ചേട്ടന്റെ സങ്കടം നമ്മുടേതുമാണ് എന്ന് കരുതുന്നവർ എല്ലാം സഹായിക്കുക 🙏🏻
@nameer10014 ай бұрын
😮😮i'm😊
@Wanderingsouls952 жыл бұрын
പറയാനുള്ളത് സർക്കാർ ഉദ്യോഗസ്ഥരോട് തന്നെയാണ്.. നഷ്ടപ്പെട്ട രേഖകൾക്ക് വേണ്ടി വന്നാൽ ഇവരേ പോലെ ഉള്ള മനുഷ്യരെ വട്ടം കറക്കരുത്... 🙏🏻
@DJ-jx5qo2 жыл бұрын
CORRECT
@Azarmuhammed88362 жыл бұрын
Yes
@ngopa20092 жыл бұрын
government order already available to issue the certificate and others immediately
@ratheeshkumar79182 жыл бұрын
carect
@muhammedshabeeb15602 жыл бұрын
Sathyam 👍🏻👍🏻
@aneeshvnair41402 жыл бұрын
കേരളത്തിലെ നല്ലവരായ ജനങ്ങൾ ഒരുമിച്ചാൽ ഇദ്ദേഹത്തിന് നല്ലൊരു വീട് വെക്കാൻ സഹായം ആകും 👍
@shifastm29182 жыл бұрын
Egane orupad per ind Bai 🌝
@user-vi4de3dp3g2 жыл бұрын
സ്വയംസേവ സംഗം ഉള്ളപ്പോൾ പിന്നെ മറ്റാരെയും സഹായം വേണ്ട..☹️
@COMEQ2082 жыл бұрын
@@user-vi4de3dp3g 🤣🤣
@mariannemathew91372 жыл бұрын
Iniyulla jeevitham nannaayi varatte. Or news channelenkilum follow up cheythathinu nanni
@സത്യൻസത്യൻ2 жыл бұрын
@@shifastm2918 മറ്റൊരാളുടെ ഗതികേട് പറയുമ്പോൾ അതിനകത്ത് കയറി ഡയലോഗ് വിട്ട് മിടുക്കൻ ആകാത് .ഇങ്ങനെയൊക്കെ ആർക്കും സംഭവിക്കാം
@Secular6332 жыл бұрын
ഞങ്ങൾ മണ്ണാർക്കാട് 2018 ലെ പ്രളയത്തിൽ നശിച്ച 4 വീടുകളാണ് പുനര്നിര്മിച്ചു നൽകിയത് 4 വീടുകൾ repair ചെയ്‌തു കൊടുത്തു എല്ലാം മണ്ണാർക്കാട്ടുകാർ സ്വരൂപിച്ച പണം കൊണ്ട് സർക്കാർ സഹായത്തിനു കാത്തു നിന്നില്ല
@lalulalu76802 жыл бұрын
Alhadulillhaa
@gymingadil43302 жыл бұрын
D, r👍👍👍👍
@lalulalu76802 жыл бұрын
New Alma kammappa sir ano eth
@rukiyajamal80792 жыл бұрын
Ha dr Mashaallah
@Secular6332 жыл бұрын
@@lalulalu7680 yes
@bosegeorge50762 жыл бұрын
സാധാരണ പിന്നീട് ആരും തിരിഞ്ഞു നോക്കാറില്ല. ഇങ്ങനെ ഒരു വാർത്ത വീണ്ടും കാണിച്ചതിന് നന്ദി. അതുപോലെ നാട്ടുകാരെ തെറി പറഞ്ഞ വനിതാ കണ്ടക്ടർ. പിന്നെ ന്യൂസ് ഒന്നും കണ്ടില്ല
@ibrukunjutty95882 жыл бұрын
ഈ വീട് വിറ്റ് കാശ് ആക്കിയ 10ഓളം ന്യൂസ് ചാനലുകൾ യുട്യൂബ് വരുമാനത്തിലെ വിഹിതം മതി പാവത്തിനെ സഹായിക്കാൻ
@aliyajafna44572 жыл бұрын
വീട് നഷ്ടപെടുന്നവർക്ക് അത് മനസിലാകൂ സർക്കാർ കണ്ണ് തുറക്കൂ, എത്രയും പെട്ടന്ന് വീട് ആവട്ടെ
@sujithmathewabraham99612 жыл бұрын
Sarkar kurachokke alle cheyyan sadikku... oralkallallo cheyyendathu nattukarum sahayikkuka ..oru channel um kodukkilla
ഒരുപാട് കഷ്ടപ്പെട്ട് ഒരു ആയുസ്സിനെ സമ്പാദ്യം നഷ്ടപ്പെടുമ്പോൾ ഉള്ള വേദന അത് എത്ര വലുതാണ് ആർക്കും ഇനിയൊരു വിധി ഇല്ലാതിരിക്കട്ടെ
@കുഞ്ഞേച്ചിയുടെ_അനിയൻ2 жыл бұрын
പുഴയുടെ മൂട്ടിൽ വീടുവെച്ചിട്ടല്ലേ 🤔 ലാഭം നോക്കി പോയിട്ടാ
@nishapaul34692 жыл бұрын
@@കുഞ്ഞേച്ചിയുടെ_അനിയൻ do shavathil kutharuthu. Nashtappedunnavane vedana ariyooo
@naseemashamil35412 жыл бұрын
Aameen
@saleenakk44952 жыл бұрын
Aameen
@sajeer10672 жыл бұрын
പാവം വീട്ടുകാർ വീടിനെക്കാൾ പണിയാണ് ഓരോ കടലസുകൾ ശെരിയാക്കാൻ നമുക്ക് തന്നെ ഒരു card കളഞ്ഞു പോയാൽ എത്ര ടെൻഷൻ ആയിരിക്കും അക്കണക്കിന് ഈ വീട്ടുകാരെ സമ്മതിക്കണം എത്രയും പെട്ടെന്ന് നല്ല ഒരു വീട് വെക്കാൻ കഴിയട്ടെ
@shamilhaq43092 жыл бұрын
ഈ വീഡിയോയുടെ കൂടെ അവരുടെ bank അക്കൗണ്ട് ഡീറ്റെയിൽസ് കൊടുത്തിരുന്നെങ്കിൽ അത് അവർക്ക് ഒരു സഹായം ആയേനെ.
