മുറ്റത്തൊരു അക്വാപോണിക്സ് ഉണ്ടാക്കാൻ വേണ്ടത്

  Рет қаралды 124,562

Abdulrasheed Vaishyamveettil

Abdulrasheed Vaishyamveettil

Күн бұрын

മുറ്റത്തൊരു അക്വാപോണിക്സ്
ഉണ്ടാക്കാൻ വേണ്ടത്
ടാങ്കിന്റെ അളവ്
10 അടി നീളം 5 അടി വീതി 16 ഇഞ്ച് ആഴം
8" x 8" Inch Bricks 60
8” x 4” Inch Bricks 30
Pondliner 500 gsm
14 x 9 feet
Submersible
SUNSUN JTP 2800. 1
Grow bed
30 liter pot 14
3” inch net pot 14
mosquito net. 2 meter
M sand/ baby metal stone 75 ചട്ടി
3/4 inch F T A. 14
3/4 inch M T A. 14
1-3/4 Reducer ‘T’. 14
1 Inch P V C pipe. Full length 1
3/4 Inch P V C PIPE 2 meter
1 inch T. 1
1 inch elbow. 4
1 Inch F T A. 1
Digital Cyclic Timer 1

Пікірлер: 118
@dingamankairali8766
@dingamankairali8766 Жыл бұрын
കേരളം ഏകദേശം ഉപേക്ഷിച്ച അക്വാപോണിക്സ് ചെറിയ ചിലവിൽ എളുപ്പത്തിൽ എങ്ങിനെ ചെയ്യാമെന്ന് കാണിച്ചു തരുന്ന മഹത് വ്യക്തി 💐💐💐
@BijuMathew-db9tt
@BijuMathew-db9tt 10 ай бұрын
❤❤❤
@AbdulrasheedVaishyamveettil
@AbdulrasheedVaishyamveettil Жыл бұрын
*Facebook* fb.watch/lHX8_rqtuv/ *KZbin* മുറ്റത്തൊരു അക്വാപോണിക്സ് സിസ്റ്റം ഉണ്ടാക്കാൻ ഇത്രേ പണിയുള്ളൂ...! kzbin.info/www/bejne/jIPFfKR4ZpZ2iKM
@AbdulrasheedVaishyamveettil
@AbdulrasheedVaishyamveettil Жыл бұрын
*Facebook* fb.watch/lex0BGST1m/?mibextid=qC1gEa *KZbin* വളരെ എളുപ്പത്തിൽ ഒരു ഫിഷ് ടാങ്ക് ഉണ്ടാക്കുന്നത് എങ്ങിനെയെന്ന് കാണാം kzbin.info/www/bejne/iIaThKGmZq96rLc
@SunilkumarSunilkumarv-sk9oi
@SunilkumarSunilkumarv-sk9oi 7 ай бұрын
വളരെ പ്രയോജനകരമായ vidio 👍
@Inivu
@Inivu Жыл бұрын
Sir nice presentation....njanum oru aquaponics system undakkiyittundu..and one waste management bucket...ishtam pole black soldier fly larvaes undu ippo..completely done inspired by your videos..
@abdulkader-go2eq
@abdulkader-go2eq 9 ай бұрын
കൊള്ളാം അടിപൊളി വിവരണം 👍🏻👍🏻👍🏻
@aburabeeh5573
@aburabeeh5573 Жыл бұрын
ചെടികൾ നടാൻ എയർ പോട്ട് ആണ് ഇപ്പൊ പലരും ഉപയോഗിക്കുന്നത്. നല്ല വളർച്ചയും റിസൾട്ടും ആണ്.
