ചെറുപയർ മുളപ്പിച്ചു കഴിക്കണതിന്റെ കഷ്ടപ്പാട് ഓർത്ത് മടിപിടിച്ചു ഇരുന്ന ഞാൻ -ഇതിപ്പോ ലാഭമായല്ലോ
@cyrilpalakunnel3 жыл бұрын
Good ഇൻഫർമേഷൻ.. Godbless🙏🙏🙏💞💞💞
@deepu2757 Жыл бұрын
Engane oru information aa thappinadannath finally 🔥🔥🔥
@silence85764 жыл бұрын
Bro please mention the elimination of antinutrients also
@vijeshchandran36474 жыл бұрын
താങ്കളുടെ എല്ലാ വിഡിയോസും കാണാറുണ്ട്, എല്ലാം വളരെ നന്നാവുന്നുണ്ട് 😊
@gsx9r5 жыл бұрын
Very informative video thank u so much bro
@deepakthulasidharan9235 жыл бұрын
ബ്രോ പിന്നെയും കുറേ നല്ല ഇൻഫർമേഷൻ ആയി തിരിച്ചു വരുവാണല്ലോ 😊😊
@PROTMFITNESS5 жыл бұрын
Thnku bro for the support, iniyum varundu oru kidilam seriesumayi. Wait and watch...
@nishad_9528 ай бұрын
ഗൂഗിളിൽ നോക്കുമ്പോൾ വേവിച്ചാൽ protein കുറയുമെന്നാണ് കാണിക്കുന്നത് high protein വേണമെങ്കിൽ മുളപ്പിച്ചു വേവിക്കാതെ കഴിക്കാനാണ് പറയുന്നത് പല യൂട്യൂബർമാരും പല അഭിപ്രായം പറയുന്നു 🤷♂️ So guys നല്ല പോലെ സെർച്ച് ചെയ്ത് പഠിച്ചിട്ട് നിങ്ങൾ മനസിലാക്കുക 👍
@AjithAjith-mi9eh2 жыл бұрын
Greit Information Thank You So Much
@gokul77015 ай бұрын
Bro cherupayar mulappikkathe engane kazhikkam..puzhungi or thoran aayi?? Pinne nammal raw cherupayar 40 gm eduthal athu puzhungi kazhiyumbol 100gm varum...ingane aano 100 gm edukkendath..allenkil raw 100gm thanne edukkano??
@Squadfinisher2 жыл бұрын
Bro parippilum cheeupayarilum 24 gm protein alle normally olle athu cook cheytu kazhiyumbol etra kaanum
@anoopchittikulangars4735 жыл бұрын
Nalla veraity vedio ellam...super bro
@STARBOY-ev7xm3 жыл бұрын
Thenks bro it's really helpful
@lijo8175 жыл бұрын
Health vit, whey protein valare cheap price aanu, please upload a review video of Health vit brand... It's good
മുത്തേ ഈ വീഡിയോ ശരിക്കും കാണ് അപ്പൊ അറിയാം ഏതാ നല്ലതെന്നു
@ashfathukkinadka35415 жыл бұрын
Weight loss nn mulappichadaan better Nalla result und
@mohammedrisal76865 жыл бұрын
Mulapichath cook cheythal even for 1 sec ella nutrients loss aakum...What is left after cooling is jsut fibre..So don't cook...Watch all about sprouts video by fittuber
@nevilthomas4464 жыл бұрын
@@mohammedrisal7686 pinne engane kazhikaana?
@ashiksnair98315 жыл бұрын
Just don’t cook it guys , Mild heating or lite steaming would do
@strange40076 ай бұрын
Please explain broo
@ashiksnair98316 ай бұрын
@@strange4007 l personally heat it in oven for barely a minute with a pinch of salt n spice and butter I know guys who cooks it using a steamer It’s felt more filling when you eat it raw. Steaming helps you with the taste and digestion
So....off season l avoid cheyanam on season l use cheyam🔥 thanks broi
@iyasusman59855 жыл бұрын
Hi , soya chunk ഒരു body builder ന് maximum എത്ര gram വരെ daily കഴിക്കാം? ഇത് daily കഴിക്കുന്നത് കൊണ്ട് എന്തെങ്കിലും problem ഉണ്ടോ? soya chunk daily കഴിച്ചാൽ estrogen lavel കൂടുമോ? please reply
@jeremy19075 жыл бұрын
Yes..കൂടും....ആഴ്ചയിൽ 2ണ്ട് 3ണ് ദിവസം വല്ലോം കഴിക്കുക......