@കണ്ണൂര്കാരൻ-യ8ഷ2 жыл бұрын
അദ്ദേഹത്തിന്റെ കഷ്ടപ്പാടും,ദുഖവും ആരും അവഗണിക്കരുത്. വീട് മാത്രമല്ല നഷ്ടപ്പെട്ടത് ഇതുവരെ കഷ്ടപ്പെട്ട് ഉണ്ടാക്കിയതെല്ലാം നഷ്ടമായി പാവത്തിന്.
@bakeware_cakes77222 жыл бұрын
എപ്പോഴും ഓർക്കുമായിരിക്കുന്നു ഈ രംഗം.. ഇപ്പോൾ എവിടെ യാണ് എന്നൊക്കെ..
@Sinjyo3675 ай бұрын
Avar mundakayathu undu .....bus driver aanu
@muhammedafsal6202 жыл бұрын
ഇന്നും എന്റെ ഫോണിൽ ഉണ്ട് ഈ വീഡിയോ...!!!
@u7all-rounder2512 жыл бұрын
കേരളത്തിൽ 3 കോടി ജനങ്ങൾ ഉണ്ട് എന്നല്ലേ ! അതിൽ 50 ലക്ഷം പേർ 1 രൂപ ഇട്ടാൽ പോലും 2 വീട് വെക്കാൻ ഉള്ള പൈസ കിട്ടും.. എല്ലാവരും ഒന്നിച്ചാൽ നടത്താവുന്ന കാര്യമാണ്..
@ajayanpk97362 жыл бұрын
ഞാനും ഇങ്ങനെ ചിന്തിക്കാറുണ്ട്... സർക്കാരിനോട് കൈ നീട്ടി ജീവിതം മടുക്കുന്നതിനെക്കാൾ നല്ലത് ജനങ്ങൾ മുന്നോട്ടിറങ്ങുന്നതായിരിക്കും.
@wrong57792 жыл бұрын
You're right
@feastoftaste36682 жыл бұрын
500 രൂപ ഞാൻ ഇട്ടു
@rajukv50872 жыл бұрын
100 Rs ഞാൻ ഇടാം
@jafferkuttimanu28842 жыл бұрын
Correct I m ready
@Anjel3792 жыл бұрын
ആ വീട് ഒരിക്കലും മറക്കാൻ കഴിയില്ല
@ഹാഷിംകാസറഗോഡ്-ഭ4ഫ2 жыл бұрын
എല്ലാവരും കൈകോർത്താൽ ഈ പാവം രക്ഷപെടും. 😪😪😪
@PETSLOVER-v6w2 жыл бұрын
ആര് കൈകോർക്കാൻ എല്ലാർക്കും സ്വന്തം കാര്യം 😏😏😏
@rehmathbeevi77342 жыл бұрын
അങ്ങനെ ഒന്നും പറയല്ലേ ഒരു പാട് നല്ല കാര്യങ്ങൾക്കു ഒത്തു കൂടി കൈ കോർത്തു പിടിച്ചവരാണ് നമ്മുടെ കൊച്ചു കേരളത്തിലുള്ളത്
@hr_472 жыл бұрын
Njnum 😣
@rajamarajama88972 жыл бұрын
Appo sarkarinu elupam ayalo
@naslafasal68282 жыл бұрын
👍
@selflearnwithabzray69392 жыл бұрын
ഇതേപോലെ മറ്റൊരുരീതിയിൽ കൊടും ദുരിതം അനുഭവിക്കുന്ന 2 സഹോദരങ്ങൾ കണ്ണൂർ പൊടിക്കണ്ടിലെ സ്പോടനത്തിൽ വീടും കിണറും തകർന്നതും 2016 മുതൽ നഷ്ട്ട പരിഹാരം പോലും നിഷേധിക്കപ്പെട്ട് വാസയോഗ്യമല്ലാത്ത വീട്ടിൽ കഴിയുന്നുണ്ട്. വീണ്ടും ഒരു തവണ നഷ്ട്ടപരിഹാരത്തിനപേക്ഷിച്ച തിനനുബന്ധിച്ചു റെവന്യു ഡിപ്പാർട്ട്മെന്റിന് പോലും ബോധിച്ചതിനാൽ പുഴാതി സോണൽ ഓഫീസിൽ റിപ്പോർട്ട് സമർപ്പിക്കാൻ ഓർഡർ ചെയ്തതിന് , തക്കതായ റിപ്പോർട്ട് സമർപ്പിക്കാതെ അതേ സെക്ഷനിലെ എഞ്ചിനീയർ ഈ സഹോദരങ്ങളോട് ക്രൂരത കാണിച്ച പൊടിക്കുണ്ട് വാർഡ് കൗൺസിലറെ സംരക്ഷിക്കേണ്ടതിന് വേണ്ടി റവന്യുവിൽ കൃത്രിമമായ റിപ്പോർട്ടഅയച്ചതിനാൽ ഇവർക്ക് അർഹതപ്പെട്ട നഷ്ടപരിഹാരം വീണ്ടും സോണൽ ഓഫിസ് എഞ്ചിനീയർ മുടക്കുകയാണ് ചെയ്തത്. ഇരുവരുടെയും എല്ലാ സത്യങ്ങbളും