No video

മുളക്കൊണ്ട് ബിസിനസ് ചെയ്ത് വിജയിച്ച ജംഷാദ്! Storoot Bamboo Products

  Рет қаралды 59,073

Route Records By Ashraf Excel

Route Records By Ashraf Excel

Күн бұрын

എഞ്ചിനീയറിംഗ് ജോലി ഉപേക്ഷിച്ച് മുളക്കൊണ്ട് വിവിധ ഉൽപ്പങ്ങൾ നിർമ്മിച്ച് അവയ്ക്ക് ഓൺലൈൻ വഴി വിദേശരാജ്യങ്ങളിൽവരെ വിപണി കണ്ടെത്തി തന്റേതായ വഴിയിലൂടെ യാത്ര ചെയ്യുന്ന എന്റെ നാട്ടുകാരൻ ജംഷാദിന്റെ ജീവിതമാണ് ഈ എപ്പിസോഡിൽ..
#storoot #ashrafexcel #bambooproducts
--------------------------------------
Jamshad
Storoot, Edathanattukara
Ph: 9495864867, 9633157036
--------------------------------------
FOLLOW ASHRAF EXCEL
Instagram: / ashrafexcel
Facebook: / ashrafexcel
Website: www.ashrafexcel...
E Mail: ashrafexcel@gmail.കോം
------------
Ashraf Excel
Excel Nest 2
Vattamannapuram Post
Palakkad Dt,Pin 678601
Kerala, India

Пікірлер: 136
@sudhia4643
@sudhia4643 Жыл бұрын
ആ. സഹോദരന്റെ. ആന്മവിശ്വാസത്തെ. എത്ര. പ്രശംസിച്ചാലും. മതിയാവില്ല..ഈ. വീഡിയോ. ഞങ്ങളിലെത്തിച്ച. Ashraf. Bro.യേയും 🙏🙏🙏🙏👌👍sudhi. Ernakulam.
@WeekendDreamerz
@WeekendDreamerz Жыл бұрын
ഇഷ്ടപെട്ട പണി കഷ്ടപ്പെട്ടു ചെയ്താലും സമാധാനത്തിൽ ഉറങ്ങാം 🎉
@lukmanedathanattukara
@lukmanedathanattukara Жыл бұрын
എന്റെ വീട്ടിലേക്കുള്ള എല്ലാ ലൈറ്റ്സും ഇവിടെ നിന്നാണ് മേടിച്ചത് നല്ല പ്രൈസും best quality യും. ❤❤❤❤
@Riyasparoor
@Riyasparoor Жыл бұрын
Bro please number
@RashidVanimal
@RashidVanimal Жыл бұрын
കണ്ടിരുന്നുപോയി 🥰🥰 ഓരോരുത്തർക്കും പടച്ചവൻ കൊടുക്കുന്ന കഴിവ് 🥰👍 അഷ്‌റഫ്‌ ബ്രോക്കും ജംഷാദിന്നും 😍🤗
@Jabbar-fh2xm
@Jabbar-fh2xm Жыл бұрын
ഇത്തരം വെറൈറ്റി കാഴ്ചകൾ ഞങ്ങൾക്ക് തരുന്ന അഷറഫിനെ ഒരിക്കലും മറക്കാൻ പറ്റുകയില്ല എന്തെങ്കിലും വിദ്യാഭ്യാസം നേടി കഴിയുമ്പോൾ അതും ആയിട്ടുള്ള ജോലി മാത്രം ചെയ്യുകയും തലക്കനവും ആയി നാട്ടിൽ നടക്കുന്ന ആളുകൾക്ക് ഒരു മാതൃകയാണ് ജംഷാദ് ആൻഡ് ഫാമിലി എല്ലാവിധ അഭിനന്ദനങ്ങൾ 🎉🎉🎉🎉🎉
@sumayyasumi3610
@sumayyasumi3610 Жыл бұрын
ആ ഇക്കാന്റെ കഴിവിനെ നമ്മുടെ നാട്ടുകാർ പ്രോത്സാഹിപ്പിക്കട്ടെ ഈ വീഡിയോ യിലൂടെ അദ്ദേഹത്തിന് ഒരുപാട് ബിസ്സിനെസ്സ് കിട്ടട്ടെ പിന്നെ അശ്‌റഫ്‌ക്ക ഹെയർസ്റ്റൈൽ പൊളിച്ചുട്ടോ super ആയിട്ടുണ്ട് നാട്ടിലെ വീഡിയോ കൂടുതൽ പ്രതീക്ഷിക്കുന്നു... ഒരുപാട് delay ആകാതെ കട്ട waiting
@Mallutripscooks
@Mallutripscooks Жыл бұрын
