ഗതിമാറി ഒഴുകകിയ വയനാട് മുണ്ടക്കൽ ചൂരൽമലയിൽ രക്ഷാ ദൗത്യവുമായി....

  Рет қаралды 2,707

Hard Farmer by Sijo Mathew

Hard Farmer by Sijo Mathew

Күн бұрын

പതുങ്ങിയിരുന്ന ദുരന്തം.,

Пікірлер: 23
@somankg3603
@somankg3603 Ай бұрын
സിജോ മാത്യു വിന്ടെ വാർത്ത കാണണം യേഥാർത്ത വസ്തുദാ കാണാം മെങ്കിൽ വേറെ ഒരു വാർത്ത ചാണനിൽ കാണാൻ പറ്റില്ല സുഹൃത്തുക്കളെ വേണം മെങ്കിൽ കണ്ടോളു ശരിക്കും ഉള്ള ചാനൽ പ്രോഗ്രാം
@HardFarmer
@HardFarmer Ай бұрын
Thanks ❤
@HardFarmer
@HardFarmer Ай бұрын
Thanks ❤
@HardFarmer
@HardFarmer Ай бұрын
ഞാനൊരു ഇടുക്കി ജില്ലാ കാരനാണ് വയനാട്ടിലെ ഉണ്ടായ ഉരുൾപൊട്ടലിൽ രക്ഷാ ദൗത്യത്തിൽ പങ്കെടുക്കുവാനായി വീഡിയോ എടുക്കുവാനായി പോയതല്ല വിശ്രമവേളയിൽ എടുത്തിരുന്ന വീഡിയോ ആണ് ഇതിൽ പ്രതിപാദിച്ചിരിക്കുന്നത് വീഡിയോയിൽ പ്രതിപാദിക്കാൻ പറ്റാത്ത പല സാഹചര്യങ്ങളിലും ഞങ്ങൾ ദൃക്സാക്ഷികൾ ആണ് വീഡിയോ എടുക്കുന്നതിനും പ്രസിഡൻറ് ചെയ്യുന്നതിനും ഒരു പരിമിതികൾ ഉണ്ടല്ലോ അത് നമ്മുടെ സുഹൃത്തുക്കളെ കൂടുതൽ വിഷമിക്കുകയെ ഉള്ളൂ കുഞ്ഞുകുട്ടികൾ മുതൽ പ്രായമായവർ വരെ നമ്മുടെ subscribes ആണ് ഹൃദയം പിളർത്തുന്ന വേദനകളും അനുഭവങ്ങളുമാണ് ഞങ്ങൾക്ക് ഉണ്ടായത് സ്നേഹസമ്പന്നരായ കേരളത്തിലെ പല ജില്ലകളിലുമുള്ള ആളുകളെ സുഹൃത്തായി കിട്ടി ആബൽ ഘട്ടത്തിൽ ജനങ്ങളെ സഹായിക്കാനായി ഇപ്പോൾ 25ലധികം ആളുകളെ ഉൾപ്പെടുത്തി ആബൽ ഘട്ടങ്ങളിൽ റെസ്ക്യൂ ടീമായി ഞങ്ങൾക്ക് ഫോം ചെയ്യാൻ സാധിച്ചു. കേരളത്തിൽ എവിടെയും ഇതുപോലെ അടിയന്തരാവശ്യങ്ങൾ വന്നാൽ ഞങ്ങൾ ഉണർന്നു പ്രവർത്തിക്കുമെന്ന് നിങ്ങൾക്ക് ഉറപ്പുതരുന്നു നീന്തലും കായിക ബലവും ഉള്ള 50 വയസ്സിന് താഴെയുള്ള ചെറുപ്പക്കാർ ആണിവർ ആത്മാർത്ഥതയും ചെറിയ ഒരുക്കമുള്ള പത്തോളം പേർക്ക് കൂടി ഇതിൽ അംഗം ആകാവുന്നതാണ് .. തന്ന സപ്പോർട്ടുകൾക്ക് എല്ലാം നന്ദിഎല്ലാം നന്ദി എല്ലാ സൗകര്യങ്ങളും