@s.rajasekharannair7922
@s.rajasekharannair7922 9 ай бұрын
നല്ല അവതരണം
@muhamedshadil
@muhamedshadil 4 ай бұрын
എല്ലാ കമ്ന്റ്റിനും റിപ്ലേ കൊടുക്കുന്ന നിങ്ങളിൽ 100% ആത്മാർത്തത കാണുന്നു❤
@Rajrajeshkr
@Rajrajeshkr Ай бұрын
Pondliner 500 gsm 14 x 9 feet - ഷീറ്റ് എവിടെന്നാ വാങ്ങിക്കുക റേറ്റ് എത്രയാ..?
@AbdulrasheedVaishyamveettil
@AbdulrasheedVaishyamveettil Ай бұрын
submersible pump നും ടൈമറിനും ടാർപോളിൻ ഷീറ്റിനും ഇതിൽ വിളിച്ചോളൂ Greenfin +91 94969 79715.
@GreeneryInfo
@GreeneryInfo Жыл бұрын
Chattigal half nirakkunnathaavum nallath. Allengil algae form aavum chattigalil
@manum8504
@manum8504 4 ай бұрын
Existing water tankil cheithedukkan pattuo??? Location palakkad
@moiduttypalliyalil6325
@moiduttypalliyalil6325 4 ай бұрын
സോളാർ must ആണോ....? അതോ ഇടക്കൊന്ന് കറൻ്റ് പോയാൽ കുഴപ്പമില്ല എന്നാണോ....?
@kavilkadavufarm7577
@kavilkadavufarm7577 5 ай бұрын
താഴെ അടിയുന്ന Sludge ഈ പമ്പിലൂടെ വലിച്ചു പുറത്തേക്ക് കളയാൻ പറ്റുമോ?
@merrinajit2237
@merrinajit2237 5 ай бұрын
മഴക്കാലത്ത് അക്വാപോണിക്സ് എങ്ങനെ പരിപാലിക്കാം? കേടുപാടുകൾ എങ്ങനെ തടയാം?
@sufailvksufailvk1065
@sufailvksufailvk1065 4 ай бұрын
Eee oru tankinte aake chilav ethravarum
@shijinbaby7219
@shijinbaby7219 8 ай бұрын
Motor വെള്ളം പമ്പ് ചെയ്യുമ്പോൾ, വെള്ളം return വരാനുള്ള 2 out ലൂടെ പുറത്ത്‌ പോകില്ലേ....അതൊന്ന് clear aakkamo...
@AbdulrasheedVaishyamveettil
@AbdulrasheedVaishyamveettil 8 ай бұрын
കുറച്ച് മാത്രമേ ടാങ്കിലേക്ക് വീഴുകയുള്ളൂ
@zentechvision7942
@zentechvision7942 2 күн бұрын
Contact number കൊടുക്കാത്തത്
@mumthaz5543
@mumthaz5543 Ай бұрын
Barakallah
@aqualivesashtamudi3076
@aqualivesashtamudi3076 Жыл бұрын
*ഇക്കാ... ഒരു സംശയം., അതായത് ഈ പമ്പ് ചെയ്യുന്ന വെള്ളം റിട്ടേൺ വരുന്നത് വാട്ടർ പമ്പ് ഓഫ്‌ ആയിരിക്കുമ്പോൾ ആണോ.....*
@AbdulrasheedVaishyamveettil
@AbdulrasheedVaishyamveettil Жыл бұрын
അതെ
@aqualivesashtamudi3076
@aqualivesashtamudi3076 Жыл бұрын
@@AbdulrasheedVaishyamveettil വളരെ നന്ദി..... ഞാൻ പ്രവാസി ആണ്... നാട്ടിൽ വരുമ്പോൾ താങ്കളുടെ വീട് സന്ദർഷിക്കാൻ ആഗ്രഹം ഉണ്ട് നബർ എന്റെ കയ്യിൽ ഉണ്ട്.... എനിക്ക് തനി നാടൻ കോഴികൾ ഉണ്ട് വീട്ടിൽ...5 സെന്റ് സ്ഥലം ആണ് ആകെ ഉള്ളത്... എന്നാലും നിങ്ങളുടെ ഈ സെറ്റപ്പ് എല്ലാം ഒന്നു നേരിട്ട് കാണാം എന്ന് കരുതുന്നു 🥰🥰🥰🥰🥰 സോനു കൊല്ലം 🙏🏻
@sanjayk2038
@sanjayk2038 9 ай бұрын
Fish tankile vellam mattedathundo idakke..