അറിയാവുന്നാൾ യാഥാർഥ്യം ഒളിച്ചതിനെ കുറിച്ച് റിപ്പോർട്ട് തയ്യാറാക്കിയ എഞ്ചിനീയറോട് ചോദിക്കുകയുണ്ടായി ( എവിടെ അപേക്ഷ സമർപ്പിച്ചോ അവിടം മുതൽക്ക് ഏതൊക്കെ ഡിപ്പാർട്മെന്റ് വഴി ഇവരുടെ അപേക്ഷ കടന്ന് വന്നവോ, അതിനൊക്കെ പുറമെ R T I പോലും സാക്ഷ്യപ്പെടുത്തിയ യഥാർത്ഥ വസ്തുതയായ ബോംബ് സ്പോടനത്തെ കുറിച്ച് എന്ത് കൊണ്ട് ഉൾപ്പെടുത്തിയില്ലെന്നുള്ളതിനായി വ്യാജമായ റിപ്പോർട്ടുണ്ടാക്കിയ എഞ്ചിനീയരുടെ കുരുട്ടു ന്യായം ഇതായിരുന്നു. { ഈ സ്ഫോടനം നടക്കുമ്പോൾ അവർ പുഴാതി സോണൽ ഓഫീസിൽ പോസ്റ്റഡ് ആയിരുന്നില്ലെന്ന് }. അവരുടെ ഈ അനീതി ആ സഹോദരന് സഹിക്കാവുന്നതിലും വളരെയധികമായിരുന്നു. ആദ്യത്തെ തവണതന്നെ നഷ്ടപരിഹാരം നിഷേധിച്ചതിനാൽ ഏത് സമയവും തകർന്ന് വീഴാവുന്ന വീട്ടിൽ കഴിയേണ്ടുന്ന പേടികാരണം ചെറിയ രീതിയിൽ വന്ന ഭയാശങ്ക / ഉൽക്കൺഠ പെട്ടന്ന് മാറേണ്ടുന്നതിനു മറിച്ച് ഏഴിരട്ടിയായി കൂടുതലായി, ഇപ്പോൾ ബുദ്ധി ബ്രഷ്ട്ടായത് പോലെയുള്ള അവസ്ഥയിലാണ്. അവരെക്കൂടെ ഒരു തവണ സന്ദർശിച്ച് രക്ഷപ്പെടുത്താമോ ??.
@ajaiunnimadathilunnikrishn69292 жыл бұрын
താങ്കളെ സഹായിക്കാൻ റൂട്ടിൽ വസിക്കുന്ന നിവാസികൾ തയ്യാറാണെങ്കിൽ നിസംശയം പറയാം അവർ ഭൂമിയിലെ ദൈവങ്ങളാണ്. എല്ലാ പ്രാർത്ഥനകളും❤️
ആ കുടുംബത്തിന് ദൈവവും നാട്ടുകാരും ഒരുപോലെ തുണയുണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@Kalikkaran-y4c2 жыл бұрын
ഡൈബത്തിന്റെ ഉണ്ട ഓട്ര
@sreejasuresh18932 жыл бұрын
എല്ലാവരുടെയും സഹായം കൊണ്ട് നല്ലോരു വീട് ഉണ്ടാകട്ടെ.
@holycat42516 ай бұрын
ഈ മനുഷ്യൻ ഒരു നല്ല മനുഷ്യനാണ് ❤
@sajeevvadakaraofficial46982 жыл бұрын
മാതൃഭൂമിക്ക് ഒരായിരം അഭിനന്ദനങ്ങൾ ഇതുപോലുള്ള വാർത്തകൾ കൊടുക്കണം. ഈ പാവങ്ങൾ ഇങ്ങനെ കഷ്ടപെടുമ്പോൾ നമ്മുടെ മുഖ്യൻ കുടുംബത്തോടൊപ്പം ടൂർ.. ഉല്ലാസ.
@samjose2222 жыл бұрын
ദൈന്യതാ ആ മുഹത്തുണ്ട് ദൈവം സഹായിക്കട്ടെ
@nizarvs73212 жыл бұрын
പാവം മനുഷ്യൻ. കഴിവുള്ള വർ സഹായിക്കണേ
@poweronwheels22 жыл бұрын
വീട് നഷ്ടപ്പെട്ടിട്ടും മൂത്ത മകളെ കെട്ടിച്ചു രണ്ടാമത്തെ മകളുടെ പഠിത്തം പൂർത്തിയാക്കി, ഇദ്ദേഹം ഇനിയുമൊരു വീടു വെക്കുമെന്നത് ഉറപ്പാണ്
@abhiramianilkumar22554 ай бұрын
ഈ വീട്ടുകാർ നല്ലൊരു വീട് വെച്ച് താമസിക്കുന്നു.... ഇത് മുണ്ടക്കയം ആണ്....
@jaisonthomas89754 ай бұрын
Thank God..
@honeybee32862 жыл бұрын
5:27 PM ജീവൻ രക്ഷിച്ച ദൈവം നിങ്ങളുടെ സമ്പത്ത് വീണ്ടും വേഗം തരട്ടെ
@ab_hi_na_nd_73312 жыл бұрын
ദൈവത്തിന് എന്നാൽ വീട് പോവാതെ നോക്കിയാൽ പോരേ..