*പഴയ മുള കസേര ഒക്കെ ശോകം ആയിരുന്നു.. ഇതെല്ലാം പൊളി ഐറ്റം* 🎉🎉
@naturetravelloverskeralana9180
@naturetravelloverskeralana9180 Жыл бұрын
ഇതുപോലെ മുളകൊണ്ടും ഈറ കൊണ്ടും ചെയ്ത ബോളുകൾക്കകത്ത് ലൈറ്റ് കത്തിച്ചിട്ടിരിയ്ക്കുന്ന കാഴ്ച വർക്കല ക്ലിഫിൽ ന്യൂ ഇയർ വീഡിയോ ചെയ്യാൻ പോയപ്പോ കണ്ടിരുന്നു. അന്നെനിയ്ക്കും അത് കൗതുകമായ് തോന്നി. ഈ സഹോദരൻ വ്യാവസായികാടിസ്ഥാനത്തിൽ മനോഹരമായ് ചെയ്യുന്ന കണ്ടമ്പോൾ സന്തോഷം തോന്നുന്നു.വിദേശത്തൊക്കെ നമ്മുടെ നാടിൻ്റെ പ്രശംസ കൂട്ടുന്നു എന്നതിലും സന്തോഷം. കാഴ്ചകൾക്ക് നന്ദി ബ്രോ...❤
@user-ut3ng7km5g
@user-ut3ng7km5g 4 ай бұрын
ഗൂഗിളിൽ bamboo auditorium എന്നൊക്കെ സേർച്ച് ചെയ്താൽ കാണാം കിടിലൻ നിർമ്മിതികൾ. നമ്മുടെ നാട്ടിൽ മുള ഇന്നും തട്ടുകട കെട്ടാനും തൊഴുത്ത് കെട്ടാനും ബസ് വെയ്റ്റിങ് ഷെഡ്ഡ് കെട്ടാനുമൊക്കെയേ ഉപയോഗിക്കുന്നുള്ളൂ
@lijojohn444
@lijojohn444 Жыл бұрын
അങ്ങനെ അയാൾ വീണ്ടും എത്തി സുഹൃത്തുക്കളെ കാഴ്ചകളുടെ വസന്തം ആയി 🥰
@sajipsajeeshp4038
@sajipsajeeshp4038 Жыл бұрын
നാട്ടുകാരൻ... ഏറെ പ്രിയപ്പെട്ടവൻ 👌
@geethavn7111
@geethavn7111 Жыл бұрын
കൊള്ളാം. അടിപൊളി. വളരെ ഉയരങ്ങളിൽ എത്തട്ടെ .
@kltraveler
@kltraveler Жыл бұрын
Aiwa , മാധ്യമത്തിൽ colleague ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ❤
@nidhin85
@nidhin85 Жыл бұрын
Jamshad bhai is an inspiration to anyone who doubts whether they should follow their passion......god bless him and his family...wishing him all the best and success for his business.....
@jayesh5298
@jayesh5298 Жыл бұрын
എപ്പോഴും അവനവന്റെ ഇഷ്ടം എന്താണോ അതിൽ എത്തിപെട്ടാൽ അവൻ ഉയരങ്ങളിലെത്തും . പലർക്കും ഇല്ലാതെ പോകുന്നത് അതാണ് 'എനിക്കും`
@muneertp8750
@muneertp8750 Жыл бұрын
Crafting ൽ വലിയൊരു താല്പര്യവുമില്ലാതെ ഇരുന്ന ഞാൻ ഇത്രയും കാലം ഓലപ്പമ്പരവും കടലാസ് വിമാനവും വഞ്ചിയും അല്ലാതെ ഒന്നും ഉണ്ടാക്കിയതായി ഓർമ്മയില്ല. എന്നാലും പുതുതായി നിർമിച്ച ഞങ്ങളുടെ വീടിന്റെ miniature ഉണ്ടാക്കി നോക്കാൻ ഒരു തോന്നൽ. അങ്ങനെ കബാബ് stick ഉം fevicol ഉം മാത്രം ഉപയോഗിച്ച് പണി തുടങ്ങി. Scale അളവ് ഒന്നുo നോക്കിയില്ല. ഏകദേശം ഒരു മാസം കൊണ്ട് interior rooms structure അടക്കം ( around 50-60hours work ) പണി പൂർത്തി ആയി.ഇപ്പൊ തോന്നുന്നു scale അളവ് കൂടി നോക്കിയിരുന്നെങ്കിൽ എന്ന് Final റിസൾട്ട്‌ കണ്ട് എന്റെ തന്നെ കിളി പോയി.😂 ഞാൻ ഉദ്ദേശിച്ചതിലും ഒരു പത്തിരട്ടി perfection.