Vanam veykan enthanu cheyendath bro plse onum paraju tharo age 24 und but 32 athinta edayiley weight ullu eth engana thaney nilkuva kuraye ella kudathum ella kura year ayi enganey😰
@abijohn71973 жыл бұрын
Oily allatha food kazhikkoo. Ennm kazhikkunnathinekal koodthal. Carbs um protein um okke ullath. Vtl cheyyan kazhiyunna enthenkilum work out um kood cheyyanam intensity adikam illathath
@messilover2342 жыл бұрын
Edo bro ചെറു പയറിൽ carbohydrate illa bro അതാണ് പ്രേമേക രോഗികൾ ഒക്കെ ഉപയോഗിക്കുന്നെ
Bro കയ്യുമെങ്കിൽ bulking വീഡിയോ ചെയ്യാമോ കൊറേ ആയി പറയുന്നു 😔😔🙂
@shamsudheent404 жыл бұрын
പാവം ഒരു mind ഉം ഇല്ല അല്ലെ
@slvloges8114 жыл бұрын
@@shamsudheent40 mm athe
@FFindindonasia3598 Жыл бұрын
Height kudan nalla thano
@jobu6725 жыл бұрын
Thank you for this information bro
@vishaksyam59173 жыл бұрын
Bro running nu nallathalle.oru video cheyamo
@vyshnavk56565 жыл бұрын
നല്ല ഇൻഫർമേഷൻ
@maysamhassan55175 жыл бұрын
Full support.. vedio polichallaaaa
@jamsheerbinmohd14475 жыл бұрын
Bro bulking video cheyyu plss☝️
@anandhugopal95283 жыл бұрын
Bro athara amount payar karikanam oru hand ano
@hareeshbabus62933 жыл бұрын
Bro fat loss chyunnavar mulappicha payar ale kazhiknedath
@muhsinmansoor34195 жыл бұрын
മുളപ്പിക്കാത്ത ചെറുപയർ എങ്ങനെയാ കഴിക്കുക
@PROTMFITNESS5 жыл бұрын
പുഴുങ്ങി വെച്ച്
@nachu71375 жыл бұрын
അതിന്റെ വെള്ളം നല്ലതാണോ
@muhsinmansoor34195 жыл бұрын
@@PROTMFITNESS okk bro
@ProMOTIVATIONMaker5 жыл бұрын
പുഴുങ്ങി കഴിക്കുക
@nikhilkunnath79992 жыл бұрын
Appo athinte protein content 18 to 23grms kittumo?
@robinjoseph81714 жыл бұрын
Appolanu kayikndatu workoutinu munpano ato
@noufalmohmd84013 жыл бұрын
Bro oru doubt ann..ചെറുപയർ,മണികടല എന്നിവ വേവിച്ച് കയിക്കുമ്പോ അതിലെ protein content കുറയുമോ...പ്ലീസ് replay..100 g ചെറുപയർ വേവിക്കുന്ന്തിന് മുന്നേ അല്ലേ അതിൽ 24g protein ഉള്ളത്..
@newtonFPP2 жыл бұрын
Adonum povila Angane anel Motta puzhingiyal adike protein pokuno
@nikhilkunnath79992 жыл бұрын
Enikyum ഉള്ള ഒരു dout.... ഒന്നു പറഞ്ഞു thaado?
@shahaban85855 жыл бұрын
നല്ല പോലെ ചിക്കനും മട്ടനും അടിക്കുക പിന്നെ workout ചെയ്യുക അത് മതി സൗന്ദര്യവും ആരോഗ്യവും പെട്ടന്ന് വരും
@deciderin92135 жыл бұрын
ശഹബാൻ kochi കൊളസ്ട്രോളും വന്നോളും
@shahaban85855 жыл бұрын
@@deciderin9213 ഇല്ല ഭായി നന്നായിട്ട് workout ചെയ്യുമ്പോൾ നമ്മൾ കഴിക്കുന്ന non vegil നിന്ന് proteins വലിച്ച് എടുക്കും അത് musclinte വലിപ്പം കൂട്ടും
@deciderin92135 жыл бұрын
ശഹബാൻ kochi വെറുതെയാണ് ഇപ്പം കുഴപ്പമുണ്ടാകില്ല ഒരു 40 വയസ് കഴിഞ്ഞാൽ വന്നോളും എല്ലാം
@harrynorbert20055 жыл бұрын
@@deciderin9213 കൊളസ്‌ട്രോൾ ഒന്നും വരില്ല... പെട്ടന്ന് aged ആകും.. 30വയസ്സ് ആയാലും ഒരു 40-45 വയസ്സ് തോന്നിക്കും.
