മുളക് വറുത്ത് പുളി | SEEMA KANNAN'S REClPE

  Рет қаралды 114,642

KANNAN G NATH. കലാകാരൻ.

KANNAN G NATH. കലാകാരൻ.

Күн бұрын

മുളക് വറുത്ത് പുളി | ഉരുളൻ കിഴങ്ങ് മെഴുക്കുപുരട്ടി |
ചങ്കേ...ഇഷ്ടപെട്ടാൽ ഒന്ന് ഷെയർ ചെയ്യണേ...😍😍😍
ഈ വീഡിയോ ഇഷ്ടപെട്ടാൽ നിങ്ങളുടെ കൂട്ടുകാരിലേക്ക് ഷെയർ ചെയ്യാൻ മറക്കല്ലേ ....
കൂടാതെ എന്റെ CHANNEL ഇതുവരെ SUBSCRIBE ചെയ്യാത്തവർ മുകളിൽ കാണുന്ന SUBSCRIBE എന്ന ബട്ടൺ അമർത്തിയ ശേഷം ALL എന്ന ബട്ടൺ സെലക്ട് ചെയ്യുക....
എന്റെ വീഡിയോകൾക്ക് അപ്പപ്പോൾ നോട്ടിഫിക്കേഷൻ ലഭിക്കാൻ CHANNEL SUBSCRIBE ചെയ്യാൻ മറക്കണ്ടാട്ടൊ....
ഇനിയും ഇതുപോലുള്ള വെത്യസ്ത വീഡിയോകൾ ഉടൻ വരുന്നതാണ് ....
എന്ന് നിങ്ങളുടെ സ്വന്തം കലാകാരൻ 😍😍😍
കൂടാതെ ഞങ്ങളുടെ KZbin ചാനലുകൾ ആയ
kzbin.info....
kzbin.info....
SUBSCRIBE ചെയ്യണം ട്ടോ ...
If you like this video don't forget to share it with your friends ....
Also, for those who have not yet SUBSCRIBED my CHANNEL, click on the SUBSCRIBE button above and then select the ALL button ....
to get notifications right away ....
More videos like this coming soon ....
with love KALAAKAARAN 😍😍😍😍

Пікірлер
@pankajavallycs6249
@pankajavallycs6249 3 жыл бұрын
സ്നേഹ സമ്പന്നമായ കുടുംബ പാചക മേള . ഇഷ്ടായി
@sreekalaps8118
@sreekalaps8118 2 жыл бұрын
Nice receipes Thanks alot paru chechi
@jancykb3786
@jancykb3786 3 жыл бұрын
സൂപ്പർ ആണ്. ഒരുപാട് ഇഷ്ടം
@justanotherpoet125
@justanotherpoet125 2 жыл бұрын
Ethra snehamulla kudumbam.. ennum sandhoshathode irikyu tto. Ennengilum ellarem kanan patum nu vicharikanu
@chinjumisha960
@chinjumisha960 3 жыл бұрын
Paru chechi entay natilum milake varuthapuli undakkarund.uluva idarila
@geetharnair6307
@geetharnair6307 3 жыл бұрын
കലാകുടുംബത്തിൻ്റെ സ്നേഹ ത്തോടെയുള്ള പാചകം വളരെ നന്നായിരുന്നു .എന്നുംഈസ്നേഹ ബന്ധം നിലനിൽക്കട്ടെ ഭഗവാൻ്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ 🙏
@singerjayan6800
@singerjayan6800 3 жыл бұрын
സുമയെ കണ്ടിട്ട് കുറെ നാളായി നല്ല റെസിപി മുളകുവറുത്ത പുളി ഒരു നാടൻ വിഭവം ആണ് സുമയെയും സീമയെയും നല്ലപോലെ അറിയാം ഞാൻ, ആശാ ജയൻ
@neethubabu8631
@neethubabu8631 2 жыл бұрын
Sumechi aara ?
