എന്റെ ഉമ്മ മരിച്ചിട്ട് ഒരു വർഷം ആയി 😪😪പക്ഷെ ഉമ്മ ഉള്ള കാലം അതാണ് നമ്മുടെ സ്വർഗതുല്യമായ ജീവിതം 😪😪 മറക്കാൻ പറ്റില്ല നമ്മുടെ ഉമ്മമാരെ 😪മരിച്ചു പോയ നമ്മുടെ ഉമ്മമാർക്ക് ഖബറിൽ സന്തോഷം നൽകട്ടെ 🤲🤲🤲ആമീൻ 😪
@sarampsaramp9364 Жыл бұрын
ആമീൻ.. 🤲😔
@sabiraMoidheen444 Жыл бұрын
Aameen ente ummayum😢
@MohdIhzan Жыл бұрын
Aameen
@Shams-ln9el10 ай бұрын
Aameen summa Aameen ❤❤
@jubaidithjesi6227 Жыл бұрын
എന്റെ മക്കൾക്ക് ഉപ്പയില്ല പക്ഷേ ഉമ്മയായും ഉപ്പയായും ഇന്ന് എന്റെ മക്കൾക്ക് ഞാനാണ് ഉള്ളത് പടച്ചവൻ എനിക്ക് ആയുസ്സ് തരട്ടെ എന്റെ മക്കളെ പോറ്റുവാൻ വേണ്ടി 🤲🏻❤❤❤
@ziyaasfamilyvlogs1624 Жыл бұрын
Ameen ameen yaarabbal 🤲🤲🤲
@merymercyka62392 жыл бұрын
ഉമ്മയെ കുറിച്ച് പറയുന്ന കേട്ടപ്പോൾ സങ്കടം വരുന്നു. ഞാൻ എന്റെ അമ്മയെ ഓർക്കുന്നു.
@asla3172 жыл бұрын
ഞാൻ ഈ അപ്പം ഉണ്ടാക്കാറുണ്ട് ഞങ്ങൾ ഇതിന് പോള എന്നാണ് പറയുക, നല്ല ടേസ്റ്റാണ് തേങ്ങാപാലും കൂടി കഴിക്കാൻ മീൻ കറിയും ചിക്കൻ കറിയും ചേരും.
വീഡിയോ കണ്ടപ്പോൾ സങ്കടവും അതിലേറെ സന്തോഷവും തോന്നി. എത്രയോ കുഞ്ഞുങ്ങൾക്ക് കിട്ടാത്ത ഭാഗ്യമാണ് പൊന്നുതമ്പുരാൻ നമ്മുക്കും നമ്മുടെ മക്കൾക്കും തന്നിരിക്കുന്നത്. അതിന് ദൈവത്തോട് കടപ്പെട്ടിരിക്കുന്നു. ഇതൊന്നും ലഭിക്കാത്ത എത്രയോ കുഞ്ഞുങ്ങൾ നമ്മുടെ നാട്ടിലുണ്ട്.🥺🥺🥺🥺
@nainacreations69322 жыл бұрын
നല്ല ഒരു വീഡിയോ 👍 Big Like 👍 🤝🔔✅️🏃
@marycb69232 жыл бұрын
അമ്മ ഇല്ലാത്ത വീട് എനിക്ക് ആലോചിക്കാൻ വയ്യ. സത്യം. നിങ്ങൾ പറഞ്ഞത് കേട്ടു സങ്കടം വന്നു. നിങ്ങൾ ദീർഘ ആയുസ് ആവട്ടെ.
