How to identify true love and fake love|യഥാർത്ഥ സ്നേഹവും വ്യാജ സ്നേഹവും തമ്മിലുള്ള വ്യത്യാസങ്ങൾ |MT

  Рет қаралды 131,348

MT Vlog

MT Vlog

Жыл бұрын

How to identify true love and fake love|യഥാർത്ഥ സ്നേഹവും വ്യാജ സ്നേഹവും തമ്മിലുള്ള വ്യത്യാസങ്ങൾ |MT
നിങ്ങളുടെ ഒഴിവുസമയം ഉപയോഗപ്പെടുത്തികൊണ്ട് പ്രഗത്ഭരായ അധ്യാപകരുടെ സഹായത്തോടെ ഈസിയായി ഇംഗ്ലീഷ് /അറബി /ഹിന്ദി ഇനി WhatsApp ലൂടെ പഠിക്കാം
100% Guaranteed and Certified courses
Mob +917012385007
WhatsApp wa.me/917012385007
mtvlog,mtblog,malayalam motivational video,educational video,psychometric tests,career guidance,language training,personality development training,study techniques,best malayalam motivatioal videos

Пікірлер: 144
@munnasstream8338
@munnasstream8338 Жыл бұрын
എല്ലാവർക്കും സ്നേഹം ഉണ്ട്...... അവർക്കു ആവശ്യം ഉള്ളപ്പോൾ
@Achuzz860
@Achuzz860 Жыл бұрын
അബദ്ധം പറ്റി എന്ന് മനസ്സിലായി 🙂 അല്ലാഹ് മാത്രം ഉള്ളു തുണ 🤲🏻
@ameenkottakunan6461
@ameenkottakunan6461 Жыл бұрын
എൻറെ അവസ്ഥ അതു തന്നെ എല്ലാവരെയും മനസ്സറിഞ്ഞ് സ്നേഹിച്ചു ഇപ്പോ ഒറ്റപ്പെട്ടതുപോലെ
@krishnakumarkrishnakumar7541
@krishnakumarkrishnakumar7541 Жыл бұрын
പണി കിട്ടിയ ശേഷം മാത്രമേ സത്യാവസ്ഥ മനസ്സിലാകൂ 👍
@localboy4901
@localboy4901 Жыл бұрын
സത്യം
@mushrifafarseena3590
@mushrifafarseena3590 Жыл бұрын
ipo aa avasthaylan njan
@arjunjoshy3609
@arjunjoshy3609 Жыл бұрын
😂😂🙏
@subaithaasna1934
@subaithaasna1934 Жыл бұрын
Shariyan
@manjum4590
@manjum4590 Жыл бұрын
Sathyomanu😭😭😭😭😭
@sunilkoiparambil
@sunilkoiparambil Жыл бұрын
90 ശതമാനം സ്നേഹവും അഭിനയമാണ്
@shijic3020
@shijic3020 Жыл бұрын
Yes👍
@lekhajoseph293
@lekhajoseph293 Жыл бұрын
Sathyam
@Alone_rapper477
@Alone_rapper477 29 күн бұрын
💯
@user-tt3wq3cd9f
@user-tt3wq3cd9f 3 ай бұрын
അദ്ദേഹം ഈ പത്തു കാര്യങ്ങളിലും ok യാണ് ഞാൻ ദൈവത്തിനു നന്ദി പറയുന്നു എൻ്റെ ജീവിതത്തിൽ ഇതുപോലെ ഒരാളെ കിട്ടിയതിന്
@rafiahamed7345
@rafiahamed7345 Жыл бұрын
സ്നേഹം, ഇഷ്ടം എന്നത് ഒരിക്കലും പിടിച്ചു വാങ്ങാൻ കഴിയില്ല അത് നമ്മൾ അങ്ങോട്ട് കൊടുക്കുമ്പോൾ തിരിച്ചു കിട്ടും. അതിൽ നിന്നും ഒഴിഞ്ഞു മാറാൻ ആർക്കും കഴിയില്ല ഇനി അഥവാ അതിന് ശ്രമിക്കുന്നവർക്ക് സ്വയം ഒളിച്ചോടുന്നതിന് തുല്യമായിരിക്കും.