ചെയ്തുതന്ന ഇടുക്കി വയനാട് ജില്ലകളക്ടറെ യും സ്നേഹം കൊണ്ട് പൊതിഞ്ഞ വയനാട് നിവാസികളെയും പ്രത്യേകം സ്മരിക്കട്ടെ ഒരു കുടുംബാംഗങ്ങളെ പോലെ എല്ലാവരും പെരുമാറി ഭക്ഷണവും വെള്ളവും തന്നു. പറയാൻ വാക്കുകളില്ല ഈ നാടിൻറെ ദുരവസ്ഥ നേരത്തെ തന്നെ ജനങ്ങളുടെ മുൻപിൽ തുറന്നുകാട്ടാൻ പറ്റിയില്ലല്ലോ എന്നൊരു വിഷമം മാത്രമേ ഉള്ളൂ ഇനിയെന്നും മുന്നോട്ടു ഹാർഡ് ഫാർമർ എന്ന എന്ന ചാനൽ നിങ്ങളോടൊപ്പം ഉണ്ടാകും എന്ന് ഉറപ്പുതരുന്നു❤
@somankg3603
@somankg3603 Ай бұрын
സത്യ സന്തം മായ ഒരു വാർത്ത കണ്ട്‌ ഞാൻ ഇതു വരെ ഇതാണ് വാർത്ത ശരിക്കിയുള്ളാ വാർത്ത ല്ലൈവിൽ എന്നാ പോലെ
@ajithakumarycg3486
@ajithakumarycg3486 Ай бұрын
Appol aa urul pottia divasom enthu aarikum avastha omg 😱😲😲
@somankg3603
@somankg3603 Ай бұрын
ഒരു നല്ല വാർത്തയാണ് ഹാർഡ് ഫർമ്മാർ എന്നാ ചാനൽ ഇതിന് വേണ്ടി മാത്രം ആദയതു വയനാട്ടിൽ ബുക്ഭം ഉണ്ടായ പൃദ്ദേശം അവിടെ ബുകമ്പം ഉണ്ടാവും മെന്നു കേന്ദ്രം മുന്നേ മുന്നറിയിപ്പ് കൊടുത്തതാണ് മുൻ കരുതൽ എടുത്തില്ല സകാവ് പിണറയി വിജയൻ എല്ലാവരെയും കൊല പെടുത്തി അവരെരക്ഷിച്ചില്ല മുൻ കരുതൽ എടുകാം മായിരുന്നു മുഖ്യ മന്ധ്രിക്കി എല്ലാവരെയും കൊന്നു കളഞ്ഞു എന്നിട്ട ദുരിധസോസ കേമ്പിലേക്കു അന്നമോ വെള്ളമോ എത്തിക്യാണ് കഴിജിട്ടില്ല മുഖ്യ മന്ത്രിക്ക് വെറും പിണം പുണം മന്ത്രി
@HardFarmer
@HardFarmer Ай бұрын
Thanks ❤
@rajeshoa71
@rajeshoa71 Ай бұрын
Highly informative vlog 🙏😍💐💯💙☔🌧️🌄🏡💚🌲⛰️😞👌🤩👍🇮🇳🏠❤️
@HardFarmer
@HardFarmer Ай бұрын
Thanks ❤🙏
@somankg3603
@somankg3603 Ай бұрын
ഞാൻ അത്യം മായിട്ടാണ് ഇങ്ങിനെ കാണുന്നത് ലൈവായി നിങ്ങൾ ഒന്ന് നോക്കു കറക്ട്ടായി കാണുന്നത് ഇതാവണം ചന്നാൽ
@SanthoshMS-nr4rm
@SanthoshMS-nr4rm Ай бұрын
❤❤❤❤
@HardFarmer
@HardFarmer Ай бұрын
Thanks ❤
@sajisebastian8062
@sajisebastian8062 Ай бұрын
