മുളങ്കൂമ്പ് തോരൻ കഴിച്ചിട്ടുണ്ടോ ? | Bamboo Shoot Recipe | Annamma Chedathi Special

  Рет қаралды 324,424

Annammachedathi Special

Annammachedathi Special

3 жыл бұрын

മുളങ്കൂമ്പ് കൊണ്ട് ഒന്നാന്തരം ഒരു തോരൻ

Пікірлер: 503
@vipin4060
@vipin4060 3 жыл бұрын
ഇല്ലികാട്ടിൽ നിന്ന് ഇല്ലിക്കൂമ്പ് വെട്ടികൊണ്ടുവരുന്നതും കൂടി കാണിച്ചത് ഈ വീഡിയോയുടെ വലിയ ഒരു ഹൈലൈറ്റ് ആണ്. അടിപൊളി😊👍
@Nisumkmn
@Nisumkmn 3 жыл бұрын
ഭയങ്കരം തന്നെ..😏😏
@sanathani8031
@sanathani8031 3 жыл бұрын
ഇത് മുള ആണ് illi അല്ല
@klshortmedia3254
@klshortmedia3254 3 жыл бұрын
Hi dear ഞാനും മുളകൂബ് തോരൻ വെച്ചിട്ടുണ്ട് ഒന്നു വീഡിയോ kanuoo🙏🙏🙏
@jerri5217
@jerri5217 2 жыл бұрын
@@sanathani8031 അത് ഇല്ലിയാണ്,മുള മഞ്ഞ നിറമാണ്
@sanathani8031
@sanathani8031 2 жыл бұрын
@@jerri5217 മുള പച്ചയും മഞ്ഞയും ഉണ്ട്. ഇല്ലിക്ക വണ്ണം കുറവ് ആണ്
@shyamilichinnu9556
@shyamilichinnu9556 3 жыл бұрын
മുളങ്കൂമ്പു തോരൻ ആദ്യം ആയിട്ടാണ് കാണുന്നത് കിടു😯😯👌👌😋😋🔥🔥😍😍❤️❤️💞💞👍👍
@aniandfamilyvlogs
@aniandfamilyvlogs 3 жыл бұрын
Njan kandittund.try cheythitt illa.mole nte channel keri oru comment thayoo
@user-wk6kz2dj4m
@user-wk6kz2dj4m 3 жыл бұрын
മുളങ്കൂമ്പ് തോരൻ ഇതാദ്യമായി കേൾക്കുന്നവർ ആവും നമ്മളിൽ പലരും, എന്തായാലും സംഭവം പൊളിച്ചു 👌❤
@klshortmedia3254
@klshortmedia3254 3 жыл бұрын
Hi frnd ഞാനും ഇട്ടിട്ടുണ്ട് ഒന്നു വന്നു നോക്കണേ
@rashidashr6171
@rashidashr6171 3 жыл бұрын
Alla liziqi te chanel und
@sachuprabee242
@sachuprabee242 2 жыл бұрын
No... നമ്മുടെ വീടിന്റെ അവിടെ കിട്ടും.. പൊളി ടേസ്റ്റ് ആണ്.
@andhracrazymallus9414
@andhracrazymallus9414 3 жыл бұрын
ചൈനീസ് ഫുഡിൽ ഇത് കണ്ടിട്ടുണ്ട്.. But നമ്മുടെ വയനാട്ടിൽ ആദ്യമായി ആണ് അമ്മച്ചി.... 👍👍😄😄🥰🥰🥰
@aniandfamilyvlogs
@aniandfamilyvlogs 3 жыл бұрын
വയനാട് പൊളി അല്ലേ.idakk nte channel onn support tha
@klshortmedia3254
@klshortmedia3254 3 жыл бұрын
Hi frnd ഞാനും ഇട്ടിട്ടുണ്ട് ഒന്നു nokuo 🙏🙏🙏pls
@rashidashr6171
@rashidashr6171 3 жыл бұрын
Athe liziqi te chanel und
@ambili4559
@ambili4559 3 жыл бұрын
Wayanattil tribes oke eshtam pole kazhikarund.unakki vare sookshikarund.kitatha time l kazhikan
@sachinfrancis3150
@sachinfrancis3150 3 жыл бұрын
ഞങ്ങൾ ഉണ്ടാക്കാറുണ്ട് എത്ര കഴിച്ചാലും മടുക്കില്ല പോഷക സമൃദ്ധമാണ്
@anjuvv8837
@anjuvv8837 3 жыл бұрын
എന്തായാലും അമ്മച്ചി ഇപ്പഴതെ തലമുറക്ക് പരചയമില്ലാത്തത്. കിട്ടാൻ വഴിയില്ലങ്കിലും ഇത് മനസിലാക്കി തന്നല്ലോ.നന്ദി
@ifitvm6910
@ifitvm6910 3 жыл бұрын
ഇല്ലിമുളം കാടുകളിൽ ലലല ലലം പാടി വരും അമ്മച്ചീ.....