@AbdulrasheedVaishyamveettil
@AbdulrasheedVaishyamveettil 8 ай бұрын
താഴെയുള്ള ഖരമാലിന്യങ്ങൾ ഇടയ്ക്ക് നീക്കം ചെയ്യുന്നത് നല്ലതാണ്
@careergulfgulf2263
@careergulfgulf2263 8 ай бұрын
2cent കാലി സ്ഥലം ഉണ്ട് . ചെയ്യാൻ പറ്റുമോ. എത്ര എണ്ണം ഇടുവാൻ സാധിക്കും
@AbdulrasheedVaishyamveettil
@AbdulrasheedVaishyamveettil 8 ай бұрын
പറ്റും
@careergulfgulf2263
@careergulfgulf2263 8 ай бұрын
@@AbdulrasheedVaishyamveettil contra numberct
@sangeethraveendran5898
@sangeethraveendran5898 Жыл бұрын
Electricity consumption uddesham monthly etra aakum
@musthafa236
@musthafa236 Жыл бұрын
Ikka id polo tha tank pinne pot pump yellam koodi ethra chelavu varum Reply me English type cheyyane malayalam vayikkan ariyilla im from manglore
@TipsNTricks10
@TipsNTricks10 Жыл бұрын
Water testing and cleaning koodi oru video
@alrabeeaishaqsaqafinandava640
@alrabeeaishaqsaqafinandava640 9 ай бұрын
ഫിഷ് ടാങ്ക് ടെറസ്സിൻ മുകളിൽ പറ്റുമോ
@AbdulrasheedVaishyamveettil
@AbdulrasheedVaishyamveettil 8 ай бұрын
ടെറസ്സിന് ഉറപ്പുണ്ടെങ്കിൽ പറ്റും
@hafsaparveenp.s8364
@hafsaparveenp.s8364 Жыл бұрын
ബിഎസ്എഫ് ലാർവ ഉണ്ടാക്കുന്ന പാത്രം ടെറ സിന്റെ മുകളിൽ വൈക്കാമോ
@AbdulrasheedVaishyamveettil
@AbdulrasheedVaishyamveettil Жыл бұрын
വെക്കാം
@shareefmohammed4317
@shareefmohammed4317 6 ай бұрын
Ee black plastic tumbler eviduna kita? Amazon I'll nokiyittu kkaninilla
@AbdulrasheedVaishyamveettil
@AbdulrasheedVaishyamveettil 6 ай бұрын
ഇതിൽ വിളിച്ച് അളവ് പറഞ്ഞോളൂ Binoj Philip pond-liner +91 98464 01000
@muhammedfazil8448
@muhammedfazil8448 Ай бұрын
👌👌👌
@zainuvt1431
@zainuvt1431 Жыл бұрын
അസ്സലാമു അലൈകും തകൾക്കും കുടുംബം ത്തി നുപടച്ചവൻ ഹൈറും ബർകതും തരട്ടെ. ആമീൻ ഇൻഷാഅള്ള ഒരുദിവസം തങ്ങളുടെ അടുത്തു വരും നരിൽ കുറച്ചു കരങ്ങൾ അറിയൻ
@AbdulrasheedVaishyamveettil
@AbdulrasheedVaishyamveettil Жыл бұрын
വ അലൈക്കും മുസ്സലാം. ഇൻഷാ അല്ലാഹ്
@walterdarvin9983
@walterdarvin9983 Жыл бұрын
Njan 5 kallu vachu cheythu cement idathe ,water fill cheythappol potti thallipoyi.mullaperiyar dam pottiyathu pole ayi 5000 roopayude linear ellam nasichu.lucky kallukal arudeyum Kalil veenilla .Mandan njan😅
@ramijiyasmascreen5339
@ramijiyasmascreen5339 10 ай бұрын
Timer ethanu nallathu 1500liter thank
@AbdulrasheedVaishyamveettil
@AbdulrasheedVaishyamveettil 10 ай бұрын