@sandhiayurvedhamassagecent4095
@sandhiayurvedhamassagecent4095 Жыл бұрын
pidichu vaangan kazhiyilla ennathu seriyanu pakshe anogottu koduthathondu ingottu kittanamennilla bro
@rafiahamed7345
@rafiahamed7345 Жыл бұрын
@@sandhiayurvedhamassagecent4095 അവരാണ് മനപൂർവം അതിൽ നിന്നും സ്വയം ഒളിച്ചോടുന്നവരെന്ന് മുകളിൽ പറഞ്ഞത് അതാണ് bro 👍
@beatricebeatrice7083
@beatricebeatrice7083 Жыл бұрын
നമ്മൾ അങ്ങോട്ട്‌ ഹെല്പ് ചെയ്തോണ്ടിരുന്നാൽ ഭയങ്കര സ്നേഹം കാണിക്കും, ഒന്ന് ഇല്ല എന്ന് പറഞ്ഞു നോക്ക്, അവരുടെ തനി ഗുണം കാണാം 🤣. അതുകൊണ്ട് ഞാൻ കൂടുതൽ അടുക്കാനും പോകില്ല അകലാനും പോകില്ല... അതൊക്കെ മതി.
@sajistastyfood2445
@sajistastyfood2445 Жыл бұрын
Sathyam,100
@nijithasuji8338
@nijithasuji8338 Жыл бұрын
സത്യം
@ameenkottakunan6461
@ameenkottakunan6461 Жыл бұрын
സത്യം അനുഭവിച്ചുകൊണ്ടിരിക്കുന്നു
@angelflora8468
@angelflora8468 Жыл бұрын
I was waiting for ur videos. Ur words are so inspiring 💞🥰❤️.
@vidhyasreevu9747
@vidhyasreevu9747 Жыл бұрын
Very valuable videoooo👌👌👌👌
@remadevipv9120
@remadevipv9120 Жыл бұрын
Yes correct words, 😊❤️🌹👍
@AjithAjith-uc2fc
@AjithAjith-uc2fc Жыл бұрын
സൂപ്പർ സാർ 👍🏽👍🏽👍🏽
@jobinarajeev8865
@jobinarajeev8865 Жыл бұрын
100% sir പറഞ്ഞതെല്ലാം സത്യം ആണ്
@sajistastyfood2445
@sajistastyfood2445 Жыл бұрын
Sir paranjhath muzuvanum sheriyaanu. Enikum und inganeyulla suhurthukal olichirunnu nokuka personal kaaryanghal bharthavimodu polym paranjhu koduthu life nashippikuka 3kootukarikalil 3amathe aalu aavathirikkuka 2perum ottakettayi nikkuka ellakaaryathinum purathu pokuka neram pokaanum aavashyanghalkkum cashinu vendi maathram nammale soapiduka enthelum kuravu vannal randuperum koodi paaravekkuka inghanokke ullavar und sir ellam vedanayode nokkikaana maathrame pattunullu swondam sahodarimaarayi kandavarokke nammale vanjikkumpol aa vedana paranjhariyikkan pattilla 😢😢allahu kaakatte super sir nannayitu kaaryanghal manassilaaki thannu njaan sherikkum athbhuthapettu ithrayum nannayitu clear aayitu paranjhu sir kaaryanghal congratulations👍👍👍👍
@jishawilliams3275
@jishawilliams3275 Жыл бұрын
താങ്ക്സ്
@ranicheriyan6781
@ranicheriyan6781 Жыл бұрын
Exactly ...
@shifanakk6654
@shifanakk6654 Жыл бұрын
സത്യം,,,, സാർ
@salammuttam1733
@salammuttam1733 Жыл бұрын
sathyam 👍❤️
@akshay7937
@akshay7937 Жыл бұрын
👍
@subanyaponnu2022
@subanyaponnu2022 Жыл бұрын
100% സത്യം
@FASdaily
@FASdaily Жыл бұрын
ഒരാള് ഈ വീഡിയോ കണ്ട ശേഷം, ഈ പറഞ്ഞ യഥാർത്ഥ ഇഷ്ട്ടം ഉള്ള ലക്ഷണങ്ങൾ മനസ്സിലാക്കി , പിന്നീട് ആ ലക്ഷണങ്ങൾ എൻ്റടുത്ത് natural ആയി അഭിനയിച്ചു ബന്ധം മുന്നോട്ട് കൊണ്ടുപോകുന്നു എങ്കിൽ എനിക്ക് അത് എങ്ങനെ മനസ്സിലാക്കാൻ ആകും... ### i m trapped
@antonyjoz
@antonyjoz Жыл бұрын
എത്ര നാൾ അവർ അഭിനയിക്കും.?!