@vijayasasi5073
@vijayasasi5073 3 жыл бұрын
Paru teacherinum kannettanum makkalkkum asamsakal, eshttayi vibavangal ellam.
@ramsooryoo5621
@ramsooryoo5621 3 жыл бұрын
കുടുംബ സമേതം avatharipicha പാചകം അടിപൊളി. സുമേച്ചി നാണം കുണുങ്ങി അല്ലേ. എല്ലാം ഉണ്ടാക്കി നോക്കാം മുളക് വറുത്ത പുളി pulinchi യുടെ അളിയൻ. കുറച്ചു മാറ്റങ്ങൾ ഉണ്ടെങ്കിലും. Pachakathinu കൊഴുപ്പ് കൂട്ടാൻ കണ്ണേട്ടൻ ടെസ്റ്റ്‌ കൂട്ടാൻ പാറു ചേച്ചി മസ്റ്റ്. മിതു നോടും ആകാശ് നോടും അനുഷണം പറയുക. ഗോഡ് ബ്ലെസ് യുവർ ഫാമിലി.
@rajimg3274
@rajimg3274 3 жыл бұрын
പാറു ൻ്റെ സംസാരം നല്ല രസം ആണ്
@sreevalsanpanikker5586
@sreevalsanpanikker5586 2 жыл бұрын
കണ്ണേട്ടാ... പാറു ചേച്ചീ... സൂപ്പർ.👌
@kamalasinisivan143
@kamalasinisivan143 3 жыл бұрын
Mezhukkupurarri mulakupo
@sreelatha8443
@sreelatha8443 3 жыл бұрын
വളരെ സ്നേഹത്തോടെയുള്ള അവതരണം👍👍👍
@ushanair4761
@ushanair4761 3 жыл бұрын
palakkadil tharavattu poli ennum parayum
@jalajajayakumar1672
@jalajajayakumar1672 2 жыл бұрын
ഞാനുണ്ടാക്കി അടിപൊളി സത്യം രസത്തിന്റെ മറ്റൊരു വകഭേദം
@nimishanair7716
@nimishanair7716 3 жыл бұрын
Njanum undakkum nale.. Evide mumbai special pottetto fry... Copra oil allenne ullu... Tasty food aanu ellam ketto. 😍😍
@SN-no3gv
@SN-no3gv 3 жыл бұрын
ഞങ്ങൾ പാലക്കാടുകാർ മുളക് വറുത്ത പുളിയിൽ മഞ്ഞൾ മുളക് പൊടികൾ ചേർക്കാറില്ല. പിന്നെ ഉരുളക്കിഴങ്ങ് വേവിച്ച് ഇതുപോലെ ചതുരത്തിൽ മുറിച്ച് ഉള്ളി മുളക് പൊടി ഉപ്പ് അരച്ചത് ഉരുളക്കിഴങ്ങിൽ പുരട്ടി വെച്ച് വെളിച്ചെണ്ണ ഒഴിച്ച് കടുക് ജീരകം വെളുത്തുള്ളി ഇട്ട് ശേഷം മസാല പുരട്ടിയ ഉരുളക്കിഴങ്ങ് ഇട്ട് മൊരിച്ചെടുക്കുക. ഉണ്ടാക്കി കാണിയ്ക്കണം ട്ടോ കാത്തിരിയ്ക്കും
@sharmilareghu9856
@sharmilareghu9856 3 жыл бұрын
സൂപ്പർ 👍സുമചേച്ചിയാ കണ്ടതിൽ വളരസന്തോഷം
@jaimongeorge4920
@jaimongeorge4920 3 жыл бұрын
Chettan help Cheyyu kaiketyi nilkkathe recipes sooper
@pushpakrishnan2636
@pushpakrishnan2636 3 жыл бұрын
Entae yisthapetta mulakkuvaratha puli
@nazeem7194
@nazeem7194 3 жыл бұрын
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കോംപിനേഷൻ.ഉരുളക്കിഴങ്ങ് കൊണ്ടുള്ള എല്ലാ വിഭവങ്ങളും ഇഷ്ടം. ഞാൻ പെരുംജീരകം ചതച്ചു ചേർക്കും
@bindusivadas4234
@bindusivadas4234 3 жыл бұрын
👍👌👌👌👌🙏🥰പാലക്കാട്‌ കാരുടെ സ്പെഷ്യൽ കറി... 😍❤❤
@sreejaramkumar4625
@sreejaramkumar4625 3 жыл бұрын
I am also at palakkad. mulakuvarathapuliyil kurach enjikoodi arinj vazattarund.
