx
@mayaMaya-zl5hx 5 жыл бұрын
Aa kutti 8 manikkoor Enkilm urangande
@akvlogs6044
@akvlogs6044 5 жыл бұрын
ഒരു കുഴപ്പവും ഇല്ല.. ശരീരത്തിനും മനസ്സിനും ആവശ്യത്തിന് വിശ്രമം കിട്ടുകകയാണ് വേണ്ടത്,, ഉറക്കമുണർന്നതിനു ശേഷം ഫ്രഷ് ആയി ഉറക്കച്ചടവില്ലാതെ എനെർജിറ്റിക് ആയി എല്ലാം ചെയ്യുണ്ടെങ്കിൽ മണിക്ക്‌യൂർ കണക്ക് വേണ്ട എന്ന് പറയപ്പെടുന്നു
@fasnamolu3679
@fasnamolu3679 5 жыл бұрын
Ameeeen☺
@hellonhead5905
@hellonhead5905 4 жыл бұрын
7 muthal 8 manikkoor vare venam. 6 manikkoor chilarkk kozhappamillengil koodi chilaril prashnam undaakum.
@kolappanraman3528
@kolappanraman3528 6 жыл бұрын
Sir എനിക്ക് അറിയേണ്ട കാര്യങ്ങൾ മുഴുവൻ പറഞ്ഞു തന്നു നന്ദി സർ
@MTVlog
@MTVlog 6 жыл бұрын
Thanks
@priyankamathai8635
@priyankamathai8635 6 жыл бұрын
Thank you sir........its realy helpfull for me
@MTVlog
@MTVlog 6 жыл бұрын
Welcome Priyanka
@catherineraju1495
@catherineraju1495 6 жыл бұрын
Very good sir... Thank you very much.. I would like to get more and more information about how to improve my studies..
@MTVlog
@MTVlog 6 жыл бұрын
Expect from my channel
@catherineraju1495
@catherineraju1495 4 жыл бұрын
Thank you sir
@_sanibhaskar_
@_sanibhaskar_ 6 жыл бұрын
7:46 Correct aanu sir... Enikk night ilanu irunnu padikkan pattarullu😊 Ravile eneekkan ottum pattilla.. But amma epolm ithu parayum 'ravile eneettu padikkanam' enn..🙄 ayyiooo 🤐 10:31 enikk undayirunnu ee parupadi🙆🙊 Vellam idak idak chumma kudikkan thonnal..🏃
@sreevidyas712
@sreevidyas712 3 жыл бұрын
Sir ella vediosum valare usefull aanu
@AshishAshish-hs5zf
@AshishAshish-hs5zf 6 жыл бұрын
thankyou sir.good video
@MTVlog
@MTVlog 6 жыл бұрын
Welcome Ashish
@sherinsvlogs7217
@sherinsvlogs7217 3 жыл бұрын
Sir poliyaan...ippzhanum ee vdio kanunnavar undo🤣
@aparnaapz333
@aparnaapz333 5 жыл бұрын
Mobile phoninte use kuraykan help cheyyamo, you tube video kand kand time pokunnathariyilla
@midhunm9286
@midhunm9286 5 жыл бұрын
Ettavum nalla class...
@fiyasworld9376
@fiyasworld9376 5 жыл бұрын
Thank you sir.......
@suharashareef9471
@suharashareef9471 6 жыл бұрын
It's too benificail.. thank you sir... Sir padippikunna kuttikal valare lucky aanu . .👍
@sathyanarayanan8049
@sathyanarayanan8049 6 жыл бұрын
Very good video which will definitely help students.
@MTVlog
@MTVlog 6 жыл бұрын
Thank you sathyanarayan... Anyhow If you like my channel Please share the link to all your whatsapp groups and facebook too..
@simonkuruvilla977
@simonkuruvilla977 5 жыл бұрын
Thanks sir your videos are really helping me
@snehasaranyadevy8866
@snehasaranyadevy8866 5 жыл бұрын
Sir,padikkunnath 5-minute kazhinjal marannupokunnu...Ndu cheyyum?pls reply sir..
@nazeernabeel6728
@nazeernabeel6728 6 жыл бұрын
Nice video sir.. Very useful... I still a night owl..
@ramyapradeep191
@ramyapradeep191 5 жыл бұрын
Usefull video.... Thank you sir.....