മിഥ്യ ധാരണ അല്ല,ധാരണ 😮
@HardFarmer
@HardFarmer Ай бұрын
ഉരുൾപൊട്ടലിൻ്റെ കാര്യത്തിൽ ആണ് മിഥ്യാധാരണ ❤❤
@snehajanng-vc9lg
@snehajanng-vc9lg Ай бұрын
താങ്കൾ വീഡിയോ യുടെ ആദ്യം പറഞ്ഞു ലാൻഡ്സ്‌കേപ്പ് നടത്തിയാണ് തേയില നട്ടത് എന്ന്, തേയില നടുന്നത് സ്ഥലം എങ്ങനെ ഇരിക്കുന്നോ അതുപോലെ നടും, പിന്നെ താങ്കൾ പറയുന്നു മനുഷ്യൻ വന്നു മണ്ണിനെ നശിപ്പിച്ചു എന്ന്, ഈ ഉരുൾ പൊട്ടിയത് മനുഷ്യൻ തൂമ്പ കൊണ്ട് പോലും കിളക്കാത്ത മല മുകളിൽ നിന്നാണ്, അവിടെ ആരും വളം ഇടാനോ, കലനാശിനി അടിക്കാനോ, മരം മുറിക്കാനോ പോയിട്ടില്ല, പിന്നെ എങ്ങനെ സംഭവിച്ചു, ഇതിനു മുൻപ് നടന്ന ഉരുൾ പൊട്ടൽ എല്ലാം തന്നെ സമാന സംഭവം തന്നെ ആണ്, നിങ്ങൾ വന്നതിനു തൊട്ടു മുന്നിലുള്ള സ്ഥലം പുതുമല ഒന്ന് nokku എവിടെ നിന്നാണ് ഉരുൾ വന്നത് എന്ന്
@HardFarmer
@HardFarmer Ай бұрын
ഉരുൾപൊട്ടിയ ആ സ്ഥലത്തിൻറെ പേര് ഒന്ന് പറയുമോ ആ സ്ഥലം ആരുടെ കൈവശമാണ് ഇരിക്കുന്നത്
@snehajanng-vc9lg
@snehajanng-vc9lg Ай бұрын
അത് സ്വാകാര്യ വ്യക്തികളുടെ കയ്യിൽ അല്ല എന്നാണ് അറിഞ്ഞത്, മാത്രമല്ല അതിൽ ഇതുവരെ ഒരു കൃഷി പോലും നടത്തിയിട്ടും ഇല്ല എന്നാണ് arinjat
@HardFarmer
@HardFarmer Ай бұрын
ഒരു മലമുകൾ എന്നു പറഞ്ഞല്ലോ ആ മലമുകൾ ഏത് പേരിൽ അറിയപ്പെടുന്നത് ഒന്ന് പറയുമോ
@snehajanng-vc9lg
@snehajanng-vc9lg Ай бұрын
അറിയില്ല
@jkpvgsm
@jkpvgsm Ай бұрын
മിഥ്യ ധാരണ ഉണ്ടാക്കാനോ 🤔😄
@HardFarmer
@HardFarmer Ай бұрын
വീഡിയോ മൊത്തത്തിൽ കാണുമ്പോൾ മനസ്സിലാകും
王子原来是假正经#艾莎
00:39
在逃的公主
Рет қаралды 27 МЛН
小丑和白天使的比试。#天使 #小丑 #超人不会飞
00:51
超人不会飞
Рет қаралды 39 МЛН
Will A Guitar Boat Hold My Weight?
00:20
MrBeast
Рет қаралды 147 МЛН
Люблю детей 💕💕💕🥰 #aminkavitaminka #aminokka #miminka #дети
00:24
Аминка Витаминка
Рет қаралды 1,4 МЛН
王子原来是假正经#艾莎
00:39
在逃的公主
Рет қаралды 27 МЛН