@soyak1962
@soyak1962 Жыл бұрын
Wonderful! He is great!
@bethdavid6955
@bethdavid6955 Жыл бұрын
Sooper 🤝
@elisabetta4478
@elisabetta4478 Жыл бұрын
Excellent educational content. Youngsters should follow his intuition, passion, research and perseverance.
@artist6049
@artist6049 Жыл бұрын
നല്ല കലാകാരൻ❤
@MALIMM606
@MALIMM606 Жыл бұрын
അഷറഫ് ക്കാ 🔥🔥🔥❤❤❤👍🏻👍🏻👍🏻💕💕💕
@peace3114
@peace3114 Жыл бұрын
Proud of you Jamshad.
@yasodaraghav6418
@yasodaraghav6418 Жыл бұрын
Adipoliyalle jolly vitukalanh ethilek varanulla jamsheethinde atmaviswasam aparam congratulation
@kishorjan854
@kishorjan854 Жыл бұрын
Congratulations dearsss 💖👏💐 💐💐
@nasheedabeegambeegam4478
@nasheedabeegambeegam4478 Жыл бұрын
സൂപ്പർ 👍🏻👍🏻👍🏻👍🏻
@aphisham
@aphisham Жыл бұрын
ഇവൻ മുത്താണ് ❤
@Rajan-sd5oe
@Rajan-sd5oe Жыл бұрын
ജംഷാദിനെ പോലുള്ളവർക്കും കേരള സർക്കാരിന്റെ കൈത്താങ്!👍👍👍👍👍👍
@krishnanpotty5908
@krishnanpotty5908 11 ай бұрын
Very good attempt
@archanasasindran9716
@archanasasindran9716 Жыл бұрын
Jamsu 🥰
@Jamal-wh8xp
@Jamal-wh8xp Жыл бұрын
എന്ത് നല്ല വീഡിയോ ❤❤
@shukoorkndkvofficial5139
@shukoorkndkvofficial5139 Жыл бұрын
Great Thanku bro
@najumudheenncr346
@najumudheenncr346 Жыл бұрын
സൂപ്പർ പ്രോഡക്ട്
@sumojnatarajan7813
@sumojnatarajan7813 Жыл бұрын
Big salute sir congratulations 👍👍👍
@muneervatakara9043
@muneervatakara9043 Жыл бұрын
സൂപ്പർ വീഡിയോ കണ്ടിരുന്നു പോയി ❤️❤️❤️
@ashrafakd
@ashrafakd Жыл бұрын
ആശംസകൾ ❤️
@ashwinpv1859
@ashwinpv1859 Жыл бұрын
🚙📽️🔥💞 കാഴ്ചകൾ...യാത്രകൾ തുടരട്ടെ
@datacreativechef5249
@datacreativechef5249 Жыл бұрын
👌കൊള്ളാം 👍
@nadheeredathanattukara9794
@nadheeredathanattukara9794 Жыл бұрын
Congratulations
@user-ut3ng7km5g
@user-ut3ng7km5g 4 ай бұрын
നമ്മൾ വിചാരിക്കുന്നതിനപ്പുറം നല്ല ഭംഗിയിൽ ഇൻ്റീരിയർ ചെയ്യാം ഈ ഉൽപന്നങ്ങൾ കൊണ്ട്. വീഡിയോയിൽ തന്നെ ഇദ്ദേഹത്തിന്റെ പ്രോഡകറ്റ്സ് കാണിച്ചതിനൊപ്പം അത്തരം കുറച്ചു സാംപിൾ ഡെക്കറേഷൻ ഫോട്ടോസ്കൂടി കാണിക്കാമായിരുന്നു.