greenfinindia.com/product/single-phase-230vac-magnus-digital-cyclic-timer-for-foggerhydrophonics-and-other-cyclic-auto-stop-application-capacity-15amp-1-5-hp-secondsminutehours/
@musthafa98
@musthafa98 Жыл бұрын
കല്ലുകൾ കോർത്ത് പടുക്കുന്നതാണ് നല്ലത്
@krishnaprasadprasad9785
@krishnaprasadprasad9785 6 ай бұрын
വെള്ളം വർന്ന് പോകുന്നത് എതി ലെ ആണ് സാർ
@sheelay4765
@sheelay4765 Жыл бұрын
മഴവെള്ളം നിറയുമോ
@AbdulrasheedVaishyamveettil
@AbdulrasheedVaishyamveettil Жыл бұрын
ഇല്ല
@koyachaliyam2374
@koyachaliyam2374 Жыл бұрын
ആമീൻ
@sreejithkgopinadhansreejit9657
@sreejithkgopinadhansreejit9657 Жыл бұрын
Pondliner nu rate ethra aane ennu koodi parayaamo..?
@OmanaAntony-l3v
@OmanaAntony-l3v 11 ай бұрын
BSF smell illathe how to do ?
@najmunnisapk7612
@najmunnisapk7612 6 ай бұрын
നിങ്ങളുടെ സ്ഥലം എവിടെയാണ്
@AbdulrasheedVaishyamveettil
@AbdulrasheedVaishyamveettil 6 ай бұрын
ഗുരുവായൂർ അടുത്താണ്
@ajithts405
@ajithts405 Жыл бұрын
Ikka ithinte chilavu koodi 1 parayumo plz
@AbdulrasheedVaishyamveettil
@AbdulrasheedVaishyamveettil Жыл бұрын
15k
@musthafa236
@musthafa236 Жыл бұрын
@@AbdulrasheedVaishyamveettil Ikka id polotha 1500 ltr tank 15 aavum paranjallo namukku ikka id polotha oru tank cheyida taramo Im from mangalore ikkade full chelavu nammal nokam please reply me type english malayalam vayikkan ariyilla
@rijulae2563
@rijulae2563 8 ай бұрын
Super
@babylonianedits3980
@babylonianedits3980 5 ай бұрын
👍
@SenthilKumar-oi8fp
@SenthilKumar-oi8fp 9 ай бұрын
Pondliner 500gsm how much 14*9
@AbdulrasheedVaishyamveettil
@AbdulrasheedVaishyamveettil 9 ай бұрын
sq.ft. 12.50
@SenthilKumar-oi8fp
@SenthilKumar-oi8fp 9 ай бұрын
@@AbdulrasheedVaishyamveettil thank u so much ur reply
@nazarthacharakkunnu339
@nazarthacharakkunnu339 Жыл бұрын
ആഴം കൂടിയാൽ കുഴപ്പമുണ്ടോ...?
@AbdulrasheedVaishyamveettil
@AbdulrasheedVaishyamveettil Жыл бұрын
രണ്ടടിയിൽ കൂടാതിരിക്കുന്നതാണ് നല്ലത്
@jhansilar5978
@jhansilar5978 Жыл бұрын
Sameer sal pumb rate parayumo
@AbdulrasheedVaishyamveettil
@AbdulrasheedVaishyamveettil Жыл бұрын
ഇതിൽ വിളിച്ചോളൂ submersible pump Greenfin +91 94969 79715.
@sheelac5874
@sheelac5874 5 ай бұрын
🙏🙏🙏🙏
@padminidevic
@padminidevic 6 ай бұрын
മത്സ്യം valarthaathe ഇത് ചെയ്യാൻ പറ്റുമോ.