@FASdaily
@FASdaily Жыл бұрын
@@antonyjoz ഒരു national award എങ്കിലും കിട്ടാതെ നിർത്തുമെന്ന് തോന്നുന്നില്ല...അതിനു മുന്ന് അത്തരക്കാരെ മനസ്സിലാക്കി എങ്ങനെ escape ആകാൻ പറ്റും bro
@ismylife9365
@ismylife9365 Жыл бұрын
Talk about MT vlog to him if he know he will talk about it
@iamanindian7307
@iamanindian7307 Жыл бұрын
കൂടുതൽ ആലോചിച്ച് ഉള്ള ആത്മവിശ്വാസം കളയണോ?
@bismi9129
@bismi9129 Жыл бұрын
👍👍👍
@jishashiji4398
@jishashiji4398 Жыл бұрын
Super
@samb6365
@samb6365 Жыл бұрын
Sir this is complete your point of view .. and ur opinions.. plz don’t say it’s 90% true..
@SweetlinSG
@SweetlinSG Жыл бұрын
👍🏻
@shanit6692
@shanit6692 Жыл бұрын
Correct
@alandarvin202
@alandarvin202 Жыл бұрын
Bro paranja kurach karyangal okke seriyanu But chilathiko ellarum chumma thamashak anelum. Cheyyunnatha Bro ethil paranja kooduthal karyam couples allel lovers thammil ullatha Friendship ne ethonnum badhikkillaa Ethokke athille ororo thamashakalaaa .....
@Nry921
@Nry921 Жыл бұрын
👍👍
@ajmalajju634
@ajmalajju634 Жыл бұрын
Hi sugano😊🙂
@subisubi1502
@subisubi1502 Жыл бұрын
Ente friendnte karyathil full positive aanu
@suryasrg321
@suryasrg321 Жыл бұрын
Tnk u 🥰sir
@kanchanamohan1836
@kanchanamohan1836 Жыл бұрын
Ellan abhinayam abhinayikkan ariyunnavar Sathya sandhar
@Bindhuqueen
@Bindhuqueen Жыл бұрын
Supr❤
@minimol9408
@minimol9408 Жыл бұрын
Mujib sir today you are very handsome. I am very interesting yr channel God bless. U.
@shafik9654
@shafik9654 Жыл бұрын
Personality change cheyyan paranhath ozhich baakki crrct aan. Ishttam illatha habits undel ath parasparam paranh thiruthukayalle vendath.
@athiraramadas8148
@athiraramadas8148 Жыл бұрын
Same i thought
@shareenashareef7895
@shareenashareef7895 Жыл бұрын
Thkkuii sr
@ThahirThahir-gs9yi
@ThahirThahir-gs9yi Жыл бұрын
👌👍
@BabuKunnumpuram
@BabuKunnumpuram Жыл бұрын
Good video👍👍👍👍👍
@undisputed5949
@undisputed5949 Жыл бұрын
😂
@labeebaek8947
@labeebaek8947 Жыл бұрын
❤️
@Shabeer71
@Shabeer71 Жыл бұрын
🌹🌹👍👍
@agnessibin5303
@agnessibin5303 Жыл бұрын
സർ ❤️❤️🙏🏻
@alfiyas8108
@alfiyas8108 Жыл бұрын
👍👍👍👍👍🌹🌹🌹
@nishajuparambil9210
@nishajuparambil9210 Жыл бұрын
Sir nte video ku idayil varunna like subscription notification vallathe irritating anu.nalla content video anenkilum athu boravunnund
@idiot_man.1679
@idiot_man.1679 Жыл бұрын
Almost Love is business angot koduthal thirich kittum eg lend money
@nafeelshahana
@nafeelshahana 5 ай бұрын
സത്യം 👍👍😭
@padmajapk4678
@padmajapk4678 Жыл бұрын
🙏🙏🙏
@reshmar9003
@reshmar9003 Жыл бұрын
Privacy ൽ ഭാര്യ ഭർത്താക്കന്മാർ ഫോൺ നോക്കുന്നതിൽ തെറ്റില്ല
@mubeenav8370
@mubeenav8370 Жыл бұрын
സത്യം
@saleenamusafir3362
@saleenamusafir3362 Жыл бұрын
വോയ്‌സിന് നല്ല ഡിസ്റ്റർബെൻസ് തോനുന്നു
@binimolo-hk5xo
@binimolo-hk5xo Жыл бұрын
Njan kuttiyanu eppozhum njn samsarikunnath athinu eppozhum ayal vazhak undakum ninak swantham karyam ennu parayum
@Visiblerealityi
@Visiblerealityi Жыл бұрын
Sir KZbin shorts and pazhaya videos okke onnum koodi idu i mean update cheythitt Appo reach kittum Appo all the best sir
@AnilKumar-ny2rs
@AnilKumar-ny2rs Жыл бұрын
😍👌
@badushan123
@badushan123 Жыл бұрын
കഷായം ഗ്രീഷ്മ 🥰🥰👍👍👍👍👍😄
@raphelvallachira3465
@raphelvallachira3465 Жыл бұрын
Is there any reference for this?