@anusreeanilkumar3219
@anusreeanilkumar3219 3 жыл бұрын
Palakkadinte swandam receipe 'mulakuvarthapuli'😋😋
@മഞ്ജുഷ1981
@മഞ്ജുഷ1981 Жыл бұрын
❤ഒത്തിരി ഇഷ്ട്ടം ❤❤
@SucoovoSuryascookingvlog
@SucoovoSuryascookingvlog 3 жыл бұрын
Randuperum super karikalum super
@rajivr2698
@rajivr2698 3 жыл бұрын
എനിക്കും ഏറെ ഇഷ്ട്ടപ്പെട്ട ഒരു കോംബോ ..സൂപ്പർ
@beenasuresh464
@beenasuresh464 3 жыл бұрын
Chechi super❤👌🏽😘
@bhargavivariyath8417
@bhargavivariyath8417 3 жыл бұрын
പാറും കണ്ണേട്ടനും വിഭവങ്ങ ളും സൂപ്പർ
@sindhukrishnakripaguruvayu1149
@sindhukrishnakripaguruvayu1149 3 жыл бұрын
Super Mulaku Varutha Puli, Urulakizhangu Mezhuku Purati 😍 Nice Easy Taesty Thanku Dear 👍👌😊
@vismayathillenkeri9812
@vismayathillenkeri9812 3 жыл бұрын
Nice and lovely sruthi from kannur at thillenkery
@sherlyravindran9833
@sherlyravindran9833 3 жыл бұрын
Parunte mulaku veruthe puliyum,Sumechi de potato fryum super.Kannetan varumpol kooduthal usher akum pachakam.
@nicefamilyvlog1935
@nicefamilyvlog1935 3 жыл бұрын
Seemechi urulikaloke evide poyi athil udakkunnathu nalla rasanutto
@SREEREKHA-qk4ow
@SREEREKHA-qk4ow 3 жыл бұрын
Hai paru super mulakuvaruthapuliinjan undakkarundu eppol paru marupady tharunnillallo
@anithachundarathil3547
@anithachundarathil3547 3 жыл бұрын
ഹായ്...നല്ല കോമ്പിനേഷൻ...പാലക്കാടിന്റെ "മുളക് വറുത്തപുളി".ഇന്നിവിടെ ഉരുളക്കിഴങ്ങ് മെഴുക്കുവരട്ടി.🥰
@rajagopalkmenon4564
@rajagopalkmenon4564 3 жыл бұрын
കലാകുടുംബം അവതരിപ്പിക്കുന്ന നാട്ടുരുചിമേളം ഗംഭീരം.
@ajithnair7991
@ajithnair7991 3 жыл бұрын
njangal Verumpulli ennum parayum
@sindhujyothish5596
@sindhujyothish5596 3 жыл бұрын
Aaranu sumachi seemaude sister aano
@ramjaya1
@ramjaya1 3 жыл бұрын
Looks like a yummy dish. Chumaril thookkiya muram adipoli.