@gafoor98552 жыл бұрын
കേരളത്തിൽ 15 കൊല്ലം ആയി വാടകക്ക് ഇരിക്കുന്നു ഞാനും എന്റെ കുട്ടികളും,,, 😔😔🤲
@meenakshiayyappadas60042 жыл бұрын
32 വർഷമായി വാടകയ്ക്ക് കഴിഞ്ഞിരുന്ന ഞങ്ങൾ ഇപ്പൊ ഒരു കൊച്ചു വീട് വെച്ചു. ഞങ്ങളുടെ കൊട്ടാരം 🥰🥰
@AppleApple-kx3hr2 жыл бұрын
Ewidanu ningall
@jishna2 жыл бұрын
Njagalum vaadakakaa sthalam vaagi Ellaaa goldum oke vittitu ini oru veedenna swapnam 😍 Kaathirikuvaa ennu aaa aagraham nadakaan vendi
@robsondoha82362 жыл бұрын
നിങ്ങൾക്ക് എന്താണ് ജോലി എത്ര വയസ്സുണ്ട് വീട്ടിൽ അംഗങ്ങൾ എത്ര നിങ്ങളുടെ ജില്ലാ ഏതാണ്
@fuadashraf81962 жыл бұрын
Wife illey?
@dammam55462 жыл бұрын
ഈ വാർത്ത കാണുന്ന അധികാരികൾ,ഇവർക്ക് നഷ്ടപ്പെട്ട ഐഡി കാർഡുകളും അങ്ങനെയുള്ള എല്ലാ രേഖകളും 🙏ദയവായി എത്രയും പെട്ടെന്ന് ഇവരെ ഇട്ട് വെട്ടം കറക്കാതെ റെഡിയാക്കി കൊടുക്കണം... പ്ലീസ്🙏🙏🙏
@HiHi-vn5yf2 жыл бұрын
സർക്കാരിനെ നോക്കണ്ട ചേട്ടാ കിട്ടില്ല. നല്ലവരായ. നാട്ടുകാർ. ഉണ്ടങ്കിൽ ഒരു വീട് കിട്ടിയാൽ മതിയായിരുന്നു
@varietykerala89282 жыл бұрын
അങ്ങനെ പറയരുത് ഞങ്ങളുടെ പഞ്ചായത്തിൽ സ്ഥലം ഉള്ള എല്ലാ ആളുകൾക്കും സ്ഥലം ഇല്ലാത്തവരാണ് വാടകയ്ക്ക് താമസിക്കുന്നത് പിന്നെ ഒരുപാട് ആളുകളാണ് വീടിന് വേണ്ടി അപേക്ഷിക്കുന്നത് പിന്നെ കിട്ടൂല എന്ന് പറയാൻ സ്ഥലത്തിന് കാശ് കിട്ടിയില്ലേ നിന്നെ എങ്ങനെയാണ് കിട്ടില്ല എന്ന് പറയുക കുറ്റം പറയണം പക്ഷേ സത്യം മനസ്സിലാക്കി കുറ്റം പറയുക ഇനി ഞാൻ പാർട്ടിയുടെ ആളാണ് എന്ന് പറയരുത് പഞ്ചായത്തിൽ ഒരു റോഡും ബാക്കിയില്ല എല്ലാം കോൺക്രീറ്റ് റോഡ് പ്രൈവറ്റ് റോഡ് പോലും പഞ്ചായത്ത് സിമൻറ് ഇട്ടുകൊടുത്തു
അപ്പോൾ 6 ലക്ഷം കൊടുത്തത് താങ്കൾ ആണോ ഇനി 4 ലക്ഷം സർക്കാർ കൊടുക്കാൻ ഉണ്ട്. ശരിക്കും കേൾക്കു എന്നിട്ട് അഭിപ്രായം പറ ട്ടോ.
@arunkumararun93462 жыл бұрын
@@physicskid6881 ഇദ്ദേഹത്തിന് 6 ലക്ഷം കിട്ടിയത് ഇദ്ദേഹം dyfi ക്കാരൻ ആയത് കൊണ്ടാണോ എന്താണ് നിങ്ങള് പറയുന്നത്
@nufairnufu10092 жыл бұрын
ഈ പാവങ്ങൾക്ക് ഒരു വീട് ഒന്ന്നമ്മുടെ നാട്ടിൽജനങ്ങൾമനസ് വെച്ച്സഹായിക്കാൻ മുന്നോട്ട് വരണം
@harispulikadfoodvlog48922 жыл бұрын
പാവം, എത്രേം വേഗം വീട് പൂർത്തിയാകട്ടെ
@k.k.hrahman37782 жыл бұрын
ഇങ്ങനെ സർക്കാരും മറ്റു ജന പ്രതിനിധികളും വാഗ്ദാനം ചെയ്യുന്നത് നടക്കുന്നുണ്ടോ എന്ന് ഓരോ മാധ്യമനങ്ങളും നോക്കിയാൽ ഇവിടെ ആളുകൾക്കു ആനുകൂല്യങ്ങൾ കിട്ടും. സംഭവ ദിവസം എല്ലാ ജന പ്രധിനിധികളും ചാനലുകാരും ഉണ്ടാവും ഒരുപാട് വാഗ്ദാനങ്ങളും കണ്ണിൽ പൊടിയിടാൻ കൊടുക്കും.പിന്നെ അവർ എന്ത് ആയി എന്ന് അരും നോക്കില്ല.