@soul77744
@soul77744 Жыл бұрын
10/7
@anupamaammu7342
@anupamaammu7342 7 ай бұрын
ശരി യാണ് സാർ😢
@jasikanju3390
@jasikanju3390 Жыл бұрын
Bro snehikuna pen kallam patanjal athe entha satyam a peninte kut Kari paranju
@itsmenizumol
@itsmenizumol Жыл бұрын
സത്യത്തിൽ ഞാൻ സ്നേഹിക്കുന്ന ഒരാളുടെ (എന്നോടുള്ള അവരുടെ മോശമായ) പ്രവ൪ത്തി കാരണം ... അവരോടുള്ള എന്റെ പെരുമാറ്റത്തിൽ നിങ്ങൾ ഈ പറഞ്ഞ വിഷയങ്ങൾ പ്രത്യക്ഷമാകുന്നുവെങ്കിൽ അത് എന്റെ തെറ്റാണോ??
@swarganila
@swarganila Жыл бұрын
Point ☝️
@localboy4901
@localboy4901 Жыл бұрын
പോയിന്റ്.1
@iamanindian7307
@iamanindian7307 Жыл бұрын
മൊത്തം പോയി കേട്ടോ
@yazii_d__
@yazii_d__ Жыл бұрын
please make a video... How to concentrate on studies🥺💔 Interest illa padikkan😩🚶‍♂️
@shafik9654
@shafik9654 Жыл бұрын
Mobile or internet use cheyyathinna mathi🤣
@yazii_d__
@yazii_d__ Жыл бұрын
@@shafik9654 Hoho sheri sir ningal paranja pole🙏
@akhilpm9052
@akhilpm9052 Жыл бұрын
Bro,Kashtapettu padikkumbol padikkane thonnulla marichu onnu ishtapettu padikkan sremikku set aakum....Padaanu ennu vicharichl nammude mind athu padanu ennu accept cheyuum....ravile muthl vaikittu vare irnnu padikknm/ 5hrs padikknm angine onnum illa maximum concentration 45 min okke kaanu...ishtm ulla aethlm subject edthu padikkuka.... Ravile oru 6:30 okke aakmbol ennittu cheriya breathing exercises okke cheyyne nallatha....Ellathinum upari broikku oru dream venm apool ellm order il aakum ✨ Phone use cheyyne thettonnum alla idakku oru happiness but athikm aakrthu....nalla motivation channel undu enikku orupadu helpful aayi maariya oru broyude channel aahnu "motive focus"....idakku athokke kelkkukayoo okke aakam....Ithu channel promotion alla ente lifil oru change varuthiyathu aa bro cheyyne videos aarnnu athanu paranje.... Oru divasam kondonnum mattam undakilla bro but ennum enthlm okke cheriya change varuthiyal pathiye nammal athinoodu adaptive aayi maarum ✨ All the very best bro😊
@yazii_d__
@yazii_d__ Жыл бұрын
@@akhilpm9052 ☺️❤️
@ishathezni3283
@ishathezni3283 Жыл бұрын
@@akhilpm9052 ❤
@najeebnoormahal5451
@najeebnoormahal5451 Жыл бұрын
😄👍👍👍👍
@Jamshi143
@Jamshi143 Жыл бұрын
Cash kodutheth karanam frinship nastapetitund ☺️
@shajushamsu2982
@shajushamsu2982 Жыл бұрын
ഈ പറഞ്ഞതിൽ ഒന്നും ശരിയല്ല. ഇതിൽ ഒരു കുന്ദംവും ഇല്ല കാരണം സ്നേഹം എന്നുപറയുന്നത് പലരും പുറത്തു കാണിക്കാൻ മടിക്കുന്നു എന്നൊരു സത്യം. ഈ പറഞ്ഞകാര്യങ്ങൾ എല്ലാം കാണിക്കുന്നു ഉണ്ട് എങ്കിൽ തട്ടിപ്പിന്റെ ഉസ്താത് ആണ് എന്ന് പറയാം. ചില വയസ്സിനു അനുസരിച്ച്- യാണ് കാര്യങ്ങൾ പോകുന്നത്.ഇത് വല്ല പ്രേമിച്ചു നടക്കുന്ന പിള്ളാർക്ക് പറഞ്ഞു കൊടുക്കാൻ പറ്റിയ നുണ കവിത.