@kshathriyan8206
@kshathriyan8206 3 жыл бұрын
കണ്ടപ്പോൾ രുചിച്ചു നോക്കാൻ ഒരു ആഗ്രഹം😋 അടിപൊളി ഐറ്റം👍
@shajuk123
@shajuk123 3 жыл бұрын
മുളംകൂമ്പ്‌ തോരൻ കാണാനെങ്കിലും ഉള്ള ഭാഗ്യം ഉണ്ടായല്ലോ.. Thanks അമ്മച്ചി..! 🙏
@baijusuperfilm7429
@baijusuperfilm7429 2 жыл бұрын
പൊന്നു ചങ്ങായി അമ്പൂരി വായോ 💞
@BackToLifebyDeepuKrishnnan
@BackToLifebyDeepuKrishnnan 2 жыл бұрын
ചൈനക്കാർ ഇത് ഉപയോഗിച്ച് കറി ആക്കുന്നത് കണ്ടിട്ടുണ്ട്. മലയാളത്തിൽ ആദ്യം. സംഭവം എന്തായാലും പൊളിച്ചു 👌🏻
@minnusminnus1206
@minnusminnus1206 3 жыл бұрын
കാട്ടികുളത്തു പോയപ്പോൾ കഴിക്കാൻ പറ്റി വേറൊരു രീതിയിൽ മുള അരി പായസവും..... എന്തായാലും എടുക്കുന്ന രീതിയൊക്കെ കാണിച്ചു തന്നത് വളരെ നന്നായി...... ഉണ്ടാക്കുന്ന രീതിയും..... 😍😍😍😍😍
@lissy6435
@lissy6435 3 жыл бұрын
ബാബു ചേട്ടന്റെയു അമ്മച്ചിയുടേയും സംസാരം Supper അതിലും Supper തോരൻ
@letevidenceleadtruthfinder6132
@letevidenceleadtruthfinder6132 2 жыл бұрын
വിദേശികൾ കപ്പ കൊണ്ടുവരുന്നതിനു മുൻപ് പഴമക്കാരുടെ പട്ടിണി മാറ്റിയിരുന്ന ഭക്ഷണങ്ങളിൽ ഒന്നാണ്... ❤❤❤❤
@-12-31
@-12-31 2 жыл бұрын
വയനാട്ടിലെ ആദിവാസികൾ മാത്രം അല്ല വയനാട്ടിലെ സാധ വാസികളും ഇപ്പൊ ഇത് കണ്ട വിടാറില്ല... 😋😍
@sincysijo8564
@sincysijo8564 3 жыл бұрын
എൻറ്റമ്മച്ചി.. സമ്മതിച്ചു അടിപൊളി പുതിയ അറിവ് ഒരുപാട് നന്ദി... ❤️❤️👌
@ayeshas_kitchen
@ayeshas_kitchen 3 жыл бұрын
Interesting video 👍
@sakkeenasakkee9202
@sakkeenasakkee9202 3 жыл бұрын
Ys
@klshortmedia3254
@klshortmedia3254 3 жыл бұрын
Hi ആയിഷ ഞാനും മുളകൂബ് തോരൻ ഇട്ടിട്ടുണ്ട് ഒന്നു വന്നു nokuo 🙏🙏nigalde എല്ലാം വീഡിയോ സും ഞാൻ കാണാറുണ്ട് റൂഹി baby ക്കു സുഖല്ലേ
@Thejomation
@Thejomation 3 жыл бұрын
*ഇത് ആദ്യമായാണ് കാണുന്നത് തന്നെ 🤩👍*
@neethusunny145
@neethusunny145 3 жыл бұрын
Same
@sreya2376
@sreya2376 3 жыл бұрын
@@neethusunny145 @
@sjk....