@AbdulrasheedVaishyamveettil
@AbdulrasheedVaishyamveettil 6 ай бұрын
ഇല്ല
@nijasalangat3938
@nijasalangat3938 Жыл бұрын
Ilka cheyth kodukkarundo?
@AbdulrasheedVaishyamveettil
@AbdulrasheedVaishyamveettil Жыл бұрын
ഇല്ല
@nijasalangat3938
@nijasalangat3938 Жыл бұрын
@@AbdulrasheedVaishyamveettil ok
@S8a8i
@S8a8i 11 ай бұрын
അതിൽ നെറ്റ് ഉണ്ടോ?
@AbdulrasheedVaishyamveettil
@AbdulrasheedVaishyamveettil 11 ай бұрын
ഉണ്ട്
@meeralaiju5178
@meeralaiju5178 9 ай бұрын
Contact details ഒന്ന് tharumo എനിക്ക് vittill cheyan thalpariyam undu കുറച്ച് kariyam chodhikananu Please sir
@AbdulrasheedVaishyamveettil
@AbdulrasheedVaishyamveettil 9 ай бұрын
9778125471
@jahafar3802
@jahafar3802 Жыл бұрын
🙏
@sreejithkgopinadhansreejit9657
@sreejithkgopinadhansreejit9657 Жыл бұрын
1500 litter tank il ethra fish ne valarthaan pattum
@AbdulrasheedVaishyamveettil
@AbdulrasheedVaishyamveettil Жыл бұрын
ഇതിൽ 100 വളർത്താം
@noufalpattambi4523
@noufalpattambi4523 8 ай бұрын
*ഇങ്ങനെ ഒന്ന് ചൈതെടുക്കാൻ എന്ത് ചെലവ് വെറും*
@AbdulrasheedVaishyamveettil
@AbdulrasheedVaishyamveettil 8 ай бұрын
15k
@Inivu
@Inivu Жыл бұрын
9000 litre tank aanu..i.bought 200 gift tilapia seeds...but I'm facing mortality ..don't know why..daily oru 4 fish death akunnundu..how u are managing diseases and mortality..
@VinodKumar-pc8qj
@VinodKumar-pc8qj Жыл бұрын
Could be you have put in more fish as well they need oxygen and water needs to be recycled as shown in the video to reduce contamination by waste, food waste.
@arundavis5695
@arundavis5695 11 ай бұрын
Pondliner evdennu aanu vaanghiyathu?
@AbdulrasheedVaishyamveettil
@AbdulrasheedVaishyamveettil 11 ай бұрын
ഇതിൽ വിളിച്ചോളൂ +91 90201 81943 J&J Feed Point
@arundavis5695
@arundavis5695 11 ай бұрын
@@AbdulrasheedVaishyamveettil fish seeds evdennaanu eduthennu parayaavo?
@nizarmelethil7530
@nizarmelethil7530 8 ай бұрын
veetil set cheyyunna team undoo
@AbdulrasheedVaishyamveettil
@AbdulrasheedVaishyamveettil 8 ай бұрын
സ്വന്തമായി ചെയ്യാവുന്നതേയുള്ളൂ സംശയങ്ങൾ ഉണ്ടെങ്കിൽ വിളിക്കാം 9778125471
@arunchithu9429
@arunchithu9429 8 ай бұрын
കൊളളാം എനിക്ക് വീട്ടിൽ ചെയ്യണം എന്നെ ഒന്ന് help ചെയ്യുമോ?
@AbdulrasheedVaishyamveettil
@AbdulrasheedVaishyamveettil 8 ай бұрын
വിളിച്ചോളൂ 9778125471
@KeralaTropicalFarmer
@KeralaTropicalFarmer Жыл бұрын
❤❤
@sheelac5874
@sheelac5874 5 ай бұрын
Sir,ടൈമർ ഏതാണ് നല്ലത്
@AbdulrasheedVaishyamveettil
@AbdulrasheedVaishyamveettil 5 ай бұрын
greenfinindia.com/product/single-phase-230vac-magnus-digital-cyclic-timer-for-foggerhydrophonics-and-other-cyclic-auto-stop-application-capacity-15amp-1-5-hp-secondsminutehours/
@norwinphilip8461
@norwinphilip8461 Жыл бұрын
Which is the best timer in market?
