പുറത്തിൽ നിന്ന് വാങ്ങിച്ചു ബിസ്സ്നസ്സ് ചെയ്യാൻ എത്ര ചിലവ് വരും
@kttrahanas4 жыл бұрын
Priya suhurthe jhan kazhinja 36 varshanayitt bakery manufacturing unit ulla vekthiyanu.... thangal paranja karyamokke oru 10 years mumpu ok anu pakshe epozhathe avastha nallavanam padichathinu shesham parayan sremikuka...
@deepakbabu16843 жыл бұрын
Eppo ethu practical alle?
@deepakbabu16843 жыл бұрын
Number please
@kttrahanas3 жыл бұрын
9645533556
@dhanyadipeesh704 ай бұрын
അതെ. എനിക്കും ഇതേ അഭിപ്രായമാണ്. ആരും എടുത്തു ചാടി ഇറങ്ങി അബദ്ധം പറ്റാതിരിക്കുക. നന്നായി പഠിച്ചിട്ടു ചെയ്യുക
@arnentertainment33266 жыл бұрын
Thanks very helpful
@nivinjose56384 жыл бұрын
😂😂😂പുള്ളി പറയുന്നതൊന്നും കേട്ടു 10 ലക്ഷം പൊട്ടിക്കല്ലേ ട്ടോ ( cash ഉള്ളവർ പൊട്ടിച്ചോ )..45000 ന് മോശമല്ലാത്ത single deck oven കിട്ടും, ബുദ്ധിമുട്ടിയാലും കൈകൊണ്ടു കുഴക്കുക ..ആദ്യം Bread ചെയ്യാനുദേശം ഉണ്ടെകിൽ bread rusk ചെയ്യാനുദ്ദേശം ഉണ്ടെകിൽ slicer അവിഭാജ്യ ഘടകം ആണ്.proper sliced അല്ലെങ്കിൽ പ്രോപ്പർ packing ആവില്ല market ചെയ്യാൻ ബുദ്ധിമുട്ടാകും..ചെറിയ quantity നല്ല ക്വാളിറ്റിയിൽ ചെയ്ത് devolop ആകുക പതുക്കെ business വളരുകയാണെങ്കി dough mixer sheeter paclking machine automated..തുടഗിയവ add ചെയ്യുക.. എന്നു ഒരു bakery നടത്തിപ്പുകാരൻ
@deepakbabu16843 жыл бұрын
Number please
@Tale_of_meow2 жыл бұрын
@@deepakbabu1684 Bakery start cheyyunundo ?
@omvmedia38852 жыл бұрын
നമ്പർ pls
@ilyasmalayil2352 Жыл бұрын
@@Tale_of_meowyes ... Numberpls
@entekeralam60924 жыл бұрын
Vallathum aranjittano parayunnath
@georgemathew75954 жыл бұрын
Bakery പ്രോഡക്റ്റ് ഉണ്ടാക്കാൻ പഠിക്കാൻ വഴിഉണ്ടോ
@thehiddenmahn3 жыл бұрын
Casolette Academy
@kttrahanas3 жыл бұрын
Call me 9645533556
@kttrahanas3 жыл бұрын
@@thehiddenmahn call me 9645533556
@dhanyadipeesh704 ай бұрын
@@thehiddenmahnഎവിടെയാണ്
@dhanyadipeesh704 ай бұрын
ഒരിക്കലും വേറൊരാൾക്ക് ലാഭകരം ആണെന്ന് കണ്ടിട്ട് എടുത്തു ചാടാതിരിക്കുക. ഇതിനു നമ്മുടെ ഫുൾടൈം ആത്മാർത്ഥത വേണം. നമുക്ക് കുക്കിംഗ് ഒരു interesting ആയ മേഖല ആയിരിക്കണം. നല്ല ഉത്തരവാദിത്തം ഉണ്ടായിരിക്കണം. ചീത്തവിളി എവിടെനിന്നെങ്കിലും കേൾക്കാൻ ഇടവന്നാലും പിടിച്ചു നിൽക്കാനുള്ള മാനസികാവസ്ഥ ഉണ്ടായിരിക്കണം. ഇത്രയെങ്കിലും വേണം. പിന്നെ ഇതൊരു life long journey ആണ്. അതുമായി പൊരുത്തപ്പെടണം. ഇതൊക്കെയാണ് സത്യാവസ്ഥ. ഉള്ള കാര്യം പറയുന്നതിൽ തെറ്റില്ലല്ലോ..
@shabeefathi68984 жыл бұрын
കടയിൽ നിന്ന് റിട്ടേൺ എടുക്കാനെ സമയം ഉണ്ടാകു
@shabeekmoosa26902 жыл бұрын
Hai
@sargakshetra5 жыл бұрын
cheriya reethiyil....ellam koode oru 6 llakhs,,,patumo ????
@MASTERSVLOG-rt4qv4 жыл бұрын
പണി സ്വന്തം ആയി അറിയണം അല്ലെങ്കിൽ പണി കിട്ടും
@1theconqueror4 жыл бұрын
Maximum chilav churukkiyal..
@1theconqueror4 жыл бұрын
Correct
@tonejoseph3159 Жыл бұрын
@@MASTERSVLOG-rt4qv k
@shabeekmoosa26902 жыл бұрын
Yes sir thank.400000
@akshaysurendran10224 жыл бұрын
Theere credit illa😆😆
@chaithayanyamggjp4 жыл бұрын
5to10lac.... !!?? ഹ ഹ ഹാ..??
@nandakumar92614 жыл бұрын
Sir good
@aneernjakkada58085 жыл бұрын
Thanks help full video
@rejikumbazha6 жыл бұрын
Enthu rasaa kelkaan... Thudangan athra easy alla kto
@akshaysurendran10225 жыл бұрын
David P Samuel 😁😁😁
@niyazckb46555 жыл бұрын
തുടങി 30 ദിവസം കൊണ്ടു പൂട്ടിയ ഞാൻ
@sajins18624 жыл бұрын
Chetta number onnu send cheyyavo
@sajins18624 жыл бұрын
@@niyazckb4655 chetta number onnu send cheyyavo
@sajins18624 жыл бұрын
Enikku thudangan thalpariyam unde
@rejiraju76225 жыл бұрын
കേരളത്തിലെ ബേക്കറി പ്രോഡക്റ്റ വിതരണക്കാരുട് വിവരങ്ങൾ കിട്ടുമോ ..
@shafeeqvk34135 жыл бұрын
Kerala's largest bakery products group . Ojin foods pvt ltd 9400500050
@noushadckck47894 жыл бұрын
എനിക്ക് ബേക്കറി പ്രൊഡക്ഷൻ ഉണ്ട് 9895547337
@abhibhaskar76934 жыл бұрын
@@noushadckck4789 എന്ത് പ്രൊഡക്ഷൻ ആണ്..?
@noushadckck47894 жыл бұрын
എല്ലാം ഉണ്ട്
@abhibhaskar76934 жыл бұрын
@@noushadckck4789 സ്ഥലം......? എവിടാ
@sangeerss3424 жыл бұрын
Useful
@lekshmisumakishoranil36454 жыл бұрын
Curent charge vadaka ജോലിക്കാരന്റെ ശമ്പളം ഇതെല്ലാം കഴിഞ്ഞു ഒന്നും കാണില്ല