@shafi31882 жыл бұрын
എല്ലാരും 50 രൂപ ഇട്ടാല് പോലും അദ്ദേഹത്തിന് ഒരു വീട് വെക്കാം
@bappubapou52362 жыл бұрын
Ok namukk Kay korkam
@NH-de3jp2 жыл бұрын
ഞാൻ ഈ വീഡിയോ കാണുമ്പോൾ 170k views ഉണ്ട് ഇത് കണ്ട ഓരോരുത്തരും വെറും 10 ruppees വെച് google pay ചെയ്താൽ തീരും അയാളുടെ ബുദ്ധിമുട്ട് .... 😢
@DMcookingschannel12 жыл бұрын
ഇപ്പഴും ഇരിക്കുന്നു ഓർമയിൽ 😢
@Wrangler0812 жыл бұрын
Account number കൊടുക്കൂ പറ്റുന്നതുപോലെ സഹായിക്കാം പലതുള്ളി പെരുവെള്ളം എന്നല്ലെ
@anuanu60912 жыл бұрын
ഇങ്ങനെ പറയുന്ന കേൾക്കുമ്പോ തന്നെ മനസ്സ് നിറയുന്നു,🙏🙏🙏🙏🙏🙏🙏,
@navasnavasnava87792 жыл бұрын
Crct
@mumhammedaskar2542 жыл бұрын
Crct 100% Good cmt👍✌️
@teena.s86422 жыл бұрын
❤️❤️സത്യം
@wrongnumberbai2 жыл бұрын
Pls give account number. ഞാൻ ഒരു വീട് വെച്ചു. എനിക്ക് അറിയാം വീട് വെക്കാന്‍ ഉള്ള കഷ്ടപ്പെടല്‍.
@കുറുമ്പികാന്താരിപെണ്ണ്-മ9ഴ2 жыл бұрын
Acc no കൊടുക്കാമായിരുന്നു. നമ്മള് എല്ലാവരും ചേർന്നാൽ അവർക്ക് എന്തേലും കൊടുക്കാൻ പറ്റും ലോ🙏🏻
@anniejoseph6342 жыл бұрын
Yes
@nehaducok2 жыл бұрын
Yes
@bensyjohn57212 жыл бұрын
Yes
@sandraponnu2432 жыл бұрын
Athe
@AppleApple-kx3hr2 жыл бұрын
Sathiyam
@greedanaavarevgreedanaavar85054 ай бұрын
ഈ news വന്നതിനു thanks ഓർമ്മയിൽ ഇപ്പോഴും വേദന തരുന്ന കാഴ്ച ആയിരുന്നു ആ വീട് പോയത് news 😔
@vijayakumari3222 жыл бұрын
ദൈവമേ അവർക്കു സഹായം എത്തിച്ചു കൊടുക്കണമേ
@sahalashalu90922 жыл бұрын
Malabar gold and daimonds veed vekkan sahayikkunnund .. aduthulla showroomil anweshichaal mathi .. avide medical sahayavum und . 🤝
@rimalhyz86862 жыл бұрын
യൂസുഫ് അലി സർ ഇവരെ സഹായിക്കണം കാരണം atrem കഷ്ടപ്പെട്ട് ഉണ്ടാക്കിയ സമ്പാദ്യം അവർക്കില്ലാത്തയത്
@musiclover-zw2mw2 жыл бұрын
ഇതേ പോലെ എത്രയോ വീട്ടുകാർ ഉണ്ട്. വീട്ടില്ലാത്തവർ അവർക്ക് വീട് വച്ച് കൊടുക്കാൻ പറ്റുന്നില്ല ഗവൺമെന്റിന് വിദേശ യാത്ര ചെയ്യാൻ ലക്ഷങ്ങൾ മുടക്കുന്നുണ്ടല്ലൊ ആ കാശിന് ഇങ്ങനെ ഉള്ള പാവപ്പെട്ടവർക്ക് വീട് വച്ച് കൊടുത്തു കൂടെ പാവങ്ങൾ എന്തെല്ലാം കഷ്ടപ്പെടുന്നവരാ നമ്മുടെ ചുറ്റിനും എല്ലാവരും അറിഞ്ഞ് സഹായിച്ചാ മതിയായിരുന്നും ദൈവം അനുഗ്രഹിക്കട്ടെ
@honeydropsfood.travelling12286 ай бұрын
ഒരുപാട് പേർ പറയുന്നത് കണ്ടു നമ്മളെല്ലാവരും ഒത്തുപിടിച്ചാൽ ഇയാൾക്ക് പുതിയ വീട് എന്ന് എൻറെ പൊന്നു സഹോദരന്മാരെ കോടികൾ ആസ്തിയുള്ള എത്ര രാഷ്ട്രീയ നേതാക്കന്മാരും ഉണ്ട് എത്ര സിനിമാതാരങ്ങൾ ഉണ്ട് എത്ര വമ്പൻ വ്യാവസായം നടത്തുന്നവരുണ്ട് അവരൊക്കെ വിചാരിച്ചാൽ നടക്കുകയുള്ളൂ ആയിരമായിരം 1500 രൂപ ദിവസക്കൂലി എടുക്കുന്ന നമ്മളൊക്കെ എത്രപേർ സഹായിക്കാൻ പറ്റും ഒരു പരുത്തിയുടെ അപ്പുറം നമ്മളെ കൊണ്ട് കൂട്ടിയാൽ കൂടില്ല
@miryashijo64362 жыл бұрын
ഒരു പാട് നന്ദി എന്റെ നാടു മുണ്ടക്കയം ആന്നു
@sajeersaji8122 жыл бұрын
എല്ലാ സ്വപ്നങ്ങളും ഒരു നിമിഷം തകർന്നുപോയ സങ്കടം ഇപ്പോഴും ആ മുഖത്തു കാണാൻ കഴിയുന്നു. 😭 എല്ലാം ശരിയാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@bushraasmallyoutuber2 жыл бұрын
16വർഷമായി ഞാൻ വാടക വീട്ടിൽ കഴിയുന്നു മോൾ 9ക്ലാസിൽ ആയി. പെൺകുട്ടികൾ ആയത് കൊണ്ട് അടച്ചുറപ്പുള്ള ഒരു കൊച്ച് വീട് ആഗ്രഹിക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി. 😔 പാവം ഇവർക്ക് ഉണ്ടായിട് നഷ്ടപെട്ടല്ലോ 😢