@AbdulrasheedVaishyamveettil
@AbdulrasheedVaishyamveettil Жыл бұрын
ഇതിൽ വിളിച്ചോളൂ submersible pump Greenfin +91 94969 79715.
@akbara5657
@akbara5657 Жыл бұрын
❤❤❤🥰👍
@chandranka3925
@chandranka3925 10 ай бұрын
അടിയിൽ വിരിച്ച നീലവലയുടെകാരൃപറഞില്ല
@mohmedsayed4837
@mohmedsayed4837 10 ай бұрын
നേരിട്ട് വന്നോട്ടെ.....
@lijothomas6539
@lijothomas6539 Жыл бұрын
Timmer ന്റെ Link ഇടാമോ
@AbdulrasheedVaishyamveettil
@AbdulrasheedVaishyamveettil Жыл бұрын
greenfinindia.com/product/single-phase-230vac-magnus-digital-cyclic-timer-for-foggerhydrophonics-and-other-cyclic-auto-stop-application-capacity-15amp-1-5-hp-secondsminutehours/
@shajicheruvo3984
@shajicheruvo3984 Жыл бұрын
ഇങ്ങനെ ഒന്ന് സെറ്റ് ചെയ്യാൻ ക്യാഷ് എത്ര വരും
@AbdulrasheedVaishyamveettil
@AbdulrasheedVaishyamveettil Жыл бұрын
15k
@shajicheruvo3984
@shajicheruvo3984 Жыл бұрын
​ റഷീക്കാ സ്ഥലം എവിടെ നിങ്ങളെ
@FazeeKitchen-r4g
@FazeeKitchen-r4g 9 ай бұрын
എത്രരുപ ചിലവ്വരും എനിക്കും ആഗ്രഹമുണ്ട് പക്ഷെവിടുമില്ല സ്ഥലവുമില്ല 😢
@AbdulrasheedVaishyamveettil
@AbdulrasheedVaishyamveettil 9 ай бұрын
15k
@MohamedAshraf-nv9er
@MohamedAshraf-nv9er Жыл бұрын
Total cost please?
@AbdulrasheedVaishyamveettil
@AbdulrasheedVaishyamveettil Жыл бұрын
15k
@MohamedAshraf-nv9er
@MohamedAshraf-nv9er Жыл бұрын
വേസ്റ്റ് മണം അടിക്കില്ലേ ബ്രോ?
@AbdulrasheedVaishyamveettil
@AbdulrasheedVaishyamveettil Жыл бұрын
ഇല്ല
@sajivarghese8526
@sajivarghese8526 Жыл бұрын
സർ താങ്കളുടെ Ph.no. ഒന്ന് തരുമോ ?
@AbdulrasheedVaishyamveettil
@AbdulrasheedVaishyamveettil Жыл бұрын
9778125471
@saithalaviaji7671
@saithalaviaji7671 9 ай бұрын
വരാൽ ചാടിപ്പോവില്ലേ വരാൻ പൊക്കത്തിൽ പാടില്ലോ
@shajahanki5649
@shajahanki5649 Жыл бұрын
@latheefpallam9124
@latheefpallam9124 8 ай бұрын
Accompanying my daughter to practice dance is so annoying #funny #cute#comedy
00:17
Funny daughter's daily life
Рет қаралды 21 МЛН
Муж внезапно вернулся домой @Oscar_elteacher
00:43
История одного вокалиста
Рет қаралды 7 МЛН
Know everything about aquaponics #Malayalam
20:17
GK PETS
Рет қаралды 18 М.