@mycute_666
@mycute_666 Жыл бұрын
Well done bro.
@azeezjuman
@azeezjuman Жыл бұрын
Beautiful
@shihabudheenhi7841
@shihabudheenhi7841 Жыл бұрын
സൂപ്പർ
@user-bf7uz5ig5e
@user-bf7uz5ig5e Жыл бұрын
ഇഷ്ടപ്പെട്ടു 🌹🌹
@jaseemop2347
@jaseemop2347 Жыл бұрын
Jamshad ❤️❤️❤️❤️
@ajaikamalasanan8925
@ajaikamalasanan8925 Жыл бұрын
Very interesting... Keep going Jamshad...🥰🥰🥰
@fathimashakkira
@fathimashakkira Жыл бұрын
Masha allah✨️
@viswanadhvadakara3985
@viswanadhvadakara3985 Жыл бұрын
Good ❤
@woodpeckerbinojpathrose3068
@woodpeckerbinojpathrose3068 Жыл бұрын
All the best👍👍👍👍
@kumarsugu1852
@kumarsugu1852 Жыл бұрын
Hi ❤😊 super vlog
@jasimk7491
@jasimk7491 Жыл бұрын
Super
@aneesharumukham7112
@aneesharumukham7112 Жыл бұрын
asharaf ikka kurachu glamour vechittund
@ramachandrant2275
@ramachandrant2275 Жыл бұрын
Very nice....👍🙋👌♥️
@PraveenKumar-dt9uj
@PraveenKumar-dt9uj Жыл бұрын
Hi ,,,looking young anallo
@nazilmuhammed1004
@nazilmuhammed1004 Жыл бұрын
My classmate❤
@majroofnmd1349
@majroofnmd1349 Жыл бұрын
Proud of you bro @jamshad ❤❤
@elviscorreya6295
@elviscorreya6295 Жыл бұрын
Oh... really good product's.. How to contact .
@Rosh102
@Rosh102 Жыл бұрын
👌
@riswansm2567
@riswansm2567 Жыл бұрын
Jamshad❤️❤️❤️
@iqbalp4391
@iqbalp4391 Жыл бұрын
Good luck
@hareeshmadathil6843
@hareeshmadathil6843 Жыл бұрын
Great
@priyankakaliyath41
@priyankakaliyath41 Жыл бұрын
അഷ്റഫ് ഭായി മുംബൈ ധാരാവിയിൽ പോയി ഒരു വീഡിയോ ചെയ്യാമോ
@jayamenon1279
@jayamenon1279 Жыл бұрын
Very Nice Video 👌👍🏽👌
@parambilclicksbyajan4943
@parambilclicksbyajan4943 Жыл бұрын
ashraf bro🥰🥰🥰🥰🥰🥰🥰🥰🥰
@basheer_bachi_kasargod
@basheer_bachi_kasargod Жыл бұрын
❤❤
@majeedchandarac1257
@majeedchandarac1257 Жыл бұрын
❤❤❤❤
@e.m.majeed5199
@e.m.majeed5199 Жыл бұрын
Pls update deedi home
@user-gn4yg5tj2q
@user-gn4yg5tj2q Жыл бұрын
Namude sopnagalku pirake ppovuka
@ismailch8277
@ismailch8277 Жыл бұрын
nice👍👍👌👌
@justingilbert6764
@justingilbert6764 Жыл бұрын
ഇതെന്താ, അതിശയമോ, ഞാൻ പുനലൂരേക്ക് പോകുമ്പോൾ ഒരു ചെറുപ്പക്കാരൻ കരിക്ക്, പന യുടെ കരിക്ക് ഇവ കച്ചവടം ചെയ്യുന്നു, കൂടെ juice ഉം ഉണ്ട്, അവന്റെ mini ലോറി അടുത്തു കിടപ്പുണ്ട് സാധനം കൊണ്ടുവന്നത്, ഞാൻ അവനോട് ചോദിച്ചു എന്താ ക്വാളിഫിക്കേഷൻ എന്ന്, അവന്റെ മറുപടി B Tech civil എന്ന്, ഞാൻ അവനോട് ചോദിച്ചു ജോലിക്ക് ശ്രമിക്കുന്നില്ലേ എന്ന് അവന്റെ മറുപടി ആണ് എന്നേ ആലോചിപ്പിച്ചത് 6വർഷം ആയി പാസായിട്ട് ഞാൻ ഈ തൊഴിൽ ചെയ്യുന്നു, നല്ലൊരു സമ്പാദ്യം ഉണ്ടാക്കാൻ കഴിയുന്നു എന്ന്.