@sjk.... 3 жыл бұрын
കേരളത്തിൽ അല്ലെ താമസം?
@neethusunny145
@neethusunny145 3 жыл бұрын
@@sjk.... nope
@sree5920
@sree5920 3 жыл бұрын
Chinese youtuber aya Liziqi de channel il kanarund.. Mulamkoompu recipes.. Mathralla pandoke mulayil undakunna ari eduth mulayari paayasam undakkum ennoke ente amma paranju kettitund..
@prashanthpgnair
@prashanthpgnair 11 ай бұрын
ഈ അപ്പൂർവ്വ വിഭവങ്ങൾ എല്ലാം ഈ ചേനലിലൂടെ മലയാളിയുടെ ഓർമ്മകളിൽ എന്നെന്നും നിലനിൽക്കട്ടെ... ഒരായിരം നന്ദി ...
@lissythekkel731
@lissythekkel731 3 жыл бұрын
Super thoran, eniyum poratte specials.👌👌
@ajicalicutfarmandtravel8546
@ajicalicutfarmandtravel8546 3 жыл бұрын
സ്നേഹം അന്യമായി കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ പരസ്പരം സ്നേഹത്തോടെ തങ്ങളുടെ പ്രിയ കുക്കറി ഷോയിൽ വ്യത്യസ്ത്ഥ തരം വിഭവങ്ങൾ തയ്യാറാക്കി പ്രേക്ഷക ഹൃദയങ്ങൾ കീഴക്കിയ നമ്മുടെ പ്രിയപ്പെട്ട ബാബുച്ചായനും, അമ്മച്ചിക്കും ഒരായിരം ആശംസകൾ ....
@lalygeorge2930
@lalygeorge2930 3 жыл бұрын
With love ammachy. Thankyou.
@SriyaStudio
@SriyaStudio 2 жыл бұрын
Support cheyyamo
@sankerala4285
@sankerala4285 2 жыл бұрын
ഇതൊരു പുതിയ അറിവാണ് സൂപ്പർ തോരൻ 👍👍
@ferlinmathew8009
@ferlinmathew8009 3 жыл бұрын
ഇത് ഞങ്ങൾക്ക് പരിചയ പെടുത്തി തന്നതിനു, വളരെ നന്ദി അമ്മച്ചി 👍🏻
@suharabi3915
@suharabi3915 3 жыл бұрын
Adhyamayittan kanunnath ingane yoru thoran 😍😍😍😍👍👍👍Adipoliyayittunt
@wilsonjbabu
@wilsonjbabu 3 жыл бұрын
നിങ്ങള് ഓരോ ദിവസവും ഓരോ വെറൈറ്റി കൊണ്ട് വരും 😍😍😋അമ്മച്ചി ഉയിർ 🔥😍🥰🌺🌹
@peethambaranputhur5532
@peethambaranputhur5532 3 жыл бұрын
ആദ്യമായി കാണുകയാണ്, അറിയുകപോലുമില്ല ഈ സംഭവം 🤔അടിപൊളി 👍സൂപ്പർ 👌👌👌🙏🌹
@angelrosecmathew2625
@angelrosecmathew2625 3 жыл бұрын
Ee thoran njangal koottiyittundu...Super sadanam aa....ammachikk special thanks ee thalamurakku oru variety aavatte
@benjaminabraham4231
@benjaminabraham4231 3 жыл бұрын
Watching this item for the first time it's looking beautiful nd very nice👍👍😊😊❤ammachi
@deepapaul1483
@deepapaul1483 3 жыл бұрын
ആദ്യമായിടാ ഇതുപോലെ ഒരു കറി Super
@vijidavisvijidavis9253
@vijidavisvijidavis9253 3 жыл бұрын
സൂപ്പർ എന്റെ വീട്ടിൽ ഒണ്ട് ട്രൈ ചെയ്തു നോക്കാം 🥰👍
@amazil545
@amazil545 3 жыл бұрын
സ്ഥിരം പ്രേക്ഷകര്‍ എത്ര പേരുണ്ട്...!❤❤
@Kerala-u3p
@Kerala-u3p 3 жыл бұрын
Njan
@sumikm4060
@sumikm4060 3 жыл бұрын
Njan
@Jishajees10
@Jishajees10 3 жыл бұрын
ഞാൻ ❤️
@ayonathomasvlog