@vahidfa47502 жыл бұрын
Evdeya place
@bushraasmallyoutuber2 жыл бұрын
@@vahidfa4750 kannur azhikode
@Flemingoi2 жыл бұрын
Avare nannaayi padipiku...nannnaayi padikaan parayu....pinne veed maathram alla carum vaanga🤗
@Varsha437-y6t2 жыл бұрын
Account number koduthal nallathayirunnu
@Vpr22552 жыл бұрын
ഉണ്ടേലോ നോക്ക്
@athiloveslife2 жыл бұрын
Google pay number description il undu
@jyothip18952 жыл бұрын
അക്കൗണ്ട് നമ്പർ കൊടുത്താൽ പറ്റുന്നവർ സഹായിക്കും
@sasikumarkv89412 жыл бұрын
നാട്ടുകാർ നല്ലതുപോലെ സഹായിച്ച - ദേശീയ വായനശാല പനമറ്റം - നല്ല ന ഒരുസഹായം ചെയ്തു എന്ന് അറിഞ്ഞു -
@sunilkada38992 жыл бұрын
അങ്ങോട്ട് എടുത്തു കൊടുക്കെന്റെ മാതൃഭൂമി അണ്ണന്മാരെ ഒരു 20 ലക്ഷം 👍👍👍
@ummulkuluthpp64682 жыл бұрын
Mathrubhoomi avark oru veedu kodukku...angine enkilum ningal oru nalla karyam cheythathayit alkaru ariyate
@adhiladhilkm23882 жыл бұрын
Pavamgal,adhehathinte account number koodi vakayirunu
@Mallu_media63822 жыл бұрын
Number discrptionil und
@hashimhussain23795 ай бұрын
സംസാരം കേട്ടിട്ട് ഒരു പാവം മനുഷ്യൻ.. സർക്കാർ സഹായം മാത്രം കാത്തു നില്കാതെ നാട്ടുകാരും കുടുംബങ്ങളും മറ്റും സാമ്പത്തിക സഹായം ചെയ്തു നാലൊരു വീട് ഉണ്ടാകട്ടെ.. 😍👍🏻
@sunimolcherian96952 жыл бұрын
Mathrubhoomi oru five kodukku vaakki manorammayum kodukkatte. Evaru vijarichal nadakkum so👍👍
@jaleelkalad18332 жыл бұрын
*സർക്കാർ നിർമിക്കുന്ന റോഡ് സൈഡിലെ നാല് കമ്പിയും രണ്ട് സീറ്റുമുള്ള വെയ്റ്റിംഗ് ഷെഡ്ഡിന് എട്ടും പത്തും ലക്ഷങ്ങൾ ചിലവ് വരുന്നു ഇവിടെ ഒരുത്തന് വീട് വെക്കാൻ സർക്കാർ നൽകുന്നത് നാല് ലക്ഷം ഉലുവ...* 🤣🤣🤣 നാട്ടുകാരെ നിങ്ങൾ മഹാ തോൽവികളാണ്
@sajithmonu24452 жыл бұрын
U r curect
@vishakhsree93822 жыл бұрын
Evde.. mukyamandhrinte.. durithaaswassa fund.. UK povan aano upayogichath...
@samsinu74892 жыл бұрын
1 year ന് മുൻപ് തന്നെ സ്ഥലം വാങ്ങി നൽകിയല്ലോ . അത് കാണുന്നില്ലേ ?
@physicskid68812 жыл бұрын
@@samsinu7489 So what cm tour pokunnu Pavangal veed illathe kashtapedunnu
@srknairsudhi62612 жыл бұрын
yes
@vishakhsree93822 жыл бұрын
Paisa koduthit.. nthaa undaaye. 2 storied building aanu.. athum poyi.. undaya ellam poyi.. porathenu 6000 roopayolam vaadaka. Thalak math pidichapole party yeyum matum nedhakaleyum anukoolikkathe.. sondham nilapaadu edukanam
@SureshKumar-gc9jg2 жыл бұрын
ചേട്ടാ..വിഷമിക്കണ്ട ചേട്ടന്റെ അക്കൗണ്ട് നമ്പർ കൊടുക്ക് നല്ലവരായ സുമനസ്സുകളുടെ സഹായം കിട്ടും. സർക്കാർ കാര്യങ്ങളൊക്കെ വൈകിയെ നടക്കു കിട്ടുമ്പോൾ അതും ഉപയോഗിക്കാം.
@ladybug778642 жыл бұрын
Google pay number undallo
@SureshKumar-gc9jg2 жыл бұрын
ok
@winnerpluspublicawareness39952 жыл бұрын
പ്രിയപ്പെട്ട ജോബി ഇത് കാണുന്നുണ്ടെങ്കിൽ താങ്കളുടെ ബാങ്ക് അക്കൗണ്ട് ഡീറ്റെയിൽസ് ഒരു കമൻറ് ആയി കൊടുക്കുക. പണം നേരിട്ട് നിങ്ങൾക്ക് കിട്ടാൻ അതാണ് മാർഗം. പത്രക്കാരെ ഒന്നും ഏൽപ്പിക്കരുത്. വടക്കേ ഇന്ത്യയിലെ പത്രക്കാർ കുറെ ഉണ്ടാക്കിയതാണ് അന്ന്
@Laila.abu1005 ай бұрын
ദൈവം നിങ്ങളെ കൂടെ ഉണ്ടാകും
@savithrigangadharan51022 жыл бұрын
അദ്ദേഹത്തിന്റെ ഫോൺ നമ്പർ കൊടുക്ക്....