@babychayee2758
@babychayee2758 6 ай бұрын
Sooooper 🎉🎉🎉❤❤❤namaste
@hemamalini.j8215
@hemamalini.j8215 3 жыл бұрын
Enikku nalla ishtama 😘
@bindhukarthikeyan5399
@bindhukarthikeyan5399 2 жыл бұрын
കണ്ണേട്ടാ..... പാറു ചേച്ചി..... സുമേച്ചി....... സൂപ്പറായിട്ടുണ്ട്....♥️♥️♥️♥️♥️♥️♥️♥️♥️
@merujacob6296
@merujacob6296 3 жыл бұрын
Sumechi ningalude aara
@sobhanab6416
@sobhanab6416 3 жыл бұрын
Randu koottanum super☺
@lathanandan3564
@lathanandan3564 3 жыл бұрын
സുമേച്ചിയേം കൂടി കണ്ടതിൽ വളരെ സന്തോഷം
@raghunandanant1006
@raghunandanant1006 3 жыл бұрын
Paru eanthayalum undakum super
@bindhuanilkumar1524
@bindhuanilkumar1524 3 жыл бұрын
മുളക് വറുത്ത പുളി ഞാനും ഉണ്ടാക്കാറുണ്ട്. Super taste ആണ്.potato മെഴുക്കുപുരട്ടി യും നല്ല combination ആണ് എൻ്റെ മക്കൾക്ക് നല്ല ഇഷ്ടമാണ്. സുമേച്ചി ശെരിക്കും ആരാണ്.
@reenasomadasan6324
@reenasomadasan6324 3 жыл бұрын
ഞാനും ചോദിക്കണം എന്നോർത്ത്
@vanajaayyappath7494
@vanajaayyappath7494 3 жыл бұрын
എനിക്ക് സ്റ്റീൽ പാത്രത്തിൽ വെക്കുമ്പോൾ എളുപ്പം കരിഞ്ഞു പിടിക്കും. സീമ ചേച്ചിക്ക് നന്നായി കിട്ടുന്നുണ്ട്. ഉരുള കിഴങ്ങ് കുറച്ചു കൂടി മൊരിയിക്കണം. പാചകം, വാചകം അടിപൊളി. ഞാൻ എല്ലാ എപിസോടും കാണാറുണ്ട്. എല്ലാവരെയും ഒത്തിരി ഇഷ്ടം.
@ngopikrishnan
@ngopikrishnan 3 жыл бұрын
Thank you for the easy tip and mouth watering curry. Love your family.
@saralavb7686
@saralavb7686 3 жыл бұрын
Kannetta.....👍
@sujathaasokkumar9575
@sujathaasokkumar9575 3 жыл бұрын
Mulaku varutha pulik oru alpam kayapodi kude cherthal adipoli avum 👍👍
@sreelatha8443
@sreelatha8443 3 жыл бұрын
ഞാൻ ഈ വിഭവം ഉണ്ടാക്കീട്ടോ👍👍
@lakshmikuttynair8818
@lakshmikuttynair8818 3 жыл бұрын
Super. My favourite puli. Thank you.....
@sumasivan7678
@sumasivan7678 3 жыл бұрын
Njan വീട്ടിൽ ഉണ്ടാക്കുന്നത് തന്നെ ചേച്ചി.
@jyothijayachandran2914
@jyothijayachandran2914 3 жыл бұрын
I meant how you and Suma chechi related
@kannan9388636993
@kannan9388636993 3 жыл бұрын
എൻ്റെ ചേച്ചിയാണ് ട്ടോ
@sreekumarigopinathan9816
@sreekumarigopinathan9816 3 жыл бұрын
Super. Will try this 👌
@priyag2397
@priyag2397 3 жыл бұрын
Najn ithu undakkrund👍❤❤❤❤❤❤super 👌
@kpgeethavarma
@kpgeethavarma 3 жыл бұрын
ഞാൻ മുളക് പൊടി ചേർക്കില്ല. Majal പൊടി,വെല്ലം ,ഇവ ഒന്നും ചേർക്കില്ല. എന്തായാലും അടിപൊളി.നല്ല കോമ്പിനേഷൻ. കുറച്ചു തൈരും.ഇനി എന്തു വേണം.