@ratheeshr3172
@ratheeshr3172 Жыл бұрын
🥰🥰🥰🥰👍🏻👍🏻👍🏻
@anikuttan6624
@anikuttan6624 Жыл бұрын
🙏♥️♥️
@AbdulRahman-xh3cr
@AbdulRahman-xh3cr Жыл бұрын
👌🙏🤝👍🤔
@jamespadayatti8656
@jamespadayatti8656 Жыл бұрын
Very nice 👍
@manojvallikavu5992
@manojvallikavu5992 Жыл бұрын
സാർ ചിലർക്കു മാറ്റം ഉണ്ടാകാം ഉള്ളിൽ എല്ലാം മറിയാം മെങ്കിലും പുറമേ കാണിക്കില്ല
@foodiescorner1373
@foodiescorner1373 Жыл бұрын
Sir..... Ente husband ithil ellathilum negative anu.... Athondavam ipo divorce case nadakuva
@rishadpoonoor9488
@rishadpoonoor9488 Жыл бұрын
I am also divorced. My wife is exactly like that....
@josejoseph5910
@josejoseph5910 Жыл бұрын
Very good orey problem 🐠🐋🐟
@kannannairnair2248
@kannannairnair2248 Жыл бұрын
Sir ഒരു സംശയം ചോദിക്കാൻ ഉണ്ടായിരുന്നു, എന്റെ S S L C സെർട്ടിഫിക്കറ്റിൽ അല്പം പെട്രോൾ പുരാളാൻ ഇടയായി നമ്മുടെ അഡ്രെസ്സ് ൽ ഉള്ള ചില അക്ഷരത്തിന്റെ ഭാഗം മാർക്ക് ഉള്ള വഷത്തും മാർക്കിന്റെ ചില ഭാഗം അഡ്രെസ്സ് ഉള്ള ഭാഗത്തും ആയി എന്നാൽ വായിക്കുന്നതിനോ മറ്റൊ പ്രശ്നം ഒന്നും ഇല്ല, ഞാൻ ഉടൻ അടുത്ത കോഴ്‌സ് ചെയ്യാൻ ആഗ്രഹിക്കുന്നു പുതിയ സർട്ടിഫിക്കറ്റ് കിട്ടാൻ മൂന്നു മാസം വേണ്ടിവരില്ലേ അപ്പോൾ നിലവിൽ ഉള്ള സെർട്ടിഫിക്കറ്റ് അഡ്മിഷന് പ്രശ്നം ആകുമോ, വായിക്കുന്നതിന് പ്രശ്നം ഇല്ല ദയവായി മറുപടി തരണം 🙏🏾
@thealchemist5163
@thealchemist5163 Жыл бұрын
No problem
@binimolo-hk5xo
@binimolo-hk5xo Жыл бұрын
Ee paranjathonnum ente pranayathil illa appo ath pranayam alla
@hajarakhajara175
@hajarakhajara175 Жыл бұрын
P
@Achu.2.5
@Achu.2.5 Жыл бұрын
🥺😖
@maxie_bgmi
@maxie_bgmi Жыл бұрын
False info about privacy.