@athiloveslife2 жыл бұрын
Google pay number description il undu
@jamshirashjahfil15742 жыл бұрын
പഴയത് പോലെ തന്റെ കുടുംബത്തിന്റെ കൂടെ സ്വന്തമായി വീട് വെച്ച് ജീവിക്കാൻ ഭാഗ്യം കൊടുക്കട്ടെ.
@valsanck67972 жыл бұрын
എല്ലാവരുടെ കാര്യങ്ങൾ മീഡിയ തുറന്നു പറഞ്ഞാൽ നന്നായിരുന്നു
@rinshamol79922 жыл бұрын
Orupadu manass vedanippicha video ayirunnu ath.pettenn veedanakan kayiyatte
@sreejithsg83882 жыл бұрын
Good news. Enthayi avarude avastha ennu alochichirunnu.. Mathribhumikku good salute
@sulaikhasula67132 жыл бұрын
ഞങ്ങളുടെ വീടും ഇടിഞ്ഞു വീഴാറായി... ഈ മഴയിൽ..😭😭
@jobinjoshy2622 жыл бұрын
Onnum pattilla chechi
@sulaikhasula67132 жыл бұрын
@@jobinjoshy262..mmm.... ഒരു ചുമര് വീണു... ഒന്നും സംഭവിച്ചില്ല ആർക്കും... പിന്നെ അവിടുന്ന് മാറി ഇരുന്നു വേറെ വീട്ടിലേക്കു...
@drathul1232 жыл бұрын
do maintainence work
@alwinalona2 жыл бұрын
എന്റെയും
@sulaikhasula67132 жыл бұрын
@@drathul123 ok
@prathaptitus66654 ай бұрын
Apil 6lakhs thannathuum oroo vakhikal thannathu athayathu fund full mukki valla allkarayum kondu ningalku thariyichu
@HasnulbannaKaringappara5 ай бұрын
Oral 10 rupa vech koduthal avarude sangadathil pankucheram acount creat cheyyoo
@jafarjaffi9542 жыл бұрын
Yousef Ali sir onn contackt Cheyithal Veed kittan Sadiyada und ellarum onnu srthayil peduthiyal nnanaayirikum
@angajanc81032 жыл бұрын
എൻറ പിണറായി മൂത്തപ്പാ ഇദ്ദേഹത്തെ ഒന്ന് സഹായച്ചൂടെ
@chandramathyraju17342 жыл бұрын
ഇത്രയും പറഞ്ഞ അവതാരകൻ ശ്രദ്ധിച്ചില്ലേ ആറ്റുതീരാതിരിക്കുന്ന വീടുകൾ മുഴുവനുമാറ്റിലേക്കു ഇറക്കിയാണ് പണിതിരിക്കുന്നത് വെള്ളപൊക്കം വരുമ്പോൾ മന്നോഴുകിപ്പോകും അങ്ങനെ വീടുകൾ മറിഞ്ഞു വീഴും അതുകൊണ്ട് പഞ്ചായത്തും മുനിസിപ്പലിറ്റിയും ആറ്റുപുരംപോക്ക് ആൾക്കാർ കൈയേരി വീടുപണിയാതിരിക്കാൻ നിയമം കൊണ്ടുവരിക
@jomonthomaspulincunnu71862 жыл бұрын
ആ മനുഷ്യന്റെ ഫോൺ നമ്പർ കൂടി കൊടുക്കാമായിരുന്നു. ഈ വീഡിയോ കാണുന്നതിൽ 40 ശതമാനം പേരെങ്കിലും സഹായിക്കാതിരിക്കില്ല....
@singlefighter28082 жыл бұрын
ആ ചേട്ടൻ ഇപ്പോഴും ബസ് ഓടിക്കുവാണ്.. കോട്ടയം മുണ്ടക്കയം
@smithakrishnan18822 жыл бұрын
ഇത് കണ്ടു നിന്ന ആ വീട്ടുടമ യുടെ മാനസിക അവസ്ഥ 🙄🙄🙄
@jayakumarchellappanachari85022 жыл бұрын
ആർക്കും ജീവഹാനി സംഭവിച്ചില്ലല്ലോ എന്നോർത്ത് സമാധാനിക്കാം.
@unboxingmalayalam1372 жыл бұрын
Description boxíl അദേഹത്തിന്റെ നമ്പർ ഉണ്ട്
@omanapr70342 жыл бұрын
Ellavarum sahayikum.
@muhammedshabeeb15602 жыл бұрын
Mathraboomi kodukkanam 10 lack koduth sahaayikanam.Ningalk athinulla source ind ningalk kodukkanulla manassum ind ❤
@ponnammaabraham172 жыл бұрын
Thanks for the update
@noorgihanbasheer372 жыл бұрын
ജീവൻ നഷ്ട പെട്ടില്ലല്ലോ. ദൈവം തിന് സ്തുതി. ഒരു വീട് വെക്കാനല്ലേ. നല്ലവരായ കുറെ മനുഷ്യർ കൂടെ undakum
@ranjithcheruvathoor39212 жыл бұрын
1.2 ലക്ഷം പേർ ഈ വീഡിയോ കണ്ട് കഴിഞ്ഞു. നാലിലൊന്ന് പേർ എങ്കിലും 100 രൂപ വെച്ച് അയച്ചു കൊടുത്താൽ എത്ര രൂപ ആവും എന്ന് ഒന്നാലോചിച്ചു നോക്കിയേ ... അതിനുള്ള സംവിധാനം ഈ ചാനലുകാർ ചെയ്തിരുന്നെങ്കിൽ എത്ര നന്നായിരുന്നു. Google Pay number ഒന്ന് കൊടുത്തിരുന്നെങ്കിൽ അദ്ദേഹത്തിന് ഒരു സഹായം ആവുമായിരുന്നു.