@remar5490
@remar5490 3 жыл бұрын
👍👍✋✋super
@reethapushpangathan7433
@reethapushpangathan7433 2 жыл бұрын
🥰🥰
@ajithanv4267
@ajithanv4267 Жыл бұрын
Kurachu kurumulaku podikoodi cherthu nokku nalla Ruchi varum njanum inganeaanu undaakkunnathu
@bindhudharmaraj3559
@bindhudharmaraj3559 3 жыл бұрын
Super super super
@krishnaprasad2695
@krishnaprasad2695 3 жыл бұрын
കണ്ണേട്ടാ ♥️♥️♥️😄
@radhikaprakash488
@radhikaprakash488 3 жыл бұрын
😚 Sweet Home ✨ 🏠❤🏠💃💛🏃🎶🎶
@saralamohandas901
@saralamohandas901 3 жыл бұрын
Soopper👍👍😂😂😂. ❤❤
@mickymathews7151
@mickymathews7151 3 жыл бұрын
Oru kodattavum koodi undayaal bahu kemam alle guys 😘
@minigopinathan7806
@minigopinathan7806 2 жыл бұрын
👌👌👌
@anithavenugopal8286
@anithavenugopal8286 3 жыл бұрын
Super Seemaji Kannanji👍👍sumechine inim munnotu konduvaru to
@premaradhaprema8805
@premaradhaprema8805 3 жыл бұрын
ഞാനും ഉണ്ടാകാറുണ്ട്
@sobhanapm4617
@sobhanapm4617 3 жыл бұрын
ഞങ്ങൾ പാലക്കാട്ട് മുളകുവറുത്ത പുളിയിൽ മഞ്ഞൾപൊടി ചേർക്കാറില്ലാട്ടൊ.
@kavyabindhu2925
@kavyabindhu2925 Жыл бұрын
സൂപ്പർ
@MallikaSankar-c3u
@MallikaSankar-c3u Жыл бұрын
Inji oru piece puliyil cherku.nalla smell and taste aanu
@shijutopshotphotography2091
@shijutopshotphotography2091 3 жыл бұрын
പാറുക്കുട്ടി . പാചകം ഇഷ്ടമായി. അതിലേറെ ഇഷ ടമായത്. നിങ്ങളുടെ സേന ഹസം ഭാഷണമാണ്. സുമേച്ചിയെ പറ്റുമ്പോഴൊക്കെ കാണിക്കുക. നല്ല ശബ്ധം. നല്ല ഗായികയുടെ . രണ്ടു വരി മുളക്കുക.
@GeethaVarayath
@GeethaVarayath 6 ай бұрын
❤❤❤❤❤❤ simple
@anandhupradeep6205
@anandhupradeep6205 3 жыл бұрын
Njan try cheythu very simple Nalla ruchiya🥰🥰 Oru hai tharamo
@amrithaajithajith3225
@amrithaajithajith3225 3 жыл бұрын
Chechi...Saritha chechi...pole undu mukesh wife
@sheejadavis7958
@sheejadavis7958 3 жыл бұрын
From Chennai.. Happy to see you all Simple Paru chechi.
@shanthaaravindan5872
@shanthaaravindan5872 2 жыл бұрын
Adipoly
@lakshmikutty1229
@lakshmikutty1229 3 жыл бұрын
Wow super 😍👌🏻👌🏻
@rajalakshmipremachandran9450
@rajalakshmipremachandran9450 3 жыл бұрын
👌👌adipoli
@sreelekhadileep8800
@sreelekhadileep8800 3 жыл бұрын
Kannattante ee snaham kanumpol Ella vizhmangalum mayunnu
@lijirose1280
@lijirose1280 3 жыл бұрын
Chechiye ee😍😍
@rekhaperath5446
@rekhaperath5446 3 жыл бұрын
👌👌🥰🥰🥰
@kmohanan980
@kmohanan980 Жыл бұрын
Oru pappadam koode ayikote. Oonu usharayii.