@ماشاءاللهاستعفرالله2 жыл бұрын
നമ്മുക്ക് അള്ളാഹു ആയുസ്സ് നൽകട്ടെ 🤲ആമീൻ
@shamsupmla11982 жыл бұрын
എനിക്കും ഉമ്മയില്ലാത്ത അവസ്ഥ നന്നായിട്ട് അറിയാം. ഒരുപാട് അനുഭവിച്ചതാണ്
@sabirayehiya93042 жыл бұрын
ആദ്യമായിട്ടാണ് കാണുന്നത് video... നന്നായിട്ടുണ്ട്..ഉമ്മ de വേര്‍പാടിന്റെ കഥ കേട്ടപ്പോള്‍ വല്ലാത്ത പ്രയാസം.. ഉമ്മ പോയ വേദന ഞാനും അനുഭവിക്കുന്ന ഒരാള്‍ ആണ്
@fathimaksalahudeen812 жыл бұрын
Sure. Nhanum athe
@sulaimanrawther40262 жыл бұрын
Maranappettupoya മാതാപിതാക്കൾക്ക് വേണ്ടി എല്ലാവരും dua ചെയ്യണേ
@avtobs27842 жыл бұрын
നല്ല വീഡിയൊ അവതരണവും ഇഷ്ടമായി. Good work. സൂപ്പർ വീഡിയൊ . വീണ്ടും ഇത് പോലുള്ള നല്ല വീഡിയൊ പ്രതീക്ഷിക്കുന്നു. Subscribed
@rasiyaashraf84512 жыл бұрын
സംസാര കുറച്ച് ഉണ്ടാക്കുന്ന സാധനങ്ങൾ എന്തെല്ലാം മാണ് ചേർക്കുന്നത് എന്ന് പറയണം
എനിക്കും മുട്ടപത്തിരി ഭയങ്കര ഇഷ്ടാ.... Super ട്ടാ...
@faseerizefasee605 Жыл бұрын
Same ithepoleya tiger brisket aanu njangalum kazhikarundayirunnath
@jameelaibrahim619 Жыл бұрын
Grainter shariku kandilla onnu kanikamo
@AbbasAbbas-vz9gw Жыл бұрын
Super ningalude ormakal ende jeevidam poleund same tiger biscuits ende kuttikalatum hero ♥️♥️ love u ummane Patti paranjapol sangadam vannu🤲🤲🤲🤲
@unknownname7350 Жыл бұрын
ഞാൻ തേങ്ങ പ്പാലിൽ പഞ്ചസാര യാണ് ഇടുക
@ESHAL26 Жыл бұрын
തേങ്ങ ചിരക്കുന്നത് കൊള്ളാം
@hafsathhafsath-zx6bj11 ай бұрын
28 ന്നാൾ കുഞ്ഞിനെ ഉപേക്ഷിച്ച ധീരയായ ഉമ്മയുള്ള ഞാൻ
@nichunichu75792 жыл бұрын
Ummayum vappayum njangallk um illa a sangadam innu vere thanneyanu jeevichirijyunna ellaa uppa markkum Umma markkum Allahu afiyathum dheergayussum nalagate maranapettu poya Ella mathapithakkalkkum Allahu swargam nalgi anugrahikyattee ameen...