@MTVlog
@MTVlog 5 жыл бұрын
Welcome Ramya
@nimmi.b6310
@nimmi.b6310 5 жыл бұрын
magician muthukad nte voice aanu sir nu.... usefulvideo thank you
@MTVlog
@MTVlog 5 жыл бұрын
*MT vlog admin മാരോട് സംശയ ദൂരീകരണം നടത്താൻ playstore ൽ നിന്ന് MT Vlog എന്ന app download ചെയ്യാവുന്നതാണ്.* play.google.com/store/apps/details?id=com.mtvlogapp.app ചാനലിലെ മുഴുവൻ വീഡിയോകളും ഈ ആപ്പിൽ ലഭിക്കും.
@SN-jp3mb
@SN-jp3mb 2 жыл бұрын
പഠിക്കാൻ ഇരുന്നപ്പോ ഉറക്കം വന്ന് ഈ വീഡിയോ തിരഞ്ഞെടുത്തു കാണുന്ന ലെ ഞാൻ 😂
@AbdulAzeez-he3wn
@AbdulAzeez-he3wn Жыл бұрын
Njnum🥴
@hudaifmonharisa8279
@hudaifmonharisa8279 3 жыл бұрын
എനിക്കും നല്ല ഉറക്കം വരാറുണ്ട്. ഇനി ഇത് പോലെ ചെയ്ത് നോക്കണം
@lenys6421
@lenys6421 6 жыл бұрын
Thanks Sir.. I asked for my daughter in plus 2.
@MTVlog
@MTVlog 6 жыл бұрын
Ok
@aparnaaparna5211
@aparnaaparna5211 5 жыл бұрын
Thank you soooo much
@rasiamakki4135
@rasiamakki4135 6 жыл бұрын
Thank-you sir
@MTVlog
@MTVlog 6 жыл бұрын
Thanks...
@msmedia7899
@msmedia7899 5 жыл бұрын
tank you
@anilpk1487
@anilpk1487 6 жыл бұрын
sir, we are proud of you
@MTVlog
@MTVlog 6 жыл бұрын
Thanks Anil
@nayanashaju5190
@nayanashaju5190 6 жыл бұрын
Thank you sir.It is very helpful video.
@lifelessons9996
@lifelessons9996 6 жыл бұрын
sir enikku raatri nerathe urakkam varumaayirunnu.. but raavile ezhunelkkan pattumaayirunnu.... ippo atum pattunilla.. totally depressed ... etra urangiyaalum mati aakunilla.. I sleep for more than 9 hours now a days.. what to do
@AbdulAziz-dl7kk
@AbdulAziz-dl7kk 6 жыл бұрын
Rohini Prasannan
@vinodcyriac5055
@vinodcyriac5055 5 жыл бұрын
Ippo
@vinodcyriac5055
@vinodcyriac5055 5 жыл бұрын
Sorry mistakly msg poyathanu
@christeena2990
@christeena2990 5 жыл бұрын
Same experience
@linumk2971
@linumk2971 6 жыл бұрын
Sir valare neraththe kelkkanda arivayittu thonni ippoyenkilum nokkan kayinjhathil happy .ente son avane nallareethiyil padippikkan e video valare helpful. ithuvare Ulla method onnu mattipidikkan thonnunna super video .thank u so much sir ningalude videos ellam nallathanu
@MTVlog
@MTVlog 6 жыл бұрын
Thanks a lot... Please share to others
@divyachithravanichithravan5223
@divyachithravanichithravan5223 5 жыл бұрын
Same experience for me but i tried a lot and succeded
@jahanajahana7585
@jahanajahana7585 4 жыл бұрын
Thank you so much very useful 👏👏
@MS-co4e
@MS-co4e 4 жыл бұрын
എനിക്ക് പഠിക്കുമ്പോൾ ഉറക്കം വരുന്നാൽ ഒന്ന് ഫോൺ എടുത്ത് youtubil കേറും.. then ഉറക്കം പോവും.. ✌️
@rabeehrabi7081
@rabeehrabi7081 2 жыл бұрын
Same😁
@anjalisatheesh7805
@anjalisatheesh7805 5 жыл бұрын
thank you sir for your very good advice
@sheejamt4803
@sheejamt4803 5 жыл бұрын
Sarikum sir ,,,,anikum ratri atra neram venamangilum erikkam,,,but ravile aniku pattila
@sameerkaliyadan6355
@sameerkaliyadan6355 3 жыл бұрын
വാശി കൂടിയാൽ ഉറക്കം പോകും വെറുപ്പ് കൂടിയാൽ ഉറക്കം വരും ഉദാഹരണം - രാവിലെ അഞ്ച് മണിക്കുള്ള സുബഹി നിസ്കാരം - വാശി - നല്ല നല്ലതാണ് നല്ല കാര്യത്തിന് മാത്രം
@karthikasajai4037
@karthikasajai4037 6 жыл бұрын
Thanks Sir
@MTVlog
@MTVlog 6 жыл бұрын
Welcome...