@eajas
@eajas Жыл бұрын
🥰✌️✌️nice
@nishathankachan6924
@nishathankachan6924 Жыл бұрын
Super ❤💕💖💗💞❤️♥️🥰💝💖💗❤️❤️♥️♥️
@mujeebrahman5491
@mujeebrahman5491 Жыл бұрын
❤❤👍👍👌👌
@nizar1971
@nizar1971 Жыл бұрын
👍
@XSoloRider
@XSoloRider Жыл бұрын
Cheta cheriya KZbinr anu 😊🙏🏻 Chetant fishing video edtha thayyil anu sthalam onnu support cheyo 😊biginner anu
@thankav6808
@thankav6808 Жыл бұрын
👍👏👏👏
@firozvkd2955
@firozvkd2955 Жыл бұрын
Working place ഒന്നു hihg teck ആകാമായിരുന്നു.... സ്ഥിരം നിൽക്കുന്ന സ്ഥലം അല്ലെ...
@prasoonprasoon1154
@prasoonprasoon1154 Жыл бұрын
👌👌👌
@YousafNilgiri
@YousafNilgiri Жыл бұрын
🥰🥰🥰👍🏻
@ashraftkb4978
@ashraftkb4978 Жыл бұрын
👍🏻👌
@sibithram1983
@sibithram1983 Жыл бұрын
👍👍👍
@ameerrealameerreal4585
@ameerrealameerreal4585 Жыл бұрын
💐💐
@thanveermohammed
@thanveermohammed Жыл бұрын
👌👍✌️
@ncmphotography
@ncmphotography Жыл бұрын
❤️❤️👍
@nowfal.y9001
@nowfal.y9001 Жыл бұрын
👍🏻
@mohamedshihab5808
@mohamedshihab5808 Жыл бұрын
👌👌👌👌👌👌
@ReframexYT
@ReframexYT Жыл бұрын
👍👍❤❤
@Sirajudheen13
@Sirajudheen13 Жыл бұрын
@shaheerglobe350
@shaheerglobe350 Жыл бұрын
😍👍🏻
@johnmathew932
@johnmathew932 Жыл бұрын
Oho ellavarkum reply koduthu alle
@Subairpp05
@Subairpp05 Жыл бұрын
❤️❤️❤️
@ashifaabdulla4027
@ashifaabdulla4027 Жыл бұрын
😊❤
@renimon13
@renimon13 Жыл бұрын
❤❤❤❤❤❤
@pramodpramod7736
@pramodpramod7736 Жыл бұрын
💞💞💞💞😊
@ihsanmalayil2829
@ihsanmalayil2829 Жыл бұрын
മൂന്നു ദിവസം കൂടുമ്പോൾ വിഡിയോ അപ്‌ലോഡ് ചെയ്യുവാൻ എന്തെങ്കിലും പ്ലാനുണ്ടോ
@Violetgaming786
@Violetgaming786 Жыл бұрын
ഇത് വാങ്ങിക്കാൻ കിട്ടുമോ
@muhammednazeer8909
@muhammednazeer8909 Жыл бұрын
❤️👍🥰
@shailanasar3824
@shailanasar3824 Жыл бұрын
👍🤲🏻🤲🏻
@robinjose1411
@robinjose1411 Жыл бұрын
✌️❤️✌️
@Adaywithothers
@Adaywithothers Жыл бұрын
ചിറകിൽ വിശ്വസിക്കുന്ന പക്ഷി
@bibeeshsouparnika677
@bibeeshsouparnika677 Жыл бұрын
🎈🎈🎈🎈🎈🙏🙏🙏
@rajeshnr4775
@rajeshnr4775 Жыл бұрын
👍👍👍❤️❤️❤️👍👍👍
Why Is He Unhappy…?
00:26
Alan Chikin Chow
Рет қаралды 110 МЛН
Мы сделали гигантские сухарики!  #большаяеда
00:44
Вы чего бл….🤣🤣🙏🏽🙏🏽🙏🏽
00:18
Why Is He Unhappy…?
00:26
Alan Chikin Chow
Рет қаралды 110 МЛН