@hajarakhajara175
@hajarakhajara175 Жыл бұрын
L
@kuwaitgood9093
@kuwaitgood9093 Жыл бұрын
not gud
@rizwan.t.p3280
@rizwan.t.p3280 Жыл бұрын
Idh onnum illa eniki oru vishamam vanengil nan cry cheymba ayale onum paryilla eppalum kuttapeduthum avoiing verup kanikal
@nandaasahay1996
@nandaasahay1996 7 ай бұрын
പണത്തിനു വേണ്ടിയാണു അഭിനയം കാണിക്കുന്നതെന്നു അറിയാം. പക്ഷെ നമ്മൾ ആത്മാർഥമായി പോയി
@minimolchacko735
@minimolchacko735 8 ай бұрын
എല്ലാവരും സ്വർത്ഥതാല്പര്യം നോക്കുന്നവർ ആണ്
@Ju8iojjjhyhhg
@Ju8iojjjhyhhg Жыл бұрын
There is no unconditional love
@Dark-fairy555
@Dark-fairy555 Жыл бұрын
ആരാ പറഞ്ഞെ ഇല്ലെന്ന്. ഉണ്ട് അനുഭവിച്ചവർക്ക് അറിയാം
@Ju8iojjjhyhhg
@Ju8iojjjhyhhg Жыл бұрын
@@Dark-fairy555 pleasure kittunnillae love cheyyumbol athaane. Love cheyyunnath pleasure kittan vendiya
@Dark-fairy555
@Dark-fairy555 Жыл бұрын
@@Ju8iojjjhyhhg യഥാർത്ഥ സ്നേഹം ആണേൽ ഭൂരിഭാഗം സമയവും സന്തോഷം ആയിരിക്കും. നമ്മുടെ ഓപ്പോസിറ്റ് ഉള്ള ആൾ നമ്മളെ സന്തോഷിപ്പിക്കാൻ ശ്രമിക്കും.
@Ju8iojjjhyhhg
@Ju8iojjjhyhhg Жыл бұрын
@@Dark-fairy555 Atha paranjath pleasure ath thirichu kittiyillenkil sneham kurayum. Appo avide oru condition undaakunillae.
@abuamin4209
@abuamin4209 Жыл бұрын
True
@hajarakhajara175
@hajarakhajara175 Жыл бұрын
🏳️‍⚧️
@AbdulKhadar-lx2ue
@AbdulKhadar-lx2ue Ай бұрын
ഡെയിലി കുളിക്കണം എന്ന് പറയുന്നത് ഇഷ്ടക്കുറവ് കൊണ്ടാണോ? ഒന്ന് വെച്ചിട്ട് പോടെ
@Sandeep-tu3nc
@Sandeep-tu3nc Жыл бұрын
ഒരു സംശയം ഒരു പെണ്ണിന്റെ മനസ്സിൽ. പ്രതിഷ്ഠ ആയ രീതിയിൽ സങ്കൽപ്പിക്കുകയും.. വീട്ടിന്റെ മുമ്പിലൂടെ പോകുമ്പോ.... എന്നെ. കാണാൻ വേണ്ടി ഞാൻ വീട്ടിൽ സ്ഥിരമായി. ഉണ്ടാകുന്ന സ്ഥലത്ത് നോക്കിട്ടു പോകുകയും... എന്നെ കണ്ടു കഴിഞ്ഞാൽ... നോക്കി കൊണ്ടേ പോകുകയും ചെയുന്നു ഞാൻ കാണാൻ വേണ്ടി... പലതും... കാട്ടി കൂട്ടുന്നു... ഇത്...എന്താണ് അത് സത്യം ആണോ....
@sachurichu7237
@sachurichu7237 Жыл бұрын
Sir വാട്സ്ആപ്പ് നമ്പർ ഒന്ന് തരാമോ
@sakeenamelethil2087
@sakeenamelethil2087 Жыл бұрын
edokkey ellaverkum ariyunnakaryam thanne allea?
@sheebaak1132
@sheebaak1132 Жыл бұрын
Correct
@shintushebin5331
@shintushebin5331 Жыл бұрын
👍
Неприятная Встреча На Мосту - Полярная звезда #shorts
00:59
Полярная звезда - Kuzey Yıldızı
Рет қаралды 7 МЛН
Always be more smart #shorts
00:32
Jin and Hattie
Рет қаралды 43 МЛН
I’m just a kid 🥹🥰 LeoNata family #shorts
00:12
LeoNata Family
Рет қаралды 20 МЛН
Неприятная Встреча На Мосту - Полярная звезда #shorts
00:59
Полярная звезда - Kuzey Yıldızı
Рет қаралды 7 МЛН