@ayonathomasvlog 3 жыл бұрын
kzbin.info/door/GURYy-WYPqhPNUP_pVm2Zw
@athulyasebastian7184
@athulyasebastian7184 3 жыл бұрын
മുളഅച്ചാർ കണ്ടിട്ടുണ്ട്. തോരൻ ആദ്യമായിട്ടാണ് കാണുന്നത് 👌
@stanlyviolinjoseph4672
@stanlyviolinjoseph4672 3 жыл бұрын
ബാബുച്ചേട്ടാ . അമ്മച്ചീ. ഇതൊരു പുതിയ അറിവായിരുന്നു സൂപ്പർ
@naseesidhik8530
@naseesidhik8530 3 жыл бұрын
ആദ്യമായാണ് മുളകൂമ്പ് കാണുന്നത്. മുളകൂമ്പ് കൊണ്ടുള്ള തോരൻ 👌
@aparnadevi3277
@aparnadevi3277 3 жыл бұрын
ഇതൊന്നും കിട്ടാൻ ഒരു രക്ഷയും ഇല്ല (tvpm city)എന്നാലും അമ്മ ഉണ്ടാക്കിയത് SUPERR🥰🥰
@priyathomas5349
@priyathomas5349 3 жыл бұрын
In karnataka south canara. It is common dish in rainy season. Thoran,chakka kuru itt varutharacha kari, peralan ingane okke vekkum.. Will not put in boiling water..... But will change water nearly 15 times .. So delicious... It is a must among thulu people in mangalore👍👍👍👍
@anu6025
@anu6025 3 жыл бұрын
Bamboo shoots ഇവിടെ കടകളിൽ കാണാറുണ്ട്. എന്ത് ചെയ്യണമെന്ന് അറിയാത്തതിനാൽ വാങ്ങാറില്ലായിരുന്നു.. Thanks for the recipe!
@rajeshnuchikkattpattarath3038
@rajeshnuchikkattpattarath3038 2 жыл бұрын
മുള കൂമ്പ് തോരൻ ഉണ്ടാക്കുന്നത് ആദ്യം ആയിട്ട് ആണ് കാണുന്നത്.. നല്ലൊരു വിഭവം 👍🏻
@sanjutechyfan.ffplayer8149
@sanjutechyfan.ffplayer8149 3 жыл бұрын
സ്ഥിരം പ്രേഷകർ ഉണ്ടോ 👇
@jr...opwhite4445
@jr...opwhite4445 3 жыл бұрын
U ID
@nishadnichu4164
@nishadnichu4164 3 жыл бұрын
kzbin.info/www/bejne/r36XgqOjaMmheNk 🔥👍🔥
@sreevidyaajayakumar2037
@sreevidyaajayakumar2037 3 жыл бұрын
കുറേനാളായി ഇതൊന്നു ഉണ്ടാക്കണമെന്നുവിചാരിക്കുന്നു. എന്താണേലും ഇതൊന്നു ട്രൈ ചെയ്തുനോക്കണം. 👍👍👍
@vineethasoorajvineetha2685
@vineethasoorajvineetha2685 3 жыл бұрын
ഈ recipe ആദ്യമായി അറിയുന്നേ മുളഅരി പായസം കുടിച്ചിട്ടുണ്ട് എന്തായാലും കാണിച്ചു തന്നതിന് നന്ദി 😊
@eliammaem6057
@eliammaem6057 3 жыл бұрын
ആദ്യമായിട്ടാണ് ഇത് കാണുന്നത്. Kudos. 🙏🙏🌹🌹
@_soumya_3942
@_soumya_3942 3 жыл бұрын
Variety... കൾ പോരട്ടെ 👍👍👍💪
@sreepriyasivanand3850
@sreepriyasivanand3850 3 жыл бұрын
Super receipe Amma 👌☺not only adavasi use this ,we konkanis also prepare thoran,achar with this in our mother touge it is called as 'keerlu'..bamboo shoot can also be stored in salt water for long time..
@jeennamathew2635
@jeennamathew2635 3 жыл бұрын
First time seeing this !! Ammachi always brings something special for us! Thank you!!