@nafeezam57912 жыл бұрын
ആമീൻ യാ റബ്ബൽ ആലമീൻ
@sabirabasheer3179 Жыл бұрын
ലൈക്ക് ചെയ്തു മുത്തെ 👍👍👍👍👍👍👍♥️♥️🥰
@reneeshaabuthahir6584 ай бұрын
Aameen
@fathimanoora23452 жыл бұрын
ഉമ്മ മരിച്ച എനിക്ക് ഉമ്മാനെ ക്കുറിച്ച് പറഞ്ഞപ്പോൾ വല്ലാതെ വിഷമമായി😪
@rahanaashrafrahna2125 Жыл бұрын
Enikkum😭
@fizushomecreations57062 жыл бұрын
വീഡിയോ kandappo സങ്കടം വന്നു. റെസിപ്പി പൊളിച്ചു
@fizushomecreations57062 жыл бұрын
നമ്മളെ ചാനലും കാണണേ ഇത്താത്ത
@fbivlogskochi4850 Жыл бұрын
Mash allah ❤
@sakeescookingstory53372 жыл бұрын
ദീർഗായുസ് ആരോഗ്യം അല്ലാഹു നൽകട്ടെ ആആആമീൻ
@ziyaasfamilyvlogs16242 жыл бұрын
Ameen ameen yaarabbal alameen 🤲🤲
@nehanoushad2242 жыл бұрын
Aameen yaa rabbal aalameen
@noorjahanabdhulsalam97432 жыл бұрын
എനിക്ക് ഉമ്മയെ ഇല്ല വാപ്പയും ഇല്ല കല്യാണം കഴിച്ചിട്ടില്ല ഒരു അനാഥയാണ് ഉമ്മച്ചിയെ കുറച്ചു പറഞ്ഞപ്പോഴും വാപ്പയെ കുറിച്ച് പറഞ്ഞപ്പോഴും കരയാൻ എനിക്ക് കഴിഞ്ഞുള്ളൂ
@ziyaasfamilyvlogs16242 жыл бұрын
Ningalude veedu evideyaa
@faizal11622 жыл бұрын
ഞങ്ങള്ടെ ഇവിടെ ഓട്ടട എന്നാ paraya
@Shadowofnaturekerala2 жыл бұрын
Super videos 👍 New friend 🤝🤝🤝
@naseera83872 жыл бұрын
Adyamaya vidio kanunnad.... Entay ummayum maranappetu😰😰 immayillatha avastha nallonom ariyaam
@sumayyahamzathali1218 Жыл бұрын
Aameeen
@mxshiyasyt3147 Жыл бұрын
Shery aan ummayude thanal aan eatavum valiya thanal....ente umma enik 7 vayassullapol marichu ....nonthu prasavichale snehavum karuthalum undaakum..uppak atharam feelings ella orikkalum avark vere bhaaryayum makkalum kittiyaal namme marakkum marannu ente anubhavam aan keto....enn eee bhoomiyil periin elllarum und ennal aarumillatha dukkam 😢😢 enik enthu prashnam vannal enne sahaayikkum enn karuthi parayum pakshe aarum thirinju nokkilla paisa kondumilla aale kond theere ella...e nte vveetilk veetukaar aarum varilla...ennil aarumilla😢
@ziyaasfamilyvlogs1624 Жыл бұрын
സാരമില്ല പടച്ചോനെ ഇല്ലെ എത് പോരെ ഇനി നിനക്കും ഒരു ജീവിതം ഉണ്ടാവും മക്കൾ ഉണ്ടാവും അവരെ മറ്റുള്ളവരെ സ്നേഹിക്കാനും സഹായിക്കാനും padippikku യഥാർത്ഥ സ്നേഹം തിരിച്ച് അറിയണം ചതി കുഴികളിൽ പോയി ചാദരുത് ഒരു സഹോദരിയുടെ സ്ഥാനത്ത് നിന്ന് പറയുഖയാ ആരും ഇല്ലേണ് വിജാരിക്കണ്ട aareyengilumokke പടച്ചവൻ നമുക്ക് വേണ്ടി സൃഷ്ടിച്ച് ഉണ്ടാവും 🥰🥰🥰
@sanusinu58522 жыл бұрын
ആമീൻ
@Shihab-ci4re11 ай бұрын
Ameen
@shakeenabasheer7532 жыл бұрын
പ്രിയ അനിയത്തി. ഉമ്മാനെ കുറിച്ച് പറഞ്ഞപ്പോൾ കരഞ്ഞു ഉമ്മാക്ക് പകരം ഉമ്മ മാത്രം.. എനിക്ക് ഉമ്മ ഇല്ല ഒറ്റയ്ക്ക് ആണ്. മക്കൾ ഇല്ല ഭർത്താവ് 10വർഷം ആയി മരിച്ചു പോയി.ദുഹാ..,. 😣😣😣🌷🌷🌷✋🏻✋🏻✋🏻