@manjubaby47092 жыл бұрын
Description il und
@jinuknr9994 ай бұрын
ഇന്ന് ഇത് കാണുന്ന ഞാൻ അന്ന് കണ്ടത് ഇന്നിന്റെ സൂചന ആയിരുന്നു
@jijopaul69962 жыл бұрын
Philokaliya foundation kanattae
@SureshTSThachamveedu-jj8jf4 ай бұрын
പുഴയുടെ തീരത്ത് മലയടിവാരം ഡ്രഡ്ജ് ചെയ്ത് ഇരുനിലവീട് പണിയണം ഇനിയെങ്കിലും എല്ലാവരും മനസ്സിലാക്കുക കാട് കൈയ്യേറാതിരിക്കുക പുഴകൾ സംരക്ഷിക്കുക
@SherinThomas-gs9jj2 жыл бұрын
വീട് മുഴുവൻ പോയവർക്ക് വീട് കിട്ടിയില്ല...വീടിന്റെ പുറകിലെ കുറച്ചു മണ്ണ് ഇടിഞ്ഞവർക്ക് വീടായി......... സത്യത്തിനു വിലയില്ലാത്ത നാട്!
@mayamadhushuthan29152 жыл бұрын
പശു തൊഴുത്തിന് 48 ലക്ഷം എന്ന് പറയുന്നത് കേട്ടു oru ചാനലിൽ. ഒരു വീടിന് 4 ലക്ഷം കൊള്ളാം അല്ലേ
@pottumthattavum2 жыл бұрын
6 ലക്ഷം അത്ര ചെറിയ തുകയൊന്നുമല്ല ആ കാശിനു ചെറിയൊരു വീടും വസ്തുവും വാങ്ങാമായിരുന്നു.അത് ചെയ്യാതെ കിട്ടിയ കാശിനു വസ്തു മാത്രം വാങ്ങി. എന്നിട്ടു മനസ്സലിവ് കൊണ്ട് നാട്ടുകാരുടെ കയ്യിലിരിക്കുന്ന പണം ഒഴുകി ഒഴുകി വന്നോണ്ടിരിക്കുന്നതെത്തെടുത്തു കെട്ടിടം വെക്കാമെന്നു വിചാരിച്ചു. കഷ്ട്ടം
@jorappanjm3802 жыл бұрын
Savathil kuthathe monee
@abeyvarkey66792 жыл бұрын
ഇതു പോലെ എല്ലാവർഷവും കടൽ കേറി പോവുന്ന എത്ര.. എത്ര... വിടുകൾ ഉണ്ടെന്നു അറിയുവോ തിരദേശ മേഖലകളിൽ.... അവരെ ഓക്കേ കൂടി ഇടക്ക് ഒന്ന് പരിഗണിക്കുന്നത് നല്ലതായിരിക്കും 🤗
സർട്ടിഫിക്കട്ടിന് ഓടുന്നെന്നോ, കൊള്ളാം, ഇവർക്ക് എല്ലാം റെഡിയാക്കി കൊടുത്തില്ലേൽ പിന്നെ ആർക്കാണ് കൊടുക്കുക.????!!!!
@abid20116 ай бұрын
Super speech
@ludomaker95242 жыл бұрын
മാത്രഭൂമി ഈ വർത്താ കൊടുക്കുന്ന നേരം കൊണ്ട് ഒരു വീട് വെച്ച് കൊടുത്തിട്ടു വർത്താ കൊടുത്ത് എങ്കിൽ നല്ലത് എന്ന് പറയാമായിരുന്നു സർക്കാരിന് പരിധി ഉണ്ട്
@faziltk40282 жыл бұрын
വീട് വെക്കാൻ 4ലക്ഷം തൊഴുത്ത് വെക്കാൻ 40ലക്ഷം സൂപ്പർ
@iqubalbabu99002 жыл бұрын
ഇനിയും നിങ്ങൾ പറയൂ ആരും ആറിനും, കടലിന് അടുത്ത് വീട് വെയ്കരുതെന്ന്
@hasanulbanna24602 жыл бұрын
Ningalkk ennal oru gpay number ivde lodthooode ennal alkar sshikille
@ammuami52362 жыл бұрын
God bless you
@bobbygeorgecherian6265 ай бұрын
Good follow up. Keep it up in all relevant cases. People are eagerly waiting for the rest of all mishappenings. Appreciate your efforts ❤
@thankamaniadhikarathil96392 жыл бұрын
വെള്ളപ്പൊക്കം വന്നു എല്ലാം നഷ്ടം വന്ന ആ മനുഷ്യനെ ഇതു വരെയും ഒരു വീടും സ്ഥലവും അനുവദിച്ചു കൊടുക്കാത്തതിന് എന്ത് ന്യായം പറയാനുണ്ട് സർക്കാരിന് കമ്മൽതന്നും ആടിനെ വിറ്റും കുടുക്ക പൊട്ടിച്ചും, ശമ്പളത്തിൽ നിന്നും പെൻഷനിൽ നിന്നും വിദേശത്തു നിന്നും സിനിമാ മേഖലയിൽ നിന്നും എല്ലാം കൂടി കോടികൾ ഖജനാവിൽ വന്നിട്ട് ഇതു വരെയും അർഹിക്കുന്ന ആളുകൾക്കു വേണ്ട രീതിയിൽ എത്തിക്കാൻ ഉദ്യോഗസ്ഥർ, ജനപ്രതിനിധി കൾ ഇവരൊക്കെ എന്ത് ചെയ്തു നാണവും മാനവും ഇല്ലാത്ത വർഗം ഇപ്പോൾ അടുപ്പിലും ടോയ്‌ലെറ്റിലും മഞ്ഞ കുറ്റി അടിച്ചു krail ഉണ്ടാക്കി കമ്മീഷൻ പറ്റാൻ nadakkunnu