@devikalekshmi1437
@devikalekshmi1437 3 жыл бұрын
So nice it's very good for skin nd hair nammude north east india il it dharalam upayogikkum (manippur Nagaland ) thanks ammachi nd babuchetta lvu
@rajisharanjith28
@rajisharanjith28 3 жыл бұрын
ആദ്യം ആയിട്ടാണ് ഇത് കാണുന്നത്. അമ്മച്ചി സൂപ്പർ. ❤️❤️
@renju7750
@renju7750 3 жыл бұрын
ആദ്യമായി കാണുന്ന വിഭവം. കൊള്ളാം അമ്മച്ചി. കലക്കി. 👍
@rajalekshmigopan1607
@rajalekshmigopan1607 3 жыл бұрын
ഇതൊക്കെ ഞാൻ ആദ്യമായി കാണുകയാണ്. അമ്മച്ചിക്കുട്ടി, മകൻ, സച്ചിൻ , കുടുംബം . എല്ലാവരേയും അന്വേഷിച്ചിരിക്കുന്നു.
@bushrabushra4792
@bushrabushra4792 3 жыл бұрын
തോരൻ 👌👌👌, അമ്മച്ചിയും ഫാമിലിയും അതിലും👌👌👌 അടുത്ത ജൻമത്തിലെങ്കിലും ഇത് പോലെ ഒരു അമ്മച്ചിയുടെ വയറ്റിൽ ജനിക്കട്ടെ.....
@NeethusTipsCurries
@NeethusTipsCurries 3 жыл бұрын
പുതിയ recipe adipoli.. ❤️
@krprasanna5925
@krprasanna5925 Жыл бұрын
അമ്മച്ചിയുടെ റെസിപ്പിയുടെ ഒരു folowar ആണ് ഞാൻ.. അമ്മച്ചിയുടെ സംസാരം . ഇഷ്ടം... 🥰🥰
@sachinfrancis3150
@sachinfrancis3150 3 жыл бұрын
നമ്മുടെ വയനാട്ട് കാരുടെ അഹങ്കാരമാണ് ഇതൊക്കെ
@babubabuvn3376
@babubabuvn3376 3 жыл бұрын
അതെ
@maneesham8422
@maneesham8422 3 жыл бұрын
ഈ വീഡിയോ തമിഴ് യൂട്യൂബ് ചാനൽ കളിൽ കണ്ടിട്ടുണ്ട്. മലയാളത്തിൽ ആദ്യമായ കാണുന്നത് ❤
@anyanwar1455
@anyanwar1455 Жыл бұрын
Ammachiude chiriii🌹👍👍👍 thorankkalum resam chiyan ammachi
@vineethsheena4406
@vineethsheena4406 3 жыл бұрын
വെറൈറ്റി ഡിഷ്‌ അമ്മച്ചി പൊളി ആണേ ♥️♥️
@sherypaul7604
@sherypaul7604 3 жыл бұрын
Njan kazichidu undui. Very taste
@lali2427
@lali2427 3 жыл бұрын
Thank you so much for this informative video. Can you please make a video of palm tree and its benefits? God bless 🙏
@mayamenon8639
@mayamenon8639 3 жыл бұрын
This is something special Ammaechi superb
@dhanyageorge1728
@dhanyageorge1728 3 жыл бұрын
Adhyamayit innale njangalum ondakki kazhichu👍
@ajithapious8043
@ajithapious8043 3 жыл бұрын
Enteyokke kunjil veettile parambeenn akkare paniyakudumbile mooppanokke vannu achachanod chodhichit ith vetti eduthond pokana kanditund. Pakshe thoran vakkanath aadhyaayitta kananath...❤️❤️
@radhikasuresh6077
@radhikasuresh6077 3 жыл бұрын
Ammachi kku curryvekkan onnum illa enna tension Venda 👏👏👏vallabanu pullum aayudham❤️❤️❤️👍👌
@Joamovlogs
@Joamovlogs 3 жыл бұрын
Variety recipe 👌❤️
@shifaxx__10__21
@shifaxx__10__21 3 жыл бұрын
Annama chechiyude vegetable cutting its a profeshinal💯
@vykuttan7187
@vykuttan7187 2 жыл бұрын
Ithu masalakari vachal adipoliyanu.