@vinodsukumaran156
@vinodsukumaran156 3 жыл бұрын
Nannayittundu ennathe recipe. Sumechi ara നിങ്ങളുടെ chechiyano
@arjunnair4700
@arjunnair4700 3 жыл бұрын
സൂപ്പറട്ടോ
@geethakumaryseethalekshmi2276
@geethakumaryseethalekshmi2276 3 жыл бұрын
Jeerakam, kaayam ethe 2 veanddayirunno
@vimalal8664
@vimalal8664 3 жыл бұрын
ജീരകം, കായം, വേണം ❤️
@ManjushaRagesh
@ManjushaRagesh 3 жыл бұрын
Mulaku varutha puli kku venda.. kaayam, jeerakam ittal rasam taste pole aakum..
@vimalal8664
@vimalal8664 3 жыл бұрын
@@ManjushaRagesh താങ്ക്സ് ♥️
@shilavijayan8754
@shilavijayan8754 3 жыл бұрын
ഞങൾ ഇതിനെ രസം എന്നാണ് പറയുക.. ഇതിൽ കുരുമുളക്, കായം കൂടി ഇടാം... വേണമെങ്കിൽ ജീരകം.. അതുംകൂടി ആയാൽ നല്ലത്.. ഉരുളക്കിഴങ്ങ്... തന്നെ fry ചെയ്യൂ..... Nonstick ചീനച്ചട്ടിയിൽ.... മുളക് crush ചെയ്ത് ഇടണം... Dry ആയി കിട്ടും... Fry ആകുകയും ചെയ്യും....
@ranjithmenon8625
@ranjithmenon8625 3 жыл бұрын
ഞങ്ങൾ ഇതിനെ mulakorthupuli എന്നു പറയും. നിങ്ങൾ പറഞ്ഞ സാധനങ്ങൾ ചേർതാൽ ഞങ്ങൾ പറയുന്ന രസം aayitto👍😀
@ayswaryasandeep3030
@ayswaryasandeep3030 3 жыл бұрын
Kannetta,paruchechi,ennu ethu thanne koottan,upperi.polikkum nammalu.
@sonyrony6680
@sonyrony6680 3 жыл бұрын
Suuper 🥰🥰
@balasubrahmanianmelepurakk5054
@balasubrahmanianmelepurakk5054 3 жыл бұрын
🙏🏻🙏🏻
@mycrafts8139
@mycrafts8139 2 жыл бұрын
Super, 👌
@kalak1892
@kalak1892 Жыл бұрын
👍👍👍👍👍👍
@ushav2569
@ushav2569 2 жыл бұрын
Nice
@shobanamohanan7917
@shobanamohanan7917 Жыл бұрын
ഉരുള കിഴങ്ങിന്റെ കൂടെ കടലപരിപ്പ് വേവിച്ചു ചേർത്താൽ സൂപ്പർ ടേസ്റ്റ
@saranyareghu3378
@saranyareghu3378 3 жыл бұрын
Good👍👍👍👍👍
@geethanair7997
@geethanair7997 3 жыл бұрын
Jeeragam add cheythiyhilla
@mycrafts8139
@mycrafts8139 3 жыл бұрын
Super👍👌😋
@divyavinesh6946
@divyavinesh6946 3 жыл бұрын
Nannayi adipoli super
@bindusreemohanbindu118
@bindusreemohanbindu118 3 жыл бұрын
Super👍
സേവക | Sevaka | #food Seema Kannan | Kannan G Nath
20:39
KANNAN G NATH. കലാകാരൻ.
Рет қаралды 77 М.
When you have a very capricious child 😂😘👍
00:16
Like Asiya
Рет қаралды 18 МЛН
黑天使被操控了#short #angel #clown
00:40
Super Beauty team
Рет қаралды 61 МЛН
മുതിര ചമ്മന്തി  MUTHIRA CHAMMANTHY. SEEMAKANNAN'S EASY RECIPE
16:03
KANNAN G NATH. കലാകാരൻ.
Рет қаралды 60 М.
തക്കാളി തോരൻ
14:58
KANNAN G NATH. കലാകാരൻ.
Рет қаралды 38 М.
When you have a very capricious child 😂😘👍
00:16
Like Asiya
Рет қаралды 18 МЛН