Bro enik running cheyypol breathing problem undd.. Njn oru alcohol use cheyyunila..... Pine ntha ann karanam plz rplyyyy??? Eth maran nth cheyyanam? Plz rplyy
@Lonesniper4111 ай бұрын
Weak cardio health, do more cardio and lose weight
@Amal-vo4gj4 жыл бұрын
Daily 200g cherupayar kazhichal scene undo bro? Gym workout okke und
@lipinms12 жыл бұрын
Gas kerum...
@mforhealth55 жыл бұрын
Protein rich foods with amount njan ityt unde arelum ok nokane
കടല നല്ലതല്ലേ? അത് മുളപ്പിച്ച് കഴിയ്ക്കുന്നതാന്നോ നല്ലത്?
@Ajmalck-ck5 жыл бұрын
Ente bro heallth tips nalkunnu. Thangallude qualification enthanu..
@PROTMFITNESS5 жыл бұрын
American council certd fitness consultant
@midhunpp1115 жыл бұрын
വെറും വയറ്റിൽ വെള്ളം കുടിക്കുന്നതിന്റ ഗുണം പറയാമോ
@aju1194 жыл бұрын
Internal organs nu nallatha bro
@ns97435 жыл бұрын
Vanpayaru nallathano?
@sintojohnson80244 жыл бұрын
Yes
@sidharthk41482 жыл бұрын
തടിവെക്കാൻ വേണ്ടി മുളപ്പിച്ച പയർ തിന്നുന്ന ഞാൻ....... 😅 പണി കിട്ടുമോ........ 🙁🙁🙁🙁
@arjunms38215 жыл бұрын
BULKinge kurichu vedio idamo
@manjeshwarmusthafa4 жыл бұрын
Oru plate mulappichadum oru plate mulappikkathadum kayikkam
@thomastx92954 жыл бұрын
Midukkanahnu Muthe Nee
@sivaprasad30965 жыл бұрын
Awesome bro
@naseemacvr58034 жыл бұрын
തടി. കൂടാൻ എന്താണ് ചെയ്യേണ്ടത്
@MAFIA-wh2ze2 жыл бұрын
Sorry bro ഞാൻ 2 വർഷം ആയി ബ്രേക്ഫാസ്റ് നു മുളപ്പിച്ച ചെറുപയർ ആണ് ഉപയോഗിക്കുന്നത് but I got good muscle gains and superb energy i can survive entire day with only this Bro ഇതുപോലുള്ള ഇൻഫോർമേഷൻ പറയുമ്പോൾ first use the item atleast 3 months Thank you
@krizhnajith2 жыл бұрын
Sherikum anoo
@MAFIA-wh2ze2 жыл бұрын
@@krizhnajith if u need the result try for one year you will realise the power of it but before that i remembering you that don't consume sugar pork beef chicken packed foods and junk food sauce mayo fried foods too
@theakatsuki80972 жыл бұрын
Weight gain aavilla weight lose aakum
@jinsonjoseph63205 жыл бұрын
Good
@faizalsiddiq56714 жыл бұрын
മുളപ്പിച്ചത് പ്രമേഹമുള്ളവർക്ക് ഗുണം ചെയ്യുമോ..?
@nazimnazeer__40314 жыл бұрын
Yes
@dheerajkalliat70575 жыл бұрын
Good topic: natural healthy foods
@DESIBYZ4 жыл бұрын
😘
@dhinalabraham25904 жыл бұрын
👍 👍 👍 👍 👍
@abhijithss43635 жыл бұрын
വണ്ണo വയ്ക്കോ?.....
@nabeelnabeel.a70775 жыл бұрын
ചെറുപയർ പൊടിച്ചു ആ പൊടി കഴിച്ചാൽ മതിയോ?
@swalimuhammed47675 жыл бұрын
അതെങ്ങനെ തിന്നാലും നിന്റെ വായിൽക്ക് അല്ലേ ആവുന്നത് 💪