@rafihslifestyle8392
@rafihslifestyle8392 3 жыл бұрын
പലരും ഇത് ആദ്യമായി ആയിരിക്കും കാണുന്നത്....!😌🤩
@sobhanamr3356
@sobhanamr3356 3 жыл бұрын
ഞാൻ ആദ്യം കാണുന്നത്
@ajitharavindran8817
@ajitharavindran8817 3 жыл бұрын
Super 👌👌👌,ആദൃമായിട്ടാണ് കേൾക്കുന്നത്
@reseenamoideen1735
@reseenamoideen1735 3 жыл бұрын
Athyamayi kanunnea
@nishadnichu4164
@nishadnichu4164 3 жыл бұрын
kzbin.info/www/bejne/r36XgqOjaMmheNk 👍🔥👍
@ashaunni8833
@ashaunni8833 3 жыл бұрын
എത്ര മനോഹരമായ സ്ഥലം
@sajithasuresh2920
@sajithasuresh2920 3 жыл бұрын
എനിക്ക് ഇഷ്ടമാണ്.ഞാൻ കഴിച്ചിട്ടുണ്ട് 😋😋
@danijhay6105
@danijhay6105 3 жыл бұрын
First time I am seeing this .Thank you Annammachedathi
@jaisasaji2693
@jaisasaji2693 3 жыл бұрын
അമ്മച്ചീ ഇത് ആദ്യം ആയാണ് കാണുന്നത് 🌹🌹👍👍👍
@sachuprabee242
@sachuprabee242 2 жыл бұрын
ഇത് വൻപയർ, ചെറുപയർ ഇട്ടും വെക്കാം പൊളി ടേസ്റ്റ് aa🤗🤗😋😋😋😋😋
@benishk.thankachan4238
@benishk.thankachan4238 3 жыл бұрын
38 വയസിൽ ആദിമായി കണ്ടാ ഒരു വിവഭം. പൊളിച്ചു അമ്മച്ചി
@athiravs3535
@athiravs3535 3 жыл бұрын
Ith Adhyayitt kaanua super 💕
@ushajayan5286
@ushajayan5286 3 жыл бұрын
Adipoli Athayamayitu kanunu
@mayasaji7819
@mayasaji7819 3 жыл бұрын
Orrupadu anweshicha sadanam... Thanku ammachy
@amansfamilyvlogs5279
@amansfamilyvlogs5279 3 жыл бұрын
👌aadyamayitta kanunne variety ayitund
@devanandcreation8840
@devanandcreation8840 3 жыл бұрын
Ammachi super ആണ് 👌👌👌
@sumitasoman1645
@sumitasoman1645 2 жыл бұрын
Idhu polichutu puzangam ...apol red colour aakum..enitu curry vekknm idhupole
@jaisasaji2693
@jaisasaji2693 3 жыл бұрын
പപ്പായ തോരൻ പോലെ തോന്നുന്നു🌹🌹👍👍❤👌👌👌👌
@lissyjoy3439
@lissyjoy3439 3 жыл бұрын
Ammachi polichu❤️❤️❤️❤️super👍👍👍mulakoombu Thoran kanunnath first time👍👍👍👍❤️❤️❤️❤️
@HerlinHoosevelt5327
@HerlinHoosevelt5327 3 жыл бұрын
ഇതാദ്യമായാണ് കേൾക്കുന്നത്. 👌
@kavyamurali2147
@kavyamurali2147 2 жыл бұрын
Yeh ee sadanam adyamayi kazhichathu bangalore vechanu.village food.its too tasty
@paruammuworld4060
@paruammuworld4060 2 жыл бұрын
സൂപ്പർ വീഡിയോ 🥰❤️👌👌
@snehalathanair1562
@snehalathanair1562 3 жыл бұрын
Super.....Annamachedathi and Babuchettan rocks
@jyothisuresh3005
@jyothisuresh3005 3 жыл бұрын
മുളംകൂമ്പ് തോരൻ വെക്കും എന്നുള്ളത് ആദ്യമായിട്ടുള്ള അറിവാണ്.
@sajan5555
@sajan5555 3 жыл бұрын
ഇത് ചൈനക്കാർ ഉണ്ടാക്കി കഴിക്കുന്നത് വീഡിയോ കണ്ടിട്ടുണ്ട്..Liziqi china
@shilavarghese4192
@shilavarghese4192 3 жыл бұрын
Exactly
@nandanatpai
@nandanatpai 3 жыл бұрын
Lot of ppl use this in India. "Kirlu" in konkani, even in ernakulam city and fortkochi it is available in certain shops, in north east also it is used.