@ajourneywithme135
@ajourneywithme135 5 жыл бұрын
Thank you
@AnuAnu-hw8ws
@AnuAnu-hw8ws 5 жыл бұрын
Sir my son is in grade 10 he is not interested in studies, what to do
@antotitus9889
@antotitus9889 5 жыл бұрын
Sir Thanks video is use full 👍👍
@mashoodmachu9921
@mashoodmachu9921 5 жыл бұрын
പക്ഷെ, ബുക്ക്‌ തുറക്കുമ്പോ വെറുപ്പ് തോന്നും. Y
@aiswaryasuresh1046
@aiswaryasuresh1046 6 жыл бұрын
Thank u sir., വളരെ ഉപകാരപ്രദമായിരുന്നു
@MTVlog
@MTVlog 6 жыл бұрын
Thank u dear.... Please share to others too
@sajichacko8123
@sajichacko8123 5 жыл бұрын
Padikumbol mood onde but kurachu kazhinnal interest pokum why???
@ahammadafsalth9789
@ahammadafsalth9789 5 жыл бұрын
great...more help full to understand ..thank you sir
@nandhuvava8463
@nandhuvava8463 5 жыл бұрын
Enik morning enikan pattunnilla .night nerathe kedannalum
@swathymr5644
@swathymr5644 3 жыл бұрын
Enikum
@fathimanasnin1706
@fathimanasnin1706 3 жыл бұрын
Thank you.Njan +2 vil padikikayan. Njan yeppol padikan irunaalum Urakam verarundayirunu.pakshe Sir nte video kandathin shesham ippol urakam vararilla.
@unnivijayanche4015
@unnivijayanche4015 6 жыл бұрын
I am a CA student so that I need to study at least 5 hours but I can't concentrate more than 45 to 1hour can you please give any tips
@MTVlog
@MTVlog 6 жыл бұрын
There is another video of mine, how to increase concentration capacity. Please watch it
@akvlogs6044
@akvlogs6044 5 жыл бұрын
this is quite common..... can a normal person run more than 2km in one strest so as our mind each one has their basic capasity,, but you can increases slowly. take nutritious food which promote mind power (protein, ghee, butter, for non - hyper lipideamic healthy indivoduals who do good exercise, breathing excercise, increase mind capacity slow step by step... compare with body and make a similie
@beenumujeeb4498
@beenumujeeb4498 5 жыл бұрын
Sir i like your videos... The points that u are telling ...are my problems. ..thanks alot
@mohammedalipandarakkandi3076
@mohammedalipandarakkandi3076 6 жыл бұрын
വളരെ ഉപകാരപ്രദം
@MTVlog
@MTVlog 6 жыл бұрын
നന്ദി മുഹമ്മദലി.... Please share to all whatsappgroups and facebook
@prasannapv8338
@prasannapv8338 4 жыл бұрын
ഉറകെ vaayikunnakaryam parajalo.but ureke വായിച്ചാൽ energy poovulle appo urakko varum
@syamavnair9014
@syamavnair9014 5 жыл бұрын
good motivation Sir Good 👌👌✌
@achuachus1746
@achuachus1746 5 жыл бұрын
You are great sir... thanks for the messages
Glow Stick Secret Pt.4 😱 #shorts
00:35
Mr DegrEE
Рет қаралды 19 МЛН
这三姐弟太会藏了!#小丑#天使#路飞#家庭#搞笑
00:24
家庭搞笑日记
Рет қаралды 119 МЛН
I Took a LUNCHBAR OFF A Poster 🤯 #shorts
00:17
Wian
Рет қаралды 15 МЛН
Glow Stick Secret Pt.4 😱 #shorts
00:35
Mr DegrEE
Рет қаралды 19 МЛН