@jayajames123
@jayajames123 3 жыл бұрын
Also Dianxi Xiagoe.super youtuber.
@sajan5555
@sajan5555 3 жыл бұрын
@@jayajames123 Thanks
@bijulamanilal7836
@bijulamanilal7836 3 жыл бұрын
Athe evare Randu channelilum kandittu undu . Athu vechu oru thoran undakkan pattumennu kanichathu nallathu
@molvijohn6971
@molvijohn6971 3 жыл бұрын
Ammachi vala Okk ittu sundariyallalo. Nammal near annu ente Veedu adivaram..nooramthode
@muhammadfaizal2908
@muhammadfaizal2908 3 жыл бұрын
വെറൈറ്റി ഡിഷ്‌ 👌👌👍
@jisharatheeshjisharatheesh2267
@jisharatheeshjisharatheesh2267 3 жыл бұрын
Njan adhyamayitta enghaneyoru karry kellkkunne njanghalude parsarathu mulakaduthanne undu eni ethupole cheyethunokkanam ammachikki orupadu nanni enghaneyoru karry kanichu thannathinu
@sreelatharajendran4837
@sreelatharajendran4837 3 жыл бұрын
നല്ല തോരൻ 👌🏻👍
@giffyyohannan3332
@giffyyohannan3332 3 жыл бұрын
Babu chetta namaskaram ആദ്യമായാണ് ithu കാണുന്നത് taste ചെയ്തിട്ടില്ല. Njan കോട്ടയം ആണ് kto അമ്മച്ചി. Santhosham, 🙏🙏🙏🙏🙏
@RAAJKAIMAL
@RAAJKAIMAL 2 жыл бұрын
It's prepared in Mangalore with green gram ,very tasty
@sofiapeter1679
@sofiapeter1679 3 жыл бұрын
Another product near river side like ferns in malayalam " Chulli" It is very tasty for thoren Ammachy do you eat?
@jeffyfrancis1878
@jeffyfrancis1878 3 жыл бұрын
Super, adipoli.
@babyjames1079
@babyjames1079 3 жыл бұрын
മുളങ്കൂമ്പ് തോരൻ സൂപ്പർ
@mercymathew4879
@mercymathew4879 3 жыл бұрын
I eat several times really tasty
@ismailpk2418
@ismailpk2418 3 жыл бұрын
Adeepoli annamma chadathi 🙏👍👌😀
@jayasreemanoj2192
@jayasreemanoj2192 3 жыл бұрын
അമ്മച്ചിയുടെ കത്തി സൂപ്പർ 👌👌👌
@soosyshaji5281
@soosyshaji5281 3 жыл бұрын
നല്ല ധൈര്യംതന്നെ ആണ് കാണിച്ചത് കേട്ടോ
@sruthia659
@sruthia659 3 жыл бұрын
Variety dish.parayaan vaakkukalilla..super😍❤Iniyum ithupole puthumayulla vibavangal parichayappeduthumallo.Keep going dears.All the best.
@krprasanna5925
@krprasanna5925 Жыл бұрын
ഇനി നാട്ടിൽ പോവുമ്പോൾ ഉണ്ടാക്കണം 👍
@hafsathbeegumthafsathbeegu695
@hafsathbeegumthafsathbeegu695 3 жыл бұрын
Pandum college പഠിക്കുമ്പോൾ ഒരു സുഹൃത്ത് കൊണ്ട് വന്നപ്പോ കയിച്ചിട്ടുണ്ട് മുളംകൂമ്പ് ഉപ്പേരി... സൂപ്പർ ടേസ്റ്റ് ആണ്
@ashithavaisakham6362
@ashithavaisakham6362 3 жыл бұрын
Njn kazhichitund... from wynd... Cheriya kayippanu....
Mom's Unique Approach to Teaching Kids Hygiene #shorts
00:16
Fabiosa Stories
Рет қаралды 28 МЛН
Iron Chin ✅ Isaih made this look too easy
00:13
Power Slap
Рет қаралды 34 МЛН
ചക്ക വറുക്കാം | Jack fruit fry | Annamma chedathi special
14:14
Annammachedathi Special
Рет қаралды 2,1 МЛН